ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത് ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ ഇടയിൽ പോയി മനസ്സ് നിറഞ്ഞു ഭക്ഷണവും സ്നേഹവും കിട്ടുന്നത് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും മനഃഹോരമായ കാര്യം 🙌 നീ ഭാഗ്യവാൻ ആണ് മാഹീൻ ♥️
മാഹിൻ്റെ വീഡിയോസ് കാണുമ്പോൾ ഒരിക്കലുംസ്കിപ്പ് ചെയ്യാൻ തോന്നുന്നില്ല അതിമനോഹരമായ അവതരണം ആളുകളോടുള്ള ഹൃദ്യമായ ഇടപെടാൻ എല്ലാം ഭൂലോക സുന്ദരം ഗോഡ് ബ്ലെസ് യു
Bro എന്നും vdo കാണും... മോണിറ്റിസേഷൻ കിട്ടാൻ വേണ്ടി ഇനി എന്നും കമൻ്റ് ഇടാം❤... കൂടുതൽ vdo ഇടാൻ കഴിയട്ടെ.. സുരക്ഷിതമായി പോവുക❤ we kerala peoples always with uuuu❤❤❤
ഓരോ നാട്ടിലും ചെല്ലുമ്പോഴും അവരുടെ സംസ്കാരം അറിയാൻ സാധിക്കുന്നത് അവിടത്തെ ജനങ്ങളുമായി ഇടപഴകുമ്പോളാണ്. മാഹിൻ മ്യാന്മറിൽ ചെന്നിട്ട് ആദ്യമായിട്ട് ഒരു ഫാമിലിയോടൊപ്പം. നിങ്ങളുടെ experience ഞങ്ങളെ കാണിച്ചതിൽ വളരെ സന്തോഷം. യാത്രകൾ ഇനിയും തുടരുക..
എവിടെയും മനുഷ്യർ നന്മ നിറഞ്ഞവരാണ്. ദുഷ്ടലാക്കുള്ള രാഷ്ട്രീയക്കാരാണ് മനുഷ്യരെ ശത്രുക്കളാക്കുന്നത് മ്യാൻമാർ എത്ര മനോഹരമാണ്. പണ്ട് നമ്മുടെ പൂർവ്വീകർ ബർമ്മയിലോ ട്ടാണ് ജോലിക്കും കച്ചവടത്തിനും പോയിരുന്നതെന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ ഗൾഫ് പോലെ. രാജ്യങ്ങൾക്കിടയിൽ അതിർ വരമ്പുകൾ ഇല്ലാതാവട്ടെ. മാഹീൻ അഭിനന്ദനങ്ങൾ..
നമ്മുടെ നാട്ടിൽ പണ്ടൊക്കെ ഇങ്ങനെ ആയിരുന്നു കല്യാണത്തിന്റെ രണ്ട് ദിവസം മുന്നേ അയൽവാസികൾ ഒക്കെ വന്നു ഹെല്പ് ചെയ്യും. നാട്ടിലെ യുവാക്കൾ പന്തൽ ഇടും. അടിപൊളി ആയിരുന്നു. ഇന്ന് അതൊക്കെ വളരെ അതൊന്നും അധികം കാണാൻ കഴിയില്ല
Seeing different families of different countries makes me too happy 🥰🥰🥰😊 24:59 😜😜🤪 12:25 both look really cute❤ 15:18 this reminds me of early 20s marriage in Kerala where people's use to be too much cooperative and what a atmosphere.❤❤.. nowadays 😢
Recently I started watching your videos for real its very addictive for me I love travelling but I never go out from kerala 😂 and I like your videos much more your videos never make me bored so ton heart and I really appreciate you brave courage❤
Veruthe dance kalikunavarkokke ethra views Anu...but broye pole real travelersinu...not much views...and hope your monetization will restart...proud of u bro
മാഹിനെ നീ നല്ലൊരു മനുഷ്യനാണ് മനുഷ്യർ താമസിച്ചിരുന്ന വീടുകൾ എല്ലാം തന്നെ നശിപ്പിച്ച് ഇരിക്കുന്നു വെറുതെയല്ല കേരളത്തിന സുഖം മനസ്സിലാവുന്നത് സത്യത്തിൽ ഇതൊക്കെ നമ്മൾ ജീവിക്കുന്ന ഈ ഭൂമിയിൽ തന്നെയാണ് സംഭവിക്കുന്നത് ഇപ്പോഴാണ് നാമൊക്കെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാവുന്നത് ഇത്തരം സാഹചര്യങ്ങൾ കാണിച്ചുതന്ന മഹേ നിനക്ക് നന്ദി
ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത് ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ ഇടയിൽ പോയി മനസ്സ് നിറഞ്ഞു ഭക്ഷണവും സ്നേഹവും കിട്ടുന്നത് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും മനഃഹോരമായ കാര്യം 🙌 നീ ഭാഗ്യവാൻ ആണ് മാഹീൻ ♥️
മാഹിൻ്റെ വീഡിയോസ് കാണുമ്പോൾ ഒരിക്കലുംസ്കിപ്പ് ചെയ്യാൻ തോന്നുന്നില്ല
അതിമനോഹരമായ അവതരണം
ആളുകളോടുള്ള ഹൃദ്യമായ ഇടപെടാൻ
എല്ലാം ഭൂലോക സുന്ദരം
ഗോഡ് ബ്ലെസ് യു
🥰
@@hitchhikingnomaadമോണിറ്റൈസേഷൻ കിട്ടിയോ ബ്രോ
Bro എന്നും vdo കാണും... മോണിറ്റിസേഷൻ കിട്ടാൻ വേണ്ടി ഇനി എന്നും കമൻ്റ് ഇടാം❤... കൂടുതൽ vdo ഇടാൻ കഴിയട്ടെ.. സുരക്ഷിതമായി പോവുക❤ we kerala peoples always with uuuu❤❤❤
Ninte comment kiteeetu venam avank motivation avaan onnu poyadaa kopppaa
🥰
👍🏼👍🏼👍🏼❤
❤🎉❤🎉❤🎉❤🎉
❤✌
ചേച്ചിയും ചേച്ചിയുടെ വീട്ടുകാരും നാട്ടുകാരും എത്ര നല്ല മനുഷ്യർ♥
ഓരോ നാട്ടിലും ചെല്ലുമ്പോഴും അവരുടെ സംസ്കാരം അറിയാൻ സാധിക്കുന്നത് അവിടത്തെ ജനങ്ങളുമായി ഇടപഴകുമ്പോളാണ്. മാഹിൻ മ്യാന്മറിൽ ചെന്നിട്ട് ആദ്യമായിട്ട് ഒരു ഫാമിലിയോടൊപ്പം. നിങ്ങളുടെ experience ഞങ്ങളെ കാണിച്ചതിൽ വളരെ സന്തോഷം. യാത്രകൾ ഇനിയും തുടരുക..
❤️
🥰🥰🥰
എവിടെയും മനുഷ്യർ നന്മ നിറഞ്ഞവരാണ്. ദുഷ്ടലാക്കുള്ള രാഷ്ട്രീയക്കാരാണ് മനുഷ്യരെ ശത്രുക്കളാക്കുന്നത് മ്യാൻമാർ എത്ര മനോഹരമാണ്. പണ്ട് നമ്മുടെ പൂർവ്വീകർ ബർമ്മയിലോ ട്ടാണ് ജോലിക്കും കച്ചവടത്തിനും പോയിരുന്നതെന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ ഗൾഫ് പോലെ. രാജ്യങ്ങൾക്കിടയിൽ അതിർ വരമ്പുകൾ ഇല്ലാതാവട്ടെ. മാഹീൻ അഭിനന്ദനങ്ങൾ..
innasnt peopless
മാഹിന്റെ യാത്രകൾ മനുഷ്യനെ അറിഞ്ഞു, പ്രകൃതിയെ അറിഞ്ഞു, അവരിൽ ലയിച്ചു എത്ര സുന്ദരം ഈ യാത്ര കൾ ❤ തുടരട്ടെ
എക്ക നിന്റെ ഭാഗ്യമാണ് നല്ല ഒരു സ്ത്രീയാണ് ആ ചിരിയിൽ എപ്പോഴും പോസിറ്റീവ് എനർജിയാണ് സഹോദരിയെക്കാ നിനക്ക് എല്ലാവിധ നല്ലതും വരട്ടെ
ഞാൻ mood off ആവുമ്പോ നിന്റെ വീഡീയോ കാണും പിന്നെ full happy ആവും🫵🏻😊
അത് ശരിയാ ഞാനും അങ്ങനാ
Genda
😍❤️
@@hitchhikingnomaad 😊
😂😂😂
Oru problem vum ellathe യാത്ര ചയ്യാൻ കഴിയട്ടെ ❤❤🥰💓
❤️
നമ്മുടെ നാട്ടിൽ പണ്ടൊക്കെ ഇങ്ങനെ ആയിരുന്നു കല്യാണത്തിന്റെ രണ്ട് ദിവസം മുന്നേ അയൽവാസികൾ ഒക്കെ വന്നു ഹെല്പ് ചെയ്യും. നാട്ടിലെ യുവാക്കൾ പന്തൽ ഇടും. അടിപൊളി ആയിരുന്നു. ഇന്ന് അതൊക്കെ വളരെ അതൊന്നും അധികം കാണാൻ കഴിയില്ല
സന്തോഷം മഹീൻ നല്ലഒരു വീഡിയോ ആയിരുന്നു താങ്കളുടെ യാത്രഗളിൽ മനോഹരങ്ങളായ കാഴ്ച ഗൾക്കുവെണ്ടി കാത്തിരിക്കുന്നു
നല്ലൊരു രസമുള്ള വീഡിയോ മനോഹരം അഭിനന്ദനങ്ങൾ ആശംസകൾ....... നന്ദി
❤️
നിങ്ങളുടെ ഓരോ യാത്രയും ഞങ്ങൾ ഇവിടെയിരുന്ന് ആസ്വദിക്കുന്നുണ്ട്❤️❤️❤️
🥰
ചേച്ചിയുടെ വീട്,എന്റെ ഉമ്മ പറഞ്ഞ് കേട്ട,പഴയ കേരളത്തെ ഓർമപ്പെടുത്തുന്നു,കാഴ്ചയിലും അതിലേറെ ഒരുമയിലും…
Mahin, Great of you for choosing so risky routes,and presenting real culture
എത്ര മനോഹരമായ സ്ഥലങ്ങൾ, മനുഷ്യർ❤
ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവരുടെ സ്നേഹം❤❤❤❤
ഹായ് ചേട്ടാ.. കട്ട വെയിറ്റിംഗ് ആയിരുന്നു വീഡിയോ വരാൻ... അവിടെയും തമിഴ് അറിയാവുന്നവർ ഉണ്ട് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം
മുൻ രാഷ്‌ട്രപതി k. R നാരായണന്റെ ഭാര്യ Usha മ്യാന്മാർകാരിയാണ്.
ഞാനും ഒരു നാളിൽ ഇതെല്ലാം കാണാൻ വേണ്ടി ഇറങ്ങും....inshallah
എവിടെ ദാരിദ്ര്യം ഉണ്ടോ അവിടെ സ്നേഹം ഉണ്ട്. I LOVE MYANMAR AND MYANMAR PEOPLES....❤❤❤❤❤❤❤❤❤❤
🤣🤣🤣
Seeing different families of different countries makes me too happy 🥰🥰🥰😊
24:59 😜😜🤪
12:25 both look really cute❤
15:18 this reminds me of early 20s marriage in Kerala where people's use to be too much cooperative and what a atmosphere.❤❤.. nowadays 😢
Recently I started watching your videos for real its very addictive for me I love travelling but I never go out from kerala 😂 and I like your videos much more your videos never make me bored so ton heart and I really appreciate you brave courage❤
ചേച്ചി സൂപ്പർ നല്ല നിഷ്കളങ്ക സ്നേഹം ❤❤❤❤❤❤
_Very very special this vedio. People is very nice hospitality. Really feeling this series well enjoying never boring...._ 🎉❤😊
Ekka is amazing . Her smile and laugh and out of the world of cuteness . Sometimes I think for maheen ekka is more suitable partner than karola
But there is huge age difference
😂👍
Veruthe dance kalikunavarkokke ethra views Anu...but broye pole real travelersinu...not much views...and hope your monetization will restart...proud of u bro
Big fan of you maaheen
Njan daily kanalund Ninte video
🥰
സുഖകരമായ യാത്രയാകട്ടെ ആശംസകൾ
ബ്രോ നിങ്ങടെ വീഡിയോക് വേണ്ടി waiting ആയിരുന്നു ...
Different country's ,cultures , peoples , landscapes, foods ect....
♥️♥️👍👍✌️✌️
അതിരില്ലാത്ത അതരവും സ്നേഹവും ❤️❤️❤️
നിന്റെ വീഡിയോ കാണുമ്പോ വല്ലാത്തൊരു സന്തോഷം കുവൈറ്റിൽ നിന്നും ദാവീദ് ❤
Yathra thudangiya kaalam muthal koode koodiyathaanu.❤you are very nice man..🙂
ആ അപ്പൂപ്പാൻ്റ മുണ്ട് ഊരി വിഴാഞ്ഞത് നന്നായി ഇല്ലെങ്കിൽ അക്കയുടെ ബോധം പോയേനെ😂
TC Mahin and Ekka and this episode shows the lovely Burmese ❤
ഈ എപ്പിസോഡ് ഇഷ്ടപെട്ടു 👍
🥰
Most under rated youtuber.. i always wait for your videos bro.. keep exploring
എന്നും video കാണും 😊സുരക്ഷിതമായി പോവു ❤
സൂപ്പർ വിഡിയോ മാഹിൻ എക സൂപ്പർ🥰🥰🥰
❤️
മാഹിനെ നീ നല്ലൊരു മനുഷ്യനാണ് മനുഷ്യർ താമസിച്ചിരുന്ന വീടുകൾ എല്ലാം തന്നെ നശിപ്പിച്ച് ഇരിക്കുന്നു വെറുതെയല്ല കേരളത്തിന സുഖം മനസ്സിലാവുന്നത് സത്യത്തിൽ ഇതൊക്കെ നമ്മൾ ജീവിക്കുന്ന ഈ ഭൂമിയിൽ തന്നെയാണ് സംഭവിക്കുന്നത് ഇപ്പോഴാണ് നാമൊക്കെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാവുന്നത് ഇത്തരം സാഹചര്യങ്ങൾ കാണിച്ചുതന്ന മഹേ നിനക്ക് നന്ദി
Proud to see everywhere down to earth tamil people ❤
Adipoli video 👍👍👍 maahi
❤️
Such Lovely people... especially the lady who took you to her house ... She us such a kund hearted soul ..
Mahin, this is indeed an interesting video and it was a great achievement in your career.
Take care Maheen ♥️
മനോഹരമായ യാത്രകൾ..❤
Super vedio,. Waiting everday for new vediod❤
Ethra nalla friendship aanu!! Ekka and Maheen🥰
Daily vdo idanem mahin oro divasam wait cheyyal ind avvo from ksd
Bro good video super take care safe journey
bro myanmarilum north koreayilum okke youtube monetization disabled aanu. Video il location myanmar ennu tag cheyyathe irunnal chilappo monetization enable aakum.
Nice Video ,, Very Informative 👍👍
Oru problem vum ellathe യാത്ര ചയ്യാൻ കഴിയട്ടെ
അടിപൊളി വീഡിയോസ് ആണ്...... ജോലിക്കിടയിൽ ഒരു സമാദാനം ❤️❤️❤️
സൂപ്പർ ബ്രൊ ❤
Best Video of the week😍😍
യാത്രകൾ ഇനിയും തുടരുക🥰
Wow poli mahi
മാഹിൻറെ യാത്രകൾ ഒരുപാട് ആളുകൾക്ക് പ്രചോദനവും അറിവും ആണ്.
നീ കേറി വരും മോനെ.. പോസിറ്റീവ് വൈബ് 👍👍
Bro Love From Neyyattinkara❤️🥰
എന്റെ ഉമ്മയുടെ ഉപ്പ ഉപജീവിതത്തിന് വേണ്ടി മരണപെട്ട സ്ഥലമാണ് ബർമ എന്ന രാജ്യം
എന്റെ ഉമ്മ ഉപ്പാനെ കണ്ടിട്ടില്ല 😢
❤.ninte yathra kannumbol santhoshavum sangadavum thonnunnu....
Best of luck god bless you 🙏 hard work
മഹീൻ ജയ് ശുഭ for this video 😁❤️
Have a nice journey ✨💫
അടിപൊളി 👍👍👍👍സൂപ്പർ ❤❤❤❤❤❤
Hi bro ❤️ video super
Safety നോക്കി പോക്കു Bro Safety മുക്ക്യം ബിക്കിലേ 😊❤
ഹായ് നന്നാവുന്നുണ്ട് യാത്ര
Super video i enjoyed a lot
നിഷ്കളങ്കമായ മുഖങ്ങൾ.. 🥰
So beautiful to see the family ❤
പൊളി man പൊളി ❤❤
പൊന്നു ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോ ശ്രദ്ധിക്കണംട്ടോ ഞങ്ങൾക്കിവിടെ കണ്ടുകൊണ്ടിരിക്കുമ്പോൾ വിഷമം ആകുന്നു 😢😢😢
Nee polik muthere🎉
❤️
Nys video bro
Bro ecca അങ്ങനെയാ യാത്രയിക്കുള്ള പണം കണ്ടെത്തുന്ന
monitaization
❤️❤️❤️❤️അടിപൊളി
🥰
കമന്റും like ഉം ഒന്നുമിടാത്ത പ്രേക്ഷരും ഒരു പാടുണ്ട് 😌
നീ ഗൂഗിൾ pay നമ്പർ ഇടുക... യാത്ര നിന്റെ ഇഷ്‌ടം ആണെങ്കിൽ ആ യാത്രകൾ കാണേണ്ടത് ഞങ്ങളുടെ ഇഷ്‌ടം ആണ് അതിന് തടസ്സം ഉണ്ടാവരുത്... ❤️👍
Bro English title uppogikku apl mattullavak elupam avum
Happy journey 🎉
അപ്പോ ഇന്ന് കല്യാണം കൂടാം 😃
Take care!
Good video bro 👍
Beautiful sceneries
We are waiting soon
Very nice......👍🙋👌♥️
Thank you so much❤️
Take care brother.. 👍
👍❤️
Today's episode 👌❤
Nice bro❤
ഗുഡ് ബ്രൊ 👌
Take care bro
Very nice mone❤
This episode 🥰woow
❤️
Good journey bro
Thanks ❤️
Go ahead👍❤
Safe journey❤
I am bigg fan of you