#SS9

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #SS9 ചിത്രചേച്ചി ഒരുക്കിയ സർപ്രൈസിൽ കണ്ണുനിറഞ്ഞ് നന്ദ
    Star Singer Season 9 || Sat & Sun 7.30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

ความคิดเห็น • 342

  • @nasarnasar7568
    @nasarnasar7568 10 หลายเดือนก่อน +1404

    മീര നന്ദന്റെ ഫെയ്‌സ് കട്ട് ഈ കുട്ടി ഉള്ള പോലെ തോന്നിയവർ ഉണ്ടോ

    • @aswathysreejith3916
      @aswathysreejith3916 10 หลายเดือนก่อน +35

      ശെരിയാ എനിക്ക് തോന്നി, നല്ലരീതിയിൽ ഉണ്ട്

    • @butterflies9336
      @butterflies9336 10 หลายเดือนก่อน +12

      എനിക്കും തോന്നി

    • @afsaltch4000
      @afsaltch4000 10 หลายเดือนก่อน +12

      യെസ്

    • @sajithasachu7008
      @sajithasachu7008 10 หลายเดือนก่อน +23

      ഞാൻ എപ്പോഴും ഓർക്കും, എനിക്ക് മാത്രമാണോ ദൈവമേ ഇങ്ങനെ തോന്നിയത്, ഒരു cmnt പോലും മീരയെ പോലെ തോന്നുന്നെന്നു ആളുകൾ പറയുന്നില്ലല്ലോ ന്ന്‌, ippo സമാധാനമായി

    • @amosvlogs6723
      @amosvlogs6723 10 หลายเดือนก่อน +3

      എനിക്കും

  • @shatavanur7792
    @shatavanur7792 10 หลายเดือนก่อน +64

    ഒർജിനൽ പോലെ തോന്നി 👌👌👌👌👌👌😘😘😘സൂപ്പർ നന്ദ

  • @krishtk
    @krishtk 6 หลายเดือนก่อน +35

    ഇത്രേം വലിയ ഒരാൾ ജഡ്ജിങ് പാനലിൽ ഇരുന്നു കൊടുത്ത സപ്രൈസ് ഇത് ചിലപ്പോൾ ലോകത്തിൽ തന്നെ റിയലിറ്റി ഷോകളിൽ ആദ്യത്തേത് ആവും...

  • @chammischamseu6051
    @chammischamseu6051 9 หลายเดือนก่อน +116

    സിനിമ പിന്നണി ഗായിക മാത്രല്ല ... നായിക കൂടെ ആവും'' 👌👌👍

  • @babunk3209
    @babunk3209 9 หลายเดือนก่อน +140

    നല്ല ഭാവിയുള്ള ഗായിക .ഉയരങ്ങളിൽ എത്തട്ടെ .

    • @binu2200
      @binu2200 7 หลายเดือนก่อน

      Sa re ga ma pa contestant alle

  • @ajilashkichu7452
    @ajilashkichu7452 10 หลายเดือนก่อน +202

    ചിത്ര ചേച്ചീടെ മനസ്സ് ❤
    കളങ്കം ഇല്ലാത്ത മനസ്സ്

  • @rajesh_alr
    @rajesh_alr 10 หลายเดือนก่อน +147

    നല്ല അടിപൊളി ആയിട്ട് പാടി... കോറസ് അതിലും അടിപൊളി ആയിട്ട് നിന്നു😻💞😊

  • @vishnumj3543
    @vishnumj3543 10 หลายเดือนก่อน +164

    As chithra chechi said, Nanda is a versatile singer.
    Melody, Fast number, Western, ippo Folk. Good one 🎉

  • @bindus825
    @bindus825 9 หลายเดือนก่อน +36

    100℅ neethi pularthi.... Oro paattu padum thorum aaa paatu padiya singers nte sound feel kittum..... Amazing talent girl👏👏👏👏👏👏👏💐💐💐

  • @ammus2050
    @ammus2050 10 หลายเดือนก่อน +128

    എന്തു രസായിട്ടാ പാടിയെക്കുന്നെ... Feels magic in voice❤

  • @safamarwa8366
    @safamarwa8366 10 หลายเดือนก่อน +32

    സരിഗമപയിൽ നാരായണി പാടി ബ്ലോക്ക്‌ബസ്റ്റർ അടിച്ച പാട്ട്

    • @VinGrr
      @VinGrr 10 หลายเดือนก่อน +2

      Athe, Narayani Gopan ❤️.. Outfit polum same aanennu thonnunnu...

    • @dennizbethlahem
      @dennizbethlahem 9 หลายเดือนก่อน

      ​@@VinGrroutfit vere ann

  • @mickyblessy
    @mickyblessy 8 หลายเดือนก่อน +48

    ചിത്ര ചേച്ചിടെ മോളിപ്പോ ഉണ്ടായിരുന്നെങ്കി നന്ദമോളുടെ പോലെ ഇരുന്നേനെ.. എനിക്ക് മാത്രമാണോ കുട്ട്യേ കാണുമ്പോ ചിത്രചേച്ചിടെ ഛായ തോന്നുന്നേ 🥺❤️‍🩹 അപാര കഴിവുള്ള കുട്ടി തന്നെ 🧿 ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ

    • @Sunil-om3bb
      @Sunil-om3bb 3 หลายเดือนก่อน

      Hi

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 หลายเดือนก่อน

      Chithryude chaya alla cofee ane.. Kottesion edthooo

  • @abhijithbabu8663
    @abhijithbabu8663 10 หลายเดือนก่อน +8

    Malgudi subhayude same voice pole thonniyavarkk like adikkanulla nool❤

  • @fayisrehimanponnambath3730
    @fayisrehimanponnambath3730 10 หลายเดือนก่อน +71

    Nanda is one of favorite singers, she is extremely talented, good vocal control, a versatile singer, all kinds of songs she can render effortlessly. Ms. Shuba original singer of this song appreciated Nanda.
    May almighty God bless her.

  • @VISHWASI75
    @VISHWASI75 10 หลายเดือนก่อน +107

    മഴക്കോളൂ കണ്ടാൽ എന്ന് കേൾക്കുമ്പോൾ തന്നെ 🔥

  • @abdulsalampu8173
    @abdulsalampu8173 7 หลายเดือนก่อน +1

    ഇവരെ യൊക്കെ വളരാൻ അനുവദിക്കണേ... പേടിയാവുന്നു ഈ കുട്ടികളൊക്കെ ഇങ്ങനെ പാടുമ്പോൾ.. ഇവരെ പിടിച്ചു കെട്ടുമോ എന്ന്

  • @മുന്നൂസ്-ണ6ഗ
    @മുന്നൂസ്-ണ6ഗ 10 หลายเดือนก่อน +93

    ഈ കുട്ടിയുടെ പാട്ട് കേള്‍ക്കാന്‍ സുഖമുണ്ട് ...കൊള്ളാം ...ഒരു ക്ലാസിക്കല്‍ പാടിയാല്‍ റേഞ്ച് എങ്ങനെ എന്ന് അറിയാം..comming with one clasical song

    • @2ADHARVCK6004
      @2ADHARVCK6004 8 หลายเดือนก่อน +3

      Nagumo moo ganale keettile🤩

    • @arjunb6400
      @arjunb6400 7 หลายเดือนก่อน

      ​@@2ADHARVCK6004💪

    • @nomad4273
      @nomad4273 2 หลายเดือนก่อน

      @@2ADHARVCK6004she did even better now with Swaminadha.. also Disha is exceptional!

    • @2ADHARVCK6004
      @2ADHARVCK6004 2 หลายเดือนก่อน

      @@nomad4273 I watched it more than 10 times❤‍🔥❤‍🔥 thanks for reminding me ,going to watch it for 11th time

    • @2ADHARVCK6004
      @2ADHARVCK6004 2 หลายเดือนก่อน

      @@nomad4273 both were perfect

  • @rineshrinesh5529
    @rineshrinesh5529 10 หลายเดือนก่อน +29

    വരികളുടെ ഉള്ളറിഞ്ഞു പാടുന്നു.. Brilliant

  • @irshadtm9670
    @irshadtm9670 10 หลายเดือนก่อน +5

    സിതാരക്ക് ചെറിയ ഒരു പേടി ഉണ്ട് ഇനി ഇവൾ എങ്ങാനും എന്റെ കസേരയിൽ കയറി ഇരിക്കോ എന്ന് ഏതാണ്ട് അതെ പോലെ എല്ലാം cheyunund🤔😂

  • @asifsuperk6182
    @asifsuperk6182 10 หลายเดือนก่อน +88

    ഈ പാട്ട് എല്ലാവര്‍ക്കും പാടാന്‍ പറ്റില്ല അതാണ്‌ ചിത്ര ചേച്ചിയെ കൊണ്ട്‌ പോലും ഇത് പാടാന്‍ കഴിയുമോ എന്ന് തോന്നുന്നില്ല അതുകൊണ്ടാണ് ശുഭ ചേച്ചിയെ വിളിച്ചു കേള്‍ക്കാന്‍ പറഞ്ഞത് അടിപൊളി singer ❤

    • @soudusoudu5492
      @soudusoudu5492 7 หลายเดือนก่อน

      സ രി ഗ മ പ യിൽ നാരായണി സൂപ്പർ ആയി പാടിയിരുന്നു ഈ song

    • @rahuldev3249
      @rahuldev3249 13 วันที่ผ่านมา

      ​@@soudusoudu5492അത് കേട്ടിട്ടുണ്ട് but ഇത് ഒറിജിനൽ വോയ്സ് പോലെ ഒണ്ട്❤❤

  • @sumassumas7764
    @sumassumas7764 10 หลายเดือนก่อน +12

    This is unique voice ❤

  • @VinGrr
    @VinGrr 10 หลายเดือนก่อน +15

    Saregamapayil Minnal Muraliyile Uyire oru janmam paadiya Narayani Gopan ee song paadiyathu ormma vannu... ❤️❤️❤️....Mr. Zergo, ivarokke nalla singers alle.. Avide contestants edukkaatha vere ethrayo nalla paattukal undu.. Ithonnum moshamalla.. Pakshe repeat cheyyikkaathe variety kondu vannoode... Randu showyum kanda audience kureyundu..Athu kondu paranjathaanu

  • @asbeenaakbar1509
    @asbeenaakbar1509 10 หลายเดือนก่อน +24

    സരി ഗമ പ യിൽ ഉണ്ടായിരുന്ന നന്ദ ആണോ 🤔

    • @lekshmir7116
      @lekshmir7116 10 หลายเดือนก่อน

      S

    • @vsanu
      @vsanu 10 หลายเดือนก่อน

      S

  • @vakathanamputhen
    @vakathanamputhen 8 หลายเดือนก่อน +1

    Genius nanda da enna feel 💕💕

  • @arjuncs4792
    @arjuncs4792 8 หลายเดือนก่อน +2

    Same as orginal, Great singing Nandajdev ❤❤

  • @Purushu_enne_anugrahikkanam
    @Purushu_enne_anugrahikkanam 8 หลายเดือนก่อน +2

    Addicted for your songs❤❤❤

  • @anooppadhmanabhan256
    @anooppadhmanabhan256 6 หลายเดือนก่อน

    Orupadu orupadu orupadu ishttamulla song athupole thanne padii❤❤❤❤❤🎉🎉🎉🎉🎉god bless u

  • @Bro-td6yt
    @Bro-td6yt 10 หลายเดือนก่อน +6

    Saregamapa യിൽ നാരായണി പാടിയിട്ടുണ്ട് 😂ണ്ട്, അതും അടിപൊളിയായിരുന്നു

  • @hasinoor986
    @hasinoor986 10 หลายเดือนก่อน +41

    നന്ദ സൂപ്പർ പാട്ട്, ചിത്ര ചേച്ചി അതിലും സൂപ്പർ 👌

  • @johanchris7241
    @johanchris7241 10 หลายเดือนก่อน +7

    Nanda ... You did well 👏👏❤ But, you should concentrate on every type of songs to render like this perfectly. Best wishes.

  • @ranjithp1420
    @ranjithp1420 10 หลายเดือนก่อน +34

    Nanda, You are an amazing singer.
    The best thing is you are choosing different styles.

    • @SonyMartin-im6du
      @SonyMartin-im6du 10 หลายเดือนก่อน

      Panjabi mathiyo 😂😂😂

  • @Shahira-n6w
    @Shahira-n6w 10 หลายเดือนก่อน +9

    എനിക്ക് ഇഷ്ട്ടപ്പെട്ട സോങ് അത് നന്നായി പാടി ഫീൽ അടിപൊളി. സിതാര ചേച്ചി യുടെ നമ്പർ കിട്ടുമോ.ചേച്ചിയെ എനിക്ക് നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഒന്ന്വിളിക്കാനാ വിളിക്കാനാ

  • @AnshifashihabAnshi
    @AnshifashihabAnshi 9 หลายเดือนก่อน +9

    Original kettpo ithrem addiction thonnitllaa.... Addicted to ur voizz❤

  • @kochu7570
    @kochu7570 8 หลายเดือนก่อน +1

    Love you... Super mola.... ❤️❤️❤️❤️❤️👌😘😘😘😘

  • @tslakshutube
    @tslakshutube 8 หลายเดือนก่อน +2

    lively and lovely ...hats off girl !!🎉🎉🎉🎉

  • @photoland360
    @photoland360 9 หลายเดือนก่อน +19

    കണ്ണു നിറഞ്ഞു പോയി സന്തോഷം കൊണ്ട് ❤❤❤😊😊😊

  • @1321946
    @1321946 8 หลายเดือนก่อน +1

    Better than the original film version. Hats off to Nanda.

  • @sagarviswanathan1956
    @sagarviswanathan1956 10 หลายเดือนก่อน +86

    The contestant enjoyed while singing the song and that could make the music lovers feel great 👏🏻. The gesture of Chitra Ji was great for bringing Subha Ji on line which would encourage singers like Nanda 👌🏻

  • @Purushu_enne_anugrahikkanam
    @Purushu_enne_anugrahikkanam 8 หลายเดือนก่อน +12

    Enthino vendi palathavana vannu ee song kaanuna NJn ....ur great nanda ❤❤❤❤

  • @Jubinnedumparampil1990
    @Jubinnedumparampil1990 9 หลายเดือนก่อน +1

    I love this singer❤

  • @SUGHITHTS
    @SUGHITHTS 10 หลายเดือนก่อน +17

    Super performance

  • @fidhajebin2901
    @fidhajebin2901 10 หลายเดือนก่อน +7

    നന്ദ പാട്ട് പൊളിച്ചു

  • @RajuReddy-cl8pm
    @RajuReddy-cl8pm 5 หลายเดือนก่อน

    nanda mam i am big fan of you your voice tq tq mam super voice

  • @RJK5001
    @RJK5001 10 หลายเดือนก่อน +19

    An amazing rendition, Nanda! All the best to you.

  • @HaripriyaNair-n8r
    @HaripriyaNair-n8r 2 หลายเดือนก่อน +3

    Western,folk,duet song changes,classical she.is.a versatile and blessed singer 🎉🎉

  • @amrithamohan700
    @amrithamohan700 6 หลายเดือนก่อน +4

    Nandha kutty mole smile nice🎉

  • @nooranairascreations364
    @nooranairascreations364 9 หลายเดือนก่อน +10

    Your all songs are really captivative. I could see all feelings in ur face while singing. Really amazing❤

  • @rameshGodda
    @rameshGodda 7 หลายเดือนก่อน +4

    Nanda is fantabulous..I like all her songs....though my favourite was Ritika in the selection round, but I fixed to Nanda now. She is very versatile n she sings like anything. N I love Gokul n Anushree for their beautiful sound texture...too good yarr..

  • @jamsheedmanjeri
    @jamsheedmanjeri 10 หลายเดือนก่อน +4

  • @PrasadManikkoth
    @PrasadManikkoth 2 หลายเดือนก่อน

    Kannur 👍

  • @sujalasunilsujoooo8217
    @sujalasunilsujoooo8217 5 หลายเดือนก่อน

    Superb, God bless you, Keep going

  • @songssongs5850
    @songssongs5850 7 หลายเดือนก่อน +1

    Molku oru mugham undu tharathamya peduthanda

  • @georgepattery4278
    @georgepattery4278 5 หลายเดือนก่อน

    Very resourceful singer

  • @shynijohns6252
    @shynijohns6252 10 หลายเดือนก่อน +4

    Narayey performances porattey Nandha,adhikum kettu pazhakatha songs eduku nandhak comfortable ayath,Priya jerson padiya pattukalum onnu sradhiku

  • @hadihasan9634
    @hadihasan9634 10 หลายเดือนก่อน +20

    What a versatile singer she is💗💗💗💗

  • @aiswaryaachu1288
    @aiswaryaachu1288 หลายเดือนก่อน +1

    Etinallam purakkil namal arum kanathe pokunna oral und ee voiceum instruments um orupola mix chaith edukkuna sound engineer pullida kaziv namal kanathe pokaruth pullik erikate ❤❤❤❤❤

  • @husnak1192
    @husnak1192 9 หลายเดือนก่อน +7

    She is enjoying well than any..thats makes this song more beautiful and enjoyable to the audience 🎉🎉..

  • @SumayyaJiyas
    @SumayyaJiyas หลายเดือนก่อน +1

    ഏറ്റവും കൂടുതൽ വെറൈറ്റി സോങ്‌സ് കൊണ്ട് വരുന്നത് നന്ദയാണ് ഈ സീസണിൽ ❤️

  • @lissydaniel272
    @lissydaniel272 5 หลายเดือนก่อน +4

    നന്ദ മോളു....
    ദീർഘായുസ്സ് ഉണ്ടാവട്ടെ....

  • @lalithaiyer-ho6ls
    @lalithaiyer-ho6ls 10 หลายเดือนก่อน +12

    Fantastic singing really we enjoyed God bless you👌👌👌

  • @hariharan293
    @hariharan293 10 หลายเดือนก่อน +8

    Great texture in voice more similar to Shubha ji and great control in voice as well till the end of the Song
    Great singing

  • @malabarsajeev5679
    @malabarsajeev5679 4 หลายเดือนก่อน

    ❤ സൂപ്പർ

  • @Gopika_gopuz123
    @Gopika_gopuz123 10 หลายเดือนก่อน +12

    Nandha chechiye aanu ettom ishtam starsingeril❤❤❤💋

    • @ManuKrishna-d4r
      @ManuKrishna-d4r 2 วันที่ผ่านมา

      എനിക്കും

  • @sumamr3733
    @sumamr3733 10 หลายเดือนก่อน +12

    Butiful voice and so sweet singing congrsts Nanda

  • @remyaanair680
    @remyaanair680 10 หลายเดือนก่อน +1

    അതെന്താ star singer നിർത്തിയോ? ഈ week ഇല്ലല്ലോ

  • @vishnuprasad2618
    @vishnuprasad2618 9 หลายเดือนก่อน +1

    superb ❤❤

  • @SanthoshKumar-sm4dk
    @SanthoshKumar-sm4dk 10 หลายเดือนก่อน +3

    oru 100 vattam kandu ... ee video... super excellent ❤❤

  • @rajitharajitha1060
    @rajitharajitha1060 10 หลายเดือนก่อน +15

    supper nantha ❤❤❤

  • @ranganathansrinivasan7244
    @ranganathansrinivasan7244 6 หลายเดือนก่อน +4

    Oh. What a rich and vibrant voice this girl has.
    Great singing.

  • @sreejasnair7247
    @sreejasnair7247 7 หลายเดือนก่อน +1

    nandakkutty ❤sa ri ga ma pa yil ullappozhe anik eshtamayirunnu

  • @neelakantanmahesh9669
    @neelakantanmahesh9669 6 หลายเดือนก่อน +1

    Nanda Mole,OM Namasivaya,SamboMahadeva.Molu Winner Aahum.

  • @ajeshmatheri7472
    @ajeshmatheri7472 10 หลายเดือนก่อน +3

    Adipoli Song Singing.
    Gifted Voice.
    God Bless You.
    By.
    Ajesh.Harbour Loading.Thottappally

  • @samal4324
    @samal4324 9 หลายเดือนก่อน +4

    Beautiful singing outstanding performance....... no more words 👏👏👏👏👏👏

  • @nparundas
    @nparundas 10 หลายเดือนก่อน +18

    Great chithra chechi.... Subha chechi... Great to know your Wonderful friendship...
    Real soul both of you...
    Great singing by Nanda. All the best for this pgme.

  • @colorsaslam
    @colorsaslam 9 หลายเดือนก่อน +3

    Not a contestant she is great professional singer 🎉

  • @konikaraexports
    @konikaraexports 10 หลายเดือนก่อน +14

    Listening to ur songs is always interesting..wonderful mole..

  • @pradeepgs4280
    @pradeepgs4280 7 หลายเดือนก่อน +1

    Ella kazhivum oralkku kodukkoollannu parayanathu verutheyanalle ❤❤❤

  • @VijayKumar-ee8bl
    @VijayKumar-ee8bl 3 หลายเดือนก่อน +1

    C❤ നന്ദമോൾ ഗോഡ്ബ്ലൂസിയൂ ക്യൂട്ട് song❤

  • @hareeshpillai373
    @hareeshpillai373 10 หลายเดือนก่อน

    Great

  • @shailajaallipuram1242
    @shailajaallipuram1242 3 หลายเดือนก่อน +1

    Nanda amma is a versatile singer. Though I don't know the malayalam language, I frequently listen these songs.

  • @HindhuWorld
    @HindhuWorld 2 หลายเดือนก่อน +1

    More love from Andhra Pradesh. Telugu people.

  • @Mhd_rishad10
    @Mhd_rishad10 20 วันที่ผ่านมา

    ബിഗ് ബീ സോങ് നന്ദ പാടിയത് 100 % എനിക്ക് ഇഷ്ടപ്പെട്ടു.ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ നന്ദൂട്ടി

  • @kannancjb4229
    @kannancjb4229 10 หลายเดือนก่อน +9

    AMAZING MIC CONTROLLING NANDA MOLU...

  • @jayaramr302
    @jayaramr302 6 หลายเดือนก่อน

    Super சிறப்பு கடுமையான பயிற்சி நல்ல குரல் வளம் திறமைக்கு சொந்தகாரி நந்தா ❤

  • @melophile6983
    @melophile6983 10 หลายเดือนก่อน +7

    Missing NARAYANI ❤

  • @dulkifilikp2519
    @dulkifilikp2519 9 หลายเดือนก่อน

    ❤❤

  • @muhammedkenz7193
    @muhammedkenz7193 10 หลายเดือนก่อน +6

    Super Nandha♥️♥️♥️

  • @prajapathins7902
    @prajapathins7902 8 หลายเดือนก่อน +1

    നന്ദയും ദിശയും തന്നെ ടോപ്പ്

  • @Rajimol-k6d
    @Rajimol-k6d 9 หลายเดือนก่อน +1

    Old film actor : Karthika (thalavattam)

  • @MarySugandhina-xu9gr
    @MarySugandhina-xu9gr 10 หลายเดือนก่อน +6

    Saregamapa il padi thelinjathalle

    • @nik_mbm
      @nik_mbm 10 หลายเดือนก่อน

      അയിന്

  • @SHEMITHOMAS-pw5qo
    @SHEMITHOMAS-pw5qo 10 หลายเดือนก่อน +6

    Narayanan kutty in sa re ga ma pa

    • @faizafami6619
      @faizafami6619 10 หลายเดือนก่อน +1

      Narayani ❤🎉

  • @akhilvid
    @akhilvid 9 หลายเดือนก่อน +11

    She is the next big thing in Malayalam ❤

  • @ajithaju2099
    @ajithaju2099 10 หลายเดือนก่อน +8

    What a singing... Voice..❤❤❤

  • @ksushiath9667
    @ksushiath9667 9 หลายเดือนก่อน +3

    Oh.... No words.... Blessed by Almighty...

  • @ramb6328
    @ramb6328 10 หลายเดือนก่อน +15

    Nanda is special..vere level..😊

  • @vijayakumarr2484
    @vijayakumarr2484 8 หลายเดือนก่อน

    Niyama Sabhayil Avaganana Kaanickaatha Cheyyaatha Koppanmaarude Oru Olathalu Kando.

  • @harikrishnanpc7044
    @harikrishnanpc7044 10 หลายเดือนก่อน +5

    Remembering Narayani

  • @PradeepKumar-lt2lt
    @PradeepKumar-lt2lt 15 วันที่ผ่านมา

    അടിപൊളി...നന്നായിപാടുന്നു...നന്ദ....അഭിനന്ദനങ്ങൾ❤

  • @abdullahabubacker
    @abdullahabubacker 10 หลายเดือนก่อน +3

    Super voice annu Nanda nde 🔥🔥

  • @madhus2002
    @madhus2002 7 หลายเดือนก่อน +1

    very nice nanda keeppittap