കേരളത്തിൽ തുടങ്ങിയ സംരംഭം, ലോകത്തിലെ പലയിടത്തും മൊബൈൽ ടെക്നീഷ്യന്മാരെ സൃഷ്ടിച്ച കഥ | britco & bridco

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 327

  • @sarathkrishna8738
    @sarathkrishna8738 6 หลายเดือนก่อน +36

    Britco and Bridco ❤
    ഞാനും ഒരു britco വിദ്യാർത്ഥി ആണ് എന്നതിൽ അഭിമാനിക്കുന്നു..

  • @sudheercheruvadi
    @sudheercheruvadi 6 หลายเดือนก่อน +28

    ഒരു കോഴ്സിനുമപ്പുറം നല്ലൊരു വഴികാട്ടിയാണ് ബ്രിറ്റ്കോ. ലക്ഷ്യമില്ലാതുഴലുന്ന കുട്ടികളുടെ കൈപിടിച്ചു വ്യക്തമായ ലക്ഷ്യത്തിലേക്കുയർത്തുന്ന വഴികാട്ടി. നേരായ മാർഗ്ഗത്തിലൂടെ അവരെ നയിക്കുന്ന അധ്യാപനം. 20 വർഷം തികയുന്ന ബ്രിറ്റ്കോയോടൊപ്പമുള്ള എന്റെ യാത്രയിൽ അനുഭവിച്ചറിഞ്ഞ സത്യം. ഇന്നും ആസ്വദിച്ചു കൊണ്ടിരിക്കുന്ന മധുരം.

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 6 หลายเดือนก่อน +116

    2008 ൽ ഒമാനിൽ മൊബൈൽ ഷോപ്പ് ആരംഭിച്ച ഞാൻ എൻറെ ഒരു ഒമാനി സുഹൃത്ത് ബ്രിഡ്കോയെ കുറിച്ച് പറഞ്ഞപ്പോഴാണ് ആദ്യമായി കേൾക്കുന്നത്. പിന്നീട് എൻറെ കൂടെ വർക്ക് ചെയ്തതും ഞാൻ പരിചയപ്പെട്ടിട്ടുള്ളതുമായ മിക്കവാറും ടെക്നീഷ്യന്മാർ ബ്രിഡ്കോ ബന്ധമുള്ളവരായിരുന്നു. അഭിനന്ദനങ്ങൾ ടീം ബ്രിഡ്കോ 🎉

  • @yadukrishnan5312
    @yadukrishnan5312 6 หลายเดือนก่อน +39

    ഞാൻ പെരിന്തൽമണ്ണ പോളിടെക്നിക്കിൽ ഇലക്ട്രോണിക്സ് പഠനം കഴിഞ്ഞ് Britco കോട്ടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൊബൈൽ ഫോൺ ടെക്നോളജി പഠനം കഴിഞ്ഞ്. ഉത്തർപ്രദേശിലെ ലക്നൗവിൽ സർവീസ് സെന്റർ പ്രാക്ടീസ് കഴിഞ്ഞ് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ മാർക്കറ്റ് ആയ കരോൾബാഗ് ഗഫാർ മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന Britco & Bridco സ്ഥാപനത്തിൽ Faculty ആയി വർക്ക് ചെയ്യുന്നു.
    ഞങ്ങളുടെ MD ക്ക് ഒരു ബിഗ് സല്യൂട്ട് 🥰❤

  • @VK-ff6wb
    @VK-ff6wb 6 หลายเดือนก่อน +30

    ഗൾഫിൽ ജോലി നോക്കി പോയി കഷ്ടപ്പെട്ട് വിസിറ്റിംഗ് കഴിഞ്ഞ് നാട്ടിൽ വന്ന് നിന്നപ്പോൾ Hamza sir ന്റെ വീഡിയോയിൽ Britco & Bridco യിൽ ജോലി വേക്കൻസി ഉണ്ടെന്ന് അറിഞ്ഞ് പോയതാണ് ഇപ്പോൾ 6 വർഷം ആകുന്നു, ലോകത്ത് എവിടെ ചെന്നാലും ജോലി കിട്ടാൻ ഉള്ള skill ഇപ്പോൾ എന്റെ കയ്യിൽ ഉണ്ട്. Thank you Britco & Bridco❤️.

  • @Fasilvkn
    @Fasilvkn 6 หลายเดือนก่อน +60

    ഇന്നെനിക്ക് ഇന്ത്യയിൽ എവിടെ വേണേലും ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഏത് കാലാവസ്ഥ യും സാഹചര്യവും അതിജീവിക്കാൻ സാധിക്കും Posting ന്റെ ഭാഗമായി പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട് അതിന് കാരണം britco ആണ്

  • @marysheeba2555
    @marysheeba2555 6 หลายเดือนก่อน +8

    Very inspiring talk. Feel proud of Britco and Bridco team. A big salute to the founders of Britco and Bridco👍

  • @jobypj6684
    @jobypj6684 6 หลายเดือนก่อน +37

    ഞാൻ പെരിന്തൽമണ്ണ അങ്ങാടിപ്പുറം പോളിടെക്നിക്കിൽ Electrical &Electronics പഠനം കഴിഞ്ഞ് Britco കോട്ടക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൊബൈൽ ഫോൺ ടെക്നോളജി പഠനം കഴിഞ്ഞ്. മഹാരാഷ്ട്രയിലെ umarkhed എന്ന സ്ഥലത്ത് സർവ്വീസ് സെന്റർ പ്രാക്ടീസ് കഴിഞ്ഞ് ഡൽഹിയിലെ പ്രധാനപ്പെട്ട മാർക്കറ്റിംങ് ഹബ്ബായ കരോൾബാഗ് ഗഫാർ മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന Britco & Bridco സ്ഥാപനത്തിൽ Faculty ആയി വർക്ക് ചെയ്യുന്നു.
    Thanks Britco & Bridco 🥰

  • @britcocounselorklm2319
    @britcocounselorklm2319 6 หลายเดือนก่อน +8

    One of the best institution in allover the world. ബ്രിട്ക്കോ യുടെ training മേഖലയിൽ ഒരു ഭാഗം ആകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു...❤

  • @mssasiantony721
    @mssasiantony721 6 หลายเดือนก่อน +10

    വിഡിയൊ കണ്ട് എനിക്ക് പ്രയോജനം ലഭിച്ചു. ഇക്കയുടെ focus വിലമതിക്കാനാവാത്തതാണ്.

  • @jithindas607
    @jithindas607 6 หลายเดือนก่อน +14

    India യിലെത്തുപോലെ വിദേശത്തും ഒരുപാട് തൊഴിൽ സാധ്യതയുള്ള ഒരു മേഖലയാണ് mobilephone technology.britco എന്ന company നിങ്ങളെ അതിൻ്റെ നല്ല സാധ്യതയിലേക്ക് എത്തിക്കുന്നു.

  • @sppillaiuae
    @sppillaiuae 6 หลายเดือนก่อน +5

    വളരെയധികം സന്തോഷം....Britco ❤❤❤

  • @afnanmuhammed6677
    @afnanmuhammed6677 6 หลายเดือนก่อน +13

    Your brilliance and vission in smartphone te technology shine like a beacon among the giants of britco and bridco..! Your innovative ideas and dedication have truly set you apart as a pillar of inspiration in the industry. Your contribution continue to shape the future of smart phone technology and I'm incredibly grateful for your insights and leadership. Here's to many more groundbreaking innovations from you 🫡
    Thank you for presenting him to us and sharing his meaning full insights Mr ebadu rahman

  • @VishnuT-e8o
    @VishnuT-e8o 6 หลายเดือนก่อน +25

    ഒരു തൊഴിലാളി എന്നതിനപ്പുറം 10 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരാളായി മാറുക എന്ന ലക്ഷ്യം ആണ് Britco&Bridco മുന്നോട്ടു വെക്കുന്നത്. അതിന് സാധിച്ചിട്ടുണ്ട് എന്നതിന് യാതൊരു വിധ സംശയവുമില്ല❤.

  •  6 หลายเดือนก่อน +14

    Njanum Britco & bridco bhagam aayttu innipo 12 year akunnu.
    12 varsham munbu ithe masam aairunnu njan britco padikan pokunnathu. Padanam poorthiyaki 2 varshatholam nattilu athu kazhinju 8 varsham servicer aai omanilu joli cheythu.
    ipo muthu sir paranja pole India❤️ vishalamai kidakalle nokkate Inshaallah….

  • @FathimaUK-fz8tp
    @FathimaUK-fz8tp 6 หลายเดือนก่อน +9

    നല്ലൊരു അഭിമുഖം! ബിസിനെസ്സ് മാത്രമല്ല എല്ലാമുണ്ട് ❤❤

  • @kesavanmadhavassery8578
    @kesavanmadhavassery8578 6 หลายเดือนก่อน +8

    He said well.
    പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ 100 % ശരിയും സത്യവുമാണ്.

  • @shiblyShibi
    @shiblyShibi 6 หลายเดือนก่อน +13

    ,ഞൻ ഒറ്റപ്പാലം ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് course complete cheythath alhamdhulillah ippol അജ്മാനിൽ ഷോപ്പിൽ service ആയി work ചെയ്യുന്നു (britco&bridco)✨💯

  • @rashidrashi984
    @rashidrashi984 6 หลายเดือนก่อน +27

    എന്റെ അനിയൻ ബ്രിട്കോയിൽ പഠിച്ചതാണ്.. അൽഹംദുലില്ലാഹ്. സന്തോഷം... പിന്നെ ഞാൻ ഹംസാക്കയുടെ 4. വീട് അപ്പുറം ആണ് എന്റെ വീട്....ഞാൻ വീദേശത്താണ്. എന്നെക്കാൾ കൂടുതൽ. സാലറി നാട്ടിൽ അവനു കിട്ടുന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @noushadka7853
      @noushadka7853 3 หลายเดือนก่อน

      ഹംസക്ക നമ്പർ തരുമോ

  • @AnsilAnu-mz3pe
    @AnsilAnu-mz3pe 6 หลายเดือนก่อน +15

    ഞാൻ 2022 ആണ് തൃശൂർ britco &bridco യിൽ ആണ് പഠിച്ചത് ഇപ്പൊ ഞാൻ ഫുൾ ഹാപ്പി ആണ് so താങ്ക്സ് britco🤍

  • @sebinthomas-nc4ju
    @sebinthomas-nc4ju 6 หลายเดือนก่อน +13

    ഞാൻ രണ്ടുമാസമായി kanhangad Britco Institutil പഠിക്കുന്നു Britco പോളിയാണ് 💯 💙💙👍🏻

    • @Sifushafeeq85
      @Sifushafeeq85 6 หลายเดือนก่อน +1

      എത്ര month കോഴ്സ് ആണ് എത്ര fee

    • @Yoosufwdr7057
      @Yoosufwdr7057 6 หลายเดือนก่อน

      ​@@Sifushafeeq85
      3 to 4 months course. പല പേക്കേജുകളുമുണ്ട്. നിങ്ങളുടെ സ്ഥലവും നമ്പറും തരാമോ?

  • @vishnudathank3776
    @vishnudathank3776 6 หลายเดือนก่อน +19

    ഞാൻ ഇവിടെ യാണ് പഠിക്കുന്നത് എനിക്ക് അതിൽ അഭിമാനം ഉണ്ട് 💫

  • @Neethu96
    @Neethu96 6 หลายเดือนก่อน +6

    ഇന്ത്യയിലും വിദേശത്തും ഒരുപാട് തൊഴിൽ സാധ്യതയുള്ള മേഖലയാണ് സ്മാർട്ട്ഫോൺ ടെക്നോളജി ഒരു worker എന്നതിൽ നിന്നും Entrepreneur ആക്കുവാൻ britco & bridco ക്ക്‌ കഴിഞ്ഞിട്ടുണ്ട്
    One of the best institution in the world👌🥰

  • @nizamahami
    @nizamahami 6 หลายเดือนก่อน +20

    Hamzaക്കയുടെ Long visionary ആണ് Britco & Bridco , India's first entry in this industry. One of moral & ethical institution ❤ അവിടെ പഠിക്കാൻ പറ്റിയവർ ഭാഗ്യം ഉള്ളവരാണ്.

  • @muhammedsaif9682
    @muhammedsaif9682 6 หลายเดือนก่อน +3

    Masha Allah njn ee video kanunnadh ippo Delhi institution njangal preparation classil olla ellarum orumich irnnaan kaanunadh ivdthe nammude Ella karyangalum valare vithyasam aahn Delhi market, preparation class nammade jeevitham thanne maarum join britco& britco India's first mobile institute💜

  • @ncmphotography
    @ncmphotography 6 หลายเดือนก่อน +11

    ❤ ഞങ്ങളെ പഠിപ്പിച്ച സാറും
    ബ്രിഡ്കോ യിൽ പഠിച്ച് ആളായിരുന്നു

  • @abdulazeezc6024
    @abdulazeezc6024 6 หลายเดือนก่อน +13

    എന്റമ്മോ 😡😡😡
    മലപ്പുറം കാക്കാക്ക് ഇത്ര ഉയർന്ന ചിന്താഗതിയോ 😳😳😳
    ഇതാണ്, 👍👍
    മലയാളി പൊളിയാണ് ‼️‼️‼️
    Best video..... 👍👍👍

    • @JugrujugMyran
      @JugrujugMyran 6 หลายเดือนก่อน +2

      അതു തന്നെ ഞാനും ചിന്തിച്ചു. ഞാനൊക്കെ എന്തൊക്കെ ചിന്തിച്ചിരുന്നോ അവരൊക്കെ ഞാനൊക്കെ ജനിക്കുന്നതിന് മുമ്പെ പ്രാവർത്തികമാക്കി😅

    • @munawarfairos6573
      @munawarfairos6573 6 หลายเดือนก่อน +9

      നീയൊക്കെ ചിന്തിച്ച് അവസാനിക്കുന്നിടത്ത് നിന്ന് മലപ്പുറത്തുകാർ ചിന്തിച്ച് തുടങ്ങും🌹

    • @shameermunna
      @shameermunna 6 หลายเดือนก่อน +6

      ഞാൻ കഴിഞ്ഞ ആഴ്ച ചട്ടിപ്പറമ്പ എന്ന ഒരു സ്ഥലത്ത് പോയി എന്റെ ഒരു ഫ്രണ്ട് പറഞ്ഞു മെഷീൻ കമ്പനി കാണാൻ പോയതാണ് ചെറിയ ഒരു town ആണ്. കോയമ്പത്തൂർ കിട്ടുന്നതിനേക്കാളും വളരെ കുറഞ്ഞ പ്രൈസ്ൽ food ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്ന മെഷീൻ ഉണ്ടാകുന്ന കമ്പനി വേറെയും എന്തൊക്കെയോ കമ്പനികൾ അത് ഒരു govt supported industrial area ഒന്നും നല്ല ഒരു കുന്നിന്റെ മുകളിൽ കുറെ industries. അതിനേക്കാളും എന്നെ അത്ഭുതപെടുത്തിയത് ആ company മാനേജ്‌റോട് നിങ്ങൾക്ക് പരിചയപത്തിൽ കവർ വിൽക്കുന്ന സ്ഥലം ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. അവിടന്ന് കുറച്ച് ദൂരെ ഒരു കമ്പനി ഉണ്ടെന്നും പോയി നോക്കിക്കോ എന്ന് പറഞ്ഞു.ഒരു റിമോട്ട് ഏരിയയിൽ അ ഒരു package cover manufacturing കമ്പനി bus പോലും ഇല്ലാത്ത ഒരു ഏരിയ. മലപ്പുറം rocks. ഞാൻ മലപ്പുറം കാരി അല്ല. അവർ അത്ഭുത പെടുത്തി കൊണ്ടിരിക്കുക ആണ്

    • @arifokartlink8326
      @arifokartlink8326 6 หลายเดือนก่อน +1

      @@shameermunna
      Athanu Malappuram 😊😊

    • @abdullabappu4686
      @abdullabappu4686 6 หลายเดือนก่อน

      ​@@shameermunna
      ഞാൻ ചട്ടിപ്പറമ്പിലെ വ്യവസായിയാണ്.
      നിങ്ങൾ ഏത് കമ്പനിയിലാണ് വന്നത്?

  • @afeefibrahim9795
    @afeefibrahim9795 6 หลายเดือนก่อน +2

    Very Inspirative interaction.
    Congratulations🎉

  • @acrossthewave
    @acrossthewave 6 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤

  • @MuhammedFasil-s2y
    @MuhammedFasil-s2y 6 หลายเดือนก่อน +5

    ഞാൻ kanhangad Britco& Britco Institutil പഠനം ആരംഭിച്ചു അതിൽ എനിക്ക് വളരെ അഭിമാനം ഉണ്ട്....😊

  • @Blackytgamingchannel07
    @Blackytgamingchannel07 6 หลายเดือนก่อน +20

    ഞാൻ അവിടെ ആണ് പഠിക്കുന്നത് അത്കൊണ്ട് എനിക്ക് അഭിമാനം ഉണ്ട്

  • @Ummer1963
    @Ummer1963 6 หลายเดือนก่อน +6

    എന്റെ മകൻ ഇവരുടെ അടുക്കൽ ആണ് പഠിച്ചത് ചങ്ക്ഗുവെട്ടി 🙏🙏🙏🌹🌹🌹ബ്രിടുക്കോ

  • @worldvlogakhilk1740
    @worldvlogakhilk1740 6 หลายเดือนก่อน +7

    Bridco and britco 2024 batch 💎

  • @chereedlalchereed5885
    @chereedlalchereed5885 6 หลายเดือนก่อน +13

    കോട്ടക്കൽ ആയുർവേദ നഗരീയിൽ 1998 ൽ ആരാഭിച്ച മഹത്തായ സ്ഥാപനം ലോകം മുഴുവൻ ആയുർവേദം പോലെ വളർന്നു പന്തലി ച്ചിരിക്കുന്നു... Congratulations 💐💐All the best 🙏👍

  • @abdulsamad-yp4cs
    @abdulsamad-yp4cs 6 หลายเดือนก่อน +3

    To Mr Hamza a big salute from Kallambalam Abdul samad.

  • @Auraagaming-1
    @Auraagaming-1 6 หลายเดือนก่อน +9

    ഞാൻ bridco &britco പഠിച്ചുകൊണ്ട് ഇരിക്കുന്നു ഇപ്പോൾ ojt ട്രെയിനിങ് =maharastra)കഴിഞ്ഞു ഡൽഹി bridcoil preperation ചെയ്ത് കൊണ്ട് ഇരിക്കുന്നു
    (കൂറേ നെഗറ്റീവ് കേൾക്കും എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി ചിന്തിക്കുക 👍...)

    • @musiclibrary6451
      @musiclibrary6451 6 หลายเดือนก่อน +1

      Bro ith engana easy aano njan padikkan povan irikkukaya britco

    • @nasrukozhikkal1792
      @nasrukozhikkal1792 6 หลายเดือนก่อน

      @@musiclibrary6451s bro …if you interested u can 👌

    • @mdshlvp
      @mdshlvp 5 หลายเดือนก่อน

      Easy ane broo​@@musiclibrary6451

    • @noushadka7853
      @noushadka7853 3 หลายเดือนก่อน

      ഹംസക്ക എൻറെ ഫോൺ നമ്പർ തരുമോ

  • @abidhvlog2066
    @abidhvlog2066 6 หลายเดือนก่อน +6

    Njan britcoill vanett 1year akunnu kerathill ulla padutham kayennu delhill vannu avedunn Assamill ogtkk poyee inekk kettayathill ettvum nala anubavam ayerunnu ippo Delhill vannu preperatin classill ann nala negative okkey kettu ake mood okkey poyath aa pinee njan shishab sir inee kandu samsarichu okey shereyayee Njan bondinnpokan pokuvann negative okkey kettettu Njan 2 nd kuttyee Delhikk kayatteilla ippo Njan okkey chodech manasillakee aa 2 nd kuttiyum Delhikk kayaran pokuvaann Kuduthal agerehekukaa appo athente aduth enkillum eathan pattum ❤

  • @muhammadunais5528
    @muhammadunais5528 6 หลายเดือนก่อน +4

    Truly Inspiring

  • @ChonGoTraveller
    @ChonGoTraveller 6 หลายเดือนก่อน +1

    Well interesting interview

  • @anzabmuhammed9715
    @anzabmuhammed9715 6 หลายเดือนก่อน +2

    Allhamdhullillah proud to be a britco family 2018 kottakkal batch ipo Saudiyil work cheyunnu Allhamdhullillah ❤

  • @nishajukm3127
    @nishajukm3127 6 หลายเดือนก่อน +11

    Britco & Bridco 💙

  • @ForNewtips
    @ForNewtips 6 หลายเดือนก่อน +19

    ഇത് ഒരു വലിയ സന്ദേശം ഇന്ത്യയെ ഒരു manufacturing കേന്ദ്രം ആക്കുന്നതിനുള്ളള പ്രചോദനം

  • @muhammedshaheer8873
    @muhammedshaheer8873 6 หลายเดือนก่อน +5

    ജീവിതം എന്താണ് എന്ന് അറിയുന്നത് Britco ഇൻ്റർനാഷണൽ എക്സ്പീരിയൻസ് നിന്നാണ് ജീവിതത്തിലെ കഷ്ടപ്പാടും നല്ലതും എല്ലാം തിരിച്ചറിയുന്നത്

  • @Muhsi111
    @Muhsi111 6 หลายเดือนก่อน +8

    Britco k abhinadhanagal 🎉🎉🎉

  • @shuhailshuhail4185
    @shuhailshuhail4185 6 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ലാസ്റ്റ് പറഞ്ഞ ആ പ്രതിജ്ഞ ആണ്

  • @lattylatteesha7398
    @lattylatteesha7398 6 หลายเดือนก่อน +2

    Its the result of the entire teamwork....❤

  • @AfreedAfru-m3x
    @AfreedAfru-m3x 6 หลายเดือนก่อน +3

    Britco&Bridco poliyaanu ❤

  • @cjhalmen1053
    @cjhalmen1053 6 หลายเดือนก่อน

    ❤❤ എന്ത് നല്ല വിഷനറി❤❤ എന്തൊരു കോൺഫിഡറ്റ്❤❤U R GREAT SIR 💖❤️❤️

  • @AbdurahimanPC
    @AbdurahimanPC 6 หลายเดือนก่อน

    തികഞ്ഞ ദൈവ വിശ്വാസവും സഹജീവി സ്നേഹവും ഈ കമ്പനിയെ വിത്യസ്ഥമാക്കുന്നു.❤❤❤

  • @kormath12
    @kormath12 6 หลายเดือนก่อน +2

    very informative interview

  • @abdulrasheedm1500
    @abdulrasheedm1500 6 หลายเดือนก่อน +7

    ഇബാദേ നിൻ്റെ മൂഞ്ഞയിലെന്താ പുഞ്ഞം മുത്തുകാൻ്റെ മുമ്പിൽ നീ വെറും പൂജ്യമാണ് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് വളരെ മികച്ചതാണ്

    • @ABDULAZEEZ-yj7qb
      @ABDULAZEEZ-yj7qb 6 หลายเดือนก่อน

      നല്ല ദീർഘവീക്ഷണത്തോടെയുള്ള സ്ഫുടമായ സംസാരം അവതാരകന് തീർത്തും ഇഷ്ടപ്പെടുന്നില്ല. അയാൾക്ക് ഷൈൻ ചെയ്യാൻ പറ്റുന്നില്ല.

    • @shihabshabu3366
      @shihabshabu3366 6 หลายเดือนก่อน

      Enthilum ethilum kuttam mathram kandupidikuna midukanmaaar …👏

  • @farhanps488
    @farhanps488 6 หลายเดือนก่อน +3

    Bridco ennum supper support
    I like bridco

  • @IrfanValiyavalappil
    @IrfanValiyavalappil 6 หลายเดือนก่อน +4

    Britco & Bridco July 2024
    👍

  • @Nk_kRNK
    @Nk_kRNK 6 หลายเดือนก่อน

    I salute his view “ what you give you get back “

  • @shaheer_123
    @shaheer_123 6 หลายเดือนก่อน +3

    Britco & bridco batch 2024💙💙

  • @Abdulkarim.c-iy8bo
    @Abdulkarim.c-iy8bo 6 หลายเดือนก่อน

    Very happy to see my student Muthu,was Bcom student PSMO college❤

  • @shihabudheensiyatirursiyam6260
    @shihabudheensiyatirursiyam6260 6 หลายเดือนก่อน +11

    ഒരു തൊഴിലാളി എന്നതിൽ നിന്നും ഒരു തൊഴിൽ നൽകുന്ന ആളാക്കി മാറ്റുവാൻ Britco & Bridco ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ഒരു സംശയവുമില്ല.❤❤❤

  • @HussainManzil-e8r
    @HussainManzil-e8r 6 หลายเดือนก่อน +2

    Ente brother Britco & Bridco padichathanu innu avan gulf work cheyyunnu uyarnna salaryodu koodiya job ath njangalkku nalkiyath Brito anu ❤

  • @muhammedfayas2926
    @muhammedfayas2926 6 หลายเดือนก่อน +3

    Britco amazing really amazing ❤❤

  • @ashifjazz2165
    @ashifjazz2165 6 หลายเดือนก่อน +4

    ഞാൻ ഇപ്പോൾ delhi ൽ preparation ചെയ്യുന്നു 👍🏻

  • @pranavdev490
    @pranavdev490 6 หลายเดือนก่อน +3

    I also a britco student❤

  • @faisalelankur342
    @faisalelankur342 6 หลายเดือนก่อน +32

    ആ മക്കളിൽ പെട്ട ഒരാളാണു ഞാൻ, ഇന്നെക്ക്‌ 20വർഷവും 3മാസവും ആയി..

  • @ponnoostips246
    @ponnoostips246 6 หลายเดือนก่อน +7

    എൻറെ മോനുംകൊണ്ടോട്ടി Britco & Birdco സ്റ്റുഡൻറ്ആണ് ഈ വർഷം മുതൽ 2024

    • @musiclibrary6451
      @musiclibrary6451 6 หลายเดือนก่อน

      ഫീസ് എത്രയാ ക്ലാസ് തൊടങ്ങിയ

    • @Yoosufwdr7057
      @Yoosufwdr7057 6 หลายเดือนก่อน

      ​@@musiclibrary6451
      പേക്കേജുകളുണ്ട്. നിങ്ങളുടെ സ്ഥലവും നമ്പരും തരാമോ

  • @v_loger___9084
    @v_loger___9084 6 หลายเดือนก่อน +2

    Njanum britco&bridco il ann njan padichunath ipol north expirionsn vendi dalhi officeil pripreton classilann enik kurre anubavangal undayitund itilninn north experience kazinj shop thudanganulla thayaradupilan adukind britco&bridco intum uyaragalilethade enn manasarinju prartikunnu❤❤

  • @ec-tech_5.072
    @ec-tech_5.072 6 หลายเดือนก่อน +6

    ഹായ് ഞാൻ കാസറഗോഡ് ITIഇലക്ട്രോണിക്സ് പഠനം കഴിഞ്ഞതിനുശേഷം കോട്ടക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്മാർട്ട് ഫോൺ ടെക്നോളജി പഠനം കഴിഞ്ഞ് നാഷണൽ എക്സ്പീരിയൻസിന് വേണ്ടി മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ സർവ്വീസ് സെന്റർ പ്രാക്ടീസ് ചെയ്തതിനുശേഷം ഇപ്പോൾ ഇന്ത്യയിലെ വലിയ മൊബൈൽ ഫോൺ മാർക്കറ്റ് ആയ കരോൾബാഗിൽ ഡൽഹി Britco സ്ഥാപനത്തിൽ സീനിയർ ടെക്നീഷ്യൻ ആയിട്ട് വർക്ക് ചെയ്യുന്നു. Britco യോടൊപ്പം കൂടിയിട്ട് രണ്ടുവർഷം കഴിഞ്ഞു. 🥰

  • @FasilKkggg
    @FasilKkggg 6 หลายเดือนก่อน +3

    ഞാൻ ഒറ്റപ്പാലം britco യിൽ ആണ് പഠിച്ചത് North Indian training ഒക്കെ കഴിഞ്ഞു സർട്ടിഫിക്കേറ്റ് ഒക്കെ കിട്ടി ഇനി national experience ന് വേണ്ടി britco വഴി dubai പോകാനാണ് പ്ലാൻ

    • @noushadka7853
      @noushadka7853 3 หลายเดือนก่อน

      ഹംസ ക്കാ എൻറെഫോൺ നമ്പർ തരുവോ ബ്രോ

  • @afnanmuhammed6677
    @afnanmuhammed6677 6 หลายเดือนก่อน +4

    Barakallaah ❤🎉

  • @britco_technicianprovider
    @britco_technicianprovider 6 หลายเดือนก่อน +2

    Great Vision , Great Efforts, Great Results that we seen and will so far I.A.

  • @fayisk4475
    @fayisk4475 6 หลายเดือนก่อน +5

    Masha Allah💯❤️🔥

  • @herofathers9981
    @herofathers9981 6 หลายเดือนก่อน +2

    സത്യസന്ധമായുള്ളരീതികൾ,പ്രവ്രുത്തികൾ,കച്ചവടം,നല്ലചിന്ത,വിട്ടുവീഴ്ചയില്ലാത്തദൈവവിശ്വാസംബ്രിഡ്കോആന്റ്ബ്രിഡ്കോയിലെനല്ലക്ലാസ്സുകൾഇവഎല്ലാംകൊണ്ടുംമുത്തുസാബിനും,പ്രസ്ഥാനത്തിനുംആശംസകൾനേരുന്നൂ.

  • @ZaidMuhammed-o9u
    @ZaidMuhammed-o9u 6 หลายเดือนก่อน

    One and only Muthu Sahib❤️
    Masha Allah❤
    Baarakallah❤️

  • @malayaligameing4854
    @malayaligameing4854 6 หลายเดือนก่อน +2

    ഞാൻ britco യിൽ ആണ് പഠിച്ചത് ഞാൻ ഇപ്പൊ delhil tringil ആണ് ഇപ്പോൾ ഉള്ളത് എനിക്ക് വളരെ നല്ല എക്സ്പീരിൻസ് ആണ് കിട്ടുന്നത് എനിക്ക് പഠിക്കുബോൾ എനിക്ക് വലുതായിട്ട് ഒന്നും മനസ്സിലായിട്ടില്ലായിയുന്നു എന്നാൽ എനിക്ക് ഇവിടെ വന്നിട്ട് ആണ് ഒക്കെ മനസ്സിലാവുന്നത് ഒരു പഠന തിന്നു പുറമെ life എന്താണ് എന്ന് പഠിക്കാൻ പറ്റി

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 6 หลายเดือนก่อน +2

    Britco & bridco 2003 Batch From Kannur🌹🌹🌹

    • @sefiyahameed5683
      @sefiyahameed5683 6 หลายเดือนก่อน

      ippol enthu cheyunnu

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 6 หลายเดือนก่อน

      @@sefiyahameed5683 Now Iam in Qatar. Mobile phone technition

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 6 หลายเดือนก่อน

      @@sefiyahameed5683 Now Iam in Qatar. Mobile phone technition and Mobile Sale

  • @Leolj7768
    @Leolj7768 6 หลายเดือนก่อน +3

    Proud to be a member of Britco family 💙💙

  • @entheradeyy1879
    @entheradeyy1879 6 หลายเดือนก่อน +1

    Best institution for smatphone engineering britco and britco provide good education for the student and they porovide 100% placement.

  • @nasarparappan823
    @nasarparappan823 6 หลายเดือนก่อน +2

    വിഡിയോ മുഴുവൻ കണ്ടു. നല്ലൊരു പ്രമോഷൻ വിഡിയോ . മുത്തു നല്ലൊരു ബിസിനസ്സുക്കാരൻ +ഇമ്പാദുറഹ്മാൻ അധിക്കും മിതേ...😊

  • @AliMubaraq-h9l
    @AliMubaraq-h9l 6 หลายเดือนก่อน +5

    ഞാൻ ഇപ്പോൾ ഡൽഹിയിൽ പ്രിപറേഷൻ ക്ലാസ്സിൽ ആണ്, ഇവിടെ വന്നാൽ language, traveling എല്ലാം ready ആക്കാം

  • @NoufiyaAmeer
    @NoufiyaAmeer 6 หลายเดือนก่อน +1

    എന്റെ സഹോദരൻ കൊല്ലം ബ്രിട്‌കോയിൽ ആണ് പഠിച്ചത് മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇവിടെ നല്ല facelities ഉണ്ട് അത് മാത്രമല്ല അവരുടെ പഠന രീതിയും നല്ലതാണ് certificate value ഉള്ളതാണ്. ഇപ്പോൾ അവൻ ഗൾഫിൽ ആണ്

  • @nasarnayyoor4944
    @nasarnayyoor4944 6 หลายเดือนก่อน +2

    Bridco യുടെ frist exibition il പങ്കെടുത്ത ഓർമ്മവരുന്നു......

  • @aswinktpm1251
    @aswinktpm1251 6 หลายเดือนก่อน +5

    ഞാൻ britco tirur ആണ് പഠിക്കുന്നത്. ക്ലാസ്സൊക്കെ നന്നായി പോകുന്നു

  • @sunilthomas1908
    @sunilthomas1908 6 หลายเดือนก่อน +3

    Nalla interview congrats

  • @shihabok2785
    @shihabok2785 6 หลายเดือนก่อน +1

    താങ്ക്സ് 👍❤

  • @rafeekmohd-h4q
    @rafeekmohd-h4q 6 หลายเดือนก่อน

    Good speech 🎉

  • @TELEMARKETINGKTM
    @TELEMARKETINGKTM 6 หลายเดือนก่อน +2

    Britcoyil work cheyyunna oraalanu njaan ithinte oru bhaagam aakan saadhichathil njaan abhimaanikunnu britco❤

  • @aslahek
    @aslahek 6 หลายเดือนก่อน

    Very interesting video 👌

  • @ebrahimkp6003
    @ebrahimkp6003 6 หลายเดือนก่อน +2

    ഞാൻ കണ്ണൂർ സ്വദേശിയാണ് ഞാൻ ബിറ്റ്കോയിൻ വാങ്ങി പെട്ടുകിടക്കുന്നു ലക്ഷങ്ങൾ നഷ്ടപ്പെട്ടിരിക്കുമ്പോളാണ് ഈ ബ്രിട്ക്കോയുടെ വീഡിയോ കാണുന്നത് എനിക്ക് മൊത്തം കൺഫ്യുഷൻ ആവുന്നു 😂😂😂😂 ബിറ്റ് കോയിന്റെ എംഡി യുടെ നിലവാരവും സംസാരവും കേട്ട് പെട്ടുപോയ ഞാൻ 😂😂😂

    • @JaseenaShamseer
      @JaseenaShamseer 5 หลายเดือนก่อน

      കണ്ണൂർ നിന്ന് തന്നെ ഒരു ബന്ധു ഇവരുടെ സ്ഥാപനത്തിൽ പഠനത്തിൽ കയറി വടക്കേ ഇന്ത്യയിൽ ആടുജീവിതം നയിച്ച് ഭാവി പോയ അവസ്ഥയാണ്

  • @HarikrishnanKp-p1f
    @HarikrishnanKp-p1f 6 หลายเดือนก่อน +1

    Njan britco tirur first module annu padikkunea class oke adipoli annu

  • @mubeernelloli304
    @mubeernelloli304 6 หลายเดือนก่อน +1

    Good video❤

  • @YassarArafath-z5u
    @YassarArafath-z5u 6 หลายเดือนก่อน +1

    ഞാൻ Britco ലാണ് പഠിക്കുന്നത് ക്ലാസുകൾ നന്നായി പോകുന്നു

  • @faslusupere1236
    @faslusupere1236 6 หลายเดือนก่อน

    പരസ്യവും മറ്റും കണ്ടിട്ട് ഞാൻ എൻറെ രണ്ടു ഫോണുകൾ അവിടെ കൊടുത്തിട്ടുണ്ട് കൊടുക്കുന്ന സമയത്ത് ഓൺ ആയിരുന്നു ഫോൺ ആണ് മറ്റു ചില പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് പക്ഷേ അവർ തിരിച്ചു തന്ന സമയത്ത് ഒന്ന് ഓണാവാത്ത സ്ഥിതിയിലാണ് തിരിച്ചു തന്നത്
    രണ്ടാമത്തെ ഫോണിൻറെ മദർബോർഡ് മാറ്റണം എന്ന് പറഞ്ഞു രണ്ടു ഫോണുകളും ഞാൻ തിരൂരിൽ പോയി മദർബോർഡ് മാറ്റണം എന്ന് പറഞ്ഞ ഫോൺ ആയിരം രൂപക്ക് തിരൂരിൽ നിന്ന് ശരിയാക്കി തന്നു ഒരു ഫോൺ ഇനി ശരിയാക്കാൻ പറ്റാത്ത അവസ്ഥയിലാക്കി തന്നു

  • @AnsilAnsu-f2e
    @AnsilAnsu-f2e 6 หลายเดือนก่อน +1

    Njan britco ottapalam student aane padikkunathe class okke adipoliyane

  • @babumon4014
    @babumon4014 6 หลายเดือนก่อน +13

    വീഡിയോ കൊള്ളാം. പക്ഷേ പലപ്പോഴും അവതാരകൻ അതിഥിയുടെ വാക്കുകൾ ശ്രദ്ധിക്കാതെയിരിക്കുന്ന ബോഡി ലാംഗ്വേജ് കാണിക്കുന്നത് അരോചകം ഉളവാക്കുന്നു.

    • @ABDULAZEEZ-yj7qb
      @ABDULAZEEZ-yj7qb 6 หลายเดือนก่อน

      നല്ല ദീർഘവീക്ഷണത്തോടെയുള്ള സ്ഫുടമായ സംസാരം അവതാരകന് തീർത്തും ഇഷ്ടപ്പെടുന്നില്ല. അയാൾക്ക് ഷൈൻ ചെയ്യാൻ പറ്റുന്നില്ല.

    • @shajimarkasseri
      @shajimarkasseri 6 หลายเดือนก่อน

      I feel the same

    • @nasargiftland4077
      @nasargiftland4077 6 หลายเดือนก่อน

      @@ABDULAZEEZ-yj7qbഅത് അയാളുടെ ഒരു നേച്ചർ തന്നെയാണ്. എല്ലാ വീഡിയോകളിലും ഇത് പോലെ തന്നെയാണ്. അതൊരു കുറവല്ലേ. ആയിരുന്നുവെങ്കിൽ അയാൾ ചോദ്യങ്ങൾ ചോദിക്കില്ല.

  • @vsalavivsvsalavivs8589
    @vsalavivsvsalavivs8589 5 หลายเดือนก่อน

    മുത്ത് കാക്ക യുടെ വാഴയിൽ കൂടി പുറത്ത് വന്നത് മുത്ത് മണികൾ ആയിരുന്നു കേരളത്തിൽ നിന്ന് പുറത്ത് നില്കണം എന്നാലെ ഇത്രയും ആശയങ്ങളും അഭിലാഷങ്ങളും ഉണ്ടാകൂ .വാപ്പ ബോബെയിൽ നിന്ന് നേടിയ Experiene താങ്കൾ ബോബെയിൽ നിന്നു നേടിയ Experience എല്ലാം താങ്കളുടെ നാവിൽ ക്രീ പുറത്ത് വന്നു. എനിക്ക് ഇത് എല്ലാം ചിന്തിക്കാനെ പറ്റിയുള്ളൂ പ്രയത്തിക്കാൻ പറ്റിയില്ല. ഒരു സൂചി വില്കുന്നതിൽ എല്ലാ കാര്യം അന്യാകം സൂചി ഉണ്ടാകുന്നതിലാണ് കാര്യം. ഓരോ ' സൂചിയും ലോകത്ത് എവിടെ വിറ്റാലും അതിൽ ഒരു അമ്പത് ഫിൽസ് അത് Manufacture ചെയ്തവൻ്റെ പോകറ്റിൽ വരും അതിന് ന്നവൻ വീട്ടിൽ ഇരുന്നാൽ മതി മുത്തുക്ക പറഞ്ഞ കാര്യങ്ങൾ വിദ്യത്ഥകൾ അക്ഷരം പ്രതി നടപ്പാക്കണം ബിഗ് സലൂട്ട്💪

  • @PSYCOR_IDE_R
    @PSYCOR_IDE_R 6 หลายเดือนก่อน +1

    Power 🔥
    Enjoy enjoy👍😎👍

  • @CellNet322
    @CellNet322 6 หลายเดือนก่อน

    2006 ജൂലൈ ബാച്ച് ഇന്ത്യയിൽ എവിടെയും ഒറ്റക് യാത്ര ചെയ്യാൻ bridco എന്നെ പഠിപ്പിച്ചു

  • @sreejith9240
    @sreejith9240 6 หลายเดือนก่อน +2

    Britco ❤

  • @ForExamples
    @ForExamples 6 หลายเดือนก่อน +1

    Britco ❤❤❤ Manjeri 🎉

  • @ummarmuhthar-xv4ix
    @ummarmuhthar-xv4ix 6 หลายเดือนก่อน +2

    Njn britco& bridco Yil padikkunnu adhil yenikk abhimanam und 👍🏻💙

  • @mohammedaliali2353
    @mohammedaliali2353 6 หลายเดือนก่อน +1

    Ithile studentayathil njanum 💪

  • @Ameeniee
    @Ameeniee 6 หลายเดือนก่อน +2

    Inspiring