ബല്ലാത്ത ജാതി ഭാഷ ,കാസർഗോഡ് ഭാഷ ശൈലി പൊളി അല്ലേ😍 | Funs Upon a Time | AmritaTV👌

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 954

  • @DREEMIRATES
    @DREEMIRATES 3 ปีที่แล้ว +512

    പയ്യൻ പൊളിച്ചു. ഇവനെ suport ചെയ്യണം.. ഭാവിയുണ്ട്

  • @pradeepunnithan4375
    @pradeepunnithan4375 3 ปีที่แล้ว +957

    പിഷുവിന്റെ വാ പൊളിപ്പിച്ച ഈ മിടുക്കനു കൊടുക്കാം ഒരു കയ്യടി. വളരട്ടെ ഇവരൊക്കെ

  • @hami...hameed6698
    @hami...hameed6698 3 ปีที่แล้ว +202

    ഇവൻ ആള് പുലിയല്ല. പുപ്പുലിയാണ്.. മച്ചാനേ. പൊളിച്ചുട്ടോ

    • @VOXCREATIVITY
      @VOXCREATIVITY 3 ปีที่แล้ว +1

      th-cam.com/video/YeDrtka8s1M/w-d-xo.html

    • @vathsarajan6245
      @vathsarajan6245 3 ปีที่แล้ว

      @@VOXCREATIVITY H.O

  • @shajimonvlog2535
    @shajimonvlog2535 3 ปีที่แล้ว +12

    കാസർകോട്.. ഭാഷ ഇത്രയ്ക്ക് അടിപൊളി ആയിരുന്നോ.. പരിജയ പെടുത്തിയ ആ പയ്യന് അഭിനന്ദനങ്ങൾ.

  • @zainulabidmaipady4205
    @zainulabidmaipady4205 3 ปีที่แล้ว +717

    ഇതു കാണുന്ന കാസ്രോട്ടാൽ ഒരിക്കൊ നീലം മുക്കീറ്റ്‌ പോയിർ അബെ..

    • @thehindustani9033
      @thehindustani9033 3 ปีที่แล้ว +7

      Ennuvachaal..?😳🤔

    • @rajalakshmidinakar2840
      @rajalakshmidinakar2840 3 ปีที่แล้ว +2

      🙋‍♀️

    • @haneefamatta7642
      @haneefamatta7642 3 ปีที่แล้ว +3

      @@thehindustani9033 很好high嗯嗯嗯的册^ω^🚌💨💨💨🏃😂
      Missed a bus!
      🚌💨💨💨🏃😂
      Missed a bus!
      🚌💨💨💨🏃😂
      Missed a bus!

    • @rineesrinees6222
      @rineesrinees6222 3 ปีที่แล้ว +3

      eth enthonn muthe

    • @sheejabinu921
      @sheejabinu921 3 ปีที่แล้ว +2

      ,, .,, ,@@haneefamatta7642

  • @KLsevntyone
    @KLsevntyone 3 ปีที่แล้ว +73

    വേറെ ലെവൽ കലക്കാരൻ പിശു അവനിൽ നിന്ന് പലതും ചോദിച്ചു മനസിലാക്കുന്നു വേറെ എവിടെ എങ്കിലും അവതരിപ്പിക്കാൻ ആയിരിക്കും

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html

  • @nizarrahim1294
    @nizarrahim1294 3 ปีที่แล้ว +49

    Oh Super! കണ്ടു പരിചയിച്ച മുഖങ്ങൾക്കിടയിൽ പുതിയ മുഖം. നമ്മുടെ കുട്ടികൾ വളരട്ടെ, മാനം മുട്ടെ വളരട്ടെ.

    • @sheelabvattoth
      @sheelabvattoth 2 ปีที่แล้ว

      ബാഗാളി look ഉണ്ട് 😍😍😍😍... സൂപ്പർ

    • @nizarrahim1294
      @nizarrahim1294 2 ปีที่แล้ว

      @@sheelabvattoth കൊതി ഊറുന്നവർക്കു അങ്ങനെയും പറയാം.

  • @sreelakshmidas
    @sreelakshmidas 3 ปีที่แล้ว +321

    I am from Kasargod,പക്ഷേ ഇത് കേട്ടിട്ട് എനിക്ക് ഒന്നും മനസിലായില്ല... കാസറഗോഡ് എല്ലാ സ്ഥലത്തും ഇങ്ങനെയല്ലാട്ടോ ഭാഷ 😁

    • @loveyoukalamsir....wingsof8141
      @loveyoukalamsir....wingsof8141 3 ปีที่แล้ว +9

      Adhedaaa 😁

    • @jayadevan9866
      @jayadevan9866 3 ปีที่แล้ว +14

      ഇതെപ്പോലെ വൃത്തിക്കെട്ട ഒരു ഭാഷ വേറെയില്ല...😂😭

    • @sreelakshmidas
      @sreelakshmidas 3 ปีที่แล้ว +90

      @@jayadevan9866 കുറച്ചു കൂടി മാനസികമായി വളർന്നാൽ ആ പ്രശ്നം അങ്ങ് മാറിക്കിട്ടും കേട്ടോ. എല്ലാ ഭാഷകൾക്കും പ്രാദേശിക വാമൊഴികൾക്കും അതിന്റെതായ പ്രാധാന്യവും ഭംഗിയും ഉണ്ട്. ഒന്നും ഒന്നിനും മുകളിലും അല്ല താഴെയുമല്ല. 🙏

    • @jaseelaschannal1576
      @jaseelaschannal1576 3 ปีที่แล้ว

      @@sreelakshmidas p

    • @NuzaNuhaz
      @NuzaNuhaz 3 ปีที่แล้ว +11

      @@jayadevan9866 🙄🙄🙄🙄vrithiketta ഭാഷയോ 😠😠😠ksd daaaaa😍😍😍😍😍😍

  • @monjanzzkazrod9523
    @monjanzzkazrod9523 3 ปีที่แล้ว +260

    എല്ല പിന്നെ കാസർകോഡ് വേറെ ലെവൽ ല്ലെ കാസർകോട് കാർ ഇവിടെ ലൈക്ക് ചെയ്യു😍😍😎😁🥀

  • @akkiskasrod5811
    @akkiskasrod5811 3 ปีที่แล้ว +47

    എന്നിന്റെ ഭായ് അപ്പൊ 🤣🤣 ചിര്ചിറ്റ് ചത്തോയി ഭായ്,
    പട്ള മാധവന്റെ പാട്ട് 😂😂🤣🤣

  • @sooksook1698
    @sooksook1698 3 ปีที่แล้ว +118

    നമ്മുടെ സിനിമാ നടി അനു സിത്താരയുടെ ഹസ്ബൻഡ് ചായയുണ്ട് ഇവൻ എവിടെയൊക്കെയോ കുറച്ച്👍👍❤️

  • @rajendranvayala4201
    @rajendranvayala4201 3 ปีที่แล้ว +4

    അടിപൊളിയായി.ഇയാൾക് അവസരങ്ങൾ നൽകൂ.നടനായും ശോഭിക്കും.ആശംസ

  • @akschannel9539
    @akschannel9539 3 ปีที่แล้ว +43

    ഇത് നല്ല പരുപാടി ആണ് 8:30 മഴവില്ലിൽ ഒര് ചിരി ഇരു ചിരി എന്ന പരുപാടി ഉണ്ട് ലോക വളിപ്പാണ്.ആ സമയത്ത് ഞാൻ ഈ പരുപാടി ഇടും പിശാരടി ഒര് രക്ഷയും ഇല്ല കിടു programme ❤️❤️

    • @ramseejagafoor8789
      @ramseejagafoor8789 3 ปีที่แล้ว

      Paripadeede perentha

    • @akschannel9539
      @akschannel9539 3 ปีที่แล้ว

      @@ramseejagafoor8789 funs up on a time. Mon -fri 8:30 amrita tv

  • @satheesanthoten4083
    @satheesanthoten4083 3 ปีที่แล้ว +32

    ഓരോ ഭാഷയ്ക്കും അതിന്റെ ഭംഗി ഉണ്ട്. കളി ആക്കേണ്ട കാര്യം ഇല്ല... അ വൈവിദ്യത്തെ ആസ്വതിക്കയാണ് വേണ്ടത്...

    • @ddcreation12
      @ddcreation12 3 ปีที่แล้ว +1

      അതിന് അല്ലാതെ കാസര്‍കോട് ജില്ലയിലെ ഭാഷ ഇതല്ല..
      ഇത് കാസര്‍കോട് ബസ്റ്റാന്റിലെ ഭാഷ എന്ന് പറയണം.. ചെറിയൊരു പ്രദേശത്ത് മാത്രമാണ് ഈ ഭാഷയുള്ളത്.. ബേക്കല്‍, തൃക്കണ്ണാട്, പാലക്കുന്ന്, ഉദുമ ഭാഗത്തൊന്നും ഈ ഭാഷയല്ല. മേല്‍പറമ്പ് തൊട്ടങ്ങോട്ട് കാസര്‍കോട് ടൗണിലും ചെര്‍ക്കള ഭാഗത്തും അതിന്റെ വടക്കോട്ടുമൊക്കെയാണ് ഈ ഭാഷ..
      തനി കാസര്‍കോട് ഭാഷ വേറെയുണ്ട്..

    • @shamilasherinbm578
      @shamilasherinbm578 3 ปีที่แล้ว

      @@ddcreation12 yes

  • @ashrafsf7920
    @ashrafsf7920 3 ปีที่แล้ว +140

    എന്റെ സുഹൃത്തു ആസിഫ് ബദ്‌രിയനഗർ അഭിവാദ്യങ്ങൾ

    • @priyasuni4799
      @priyasuni4799 3 ปีที่แล้ว +1

      Okka badhiriya nagarila 👏👏👏👏

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html

    • @pabloescobar7874
      @pabloescobar7874 3 ปีที่แล้ว

      Ooh.. chekkan majjemajja

    • @ashrafsf7920
      @ashrafsf7920 3 ปีที่แล้ว

      @@priyasuni4799 kumbla

    • @ashrafsf7920
      @ashrafsf7920 3 ปีที่แล้ว

      @@pabloescobar7874 ende

  • @rkingone2989
    @rkingone2989 3 ปีที่แล้ว +14

    ഏതായാലും ഇവൻ നല്ല ഒരു പാട്ടുകാരൻ കൂടെ ആണ് പന്നേ ആരേം വെറുപ്പിക്കാതെ അവതരണം പൊളിച്ചു മുത്തേ

  • @renjithmathewpsc
    @renjithmathewpsc 3 ปีที่แล้ว +351

    Kasargod ഒരു രാജ്യം ആയി പ്രഖ്യാപിക്കണം..... 🙏

    • @ciaptenindia9211
      @ciaptenindia9211 3 ปีที่แล้ว +29

      കോഴിക്കോട് അതിന്റെ തലസ്ഥാനവും

    • @user-muthappan
      @user-muthappan 3 ปีที่แล้ว +6

      എന്റെ പൊന്നോ 🙏🙏

    • @ambilipoochi8871
      @ambilipoochi8871 3 ปีที่แล้ว +5

      Ok ath cheyyaa wait

    • @mariyam6783
      @mariyam6783 3 ปีที่แล้ว +3

      😂😂😂

    • @adentertainment8256
      @adentertainment8256 3 ปีที่แล้ว

      @@ciaptenindia9211 😁

  • @pushparajaila1796
    @pushparajaila1796 3 ปีที่แล้ว +2

    Kasrod 😀😀😀👍👍✌✌✌✌✌
    pisharadi full silent🤣🤣🤣🤣🤣

  • @saneeshkrishnan2799
    @saneeshkrishnan2799 3 ปีที่แล้ว +9

    💥💥💥💥💥❤️💚ചങ്ങായി വേറെ ലെവൽ.....

  • @arunkumar-uk7nd
    @arunkumar-uk7nd 3 ปีที่แล้ว +56

    പൊന്നോ കൊല മാസ്...ഇജ്ജ് മുത്താണ്.

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html.

  • @rajedranraju9725
    @rajedranraju9725 3 ปีที่แล้ว +95

    ഹായ് നമ്മുടെ കാസർകോട് ഭാഷ ❤️❤️❤️🔥

    • @KRCsekharKalarikkalBro
      @KRCsekharKalarikkalBro 3 ปีที่แล้ว +2

      ഇ എഴുതിയത് കാസർഗോഡ് ഭാഷയിൽ ആക്കു

    • @KRCsekharKalarikkalBro
      @KRCsekharKalarikkalBro 3 ปีที่แล้ว +1

      ഇ എഴുതിയത് കാസർഗോഡ് ഭാഷയിൽ ആക്കു

    • @reflexop6201
      @reflexop6201 3 ปีที่แล้ว +1

      @@KRCsekharKalarikkalBro njammade kasrodiyan byasha😂

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html..

  • @Peslifekerala
    @Peslifekerala 3 ปีที่แล้ว +1

    5:57 ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലെ ചേട്ടൻ അല്ലെ അത്

  • @sreekumarviswambharan244
    @sreekumarviswambharan244 3 ปีที่แล้ว +8

    ഫാസ്റ്റ് ആണുപോലും 😀 മലയാള ശൈലിയുടെ ഉച്ഛാരണത്തിന്റെ അവസാനത്തെ ഒരു കൂട്ടക്കലാശം 😀. എന്നിട്ടത് മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കാൻ രണ്ടു ദിവസം 😀😀😁.

  • @Travel__Snapshots25
    @Travel__Snapshots25 3 ปีที่แล้ว +29

    Ee superb viral video il thumb nail photo njanoo!! 🙄😁 Excellent performance Asif..keep it up👍

    • @azikasaragod8657
      @azikasaragod8657 3 ปีที่แล้ว +4

      അതിൻ്റെ അഹങ്കാരമൊന്നുമില്ല😁
      പ്യാവം 😜

    • @kevinharris9371
      @kevinharris9371 3 ปีที่แล้ว +4

      Than original aano? Joined 1 day ago? 🤔🤔

    • @Travel__Snapshots25
      @Travel__Snapshots25 3 ปีที่แล้ว

      🙄🙏

    • @amalabdul87
      @amalabdul87 3 ปีที่แล้ว

      ഏത് നാട് kutty

    • @nuzz6552
      @nuzz6552 3 ปีที่แล้ว +1

      Miss aaanonu ariyaaan vendi comments il Vanna njan

  • @sowmyamohandas533
    @sowmyamohandas533 3 ปีที่แล้ว +5

    It's just awesome....😅😅😅😄😄😄😍😙

  • @lavenderthoughts5103
    @lavenderthoughts5103 3 ปีที่แล้ว +2

    ഇത് ശെരിക്കും പൊളിച്ചുട്ടാ👏👏👏

  • @designmaster151
    @designmaster151 3 ปีที่แล้ว +9

    മലപ്പുറം ബാ സയും പൊളിയാണ് 😊

  • @nafseernachu7664
    @nafseernachu7664 3 ปีที่แล้ว +5

    ഇതിലും സൂപ്പർ നമ്മുടെ തലശ്ശേരി ചാലിലെ ഭാഷ

  • @SabuSgr2051982
    @SabuSgr2051982 3 ปีที่แล้ว +18

    എല്ലാ നാടിനും ആ നാടിൻേറതായ സ്ലാങ്ങുണ്ട്....കാസർക്കോടു കാരുടെ സംസാരഭാഷയിൽ കന്നട തുളു ഉറുദു അറബി ഈ ഭാഷകളുടെ പങ്കു ചെറുതല്ലാത്ത രീതിയിൽ നമുക്ക് കാണാം...

  • @arunbabu4260
    @arunbabu4260 3 ปีที่แล้ว +1

    Ejjathi comedy😂🤣machaa poli

  • @ansarkambar3304
    @ansarkambar3304 3 ปีที่แล้ว +85

    Kasrodthe all indang adi like

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html..

  • @kumardmm1237
    @kumardmm1237 3 ปีที่แล้ว +1

    പിഷുന്റെ കിളി പോയി..... 😜😜😜😜😜😜👏👏👏👏👏

  • @Anicoolkhd
    @Anicoolkhd 3 ปีที่แล้ว +10

    കാസ്രോട് ജില്ലയിൽ മൊത്തം ഈ സ്ലാങ് അല്ലാ കേട്ടോ... നമ്മുടെ കാഞ്ഞങ്ങാട് എത്തുമ്പോ സ്ലാങ് ചെയ്ഞ്ചാകും.. പിന്നീട് ചെറുവത്തൂർ എത്തുമ്പോൾ സ്ലാങ് ഒന്നൂടി മാറും... Ok

  • @anjanaanjuzz6361
    @anjanaanjuzz6361 2 ปีที่แล้ว +2

    Wow, most talented one, sprb ❤

  • @THEPASSENGERTHOUGHTS
    @THEPASSENGERTHOUGHTS 3 ปีที่แล้ว +258

    ശ്രീവിദ്യയുടെ male version ആണല്ലോ ഇവൻ എന്ന് എനിക്ക് മാത്രം തോന്നി.അതേ figure 👌

  • @sruthiratheesh4055
    @sruthiratheesh4055 3 ปีที่แล้ว +1

    Uff oru രക്ഷയുമില്ല pwoli bro😍

  • @shahinmohammed5529
    @shahinmohammed5529 3 ปีที่แล้ว +56

    Kasaragodians like adi mone 😊👌

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html

  • @ummerarakkalakath2511
    @ummerarakkalakath2511 3 ปีที่แล้ว +1

    സുന്ദരമായഅവതരണം.. വളരെ. നന്നായിരുന്നു. അഭിനന്ദനങ്ങൾ

  • @muhammedk2204
    @muhammedk2204 3 ปีที่แล้ว +22

    Pisharadi Nannayi Aswadichu😃😉

  • @mehanaspa655
    @mehanaspa655 3 ปีที่แล้ว

    🤣🤣👍Kasd..base polich..🤣🤣🤣👍😍chayina..bsee polich .🤣🤣👍👍😍🤩

  • @anzimk1620
    @anzimk1620 3 ปีที่แล้ว +43

    ഇതൊക്കെ മനസ്സിലിവുന്ന ഞങ്ങൾ മലപ്പൊറത്താർ ..😎

    • @maskedwolf1093
      @maskedwolf1093 3 ปีที่แล้ว

      Nink eloo tereenaa ni bambo aave 😂😂😂

    • @mAX-kx3od
      @mAX-kx3od 3 ปีที่แล้ว +1

      Le കോഴിക്കോട് :കൊഞ്ചം മാറു കണ്ണാ 😂😂😂

    • @user-bd9et5ni3m
      @user-bd9et5ni3m 3 ปีที่แล้ว

      @@maskedwolf1093 നിനക്ക് എല്ലാം അറിയുമെങ്കിൽ നീ വാ. എന്നല്ലേ കൊച്ചുകള്ളാ 😄
      ഞങ്ങൾ മലപ്പുറംകാർക് മനസിലാവും ബ്രോ

    • @maskedwolf1093
      @maskedwolf1093 3 ปีที่แล้ว

      @@user-bd9et5ni3m njan anganallaloo brw parnjath 😂😂😂
      Ninakk ellam manssilavonno enkil ni midukaanaa ennan
      Berthe show kaanikkalle mutheee 😁😁😂😂😂👍👍

    • @maskedwolf1093
      @maskedwolf1093 3 ปีที่แล้ว

      @@user-bd9et5ni3m bambo = മിടുക്കൻ 😉

  • @GorgonDecors
    @GorgonDecors 3 ปีที่แล้ว +11

    പിഷാരടിയുടെ grasping face n mind😀

  • @geethus4389
    @geethus4389 3 ปีที่แล้ว +145

    Cover song ന്റെ കാര്യം പറഞ്ഞപ്പോൾ ആര്യ ദയാലിനെ ഓർത്തു പോയി 😌

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html

    • @hfsvnkb.gf7t
      @hfsvnkb.gf7t 3 ปีที่แล้ว +1

      ഉൻറല്ലോ

    • @farshufarshath
      @farshufarshath 3 ปีที่แล้ว +1

      😂😂😂😂😂

  • @Smartplaybox
    @Smartplaybox 3 ปีที่แล้ว +2

    Very nice ❤️ superb 😂😂😂😂

  • @travellers_footprint
    @travellers_footprint 3 ปีที่แล้ว +178

    4 ത്തെ പ്രാവശ്യം ആണ് കാണുന്നത്
    ആസിഫ് പൊളിച്ചു
    വേറെ വീഡിയോ ഉണ്ടോ ഇദ്ദേഹത്തിന്റെ

    • @VOXCREATIVITY
      @VOXCREATIVITY 3 ปีที่แล้ว

      th-cam.com/video/YeDrtka8s1M/w-d-xo.html

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html

  • @jafarbacha8717
    @jafarbacha8717 3 ปีที่แล้ว +2

    𝐊𝐀𝐒𝐀𝐑𝐀𝐆𝐎𝐃 കാർ പോളിയല്ലേ

  • @Shaju_ck
    @Shaju_ck 3 ปีที่แล้ว +4

    Yyaaa moneee nammale ksd🔥🔥🥰🥰🥰

  • @sojarajesh8200
    @sojarajesh8200 3 ปีที่แล้ว

    സൂപ്പർ മോനെ ഒരു രക്ഷയുമില്ല ചിരിച്ചു പണ്ടാരടങ്ങി പോയി

  • @sathi460
    @sathi460 3 ปีที่แล้ว +3

    Pinnallah... Ksd pwoli alle... Nammale ksd... 😎✌️🔥🔥

  • @shemeedaashemifazil3052
    @shemeedaashemifazil3052 2 ปีที่แล้ว

    🙏🏼🙏🏼👍👏🏻polichu mutheee

  • @erothvineshvijayan4109
    @erothvineshvijayan4109 3 ปีที่แล้ว +3

    കാസർകോട് ഇഷ്ടം....👏👏👏

  • @harisvk1442
    @harisvk1442 3 ปีที่แล้ว

    എവിടെയായിരുന്നു ഇത്രയും കാലം. തകർത്തു... ആ പാട്ട്... എന്റെ മോള് ബാകുമ്പം....ഒന്ന് ഫുൾ ആയിട്ട് പാടാണേ... ഒരു u ട്യൂബ് ചാനൽ തുടങ്ങിയിട്ട് അതിൽ അപ്‌ലോഡ് ചെയ്താൽ മതി....

  • @sreejithramakrishna3193
    @sreejithramakrishna3193 3 ปีที่แล้ว +8

    Polichada muthe...kasargod immade changayimarundu❤️❤️❤️❤️miss u bros....

  • @nsalisworld9924
    @nsalisworld9924 2 ปีที่แล้ว

    Ma sha allaah... Chekkan poliyanallo.... 😄👍👏👏🏄‍♂️

  • @SayyidjamalTeach14
    @SayyidjamalTeach14 3 ปีที่แล้ว +4

    Ijjodka? അമ്മളെ മലപ്പുറം കാർ ഇങ്ങനെ പറയാ എത്ര സിമ്പിൾ 🤣

  • @bavapmna5520
    @bavapmna5520 3 ปีที่แล้ว

    നീ മുത്താണടാ മോനേ മുത്ത് നിനക്ക്
    നല്ല ഭാവിയുണ്ടു് ദൈവം അനുഗ്രഹിക്കട്ടേ!

  • @ShahulHameed-od2nj
    @ShahulHameed-od2nj 3 ปีที่แล้ว +26

    കാസറഗോഡ് ❤❤❤

  • @pippybinoy5956
    @pippybinoy5956 3 ปีที่แล้ว

    കൊള്ളാം ഇനിയും വേണം iഇതുപോലെ ഉള്ള വീഡിയോ

  • @valsalavijayan6900
    @valsalavijayan6900 3 ปีที่แล้ว +16

    എന്റെ മോനെ നീ മുത്താണ് ♥♥♥♥♥

  • @abduljaleel6293
    @abduljaleel6293 3 ปีที่แล้ว +1

    Ejjathi Performance Ufff🤩

  • @thasleemairshad3999
    @thasleemairshad3999 3 ปีที่แล้ว +22

    പൊളിച്ചു 😜😜😜👍

  • @speakerpp345
    @speakerpp345 3 ปีที่แล้ว +2

    *"കാസറഗോഡ് ടൗണിൽ നിന്ന് മംഗലാപുരം ഭാഗത്തേക്ക്‌ പോകുമ്പോൾ ഉള്ള ഗ്രാമങ്ങളിൽ സംസാരിക്കുന്ന ഭാഷയാണിത്, കാഞ്ഞങ്ങാട് മുതൽ കാസറഗോഡ് എത്തുന്നത് വരെ ഉള്ള സ്ഥലങ്ങളിൽ വേറെ സ്ലാങ് ആണ്, കഞ്ചാങ്ങാടിന് ഇപ്പുറം മറ്റൊരു രീതിയും."*

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +4

    😍😍😍കാസ്രോട്🔥🔥

  • @baburajan1950
    @baburajan1950 3 ปีที่แล้ว +1

    മോനേ ആസിഫെ മോൻ പൊളിച്ചടക്കി. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @musicmusic-zv6vc
    @musicmusic-zv6vc 3 ปีที่แล้ว +32

    വെള്ളം കോരുന്ന കുടത്തിനാണ് കാസർഗോഡ് പാനി എന്ന് പറയുന്നത്

    • @unaismohammed8298
      @unaismohammed8298 3 ปีที่แล้ว +2

      എല്ലാടത്തും അല്ല... കടയം എന്നും ഇണ്ട്

    • @NuzaNuhaz
      @NuzaNuhaz 3 ปีที่แล้ว +4

      @@unaismohammed8298 കടിയം 😂😂😂😂😂😂

  • @nithin84
    @nithin84 3 ปีที่แล้ว

    mudukkan... polichu...

  • @SKCreations-f2b
    @SKCreations-f2b 3 ปีที่แล้ว +3

    ചെക്കൻ ആ പാട്ട് പാടിയപ്പോൾ എയറിൽ പോയ ആര്യയെ ഓർമവന്നു 🤭🤭🤭😜😜🏃‍♀️🏃‍♀️

  • @ramborambo4865
    @ramborambo4865 3 ปีที่แล้ว +2

    ഇതു നോക്കീറ്റു എനിക്കെന്താല്ലോ ആന്നേബെ ചൗട്ടീറ്റു പിസ്കീറും എല്ലാത്തിനെയും എനിക്കെന്റെ കാസ്രോട് ഫ്രണ്ട് പഠിപ്പിച്ച വാജകം 😂😂😂

  • @savithasanthosh3536
    @savithasanthosh3536 3 ปีที่แล้ว +10

    ഈ ചെക്കനെ കണ്ടാൽ ഹിന്ദി നടൻ ഗോവിന്ദയെ പോലെ അല്ലേ.........

  • @harikrishnanm4332
    @harikrishnanm4332 3 ปีที่แล้ว

    അടിപൊളി broi love from kasaragodian🌟

  • @zayasworldbysunifayis
    @zayasworldbysunifayis 3 ปีที่แล้ว +3

    കാസറഗോഡ് ഭാഷ സൂപ്പർ

  • @sandeepmangalamdamc4249
    @sandeepmangalamdamc4249 3 ปีที่แล้ว

    പൊളിച്ചു 👌👌👌

  • @askubadriyanagar6334
    @askubadriyanagar6334 3 ปีที่แล้ว +41

    Ksd pulloz lyk button pottichir abe 🔥🔥

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html.

  • @gauridas7838
    @gauridas7838 2 ปีที่แล้ว

    ഇവനാണ് പുലി...
    ദക്ഷിണ വച്ചോളൂ പിഷൂ....

  • @zubairyousuf3803
    @zubairyousuf3803 3 ปีที่แล้ว +34

    Kasrod😍👍🔥

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html

  • @paraspecialforce3267
    @paraspecialforce3267 3 ปีที่แล้ว

    പിഷാരടി എന്താ പിറുപിറുകുന്നെ 😁 3:27

  • @akkoosworld946
    @akkoosworld946 3 ปีที่แล้ว +6

    നിങ്ങൾ എവിടെ പോവുന്നു എന്നതിന് പകരം മലപ്പുറത്ത് പറയാറ് ജ്ജൊട്‌ക്കാ കയ്ഞ്ഞു അത്രള്ളൂ😜😜

  • @azlah_editzz5991
    @azlah_editzz5991 3 ปีที่แล้ว +1

    Kasaragod kar ing ba😂♥like adich potrichar😂

  • @yasikhmt3312
    @yasikhmt3312 3 ปีที่แล้ว +396

    *ഇതിലും ചെറുതാക്കി. മലപ്പുറം പറയും*
    *നീ എവിടേക്കു പോകുന്നു?*
    *ജോഡ്ക*

    • @mussaffermn9068
      @mussaffermn9068 3 ปีที่แล้ว +6

      Ath pinneyum manasilakum.......
      Ith enthuvadae ??????
      Enta ponnu...
      .
      .

    • @sooraj763
      @sooraj763 3 ปีที่แล้ว

      😄😄😄

    • @musthafapalliparambil5830
      @musthafapalliparambil5830 3 ปีที่แล้ว +13

      വിദ്യഭ്യാസം കുറവായ മതാപിതാക്കളുടെ പഴയ തലമുറയിൽ ഉള്ള കുറച്ചുപേർ മാത്രമാണ് ഇതുപോലുള്ള വാക്കുകൾ ഉച്ഛരിക്കുന്നത് 10%ആളുകൾ ഇതുപോലുള്ള വാക്കുകൾ ഉപയോഗിക്കുന്നുണ്ട്,

    • @yasirmuhammad9617
      @yasirmuhammad9617 3 ปีที่แล้ว

      😄😄😄😄

    • @aslambatheri3377
      @aslambatheri3377 3 ปีที่แล้ว +7

      ഞാൻ കാസറഗോഡ് കാരണാണ് പക്ഷെ ഇപ്പൊ അധികവും കാസറഗോഡ് ഭാഷയിൽ ഞാൻ സംസാരികാറില്ല ഞാൻ ഇതിൽ ഇപ്പൊ ടൈപ്പ് ആക്കി എഴുതി യത് പോലെ ആണ് അധികവും എന്റെ സംസാരം അപ്പോൾ എന്റെ സ്കൂൾ ഫ്രണ്ട്സ്‌ ഗ്രൂപ്പിൽ ഇതു പോലെ സംസാരിക്കുമ്പോൾ നിനക്ക് എന്താടാ കാസറഗോഡ് ഭാഷയിൽ സംസാരിച്ചാൽ എന്ന് ചോദിക്കും അപ്പോൾ ഞാൻ പറയാറുണ്ട് എനിക്ക് കാസറഗോഡ് ഭാഷയിൽ ഇപ്പോൾ എനിക്ക് കുറച്ചു മാത്രം സംസാരിക്കാൻ അറിയുള്ളു

  • @ashiquech6140
    @ashiquech6140 3 ปีที่แล้ว +2

    Perfect ellom nannayi kaikaryam cheithu 👏👏

  • @letmyartspeak967
    @letmyartspeak967 3 ปีที่แล้ว +3

    2:41 pishu fcexprssn😂😂

  • @rameshkumarm6967
    @rameshkumarm6967 3 ปีที่แล้ว

    പൊളിച്ചെടാ മോനെ സൂപ്പർ 🌹

  • @veenasanjay1524
    @veenasanjay1524 3 ปีที่แล้ว +10

    എല്ലാവരെയും troll ചെയ്യുന്ന പിഷാരടി പോലും പ്ലിംഗ്..പ്ലിംഗ്..പ്ലിംഗ്...

  • @srinathnath5428
    @srinathnath5428 3 ปีที่แล้ว +2

    Kidu bro.... 👌👌

  • @muralidharannair7574
    @muralidharannair7574 3 ปีที่แล้ว +19

    സൂപ്പർ കുട്ടാ സൂപ്പർ

  • @ajithateachermusicme9679
    @ajithateachermusicme9679 3 ปีที่แล้ว +1

    Wow....kidilan....Congrats....

  • @mohdmujimuji9290
    @mohdmujimuji9290 3 ปีที่แล้ว +34

    നല്ല പാങ്ങ്ണ്ട്

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html

  • @aslamharitha1125
    @aslamharitha1125 3 ปีที่แล้ว

    പൊളി.... സൂപ്പർ!

  • @rajeshkumaralathadymaloor7216
    @rajeshkumaralathadymaloor7216 3 ปีที่แล้ว +6

    Iam.from kasargad district...This slang is existing only in few areas kasargod....Any way kannada , Tulu, konkani laguages influenced the Malayalam slang in particular areas..

  • @marlimuthu6424
    @marlimuthu6424 3 ปีที่แล้ว +1

    Poli machu😂😂

  • @praveenep135
    @praveenep135 3 ปีที่แล้ว +35

    ബല്ലാത്ത പഹയൻ തന്നപ്പ ഇജ്ജ്

  • @kl38thodupuzhakaran86
    @kl38thodupuzhakaran86 3 ปีที่แล้ว

    ഈ കന്നടയോളികളുടെ ഒരു കാര്യമേ 😁😌🔥

  • @christyvarghese3522
    @christyvarghese3522 3 ปีที่แล้ว +68

    പിഷാരടി ശ്രെദ്ധിക്കുന്നത് കണ്ടോ

    • @ayishanizarayisha1354
      @ayishanizarayisha1354 3 ปีที่แล้ว +7

      Pishuk coppy adikkana ok shariddikunne

    • @christyvarghese3522
      @christyvarghese3522 3 ปีที่แล้ว +16

      @@ayishanizarayisha1354
      എന്തായാലും അങ്ങേരകഴിഞ്ഞിട്ടേ counter അടിക്കാൻ കേരളത്തിൽ വേറെ ആളുള്ളൂ

    • @cheerwithchinmaya6733
      @cheerwithchinmaya6733 3 ปีที่แล้ว +2

      Pisharadikku oru bheeshwniyakumonnu chindhikkayavum😄

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html

  • @woundedlion2003
    @woundedlion2003 3 ปีที่แล้ว

    Asifeeee ingalu pwolichu mwutheee😍

  • @mridulr3518
    @mridulr3518 3 ปีที่แล้ว +104

    കണ്ണൂർ ഏകദേശം സെയിം ആണ്

    • @jithinkp54
      @jithinkp54 3 ปีที่แล้ว +15

      രണ്ടും രണ്ടാണ് ഭായ്. കാസർഗോഡു ബാഷ കണ്ണൂരുകാർക്ക് മനസിലാവൂല

    • @mridulr3518
      @mridulr3518 3 ปีที่แล้ว +10

      @@jithinkp54 ഏകദേശം മനസിലാകും ബ്രോ. നീ എന്തിന്ന് പറീന്ന്

    • @mridulr3518
      @mridulr3518 3 ปีที่แล้ว +2

      @Chachu P yup

    • @harikrishnanthekkumkara7390
      @harikrishnanthekkumkara7390 3 ปีที่แล้ว +14

      കാഞ്ഞങ്ങാട് പോലും ഇതല്ല ഭാഷ , പിന്നെ അല്ലെ കണ്ണൂർ. കണ്ണൂർ കാഞ്ഞങ്ങാട് ഒക്കെ ഏകദേശം ഒരേ സ്ലാങ് ആണ്

    • @Terabithia1.0
      @Terabithia1.0 3 ปีที่แล้ว +9

      കാഞ്ഞങ്ങാട് വരെ ഉള്ള കാസർകോടിൻ്റെ സൗത്ത് ഭാഗത്തും കണ്ണൂരും almost similar ആണ് ..... അതേ സമയം ഏറ്റവും നോർത്തിൽ മഞ്ചേശ്വരം ഒക്കെ നല്ല മാറ്റം ഉണ്ട് , കാസറഗോഡ് ഉള്ളവർക്ക് തന്നെ മനസ്സിലാവില്ല.. എന്തായാലും അടിപൊളി ആണ്

  • @sarvavyapi9439
    @sarvavyapi9439 3 ปีที่แล้ว

    എന്റമ്മോ 🙏. കിടിലൻ.
    അനുഗ്രഹീത നടൻ ജയന്റെ മകൻ (അല്ലെങ്കിൽ കൊച്ചു മകൻ. മുരളി ജയൻ ക്ഷണിക്കുക🙏) ആവാനുള്ള മുഖഛായ.

  • @maluskalavara7119
    @maluskalavara7119 3 ปีที่แล้ว +69

    റഹ്‌മാന്റെ ഒരു കട്ട് ഇല്ലേ. 😁😁😁

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html.

  • @lijovalexander7277
    @lijovalexander7277 3 ปีที่แล้ว

    Moneee ijjathiii 💕💕💕

  • @shifanachippu4276
    @shifanachippu4276 3 ปีที่แล้ว +7

    Bro polichu
    Kasaragod

  • @blackbullrider1288
    @blackbullrider1288 3 ปีที่แล้ว +2

    Nta mone maja ayittindraa 😍👌👌💋💋