ഉസ്താദിൻ്റെ ക്ലാസ്സ് കേട്ടാൽ തൗഹീദിൻ്റെ കൂടെ ഇസ്ലാമിൻ്റെ ചരിത്രം നല്ല reethik മനസ്സിലാക്കാൻ പറ്റും alhamdulillah.... ആരോഗ്യമുള്ള ദീർഗയുസിനെ നൽകട്ടെ ആമീൻ❤🎉
തബ്ലീഗ് എന്താണ് എന്ന് നല്ലത് പോലെ മനസിലാക്കിയ ആൾ ആണ്... അല്ലാഹുവിന്റെ ദീനിന്റെ മാർഗത്തിൽ പുറപെടുവാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ... എല്ലാരും ദുആ ചെയ്യിൻ
ഇത്ര മനോഹരമായി സംസാരിക്കുന്നു, അള്ളാഹു സ്വീകരിക്കട്ടെ,ഇതേപോലെ ഭംഗിയായി മലയാളം സംസാരിക്കുന്ന പണ്ഡിതർ നന്നേ കുറവ്, കോമാളി വേഷം കെട്ടുന്ന കുറെ സമസ്തകാർ ഉണ്ട്,അവർ ആദ്യം പച്ച മലയാളം പഠിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു,
@@sakeerhusainabdulrasheed5979 ലോകം നിയത്രിക്കുന്നത് അള്ളാഹു അല്ല കബർ കച്ചവടം ജാറം മുടേൽ കള്ള karamat ശിർക് maulud ഹദ്ദാദ് കത്തി കുത്ത് rathaeb ഇതു ഒക്കെ നടത്തുന്ന സമസ്ത മുസ്ലിം ആകുമോ???????
ചിന്തിക്കൂ കാര്യം മനസ്സിലാക്കൂ.. ഉസ്താദ് ന്റെ വഹളിൽ അല്പം ഇമാൻ ഉള്ളവർക്ക് ഹിദായത് നു ചാൻസ് ഉണ്ട്.. ശ്രദ്ധിച്ചു കേൾക്കുക.. അല്ലാഹ് എല്ലാർക്കും ഹിദായത് നസ്സീബ് ആക്കട്ടെ..
ഞാൻ 95 മുതൽ തിരുവനന്തപുരം ത് കേട്ടിട്ടുണ്ട്. ഞാൻ തൗഹീദ് മനസിലാക്കിയത് ഇദ്ദേഹത്തിൽ നിന്ന്. അദ്ദേഹം അന്ന് തബ്ലീഇഖ്, മദ്ഹബ് വാദി എന്ന ഒരു vithsyasame അന്ന് ഉള്ളൂ. തൗഹീദ് അന്നും ഇന്നും. ഒന്ന് തന്നെയാണ് അദ്ദേഹം പറയുന്നുന്നത്
പള്ളിയിലെ മുൻ സ്വഫിലിരിന് ഹാജിയാർ തൗഹീദ് കേൾക്കും.അയൽവാസിയിലെ പാവപ്പെട്ട്ടവൻ രണ്ട് റൂമുള്ള ഒരു വീട് ഉണ്ടാകാൻ കഷ്ടടെപെടുമ്പോൾ ഉള്ളത് പോരന്നിട്ട് പറമ്പും പാടവും എല്ലാം നിരത്തി ഫ്ലാറ്റ് നിർമിച്ച് റെന്റിനു കൊടുക്കും.തൗഹീദ്ന്റെ കാര്യത്തിൽ മുജാഹിതും സുന്നിയും കണക്കാ. തൗഹീദ്
@@abdulazeezazeez9276 ഇത്രയും കാലം സുന്നി പള്ളിയിൽ ഖുതുബക്ക് പോയിട്ട് നിനക്ക് എന്തൊക്കെ മനസ്സിലായി റസൂൽ (സ) യുടെ ഖുതുബ മനസ്സിലാവാതെ സ്വഹാബത്ത് പോയിരുന്നോ
ഉമർ (റ) യും മുമ്പ് പോക്കിരിയായിരുന്നു. ഹിദായത്ത് കിട്ടിയില്ലേ ..... നിനക്ക് ആ സാധനം കിട്ടിയിട്ടുണ്ടോ എന്ന് നോക്ക് ... ഇല്ലെങ്കിൽ അള്ളാഹുവിനോട് ചോദിക്ക് .
ഞാൻ 95 മുതൽ തിരുവനന്തപുരം ത് കേട്ടിട്ടുണ്ട്. ഞാൻ തൗഹീദ് മനസിലാക്കിയത് ഇദ്ദേഹത്തിൽ നിന്ന്. അദ്ദേഹം അന്ന് തബ്ലീഇഖ്, മദ്ഹബ് വാദി എന്ന ഒരു vithsyasame അന്ന് ഉള്ളൂ. തൗഹീദ് അന്നും ഇന്നും. ഒന്ന് തന്നെയാണ് അദ്ദേഹം പറയുന്നുന്നത്
@@mohammedhaneef4584 സുന്നി വേശത്തിലെ പുത്തൻ വാദികൾ. ഇതിനാണ് മാന്യമായ തൊഴിൽ പഠിപ്പിക്കണം. അല്ലെങ്കിൽ പല ജിഹാദി കളും ഉണ്ടാവും...അതിനു ap ഒഴികെ ആർക്കും പറ്റില്ല. രവി പിള്ള മുതൽ ശിഹാബ്ചോട്ടൂർ വരെ അദ്ദേഹത്തിന്റെ സഹായം ലഭിച്ചവരാണ്...കേരളത്തിൽ കിടന്നു കുരക്കാനെ കഴിയൂ....നിങ്ങൾക്ക്..
നിങ്ങളുടെ ഐഡന്റിറ്റിയോ അതെന്ത് കുറാഫി.. അങ്ങനെ ഒരു ഐഡന്റിറ്റി ഉണ്ടോ.. നിന്റെ കുറാഫി മുല്ലമാർ തലേക്കെട്ട് കെട്ടി പറയുന്ന തെമ്മാടിത്തരങ്ങൾ നീ കേട്ടിട്ടുണ്ടോ..
നിങ്ങളുടെ ഐഡന്റിറ്റി തലേക്കെട്ട് അല്ല വിവരക്കേടാണ് ജഹാലത്ത് ആണ്.. സി എം മടവൂരിന്റെ അപ്പിക്കുവേണ്ടി ജിന്നുകൾ അടിപിടി കൂടി എന്ന് പറഞ്ഞത് തലയിൽ കെട്ട് കെട്ടിയ ഒരു മൊയ്ല്യാർ ആയിരുന്നില്ലേ
ദീൻ അറിയുന്നവർ ആണോ സി എം മടവൂരിന്റെ അപ്പിക്കുവേണ്ടി ജിന്നുകൾ അടിപിടി കൂടി എന്ന് പറയുന്നത് അപ്പോ നല്ല ആലിമീങ്ങൾ അല്ലേ ഇങ്ങനെ ഹക്ക് പറയുന്നവർ ദീൻ അറിയാത്തവർ
അല്ലാഹു ആഫിയത്തും ദീർഘയിസും നൽകി ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ഉസ്താദേ ചരിത്രം ഇത്ര ഭംഗിയിൽ ആരും ഇത് വരെ പറഞ്ഞിട്ടില്ല... മാഷാ അല്ലാഹ്
എന്നെ നേർമാർഗ്ഗത്തിലാക്കിയത് ഇദ്ദേഹമാണ് അല്ലാഹു ദീർഘായുസ് നൽകട്ടെ
ആമീൻ
ശുദ്ധമായ ഷിർക്കാണ് താങ്കൾ പറഞ്ഞത്, നേർമാർഗത്തിലാക്കുന്നത് പടച്ചവനായ അല്ലാഹുവല്ലേ???പീന്നെ പടപ്പായ ഇദ്ദേഹം നേർമാർഗത്തിലാക്കിയെന്ന് പറഞ്ഞപ്പോൾ തന്നെ വഹ്ഹാബിസഈമാൻ പൊളിഞ്ഞില്ലേ 🤣🤣🤣🤣🤣
സുഹൃത്തേ ഇതൊന്നുമല്ല തൗഹീദ്, നബിയും സ്വാഹാബത്തും താബിഉം തബഉം മുൻകാല ഇമാ മീങ്ങളും എന്താണോ വിശ്വസിച്ചത് അതാണ് തൗഹീദ്, "ആമിനൂ കമാആമനന്നാസ് "
സ്വഹാബത്ത് വിശ്വസിച്ച പോലെ വിശ്വസിക്കൂ, എന്നാണ്, സ്വാഹാബത്ത് നബിയോടും സഹായം ചോദിച്ചു, അല്ലാഹുവിനോടും ചോദിച്ചു but അല്ലാഹുവിനെ മാത്രം അവർ ആരാധിക്കുകയും ചെയ്തു. അതാണ് തൗഹീദ്
😂swahaba doesn't ask to rasoolallah
തന്നെ ജൂതൻ്റെ വഴിയിലാക്കിയവനാണ് ഇവൻ ഫലസ്തീൻ്റ ഭരണം ജൂതന് കിട്ടുന്നതിൽ സന്തോഷിച്ചവൻ
ഇദ്ദേഹത്തിന്റെ പ്രസംഗം കാരണമായി
എന്ന് പറയൂ
ഉസ്താദിൻ്റെ ക്ലാസ്സ് കേട്ടാൽ തൗഹീദിൻ്റെ കൂടെ ഇസ്ലാമിൻ്റെ ചരിത്രം നല്ല reethik മനസ്സിലാക്കാൻ പറ്റും alhamdulillah.... ആരോഗ്യമുള്ള ദീർഗയുസിനെ നൽകട്ടെ ആമീൻ❤🎉
Aameen
ഉസ്താദിന് ആരോഗ്യത്തോടെ ദീർഘായസ്സു നൽകട്ടെ
ആമീൻ
അത്ഭുതം തന്നെ ഉസ്താദ് പ്രഭാഷണം. ഞാൻ ഇത് വരെ കേൾക്കാത്ത തൗഹീദിന്റെ യഥാർത്ഥ ശബ്ദം
ഇയാൾ തനിച്ചൊരു അവസരവാദി ആദ്യം ആദ്യം സുന്നി പിന്നെ തബ്ലീഗ് പിന്നെ മുജാഹിദ് ഇനി ഇതിലേക്ക് പോകും എന്ന് അറിയില്ല
@@abdulsathar979 സത്യം മനസ്സിലാക്കി യഥാർത്ഥ തൗഹീദഇൽ എത്തി. മാഷാ അല്ലാഹ്
@@abdulsathar979 അള്ളാഹു ഹിദായത് നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചു... തൗഹീദിന്റെ ശബ്ദം ❤️❤️❤️
@@abdulsathar979 മുസ്ലിമില് ഇതുവരെ എത്തിയില്ലേ?
മാഷാ അല്ലാഹ്
ശുദ്ധമായ തൗഹീദ് തുടർന്നും പറയാനും പഠിപ്പിയ്ക്കാനും അല്ലാഹു സുബ്ഹാനഹു വ തആലാ അബ്ദുള്ള മൗലവിയ്ക്ക് ഹാഫിയത്തുള്ള ദീർഘായുസു നൽകട്ടെ ആമീൻ
Ameen
ദുഹാ യിൽ ഉൾപെടുത്തുക ഉസ്താദ് q
തബ്ലീഗ് എന്താണ് എന്ന് നല്ലത് പോലെ മനസിലാക്കിയ ആൾ ആണ്... അല്ലാഹുവിന്റെ ദീനിന്റെ മാർഗത്തിൽ പുറപെടുവാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ... എല്ലാരും ദുആ ചെയ്യിൻ
😊😊l
Please
L
Aameen
Tabalih touheed. Ella. No
ആരോഗ്യമുള്ള
ദീർഘായുസ് നൽകട്ടെ
Ma sha Allah ❤
Masha Allah !! Ustad ne നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് alhamdulillah ✨️
Ok
എൻ്റെ ഉസ്താദ്
അൽഹംദുലില്ലാഹ് അള്ളാഹു താങ്കൾക് കുടുംബത്തിനും ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
1000%
Athupole namukkellavarkkum
Ameen ya rabbul alameen.
Allahu. Swargathil ethikkatay
مشاء الله تبارك الله
Alhamdulillah. Nalla Speach.
മാഷാ അല്ലാഹ്
🥰 insha allah
Masha Allah. Alhamdulilla. Edakkulla parasyam onne ozhivakkikkode
അള്ളാഹു ആരോഗ്യ vuമയുസും തര ഡേ q🤲🤲qqq
Masha allah thabarakkallah
ماشاء الله تبارك وتعالى 💚👍👌
ഇത്ര മനോഹരമായി സംസാരിക്കുന്നു, അള്ളാഹു സ്വീകരിക്കട്ടെ,ഇതേപോലെ
ഭംഗിയായി മലയാളം സംസാരിക്കുന്ന പണ്ഡിതർ നന്നേ കുറവ്, കോമാളി വേഷം കെട്ടുന്ന കുറെ സമസ്തകാർ ഉണ്ട്,അവർ ആദ്യം പച്ച മലയാളം പഠിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു,
ചുഴലി ഉസ്താദ്... തൗഹീദിൻ്റെ വാഹകൻ.. ❤ mashaallah
ماشاءالله بارك الله فيكم وجزاكم الله خيرا في الدارين
Allah ആയുസ്സ് ആരോഗ്യം നൽകട്ടെ പ്രാർത്ഥിക്കുന്നു
AllahuAkbar
Alhamdulillah
👍👍👍👍👍👍👍
അല്ഹമ്ദുലില്ല അള്ളാഹു, നല്ലത്, വരുത്തട്ടെ
Aameen Yaa Rabbul Aalameen !
Mashallah
Thauheed arakkitturappikkaan idhaanu prabashanam subhaanallah
Deeninda Vetam EvarokeYalle ketirunnupokum. Manoharamaya,,,speech. YaAllha Usthadinda Vakukal Manasilakkam ShamaTaraneRabbe,,,,
Masha allah
Masallah
ഈ മൗലവിയാണ് ഇസ്ലാമിക പണ്ഡിതൻ അള്ളാഹു അനുഗ്രഹിക്കട്ടെ
സലഫിയാണോ ഇസ്ലാമിലെ പണ്ഡിതനെ തീരുമാനിക്കുന്നത്
@@sakeerhusainabdulrasheed5979 ലോകം നിയത്രിക്കുന്നത് അള്ളാഹു അല്ല കബർ കച്ചവടം ജാറം മുടേൽ കള്ള karamat ശിർക് maulud ഹദ്ദാദ് കത്തി കുത്ത് rathaeb ഇതു ഒക്കെ നടത്തുന്ന സമസ്ത മുസ്ലിം ആകുമോ???????
@@sakeerhusainabdulrasheed5979 സലഫികൾ തന്നെ മുസ്ലിങ്ങൾ
ഒരു ഡോക്ടറെ രണ്ടാം വട്ടം സമീപിച്ചാൽ മുശ്രിക് ആകുമെന്ന പുതിയ വിവരം ലോകത്തോട് വിളിച്ചു പറഞ്ഞ മഹാ പണ്ഡിതൻ
കറക്റ്റ് 100/%
❤ masa alha
Aameen🤲
യഥാർത്ഥ തൗഹീദി പണ്ഡിതൻ
ചിന്തിക്കൂ
കാര്യം മനസ്സിലാക്കൂ..
ഉസ്താദ് ന്റെ വഹളിൽ അല്പം ഇമാൻ ഉള്ളവർക്ക് ഹിദായത് നു ചാൻസ് ഉണ്ട്.. ശ്രദ്ധിച്ചു കേൾക്കുക..
അല്ലാഹ് എല്ലാർക്കും ഹിദായത് നസ്സീബ് ആക്കട്ടെ..
Aameen
امين يا ربال الامين
Aameen
എന്ത് പറഞ്ഞാലു൦ആള് ചുഴലിയാണ്
ماشاءالله ❤
Allahu akbar
الله أكبر .
Usthad ♥️ Allaha ♥️ Haleel ♥️♥️♥️♥️♥️♥️♥️♥️♥️🇸🇦🇸🇦🇸🇦
Ya allah
ഇത്രയും നല്ലരീതിയിൽ തൗഹീദ് പറയുന്ന എത്ര പണ്ഡിതൻ മാർ കേരളത്തിൽ ഉണ്ട്
Allahuve...alhamdulillah
AllahuAkbar ♥️ AllahuAkbar
🤲🤲🤲
👌
അള്ളഹു. അക്ബർ
❤😊❤
ഹ ഹ ഹ
By abdul assalamu alaikkum
Wa alaikumussalam
To understand him needs a little knowledge in Islam that is why some people criticise him
ഭയങ്ഗ്ര. പ്രേബാചനം. ആണല്ലോ ഇത്. കാക്കട്ടെ
മൗലവി വെറും പണ്ഡിതനല്ല. പണ്ഡിതരിൽ പണ്ഡിതനാണ്.
സത്യം
Adhe adhe….😂
ഞാൻ 95 മുതൽ തിരുവനന്തപുരം ത് കേട്ടിട്ടുണ്ട്.
ഞാൻ തൗഹീദ് മനസിലാക്കിയത് ഇദ്ദേഹത്തിൽ നിന്ന്.
അദ്ദേഹം അന്ന് തബ്ലീഇഖ്, മദ്ഹബ് വാദി എന്ന ഒരു vithsyasame അന്ന് ഉള്ളൂ.
തൗഹീദ് അന്നും ഇന്നും. ഒന്ന് തന്നെയാണ് അദ്ദേഹം പറയുന്നുന്നത്
ശഹാദത്ത് ന്റെ ഗൗരവം അറീച്ച് തന്ന ശഹാദത്ത് വിശദീകരണം നടത്തുന്ന ഒരേഒരു പണ്ണിതൻ ആണ്
ബല്ലാത്ത quthba
Idakkoode mujakaleyum ookki vidunnund , athaanu usthad 😊parayan ullath mukham nokkathe parayum 😇
ബല്ലാഹിബ്നു ബാസൂ റാഹിന്റെ ചരിത്രം ആദ്യമായി കേൾകുന്നത് പുളളിക്കാരനിൽ ന്നാണ
പള്ളിയിലെ മുൻ സ്വഫിലിരിന് ഹാജിയാർ തൗഹീദ് കേൾക്കും.അയൽവാസിയിലെ പാവപ്പെട്ട്ടവൻ രണ്ട് റൂമുള്ള ഒരു വീട് ഉണ്ടാകാൻ കഷ്ടടെപെടുമ്പോൾ ഉള്ളത് പോരന്നിട്ട് പറമ്പും പാടവും എല്ലാം നിരത്തി ഫ്ലാറ്റ് നിർമിച്ച് റെന്റിനു കൊടുക്കും.തൗഹീദ്ന്റെ കാര്യത്തിൽ മുജാഹിതും സുന്നിയും കണക്കാ. തൗഹീദ്
സുന്നിപ്പള്ളി ഖുത്ബയിൽ ഒറ്റ ഖുർആൻ ആയതു മാത്രമേ ഓതാറുള്ളു പിന്നേ ഒന്നും മനസിലാകും ഇല്ല
അപ്പോൾ ഗൾഫിൽ പോയാൽ മലയാളം ഖുതുബ ഇല്ലല്ലോ
@@fazalfams9776 ath bhuribagam arabikal alle athkond aan ath pole aano keralam ?
@@brokenbroken7744 സഹാ ബികൾ കേരളത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ മലയാളത്തിൽ ഓതേണ്ടതല്ലായിരുന്നോ പൊട്ടിപ്പോയവനെ
@@abdulazeezazeez9276 ഇത്രയും കാലം സുന്നി പള്ളിയിൽ ഖുതുബക്ക് പോയിട്ട് നിനക്ക് എന്തൊക്കെ മനസ്സിലായി
റസൂൽ (സ) യുടെ ഖുതുബ മനസ്സിലാവാതെ സ്വഹാബത്ത് പോയിരുന്നോ
ദുബായിൽ മലയാളത്തിലും ഇംഗ്ലീഷിലും ഉറുദുവിലും കുതുബയുണ്ട്. ബ@@fazalfams9776
ചുഴലി മുസാദ്
കാന്തപ്പന് മാത്രമല്ല, ഒരു മുസ്ലിം സംഘടനക്കും ഈ വിവരം ഇല്ല.
ഇവന്റെ കൂടെ നടന്നാലേ മുനാഫിക്കീങ്ങളുടെ കൂട്ടത്തിൽ പെടും അള്ളാ കാക്കട്ടെ
Oru ummathine nashathilek vazhi kanich kond poya oru manushayan
ചുഴലിഉസ്താദിന്റെ വീഡിയോയിൽ പരസ്യങ്ങൾ കാണാറില്ല ഇതിൽ നല്ലോണം ഉണ്ട് നിങ്ങൾ ഈ വീഡിയോക്ലിപ് പൈസഉണ്ടാക്കാനായി ഉപയോഗിക്കുന്നുണ്ടോ??
Salafi masjid kandappothanne video kattaki
ഈ പണ്ഡിതൻ 90 കാലഘട്ടത്തിൽ ഇങ്ങനെ അല്ലായിരുന്നു
ഉമർ (റ) യും മുമ്പ് പോക്കിരിയായിരുന്നു. ഹിദായത്ത് കിട്ടിയില്ലേ .....
നിനക്ക് ആ സാധനം കിട്ടിയിട്ടുണ്ടോ എന്ന് നോക്ക് ...
ഇല്ലെങ്കിൽ അള്ളാഹുവിനോട് ചോദിക്ക് .
അല്ലായിരുന്നു...
ഞാൻ 95 മുതൽ തിരുവനന്തപുരം ത് കേട്ടിട്ടുണ്ട്.
ഞാൻ തൗഹീദ് മനസിലാക്കിയത് ഇദ്ദേഹത്തിൽ നിന്ന്.
അദ്ദേഹം അന്ന് തബ്ലീഇഖ്, മദ്ഹബ് വാദി എന്ന ഒരു vithsyasame അന്ന് ഉള്ളൂ.
തൗഹീദ് അന്നും ഇന്നും. ഒന്ന് തന്നെയാണ് അദ്ദേഹം പറയുന്നുന്നത്
Vahhabi
ഹക്ക് പറഞ്ഞു തരുന്നവരെയെല്ലാം വഹാബി ആക്കിക്കോ മരണം വരെ ഇത് തുടർന്നു കൊള്ളൂ
ഇദ്ദേഹം പറയുന്നതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ പറ. അല്ലാതെ വ്യക്തിഹത്യ ചെയ്യല്ലേ സഹോദരൻമാരെ
Verum vayalalla chrithram padikkan e usthadhinte prabhashanam kelkkanam
കേൾക്കാത്തവർക്ക് ഭാഗ്യം
ഹൃദയം അള്ളാഹു സീൽ വെക്കാതിരിക്കട്ടെ
കേൾക്കാത്തവർ ഭാഗ്യവാന്മാർ.
കാരണം 🤔
അതെന്താ
അതു നിനക്ക് നമ്മൾക് തൗഹീദ് ആണ് അൽഹംദുലില്ലാഹ് ഇസ്ലാമിനെ കൂടുതൽ അറിയം
അവൻ യുക്തിവാദിയായിരിക്കും. ഇതൊക്കെ കേൾക്കുന്നത് അവന്റ ഉറക്കം നഷ്ടപ്പെടുത്തും.
കേട്ട ഇയാളോ???
സമചിതതാ ഇല്ലാതെ ഭ്രാന്തൻ വർത്താനം പ്രഭാഷം നടത്തുന്ന ആവേശം തോന്നുന്ന പ്രഭാഷണം നടത്തുന്നു എന്ന് 2023 മുതൽ കടുപ്പിച്ചു
ചാനൽ വരുമാനം ഹലാലോ? ഹറാമോ?... ഉസ്താദേ..'' :🔥
ഇസ്രായിലിനെ സപ്പോർട് ചെയ്ദ ഈ മൊയ്‌ലിയാർ പ്രസംഗം കേൾക്കണ്ട
ഇയാൾ എന്തിനാണ് സുന്നി വേഷം കേട്ടി നടക്കുന്നത്
Mohieedeen
Usthad Cherupa kaaraaya Daayimarude karyam paranjello......piriv edupum poster ottikalumano ?..Dauvath.....ithano ...Ashraful khal kinte prabodhana reethi..........
A p ഒഴികെ മറ്റുള്ളവരെകൊണ്ട് മുസ്ലിങ്കൾക്ക് ഓര് തൊഴിൽ കാണിച്ചു കൊടുക്കാൻ കഴിന്നിട്ടില്ല...വയള് വയർ നിരക്കൂല. മൗലവി ..
അതെ, കഴിഞ്ഞ ദിവസം ഉംറയുടെ പേരില്‍ സ്വർണ്ണം കടത്തിയ പത്തിരി തലേക്കെട്ടുകാരുടെ ഫോട്ടോ കണ്ടില്ലേ???
@@mohammedhaneef4584 സുന്നി വേശത്തിലെ പുത്തൻ വാദികൾ. ഇതിനാണ് മാന്യമായ തൊഴിൽ പഠിപ്പിക്കണം. അല്ലെങ്കിൽ പല ജിഹാദി കളും ഉണ്ടാവും...അതിനു ap ഒഴികെ ആർക്കും പറ്റില്ല. രവി പിള്ള മുതൽ ശിഹാബ്ചോട്ടൂർ വരെ അദ്ദേഹത്തിന്റെ സഹായം ലഭിച്ചവരാണ്...കേരളത്തിൽ കിടന്നു കുരക്കാനെ കഴിയൂ....നിങ്ങൾക്ക്..
ഇപ്പോൾ ഇദ്ദേഹം എവിടെ ഇദ്ദേഹം നിഷ്കളങ്ക തബ്ലീഗ് പ്രവർത്തകനാണ്
ഇയാൾക്ക് അഞ്ചു മിനിറ്റ് കുറവ് ഉണ്ട് എന്നതിൽ തർക്കമില്ല..
മതാന്ധതയിൽ ജീവിക്കുന്ന ഒരു സൂ മൂഹത്തേ പിന്നിൽ നിന്ന് അഗാത ഗർത്തത്തിലേക്ക് വലിച്ചിടുന്ന പൗരോഹിത്യമേ നിന്റെ പേരോ ചുഴലി,
ബഹുദൈവ വിശ്വാസികളിൽ പെട്ട താങ്കൾക്ക് കുരുപൊട്ടിയോ
വളരെ നല്ല പ്രബോധനം പക്ഷേ ഈ വീഡിയോയിൽ ആ കുറെ പരസ്യം അധികമായി വരുന്നുണ്ട് ഇത് ജനങ്ങൾക്ക് ഉപകാരം ആയിട്ട് വിടുകയാണെങ്കിൽ പരസ്യം ഒന്ന് കുറക്കുക
പഞ്ച പാണ്ടവർ കട്ടിൻകാലുപോലെ മൂന്ന് ✌🏼അല്ലെ? 🙏🏼
ഓന്ത് ചുഴലി ആദ്യം സുന്നി പിന്നെ തബ്ലീഗ് ഇന്ന് മുജാഹിദ് നാളെ എന്താണോ ആർക്കറിയാം😔😔😔
ചുഴലിയുടെ നാളത്തെ അവസ്ഥ ഓർത്ത് താങ്കൾ വിഷമിക്കേണ്ടതില്ല!! സ്വന്തം അവസ്ഥ എന്തായിരിക്കും എന്ന് ഓർത്താണ് വിഷമിക്കേണ്ടത്!!
@@sidhique8658 ഇങ്ങനെ ചാടി കളിക്കുന്നത് കാണുന്നത് ഈമാനുള്ള വർക്ക് വിഷമം വരും മറ്റുള്ളവർക്ക് എന്തായാലും കണക്ക് ആണല്ലോ 😔😔
Padichal. Salafiyakum
ചുഴലി നാളെ എന്താണോ ഏതാണോ എന്ന് നീ നോക്കണ്ട നീ നിന്റെ നാളെ എന്താകും എന്ന് ശ്രദ്ധിച്ചു കൊള്ളുക
നിന്റെ പിതൃത്വം അവകാശപ്പെടാൻ ഏതായാലും ഇടയില്ല 👍🏼
അടിച്ചവർക്ക് വീണ്ടും അടിക്കാൻ തോന്നുന്ന ഒരു മോന്ത.
ദയവായി തലയിൽ കെട്ടരുത്.
അത് ഞങ്ങളുടെ ഐഡൻ്റററിയാണേ ...
അതും നിങ്ങൾ സ്വന്തമാക്കിയാലോ ...?
ആരാണ് നിങ്ങൾ
നീ പോയി ,സിഖ് കാരോട് പറയൂ ,,,,,
നിങ്ങളുടെ ഐഡന്റിറ്റിയോ അതെന്ത് കുറാഫി.. അങ്ങനെ ഒരു ഐഡന്റിറ്റി ഉണ്ടോ.. നിന്റെ കുറാഫി മുല്ലമാർ തലേക്കെട്ട് കെട്ടി പറയുന്ന തെമ്മാടിത്തരങ്ങൾ നീ കേട്ടിട്ടുണ്ടോ..
നിങ്ങളുടെ ഐഡന്റിറ്റി തലേക്കെട്ട് അല്ല വിവരക്കേടാണ് ജഹാലത്ത് ആണ്.. സി എം മടവൂരിന്റെ അപ്പിക്കുവേണ്ടി ജിന്നുകൾ അടിപിടി കൂടി എന്ന് പറഞ്ഞത് തലയിൽ കെട്ട് കെട്ടിയ ഒരു മൊയ്ല്യാർ ആയിരുന്നില്ലേ
ഇവൻ ജാഹിലാണ് ദീൻ അറിയില
നിങ്ങൾക്ക് ദീൻ അറിയാമെന്കിൽ അത് മനുഷ്യർക്ക് ഉപകാരപ്പെടുന്ന തരത്തില്‍ പരസ്യമായി പറയുക, പറയുന്നവരെ പരിഹസിക്കുന്നത് നന്നല്ല...
Asthuferllah
Pavam Erannu vangunamo?
ദീൻ അറിയുന്നവർ ആണോ സി എം മടവൂരിന്റെ അപ്പിക്കുവേണ്ടി ജിന്നുകൾ അടിപിടി കൂടി എന്ന് പറയുന്നത് അപ്പോ നല്ല ആലിമീങ്ങൾ അല്ലേ ഇങ്ങനെ ഹക്ക് പറയുന്നവർ ദീൻ അറിയാത്തവർ
ഇബ്രാഹിം ഹാജറ ഇസ്മായിൽ
അബൂബക്കർ അബ്ദുറഹ്മാൻ ബ്നു ഔഫ്
ഒരു സലാത്തും സലാമും തർളിയതും ഒന്നുമില്ല അടിച്ചുവിടുക തന്നെ
കേട്ടത് കൃത്യമായി മനസ്സിലാക്ക്
Ith kamala prasangaman kuthba alla
അല്ലാഹു അല്ലാ യഹോവ അബ്രാഹാമിനെ വിളിച്ച സംഭവം അല്ലേ ?
സലഫിയായി പിഴച്ചു പോയി.
എന്നും കാശുള്ള അറബി മുതലാളിമാർക്കൊപ്പം 😥 പാവപ്പെട്ടവർക്കിടയിൽ സുന്നി ഷിയ 😂
ഹഹഹഹഹഹഹഹഹ😂😂😂😂
ഉസ്താദിന് അള്ളാഹു ആരോഗ്യവും, ദീർഘായുസും നൽകട്ടെ, ആമീൻ
തെറിപറയുന്നവരിൽ ഒന്നാമൻ തങ്ങൾ തന്നെയെല്ലേ
ഇവിടെ ആരെ തെറി പറഞ്ഞു???
മലക്കുകളുടെ ഉസ്താത് ഇബ്ലീസുമായിരുന്നു
മലക്കുകളുടെ ഉസ്താദ് വഴിപിഴച്ചപ്പോഴാണ് ഇബ് ലീസ് ആയത്. ശരിക്ക് പഠിക്ക്
Porton Mujahid