എനിക്കും ഉണ്ടായിരുന്നു ഇതുപോലെ കലിപ്പാനായ ഒരു മാഷ്....ഒരു കൊല്ലമേ പഠിപ്പിച്ചിട്ടുള്ളുവെങ്കിലും വല്ലാതെ ഇഷ്ടായി, ആരോടും പറയാതെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട്...ഇനിയുള്ള കാലെത്തെങ്കിലും എന്റെ മാഷായി വരുമെന്ന വിശ്വാസത്തോടെ, കിട്ടില്ലെന്നറിഞ്ഞിട്ടും ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്നു....അന്ന് തന്ന ശിക്ഷയെല്ലാം ഇന്ന് മധുരിക്കുന്ന ഒരു നോവായി ഇപ്പോഴും മനസ്സിൽ അലയടിക്കുന്നുണ്ട്, ഇതെന്നെങ്കിലും ആള് അറിയുമെന്ന വിശ്വാസത്തോടെ.....🍁 4/12/2020 Sruthy🖤
@@nasrinnichuzz8099 എന്നും കൂടെ ഉണ്ടാകുമ് പറഞ്ഞു ഞമ്മളെ കൂടെ കൂടിയതാ. ഓളുടെ സത്യം പറച്ചിൽ കേട്ടപ്പോൾ കൂടെ ഉണ്ടാകും വിചാരിച്ചു ബട്ട് 😢😢😢.. നൈസ് ആയി തേച്ചു. കുറെ കരഞ്ഞു പറഞ്ഞു നോക്കി വിട്ടു പോവല്ലേ എന്ന് but കേട്ടില്ല. ഇന്നും മനസ്സിൽ അത് ഒരു വേദനയാ. 😢😢😢😢😔😔😔😔
ഇത് കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു എന്റെ ജീവിതം ശരിക്കും ഇങ്ങനെ ആണ്. but ഇത് പോലെ ഇന്നു ഞാൻ happy ആണ്. എന്തോ അത് കേട്ടപ്പോ ഒരു എന്താ അറിയാത്ത ഒരു ഫീൽ
സത്യം...ആദ്യാനുരാഗം... കാലങ്ങളെത്ര കഴിഞ്ഞാലും മായ്ക്കാനാകാതെ സുഗന്ധം പൊഴിച്ച് കൊണ്ട് മറ്റാരുമറിയാതെ ഖൽബിലെ ഒരു മൂലയിലെ പളുങ്കുപാത്രത്തിൽ നമ്മുടെ മാത്രം സ്വകാര്യമായ് അത് അടച്ചു വെക്കുന്നവരാണ് നാമോരോരുത്തരും...😔😓😓 ചിലപ്പോൾ ഇനിയൊരിക്കലും തിരിച്ചെടുക്കാനാകാതെ പിരിഞ്ഞ് പോയാലും ഹൃദയത്തിലൊരു നോവായ് ആ ഓർമകളുണ്ടാകും...😥😥😥
🌹🌹🌹ആയിരം പൂക്കളിൽ നിന്നും, ഞാൻ ഒരു പൂവിനെ തിരഞ്ഞെടുത്തു,... അത് ... വാടിയാലും 🥀 കൊഴിഞ്ഞാലും, മറ്റൊരു പൂവിനെ തിരയില്ല.... "ആദ്യാനുരാഗം നോവും, തീരാ ദുഖവും തന്നെ ആണ് ".... സല്യൂട്ട് റംസി for written... Stry al കിടു 😍
നിങ്ങൾ മുത്താണ് കേട്ടോ.. പറയാതെ വയ്യാ.. മലയാളം വീഡിയോസ് ഞാൻ കാണാറുള്ളതല്ല.. എന്നിട്ടും ഇത് ഞാൻ കണ്ട് പോകുവാ അല്ല കേട്ട് പോകുവാ.. ഇത് കേൾക്കുമ്പോൾ ഒരു പ്രത്യേക feel aaaa.. സൂപ്പർ എന്ന വാക്കിൽ ഒതുങ്ങി നിൽക്കുന്ന വരികൾ അല്ല ഇവ.. 💓❤️ എന്നാലും സാങ്കേതികത കൊണ്ട് ഞാൻ കിടുക്കി എന്ന വാക്കിൽ ഒതുക്കുവാ.. ഇനിയും ഇതുപോലെ ഉള്ളു പിടിച്ചു ഉലക്കുന്ന കഥകൾ പ്രധീക്ഷിക്കുന്നു... thanks a lot to like this type of audio and video. 💓
എന്തോ ചങ്കു കടഞ്ഞു കൊണ്ടാണ് കേട്ടുകൊണ്ടിരുന്നത്.... പക്ഷെ ഇതെല്ലാം പറഞ്ഞിട്ട് കുറ്റപ്പെടുത്താതെ ചേർത്ത് നിർത്തി സ്നേഹിക്കുന്ന നല്ലപാതിയെ നാസിക്ക് കിട്ടിയല്ലോ അപ്പൊ സന്തോഷായി ❤️❤️❤️❤️റംസി 👍🏻👍🏻👍🏻👍🏻ഗസലിലെ അല്ലുനെയും ആഷിയെയും പോലെ ❤️❤️❤️
Mashaaa allah poli voice👌, kurach late ayi kanan. Ith keattappol entho oru bhayankara feel.......❤️karanam schoolil padikkunna samayath chila penkuttikalkk avarudea chila gens teachersinod oru cheriya muhabbath thonnarund.... 😍ithil oru kallavum illa nalla rasam💖💖
1st love ennum oru novan bt Inn athine maych kalyan enne orupad snehikan oralud at mathy ente sagdagal maran. Ikka orupad nallathan oro storyum l like very much
*എന്റെ പെണ്ണിന്റെ ഖൽബിൽ ഇനി ഞാൻ മാത്രേ പാടുള്ളു.... എനിയ്ക്ക് നീയും നിനക്ക് ഞാനും...😍😍💓💓ഇതാണ് പ്രണയം... ചിലപ്പോൾ നോവായും ചിലപ്പോൾ അതിലുപരി സന്തോഷമായും മാറുന്ന ഒരു മായാജാലം.....* _നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിയ്ക്കരുത്...._ ഇത് ഞാൻ പറഞ്ഞതല്ലാട്ടോ... മ്മടെ legent മാധവിക്കുട്ടി പറഞ്ഞതാണ്..
ഈ കഥ കേട്ടപ്പോ എനിക്കോർമ്മവന്നത് എന്റെ പ്ലസ് ടു കാലഘട്ടമാണ്. ഞങ്ങക്ക് ഒരു english സാരുണ്ടായിരുന്നു. എന്റെ ബെസ്റ്റ് ഫ്രിണ്ടിന് സാറിനെ ഭയങ്കര ഇഷ്ടായിരുന്നു ബട്ട് പറഞ്ഞില്ല. സർ 6മാസം മാത്രേ ഞങ്ങക്കുണ്ടായിരുന്നയു. പിന്നെ sir പോയി പിന്നേ ഒരു വർഷം കഴിഞ്ഞു അവളുടെ mrg നോക്കുന്ന സമയം മൂന്നാമത്തെ കല്യാണലൂചന വന്നതേ ഈ sir. Sir ഉം അവളും പ്രതീക്ഷിക്കാതെ ..... ഏതായാലും കല്യാണം ഒക്കെ കഴിഞ്ഞു ഇപ്പൊ 7 വർഷം ആയി കേട്ടോ 2 മക്കളുമുണ്ട്. എങ്ങനെ ഉണ്ട് 👌 ഇനി ഒരു കാര്യം പറയട്ടെ ആ ഫ്രണ്ട് ഈ ഞാനാ കേട്ടോ 🤭🤭🤭
ആദ്യമായിട്ട് ❣️സ്നേഹം ❣️തോന്നുന്ന ആളിനെ തന്നെ ജീവിതം മുഴുവൻ കിട്ടുക💝 എന്നു പറയുന്നത് ഭാഗ്യം ഉള്ളവർക്കേ കിട്ടൂ.... 🤗 പറയാതെ കേൾക്കുന്നതും.. കേൾക്കാതെ കാണുന്നതും.. കാണാതെ മനസ്സിലാക്കുകയും ചെയ്യുന്നതാണ്. 💓 പ്രണയം 💓
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ കലിപ്പാനായ ഒരു മാഷ്....ഒരു കൊല്ലമേ പഠിപ്പിച്ചിട്ടുള്ളുവെങ്കിലും വല്ലാതെ ഇഷ്ടായി, ആരോടും പറയാതെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട്...ഇനിയുള്ള കാലെത്തെങ്കിലും എന്റെ മാഷായി വരുമെന്ന വിശ്വാസത്തോടെ, കിട്ടില്ലെന്നറിഞ്ഞിട്ടും ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്നു....അന്ന് തന്ന ശിക്ഷയെല്ലാം ഇന്ന് മധുരിക്കുന്ന ഒരു നോവായി ഇപ്പോഴും മനസ്സിൽ അലയടിക്കുന്നുണ്ട്, ഇതെന്നെങ്കിലും ആള് അറിയുമെന്ന വിശ്വാസത്തോടെ.....🍁
4/12/2020
Sruthy🖤
@ֆᏒυтԋү. ƿ 😁😁
Yennangilum chechi nte sneham atheham ariyate😊
റംസീന താത്തയുടെ കഥയും ശാഹുൽ ഇക്കയുടെ ശബ്ദവും.... ഒന്നൊന്നര combination ആണ്.......
Yes. Adh kondaane mulla .vallade swadeenicha story aane
ആദ്യ പ്രണയം അതൊരു ഫീലിംഗ് ആണ്. ഒരിക്കലും മനസ്സിൽ നിന്നും മായാതെ ഹൃദയത്തിന്റെ കോണിൽ ആരും കാണാതെ സൂക്ഷിച്ചു വെക്കുന്ന പ്രണയം.
😣😣
😔😔
😥😥😥
Seri ane.Athe nammale ethra vedhanipichathanelum,namukathennum niravulla ormakalan
Varum janmmam undengiliee poomaram Ninte chankile pennayi janichidam💔💔💔💘💝💝😞
സൂപ്പർ സ്റ്റോറി. ആദ്യം ആയി സ്‌നേഹിച്ച ആളെ മറക്കാൻ ആവില്ല
ആദ്യം സ്നേഹിച്ച ആളെ മറക്കാൻ ഒക്കെ കഴിയും. പക്ഷേ ആത്മാർത്ഥമായി സ്നേഹിച്ചാൽ ഒരിക്കലും മറക്കാൻ കഴിയില്ല. അതൊന്നും മനസ്സിൽ ഒരു നോവൽ തന്നെ കിടക്കും. 😢😢😢😢😢
@@selluponnani89 anubhavam ndalle😉
@@nasrinnichuzz8099 എന്നും കൂടെ ഉണ്ടാകുമ് പറഞ്ഞു ഞമ്മളെ കൂടെ കൂടിയതാ. ഓളുടെ സത്യം പറച്ചിൽ കേട്ടപ്പോൾ കൂടെ ഉണ്ടാകും വിചാരിച്ചു ബട്ട് 😢😢😢.. നൈസ് ആയി തേച്ചു.
കുറെ കരഞ്ഞു പറഞ്ഞു നോക്കി വിട്ടു പോവല്ലേ എന്ന് but കേട്ടില്ല. ഇന്നും മനസ്സിൽ അത് ഒരു വേദനയാ. 😢😢😢😢😔😔😔😔
ഇത് കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു എന്റെ ജീവിതം ശരിക്കും ഇങ്ങനെ ആണ്. but ഇത് പോലെ ഇന്നു ഞാൻ happy ആണ്. എന്തോ അത് കേട്ടപ്പോ ഒരു എന്താ അറിയാത്ത ഒരു ഫീൽ
*മ്മളെ ഷഹാനനേം ആഷിനേം ഓർമ്മ വന്നവർ ആരൊക്കെ* 🤗🤗😍
Njan🤩🤩🤩
Sathyam
Njam😃
Athinte link onn sendo pls
Enik orma vann❤️❤️❤️❤️
ആദ്യമായ് തോന്നിയ ഇഷ്ട്ടം.💞 ഒരിക്കലും മനസ്സിൽ നിന്നും മായില്ല..
അത് ഒരു പക്ഷെ നമ്മൾ ലോകത്തിൽ കണ്ടതിൽ വെച്
💖ലോകത്തിലെ സത്യമായ💖 പ്രണയം.. ❣️
അതായിരിക്കാം
*കുഞ്ഞാറ്റെ.... ഇയ്യ് എവിടെണ് കാണാനില്ലല്ലോ....*
@@Wizardboy143 ഒരു തൃശൂർ പൂരം ഉണ്ടായിരുന്നു മൂന്ന് ദിവസം.😜 ഇന്നത്തോടെ അത് തീർന്നു.😥
റംസി ഫായിസ്, ഹരിത R ദാസ് കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നവർ ആരൊക്ക
ഞാനും ഉണ്ട് 😍😍😍
nanum
Njan😍😍😍😍😍😍😍😍😍😍😍😍😍
Njan
Nhan.part storyk
ആദ്യ പ്രണയം അതൊരു നോവാണ്, എന്നും മനസ്സിൽ എവിടെയോ തങ്ങി നിൽക്കുന്ന സ്നേഹം, നമ്മൾ ഓർക്കാതെ പോലും എപ്പഴും മനസ്സിലേക്ക് കടന്നുവരുന്ന ഓർമ❤️
Sathyam nenju poliyunna polulla oru vendhana
😅
ഈ കഥ ഞാൻ sharechat ൽ വായിച്ചിട്ടുണ്ട് 😍🥰
റംസി faiz ന്റെ സ്റ്റോറീസ് ഒക്കെ ഇഷ്ടം ആണ് 💗💖
Ramsi faiz ന്റെ കഥകൾ കേൾക്കാൻ പെരുത്തിഷ്ടമുണ്ടാട്ടോ
sherikkum
Anikum isttam anne❤️❤️
🌹
സത്യം...ആദ്യാനുരാഗം...
കാലങ്ങളെത്ര കഴിഞ്ഞാലും മായ്ക്കാനാകാതെ സുഗന്ധം പൊഴിച്ച് കൊണ്ട് മറ്റാരുമറിയാതെ ഖൽബിലെ ഒരു മൂലയിലെ പളുങ്കുപാത്രത്തിൽ നമ്മുടെ മാത്രം സ്വകാര്യമായ് അത് അടച്ചു വെക്കുന്നവരാണ് നാമോരോരുത്തരും...😔😓😓
ചിലപ്പോൾ ഇനിയൊരിക്കലും തിരിച്ചെടുക്കാനാകാതെ പിരിഞ്ഞ് പോയാലും ഹൃദയത്തിലൊരു നോവായ് ആ ഓർമകളുണ്ടാകും...😥😥😥
🌹🌹🌹ആയിരം പൂക്കളിൽ നിന്നും, ഞാൻ ഒരു പൂവിനെ തിരഞ്ഞെടുത്തു,... അത് ...
വാടിയാലും 🥀 കൊഴിഞ്ഞാലും,
മറ്റൊരു പൂവിനെ തിരയില്ല....
"ആദ്യാനുരാഗം നോവും, തീരാ ദുഖവും തന്നെ ആണ് "....
സല്യൂട്ട് റംസി for written...
Stry al കിടു 😍
നിങ്ങൾ മുത്താണ് കേട്ടോ.. പറയാതെ വയ്യാ.. മലയാളം വീഡിയോസ് ഞാൻ കാണാറുള്ളതല്ല.. എന്നിട്ടും ഇത് ഞാൻ കണ്ട് പോകുവാ അല്ല കേട്ട് പോകുവാ.. ഇത് കേൾക്കുമ്പോൾ ഒരു പ്രത്യേക feel aaaa.. സൂപ്പർ എന്ന വാക്കിൽ ഒതുങ്ങി നിൽക്കുന്ന വരികൾ അല്ല ഇവ.. 💓❤️ എന്നാലും സാങ്കേതികത കൊണ്ട് ഞാൻ കിടുക്കി എന്ന വാക്കിൽ ഒതുക്കുവാ.. ഇനിയും ഇതുപോലെ ഉള്ളു പിടിച്ചു ഉലക്കുന്ന കഥകൾ പ്രധീക്ഷിക്കുന്നു... thanks a lot to like this type of audio and video. 💓
കമ്പനി ആയി ഇരുന്നതിന് ഇത്തരത്തിൽ ശിക്ഷിച്ച മലയാളം സാറിനെ miss ചെയ്യുന്നു
*അത് കലക്കി....മാഷിനെ പ്രണയിച്ചവർക്കായി....😇😇😇*
😍😍
Hlo
😍😍😍
@Fathima Majidha enthuva
mashiny arankilum premikko🙄
എനിക്കും ഉണ്ടായിരുന്നു മാഷിനോട് പ്രണയം. ❤️ അത്ര മൊഞ്ചനൊന്നും ആയിരുന്നില്ല. നല്ല വ്യക്തിത്വം ഉണ്ടായിരുന്നു. ❤️
Alla ingalokke padikkanano atho premikkan aayirunno clg kk poyinath
Ente jeevithavumayi kurechokke samyam und ee kathakk
@@bushraanwar3506 എന്താ മാഷിനോട് പ്രണയം തോന്നാൻ പറ്റൂലെ..??
@@bushraanwar3506 പഠിക്കാൻ വേണ്ടി തന്നെയാ പോവുന്നത്. പ്രണയം മനസ്സിൽ അനുവാദമില്ലാതെ കടന്നു വരുന്നതാ.
ഞാനും മാഷ് തന്നെ ആണ്
ഞമ്മളെ പറ്റുമോ 😀
ഞാനും എന്റെ കലിപ്പൻ മൊയ്ലിയാരെ ഓർത്തു പോയി
Miss you Suhail ikka .....
Ramsi faiz nte ellaa stories um oru rakshayum illa adipoli 👍👍👍
*Ooii റംസിത്തന്റെ സ്റ്റോറി...💃💃*
*Edit :- ഇക്കുസേ സ്റ്റോറി അൽ കിടു...💞😍✌️*
*"ആധ്യാനുരാകം തന്ന നോവ്" ഈ ഒരു വാക്ക് മ്മടെ ഖൽബിൽ വല്ലാണ്ടങ് കൊണ്ടു*
Adutha anuraagam varumbol maarikolum
@@hanuniyaanu3510 *അടുത്ത അനുരാഗം മ്മടെ മഹർ കഴുത്തിൽ അണിയുന്ന പെണ്ണിനോട് മാത്രം* 😍
@@SAVADVIVA aiwa ath pwolich😍🤗
@@SAVADVIVA 😍🤗
@@jaseenakh2272 🤗🤗
ആദ്യ പ്രണയം എന്നും ഒരു നോവ് തന്നെയാ .അതും പറയാതെ പോയ പ്രണയം . മനസ്സിന്റെ ഏതോ ഒരു കോണിൽ ഇന്നും ഒരു നീറ്റലായി അത് നിലകൊള്ളുന്നു
Enikkum .ennum
റംസി ഫൈസ് എന്ന് കണ്ടപ്പോ തന്നെ like adichu
ഇതിൽ വരുന്ന എല്ലാ കഥയും എനിക്ക് ഇഷ്ടം മായി
കഥയുടെ ഇടയ്ക്ക് ഒരു feel തോന്നി
കഥയുടെ അവസാനം കലക്കി
Ellarkund ഇങ്ങനൊരു storyy😍😍😰 schoole sirnod പ്രണയം thonnathavare ആരാ ഉള്ളത് 😍ആ പേരും paraj ഇപ്പോ kakunod vayakum അതൊരു വല്ലാത്ത ഫീൽ aane😍❣️
@@farseenahaseeb4820 😂😂
Sathyam..🤭
Enikk pranayam thonniyath sirnodalla njn padicha clg ulla nattile ikkakanod ayirunnu... 🤩
@@ansiyaansi8740 😍😍😍😍😍
എന്തോ ചങ്കു കടഞ്ഞു കൊണ്ടാണ് കേട്ടുകൊണ്ടിരുന്നത്.... പക്ഷെ ഇതെല്ലാം പറഞ്ഞിട്ട് കുറ്റപ്പെടുത്താതെ ചേർത്ത് നിർത്തി സ്നേഹിക്കുന്ന നല്ലപാതിയെ നാസിക്ക് കിട്ടിയല്ലോ അപ്പൊ സന്തോഷായി ❤️❤️❤️❤️റംസി 👍🏻👍🏻👍🏻👍🏻ഗസലിലെ അല്ലുനെയും ആഷിയെയും പോലെ ❤️❤️❤️
🥰🥰❤️❤️
എന്റെ ലൈഫിൽ നാടെന്ന സ്റ്റോറി ആണിത്. മാഷാഅല്ലാഹ്. ഞാനും ആരുമറിയാതെ സ്നേഹിച്ചിരുന്നു എന്റെ മാഷിനെ. അജു മാഷിനെ. കോളേജ് ലൈഫിൽ 😍😍😍😍
അമ്പാടി കള്ളി
😁😁
ഐവ 😍 റംസിത്താ സ്റ്റോറി 💃💃💕💕💕💕
Mashaaa allah poli voice👌, kurach late ayi kanan. Ith keattappol entho oru bhayankara feel.......❤️karanam schoolil padikkunna samayath chila penkuttikalkk avarudea chila gens teachersinod oru cheriya muhabbath thonnarund.... 😍ithil oru kallavum illa nalla rasam💖💖
Super story❤️😍❤️😍👌👌ഇനിയും പ്രേതിക്ഷിക്കുന്നു ഇതുപോലുള്ള story ikkaa
സ്നേഹിച്ച ആളുടെ ഓർമ്മകൾ
അവതരണം നല്ല ഒറിജിനി ലായിട്ട് തോന്നും Super
Ramsi faiz പൊളിക്കും😍
1st love ennum oru novan bt Inn athine maych kalyan enne orupad snehikan oralud at mathy ente sagdagal maran. Ikka orupad nallathan oro storyum l like very much
റംസി സ്റ്റോറി സൂപ്പർ😍😍😋
ഞാനും സ്നേഹിച്ചിരുന്നു അക്കൗണ്ടൻസി സാർനെ പക്ഷെ ഒന്നും മൂപ്പരോടു പറഞ്ഞില്ല
Rj മുസാഫിറിന്റെ voice
കേൾക്കാൻ nalla രസം
ആദ്യ പ്രണയം ഒരു നോവാണ്
Sathyam.....
Sathyanoi
M
Sathyam 😔😔😔
First Love ഇജ്ജാതി feel ആണ് 😍😢
സത്യം
കലിപ്പൻ എന്നു കണ്ട അവിടെ ഞാൻ പ്രസന്റ് 😁
Super story
ഇനിയും ഇതുപോലെയുള്ള story ഇടോ? 👌👌👌
*എന്റെ പെണ്ണിന്റെ ഖൽബിൽ ഇനി ഞാൻ മാത്രേ പാടുള്ളു.... എനിയ്ക്ക് നീയും നിനക്ക് ഞാനും...😍😍💓💓ഇതാണ് പ്രണയം... ചിലപ്പോൾ നോവായും ചിലപ്പോൾ അതിലുപരി സന്തോഷമായും മാറുന്ന ഒരു മായാജാലം.....*
_നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിയ്ക്കരുത്...._
ഇത് ഞാൻ പറഞ്ഞതല്ലാട്ടോ... മ്മടെ legent മാധവിക്കുട്ടി പറഞ്ഞതാണ്..
Shooo😍
മുത്തു maneee😍😍
@@harshaachu2421 😇😇😇
@@SAVADVIVA *ചക്കരെ....😍😍*
🌹🌹🌹👍💚
First love.. ath vallaatha feeling thanneyaan.. shahul ikka super voice polichu👍👍💖💖💖
സൂപ്പർ. മാഷിനെ പ്രണയിച്ചവർക്കും ഇപ്പോളും പ്രണയിക്കുന്നവർക്കും 👍
ഹൃദ്യമായ രചനയും അവതരണവും 🥰🥰🥰🥰👌👌👌
ഈ കഥ കേട്ടപ്പോ എനിക്കോർമ്മവന്നത് എന്റെ പ്ലസ് ടു കാലഘട്ടമാണ്. ഞങ്ങക്ക് ഒരു english സാരുണ്ടായിരുന്നു. എന്റെ ബെസ്റ്റ് ഫ്രിണ്ടിന് സാറിനെ ഭയങ്കര ഇഷ്ടായിരുന്നു ബട്ട് പറഞ്ഞില്ല. സർ 6മാസം മാത്രേ ഞങ്ങക്കുണ്ടായിരുന്നയു. പിന്നെ sir പോയി പിന്നേ ഒരു വർഷം കഴിഞ്ഞു അവളുടെ mrg നോക്കുന്ന സമയം മൂന്നാമത്തെ കല്യാണലൂചന വന്നതേ ഈ sir. Sir ഉം അവളും പ്രതീക്ഷിക്കാതെ ..... ഏതായാലും കല്യാണം ഒക്കെ കഴിഞ്ഞു ഇപ്പൊ 7 വർഷം ആയി കേട്ടോ 2 മക്കളുമുണ്ട്. എങ്ങനെ ഉണ്ട് 👌
ഇനി ഒരു കാര്യം പറയട്ടെ ആ ഫ്രണ്ട് ഈ ഞാനാ കേട്ടോ 🤭🤭🤭
Sathyamano
@@lechuzvlog3214
Yes
നുണ
Ramsitha story pwolichu 👍👌
Mashodulla love kalakki
Enikkum undrnnu ikkuz oru adhyapaka prenayam but sir n engottan adhyam thonniyathenn mathram ippozhum alu vidathe pirake und, 💕
Lechu kettikoolu
Ramsithante story 😍😍😍
Itha polich
Ikoose kidukachi
❤ആദ്യമായി കണ്ട നാൾ
❤പാതി വിരിഞ്ഞു നിൻ പൂമുഖം ❤എന്നാണല്ലോ കവി എഴുതിയത് ❤❤
Ur story and ur voice....both are awesome bro.....keep going....
Ee soundinod vallathoru ishtaanu enikku. ❤️❤️❤️❤️❤️❤️😘😘😘😘😘😘🥰🥰🥰🥰🥰🥰
Ikka eppozha continue story idunne, katta waiting anuuu🤗🤗🤗🤗
Bai. Super. Story. Ramsi. Super. Aanu. All the best. 👍👌💘❤️
നമ്മുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കും
Ikkaa Oru nalla part story kkaayi njangal kaathirikkunnu 😊😊😊👍
ramsitha nta story allay poliyaayrkum 🌹
kattit varam
ആദ്യ പ്രണയം ഒരു വേദന തന്നെയാണ്
ഷാഹുൽ ചേട്ടാ നിങ്ങളുടെ സൗണ്ട് suupppeerr ആണ്
Njan ikkayude ella storyum kelkarud ellathum suparan😍👌👍
അടിപൊളി സ്റ്റോറി ഇക്കാ 💞💞
Pwoli story oru rakshsyumillettaa inganthee story eniyum pradhishikunnu😍
Ikka story adipoli tto🥰🥰🥰🥰
Enna inj continues story undaakka, 😍😍
Waiting
@@safana9582 Mm
Really good story...best wishes.. expect more stories...
Super ഒരു രെക്ഷയുമില്ല
236 like കിട്ടിയിട്ടും 1 dislike..
ആരാ അത്??, 🤔🤨
Ramsi fayiz, Haritha R Das😍😍 തിരിച്ചു വാ....😍😍
Kalipanu kelkumbol Thane poliyayirikum,polichu
ഇതിലെ ഓരോ വാക്കിനും ജീവനുണ്ട്...
My favorite write ramsi Faiz 💯💯
Waiting aarnnu for the story ♥️✌️
Enikkum kittittund ighane oru adi
Athin shesam Accountancy sarine kanumbol ullinte ullil oru chiriyan
Enikkum Sarinum...
Ikka story സൂപ്പർ ikkadha thudar കഥ post cheyyathadhu
Enikum undayirunnu oru sir nood Pranayam
Ithreyum nalla story keetitt likum commentum subscribum cheyyathe povan kazhiyooo.....super
ആദ്യമായിട്ട് ❣️സ്നേഹം ❣️തോന്നുന്ന ആളിനെ തന്നെ
ജീവിതം മുഴുവൻ കിട്ടുക💝 എന്നു പറയുന്നത് ഭാഗ്യം ഉള്ളവർക്കേ കിട്ടൂ.... 🤗
പറയാതെ കേൾക്കുന്നതും.. കേൾക്കാതെ കാണുന്നതും.. കാണാതെ മനസ്സിലാക്കുകയും ചെയ്യുന്നതാണ്.
💓 പ്രണയം 💓
yes
aa bagyam kittum engage shasham pranaychal
@@jasijasi6774 🙂
*മുത്തുമണി....*
@@Wizardboy143 hai
*ആ ഭാഗ്യം ന്റെ എടുത്തുകൂടി പോയിട്ടില്ല്യാ* 😪😪
നിച്ചുക്കാ ഈ പേര് അടിപൊളി ആണാട്ടോ ❤️
Nalla oru story super👍
Enikumundayrunnu +2 padikumbol...chemistry sirinod..ingot pranayundayirunno enikarylla..but ellare recordbookum sign cheyth kodthalm ente cheyilla..njn staffrmil sirintadke poyal mathram nokum..labil ellarum expiriment cheyth kazhnalm enteth sharyayillennu paranu ottak cheyipikum..class nadanondirikumbo peten qn chothch eynelpikm...angne...orupad karyangalund..2 years athangne kadanupoyi...ente manasile pranayam..+2 kazhnu school vit povunmbo vallathoru vedanayayrunnu...pinne sirine kandilla...ipo enik 2 makkal...ipoyum njn chinthikarund enthnayrikum sir enod mathram angane perumariye...sirinte manasil enthelm undayitundavumooo....ipo ellam orooo ormakal..
Eth arudelum anubhavam ano... Atho bhavanayil eshuthiye ano... Ethayalum kollam😊😍
ഇത് ശരിക്കും എന്റെ ജീവിത അനുഭവ പോലുണ്ടല്ലോ
Ikka ininyeggilum part ayyittulla story idu ikka
ee story kelkumbo vallatha oru thrill ,
pranayam onnum allenkilum schoolel ethupola anubhavam
ullad kondayrkkam
💚💚💚💚💚
,
ഈ അനുഭവം ഇങ്ങൾക്കും ഉണ്ടായോ? 😜
@@abdurahmanabdurahman3576 ethupola pranayam onnulla tto
@@jasijasi6774 pinne🤔
Yenikkum accountancy aayirunnu ishttam. Pinne athedkkna sarinodum😜😜
Voice super👍👍👍
Adipoli story ikka super 👌👌👍
No views. .. bt 10 lyk athengana🤔
Adipoli story🤩
5 like first comment
ചൂടൻ ആഷിയും ഷഹനയും
😍💕💕💕
yaa avera ormayavnnu
enikk eppozhum und engane oru sneham +2 physics sirnod thonniya sneham 4 years ayi eppozhum thudarunnath thurannu paranjittum marupadi kittathaa ente matram pranayam😍
Iplum kittile reply
@ֆяυтнү. ρ 😂😂njn elladoo manu elleeyy avn avum😂njn stry kekkal unde but cmnt idrilla😁
@ֆяυтнү. ρ ahhhhaaa😂😂😂 adipolii
അടിപൊളി സ്റ്റോറി 💕❤♥💞💞😍😍😍
Thudar kadhakal eppozha start cheyyua😔
Ramsitha sooper👍
Same അനുഭവം ഉണ്ടായിരുന്നു... പക്ഷെ സാറിനെ കെട്ടിയില്ല ട്ടോ 😃😃
Super story Thanks
Ikka adutha story eppaya pettannu cheyyo...kure Partugal ulppeduthane..weight for u good storys😊😊😊👍
ഐവ്വ...... പൊളി 💗