കുംബ്ലങ്ങ കൊണ്ട് ഇതുപോലെ കറി വെച്ചാൽ പോത്തിറച്ചി കറി പോലും മാറി നിൽക്കും

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 16

  • @MohamedShareef-s7j
    @MohamedShareef-s7j หลายเดือนก่อน +9

    Atipoli👍👍👍

  • @Minnu1960-m1l
    @Minnu1960-m1l หลายเดือนก่อน

    Kadachakka - breadfruit - also same way.. Without coconut can be made

  • @NicholBaiju-sv2ty
    @NicholBaiju-sv2ty หลายเดือนก่อน +1

    കുമ്പളങ്ങ തീയൽ എന്നാണ് ഞങൾ ഇതിന് പറയുവ .
    ഇപ്പൊൾ കുബളങ്ങ ഉണ്ട് പക്ഷെ തേങ്ങ ഒന്നും ഇല്ല .പക്ഷേ വീഡിയോ കണ്ടപ്പോൾ തന്നെ നിറഞ്ഞു.

  • @Suresha-z5w
    @Suresha-z5w หลายเดือนก่อน

    ഇത് കുമ്പളങ്ങാ തീയൽ അല്ലെ ഞങ്ങളുടെ നാട്ടിൽ ഇത് സാധരണ കറി ആണ്

  • @sudharmama4978
    @sudharmama4978 หลายเดือนก่อน

    തോലും കളയണ്ട. നന്നായിരിക്കും

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  หลายเดือนก่อน +1

      ഓ അങ്ങനെ തന്നെ ഉണ്ടാക്കി കഴിച്ചൊല്ലൂ 😀

  • @ദൃശ്യൻഅദൃശ്യൻ
    @ദൃശ്യൻഅദൃശ്യൻ หลายเดือนก่อน +1

    പുളി കിട്ടാൻ മാത്രമാണോ തക്കാളി കറികളിൽ ചേർക്കുന്നത്.
    ന്നാ അങ്ങനെയല്ല ട്ടോ തക്കാളി ഇല്ലെങ്കിൽ എന്ത് കറി. എന്തൊക്കെ പറഞ്ഞാലും ഇങ്ങള് ഒരു മൊതലാണ് ക്യൂട്ടക്സിന്റെ കളർ ഒക്കെ മാറ്റിയോ.
    കുറച്ച് ഇറച്ചി മസാല കൂടി കൂട്ടിയിരുന്നെങ്കിൽ അടിപൊളി ആയേനെ നല്ല രുചിയുണ്ടായിരുന്നു. 😋😋

  • @AsluAslu-sj7bg
    @AsluAslu-sj7bg หลายเดือนก่อน

    ഇതിൽ ഇറച്ചിമസാല ഇട്ടിട്ടില്ലേ അതോ വെറും മല്ലിപ്പൊടി മാത്രമാണോ

  • @nafsalnzr5597
    @nafsalnzr5597 หลายเดือนก่อน

    Kandappol njangal santhushtaraanu movieyile scene orma vannu 😅

  • @sinufinuvlog8521
    @sinufinuvlog8521 หลายเดือนก่อน +2

    Hi parayumo

    • @nafsalnzr5597
      @nafsalnzr5597 หลายเดือนก่อน

      Hi 😅athiyuo

  • @kanakammohandas567
    @kanakammohandas567 หลายเดือนก่อน +1

    ഓരോന്നും തനതായ രീതിയിൽ കറി വച്ചു കുട്ടുക,വെറുതെ vendatha മസാല എന്തിന് കഴിക്കുന്നു

  • @UmaRamanathan-p1y
    @UmaRamanathan-p1y หลายเดือนก่อน +4

    Nalikeram cherkade malayalis nu oru curry yum vekkan ariyilla?

  • @user-jx2wy7nq8r
    @user-jx2wy7nq8r หลายเดือนก่อน

    Funny malayam heading