Boxoffice ൽ ലാലേട്ടനെ മുട്ടുകുത്തിച്ച് രാജുവേട്ടൻ | Aadujeevitham All Time Record | Prithwiraj

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 24

  • @tevezpthankappan2646
    @tevezpthankappan2646 8 หลายเดือนก่อน +4

    മിനിഞ്ഞാന്ന് ആടുജീവിതം കാണാൻ പോവുന്നത് വരെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമകൾ നാടോടികാറ്റ്, Celluloid എന്നിവ ആയിരുന്നു.എന്നാൽ ആടുജീവിതം കണ്ട് കഴിഞ്ഞപ്പോൾ അവക്കൊപ്പം ആട്ജീവിതവും ആയി മാറി. എജ്ജാതി പടമാണ് അത്.

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      ❤️❤️ അത് ഒരു ഫീലിംഗ് ആണ് ❤️❤️

  • @Cringe-x4k
    @Cringe-x4k 8 หลายเดือนก่อน +2

    Oscar coming to kerala 🔥🔥🔥 lets hope and wait ❤️

    • @RemananTrolls
      @RemananTrolls 8 หลายเดือนก่อน

      Oscar ഒക്കെ ഇച്ചിരി കൂടുതലല്ലേ ബ്രോ 😁

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      അത്രയ്ക്കൊക്കെ വേണോ റേഷൻകട മറന്ന് മണ്ണെണ്ണ വാങ്ങണോ

  • @RemananTrolls
    @RemananTrolls 8 หลายเดือนก่อน +2

    പടം വേറെ ലെവൽ ആണ് ബ്രോ പറഞ്ഞത് വളരെ ശെരിയാണ് ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ചെയ്യുന്നവൻ മണ്ടനാണ്.. Must theatrical watch ആണ് പടം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കട്ടെ ❤️❤️

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      തിയേറ്റർ എക്സ്പീരിയൻസ് മുഗ്യം

  • @Moviereviews2423
    @Moviereviews2423 8 หลายเดือนก่อน +2

    Bro manjummel boys in allallu 2018 inte kerala collection takartillallu

    • @Cringe-x4k
      @Cringe-x4k 8 หลายเดือนก่อน

      Worldwide break ചെയ്തു kerala ഇപ്പോഴും industry ഹിറ്റ്‌ അത് 2018 തന്നെ ആണ് 🔥🔥 പക്ഷെ. മഞ്ഞുമ്മേൽ ബോയ്സ് ഒരുപാട് നേട്ടങ്ങൾ ഇൻഡസ്ടറിയ്ക്കു നേടി കൊടുത്തിട്ടുണ്ട് 🔥🔥

    • @Moviereviews2423
      @Moviereviews2423 8 หลายเดือนก่อน

      @@Cringe-x4k ok bro

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      Worldwide തകർത്തു 🔥🔥

  • @sansavvlogs7943
    @sansavvlogs7943 8 หลายเดือนก่อน +1

    Adujeevitham🔥🔥🔥🔥
    Mistake:aadujivitham is a survival drama

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      Survival ഉണ്ടല്ലോ ദതുമതി 😁

  • @Lalettanarmy54321
    @Lalettanarmy54321 8 หลายเดือนก่อน +2

    ലാലേട്ടന്റെ എന്ത് record ആണ് ബ്രേക്ക്‌ ചെയ്തത്. പുലിമുരുഗൻ ഫൈനൽ and kerala ഗ്രോസ്സ് ബ്രേക്ക്‌ ചെയ്ത് കാണിക്ക് ആദ്യം എന്നിട്ട് ചിലക്ക് 😂

    • @Cringe-x4k
      @Cringe-x4k 8 หลายเดือนก่อน

      ടാ വാഴേ ആടുജീവിതം ലക്ഷ്യം വയ്ക്കുന്നത് 1st 300 കോടി ആണ് മോളിവുഡിൽ നിന്നും അപ്പോഴാണ് അവന്റെ മുരുഗൻ 😂😂 മുരുഗൻ 2018 ഉം മഞ്ഞുമ്മേൽ ബോയ്സും ഒക്കെ തീർത്തത് നീ അറിഞ്ഞില്ലെടാ അന്തം ലാലോളി

    • @RemananTrolls
      @RemananTrolls 8 หลายเดือนก่อน

      പുലിമുരുഗൻ ഒന്നും വീണത് ഇവൻ അറിഞ്ഞില്ലേ 😂

    • @malleenadhnk7214
      @malleenadhnk7214 8 หลายเดือนก่อน

      ചുമ്മ ബ്രേക്ക് ചെയ്യട്ടെ... അതല്ലേ ഒരു രസം നമ്മൾ വെറുതെ എന്തിനാ ബലം പിടിക്കുന്നത്... ഞാനും ഒരു മോഹൻലാൽ ആരാധകൻ ആണ്... മലയാള സിനിമ വളരട്ടെ, അതിൽ അഭിമാനിക്കുക... ഇതൊക്കെ മോഹൻലാൽ തന്നെ ബ്രേക്ക് ചയ്യും എന്നുറപ്പാണ്.... എന്നാലും ഇതുപോലുള്ള സിനിമകൾ വൻ വിജയം നേടണം എന്നാലേ ഇതുപോലുള്ള മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടാകൂ.... 👍👍

    • @malleenadhnk7214
      @malleenadhnk7214 8 หลายเดือนก่อน

      ​@@RemananTrollsമുരുകാ നീ തീർന്നെടാ എന്ന് പറഞ്ഞു നടന്നവർ എല്ലാം ഇപ്പോഴും മാളത്തിലാ...

    • @JkskzBna-vi3ei
      @JkskzBna-vi3ei 8 หลายเดือนก่อน

      മോഹൻലാലിന് മീശ പിരി വിജയം മാത്രമേ വിധിച്ചിട്ടൊള്ളൂ

  • @adarshadams9491
    @adarshadams9491 8 หลายเดือนก่อน +1

    Emburan irangate ennitu nokkam box office aru munnil nilkkum ennu

  • @Cinimacinima369
    @Cinimacinima369 8 หลายเดือนก่อน +2

    Mandatharam parayathedo ea cinima raju alla vere actor cheythalum cillection adikkum karanam ith anganathe story aanu ithinu munne prithy kk ithunu pattitundo illa use brain bro

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      Vere aaru ചെയ്താലും എന്നൊന്നും വിളിച് പറയല്ലേ ബ്രോ പ്രിത്വി യ്ക്ക് ഉള്ള റീച്ച് ലെവൽ വേറെ ആണ് കേരളത്തിന്‌ പുറത്ത് 👍👍 പിന്നെ പൃഥ്വി എടുത്ത ഡെഡിക്കേഷൻ അത് മറ്റാരും മോളിവുഡിൽ നിന്ന് ചെയ്യും എന്ന് thonnunnilla