ഇത്താടെ സംസാരം ഒട്ടും മുഷിപ്പുണ്ടാക്കില്ല കാരണം പാചകത്തിനൊപ്പം അതു ഒരു ഓളം പോലെ നടന്നു പോകുന്നു. പാചകവും വാചകവും ഒന്നിനൊന്നു നല്ലത് തന്നെ. ഇത്തന്റെ ഭാഷയിൽ പറഞ്ഞാൽ ഇണ്ണിയാളെ ഇങ്ങള് ഇങ്ങനെ തന്നെ പറഞ്ഞോളൂട്ടാ 👍🙋♀️👌
മൈമു പുതിയ ഒരു റസിപിയാണ് ഉണ്ടാക്കി നോക്കട്ടെ സംസാരം അധികം നീട്ടി വലിക്കാെത പറഞ്ഞു കൂടെ കാര്യം മനസ്സിലായാൽ മതി - ഞങ്ങളുടെ സമയവും വിലപ്പെട്ടതാണു് അതു് വൈയ്സ്റ്റ് ആക്കാതിരിക്കാൻ ഞങ്ങളെ സഹായിക്കണം
എന്റെ പൊന്നിത്ത നിങ്ങള് പറയുന്നത് ചിലതൊന്നും ഞങ്ങൾക്ക് മനസ്സിലാകുന്നതേയില്ല. എല്ലാ ജില്ലക്കാർക്കും മനസ്സിലാകുന്ന നല്ല മലയാളത്തിൽ അവതരിപ്പിച്ചാൽ പൊളിയാണ്. 🤣🤣😁😁🙏🏻🙏🏻👍🏻👍🏻
ഇന്നത്തെ അമ്മായിഅമ്മമാർക്ക് ഭക്ഷണത്തിന് ക്ഷാമമില്ല പണ്ട് ഭക്ഷണക്ഷാമമുണ്ട് അത് മാത്രമല്ല ഒരു കുംടുംബത്തിൽ പത്തു o പതിനഞ്ച് ആളുകളുണ്ടാക്കും അന്ന് അതാണ് വ്യത്യാസം
ചേമ്പിൻ താള് സാമ്പാറിൽ ഇടാറുണ്ട് പക്ഷേ ഇതുപോലത്തെ വെപ്പ് പുതിയ അറിവ് 👍 എന്തായാലും ഉണ്ടാക്കും ചേമ്പ് നട്ടിടുണ്ട്. പിന്നെ ചേമ്പ് ചേന നന്നാക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ മാറാൻ അതിന്റെ കഷ്ണം അടുപ്പിൽ ഇട്ടാൽ അത് വേവുന്നതോടെ ചൊറിച്ചിൽ മാറും സത്യം
സൂപ്പർ. ഞാൻ താളും പൂളയും ഉണ്ടാകാറുണ്ട്. സാമ്പാറിൽ ഇടാറുണ്ട്. ചമ്മന്തി ഇട്ടു തോരൻ വെക്കാറുണ്ട്. കൈ ചൊറിയുന്നതിനു വെളിച്ചെണ്ണ തേച്ചാൽ മതി. അടുപ്പിൽ ഇട്ടാൽ ചൊറിച്ചിൽ മാറുമ്മെന്നതായി അനുഭവമുണ്ട്
കണ്ടിചേബ് ഏതു സമയത്തും കൂട്ടാൻ വെക്കാം പക്ഷേ കാട്ടുചെമ്പ്,. കർക്കിടകത്തിൽ മാത്രം കഴിക്കുക.തേങ്ങയും പച്ചകടുംകും ചേർത്ത് കുറച്ചു തൈര് ചേർത്ത് പച്ചടി വക്കാം.
ചേമ്പിൻതാള് ഞങൾ പണ്ട് മുതലെ ഉപ്പേരി വക്കാറുണ്ട്. പക്ഷേ അടച്ചുവെച്ച് ഇവിടെങ്ങും ആരും വേവിക്കില്ല. അത് വെള്ളം കൂടുകയെഉള്ളൂ.തുറന്ന്വച്ച് ഇളക്കി ഇളക്കിവേവിച്ചെടുക്കൂ തീരെ വെള്ളമുണ്ടാവില്ല. ഇതുപോലെ കറിയാവില്ല.
ചേമ്പിൻ തണ്ട് ഇങ്ങനെ ഇളക്കി വേവിച്ചാൽ മതിയാകുമോ? ചൊറിയില്ലേ. അതോ ഇത് ചീര ചേമ്പാണോ? ചേമ്പിൻ തണ്ട് അടുപ്പിലിട്ടാലും ഇട്ടില്ലെങ്കിലും അടുപ്പത്ത് വെച്ച് തിളച്ചാല്ലം എങ്ങനെയായാലും ഏതാണ്ട് തിളക്കാനെടുക്കുന്ന സമയം വരെ മാത്രമെ അതിൻ്റെ ചൊറിച്ചിൽ അനുഭവപ്പെടൂ പുതിയ റെസിപ്പി പരിക്ഷിക്കും.♥️♥️♥️♥️♥️♥️
പണ്ടത്തെ അമ്മായിമ്മ മാരും ഇപ്പോഴെത്തെ അമ്മായിമ്മ മാരും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ട് അന്നത്തെ അമ്മായിമ്മ മാരുടെ ആൺ മക്കളെ ഒരു പാട് സ്ത്രീധനം കൊടുത്ത് വാങ്ങുന്നതെല്ലേ അന്നൊക്കെ ആൺമക്കൾക്ക് നല്ല വിലയുണ്ടായിരുന്നു അതിന്റെ അഹങ്കാരമാണ് അന്നത്തെ അമ്മായിമ്മ മാർ കാട്ടിയത് ഇന്ന് ന്നു അങ്ങെനെയല്ല പെൺകുട്ടികൾക്കാണ് വിലയുള്ളത് അപ്പോൾ അമ്മായിമ്മ മാരുടെ അഹങ്കാരവും പോയി👍🥰🥰🥰
ഈ ചേമ്പിൻതാള് ഞങ്ങടെ നാട്ടിൽ വയ്ക്കാറുണ്ട് ചേമ്പിൻതാള് ഇട്ട് മൂടിവെയ്ക്കരുത് മൂടി വെച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ വെള്ളം വരും സിനിമയിലും വെക്കരുത് തീ കൂട്ടി വെക്കണം ഇളക്കി ഇളക്കി കൊണ്ട് തന്നെ ഇരിക്കണം അപ്പോൾ ഒട്ടും വെള്ളം വരില്ല പിന്നെ പറഞ്ഞല്ലോ ചേന മുറിക്കുമ്പോൾ അതിന്റെ തോല് അടുപ്പത്ത് ഇടുമ്പോൾ ചൊറി ഇല്ല അതു വാ ചൊറിഞ്ഞു എങ്കിൽ ചെറിയ ചൂടുവെള്ളത്തിൽ കൈ കഴുകുക കയ്യിൽ വെളിച്ചെണ്ണ പുരട്ടുക ഈ കറി ഒരിക്കലും മൂടിവെയ്ക്കരുത് ചേമ്പും താള്
ഇത്താടെ സംസാരം ഒട്ടും
മുഷിപ്പുണ്ടാക്കില്ല കാരണം
പാചകത്തിനൊപ്പം അതു
ഒരു ഓളം പോലെ നടന്നു
പോകുന്നു. പാചകവും
വാചകവും ഒന്നിനൊന്നു
നല്ലത് തന്നെ. ഇത്തന്റെ ഭാഷയിൽ
പറഞ്ഞാൽ
ഇണ്ണിയാളെ ഇങ്ങള് ഇങ്ങനെ
തന്നെ പറഞ്ഞോളൂട്ടാ 👍🙋♀️👌
Manikkakalle Thank you Orupad sandhosham👍👍👍🥰🥰🥰🌹
സംസാരം.... നിളുന്നു.. ചേമ്പ് താൾ.... സൂപ്പർ.. ♥️
Ith chepinthando atho. Veli thando ഏതായാലും സൂപ്പർ
താത്തായുടെ പാചകം സൂപ്പർ സംസാരം നീണ്ടു പോകുന്നു താത്തയുടെ മുഖം ഒന്നു കാണാൻ ആഗ്രഹം ഉണ്ട് മുഖം കാണിച്ചു പാചകം ചെയ്താൽ 'ഭക്ഷണത്തിന് ടേസ്റ്റി കുടും
താത്ത എന്താമുഖം കാണിക്കാത്തത് മുഖം കാണിക്ക് താത്ത
കാണാൻ രസമാണ്, പക്ഷെ, നീട്ടിവലിച്ചുള്ള സംസാരം ഒട്ടും രസമില്ല, സമയത്തിന്റെ വില മനസിലാക്കുക, പ്ലീസ്
നിങ്ങളുടെ റെസിപ്പി നല്ലതാണ്. പക്ഷെ സംസാരം നീണ്ടു പോകുന്നു. സമയം വിലപ്പെട്ടതാണ്.
Varshakalathu super. Njan Undakarund
@@girijadivakaran6338 9😇🙄🙄😄😄👏👏🤣❤🥰
Enthano entho ee streeratnam parayunnathu.!! Chembu nadanam athu manassilayi. Mannum ittu kodukkanam!
Caraktt
സൂപ്പർ..ആണ്..താത്ത..കുട്ടി..ഞങ്ങൾ വെക്കാഉന്ദ്
മൈമു പുതിയ ഒരു റസിപിയാണ് ഉണ്ടാക്കി നോക്കട്ടെ
സംസാരം അധികം നീട്ടി വലിക്കാെത പറഞ്ഞു കൂടെ കാര്യം മനസ്സിലായാൽ മതി - ഞങ്ങളുടെ സമയവും വിലപ്പെട്ടതാണു് അതു് വൈയ്സ്റ്റ് ആക്കാതിരിക്കാൻ ഞങ്ങളെ സഹായിക്കണം
Magalpodyom veanam
Samsaram nalla resam undu
എന്റെ പൊന്നിത്ത നിങ്ങള് പറയുന്നത് ചിലതൊന്നും ഞങ്ങൾക്ക് മനസ്സിലാകുന്നതേയില്ല. എല്ലാ ജില്ലക്കാർക്കും മനസ്സിലാകുന്ന നല്ല മലയാളത്തിൽ അവതരിപ്പിച്ചാൽ പൊളിയാണ്. 🤣🤣😁😁🙏🏻🙏🏻👍🏻👍🏻
😂😂😂👍🏻👍🏻👍🏻
നിങ്ങളെ സംസാരം ഒന്ന് കുറക്കണം, കാണാന്മടിയാണ്, നാവു കടയില്ലേ,
😂😂
😄😄😄😄😄
കുറെ ഉണ്ടാക്കി പറയുകയാണ്
ഇന്നത്തെ അമ്മായിഅമ്മമാർക്ക് ഭക്ഷണത്തിന് ക്ഷാമമില്ല പണ്ട് ഭക്ഷണക്ഷാമമുണ്ട് അത് മാത്രമല്ല ഒരു കുംടുംബത്തിൽ പത്തു o പതിനഞ്ച് ആളുകളുണ്ടാക്കും അന്ന് അതാണ് വ്യത്യാസം
Everything
Pl.speak briefly
,N
വളരെബോർ
ഞാൻ വെക്കാറുണ്ട് എനിക്കിഷ്ടാണ് ഇനി ഇങ്ങനെ ട്രൈ ചെയ്യട്ടെ. വറൈറ്റി ഫുഡ് എന്റെ വീക്നെസ് ആണ് 👍👍💞
താള് പൂളയും കൂടി ഉണ്ടാക്കണംഞങ്ങൾ ഉണ്ടാക്കാറുണ്ട്
സംസാരം വളരെ കൂടിപ്പോയി
ചേമ്പിൻ താള് സാമ്പാറിൽ ഇടാറുണ്ട് പക്ഷേ ഇതുപോലത്തെ വെപ്പ് പുതിയ അറിവ് 👍 എന്തായാലും ഉണ്ടാക്കും ചേമ്പ് നട്ടിടുണ്ട്. പിന്നെ ചേമ്പ് ചേന നന്നാക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ മാറാൻ അതിന്റെ കഷ്ണം അടുപ്പിൽ ഇട്ടാൽ അത് വേവുന്നതോടെ ചൊറിച്ചിൽ മാറും സത്യം
Ok thanks for watching sugamano
അൽഹംദുലില്ലാഹ് സുഖം
Sahikkan pattunnilla
@@immachiwayanad ചൊറിച്ചിൽ ആണോ സഹിക്കാൻ പറ്റാത്തത്😂
സംസാരം ഒന്ന് ചുരുക്കിയാൽ വളരെ നന്നായിരുന്നു. ചിലപ്പോൾ ബോറടിക്കുന്നുണ്ട്
സംസാരം വളരെ ബോറിങ്ങ് -പാചകം സൂപ്പർ
താള് കറി കൊള്ളാം കേട്ടോ.പക്ഷേ നാക്കിന് നീളം കൂടി
ith nalla chemb aano njangal ithin veli chembnn parayum nalla chembila enganeyalla
Nalla chembthenneya
Ethaanu naadan chemb
ഞാനും ഉണ്ടാക്കി സൂപ്പർ 👍👍👍👍
റെസിപ്പി നല്ലതാ സംസാരം ബോറടിപ്പിക്കുന്നു
സൂപ്പർ. ഞാൻ താളും പൂളയും ഉണ്ടാകാറുണ്ട്. സാമ്പാറിൽ ഇടാറുണ്ട്. ചമ്മന്തി ഇട്ടു തോരൻ വെക്കാറുണ്ട്. കൈ ചൊറിയുന്നതിനു വെളിച്ചെണ്ണ തേച്ചാൽ മതി. അടുപ്പിൽ ഇട്ടാൽ ചൊറിച്ചിൽ മാറുമ്മെന്നതായി അനുഭവമുണ്ട്
Oru.pad.somsarom.kurachittu.athu.chaiyunnathu.engananannu.para
മഹാബോറ് നിങ്ങളുടെ സംസാരം....
വലിച്ചു നീട്ടാണ്ട് കാര്യം അവതരിപ്പിക്കുക
😂😂😂😂
സത്യം... നല്ല ഭാഷ യിൽ പറഞ്ഞാൽ മനസിലാക്കാൻ പറ്റും.... Comedy ആക്കാൻ ആണോ ഇങ്ങിനെ പറയുന്നേ
Samsaram borakunnu
Ellarum cheyane super anu
It's good.. I tried.
Alla mansathiyee ingakk injum neram velitgittille🤣🤣🤣🤣
എല്ലാം ശരി തന്നെ എന്നാൽ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. ഇനി ഞാൻ കോട്ടയംകാരനായതു കൊണ്ടാണോ അതായിരിക്കും
കണ്ടിചേബ് ഏതു സമയത്തും കൂട്ടാൻ വെക്കാം പക്ഷേ കാട്ടുചെമ്പ്,. കർക്കിടകത്തിൽ മാത്രം കഴിക്കുക.തേങ്ങയും പച്ചകടുംകും ചേർത്ത് കുറച്ചു തൈര് ചേർത്ത് പച്ചടി വക്കാം.
കണ്ടിചേമ്പോ 😜😜😜😜
Undaki nokitt parayaam
Thal muttayit ethuvare udakiyittila kurachu manjal podikoodiyidanam
ചേമ്പിൻതാള് ഞങൾ പണ്ട് മുതലെ ഉപ്പേരി വക്കാറുണ്ട്. പക്ഷേ അടച്ചുവെച്ച് ഇവിടെങ്ങും ആരും വേവിക്കില്ല. അത് വെള്ളം കൂടുകയെഉള്ളൂ.തുറന്ന്വച്ച് ഇളക്കി ഇളക്കിവേവിച്ചെടുക്കൂ തീരെ വെള്ളമുണ്ടാവില്ല. ഇതുപോലെ കറിയാവില്ല.
ചേമ്പിൻതാൾ ചെറിയ ഉള്ളിയും വറ്റൽ മുളക് ഇടിച്ചു വെളിച്ചെണ്ണയിൽ ഉലർത്തി എടുത്തതും ഉണക്ക മീൻ വറുത്തതും ഉണ്ടെങ്കിൽ പറ കണക്കിന് ചോറ് കഴിക്കാം
Padachone!!!@Eggale Ebdannapadichene allh kakkatte!!
എല്ലാ ഭക്ഷണങ്ങളുo വളരെ നന്നായിട്ടുണ്ട് കേട്ടോ താത്ത എനിക്കിഷ്ടപ്പെട്ടു വളരെ മനോഹരമായിത്തന്നെയാണ് എല്ലാം ഉണ്ടാക്കുന്നത് Super
Too much talking, no body likes ur talk . Talk less our time z important.okkkkk
Boring and waste of time
ഇപ്പഴും ഉണ്ട് മൈമൂ നിങ്ങൾക് അറിയാത്തദ് കൊണ്ടാവും
Thatha malappurath evidaya
Chambil Puli cherthileyinghil chirriyughaille pls rply
മാണിക്കക്കല്ലേ താള് നല്ലോണം വേവണം എന്നാൽ ഒരിക്കലും ചൊറിയുല താളിൽ കറിവെക്കുമ്പോൾ മാത്രമാണ് പുളി ചേർക്കാറുള്ളൂ👍🥰🥰🥰🥰
Chembin thal puli cherthitulla recipe iduvo
മായുമോ ആ തോല് പോകണ്ടാ വിറ്റാമിൻ ആണ് താളും കറി ഞാൻ വെച്ചിരുന്നു നല്ല രസമുണ്ട്
ഇങ്ങനെയൊരു റെസിപ്പി ആദ്യായിട്ടാണ് കാണ്ടുന്നത് വായിൽ വെള്ളമൂറുന്നു👍👍👍
Kurech manjha podi koodi cherkamayirunnu
Thanks for watching
നാവടക്കൂ പണിയെടുക്കൂ 🤣
Yes
😀😀😀😂😂
സൂപ്പർ
താത്ത എനിക്ക് നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ട്ടം ആയി ട്ടോ 👍👍👍 ഇത് മലപ്പുറം ഭാഷ ആണ് ഡിയർ വ്യൂവേഴ്‌സ് 😂😂👏👏
അത് ഞങ്ങൾക്ക് മനസ്സിലായി ബുദ്ധിമതി 😜😜😜😜 പക്ഷേ ഒരുമാതിരി വിവരം കെട്ട ഭാഷ
സൂപ്പർ 👍
ചേമ്പിന്റെ ഇല എങ്ങനെ ഉണ്ടാക്കും കാണിക്കാമോ
സത്യം
സൂപ്പർ മൈമു 👌🏻
ഇല കറി വെക്കുന്നത് പറഞ്ഞു തരുമോ
നല്ല വേവുള്ള സാദനം അല്ലേ ഇത് കുക്കറിലാണ് വെക്കാര് നമ്മുടെ വീട്ടിൽ
E sthre mindaathe kaanechoode samsaaram Ballaatha arojakam
Thathante veed supper
Supper👍🏻👌🏻
ഞാനെന്തായാലും ഇണ്ടാക്കി നോക്കും ഇൻഷാ അല്ലാ
Ok thanks dear sugamano
ചേമ്പിൻ തണ്ട് ഇങ്ങനെ ഇളക്കി വേവിച്ചാൽ മതിയാകുമോ? ചൊറിയില്ലേ. അതോ ഇത് ചീര ചേമ്പാണോ?
ചേമ്പിൻ തണ്ട് അടുപ്പിലിട്ടാലും ഇട്ടില്ലെങ്കിലും അടുപ്പത്ത് വെച്ച് തിളച്ചാല്ലം എങ്ങനെയായാലും ഏതാണ്ട് തിളക്കാനെടുക്കുന്ന സമയം വരെ മാത്രമെ അതിൻ്റെ ചൊറിച്ചിൽ അനുഭവപ്പെടൂ പുതിയ റെസിപ്പി പരിക്ഷിക്കും.♥️♥️♥️♥️♥️♥️
താത്തോ താൾ അറിഞ്ഞാശേഷം പിഴിഞ്ഞ് വെള്ളം കളയണം എങ്കിൽ നല്ലതാ
കാട്ടു ചേമ്പ് ഈരീതിയിൽ വയ്ക്കുവാൻ സാധിക്കുമോ
Mmm
പണ്ടത്തെ അമ്മായിമ്മ മാരും ഇപ്പോഴെത്തെ അമ്മായിമ്മ മാരും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ട് അന്നത്തെ അമ്മായിമ്മ മാരുടെ ആൺ മക്കളെ ഒരു പാട് സ്ത്രീധനം കൊടുത്ത് വാങ്ങുന്നതെല്ലേ അന്നൊക്കെ ആൺമക്കൾക്ക് നല്ല വിലയുണ്ടായിരുന്നു അതിന്റെ അഹങ്കാരമാണ് അന്നത്തെ അമ്മായിമ്മ മാർ കാട്ടിയത് ഇന്ന് ന്നു അങ്ങെനെയല്ല പെൺകുട്ടികൾക്കാണ് വിലയുള്ളത് അപ്പോൾ അമ്മായിമ്മ മാരുടെ അഹങ്കാരവും പോയി👍🥰🥰🥰
എന്തു വില. അങ്ങിനെയെങ്കിൽ വിസ്മയ , തുടങ്ങിയ കുട്ടികളൊക്കെയോ
അതാണ് സത്യം. Thanks for watching
Ethcheerachembanallo
@@vijayalakshmiprabhakar1554 correct 👍👍 innum und aa type ammayiamma
തമാശക്ക് പോലും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കരുത് മോളെ
Any ways it maybe really good 👍 thanking you Mrs.paul 🙏
In this no use of Turmeric ?
അടിപൊളി മൈമൂ... നിങ്ങളുടെ സംസാരം എനിക്കിഷ്ടമാണ്😀 പാചകവും😎
Samsaaram onnu koruchirunynkil
ചേനയൊക്കെ അരിയുബോൾ ഉള്ള ചൊറിച്ചിൽ മാറാൻ കയ്യ് തീയുടെ മുകളിൽ ചെറുതായി പിടിച്ചാൽ മതി
താത്ത ഞാൻ ചെറുപ്പം മുതലേ ഈ ഐറ്റം ചെയ്യുന്നു എനിക്ക് 33വയസ്സ് ആയി 🤭🤪🤪ഇത് ഇങ്ങക്ക് ഇപ്പൊ ആണോ manassilayathu🤦♀️
ചേമ്പിൻ തണ്ട് മൂടിവച്ചു വേവിക്കല്ലേ താത്താ... അതാണ് വെള്ളം വറ്റാത്തത്
നോട്ടിഫിക്കേഷൻകണ്ട് ഓടിവന്നവർ 👍🏻
👍👍👍💐💐💐🤚🤚
Nalla taste undtto😍😍
സംസാരം കുറച് െ ട
Thank you very much
ഇത്താത്ത adichapoli
Kelkkan rasandu valichu neettanda please
Innyale kurach കൂടുന്നുണ്ടോ
ഇത്തിരി ഓവർ സംസാരം
ഇതൊന്നുഈദർകുംവർണികണ്ടസ്കർരിംമെല്ല. Kato
നിങ്ങള് കോട്ടപ്പടിയോ കുന്നുമ്മലോ വല്ലോം ആണോ
👍👍
Super description 👌
താത്താ.. നിങ്ങളുടെ റെസീപ്പി നല്ലതാണ്. പക്ഷെ എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്. ബോറടിക്കുന്നു.
മഞ്ഞൾപ്പൊടി വേണ്ടേ?
ഒന്നും മനസ്സിൽ ആകുന്നില്ല കേട്ടോ. സ്പീഡ് കുറച്ച് പറഞ്ഞാൽ നന്നാകും.
അടുപ്പത്ത് വെച്ച് തിളച്ചാൽ കൈമേൽ ഉള്ള ചെറി പോവും എന്ന് കേട്ടിട്ടുണ്ട്
Ok thanks for watching sugamano
Nallatha thatta I always make it very tasty and healthy thank you
കുറച്ച് കുരുമുളക് പൊടി കൂടി ആ വാ മെന്ന് തോനിയോ
മൈ മോ സിംപിളാണ് ഞാൻ ഉണ്ടാക്കാറുണ്ട് മഞ്ഞപ്പൊടി ഇടണ്ടേ മുട്ട ചേർക്കാതെ ഞാൻ ഉണ്ടാക്കാറുണ്ട്
Manikkakkalle Thank you 😍🤝🥰
Uppu idande........manjal veno.......chila samsarom onnum manasilakunilla
Vahalikumusalam🤝
💐💐💐👍👍👍🤚🤚🤚
എനിക്ക് അനുഭവം ആണ്
മ ഒരു ഹായ് പറയണം
Ok dear 😍😍😍
ഇപ്പോഴും ഉണ്ട് സ്റ്റോങ്ങുള്ള അമ്മായമ്മ
മഞ്ഞൾ ഇട്ടില്ല അത് ഇല്ല ത്ത ഫുഡിൽ വിഷം ഉണ്ടങ്കിൽ അത് പണി വരും
ഇതെന്തു ഭാഷയാണ് താത്ത..?
ഇന്നെന്താ മൈമു വീടിയോ വൈകിയത് 2 മണി എന്നുള്ളത് 3 മണിയായെല്ലോ വീടിയോക്ക് വേണ്ടി കാത്തിരുന്ന് ഞാൻ ഉറങ്ങി പോയി😍😍
Sorry kurach vaiki
Nadetha onnum manasilayillaa kazhttapettu kurachu manasilayii
നാട് ചോദിക്കേണ്ട കാര്യമില്ലല്ലോ. മലപ്പുറം താത്ത എന്ന് കണ്ടില്ലേ? അപ്പോൾ നാട് മലപ്പുറം.! 😂😂😂😂
സംസാരം കൂടുന്നു. പറയുന്നത് മനസിലാക്കാൻ സാധിക്കുന്നില്ല.
🥥
Poli video
Thanks dear
Super👍 very nice👌👌
Ok thanks dear
ഈ ചേമ്പിൻതാള് ഞങ്ങടെ നാട്ടിൽ വയ്ക്കാറുണ്ട് ചേമ്പിൻതാള് ഇട്ട് മൂടിവെയ്ക്കരുത് മൂടി വെച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ വെള്ളം വരും സിനിമയിലും വെക്കരുത് തീ കൂട്ടി വെക്കണം ഇളക്കി ഇളക്കി കൊണ്ട് തന്നെ ഇരിക്കണം അപ്പോൾ ഒട്ടും വെള്ളം വരില്ല പിന്നെ പറഞ്ഞല്ലോ ചേന മുറിക്കുമ്പോൾ അതിന്റെ തോല് അടുപ്പത്ത് ഇടുമ്പോൾ ചൊറി ഇല്ല അതു വാ ചൊറിഞ്ഞു എങ്കിൽ ചെറിയ ചൂടുവെള്ളത്തിൽ കൈ കഴുകുക കയ്യിൽ വെളിച്ചെണ്ണ പുരട്ടുക ഈ കറി ഒരിക്കലും മൂടിവെയ്ക്കരുത് ചേമ്പും താള്
Ithu ndu ashram????????
എന്താ താത്ത ബള്ളി 🤣🤣🤣
Pachakam sooper
😀😀😀😀
Enthanu parayunntu
Super,video
ഇത് വെളി അല്ലേ?
ഇത് ചൊറിയുന്ന കാട്ടു ചേമ്പ് അല്ലേ. പറമ്പിൽ ഒരുപാട് ഉണ്ട്
Ith cheriya cheemb aane. Kaatt cheemb alla. Kaatt cheembin with undavilla. Ith thallamalotty cheemb aane
സൂപ്പർ.. 😋😋😋😋😋😋❤️❤️