ഇടഞ്ഞ ആനയുടെ പുറകെ പോകുന്നവർ ആനയുടെ ചവിട്ടേറ്റ് ചാകാൻ നേർച്ച ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. ഇടഞ്ഞ ആനയുടെ വിവരം പോലുമില്ലാതെ ആനയെ വിരട്ടാനായി പിറകെ ഓടുന്നു.
Exactly! Breaks my heart to see how our portrayal of them is just as an object that beautifies and adds glory to an event. We are least concerned about them as a living being, their state of mind that often leads them to react like this. For us, it is causing a havoc, for the elephant probably what it is made to do is the havoc and distress. But unfortunately I don’t think we as a society are ready for that conversation yet
ആരും ആന "ഇടഞ്ഞു മദമ്മിളകി" എന്നൊന്നും പറയരുത്.. *ആനയുടെ ശരീരത്തിൽ അല്ലെങ്കിൽ വാലിൽ ആളുകൾ പിടിച്ചത് ആണ് കാരണം അതു ആന *പേടിച്ചതാന്ന്* എല്ലാരും അതു മനസിലാക്കുക.. ആരും ആനയെ തൊടാനോ വലിൽ പിടിക്കാനോ നോക്കരുത്..
വിവരമില്ലാത്ത കാഴ്ചക്കാർ. മനുഷ്യന് വിശേഷബുദ്ധി ഉണ്ടെന്നാണ് പറയുന്നത്. പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ അത് ഇല്ലെന്നു തെളിയിക്കുന്നു. എന്തായാലും അനിഷ്ടസംഭവങ്ങൾ ഇല്ലാതെ വടക്കുന്നാഥൻ കാത്തു. 🙏🙏🙏👍👍👌👌🏵️🏵️🏵️🌹🌹
@@balakrishnankp4876 എന്റെ പൊന്ന് ചെങ്ങായി. ഇയ്യാൾ ആദ്യമായിട്ട് ആണോ തൃശൂർ പൂരം എന്ന് കേൾക്കുന്നത്. പൂരത്തിന് ആന അല്ലാതെ അണ്ണാനെ വച്ച് പൂരം നടത്താൻ pattuo
ഞാൻ ആയിരുന്നു ആ ആന യെങ്കിൽ ആ പുറകിൽ വരുന്നവരെ എല്ലാം ചുഴറ്റി എറിഞ്ഞു കൊറേ എണ്ണത്തിനെയെങ്കിലും ചവിട്ടി ചമ്മന്തിയാക്കിയേനെ... സത്യം പറഞ്ഞാൽ എത്ര ക്ഷമയുള്ള ആനയാണ്.. പാവം 😔
ഇപ്പോൾ ആനകൾക്കും ഇതിലൊന്നും താല്പര്യം ഇല്ല തോന്നുന്നു. അവയും സ്വതന്ത്രമായി ചുറ്റി തിരിയാൻ ആഗ്രഹിക്കുന്നു. ക്ഷേത്രങ്ങളിൽ 🐘🐘🐘🐘 ആനകളെ ഒഴിവാക്കിയാൽ അനാവശ്യമായ നാശനഷ്ടങ്ങൾ ഇല്ലാതാവും. നന്ദി 🙏🙏
ആനപാപ്പൻ മുള്ളാൻ പോയപ്പോ ആന ഒന്ന് പേടിച്ചു, പാപ്പാൻ തിരിച്ചു വന്നപ്പോ ആന പഴയ പോലെയായി.. ഇതിനാണ് വിരണ്ട് ഇടഞ്ഞു എന്നൊക്കെ പറയുന്നത്.. ഞാൻ അവിടെ ഉണ്ടായിരുന്നു
ഇടഞ്ഞ ആളുകൾക്കിടയിലൂടെ നിസ്സഹായനായ പാവം ആന.. 🥰🥰🥰
അതാണ് സത്യം
True 💯
💯
👍
True
ആന ക്കാണോ മദം ഇളകി യത്... ആളുകൾ ക്കാണോ.. പുറകിൽ ജനം..
ജനം അല്ലാതെ pina arupokum 😆
Doubt enthaa.. bodham illaatha manushyarkk thanne... Vivaradhoshikal
Manushyarkk
സംശയമില്ല മദമി ളകിയതു ജനങ്ങൾക്കു തന്നെ.
@@athirachikku5580 Botham illatha manushyar vivaradhoshi annu parayyumba neyum athil ull pedum 😂 because neyum manushyan ahn😅
ആനക്ക് ഉള്ള വിവരം പോലും വിവര ദോഷികളായ ഇരുകാലി മൃഗങ്ങൾക്കില്ല.
Sathyam
എത്ര കണ്ടാലും കൊണ്ടാലും മനസ്സിലാകാത്ത മനുഷ്യ ജന്തുക്കൾ 😡😡😡😡😡
ആരാധ നാലയങ്ങളിൽ ആന വേണമെന്നന്താണ് നിർബന്ധം;JCBപോരേ...! ആനയുടെ ജോലി എല്ലാം ചെയ്യും
അപ്പൊ നീ മനുഷ്യൻ അല്ലെ അല്ലാതെ മൃഗം അലലോ 🤣
പാവം ആന
@@Hitman-055 atha nalath 🙏
@@Thathamma.kudubam മനുഷ്യനായതുകൊണ്ടാടാ നാ റീ പറഞ്ഞ ത്?ക്ഷേത്ര മുറ്റം അശുദ്ധമാകില്ല, പിണ്ഡമിടില്ല, മൂത്രമൊഴിക്കില്ല അതാണ് Jc b
ഇത് കാണുമ്പോൾ ആനയല്ല ഈ മനുഷ്യരെല്ലെ ഇടഞ്ഞിരിക്കുന്നത്. ആ പാവം പേടിച്ച് ഓടുമ്പോൾ അവൻ മാർ പുറകെ ചെല്ലുന്ന തെല്ലെ .😊😊😊
ഈ ആന ഇടഞ്ഞത് സങ്കടം കൊണ്ടാണ് .സ്വന്തമായി അച്ഛനും അമ്മയുമില്ല അകെക്കൂടെയുള്ള ബന്ധു പാപ്പൻ മാത്രം അയാളാകട്ടെ എവിടെയോ പോയി പിന്നെ എന്തു ചെയ്യും ഇവൻ
S sathiyam.
അതെ
Ellam santham, aduthathu idayunnathu vare 😂😂😂
ആനയെ ക്കാളും മദം ഇളകിയ മനുഷ്യർ
ആനയ്ക്ക് ഉള്ള വിവരം പോലും മനുഷ്യർക്ക് ഇല്ലല്ലോ... 😕ആന എല്ലാരെയും ചാമ്പികോ💪
ശരിയാണ്. ജീവിതത്തിൽ ആദ്യമായി ആനയെ കാണുന്ന പോലെയാണ് ജനങ്ങൾ. ഭേദം ആന തന്നെ. 🙏🏻🙏🏻
ഇടഞ്ഞ ആനയെ കൂടുതൽ പ്രകോപിപ്പിക്കാൻ ജനങ്ങൾ എന്നും മുന്നിലുണ്ടാവുന്നതാണ് ആകെ ഒരാശ്വാസം:..
ഇപ്പൊ പിന്നിലും !🤭☺️🙏
😅😅
ആന : ഇതിപ്പോ എനിക്ക് പ്രാന്ത് ആയത് ആണോ അതൊ നാട്ടുകാർ ക്ക് മൊത്തം പ്രാന്ത് ആയത് ആണോ.
Great..☺️🙏
😂😂😂.. correct
ഇത് പോലെ തല തിരിഞ്ഞ ഒരു ജനത വേറെ എവിടെയും കാണില്ല. എത്ര ദുരന്തങ്ങൾ വന്നാലും പഠിക്കാത്ത ഒരു ജനത
ഇടഞ്ഞ ആനയുടെ പുറകെ പോകുന്നവർ ആനയുടെ ചവിട്ടേറ്റ് ചാകാൻ നേർച്ച ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. ഇടഞ്ഞ ആനയുടെ വിവരം പോലുമില്ലാതെ ആനയെ വിരട്ടാനായി പിറകെ ഓടുന്നു.
ഹഹഹഹ ഭേഷ്..😄
😆😆😆
പിൻതുടർന്ന ജനക്കൂട്ടത്തെ ഓടിക്കാതെ Police എന്തു നോക്കി നിൽക്കുകയായിരുന്നു.
എന്നിട്ട് താൻ അടക്കം പോലീസിനെ തെറി വിളിക്കൂലേ
Bro policinoru theckayum cheyan pachilla ee thrissur pooram kandittundo...
ജനങ്ങൾക്ക് മദമിളകി ആന തലനാരിഴക്ക് ഓടി രക്ഷപെട്ടു
😂
അത് കുഴപ്പമില്ല ആന അല്ലേ ഇടയുന്നത് അല്ലാതെ ജില്ലാ കളക്റ്റർ ഒന്നും അല്ലല്ലോ
🤣
അത് ശരി 🤣
😊
അല്ല പിന്നെ
Yetha e mayran
ആളുകൾ ഇടഞ്ഞെങ്കിലും ആന മിതത്വം പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
അതാണ് സത്യം
Absolutely
☺️🙏
Sathyam
Yep 🥴
ആന പൂരത്തിന് വന്നതിന്റെ സന്തോഷത്തിൽ ചുറ്റിക്കാണാൻ ഇറങ്ങിയതാ.. ആനയ്ക്ക് ഏറ്റവും ഇഷ്ടപെട്ട പരുപാടി ആണല്ലോ പൂരമൊക്കെ 🙂
😂😂
അതെ വെടിക്കെട്ടും ചെണ്ടമേളവും മാണ് ഏറ്റവും ഇഷ്ടം 😭😭😭..നല്ല സുഖമാണ് ചെണ്ടയുടെ കൊട്ട്
🥲🥲😜😜
എന്ന് ആന പറഞ്ഞോ..ആനേടെ ഗതികേട്.!!
@@Sanchari_98 പൂരം കഴിഞ്ഞാൽ കാണാൻ പറ്റില്ല. കാലിലൊക്കെ നീരുവരാം. കുറെ നേരം കഷ്ടപെടുന്നതല്ലേ.
ആനയിടയൽ വീഡിയോയിൽ പകർത്താൻ ഓടുന്നവരുടെ ആത്മാർത്ഥത കാണാതെ പോകരുത്. സ്വന്തം ജീവൻ പോയാലും വേണ്ടില്ല വീഡിയോ എടുക്കണം🙏
Athe🤣.. Enkilalle status itt prahasanam kattan pattu🤣
Ath chavit kittubo seriyakum 😅
ഇത്രയും വിവരം ഇല്ലാത്ത ആളുകൾ ആയി മാറിയല്ലോ.. കഷ്ടം.. മൃഗങ്ങളെക്കാൾ വിവരം ഇല്ലാതായല്ലോ..
Elephants, one of the most Intelligent Being.
Treat these gentle beings with humility, Respect and Care👍
Intelligent 😂🙏
Humility oo? 🌝
Exactly! Breaks my heart to see how our portrayal of them is just as an object that beautifies and adds glory to an event. We are least concerned about them as a living being, their state of mind that often leads them to react like this. For us, it is causing a havoc, for the elephant probably what it is made to do is the havoc and distress. But unfortunately I don’t think we as a society are ready for that conversation yet
അമേരിക്കയിൽ നിന്ന് മാൻഡ്രേക്ക് ഇന്നെത്തുന്നൂ എന്നറിഞ്ഞപ്പഴേ തോന്നി ... എന്തേലും .....
എന്തിനാ ഈ ആൾക്കാർ വാല് പോലെ പിന്നാലെ പോകുന്ന കഷ്ട്ടം
🤔🤔🤔😳😳😳😆😆😆😆🤪🤪🤪🤪
Bro athu chyethilakill kura maranam undavum athu ആന experience ulavara njan evida unfr
ആനയുടെ പുറകെ ഇവന്മാർ കിടന്ന് ഓടുന്ന എന്തിനാ 🙄🙄🙄
പാപ്പാണെ കാണാത്തതിന് ആണ് ധർമ്മൻ പിണങ്ങിയത് pavam 🤗
😂😂
മനുഷ്യർക്കാണ് മദം പൊട്ടിയത്
Aarkkum oru upadravavum cheythilla... Aareyum odichilla... Pavam
എന്ന് ആന പറഞ്ഞായിരിക്കും..
@@anuragnk5838 മൂത്രം ഒഴിക്കാന് പൊയത് പാപ്പാന് ആനയൊട് പരഞില്ല 😆
ആന :: രാവിലെ സ്ഥിരമായി ഓടുന്ന ശീലം ഉണ്ട്...
😂
🤣🤣
ചേട്ടൻ കൂടി പോകാമായിരുന്നു ഓടാൻ 🏃🏽♀️🏃🏽♀️🏃🏽♀️👌👌👌
🤭🤣
ijjathiiii 😂
ആരും ആന "ഇടഞ്ഞു മദമ്മിളകി" എന്നൊന്നും പറയരുത്.. *ആനയുടെ ശരീരത്തിൽ അല്ലെങ്കിൽ വാലിൽ ആളുകൾ പിടിച്ചത് ആണ് കാരണം അതു ആന *പേടിച്ചതാന്ന്* എല്ലാരും അതു മനസിലാക്കുക.. ആരും ആനയെ തൊടാനോ വലിൽ പിടിക്കാനോ നോക്കരുത്..
വിവരമില്ലാത്ത കാഴ്ചക്കാർ. മനുഷ്യന് വിശേഷബുദ്ധി ഉണ്ടെന്നാണ് പറയുന്നത്. പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ അത് ഇല്ലെന്നു തെളിയിക്കുന്നു. എന്തായാലും അനിഷ്ടസംഭവങ്ങൾ ഇല്ലാതെ വടക്കുന്നാഥൻ കാത്തു. 🙏🙏🙏👍👍👌👌🏵️🏵️🏵️🌹🌹
Ee manushyarkk ennu budhi undakum hi ദൈവമേ
Vivaramillatha budhiman mar
Avideyum godine credit kashtum 🙏
@@sureeshbabu2187 thrissur teams alle eppozum thalayil chali ulla behaviour aane
@@aswinvv6684 poorathine mattu Jilla kaarum povarund. So Thrissur kaar aan ennu engine manasilayi aa purake oodunne
2വർഷം കോവിഡ് കാരണം പൂരം കൂടാൻ ആന ക്ക് സാധിച്ചില്ല... ഇപ്പോ അവസരം വന്നപ്പോ ആന ഒന്ന് എൻജോയ് ചെയ്ത് .. അയിനാണ്.... 😀😀😀
🤣🤣
ഓട്ര
പാപ്പാനെ ജീവൻ തുല്ല്യം സ്നേഹിക്കുന്ന ആന ആവും.... ഒറ്റക്ക് ആക്കി പോയ പിണങ്ങൂലെ..പാപ്പനെ വിശ്വസിച്ചു അല്ലെ ആന വന്നത് 😘😘😘😘
🥰❤️achodaaa💕
വിശ്വസവഞ്ചന ആന സഹിക്കില്ല 🤣🤣🤣
@@whaleblue833 🤦🏻♂️
Pinaounpoodye athu ചൂട് ulathu kondane njan evida yunde
@@gamingwithappu300 mazha aanalloo🥴
ഇടഞ്ഞ ആനയുടെ പുറത്ത് കയറിയ മച്ചാൻ ആണ് എന്റെ ഹീറോ 💪🏻
ഒരു ആനയും
കുറെ കഴുതകളും.. 😒
ആ പാവം പേടിച്ചു ഓടുന്നതാണ്... കൂടെയോടാൻ കുറെ ആൾക്കാരും... 🙂
😄😄😄😄
Kazhuthakal anenkil ithilum better ayi perumariyene! Verthe enthina avare parayane😅
👍
Adipoli super
@@IV-we8xm correct
പാവം ആന പേടിച്ചിട്ടാണ് വിവരമില്ലാത്ത കുറേ മനുഷ്യർ പുറകേ ശല്യം ചെയ്യുന്നത് ശരിയല്ല
Vivaram athe entha
idanja aanayude purake povaruthu athi pappanmar nokkikkollum athaanu Jan uddesicha vivaram
അന പിണങ്ങി.... അടുത്തുള്ള ആനക്ക് kinderjoy വാങ്ങികൊടുത്തതിനാണ് പിണക്കം.. എന്ന് മദ്രൂമി . 😌😊
ഇന്നത്തെ ചർച്ചക്കുള്ള വിഷയമായി...
വിഷയം:ഇടഞ്ഞത് ആനയോ ആളുകളോ
🤣🤣🤣🤣🤣🤣
സായാഹ്നസംവാദത്തിന് വകുപ്പായി !☺️🙏
പാവം ആന
തൃശൂർ കരുടെ ചൊരേം നീരും ആണ് ഈ പൂരം അതിന്റെ ചന്തം കെടുത്താൻ ഒരു മാധ്യമങ്ങളും ശ്രമിക്കണ്ട..
ആന ഇടഞ്ഞതിന് മാധ്യമങ്ങൾക്കാണോ ഇപ്പൊ കുറ്റം 🙄
@@rarn3177 ആന ഇടയിന്നതിനൂ മുന്നേ കൊറേ സീൻ ഉണ്ട് കൊച്ഛനെ...
മലവും മൂത്രവും ഏതാണ് !!! 🤣😂🤣😂🤣😂
@@ghhkfffofififi340 അന്റെ അമ്മേടെ #@@* ഉമ് ആണ്😅 ഹാപ്പി അല്ലെ..
ഒത്തിരി നേരം ഒരേ നിൽപ് നിൽക്കുന്ന ആനകൾ ഇടഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ.
Le ആന :dasappa ജീവൻ വേണേൽ ഓടിക്കോ .... അയ്യോ എന്നെ തല്ലികൊല്ലൻ വരുന്നേ😂
Ithrakkum oombiya naadu vere illa
Pavam aana
Enth kashttalle
Aanaye veruthe vitoode
ഇവന്മാർ ok mandnmaar aane
എന്തിനാണ് ഈ ആനകളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്.ഇതിനൊന്നും ഒരു കുഴപ്പവുമില്ല അല്ലേ?
ആനപ്രേമികളോ അതേതാണ് ആ ടീം 😄🤭🤭🤭🤭🤭
ഏത് ടീം എന്ന് എന്റെ അമ്മ പൂറി മോളോട് ചോദിച്ചു നോക്ക് അവൾക് അറിയാം
Oru 10 ennam?
ആനയല്ല ആളുകൾക്ക് പ്രാന്തിളകി എന്ന് തിരുത്തി പറയു
😂😂😂😂🤣🤣🤣
Bhranthalayam alle
Adhe😹
🤣🤣🤣
തന്നെ 😄
കാരണ ഭൂതം തിരിച്ചു വന്നു, അതിന്റെ സൂചന
Ara modiyoooo
കാരണ ഭൂതം വന്നോ??.
അതെന്തുവാ
Vannu enna kettathu
സത്യം.
ആനകളെ ഇങ്ങനെ പീഡിപ്പിക്കുന്നവർക്ക് എതിരെ കേസ് എടുക്കണം....
ഈ കൊടും ചൂടുകാലത്ത് ആനകളെ ഇങ്ങനെ പീഡിപ്പിക്കരുത്. തീരെ ചൂട് താങ്ങാനാവാത്ത ഒരു പാവമല്ലേ ആ ന
@@balakrishnankp4876 എന്റെ പൊന്ന് ചെങ്ങായി. ഇയ്യാൾ ആദ്യമായിട്ട് ആണോ തൃശൂർ പൂരം എന്ന് കേൾക്കുന്നത്. പൂരത്തിന് ആന അല്ലാതെ അണ്ണാനെ വച്ച് പൂരം നടത്താൻ pattuo
@@gkn7562. ആന ഇല്ലാതെ നടത്തു എന്താ കുഴപ്പം? ഈ ആന ഓക്കേ തൃശൂർ പൂരം ഉള്ള കാലം തൊട്ട് ഉണ്ടോ? പീഡിപ്പിച്ചു സ്നേഹിക്കുന്ന കുറെ സൈക്കോ ആന സ്നേഹികൾ 😡
ആന ഒക്കെ തൃശൂർ പൂരം തുടങ്ങിയ കാലം മുതൽ ഉള്ളതാ. അറിഞ്ഞിട്ട് വന്നു സംസാരിക്കു കൂട്ടുകാരാ
@@gkn7562 അതിനർത്ഥം അന്ന് മുതൽ പീഡനം തുടങ്ങിയിട്ടുണ്ട് എന്നല്ലേ... അല്ലാതെ ആന കാട്ടിൽ നിന്ന് സ്വൊയം വന്നു നില്കുന്നത് അല്ലല്ലോ
പാപാനെ തിരഞ്ഞു നടന്ന ആന 😍
😂😂😂😂
ഈ ആനയുടെ പരിപാടി ഒഴിവാക്കികൂടെ ഇത് ആദ്യമായിട്ടല്ലല്ലോ
ആന illathe anth പൂരം
പറ്റില്ല.സൗകര്യമിലൃ
Banned elephats
ഒരു ബോധവും ഇല്ലാത്ത കുറെ മനുഷ്യർ .
പാവം ആന ക്രൂരതയുള്ള മനുഷ്യൻ.
😄😄👍🏼👍🏼👍🏼
Onn podoo
@@Anupriya-gv2dz nth podo thann netti pattam itt nattucha veyilath nirthatte? Plus 3 alkar methum...nth parayunnu?
@@sauravkjames4779 than chicken num beefum okke vetti vizhungarillee.. nthee avaykum jeevan ind.. nthe mriga sneham kanikathee.. swantham vayattilottanallole pokunnath.. e anaye angne vettikollunonum illa..
.
ആനക്ക് അല്ല ഭ്രാന്ത്.... ആ കൂടി നിൽക്കുന്ന ആൾക്കാർക്ക് അല്ലെ... ആനക്ക് കുറച്ചു സമയം ഇടച്ചിൽ... പക്ഷേ ആ കാണുന്ന മനുഷ്യർക്ക് ബോധമേ ഇല്ലല്ലോ... കഷ്ടം.
🥺🥺🥺👌🏃🏽♀️👌👌👌👌
വിവരം കൂടിയത് കൊണ്ടാണ് ആനയുടെ പുറകെ എല്ലാം പോയത് 🙄
വിവരം ലേശം കൂടിപ്പോയി, എന്തുചെയ്യാന?
"എന്തായാലും അവൻ നൈസായിട്ട് രാവിലെതന്നെ തടിയൂരി., ബാക്കിയുള്ള ടീംസ് രാവിലെമുതൽ പൂരമെടുത്തു കഷ്ടപ്പെടുമ്പോൾ മച്ചമ്പിക്ക് പറമ്പിന്റെ ഒരുമൂലയ്ക്ക് പട്ടയും തിന്ന് സുഖിച്ചു നിൽക്കാം., കൊച്ചുകള്ളൻ😄😄"..
ഒരു പ്രതേക വിഭാഗത്തിന് ആനയോടെ പ്രതേക സ്നേഹം കാണുന്നു
അത് ഏത് ആണ് ആ വിഭാഗം ഞങ്ങൾ കണ്ടില്ലല്ലോ
Sathym.. prathyeka samayath mathrm kanunna sneham
....athu ningalude kanninte problem ane ....oru pratheka vibagathine mathrem kaanunnathe....🤔Ella vibagakaarum comment boxile aanaye support cheyyunnunde
Nonsense
Correct
ഇവിടെ ഇടഞ്ഞത് ആനയല്ല മനുഷ്യരാണ്
ആനക്ക് എന്ത് ശാസ്താവ് ആനകെന്തു പൂരം ...ആനക്ക് എന്ത് ശ്രീ മൂലം
അത് ആനക്ക് തന്നെ അറിയാം...
പെരുന്നാളിന് ബലി കഴിക്കപെടുന്ന മുഗങ്ങൾക്ക് എന്ത് പെരുന്നാള് യെന്ന് ചോദിക്കന്ന പോലെ ആയി പോയി...
ഇവിടെ ഇടഞതു ആന അല്ലായിരിക്കും അവിടെ കൂടിയ ആളുകൾ ആയിരിക്കും🥴
ഇത് ആന ഇടഞ്ഞതല്ല എന്നാ തോന്നുന്നതു ആന പേടിച്ചു ഓടുന്നതാണ് പാവം ആന
Thank you.
എത്ര പറഞ്ഞാലും മനുഷ്യർക്ക് മനസ്സിലാവില്ല. പാവം ആ മൃഗത്തിനെ പേടിപ്പിച്ചു പിന്നാലെ പോകും മനസ്സാക്ഷിയില്ലാതെ...
മനസ്സാക്ഷി എന്ന് പറഞ്ഞു കുറയ്ക്കരുത് nirmmu....
Kurumban🙆♀️❤️
പാപ്പാനില്ലാത ജനക്കൂട്ടത്തിൽ ആനയെ ഒ റെക്കാക്കി നല്ല ഉത്തരവാദിത്വമുള്ള പാപ്പാനും സംഘാടകരും.
☺️🙏
ലെ ആന പ്രേമി ഇതൊക്കെ കുറുമ്പന്റെ ചില കുറുമ്പുകൾ മാത്രം 😍😍😍😍😍
I am with Aana bro...ivanmaarkk enjoy cheyyan oru kaazhchavasthu aayi paavam...he suffers alot..
They should feel the same pain.
Edayan karanam ..?
ചൂട് സഹിക്കാൻ ആവുന്നുണ്ടാവില്ല. പാവം ആന 🥺
Appo avide mazha aarunn 😂
അപ്പൊ ചൂട് കൂടും 🤪
@@nithincantony1194 2 devasam aytt avide mazha indaarunn athkond chood illarunnu ☺️..
ഞാൻ ആയിരുന്നു ആ ആന യെങ്കിൽ ആ പുറകിൽ വരുന്നവരെ എല്ലാം ചുഴറ്റി എറിഞ്ഞു കൊറേ എണ്ണത്തിനെയെങ്കിലും ചവിട്ടി ചമ്മന്തിയാക്കിയേനെ...
സത്യം പറഞ്ഞാൽ എത്ര ക്ഷമയുള്ള ആനയാണ്.. പാവം 😔
Correct...
Absolutely
വിവരമില്ലാത്ത കുറെ ജനങ്ങൾ കാട്ടിൽ വസിക്കുന്ന ട ആനയെ നാട്ടിൽ കൊണ്ടുവന്നു ബുദ്ധിമുട്ടിക്കുന്നു സർക്കാർ ഇടപെടുക
Athu domesticated elephant aanu like dog
ഈ വർഷം ഇതെത്രാമത്തെതാണ്.
"എന്തായിരിക്കും ആന ഇടയനുള്ള കാരണം...??"
ആന അവിടെ സ്വന്തം ഇഷ്ടത്തിന് വന്ന് നികുന്ന പോലെ അണ് ചോദ്യം.. 😂
പ്രബുദ്ധ ദുരന്തങ്ങൾ
ഈ പൂര പറമ്പിൽ ഇപ്പൊ ന്താ സംഭവിച്ചേ 😂🤔🤔 ഇവിടെ ആളുകൾ ആണൊ ഇടഞ്ഞേ അതോ ഈ ആന ആണൊ ഇടഞ്ഞേ 🤔🤔🤔🤔🤔🙄🙄🙄🙄🙄
കുറുമ്പൻ കുറുമ്പ് കാട്ടി തുടങ്ങി ❤️
ഇവിടെ ഇപ്പൊ ആളുകൾ ഇടഞ്ഞ സ്ഥലത്തു കൂടെ ഈ ആന ഓടുവാണോ അതോ ഈ ആന ഇടഞ്ഞ സ്ഥലത്തു കൂടെ ഈ ആളുകൾ ഓടുവാണോ 🙄🙄🙄🙄🤔🤔🤔🤔
ഇപ്പോൾ ആനകൾക്കും ഇതിലൊന്നും താല്പര്യം ഇല്ല തോന്നുന്നു. അവയും സ്വതന്ത്രമായി ചുറ്റി തിരിയാൻ ആഗ്രഹിക്കുന്നു. ക്ഷേത്രങ്ങളിൽ 🐘🐘🐘🐘 ആനകളെ ഒഴിവാക്കിയാൽ അനാവശ്യമായ നാശനഷ്ടങ്ങൾ ഇല്ലാതാവും. നന്ദി 🙏🙏
ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.. വേണ്ട നടപടി എടുക്കാം 😌
എല്ലാ ആനകൾക്കും മദം ഇളക്കട്ടെ, എന്നിട്ട് നാലഞ്ചന്നെത്തിന് പരിക്ക് പറ്റട്ടെ 🤩🤩🤩🤩🤩🤩🤩
കുറേ നായകൾ പുറകിൽ കുരച്ച് ബഹളം വെച്ചു, ആന ക്ഷമ പാലിച്ചു
മദം ഇളകിയ ആളുകൾക്കിടയിൽ ആനക്ക് മദം ഇളകിയത് വല്യ കാര്യമല്ല
ആചാരങ്ങളുടെ പേര് പറഞ്ഞു മനുഷ്യർ ഈ നൂറ്റാണ്ടിലും ആനകളോട് ഈ കാണിക്കുന്നത് തെമ്മാടിത്തരം ആണ്. അതിറ്റിങ്ങളോട് കുറച്ച് ദയ കാണിക്ക്യു!.
👌👍
ആനപാപ്പൻ മുള്ളാൻ പോയപ്പോ ആന ഒന്ന് പേടിച്ചു, പാപ്പാൻ തിരിച്ചു വന്നപ്പോ ആന പഴയ പോലെയായി.. ഇതിനാണ് വിരണ്ട് ഇടഞ്ഞു എന്നൊക്കെ പറയുന്നത്.. ഞാൻ അവിടെ ഉണ്ടായിരുന്നു
😂😂😂😂
പാവം ആന 😢
eath elephany
ഈ നായ്ക്കാട്ടങ്ങൾ എല്ലാം എന്തിനാ അതിന്റെ പിന്നാലെ പോകുന്നത്. ആൾകൂട്ടം കാണുമ്പോൾ അതിന് ഡിസ്റ്റർബ്ൻസ് കൂടൊള്ളു.
ഇത്രയും വിവരദോഷികൾ പിറകെ പോകുന്നു ആന ഒന്ന് തിരിഞ്ഞു നിന്നാൽ തീരാവുന്ന പ്രശ്നമേ യുള്ളൂ
Ha haa super adipoli
ഇത്രയ്ക്കും സ്വതന്ത്രമായി നടക്കുന്ന നമ്മളെ ആനയെപ്പോലെ ഇങ്ങനെ കൊണ്ടുനടന്നാലോ... നമ്മൾക്ക് പിരാന്ത് പിടിക്കാതിരിക്കോ
ഒരു ആന തെറ്റിയാൽ 1000 ആളുണ്ടാവും പുറകെ എന്തൊരു കഷ്ടമാണ് 🤢
മച്ചാട് ധർമ്മൻ പേരെടുത്തു
😍🐘🐘
നവീൻ ആന പിണങ്ങി എന്ന് അല്ല. ആന ഇടഞ്ഞു എന്ന് പറയാൻ എന്താ ഒരു മടി. ഓരോ സാഹചര്യം അനുസരിച്ചുള്ള മാറ്റകൾ 👍🏼
ഇടഞ്ഞ ആനയ്ക്ക് പുറകെ എന്തിനാ നൂറുകണക്കിന് ആൾക്കാർ, തളയ്ക്കാൻ ഇത്രപേർ വേണോ?
ഇത്രയും ആൾക്കാർ എന്തിനാ അതിന്റ പിറകെ പോകുന്നതു പോലീസ് അവരെ നിയന്ത്രിക്കേണ്ട കഷ്ടം...
മദമിളകിയ ജനം Mobile-മായി ആനക്കു പിന്നാലെ
😄😄😄😄
ആന ഇടഞ്ഞു എന്ന് കരുതി ആനയെ അടിക്കരുത് വടി കമ്പിനു ആളുകൾക്ക് വേണം അടി കൊടുക്കാൻ ഇങ്ങനെ പുറകെ ഓടുന്നതിനു 🤬🤬🤬🤬🤬🤬
They are gentle, intelligent loving creatures. Poor animal💔
What happened
പ്രാന്ത് പിടിച്ച കുറെ എണ്ണങ്ങളുടെ ഇടയിൽ നിന്ന് രക്ഷപെടാൻ നോക്കുന്ന ആന.. എന്നാണ് റിപ്പോർട്ട് ചെയ്യണ്ടത്. 🤦♂️
വര്ഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ചു psc പരീക്ഷ എഴുതി ജോലിയിൽ കയറി ജോലി ചെയ്തിട്ട് ശമ്പളം ഇല്ല വളരെ കഷ്ട്ടം തന്നെ വെറുപ്പിക്കൽ പരിപാടി തന്നെ.
പാവം കാട്ടിൽ അടിച്ചു തിമർത്തു കഴിയണ്ടേ ഈ വലിയ ജീവിയെ..............
Chicken,beef okka vetty vizhugar indello avaykkum jeevan ind..thinnumba athokka marakkum alle
@@nicecharly3191 😂
ഈ ജീവി കാട്ടിൽ നിന്ന് നാട്ടിൽ ഇറങ്ങുമ്പോ കൊല്ലാൻ നടക്കുന്നതിനേക്കാൾ നല്ലത് വളർത്തുന്നത് ആണ്
കാട്ടിൽ കിടക്കേണ്ട പാവത്തിനെ ഉപദ്രവിച്ചതല്ലേ അനുഭവിക്ക് 😂😂
സ്വാഭാവികം
look at the asianet news discrption
Oru kuzhappavum undaavalley entey paareneykaavillammey. Om namashivaaaaya. 🌹🌹🌹🌹🌹🐘
എന്തൊരു മനുഷ്യർ ആണ് നാൽക്കാലിയുടെ വിവരം പോലും ഇല്ലാത്ത മനുഷ്യർ
ഇതിന്റെ മറുവശമുണ്ടോ എന്തെങ്കിലും കുത്തി തിരിപ്പുണ്ടോയെന്ന് അന്വേഷിയ്ക്കണം. ഇതൊരു നിത്യ സംഭവമായിരിക്കുന്നു
അതേ.... ആനയോട് ആരോ ഓടാൻ പറഞ്ഞിട്ടുണ്ട് 😂😁😁
very good..........
ആന തിരിഞ്ഞ് ഓടിയാൽ എല്ലാം തീരും
appo camera man aanede purake tanne indllo ....nunayanmara asianet