കടൽ യാത്ര കൊള്ളാം പക്ഷേ അവർ യാത്രക്കാരുടെ സുരക്ഷാ മുൻകരുതലിൽ വീഴ്ച വരുത്തിയിട്ടുണ്ട് യാത്രക്കാർക്ക് നിർബന്ധമായും ലൈഫ്ജാക്കറ്റ് നൽകേണ്ടതായിരുന്നു ഇത് ഫൈബർ ബോട്ടായത് കൊണ്ട് പ്രത്യേകിച്ചും അപകടം ഉണ്ടായതിന് ശേഷം സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ചിന്തിക്കുന്ന രീതി എന്ന് മാറുമോ എന്തോ
എല്ലാ യാത്രക്കാർക്കും life jacket ഉണ്ട് , അതു എങ്ങനെ ധരിക്കണം എന്ന instruction കൊടുക്കുന്നുമുണ്ട്, സാധാരണ ഇത്തരം ferry service നടത്തുമ്പോൾ life jacket ഇട്ട് ഇരിക്കേണ്ട ആവശ്യം ഇല്ല, speed boat ചെറിയ boat എന്നിവയിൽ ആണെങ്കിൽ താങ്കൾ പറഞ്ഞത് correct ആണ്
There is no need to wear life jacket during cruise. It's kept ready under every passenger seat. Vessel have around 160 Life jackets ready use any time. There are 2 life guards stand by in vessel all the time. All safety requirements as SOLAS regulations are complied. IRS , Kerala Maritime Board and Beypore Port Authority is verifying all this requirements periodically and certifying it. This vessel is owned by Govt of Kerala . Managed and operated under Vanson Shipping under direct supervision of a Captain with 38 Years of Sea Experience with more than 15 years as Passenger ships Master. So enjoy your sea cruise and we will take care your safety Capt Haridas
Ente veedu Vadakara 40 km unde kakkayathekku , njan nigalkku whatsappil message ayakkarulla Rahul Sharjahyanu, njan may nattil varunnude appo Onnu meet cheyyanamennude Sathyam parayamallo ninagalude video kanaan oru prathyaga feelaaa bro like it , 👍🏻
ബോട്ട് ജീവനക്കാരുമായുള്ള ഒരു അഭിമുഖം കൂടി വേണമായിരുന്നു. പിന്നെ സുരക്ഷയുടെ കാര്യം അത്ര പോര. ജാക്കറ്റ് ആരും ധരിച്ചതായി കണ്ടില്ല. വീഡിയോ കാത്തിരിക്കയായിരുന്നു .സൂപ്പർ.
Bro I watch almost all mainstream mallu travel vlogs and mostly I don’t comment . I download ur most videos n watch it later too. Reason is u don’t show ur face unnecessarily ur videos are not shaky like other guys. Actually ur videos have almost same quality as Tele documentaries. Well documented described love it . Actually you set standard higher so it’s tough for other guys they need to compete with for quality. Seriously bless you and keep same quality as you follow. I think channel must think to telecast your video like “ sancharam videos” one suggestion ( I know it’s not practical always) do bit grooming coz once you air it you can’t edit and it will be online for ever so I said .
Bro those who love quality will follow your vlogs. Coz unlike other fellow vloggers ur publishing quality stuff than posting more numbers of episodes . Keep it up
വളരെയധികം മനോഹരമായ കാഴ്ചകൾ അവതരണം സൂപ്പർ100% കൂടുതലൊന്നും പറയാൻ വാക്കുകളില്ല
പൊളിച്ചു സാഹിബേ ....... ഇതിന്റെ ഒരു പാട് വീഡിയോ ഉണ്ട് പക്ഷെ ഇത്രയും വിശദമായിട്ട് നിങ്ങളുടെ ചാനലാണ് കാണിച്ച് തന്നത്
സൂപ്പറായിട്ടുണ്ട്.. ട്ടോ... ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യാൻ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... 😍😍
സഫാരി കഴിഞ്ഞാൽ കണ്ടിരിക്കാൻ തോന്നുന്നതും കാഴ്ചയുടെ വിരുന്ന് 100% പൂര്ണ്ണത തരുന്നത് എന്ന് തോന്നുന്നത് നിങ്ങളുടെ വീഡിയോ ആണ്.. 👍👍
തകർപ്പൻ കൂടുതൽ വീഡിയോസിനായി കാത്തിരിക്കുന്നു വിവാഹ വാർഷിക ആശംസകൾ ബ്രോ
ഇങ്ങളെ വിശ്വൽസ് ഒരു രക്ഷില്യ 😍
Ennanu ingane oru service thudangiyath kandapol santhoshamayi. Thanks bro
I am just wondering why can't they start a route from Calicut to Trivandrum
അഷ്‌റഫ് ബ്രോ നിങ്ങൾ വെറെ ലെവലാ ട്ടൊ നല്ല കുടുക്കൻ വീഡിയോ വർക്ക് all the best ബ്രോ
കടൽ യാത്ര കൊള്ളാം പക്ഷേ അവർ യാത്രക്കാരുടെ സുരക്ഷാ മുൻകരുതലിൽ വീഴ്ച വരുത്തിയിട്ടുണ്ട് യാത്രക്കാർക്ക് നിർബന്ധമായും ലൈഫ്ജാക്കറ്റ് നൽകേണ്ടതായിരുന്നു ഇത് ഫൈബർ ബോട്ടായത് കൊണ്ട് പ്രത്യേകിച്ചും അപകടം ഉണ്ടായതിന് ശേഷം സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ചിന്തിക്കുന്ന രീതി എന്ന് മാറുമോ എന്തോ
Rajesh NR Athil already 130 + extra 10 lifejackets undu..koodaand infants nu ulla lifejackets vereyum undu
@@sujithmenon5154 ഉണ്ടായാൽ പോര അത് ധരിപ്പിച്ചു ഇരുത്തണം
@@sajeemsami2801 എന്നാരു പറഞ്ഞു? കപ്പൽ യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിച്ചാണോ യാത്ര ചെയ്യാറ്?
എല്ലാ യാത്രക്കാർക്കും life jacket ഉണ്ട് , അതു എങ്ങനെ ധരിക്കണം എന്ന instruction കൊടുക്കുന്നുമുണ്ട്, സാധാരണ ഇത്തരം ferry service നടത്തുമ്പോൾ life jacket ഇട്ട് ഇരിക്കേണ്ട ആവശ്യം ഇല്ല, speed boat ചെറിയ boat എന്നിവയിൽ ആണെങ്കിൽ താങ്കൾ പറഞ്ഞത് correct ആണ്
There is no need to wear life jacket during cruise. It's kept ready under every passenger seat. Vessel have around 160 Life jackets ready use any time. There are 2 life guards stand by in vessel all the time.
All safety requirements as SOLAS regulations are complied. IRS , Kerala Maritime Board and Beypore Port Authority is verifying all this requirements periodically and certifying it. This vessel is owned by Govt of Kerala . Managed and operated under Vanson Shipping under direct supervision of a Captain with 38 Years of Sea Experience with more than 15 years as Passenger ships Master. So enjoy your sea cruise and we will take care your safety
Capt Haridas
സൂപ്പർ 👌👌👌 എന്തായാലും നാട്ടിൽ എത്തിട്ടു പോകണം !
New viewer and subscriber, from Mangalore Karnataka
കൊള്ളാം ഒന്ന് കയറി നോക്കണം...👍
കോഴിക്കോട് ജില്ലക്കാരൻ ആണങ്കിലും ബേപ്പൂരിൽ പോയിട്ടില്ലാ എനി എന്തായാലും പോകണം
ഹയ്യട
Kittaatha phone no koduthaal engane book cheyaan patum.
Ithrayum manoharamaaya boat yathra , ithra aduthundennu ariyichu thannathinu valare santhosham. Thank u ashraf bro
Asharaf ikka video kidu, kakkayam onnu explore cheyye pls
Ente veedu Vadakara 40 km unde kakkayathekku , njan nigalkku whatsappil message ayakkarulla Rahul Sharjahyanu, njan may nattil varunnude appo Onnu meet cheyyanamennude Sathyam parayamallo ninagalude video kanaan oru prathyaga feelaaa bro like it , 👍🏻
നാട്ടിൽ എത്തിയിട്ട് പോയിരിക്കും Insha allah
വീണ്ടും ഒരു സൂപ്പർ വീഡിയോ കൂടി ...waiting next എപ്പിസോഡ് ...🌷
Price etrayaaa please reply
ഞങ്ങൾ പോയിരുന്നു ✌️👌😍😍😍
ബോട്ട് ജീവനക്കാരുമായുള്ള ഒരു അഭിമുഖം കൂടി വേണമായിരുന്നു. പിന്നെ സുരക്ഷയുടെ കാര്യം അത്ര പോര. ജാക്കറ്റ് ആരും ധരിച്ചതായി കണ്ടില്ല. വീഡിയോ കാത്തിരിക്കയായിരുന്നു .സൂപ്പർ.
@@ashrafexcel Ok ശരിയാണ്. ഒന്നു കാണിക്കാമായിരുന്നു. നന്ദി
Super bro😍😍...
Best wishes
2 മത് പാടിയത് fishing firkil സബിൻ മച്ചാന്റെ കൂടെ ഉള്ള ആ ചെക്കൻ alle
ed evide stalam
Good video bro... Ee bgm kelkkumbol ebinchettane orma varum
ഒരു നല്ല യാത്ര ചെയ്ത സുഖം. വീഡിയോ ഇഷ്ടപ്പെട്ടു.
One of the best video.
ഇത്ര നന്നായി ചെയ്യുമ്പോഴും സബ്സ്ക്രയ് ബേഴ്സ് കുറവാണല്ലോ ഇക്കാ, ഇങ്ങള് ഉഷാറാവണ്ടല്ലോ ഇങ്ങനെ തന്നെ എന്നും വേണം വൈകരുത്, ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി
പൊളിച്ചല്ലോ കുറച്ചു മുൻപ് കഴിഞ്ഞ എപ്പിസോഡ്
കണ്ടത്തെയു;ള്ളൂ ...ഇതും പൊളി
അപ്പോൾ ഹാപ്പി ആനിവേഴ്സറി
Supper yathra
ഇക്കാ തകർത്തു അടിപൊളി
Kidu Vlog.. Subscribed 👍
Ashraf Bai
super
Kozhikottukaran aayitt ithonnum arinjillallo ithu vare.Thanks Ashraf
Moonar,Wayanad trip cheyyumo
Muthe.... Ingale polikanallo... Allah bless you
മുൻപ് മീൻ ബോട്ടിൽ കടലിൽ പോയത് ഇപ്പോഴും ഓർക്കുന്നു
ഇതു കൊള്ളാലോ ..ഒന്നു പോയി നോക്കണം ..❤❤❤
ഇത് രണ്ടാം തവണ ഈ വീഡിയോ കാണുന്നു....
Nammalde naaaatile kaaaychakal ithra bangiyaaaayi avathatippichathill orupaaad thanks... and kidu videooo
Happy wedding anniversary both of u.......... nice video.... 😎
നന്നായിരിക്കുന്നൂ....
അടിപൊളി
ഓൺ ലൈനിൽ ബുക്ക് ചെയ്യാൻ പറ്റിമോ
Eppoum ഉണ്ടോ
bro boating ethra time aaaa??????????????
Jermanyilum Londonilum matharam egnnethe boat kanttiullu nammude nattilum kannan kazhijathil Valeria sathosham
Amazing videos bro.... Which s ur camera?
ഇന്ഷാ അല്ലാഹ് നാട്ടിൽ പോയാൽ എന്തയാലും പോവണം
Machane kidu. Machane pole thane bangiulla vakkukal
പൊളിച്ചൂട്ടോ....
ഇത് ഇപ്പോഴും നിലവിൽ ഉണ്ടോ
Bro I watch almost all mainstream mallu travel vlogs and mostly I don’t comment . I download ur most videos n watch it later too. Reason is u don’t show ur face unnecessarily ur videos are not shaky like other guys. Actually ur videos have almost same quality as Tele documentaries. Well documented described love it . Actually you set standard higher so it’s tough for other guys they need to compete with for quality. Seriously bless you and keep same quality as you follow. I think channel must think to telecast your video like “ sancharam videos” one suggestion ( I know it’s not practical always) do bit grooming coz once you air it you can’t edit and it will be online for ever so I said .
Wow awesome brossss and awesome queen 😍🤗
Enganeyundu yathra
പൊളിച്ചു,,ട്ടാ,,,,,,,,,,,,,,,
Ticket rate
Super aayittund
Njanum pokum aduth Thane thanks brother
Polimood aane
3am perunnalk poyal kittuo ticket.. familyodoppam pokan udheshikkunnu.. entha abhiprayam
nice ekka god bless you
Aaa pulimuttukalude attath pooyi ninnal dolfhin chadunnath kanaaam...
ഇപ്പോൾ സർവീസ് ഉണ്ടോ?
Adipoli bro
ഏത് ഇപോ അടുത്ത് തുടങ്ങിയത് ആണ്..ഞാൻ ഇപ്പോഴാ കാണുന്നത്
കോഴിക്കോട് വന്നാൽ തീർച്ചയായും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നു
Kidilam.....
Ashraf bhai . Cleopatra boat yathra athile kazhchakalum boatinte bhangikondum vyathyastha kazhcha nalki . vyathyastha drushya manoharamaya kazhchakalumayi veendum varika . Nandi .
Videos ellam onninnu onnu mechm super bro
Cleopatra kochil kaanarundlloo
10:45 great view, city skyscrapers
Bro super
AL kiduu
നല്ല അവതരണം👍👍
Vip launch ethrya rate?
450
@@madhavam6276 ഇപ്പോൾ ഉണ്ടോ?
Super👍🏼👍🏼
good video
മുൻകൂട്ടി ബുക്ക് ചെയ്യണോ ടിക്കറ്റിന്
Where is life jacket?
Life jackets are very important
അടിപൊളി 👌👌
Superb👍
Polichuu...good information...
ഫോൺ ബുക്കിംഗ് അല്ലാതെ., ഓൺലൈൻ ടിക്കറ്റിംഗ് ഉണ്ടോ..?
oru ac yude kuravu undo ?
Askar Kp AC lounge vere undu
Oralk ano 300
adipoli👌🏼✌🏼👍🏼
I love my kerala ...
Super bro
Vayanad video etto
I too feel bad ..why don't you have 100k+ subscribers?
Bro those who love quality will follow your vlogs. Coz unlike other fellow vloggers ur publishing quality stuff than posting more numbers of episodes . Keep it up
Super
Adipoliyanallo
Superb bro..
ഉഷാർ
പോവണം...
Pwoli bro
Good..
Familyeveyumkuttamirunu adipolyyatra😃
Engeneya rait