ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മനോഹരമായ പ്രസംഗം SI Amurth Rangan

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 912

  • @sreeharisreekumar7994
    @sreeharisreekumar7994 5 ปีที่แล้ว +498

    വാർത്ത കണ്ടു വന്നതാണ്.. എന്നെ പോലെ si ജോലി ആഗ്രഹിക്കുന്ന ഒരു പാട് പേർക്ക് ഒരു inspiration ആണ് സർ താങ്കൾ.. keep going.. god bless you

    • @sudheeshp8665
      @sudheeshp8665 5 ปีที่แล้ว +6

      sreehari sreekumar ok

    • @anvarpulappatta
      @anvarpulappatta 5 ปีที่แล้ว +2

      അതാണ്

    • @mouz3084
      @mouz3084 5 ปีที่แล้ว +1

      ഇയാളുടെ ഫോൺ നമ്പർ അറിയുമോ. ഉണ്ടങ്കിൽ 00966508373181ഈ നമ്പറിൽ അയച്ചു തരൂ.

    • @chackovj4784
      @chackovj4784 5 ปีที่แล้ว

      sreehari sreekumar

    • @SRKPJI
      @SRKPJI 4 ปีที่แล้ว

      💪💪💪

  • @MrParappallil
    @MrParappallil 5 ปีที่แล้ว +251

    മിസ്റ്റർ ജിഹാദ്, ഈ അമ്റുതു മുത്തിൻ്റെ വീഡിയോ പ്രക്ഷേപണം ചെയ്തതിന് ആയിരമായിരം നന്ദി. എത്രയോ പ്രഗൽഭമായ പ്രഭാഷണം.

  • @abhilashkumar7060
    @abhilashkumar7060 5 ปีที่แล้ว +203

    പറയാൻ വാക്കുകളില്ല സർ, കണ്ണ് അറിയാതെ നിറഞ്ഞു പോയി നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ, നിങ്ങളുടെ ഓരോ വാക്കുകളും,അനുഭവങ്ങളും ഹൃദയത്തിൽ തൊട്ട് സംസാരിക്കുമ്പോൾ ഏതൊരാളും കൈയ്യടിച്ചു പോവും. ശരിയാണ് കുറെ ജോലികൾക്ക് ശ്രമിച്ച് അവസാനം ഇഷ്ടപ്പെടാതെ പോലീസ് സേനയിൽ കയറിപ്പറ്റുന്നവരാണ് ഇന്ന് തലവേദനയായി മാറുന്നത്... ആരുടേയും മുന്നിൽ തലകുനിക്കാതെ ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @Theabimon
      @Theabimon 5 ปีที่แล้ว +4

      I grew your opinion

  • @unnikrishnandm704
    @unnikrishnandm704 5 ปีที่แล้ว +86

    " അമൃത് രംഗൻ " മാതാപിതാക്കൾ അറിഞ്ഞിട്ട പേരാണ് താങ്കൾക്ക് . Big salute sir 💪 💪

  • @Thamburu2019
    @Thamburu2019 5 ปีที่แล้ว +21

    രാത്രിയിൽ അറിയാത്ത വഴിയിൽ പെട്ടു പോകുമ്പോൾ കാണുന്ന പോലീസ് വാഹനം ദൈവത്തിന്റെ അവതാരം ആണ്.. കലക്കി

  • @vnmgman2117
    @vnmgman2117 5 ปีที่แล้ว +212

    അപൂർവ്വത്തിൽ അപൂർവമായ ഒരുപോലിസ് ഉദ്യോഗസ്ഥൻ !!നിയമം മിയമത്തിന്റെ വഴിയിൽക്കൂടി പോകണമെങ്കിൽ ഇതുപോലെ അറിവുള്ളവർ വേണം ഇതാണ് പോലീസ് ആകാനുള്ള യോഗ്യത. ഇതുപോലുള്ളവർതന്നെയാണ് ഡിപ്പാർട്ടിനു വേണ്ടതും !!!

    • @brc8659
      @brc8659 5 ปีที่แล้ว

      പക്ഷേ ഇതൊന്നും കേരളത്തിന് ബാധകമല്ല.

    • @annammachako6368
      @annammachako6368 5 ปีที่แล้ว

      wwchamban

    • @jessyjessypa5094
      @jessyjessypa5094 5 ปีที่แล้ว +1

      Big salute

  • @sindhudevi4531
    @sindhudevi4531 5 ปีที่แล้ว +53

    നന്മ, ഉള്ള മന സ്, ഈ മകനെ പ്രസവിച്ച വളർത്തിയ അമ്മക്കും big, big, സല്യൂട്

  • @kochuartist7116
    @kochuartist7116 5 ปีที่แล้ว +348

    Si മാത്രം അല്ല sir അതിനും മേലെ ഉള്ള post കൈകാര്യം ചെയ്യണം. അതിന് വേണ്ടി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കാം... big salute sir.....

    • @ayessen319
      @ayessen319 5 ปีที่แล้ว +9

      അതിന് സമ്മതിക്കണ്ടേ. ഇപ്പോൾ തന്നെ ഇദ്ദേഹത്തെ പറപ്പിക്കാൻ നടക്കുവല്ലേ !!!
      പാര വയ്ക്കാൻ നടക്കുന്നവർ അനുഭവിക്കും.

    • @thomaskutty2487
      @thomaskutty2487 5 ปีที่แล้ว +1

      Oh this is self boosting

    • @abulmajeedtdriver2876
      @abulmajeedtdriver2876 5 ปีที่แล้ว +4

      അതെ si കും മേലെ അതുക്കും മേലെ d g p ആയി വരുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @a.rahman4977
      @a.rahman4977 5 ปีที่แล้ว

      പോടാ സംഘി

    • @kochuartist7116
      @kochuartist7116 5 ปีที่แล้ว +1

      @@a.rahman4977 ആഹ വന്നാലോ യഥാർത്ഥ സങ്കി . അറിഞ്ഞില്ല നോം അറിഞ്ഞില്ല തങ്ങളുടെ ചാണക സഞ്ചിയുടെയോട് ഉള്ള പ്രേമം.... ഒന്ന് പോടാ ചെക്കാ.... അവന്റെ ഒരു കഞ്ചാവ് വില്പന ഇങ്ങോട്ടു വേണ്ട കേട്ടോ......

  • @rajanpillai9755
    @rajanpillai9755 5 ปีที่แล้ว +122

    അങ്ങയെപോലുള്ളവരാണ് പോലീസിന്റെ തലപ്പത്ത് വരേണ്ടത് .അഭിനന്ദനങ്ങൾ സർ

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 5 ปีที่แล้ว +8

    ഇതാണ് പോലീസ് ഇങ്ങനെ വേണം പോലീസ് ഇദ്ദേഹം നല്ല ഒരു അദ്ധ്യാപകൻ കൂടി യാണ്.... എനിക്ക് പറയാനുള്ളത് ഇദ്ദേഹത്തിന് ഇനിയും ഇത്പോലെത്തെ വേദി നൽകാൻ ആരും മറക്കരുത്

  • @unnikrishnank.s6288
    @unnikrishnank.s6288 4 ปีที่แล้ว +3

    സാർ എത്രയും പെട്ടെന്ന് IPS എടുത്ത് കേരളത്തിലെ DGP
    ആകട്ടെ എന്ന് ആശംസിക്കുന്നു.
    നല്ലൊരു അധ്യാപകൻ വാഗ്മി
    വക്കീൽ ഭരണാധികാരി മനുഷ്യസ്നേഹി എല്ലാത്തിനും ഉപരിയായി കർമ ധീരനായ
    പോലീസ് ഓഫീസർ.
    കേരളത്തിലെ നല്ലവരായ ജനങ്ങളുടെ മനസ്സും പിന്തുണ യും താങ്കൾക്കു ഉണ്ട്.
    GO AHEAD BIG SALUTE

  • @AllIsWell-th3jg
    @AllIsWell-th3jg 4 ปีที่แล้ว +48

    ഈ സാർ ആണ് സകീർ ഹുസൈൻ നേതാവിനെ ഓടിച്ചത്...... salute sir

    • @sarath2494
      @sarath2494 2 ปีที่แล้ว +1

      ഹ ഞാൻ ഇങ്ങനെ ഓർക്കുവായിരുന്നു എവിടോ കണ്ട പോലെ ഉണ്ടല്ലോ എന്ന്

    • @vijayankvijayan7441
      @vijayankvijayan7441 2 ปีที่แล้ว +1

      Big salute sir👍👍👍

  • @suseelanakanad1762
    @suseelanakanad1762 5 ปีที่แล้ว +105

    സല്യൂട്ട് സർ, നിങ്ങൾ ഒരു മനുഷ്യത്ത്വം ഉള്ള ഒരു നിയമ പാലകനായി തുടരണം, നിങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ

  • @ushakumarimavelikara
    @ushakumarimavelikara 5 ปีที่แล้ว +12

    Sir: Big salute.
    സത്യസന്ധതയും ആത്മാർത്ഥതയും ദൈവകൃപയുO
    കരുണയും. സ്നേഹവും ഉള്ള ഒരു നല്ല മനസ്സിന്റെ ഉടമയാണ് സർ .ഇങ്ങനെ ഉള്ള മനസ്സിന്റെ കൂടെ ദൈവം എപ്പോഴും കൂട്ടുണ്ട്
    ഇതുപോലെ ഉളള ഉദ്യോഗസ്ഥരെയാണ് നമ്മുടെ സമൂഹത്തിനാവശ്യം:
    God bless u
    God help u

  • @joncyjohny5127
    @joncyjohny5127 5 ปีที่แล้ว +102

    ഒരുപാട് അമ്മമാരുടെയും സഹോദരി മാരുടെയും പ്രാർത്ഥന നിങ്ങൾക്ക് ഒപ്പം ഉണ്ടാവും സർ... God bless u more

    • @SwamyMnbSkandar
      @SwamyMnbSkandar 5 ปีที่แล้ว

      Inspirational! Selflessness, Social commitment.

    • @SwamyMnbSkandar
      @SwamyMnbSkandar 5 ปีที่แล้ว

      @BYRON A : I do not know him personally. I do not know anything about you ,either. Do you mean that I should believe you, a stranger relegating what I saw and heard through the video? Foolish! And, the language, so irritating. Where is the evidence of what you advanced? Further, I believe in possible changes that can happen to any ome at any time. Tomorrow, you may turn to be an impartial gentleman!
      I'm not inclined to any Political faction, a Sanyasin.

    • @SwamyMnbSkandar
      @SwamyMnbSkandar 5 ปีที่แล้ว

      @BYRON A: Thanks for the explanation. Politically neutral, I'm
      But always stand for virtues. I don't negate your observation of pretentiousness. Shall keep watch.
      Onam greetings!

  • @SanthoshKumar-qo4un
    @SanthoshKumar-qo4un 5 ปีที่แล้ว +71

    മനോഹരമായ വാക്കുകൾ .ഒരു തലമുറയെ നേർവഴിയിൽ നടത്താൻ കഷ്ട്ടപ്പെടുമ്പോൾ വിലങ്ങുതടിയുമായി പലരും വരും തളരരുത് നിങ്ങളെപ്പോലുള്ള നല്ല നിയമപാലകരാണ് സാദാരണക്കാരായ ഞങ്ങളുടെ ശക്തി ..

  • @SreejithPR123
    @SreejithPR123 5 ปีที่แล้ว +76

    വളരെ മനോഹരമായ കാഴ്ചപ്പാട്. ക്രമസമാധാന പാലകൻ. മറ്റുള്ളവർക്കും മാതൃകയായി തീരട്ടെ

  • @baijuvp8621
    @baijuvp8621 5 ปีที่แล้ว +25

    ഇന്നത്തെ ഓരോ രക്ഷിതാക്കളും കുട്ടികളും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ മനോഹരമായ് ഗൗരവം ഒട്ടും കളയാതെ ' പറഞ്ഞു ദൈവ പുത്രന്മാരെപ്പോലെ സാറിനേപ്പോലുള്ളവർ സമൂഹത്തിനായ് രാപ്പകൾ സേവനം ചെയ്യുമ്പോൾ എല്ലാവരും കൂടെ നിന്നാൽ ഈ നാട് ദൈവത്തിൻ സ്വന്തം നാടു തന്നാവും ബിഗ് സല്യൂട്ട് ജയ് ഹിന്ദ്

  • @hanash1512
    @hanash1512 5 ปีที่แล้ว +70

    വെൽഡൺ സർ
    ഇതാവണം പോലീസ്
    ഇങ്ങനെ ആകണം പോലീസ് ...അഭിനന്ദനങ്ങൾ സർ

  • @neena.m1092
    @neena.m1092 5 ปีที่แล้ว +15

    ഞാൻ സാറിന്റെ സ്റ്റേഷനിലല്ലാത്തത് എന്റെ ഭാഗ്യം.. അല്ലെങ്കിൽ ഞാൻ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചേനെ...Bigg salute Srrr

  • @anoopanoop4056
    @anoopanoop4056 5 ปีที่แล้ว +19

    ദൈവം ഭൂമിയിൽ കൊടുക്കുന്ന നന്മയുടെ സമ്മാനങ്ങളിൽ ഒരു സമ്മാനം ദൈവം അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 ปีที่แล้ว +8

    ഏത് പാതിരാത്രിയിൽ വിളിച്ചാലും ഓടി എത്തുന്ന ഞങ്ങളുടെ അമൃതരംഗൻ സർ..🫡🫡🫡

  • @beinghuman3546
    @beinghuman3546 5 ปีที่แล้ว +222

    ചില ഹീറോകൾ ആയ പോലീസ് ഓഫീസർമാരെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ...
    പക്ഷേ ഇതാണ് യഥാർത്ഥ ഹീറോ...

    • @hamzaardah8103
      @hamzaardah8103 5 ปีที่แล้ว +4

      സാറിനെ ഞങ്ങളുടെ മലപ്പുറത്തേക്ക് ക്ഷണിക്കുന്ന

    • @muhammedkalikavu7919
      @muhammedkalikavu7919 5 ปีที่แล้ว +1

      മലപ്പുറം

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 ปีที่แล้ว

      @@hamzaardah8103 pulli avide undarunallo.nilambur bhagath evido arunnu

    • @jihadkuniyil6228
      @jihadkuniyil6228  5 ปีที่แล้ว

      Pukottumpadam, Edavanna

  • @സുന്ദരി
    @സുന്ദരി 5 ปีที่แล้ว +47

    മുഖ്യമന്ത്രി ടെ ഭാര്യയുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന DGP യെ ഇവിടെ സ്മരിക്കുന്നു...
    U brave it man .... salute sir mr. Amuruth Rangan.. ✌️👏👏

    • @LEGACYPhotography
      @LEGACYPhotography 3 ปีที่แล้ว

      th-cam.com/video/uknFM4j3iDk/w-d-xo.html

  • @gopalakrishnan722
    @gopalakrishnan722 5 ปีที่แล้ว +8

    അമൃത് രംഗൻ താങ്കൾ മുന്നോട്ടുപോവുക പൊതു സമൂഹം തങ്ങൾക്കു ഒപ്പം ഉണ്ട് ഭാരത് മാതാ കി ജയ്

    • @jihadkuniyil6228
      @jihadkuniyil6228  5 ปีที่แล้ว

      Ne angu thirumanichaal mathiyallo... Sangi... Kandvare fb post nokathe sherik aneshik athyam

    • @gopalakrishnan722
      @gopalakrishnan722 5 ปีที่แล้ว

      @@Marco1845-r4b അതെ നിഷ്പക്ഷ വാദികൾ എല്ലാം നിങ്ങൾക്കു സങ്കി ആണലോ

  • @jishnuc9302
    @jishnuc9302 4 ปีที่แล้ว +12

    പോലീസ് ആവാൻ ഇഷ്ടപ്പെടുന്ന എനിക് ഇതൊരു ആവേശമാണ്

  • @vileeshvijayan3174
    @vileeshvijayan3174 5 ปีที่แล้ว +265

    അക്ഷരം തെറ്റാതെ വിളിക്കാം പോലീസ്

  • @jayasreebiju9729
    @jayasreebiju9729 5 ปีที่แล้ว +30

    അഭിനന്ദനങ്ങൾ..ആദർശ ധീരനായ ഇൗ ഓഫീസിർക്ക് .

  • @1976kvhp
    @1976kvhp 5 ปีที่แล้ว +100

    താങ്കള്‍ DGP ആകാന്‍ കാത്തിരിക്കുന്നു കേരളത്തിന്‍റെ
    നല്ല നാളേയ്ക്കായി ....

    • @Robertvictorr
      @Robertvictorr 4 ปีที่แล้ว +3

      Athengane si alle sir

    • @falahuddeenm4740
      @falahuddeenm4740 4 ปีที่แล้ว +3

      Ig, dgp okke akan ips venam.

    • @rajeshr1699
      @rajeshr1699 4 ปีที่แล้ว +1

      Big salute

    • @thecop8827
      @thecop8827 3 ปีที่แล้ว

      @@falahuddeenm4740 confered ips kittum
      SI
      Ci
      Dysp
      IG
      Dgp

    • @falahuddeenm4740
      @falahuddeenm4740 3 ปีที่แล้ว +3

      @@thecop8827 si ആയി കേറിയാൽ അങ്ങനെ ips ലേക്ക് പ്രൊമോട്ട് ആകാം. വളരെ കുറവാണ്. Kg simon joseph sir എല്ലാം പോലെ.
      എന്നാലും dgp ഒന്നും ആകാൻ കയ്യില. Chance വളരെ കുറവാണ്. അപ്പോഴേക്കും സർവീസ് age തീർന്നിട്ടുണ്ടാകും.
      Dysp കഴിഞ്ഞാൽ sp, dig/aig, then ig

  • @ushapillai6471
    @ushapillai6471 5 ปีที่แล้ว +3

    Respect you Sir. You are very innocent and straightforward. Wish you to become the DJP of Kerala. ഒരു പോലീസ് ഉദ്യോഗസ്ഥന് വേണ്ടുന്ന എല്ലാ നല്ല കഴിവുകളും അങ്ങക്കുണ്ട്. മുന്നോട്ടുള്ള യാത്രയിൽ ഇൗ മനക്കരുത്ത് തളരാതെ ദൈവം അനുഗ്രഹിക്കട്ടെ

  • @MN-fk4tz
    @MN-fk4tz 5 ปีที่แล้ว +382

    *ഏതോ കഞ്ചൻ ഡിസ്‌ലൈക് അടിച്ചു*
    *യഥാർത്ഥ പോലീസ് കാരൻ*
    *വാർത്ത കണ്ടതിനു ശേഷം വന്നവർ* *ഉണ്ടോ*👌👌👌👍👍💪💪💪

    • @ramachandrannair7841
      @ramachandrannair7841 5 ปีที่แล้ว +2

      Excellent speach an eye opener to young generation

    • @manojkumar-vh3fg
      @manojkumar-vh3fg 5 ปีที่แล้ว +2

      വായനയുടെ ഓർമ്മക്കുറിപ്പുകൾ .

    • @anishanand526
      @anishanand526 5 ปีที่แล้ว +1

      ഏതെങ്കിലും അണ്ഡംകമിയിരിക്കും.

    • @MN-fk4tz
      @MN-fk4tz 5 ปีที่แล้ว

      @@manojkumar-vh3fg 💝

    • @MN-fk4tz
      @MN-fk4tz 5 ปีที่แล้ว

      @@ramachandrannair7841 😍

  • @thinkeway9686
    @thinkeway9686 ปีที่แล้ว +1

    സാർ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു പൂക്കോട്ടുംപാടം പോലിസ് സ്റ്റേഷനിൽ. ഇപ്പോഴും SI എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് അമൃത്രംഗൻ സാറാണ്.

  • @razakkarivellur6756
    @razakkarivellur6756 5 ปีที่แล้ว +8

    നല്ല കാര്യങ്ങൾ പറഞ്ഞു തന്ന സാർ ന് ഒരു ബിഗ് സല്യൂട്ട്.

  • @shibugeorge3903
    @shibugeorge3903 9 หลายเดือนก่อน +1

    ഇദ്ദേഹം ആണ് ഒരു രാഷ്ട്രീയ ചെറ്റയെ ഫോണിലൂടെ അടി കൊടുത്തത്...അറിവുള്ള നന്മകൾ നിറഞ്ഞ നല്ലൊരു ഓഫീസർ 👍

  • @tsbalasubramoniam8886
    @tsbalasubramoniam8886 5 ปีที่แล้ว +25

    May Kerala be blessed with such invaluable highly dedicated straight forward and honest police from constable to the top rank, never succumbed to politicians and political parties.

  • @sajithsachu5775
    @sajithsachu5775 2 ปีที่แล้ว

    സത്യം സാർ.. എസ് .ഐ യൂണിഫോം തീർച്ചയായും വിദ്യ കൊണ്ട് ഞാൻ നേടും..... നന്മയുടെ തണൽ മരം ആയി ഞാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും.... God Bless You Sir....🙏🙏🙏🥰🥰🥰🥰

  • @simonnelsonnelson8984
    @simonnelsonnelson8984 5 ปีที่แล้ว +50

    Very nice and important message to the people. Good speech, you are really Amazing.

  • @Rainbow12320
    @Rainbow12320 3 ปีที่แล้ว

    A big സല്യൂട്ട് സർ..നീതി നടപ്പാക്കേണ്ടുന്ന നീതിപാലകരിൽ 75% പേരും അനീതിക്ക് കൂട്ടു നിൽക്കുന്നവരാണ്...ഇത് അനുഭവങ്ങൾ തന്ന അറിവാണ്..But ...താങ്കൾ എന്റെ നാട്ടിലെ പോലിസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയി വന്ന കാലം ഞാൻ അഭിമാനത്തോടെ ഓർക്കുന്നു ..You are the best exceptional case of other police officers...മറ്റുള്ള പോലീസ് officers ന് താങ്കളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് ...A big salute sir ..

  • @ktjananardhanan7450
    @ktjananardhanan7450 5 ปีที่แล้ว +26

    ഗുഡ്. .ഇങ്ങനെയുള്ള ആൺകുട്ടി കളാണ് നമ്മുടെ പോലീസിന്റെ അലങ്കാരം👍👍👍

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 ปีที่แล้ว +1

    ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് സർ...

  • @bijuvijayan6443
    @bijuvijayan6443 5 ปีที่แล้ว +11

    സുപ്പർ ഇതാവണം പോലിസ് അല്ലാതെ 100 രൂപയ്ക്ക് തലക്കുമ്പിടുന്നവരാകരുത്സാറിന് എന്റെയും കുടുoബത്തിന്റെയും ഒരായിരം ആശംസംകൾ

  • @zakariya7589
    @zakariya7589 2 ปีที่แล้ว

    അറിയാതെ മുഴുവൻ കേട്ടിരുന്നു പോയി...കലക്കി സർ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...

  • @robinjermiah5392
    @robinjermiah5392 5 ปีที่แล้ว +28

    *ഇതാണ് പോലീസ്, ഇതാവണം പോലീസ്*

  • @rameshvr8553
    @rameshvr8553 2 ปีที่แล้ว

    നല്ലോരു സന്ദേശമാണ് സാറ് ഈ നാടിന് വേണ്ടി കൊടുത്തത്. പോലീസ് department. ന്റെ അഭിമാനമാണ് സാറ് ബീഗ് സല്യൂട്ട്

  • @chakrapaninair6911
    @chakrapaninair6911 5 ปีที่แล้ว +25

    A general salute to SI Amrutha Ranganathan.Really wish to see more and more Amrutha Rangana.

    • @krishnankutty8383
      @krishnankutty8383 5 ปีที่แล้ว

      Excelente sir keep up ,god bless you.

    • @Drrkbio
      @Drrkbio 5 ปีที่แล้ว

      Sir, You are really a lesson for all. Keep going on.

  • @leenakomath9786
    @leenakomath9786 5 ปีที่แล้ว +1

    Big. salute sir. ഇംഘനെ ഉള്ള പോലീസ് കറെ സിനിമയിൽ മാത്രമേ കാണാറുള്ളൂ sir ne ഒരുപാട് നല്ല karyaghal ചെയ്യാൻ. കഴിയട്ടെ .very good massage

  • @minikumari7029
    @minikumari7029 5 ปีที่แล้ว +4

    ഇത് പോലെത്തെ നല്ല പോലി ഉണ്ടലോ ഇത് കണ്ട് മറ്റുള്ള പോലിസ് കാരുടെ മനസ് മാറിയൽ മതിയായിരുന്നു താങ്ക് യു സർ

  • @AmmeMahamaye
    @AmmeMahamaye 5 ปีที่แล้ว +9

    Wonderful speech. May there be more police officers like you.
    Wish you success in all your dealings, Sir.

  • @babyeu7509
    @babyeu7509 5 ปีที่แล้ว +9

    സാറിന് നല്ലത് ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @nimeshk4143
    @nimeshk4143 5 ปีที่แล้ว +6

    ഇദ്ദേഹത്തിന്റെ പോലീസ് ജീവിത കഥ സിനിമയാക്കിയാൽ സിനിമ സൂപ്പർ ഹിറ്റാകുകയും .അതിലുപരി വഴി തെറ്റുന്ന യൗവനങ്ങളെ കുറയൊക്കെ മാറ്റിയെടുക്കാനാകുകയും ചെയ്യും

  • @africanbro4071
    @africanbro4071 5 ปีที่แล้ว +71

    Si പൊളിയാണ് ....😍😍😍 Ummmmmaa😁🙏🙏

  • @abdulrazakc.k.4679
    @abdulrazakc.k.4679 4 ปีที่แล้ว

    സന്തോഷം സാറെ നിങ്ങൾ ക് ഉന്നതങ്ങളിൽ എ ത്തിച്ചേരുവാനുള്ള അവസരങ്ങൾ സർവശക്തൻ നൽകുമാറാകട്ടെ

  • @ayuobayuob7467
    @ayuobayuob7467 5 ปีที่แล้ว +4

    ദീരതയോട് മുന്നോട്ട് പോവുക സാർ ബിഗ് സലൂട്ട്

  • @smithakrishnan1882
    @smithakrishnan1882 5 ปีที่แล้ว +211

    Sir .. നിങ്ങളെ പോലെ ഉള്ള പോലീസുകാർ ഉണ്ടെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ ആകും ....

    • @rmtrmt-vp1kt
      @rmtrmt-vp1kt 5 ปีที่แล้ว +1

      Ummaaaa

    • @radhakrishnannair4761
      @radhakrishnannair4761 5 ปีที่แล้ว +3

      അതിന് നമ്മുടെ രാഷ്ട്രീയക്കാർ സമ്മതിക്കില്ല.

    • @jessymol.gjessymol.g5817
      @jessymol.gjessymol.g5817 5 ปีที่แล้ว

      @@rmtrmt-vp1kt .m. UmbaiSongs

    • @sudhasihvadasan9867
      @sudhasihvadasan9867 5 ปีที่แล้ว

      Sree Lakshmi good

    • @sujathadevibs6982
      @sujathadevibs6982 3 ปีที่แล้ว

      Sir,a big salute to you
      അങ്ങയെപ്പോലെ ഉളളവർ മറ്റുള്ള policekaarkkoke model ആകട്ടെ!!! നമ്മുടെ നാട് നന്നാകട്ടെ

  • @sunilkumar.vsunilkumar.v3942
    @sunilkumar.vsunilkumar.v3942 5 ปีที่แล้ว +5

    ഇത്പോലെ കേരളത്തിൽ ഒരു , s i, ഇല്ല സത്യം ബിഗ് സല്യൂട് സാർ

  • @shibushibu9174
    @shibushibu9174 5 ปีที่แล้ว +2

    സര്‍. താങ്കളെ പോലുള്ള നല്ല ഓഫീസർ ഇനിയും ഉന്നതാധികാര ത്തില്‍ വരണം

  • @ggg-fs4je
    @ggg-fs4je 5 ปีที่แล้ว +9

    ഇങ്ങേരാണ് യഥാർത്ഥത്തിൽ സർക്കാർ തൊഴിലാളി.തിന്നുന്ന ചോറിന് സമൂഹത്തിനോട് നന്ദി കാണിക്കുന്നു.വാക്കുകൾ വ്യക്തമാണ്.

  • @Wiz-of-Life
    @Wiz-of-Life 5 ปีที่แล้ว +48

    Excellent keep up your good work 🙏🏼

  • @kishorsathya7525
    @kishorsathya7525 5 ปีที่แล้ว +6

    Great salute you Sir
    You are an exceptional person and a Quality Police officer

  • @ramakrishnanpt8098
    @ramakrishnanpt8098 5 ปีที่แล้ว

    സർ, ശരിയായപാതയിലേക്ക് വളർന്നുവരുന്ന തലമുറയെ കൊണ്ടുവരേണ്ടത് നാടിന്റെയും സമൂഹത്തിന്റെയും ആവശ്യമാണ്. അതിനുപകരിക്കട്ടെ ഈ പ്രഭാഷണം. ഇത് കേൾക്കുന്നവർ പ്രചോദനമുൾക്കൊണ്ട് സ്വയം തിരുത്തി നല്ല പൗരന്മാരായിതീരട്ടെ അതിനു മാർഗ്ഗദര്ശനമേകാൻ ഈ വാക്കുകൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

  • @rsujith427
    @rsujith427 5 ปีที่แล้ว +34

    It is amazing that the real people of kerala are supporting you irrespective of any religion or politics. That is a big change.!!! Yes...those people will build kerala with the help of people like you. All the best. God bless.
    When good things happen
    NO POLITICS.
    NO RELIGION.
    ONLY HUMANITY.
    👏👏👏👏👏👏

  • @sinhadevi4679
    @sinhadevi4679 5 ปีที่แล้ว +9

    ഇത്രയും നന്മ നിറഞ്ഞ ഹൃദയം എല്ലാവർക്കും ഉണ്ടായിരുന്നു എങ്കിൽ ഇൻഡ്യ എത്ര മനോഹരമായിരുന്നു .മാ താ പിതാക്കളെ ബഹുമാനിക്കുന്ന വർക്കും സഹോദരബന്ധത്തിന്റെ പവിത്രത തിരിച്ചറിയാൻ കഴിയുന്നവർക്കും മാത്രമേ നന്മ നിറഞ്ഞ വ രായി ജീവിക്കാൻ കഴിയൂ , കള്ള കേ സുകളിലും അപകടത്തിലും പെടുത്തി ചതിക്കാൻ സാദ്ധ്യത ഉള്ളതിനാൽ സദാ കരുതലോടെ ഇരിക്കുവാൻ മറ ക്കരുത് മനുഷ്യന്റെ രൂപവും രാക്ഷസന്റെ മനസുമാണ് പലർക്കും .All the best.

  • @shijumanon
    @shijumanon 5 ปีที่แล้ว +13

    ഇതുപോലൊരു സഹോദരൻ കൂടപ്പിറപ്പായി ഉണ്ടായിരുന്നെങ്കിൽ... കണ്ണ് നിറഞ്ഞു പോയി

  • @ajsal0001
    @ajsal0001 3 ปีที่แล้ว +1

    malapuram......supper......jilla........🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @akhilakhil9203
    @akhilakhil9203 4 ปีที่แล้ว +5

    ഞാൻ കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സിൽ അടിക്കുകയാണ് ഒരു സല്യൂട്ട് *****

  • @TheHeyree
    @TheHeyree 2 ปีที่แล้ว

    ഈ പോലീസ് ഉദ്യോഗസ്ഥനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങളിലും കുട്ടികളെ അഭിസമ്പോദനം ചെയ്യിപ്പിക്കണം

  • @marysavitha4158
    @marysavitha4158 5 ปีที่แล้ว +26

    ബിഗ്‌ സല്യൂട്ട്, സർ

  • @manojmohanakrishnan804
    @manojmohanakrishnan804 3 ปีที่แล้ว +2

    Hats off Sir!!! Awesome speech....Thank you for sharing your wisdom

  • @vinayanjoseph6979
    @vinayanjoseph6979 5 ปีที่แล้ว +166

    ഒറ്റ ലൈക്കെ അടിക്കാൻ പറ്റിയുള്ളൂ എന്ന ഒറ്റ വിഷമമേ ഉള്ളു

  • @marvellousfitnesstrainigab1552
    @marvellousfitnesstrainigab1552 ปีที่แล้ว

    Biggest salutes hero amrdha rangan sir sarinte kode work cheyyan pattiyittunddu happy brilliant 100

  • @dr.mohandascherukatt2405
    @dr.mohandascherukatt2405 5 ปีที่แล้ว +56

    Ur dedication is really a worth for the nation , salute u !

  • @chandramohanane.k5952
    @chandramohanane.k5952 5 ปีที่แล้ว

    വളരെ നല്ല അവതരണം. ശ്റീ. അമൃത് ര०ഗൻ, താന്കൾ വളരെ നല്ല ഒരു പോലീസ് ഓഫീസറും നല്ലൊരു

  • @suryakiran7822
    @suryakiran7822 5 ปีที่แล้ว +6

    ആക്ഷൻ ഹീറോ amurth ranjan sir... big salute for you

  • @jeriljose5878
    @jeriljose5878 5 ปีที่แล้ว +1

    Sir വളരെ നല്ല മനുഷ്യനാണ് സംസാരത്തിൽ അത് പ്രകടമാണ്. ബട്ട്‌ ഇതിൻടെയൊക്കെ നേരെ ഓപ്പോസിറ് ഓഫീസർ മ് ഉണ്ട്‌ അവരാണ് എല്ലാരേം ചീത്തയാകുന്നത്..

  • @muhammedkalikavu7919
    @muhammedkalikavu7919 5 ปีที่แล้ว +20

    ഇത് താൻടാ പോലീസ്
    അഭിനന്ദനം സാർ

  • @merlinmk4350
    @merlinmk4350 5 ปีที่แล้ว +6

    Best wishes Sir .Smart and honest Officer .God bless you

  • @Raydouse27
    @Raydouse27 5 ปีที่แล้ว +6

    എത്ര പക്വവും ആത്മാര്ഥതയുമുള്ള വാക്കുകൾ.

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว

    അഭിനന്ദനങ്ങൾ സർ, നട്ടെല്ലുള്ള പോലീസ് ഓഫീസർ, 🙏🙏🙏

  • @Victor_202
    @Victor_202 5 ปีที่แล้ว +7

    Please go ahead with determination, all the very best dear AR 👍👍🙏🙏 trust me , public is with You ,

  • @robinsabin3922
    @robinsabin3922 3 ปีที่แล้ว

    ഇതെ പോലെ നല്ലൊരു നല്ല മനസ്സുള്ള പോലീസ്കാർ നിറയെ ഉണ്ടായാൽ ഈ ലോകം നന്നാവാൻ സാധിക്കുമ് നിച്ചയമായി സാധിക്കും

  • @unnitkumbalath
    @unnitkumbalath 5 ปีที่แล้ว +3

    മനോഹരമായ വാക്കുകൾ.. Salute you Sir !!

  • @deepukr9081
    @deepukr9081 5 ปีที่แล้ว +5

    ഇതു പോലെയുള്ള പോലീസ് കാരെ ആണ് നമുക്ക് വേണ്ടത്

  • @sureshravi2524
    @sureshravi2524 5 ปีที่แล้ว +8

    Wow great n matured speech sir,a big salute sir,best wishes in future.

  • @nmedr5965
    @nmedr5965 5 ปีที่แล้ว +2

    Thanks jihad കുനിയില്‍... ഒരു നല്ല മനുഷ്യന്റെ നല്ലൊരു പ്രഭാഷണം കേള്‍ക്കാന്‍ സാധിച്ചു... God bless you amruth & jihad

    • @jihadkuniyil6228
      @jihadkuniyil6228  5 ปีที่แล้ว

      Ur welcome ❤️ സാറിനെ കാണിപ്പിക്കാം നിങ്ങളെ എല്ലാവരുടേയും comment

    • @anyjose3218
      @anyjose3218 5 ปีที่แล้ว

      May God bless you u

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 ปีที่แล้ว +19

    Good speech I like it 👍

  • @peerbashababooz9321
    @peerbashababooz9321 4 ปีที่แล้ว +1

    ഇത് താൻടാ പോലീസ് super sir wish you all the best

  • @anuragk508
    @anuragk508 5 ปีที่แล้ว +3

    Most of the Social media news I am attending just a glance...but this I attended from the very beginning till the end..My hearty big Salute The Police Officer..This is real Police..Let it be like him...👍👍👍👍👍👌👌👌👌👌👌👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹

  • @kbmnair2182
    @kbmnair2182 5 ปีที่แล้ว +2

    You are an inspiring Leader. Keep up your good work Inspector. People are there to support police officers who are truly trying to change the Society. Big Salute !

  • @sbkachkach1542
    @sbkachkach1542 5 ปีที่แล้ว +7

    Hope balram noticed about the SI and his qualities, politicians try to spoil the life of youth but this officer bring them back to normal life, Appreciate you , we are committed each other help and guide not destroy,

  • @manilal8887
    @manilal8887 5 ปีที่แล้ว +2

    We need such officers.
    Nice speach .Salute

  • @rajankoshy8095
    @rajankoshy8095 5 ปีที่แล้ว +23

    ഇതിലെ റോസാ പൂവിന്റെ കഥ കുട്ടികള്‍ എല്ലാവരും കേൾക്കണം.. വളരെ വ്യത്യസ്തമായ സ്പീച്ച്

  • @veena185
    @veena185 3 ปีที่แล้ว

    എന്റെ ഏറ്റവും വലിയ മോഹം ഒരു police യൂണിഫോം sarveshvara 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏sir Big salutt 💪💪💪💪💪💪💪

  • @varghesekoshy1331
    @varghesekoshy1331 5 ปีที่แล้ว +6

    A sincere talk. These kind of officers can certainly change the society.

  • @thampikumarvt4302
    @thampikumarvt4302 4 ปีที่แล้ว +1

    അമൃതരംഗൻ സാറിന്റെ വാക്കുകൾ
    യുവജനങ്ങൾ മുഖവിലക്കെടുക്കണം. 🙏

  • @fareedfareed6304
    @fareedfareed6304 5 ปีที่แล้ว +14

    സർ നിങ്ങളാണ് പോലീസ് വരൂ വീണ്ടും മലപ്പുറത്തേക് വിഷ് യു ഓൾ തെ ബെസ്റ്റ് വാനോളം നന്മയ്ക്കായി ഉയരട്ടെ,,,,,,,,,,

  • @harinarayanan3097
    @harinarayanan3097 4 ปีที่แล้ว +2

    I heard the conversation u with CPM leader. U r really great. U should get out of turn promotion. Congrats. Keep it up. God bless u.

    • @fll3712
      @fll3712 2 ปีที่แล้ว

      Nalla oru uthyagasthan Nlallla police Nalla orumanushan ente anubhavam

  • @surejsrsr113
    @surejsrsr113 5 ปีที่แล้ว +9

    Respected Sir,
    Thanks a ton for the support.. i am Surej ( Area manager )... no need to disclose company name ...i met you on 23/08/2019....i will meet you sir ,if my managers properly take a decision on the said issue.

  • @sujathakumaryamma7535
    @sujathakumaryamma7535 3 ปีที่แล้ว

    ഒരു ഭീഷണിക്കും വഴങ്ങാതെ സത്യസന്ധ്യമായ സേവനത്തിലൂടെ ഉന്നതങ്ങളിലെത്താൻ ഭഗവാന്റെ

  • @jkpillaijkmalayalam2413
    @jkpillaijkmalayalam2413 5 ปีที่แล้ว +3

    Big salute you sir 60 % Kerala people with you keep it up your real policing DUTY Need to send people like sakheer to China

    • @sathyannilambur7520
      @sathyannilambur7520 5 ปีที่แล้ว

      നമ്മുടെ കേരളത്തിലെ ദൈവമാണ് സാർ ആർ സി വലിച്ചിഴക്കുന്ന വേതാളം ഇതിൽ ഉണ്ട് സാർ നിങ്ങളുടെ നല്ല മനസ്സിനെ കേരളം കാണാം അഭിനന്ദിക്കുന്നു

  • @madhukk4175
    @madhukk4175 5 ปีที่แล้ว +2

    സാർ, സാർ,,,,,,,,, ഞാൻ ആഗ്രഹിച്ച ഓഫീസർ, സല്യൂട്ട്,,,,,,,, യഥാർത്ഥസാമൂഹികധ, കർത്തവ്യം, മൂല്യ ബോധം,