വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ പിഞ്ചുശരീരം; ദേവേന്ദുവിന് വിട ചൊല്ലാൻ നാട് | Balarampuram | Devendu

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ പിഞ്ചുശരീരം; ദേവേന്ദുവിന് വിട ചൊല്ലാൻ നാട്, സംസ്‌കാരം ഉടൻ
    #balaramapuramchildcase #missingcase #balaramapuram #thiruvananthapuram #crimenews #devendhu #keralanews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 370

  • @Shameembanu551
    @Shameembanu551 7 วันที่ผ่านมา +529

    പറയാൻ വാക്കുകൾ ഇല്ല. ഇത് ചെയ്തവർക്ക് നരകിച്ചു മരിക്കണേ അല്ലാഹ് 😢പാവം പൊന്ന് കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢

    • @sirajelayi9040
      @sirajelayi9040 7 วันที่ผ่านมา +3

      കുറച്ച് ഒക്കെ പടച്ചോൻ കൊടുക്കാതിരിക്കൂ😢😢😢😢

    • @rasminarashid
      @rasminarashid 7 วันที่ผ่านมา

      😢😢

  • @NisarVadakkethil
    @NisarVadakkethil 7 วันที่ผ่านมา +135

    ഇന്നാ ലില്ലാഹ്.. കാണുമ്പോ തന്നെ ഹൃദയം പിടക്കുന്നു... പിഞ്ചു കുഞ്ഞിനെ സ്നേഹിക്കുകയും ലാളിക്കേണ്ടതിന് പകരം കൊന്നൊടുക്കിയ ഇരു കാലി മൃഗമേ. നിനക്ക് ഹൃദയമുള്ള മനുഷ്യത്വമുള്ള ഒരാളും മാപ്പ് തരില്ല... ഈ കണ്ടാമൃതിന് ജയിലിൽ കിടത്തരുത്.. ജനങ്ങൾ പകുതി ജീവനോടെ ആക്കണം... ഇഞ്ചിഞ്ചായി അവന്റെ കഥ കഴിക്കണം..

  • @minimol5836
    @minimol5836 7 วันที่ผ่านมา +99

    ദൈവമെ ഒരു കുഞ്ഞ് വാവയെ വെള്ളത്തുണിയിൽ പൊതിഞ്ഞു കാണുമ്പോൾ സഹിക്കുന്നില്ല 😭😭🌹🙏

  • @vijulavijula7888
    @vijulavijula7888 7 วันที่ผ่านมา +221

    ആ കുഞ്ഞുമോള് എത്ര വേദന സഹിച്ചിട്ടായിരിക്കും പോയത് 😢😢😢 ആ ചെകുത്താനെ ജനങ്ങൾക്ക് വിട്ട്കൊടുക്ക്‌ 😡😡😡

  • @englis-helper
    @englis-helper 7 วันที่ผ่านมา +392

    കേരളത്തിലെ എല്ലാ പഞ്ചായത്തിലും മാനസികാരോഗ്യ കേന്ദ്രം തുടങ്ങണം

    • @adarshys5346
      @adarshys5346 7 วันที่ผ่านมา +10

      സത്യം

    • @alanjeevan1192
      @alanjeevan1192 7 วันที่ผ่านมา +6

      Valare atyavashyam

    • @thelady6968
      @thelady6968 7 วันที่ผ่านมา +5

      അത് വളരേ വളരേ ശരിയാ

    • @mdsalu7685
      @mdsalu7685 7 วันที่ผ่านมา +1

      തെക്കൻ ജില്ലകളിൽ മാനസികാരോഗ്യ കേന്ദ്രമില്ലെ🤔

    • @Ayisha-i5j
      @Ayisha-i5j 7 วันที่ผ่านมา +1

      അതു ശരിയാ

  • @NoushadPakkath
    @NoushadPakkath 7 วันที่ผ่านมา +449

    സൗദി നിയമം കേരളത്തിൽ വരണം

    • @DERBESH__KHAN
      @DERBESH__KHAN 7 วันที่ผ่านมา +10

      എന്നാലേ ഇതിനൊരു
      അവസാനം ഉണ്ടാവൂ___¡¡

    • @mohammedpl461
      @mohammedpl461 7 วันที่ผ่านมา +1

      ഏയ് അത് 6 ആം നൂറ്റാണ്ട് അല്ലെ..! താത്കാലം വേണ്ട..! ജയിലിൽ തീറ്റി പോറ്റം

    • @_safaii_
      @_safaii_ 7 วันที่ผ่านมา +4

      ശരിയാണ്​@@DERBESH__KHAN

    • @cheryNasar
      @cheryNasar 7 วันที่ผ่านมา +2

      👍

    • @jasna2987
      @jasna2987 7 วันที่ผ่านมา +2

      Stym

  • @shafeeqnas4428
    @shafeeqnas4428 7 วันที่ผ่านมา +80

    കൊലപാതകം ഇല്ലാതെ ഒരു ദിവസമെങ്കിലും
    വാർത്ത കേൾക്കാൻ കഴിയുമോ..?
    എന്താ നമ്മുടെ നാട് ഇങ്ങനെ
    പാലക്കാട്ടിലെ ഇരട്ട കൊലപാതകം കഴിഞ്ഞപ്പോഴേക്കും അടുത്തത്🥲

    • @4thepeople2025
      @4thepeople2025 4 วันที่ผ่านมา

      Pediyavunnu ithu keralam thanne ano

  • @ShabnaC-w4o
    @ShabnaC-w4o 7 วันที่ผ่านมา +195

    പടച്ചോനെ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢😢😢

  • @susanjerry7470
    @susanjerry7470 7 วันที่ผ่านมา +30

    ദൈവമേ ഏത്ര വേദന ആ മോൾ സഹിച്ചിട്ടുണ്ടാവും 😢😢😢... 🙏🙏

  • @SameeraShafeek-z8f
    @SameeraShafeek-z8f 7 วันที่ผ่านมา +92

    മൂത്ത കുട്ടിയുടെ അവസ്ഥ എന്താവും 🥺🥺. അതിനെ അവൾക് കൊടുത്താൽ അതിനെ വല്ലതും ചെയ്യും. ഇതിനെ നോക്കുന്നവർ കുറ്റപ്പെടുത്തല്ലേ. അമ്മ പിഴച്ചതിന് മക്കൾ എന്ത് തെറ്റ് ചെയ്തു 🥺

  • @nisharani-n1l
    @nisharani-n1l 7 วันที่ผ่านมา +16

    കുഞ്ഞിനെ കൊലക്ക് കൊടുത്തവളെ മാതാവ് എന്ന് ഒരിക്കലും പറയരുത് പ്ലീസ് 😢😢

  • @sheeja7579
    @sheeja7579 7 วันที่ผ่านมา +30

    ലോകം നശിച്ചു ആ മഹാപാവി എന്തിനു ഈ ദ്രോഹം ചെയ്തു ഈ പൊന്നിനോട് 😭😭😭😭

  • @shilpachippu7113
    @shilpachippu7113 7 วันที่ผ่านมา +23

    പാവം ആ കുട്ടി എന്തോരം വേദന അനുഭവിച്ചു കാണും 🥺അയ്യോ 😭

  • @NNN-px4ll
    @NNN-px4ll 7 วันที่ผ่านมา +7

    കുഞ്ഞു ചിരിയുമായി മുറ്റത് കളിച്ചു നടക്കേണ്ട പ്രായം .. വെള്ളത്തുണിയിൽ പൊതിഞ്ഞു മുറ്റത്.. എന്റെ പൊന്നുമോൾക് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹😭😭😰😰😰

  • @Chinnu27931
    @Chinnu27931 7 วันที่ผ่านมา +47

    ഇന്നലെ ഈ സമയത്തൊക്കെയും അതിൻ്റെ ചേച്ചിടെ കൂടെ കളിച്ചു നടന്ന കുട്ടിയ പാവം അതറിഞ്ഞോ അവളുടെ വിധി ഇന്നിതാണെന്നു😢

  • @shyamilyshyam4086
    @shyamilyshyam4086 7 วันที่ผ่านมา +21

    നിയമം മാറണം 💯 നിയമം മാറ്റണം. പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാട്ടിൽ എന്തുകൊണ്ട് നിയമങ്ങൾ മാറ്റിയെഴുതപ്പെടുന്നില്ല???🤷🏻‍♀️

    • @SajnaShaju-f3p
      @SajnaShaju-f3p 6 วันที่ผ่านมา

      Onnum maran pokunnilla vere news varumbo ithu markup athrathanne

  • @kittukittoos5658
    @kittukittoos5658 7 วันที่ผ่านมา +9

    ഈ കുഞ്ഞിനെ കൊന്ന വാർത്ത വന്നതുമുതൽ എനിക്ക് കണ്ണിൽ നിന്നും കണ്ണുനീർ മാറിയിട്ടില്ല😢 15 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു😢 ഈ വാർത്ത എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലാൻ കാണിക്കുന്ന മനസ്സ് ഉള്ളവൻ ഈ ലോകത്ത് ജീവിച്ചിരിക്കാൻ പാടില്ല നിയമങ്ങൾ ഒന്നും നോക്കാതെ നാട്ടുകാർക്ക് എല്ലാവർക്കും കൂടി അവനെ അങ്ങ് കൊന്നു കുഴിച്ചു മൂടിയാൽ പോരായിരുന്നോ😢 ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്ക മായ ഒരു കുഞ്ഞിനെ കൊല്ലാൻ ഉള്ള മനസ്സ് ആ മനുഷ്യനെ ഉണ്ടെങ്കിൽ അവൻ ഒരു ചെകുത്താൻ ആണ് കൊന്നു കുഴിച്ചു മൂടണം അവനെപ്പോലെ ഉള്ളവരെ ഭൂമിക്ക് ഭാരമായി ഇവിടെ വെക്കരുത്😢

  • @MuhammedAli-io3ut
    @MuhammedAli-io3ut 7 วันที่ผ่านมา +20

    ഒരു പാട് തീരാ വേദനയിൽ ഒന്ന് കൂടി സൃഷ്ടാവായ ദൈവം ഭൗധിക ലോകത്ത് ആ കുഞ്ഞു മോൾ അനുഭവിച്ചതിന് പകരമായി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @v.m.abdulsalam6861
    @v.m.abdulsalam6861 7 วันที่ผ่านมา +16

    കൊല്ലം, തിരുവനന്തപുരം ജില്ലാക്കാരുടെ മാനസിക നില പരിശോധിക്കാൻ സർക്കാർ അടിയന്തര നടപടി എടുക്കണം.

    • @sharmishiju
      @sharmishiju 7 วันที่ผ่านมา +1

      palakkadalle 2 days munne oral veettil kayari vetti konnad athupole enthokke nattil motham nadakkunnu athinu oralo randalo cheyyunna thettinu oru nadine muzhuvan parayunnad enthina

    • @geethu4556
      @geethu4556 6 วันที่ผ่านมา +3

      കേരളം മൊത്തത്തിൽ ആകുന്നതാണ് നല്ലത്. മറ്റ് ജില്ലക്കാരും മോശം അല്ല. Daily കേൾക്കുന്നതല്ലേ news.

  • @user-md4wq1mh2c
    @user-md4wq1mh2c 7 วันที่ผ่านมา +31

    നല്ല ഓമനത്തം ഉള്ള മുഖമാണ് 😢😢പാവം വാവ 😢😢😢നമ്മുടെ നാട് നശിച്ചു 😢

  • @baavybaavy5881
    @baavybaavy5881 7 วันที่ผ่านมา +52

    ഒരു കുഴപ്പവുമില്ലാത്ത കുഞ്ഞിനെ കീറിമുറിക്കാൻ കാരണക്കാരായവരെ വെറുതെ വിടരുത്.

  • @basheerkung-fu8787
    @basheerkung-fu8787 7 วันที่ผ่านมา +33

    കൊലയ്ക്ക് കൊല നിയമം വളരെ അത്യാവശ്യം😮

  • @shibuvarghese7362
    @shibuvarghese7362 7 วันที่ผ่านมา +17

    ആദരാഞ്ജലികൾ 🌹🌹

  • @ShaliniRecipes
    @ShaliniRecipes 5 วันที่ผ่านมา +4

    വേണ്ട എങ്കിൽ ആർക്കെങ്കിലും കൊടുത്തു കൂടായിരുന്നോ മക്കൾ ഇല്ലാത്തവർക്ക് 🙏🙏🙏🙏

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 7 วันที่ผ่านมา +55

    അമ്മയെ ഒന്ന് കുടഞ്ഞാൽ മണി മണി യായി സത്യം പറയും..

    • @AGLONIMAAminolga
      @AGLONIMAAminolga 7 วันที่ผ่านมา

      കുഞ്ഞിന്റെ dna സംശയം ഉണ്ടെന്ന് തോന്നുന്നു. തെളിവ് നശിപ്പിച്ചത് ആയിരിക്കും

  • @shinajshinaj2979
    @shinajshinaj2979 7 วันที่ผ่านมา +7

    സൗദി നിയമം വരണം

  • @NoufiyaShefeek
    @NoufiyaShefeek 7 วันที่ผ่านมา +7

    അല്ലാഹ് ആ കുഞ്ഞു എന്ത് തെറ്റ് ചയ്തു 😓സഹിക്കാൻ പറ്റുന്നില്ല റബ്ബേ

  • @Kireedam2369
    @Kireedam2369 7 วันที่ผ่านมา +35

    ആദ്യമായിട്ടാണ് ഒരു വാർത്ത കണ്ട് കരയുന്നത് 😢🤲

    • @NajiNeji-m3v
      @NajiNeji-m3v 7 วันที่ผ่านมา +1

      Athe Allah

  • @Farhan-pk5ep
    @Farhan-pk5ep 7 วันที่ผ่านมา +13

    എറിഞ്ഞു കൊന്നവന് കുഞ്ഞിലേ അവന്റെ ഇങ്ങനെ കിടക്കുമ്പോൾ അവൻക് മനസ്സിലാകും അതിന്റെ വേദന..
    ന്യൂസിൽ കാണാൻ വയ്യ 😢😢😢😢
    അവിടെ നിൽക്കുന്ന ആളുകൾ എങ്ങനെ സഹിക്കും വേദന 😢😢
    അവനെ ആ കുഞ്ഞു കാല് പിടിച്ചു കറഞ്ഞിട്ടുണ്ടാകും..
    അവനൊക്കെ മനുഷ്യനാണോ... ഇവനെക്കാട്ടിലും നല്ലത് മൃഗങ്ങളാണ് അവർ പോലും ഇങ്ങനെ ചെയ്യില്ല

  • @Fathimafiroz-v6d
    @Fathimafiroz-v6d 7 วันที่ผ่านมา +44

    ഉറങ്ങുന്നസമയതല്ലേ മഹാ പാപി ഇത് ചെയ്തത്

    • @XD123kkk
      @XD123kkk 7 วันที่ผ่านมา +1

      😢

    • @cvamimaLobo
      @cvamimaLobo 7 วันที่ผ่านมา

      Why he did

  • @MajidaSiju
    @MajidaSiju 6 วันที่ผ่านมา +1

    അള്ളാഹ് എന്തൊരു വിധി ആണ് ഇത് 😢😢😢 സഹിക്കാൻ വയ്യ...

  • @anseerizzath7879
    @anseerizzath7879 7 วันที่ผ่านมา +49

    ആ കൊച്ചിനെ njan നോക്കിക്കൊള്ളാം എന്റെ മക്കളെ koode. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😥😥😥😥

    • @sreelekshmi675
      @sreelekshmi675 7 วันที่ผ่านมา +21

      മരിച്ച കുഞ്ഞിനെയോ? 🙄

    • @SheejaRamesh-e7y
      @SheejaRamesh-e7y 7 วันที่ผ่านมา +10

      Alla, Mootha Kuttiye ♥️

    • @Aithest999
      @Aithest999 7 วันที่ผ่านมา

      ​@@sreelekshmi675hypothetical sentiment dialouge mind ചെയ്യണ്ട
      വെറും youtube സ്നേഹം നേരിട്ട് ഒന്നുമുണ്ടവില്ല

    • @Whattahuman
      @Whattahuman 7 วันที่ผ่านมา

      Number iddu avaru contact cheyyum

  • @darkvenom1153
    @darkvenom1153 7 วันที่ผ่านมา +1

    കാണാൻ വയ്യ...😢😢😢😢😢😢

  • @NPGARDEN-PETS
    @NPGARDEN-PETS 7 วันที่ผ่านมา +20

    നിയമത്തിന്റെ പോരായ്മ😢

  • @NithaRajesh
    @NithaRajesh 7 วันที่ผ่านมา +4

    എന്താണ് റിപ്പോർട്ടറെ അത് സഹോദരി ആണ്

  • @manojkumarkylm
    @manojkumarkylm 7 วันที่ผ่านมา +5

    ഈ ചെയ്തവനെ നാട്ടുകാർ ഷിക്ഷിക്കനം... 😢😢😢😢 കണ്ടുനില്ക്കാൻ പോലും വയ്യ...😢😢😢

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 6 วันที่ผ่านมา

    ദൈവമേ.. ഒരു ആഗ്രഹിക്കുന്നവരെ മാത്രം കാണാണെ.. വേണ്ടാത്തവർക്ക് എന്തിനു കൊടുക്കണം 😞😞

  • @deviMaidhili
    @deviMaidhili 7 วันที่ผ่านมา +6

    എങ്ങനെ തോന്നുന്നു ഇങ്ങനെയൊക്കെ ചെയ്യാൻ....ഇതുപോലൊരു നരകത്തിൽ ചെന്ന് ജനിച്ചല്ലോ ആ കുഞ്ഞ്...🥹💔

  • @lakshmikrishna4500
    @lakshmikrishna4500 7 วันที่ผ่านมา +31

    May her soul rest in peace🌹
    ഒരു കുഞ്ഞ് മരിച്ചു മുൻപിൽ കിടക്കുന്നു. ആ കുഞ്ഞിന്റെ ഫോട്ടോ എടുക്കാൻ ആണ് ആളുകൾക്ക് തിടുക്കം..

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 7 วันที่ผ่านมา +6

    എന്തൊക്കെയാ ഓരോ ദിവസവും നടക്കുന്നത് 😭😭😭

  • @gbabhijithclt
    @gbabhijithclt 7 วันที่ผ่านมา

    Daily ethra case aanu

  • @sonyvishnu7465
    @sonyvishnu7465 7 วันที่ผ่านมา +2

    Aa chechikkunjinu nalla oru counselling kodukkanam.athinte avastha ethra prayasamullathaayirikkum

  • @AthiraSunil-d4q
    @AthiraSunil-d4q วันที่ผ่านมา

    നെഞ്ച് പൊട്ടുന്ന വേദന. എനിക്കും ഈ കുഞ്ഞുമ്മക്കൾ ഉള്ളതാണ്.😢

  • @Molly-kv9be
    @Molly-kv9be 4 วันที่ผ่านมา

    പാവം കുഞ്ഞ് 😪
    തീ എന്ത് വെള്ളം എന്ത്‌ ന്ന് തിരിച്ചറിയാൻ പ്രായം ആകാത്ത കുഞ്ഞ് എന്നാ ചെയ്തിട്ട് 🙏🏻😪😪

  • @suryatn8807
    @suryatn8807 7 วันที่ผ่านมา +2

    പാവം മോള് 😢😢

  • @sirajelayi9040
    @sirajelayi9040 7 วันที่ผ่านมา

    അമ്മാവന്മാർ നൊക്കെ പറഞാൽ 😢😢മക്കളേ എങ്ങനെ നോക്കുന്നതാ😢😢ഞാൻ എൻ്റെ മക്കളുടെ അമ്മാവന്മാരേ(ആങ്ങള മാർ)ഓർത്ത്😢😢😢😢

  • @faseena891
    @faseena891 7 วันที่ผ่านมา +15

    Soudile niyamam kond varanam

    • @XD123kkk
      @XD123kkk 7 วันที่ผ่านมา +1

    • @mohammedpl461
      @mohammedpl461 7 วันที่ผ่านมา +1

      അത് വേണ്ട 6 ആം നൂറ്റാണ്ട് അല്ലെ..! തത്കാലം ജയിലിൽ തീറ്റി പോറ്റം

  • @PonnusPonnus-y6n
    @PonnusPonnus-y6n 7 วันที่ผ่านมา

    ഹൃദയം തകരുന്ന കാഴ്ച 😢😢😢

  • @SujathaMS-dd9fo
    @SujathaMS-dd9fo 7 วันที่ผ่านมา +7

    ഇനി ആ മൂത്ത പെൺകുഞ്ഞിൻ്റെ ജീവിതം എന്താകും അതിനു ആര് സംരക്ഷണം കൊടുക്കും😢😢 ഓരോ ദിവസവും പേടി തോനുന്ന വാർത്തകൾ ആണല്ലോ കേൾക്കുന്നെ

  • @SujithKumar-j8e
    @SujithKumar-j8e 7 วันที่ผ่านมา

    കുഞ്ഞിനെ കൊണ്ട് വരുന്ന കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി ഞാനും ഒരു അമ്മയാണ് സഹിക്കാൻ കഴിഞ്ഞില്ല 😭😭

  • @rubeelsalih4754
    @rubeelsalih4754 7 วันที่ผ่านมา

    യാ അല്ലാഹ് എന്തൊരു കാഴ്ചയാണ് നാഥാ..... ആ പൊന്നു മോള് സ്വർഗ്ഗത്തിലെ പൂമ്പാറ്റയെ പോലെയാണ്.

  • @manojmalavika6924
    @manojmalavika6924 7 วันที่ผ่านมา +9

    എൻ്റെ രണ്ട് പെൺമക്കളെ
    ഓർമ വരുന്നു..ൻ്റെ
    ജീവനായ എൻ്റെ മക്കൾ''
    'ഈശ്വരനെ വിളിക്കുന്നില ഞാൻ മടുത്തു കണ്ടും കേട്ടും

  • @LijiLijiselvaraj
    @LijiLijiselvaraj 5 วันที่ผ่านมา

    എന്തിനാ കാമപ്രാന്തി കുട്ടികളെ ഉണ്ടാക്കാൻ നില്കുന്നെ എത്ര പേര് മക്കളില്ലാതെ വിഷമിക്കുന്നു ആർക്കേലും കൊടുതുടർന്നോ. അവളെയൊക്കെ തക്കതായ ശിക്ഷ കൊടുത്തു തീരുമാനമാക്കാൻ നിയമനടപടി ഉണ്ടാകണം

  • @kalasurendran889
    @kalasurendran889 วันที่ผ่านมา

    😭😭

  • @sivadathanps484
    @sivadathanps484 6 วันที่ผ่านมา

    ബഹുമാനപ്പെട്ട പോലീസും കോടതിയും എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി ആ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണം.
    പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നവർക്ക് യാതൊരുവിധ ദയയും നിയമത്തിന്റെ ഭാഗത്തുനിന്ന് ലഭിക്കരുത്. അത്തരം ക്രിമിനലുകൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നൽകണം.

  • @afsalnajeem9175
    @afsalnajeem9175 7 วันที่ผ่านมา

    എന്റെ പൊന്നുമോളെ 🙏🙏🙏

  • @Selumoll73651
    @Selumoll73651 7 วันที่ผ่านมา +4

    മൂത്തക്കുട്ടി യെക്കുറിച്ച്ച്ചിന്തിക്കു ബോൾ എനിക്ക്പോടിയാവുന്നു

  • @HASEENAPp-f1d
    @HASEENAPp-f1d 7 วันที่ผ่านมา +1

    Alku valla mannasikapreshnam undo enne chanalkarod chodikku appo ellam priharakum. Pavam kunju ivride perupolun navu kondu ucharikkaruthu😢

  • @srdreams7835
    @srdreams7835 7 วันที่ผ่านมา

    എന്തിനാ മാതാ പിതാക്കളെ കാണിക്കുന്നത്, ക്രൂര മനസ്കർ 😥😥😥😥😥

  • @bibinlogicckz3629
    @bibinlogicckz3629 7 วันที่ผ่านมา +2

    Deivameeeeee........ Deivam undoooo

  • @iqbalmadavoor5430
    @iqbalmadavoor5430 7 วันที่ผ่านมา

    പാവം കുഞ്ഞ്😢😢

  • @JijiSabu-g6s
    @JijiSabu-g6s 5 วันที่ผ่านมา

    മഹാപാപികൾ ഇത് ചെയ്തവർ ആരായാലും മാതാവേ ഇത് പോലെ തന്നെ അനുഭവിച്ചു മരിക്കണം 😡😡😡😔😔 ദുഷ്ടകൾ 😭😭😭😭

  • @susandaniel3883
    @susandaniel3883 7 วันที่ผ่านมา

    അയ്യോ ഇത് കാണാൻ വയ്യാ ദൈവമേ 🙏🙏🙏🙏🙏🙏🙏

  • @PriyankaKB-sc5lv
    @PriyankaKB-sc5lv 7 วันที่ผ่านมา

    സഹിക്കാൻ കഴിയുന്നില്ല 😭😭😭😭😭😭

  • @asifsr1237
    @asifsr1237 7 วันที่ผ่านมา

    എന്റെ റബ്ബേ 😭😭😭😭😭😭

  • @Sidhisanu
    @Sidhisanu 7 วันที่ผ่านมา +1

    അള്ളാഹ് കാണാൻ കഴിയുന്നില്ല ഇങ്ങനെത്തെ കാഴ്ച്ച 😭😭😭😭

  • @JalajaManju
    @JalajaManju 5 วันที่ผ่านมา

    അവിടെ കൂടിയവർ വെള്ള തുണിയിൽ പൊതിഞ്ഞ ആ പൊന്നിനെ എങ്ങനെ കണ്ടു നിൽക്കുന്നു 😢😢😢 ഇങ്ങനെ പോലും കാണാൻ വയ്യ 😭

  • @Smitha-su3zl
    @Smitha-su3zl 7 วันที่ผ่านมา

    എന്റെ മോളേ... 😥

  • @阿格奈·萨凡斯
    @阿格奈·萨凡斯 5 วันที่ผ่านมา

    ആശ വർക്കർ മാര് ഓരോ വീട്ടിലും കയറി, ഇറങ്ങി പ്രശ്നങ്ങൾ തിരക്കണം...

  • @noorshaan46
    @noorshaan46 7 วันที่ผ่านมา

    സഹിക്കാൻ പറ്റുന്നില്ല എന്റെ ponu molee

  • @vma3977
    @vma3977 7 วันที่ผ่านมา +5

    ആ കുഞ്ഞു മോളുടെ കരച്ചിൽ കേട്ടിട്ട് നെഞ്ച് പ്പൊട്ടുന്നു

  • @symphonynaturesmusic2097
    @symphonynaturesmusic2097 7 วันที่ผ่านมา

    😭😭സഹിക്കാൻ പറ്റുന്നില്ല, കുഞ്ഞു ശരീരം.

  • @SonasingerPm
    @SonasingerPm 7 วันที่ผ่านมา

    എന്റെ ദൈവമേ 🙏🙏🙏😢😢😢😢ഒന്നും കാണാൻ കഴിയുന്നില്ല

  • @udheenshaka8726
    @udheenshaka8726 7 วันที่ผ่านมา +4

    കേരളത്തിലെ ഓരോ വാർഡ് കേന്ദ്രികരിച്ചും കൗൺസിലിങ് കേന്ദ്രം തുടങ്ങണം.😢

  • @SHILUSVLOG
    @SHILUSVLOG 7 วันที่ผ่านมา

    😔😔ദൈവമേ

  • @ADHIFF-k6u
    @ADHIFF-k6u 7 วันที่ผ่านมา

    ഭഗവാനെ സഹിക്കാൻ പറ്റുന്നില്ലല്ലോ 😭😭😭😭😭

  • @shabeerali8427
    @shabeerali8427 7 วันที่ผ่านมา

    പടച്ചോന്റെ കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ മഞ്ചലിൽ ഇളം കാറ്റേറ്റ് സുഖമായി. ആരുടേയും അടിയും ഇടിയും തൊഴിയും കൊള്ളാതെ അങ്ങനെ സ്വസ്ഥമായി ഉറങ്ങുന്നുണ്ടാവും.

  • @imthiyasishalvloge6555
    @imthiyasishalvloge6555 7 วันที่ผ่านมา +3

    😭😭😭🥺🥺🥺😥😥😥 എനിക്ക് പൊന്നുമോളെ തന്നാൽ ഞാൻ പൊന്നുപോലെ നോക്കുമായിരുന്നു മഹാപാപികൾ😞😞😞🙌🏻🙌🏻😭😭😭😭😭🥺🥺🥺😥😥😥😥🥺🥺🥀🥀🥀🥀🥀🥀🥀🥀

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 7 วันที่ผ่านมา +7

    ആ ദുഷ്ട൯ ആളൂര് ഇവിടെ യു൦ വരു൦

  • @pradeeparya2339
    @pradeeparya2339 7 วันที่ผ่านมา +1

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @SherinV-u4p
    @SherinV-u4p 6 วันที่ผ่านมา +1

    😭😭😭Kanan kkayunnilla rabbe 😢aa nnayintemonte mon ang konnukalla avanum jeevikkarudh

  • @UdayaKumar-c2m
    @UdayaKumar-c2m 7 วันที่ผ่านมา

    നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം എല്ലാ ഗ്രാമസഭകളിലും ഉണ്ടാകണം ശക്തമായ നിയമ സംവിധാനങ്ങളും ഉണ്ടാവണം ആരോട് പറയാൻ ആര് കേൾക്കാൻ

  • @MajeedKP-r7c
    @MajeedKP-r7c 7 วันที่ผ่านมา

    നാളെ ഇനി എന്താണ് കേൾക്കേണ്ടി വരിക ദയിവമേ

  • @merlingeorge3535
    @merlingeorge3535 7 วันที่ผ่านมา

    Nalla cute baby 😢😢😢

  • @Shayaan244
    @Shayaan244 7 วันที่ผ่านมา

    പാവം

  • @HanaHanan7800
    @HanaHanan7800 7 วันที่ผ่านมา +1

    😭ആ കുഞ്ഞിനെ എനിക്ക് തന്നൂടെ. കാണാൻ വയ്യ. എനിക്കും ഒരു വയസായമോനും, 10 വയസായ മോളും ഉണ്ട്. അവരുടെ കൂടെ ഞാൻ നോക്കു മായിരുന്നു 😭😭😭

  • @ShaliniRecipes
    @ShaliniRecipes 5 วันที่ผ่านมา

    😭😭😭😭😭😭

  • @Sheena-t6z
    @Sheena-t6z 7 วันที่ผ่านมา

    ഇല്ലാത്തവർക്ക് കൊടുക്കല്ലായിരുന്നോ എനിക്ക് മക്കൾ ഇല്ല സഹിക്കാൻ പറ്റുന്നില്ല😢

  • @sherinbony9879
    @sherinbony9879 7 วันที่ผ่านมา +2

    എന്ത് കിട്ടി ഇതിനെ ഇല്ലാതാക്കിയപ്പോ 😢

  • @nooraparambaden1773
    @nooraparambaden1773 7 วันที่ผ่านมา

    അള്ളാ എനിക്കും ഉണ്ട് ഈ പ്രയത്തിൽ ഒരു മോന് എങ്ങനെ സഹിക്കും ഇതൊക്കെ 😢😢😢😢😢😢

  • @siddiqusidfue3410
    @siddiqusidfue3410 7 วันที่ผ่านมา +14

    എന്തിനാ കൊന്നത് ഏതു ജാതിയായാലും മക്കളില്ലാത്ത എനിക്കു തന്നാൽ ഞാൻ നോക്കുമായിരുന്നു.

    • @jasminazaan3490
      @jasminazaan3490 7 วันที่ผ่านมา +3

      Padachavan ningalk etrayum pettenn ningalk oru kunhine taratte ameen

    • @_safaii_
      @_safaii_ 7 วันที่ผ่านมา

      ​@jasmi🤲🤲nazaan3490

  • @Benzii956
    @Benzii956 7 วันที่ผ่านมา +2

    allah കുഞ്ഞ് ശരീരം 😢😢😢😢

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki 7 วันที่ผ่านมา

    😢😢😢ദൈവമേ എന്തൊക്കെ കാണണം ഇനി 😢😢😢😢😢

  • @sidhikmsidhikm1128
    @sidhikmsidhikm1128 7 วันที่ผ่านมา +2

    പാവം മോൾ എങ്ങനെ തോന്നി ദുഷ്ട നിനക്ക് 😢😢

  • @mydhilips
    @mydhilips 6 วันที่ผ่านมา

    ഇവനൊക്കെ എങ്ങനെ തോന്നുന്നു ദൈവമേ ഇങ്ങനെ ചെയ്യാൻ

  • @SujiSuji-r4n
    @SujiSuji-r4n 7 วันที่ผ่านมา +1

    😭😭😭😭🙏

  • @ShrutiLakshmi.
    @ShrutiLakshmi. 7 วันที่ผ่านมา +1

    ദൈവമെ കണ്ടിട്ട് സഹിക്കുന്നില്ല 🥺🥺🥺🥺🥺

  • @Firerouts000
    @Firerouts000 7 วันที่ผ่านมา +1

    പാപികൾ 🙏🙏🙏🙏എത്ര ജന്മം ഈ പാപം 🙏🙏🙏🌹🌹ആദരാഞ്ജലി 🌹🌹🌹🌹

  • @prasanthr214
    @prasanthr214 7 วันที่ผ่านมา

    എന്റെ പൊന്നുമോളെ 😔

  • @nazerm3939
    @nazerm3939 7 วันที่ผ่านมา

    ഒന്നും പറയാൻ ഇല്ല......😢😢😢😢എന്തൊക്കെയാ ഈൗ നടക്കുന്നത് 😢😢😢😢.....