നല്ല കൂട്ടാൻ.... 👌 ഞാൻ പണ്ട് മുതൽ ഉണ്ടാക്കി കഴി ക്കാറുണ്ട് . ഇപ്പൊ ആളുകൾക്ക് ഇതൊന്നും അറിയില്ല.പിന്നെ മടിയും . ഇതിന്റെ ഗുണങ്ങൾ ഒരു പാടുണ്ട്. രക്ത ക്കുറവ് പരിഹരിക്കും . നല്ലൊരു വിഭവം പരിജയപ്പെടുത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏 അസ്സലാമു അലൈക്കും........
സൂപ്പർ മുത്തേ... 😘സംസാരം ഇപ്പോ manasilakan തുടങ്ങി. 😄ഓരോ സ്ഥലത്തു slag വ്യെത്യാസം ഉണ്ടല്ലോ.. ഇത്തേനെ ഞാൻ കുറ്റം പറയില്ല. എനിക്ക് ഇഷ്ടം ആണ് ❤😍😍😍😍😍😍😘😘😘😘😘
എന്റെ മൈമോ ഇന്നത്തെ ബപ്പട കറിയും മത്തി പൊരിച്ചതും ചെമ്പിന്റെല തൊരനും ഉഷാർ ആട്ടോ. പാവം ആ മത്തിടെ തല ഒടിച്ചു കളഞ്ഞു അല്ലെ മൈമു. Vdo ക്ക് കാത്തിരിക്കുകയായിരുന്നു 👌👌❤മൈമു ❤
ഹായ് താത്ത സൂപ്പർ ചേമ്പില പപ്പടം കറി എല്ലാം നന്നായിട്ടുണ്ട് താങ്ക്സ്
നല്ല കൂട്ടാൻ.... 👌 ഞാൻ പണ്ട് മുതൽ ഉണ്ടാക്കി കഴി ക്കാറുണ്ട് . ഇപ്പൊ ആളുകൾക്ക് ഇതൊന്നും അറിയില്ല.പിന്നെ മടിയും . ഇതിന്റെ ഗുണങ്ങൾ ഒരു പാടുണ്ട്. രക്ത ക്കുറവ് പരിഹരിക്കും . നല്ലൊരു വിഭവം പരിജയപ്പെടുത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏
അസ്സലാമു അലൈക്കും........
VA alaikumsalam ok thanks for watching
P
🎉😭⁶
❤❤❤
Kuachu puli koodi cherthal kollam 😊😊
Rodinte sidil nilkunna. Chembinte Ela aano Ethu .Kattu thaalu ennu njanga parayum reply me ???thoran sspr aayind 🥀💐🙋😍❤️👍👍
തെണ്ട ചെറിഞ്ഞു പണ്ടാരമായി പോയി അത് മാറാൻ എന്ത് ചെയ്യണം എന്ന് കുടിപറഞ്ഞ് താ
താള് +ചക്കക്കുരു വേവിച്ച്,കാന്താരി +വെളുത്തുള്ളി യിൽ വറവിട്ട് നോക്കൂ. 😋
മീനിന്റെ കാര്യം പറഞ്ഞത് ശരിയാണ് 🎉
ഇപ്പു എന്താണ് എവിടുന്നാണ് കിട്ടുന്നത്
Enthu bashaya ithu
ഞാനും പപ്പടക്കാരി വെക്കാറുണ്ട് അത് തേങ്ങ അരച്ചൊഴിക്കും
Pananheen masala purattathe chattiyile ennayilek masala cherth ittu koduthal kuzhayoola.pappadacharnjan undakkarund
ഇവിടെ ഇഷ്ടം പോലെ ഉണ്ട്
ഞാനും ഉണ്ടാക്കിനോകട്ടെ 👌👍👍
Ok maanyikyakalle valare santhosham
താളും പൂളയും ഉണ്ടാക്കാറുണ്ടോ അതും നല്ല ടേസ്റ്റിയാ
Entha ee kayam(sambar kayam aano)
ഉപ്പും മുളകും മഞ്ഞളും എല്ലാം കൂട്ടി യോജിപ്പിച്ച് മീനിൽ പുരട്ടുന്നതിന് പറയുന്ന നാട്ടുഭാഷയാണ് കായം പുരട്ടൽ , അല്ലാതെ സാമ്പാർ കായം അല്ല
പപ്പടച്ചാറിൽ ഞാൻ പച്ച മുളക് മാത്രം ചേർക്കാറുള്ളു, ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം 😊
Super ivideyum mazha peythappo cheamb kure undayittund undakki nokkatte..njan pappadakkari vere reethiyilan undakiyath
Ariyillayirunnu thatha chembinte ilakku itrayum taste undonnu.cheitu nokkam.Thankyou so much.
SAK
Ok maanyikyakalle valare santhosham
ഞാനും ഒന്നു ഉണ്ടാക്കി നോക്കട്ടേ
സംസാരം മനസിലാവുന്നില്ല. മലയാളം ക്ലിയർ ആയിട്ട് പറയൂ 😐🙃🙃
മലപ്പുറം ഭാഷയാണ്. അവർ ഇങ്ങനെയാണ് സംസാരിക്കാറ്. മനസ്സിലാവാത്ത പ്രശ്നമുണ്ടാവില്ല.
ഞാൻ ആദ്യമായി കാണുന്നു കേൾക്കുന്നു ഇൻശാ അള്ളാഹ് ഉണ്ടാക്കി നോക്കണം
Endhaa super language.
Chembu ano allengil veliyilayano
പപ്പട കറിയ ഞാൻ ഉണ്ടാക്കിയിട്ടില്ല ചേമ്പിലയും ഉണ്ടാക്കിയിട്ടില്ല ആദ്യമായിട്ടാണ് ഞാൻ കാണുന്നത് എന്തായാലും എനിക്കും ഒന്നും ഉണ്ടാക്കി നോക്കണം
Njan adiyamayitta ee curry
മീനിൽ കായം ഇട്ട് പൊരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത് kayikkille
മക്കളേ നല്ലൊരു വീടിയോ കുറേ പേർക്ക് ഷെയർ ചെയ്തു👍👍👍
Thanks muthmanee
അടിപൊളി ഞാൻ ഉണ്ടാകാറുണ്ട് നല്ല സൂപ്പർ കറി
ഇതിൽ അല്പം അല്പം കൂടി വെള്ളം ഒഴിക്കണം
Lllllllllll
@@malappuramthathavlogbyridhu b cloak, v bd39eb1meaningless tech t 7u8fhhwhissiwiwwhu2uw2iwww
Pappadavummulakum chuttu. Cherthal Ruchi koodum.chembila dosa undaakkanam.
Ok thanks dear
Njanum undaakal und papadam chaar. Ayikk thakkaliyum koottum
Thank you.. 👍💕
👍👍Super.cooking
ഇത്എന്നാ ഭാഷാ
മഞ്ചേരീന്ന് ഫാത്തിമ്മ ഞാൻ ഉണ്ടാക്കൽ ഉണ്ട് . ആകറിയും മീൻ പെരിച്ചതും ഉണ്ടായാൽ ചേർ എതിലേ പോവുന്നത് എന്ന് അറില്ല
സൂപ്പർ
കിടു ഐറ്റം മൈമു super 👍👍👍👌👌👌👌
pachakathekkal ningade varthanam usaaraaa
ചേമ്പിൻ്റെ ഇല തോരൻ വെച്ചു തൊണ്ട ചൊറിഞ്ഞു, അതിലിട്ട തേങ്ങ കൂട്ട് വെള്ളിച്ചെണ്ണ നഷ്ട്ടമായി
Ella vedio sum kanarundu... 🥰🥰🥰🥰
Mashaallah...👍 Nattil poyit undakkanam..in sha allah
Ithede Soundum😘 Samsarom enk bhayangara ishtanu tto 😊...pinne Pappadathinte dish nte Amma 💕Indakarind superaaa😋Schoolilk kondoyal frndzinokke bhayangara istta😇
Athey chembila kazhikkendath karkidakamaasatthilaanu. Athaayath July 15 muthal August 15 vare . Appozhaanu ee ilayil ettavum gunam kooduthal ullath
Ok chechi valare santhosham thanks
Very good for health
അടിപൊളി 👍😘❤️
സൂപ്പർ👍
പറയുന്നത് കെട്ടരിന്ന് സുപ്പർ
Thanks dear sugamano
മലപ്പുറത്തിന്റെ പാചക റാണീ നിനക്കൊരു👍👍👍
T
@@malappuramthathavlogbyridhu pappadam karinjan edakkidakkundakkarund pancheenum meenum oppam kayam kootiyal kozhuppakum chempilaya kurach vellathil vevikkuka athilekk cheeramulak iduka vendathin sheshamcheriya ulliyil variv wduka morundakil kurach usharayi
ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കാറുണ്ട് ട്ടോ
Super chechi👍
സൂപ്പർ മുത്തേ... 😘സംസാരം ഇപ്പോ manasilakan തുടങ്ങി. 😄ഓരോ സ്ഥലത്തു slag വ്യെത്യാസം ഉണ്ടല്ലോ.. ഇത്തേനെ ഞാൻ കുറ്റം പറയില്ല. എനിക്ക് ഇഷ്ടം ആണ് ❤😍😍😍😍😍😍😘😘😘😘😘
Ku
Super Adipoli Test undaki Thanks 😊 🙏
മയ അല്ല മഴയാണ്. ചേമ്പ് വേറെ താള് വേറെ
അടിപൊളി യാണുട്ടോ
Vaalaikumussalam varahmathullah vabarakathu
കൊള്ളാല്ലോ 😍
👍അടിപൊളി എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചം
മലപ്പുറം കോട്ടക്കലിൽ നിന്നും 👍👍
എനിക് അറിയൂല
Ok maanyikyakalle
കുറച്ചു പുളി ചേർത്തൽമതി ചൊറിയില്ല 👌👌👌👌
👏
നല്ല രസമുണ്ട്
supper
എന്റെ മൈമൂനീയൊരു സംഭവം തെന്നെ💐💐👌
😂😂😂😂😅😅😅
Thanks dear sugamano 👍
സൂപ്പർ 👍👍👍
@@AVENGERS_FAN_BOY 0
ചീര. ചെമ്പിന്റെ ഇല. തോരൻ വെക്കാറുണ്ട്.. ഇത്ത അതിനെക്കുറിച്ചാണോ പറയുന്നത്. അതോ. മറ്റുള്ള ചെമ്പിലകളെ കുറിച്ചാണോ
സാധാരണ ചേമ്പിന്റെ ഇല 👍👍
Veluttulliyum edarund ivide talipp enn parayum
Ok maanyikyakalle valare santhosham
ചേമ്പിന്റ ഇല ചൊറിയില്ലേ
Mala pappada Kari u(akkanamthathty
Njanum enganeyanu
Ngal mulakpodi idaarilla
സൂപ്പർ •
Thanks
Putu konde udaki super
Thanks for
എന്റെ മൈമോ ഇന്നത്തെ ബപ്പട കറിയും മത്തി പൊരിച്ചതും ചെമ്പിന്റെല തൊരനും ഉഷാർ ആട്ടോ. പാവം ആ മത്തിടെ തല ഒടിച്ചു കളഞ്ഞു അല്ലെ മൈമു. Vdo ക്ക് കാത്തിരിക്കുകയായിരുന്നു 👌👌❤മൈമു ❤
Thanks for watching sugamano 👍👍👍
@@malappuramthathavlogbyridhu അൽഹംദുലില്ലാഹ്
👍👌
Ethu Ariyillayirunnu. Maimoona.Hare Krishna.
ഉപ്പ് ആദ്യം ഇടതിരുന്നാൽ മതി മുളകും മഞ്ഞളും ആദ്യം നന്നായി തേച്ചു പിടിപ്പിച്ച് ഫ്രൈ ചെയ്യാൻ സമയം ഉപ്പ് ചേർക്കുക
Ok maanyikyakalle valare santhosham
super 🥰👍👍
Thanks
വഴി വാക്കിൽ കാണുന്ന താളി ഇല യാണോ?
ബിലാതി ചേമ്പ് എന്തോന്നാ???
മലയാളം പറയു മനസിലാവുന്നില്ലാട്ടോ , ഇതെന്തു ഭാഷയാണ് ?
Vaalaikum salam
👍🤚💐🤚
Super dish ❤💕
Thanks for watching sugamano 👍
Mashallah mashallah mashallah
ചേമ്പ് ഇല കഴുകണം. ഇലയുടെ മുകൾഭാഗത്ത് ഒച്ച് ഇഴഞ്ഞതിന്റെ പാട് കാണും. അടിഭാഗത്ത് പ്രാണികൾ ഉണ്ടാവും.
ചേമ്പിന്റെ തണ്ട് പൊരിച്ചു നോക്കിയിട്ടുണ്ടോ, നല്ല tast ആണ്
Morayoor schoolinte aduthano veed
Thanikkal
Enaraanoo. Panjeen🎍😁😁
👌👌സൂപ്പർ
nallarasamund kekkanum pinne karyuntaakkanum😂😂😂
Poli
Thaathoo njammade malapporam bashem ingade paajakom ellam usaarayikkanu...
Ok maanyikyakalle valare santhosham
ഇത് വെളി യുടെ ഇല ആണ് ചേമ്പ് അല്ല
👌👌🙏
Thanks for watching
Bappadam alla pappadam
പുതിയഅറിവാണുപപ്പടച്ചാറ്😊
🤚😀 thanks for watching sugamano
👌👌👌👌
🤚🤚🤚💐
Super 🥰😝
മലപ്പുറം താത്ത ഒരു സർവ്വകലാശാല തന്നെ .😀😀😀😀😀
Language nalla adipoli
Super
Nice
T
Panajeeen Vera porikumm
ഇത് ഏതാ ഭാഷ 🤔.... മലയാളം തന്നെ ആണോ,? (അച്ചടി ഭാഷ സംസാരിക്കാൻ ശ്രെമിക്കു
ഇത് ഞങ്ങൾ പലപ്പോഴും ഉണ്ടാക്കാറുള്ളതാണ് 👍🏻🥰
Hgg
Hh
Hh
Hhhhhh
Hhhhhhhhhhhhhhhhh
ഇതൊക്കെ എല്ലാവർക്കും അറിയ...
അറിയാത്തവരും ഉണ്ടാകൂലേ ചക്കരേ
സാധാരണക്കാരായ എല്ലാ മലയാളികൾക്കും അറിയ പപ്പടം കാച്ചിയ കറിയും മീൻ പൊരിക്കുന്നതൊക്കെ 🙃
@@malappuramthathavlogbyridhu വെറൈറ്റി ട്രൈ പ്ലീസ്
മൈമുനേ ചെമ്പിന്റെ താളും ഇളയും എല്ലാം നാട്ടിൻപുറത്തുകാർ കറിവെക്കുന്നുണ്ട് ഇതൊരു മഹാസംഭവമായി തോന്നുന്നത് വലിയ പൈസക്കർക്കാ സംസാരം ബോറാ
ഇത്ര നിഷ്കളങ്കമായ സംസാരോം നല്ല പാചകോംആർക്കാണ് ഇഷ്ടപെടാത്തത്.നിങ്ങൾ ഇങ്ങനെ അസൂയപെടാണ്ട് ഇഷ്ട്ടപെട്ടില്ലെങ്കിൽ കാണാണ്ടിരുന്നൂടെ..ബീ പോസിറ്റീവ്.
മൈമു സംസാരിക്കട്ടെ അവസരം കൊടുക്കൂ നിർത്തിക്കോളും
Correct Moly Thampy. Athu manassilakatha Kure aalkkar comment il mulakupoty vitharan varum ,.oro janmangal ..
Ingade samsaaram kelkaan nalla rasand😍😍😍😍
Adipoli
പഞ്ഞൽ എന്നല്ലേ പറയുക
Mean Ottak aan
ഞമ്മളല്ല ഞ്ഞിമ്മളാണ് അറിയാതെ പോയത്
😂