എത്ര ചക്കക്കുരുവും കത്തിയില്ലാതെനിമിഷനേരം കൊണ്ട് തൊലി കളയുന്നത് കണ്ടോളി ണ്ണ്യാളേ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 548

  • @maryvarghese4798
    @maryvarghese4798 5 หลายเดือนก่อน +23

    എനിക്ക് ഈ സംസാരം വളരെ ഇഷ്ട്ടമാണ്.

  • @med3101
    @med3101 2 ปีที่แล้ว +149

    സഹോദരി ഇത്രയും വർത്തമാനിച്ചു സമയം പാഴാക്കിയാൽ കാണികൾ കുറയും.

  • @sarathneena1399
    @sarathneena1399 2 ปีที่แล้ว +179

    വലിച്ച് നീട്ടാതെ കാര്യം പറയണം 🙏 super idea

    • @വൈഷ്ണവം-ങ2ജ
      @വൈഷ്ണവം-ങ2ജ 2 ปีที่แล้ว

      സമയം കൂടുതൽ എടുക്കുന്നത് അനുസരിച്ചിരിക്കും മുൻപോട്ടുള്ള ദാമ്പത്യജീവിതത്തിന്റെ നിലനിൽപ് അതും കൂടി മനസ്സിലാക്കി തരാൻ വേണ്ടിയാണ്, മനസ്സിലാകാത്തത് ആരുടെ കുഴപ്പമാ???

    • @bhaskarank8405
      @bhaskarank8405 2 ปีที่แล้ว +4

      ഇതാ വാ ജ കo അടിമാത്രമെ ഉള്ളൂ

    • @mariyamshaji1931
      @mariyamshaji1931 2 ปีที่แล้ว

      ശർക്കര. അന്നോ

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      ചക്ക മുറിവിന്റെ ചുമന്ന തോൽ കളയരുത് അത് കളഞ്ഞാൽ ഗ്യാസ് ഉണ്ടാകും

    • @abdulgafoor489
      @abdulgafoor489 2 ปีที่แล้ว +1

      എന്നാലല്ലേ കിട്ടുന്ന കാശിക്ക് കണം കൂടൂ

  • @chakkappazham6416
    @chakkappazham6416 2 ปีที่แล้ว

    മൈമൂന ഉപ്പാന്റെ മരുന്ന് സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +7

    ചക്കക്കുരു ഇനി കിട്ടുമ്പോൾ ചെയ്തു നോക്കണം... ഇൻഷാഅല്ലാഹ്‌....

  • @vasanthalakshmi9352
    @vasanthalakshmi9352 2 ปีที่แล้ว +2

    Valya thirakkullavar poykkoluu .natan rithyil Ulla ilaneerupolathe samsaram kelkkendavar nirayeee und .kozhikodanmar rasikkum .good luck iththaththaa

  • @Adhi-f8p
    @Adhi-f8p 7 หลายเดือนก่อน +10

    ഏയ്‌ താത്ത ഈ സംസാരം ഒഴിവാക്കാമോ

  • @celinevarghese8040
    @celinevarghese8040 2 ปีที่แล้ว +4

    Thatha ingalu aluminum chattukom nonstick pathrathil upayogikkaruthu. Arogyathinu hanikarom. Adutha pravasyam wooden chattukom use cheyyanam.

    • @alicem8339
      @alicem8339 2 ปีที่แล้ว

      Etharyum valichu neettano not bad

    • @hibafathima.417
      @hibafathima.417 2 ปีที่แล้ว

      🌹🌹🌹🌹🌹🌹

  • @rosepaul7749
    @rosepaul7749 2 ปีที่แล้ว +2

    Thanks. Thadithavi upayogikkua.

  • @ArunArun-li6yx
    @ArunArun-li6yx 2 ปีที่แล้ว +9

    മൈമുന ഇത്ത : ഇങ്ങടെ ചക്കക്കുരു ഹൽവ സൂപ്പർ . അതങ്ങ്ട് കണ്ടം മുറിച്ചപ്പം ഞമ്മടെ വായില് കപ്പലോടിക്കാന്ള്ള ബെള്ളം ഇണ്ടാർന്നു .

  • @jamshishamon4190
    @jamshishamon4190 2 ปีที่แล้ว +1

    Thaathade samsaaram nik nalla eshtaayi ummmaaa😘😘😘

  • @lissyki5239
    @lissyki5239 2 ปีที่แล้ว

    സൂപ്പർ ഉണ്ടാക്കിനോക്കാം. Thanks

  • @thomasthomas6382
    @thomasthomas6382 2 ปีที่แล้ว +13

    ഈശോ മിശിഹായ്ക്ക് സ്തുതി.
    ഇന്ന് ഇത് ഒന്ന് ചെയ്തു നോക്കണം.
    Praise the Lord.

  • @chakkappazham6416
    @chakkappazham6416 2 ปีที่แล้ว

    വാലി 3 3 തന്റെ മരുന്ന് അടിപൊളി

  • @pushpalathacp-yv1fk
    @pushpalathacp-yv1fk ปีที่แล้ว

    താത്ത നിങ്ങൾ സൂപ്പർ 👌👌👌

  • @elbiyeranakulam2035
    @elbiyeranakulam2035 2 ปีที่แล้ว +7

    ഇത് നല്ലൊരു ഐ ഡ്യയാണെല്ലോ ഞാൻ ഒരു പാട് പേർക്ക് ഷെയർ ചൈതു തൊലിക്കുന്നതും പലഹാരവും അടിപൊളി😋🥰

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      Manikkakkalle sughano orupadu sandhosham 😍🤝🥰

    • @sajanappu3084
      @sajanappu3084 2 ปีที่แล้ว

      ഞാൻ ekm കാരൻ aane cholathonum മനസ്സിലാവുന്നില്ല എന്തായാലും ഹൽവ സൂപ്പർ

  • @pandmathai9526
    @pandmathai9526 2 ปีที่แล้ว +29

    Ente Thaathaa....chakkaakuru aluva adipoliiii.😍😍😍😍😋👌👌.samsaara reethiii rasamaaitund..😍😍👌.njngal ithu theerchayaayum try chythirikumm😍😍😍👌👌👌👌👍👍🤩

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu9 2 ปีที่แล้ว +17

    സംഭവം സൂപ്പറാണ്; സംസാരം
    ഓവറാണ്!

  • @sereenaseri5610
    @sereenaseri5610 2 ปีที่แล้ว +3

    ഞാൻ ഒരുപാട് സെർച്ച് ചൈത വീഡിയോ ആയിരുന്നു ഇത്ഇപ്പോ കണ്ടു സന്തോഷമായി മൈമോ
    Thanks

  • @jayamolir4472
    @jayamolir4472 2 ปีที่แล้ว

    Super ❣️ thrippathyayitto mymuna eshttayi

  • @tonyvarghese3042
    @tonyvarghese3042 2 ปีที่แล้ว +9

    I like to listen to our MALAPURAM THATHA..more than her cooking. Very innocent simple but very knowledgable. She is also an amazing cook. I made her okra the other day. Very tasty. Keep it up. God bless you.

  • @divyaadarsh9067
    @divyaadarsh9067 2 ปีที่แล้ว +2

    Nonstick kadaayil metal chattukam upayogikenda thathaa

  • @usha.r7862
    @usha.r7862 8 หลายเดือนก่อน +2

    Valichu. Neettathae

  • @jkagrimediasuchithra1165
    @jkagrimediasuchithra1165 2 ปีที่แล้ว +2

    അറിയാതെ കണ്ടിരുന്നു പോയി. Supervedio

  • @sulaikhaibrahim3134
    @sulaikhaibrahim3134 2 ปีที่แล้ว +10

    Va alaikkumussalam maimoo. Chakkakuru njan tholi kalanju vechirunnu tto. Cheerayum chakkakuruvum vekkan. Pinneedanu ponnarante mymoo ee halvva kanunnathe. Ini cchakkakuru kittatte tto ennittu undakkam kandappo vallatha poothi ava mymoo super halva👌👌

  • @hairnisanisa3874
    @hairnisanisa3874 2 ปีที่แล้ว +1

    Maimu.anik.chakakuru.omanil.kittilla.muthe.nattil.vilich.molodu.chodiche.mole.chakka.undo..ella.ചക്കഉണ്ടോഎല്ലെന്നുപറഞ്ഞു .anik.pwrutha.eshtamanu.muthe.

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      മാണിക്കക്കല്ലേ ഹൈറൂ കേട്ടിട്ട് സങ്കടം തോന്നുന്നു നാട്ടിൽ വരുമ്പോൾ ചക്കക്കാലം നോക്കി വരണം ട്ടോ🥰🥰🥰🥰😋

  • @shamnariyas7444
    @shamnariyas7444 2 ปีที่แล้ว +1

    Allahuve എനിക്ക് ഈ ചക്ക വെട്ടുന്നതിനേക്കാൾ pada eepullu തൊലി കളയുന്നത് വേവിച്ചാൽ കഴിക്കാൻ ഇഷ്ടം pacshe തൊലി എന്തായാലും ഈ ഐഡിയ കൊള്ളാം

  • @GirijavsVs
    @GirijavsVs 9 หลายเดือนก่อน

    ചക്കക്കുരു. വേവിച്ചു. കഴിഞ്ഞു. തൊലികളയുവാൻ. കത്തി
    വേണ്ട. അതിപ്പോൾ. എല്ലാവർക്കും. Ariyavunnathalle

  • @SidheeqSidheeq-xx6eo
    @SidheeqSidheeq-xx6eo 5 หลายเดือนก่อน

    Dear sister video super
    Speach over

  • @ayshathshamna8345
    @ayshathshamna8345 2 ปีที่แล้ว +3

    Masha allah സൂപ്പർ🌹👍🌹

    • @rejiev1657
      @rejiev1657 2 ปีที่แล้ว

      🤔🤔😀😀😀👏👏

  • @saajicleetas9152
    @saajicleetas9152 2 ปีที่แล้ว +4

    ചക്കക്കുരു ഹൽവാസൂപ്പറാണ്, അഭിനന്ദനങ്ങൾ. നിങ്ങള് കോഴിക്കോട് കാരാണ് എന്ന് മനസ്സിലായി ഭാഷ അതു പോലിരിക്കണ്

    • @sulaikhamammootty293
      @sulaikhamammootty293 2 ปีที่แล้ว

      Thathaa nammalokke 50varshathilathikamayi chakka kuru ingane kukkarilit visiladichu puram tholi kayyode polichexkkunnu .Manushan markku purogamichu poyille ?

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 2 ปีที่แล้ว

    Ennenganumparanjuteerumo

  • @sojoshow23
    @sojoshow23 2 ปีที่แล้ว +6

    തൃപ്തിയായേ 👌👍🙏💐സന്തോഷം 😍Solly teacher Calicut 🙋

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      Manikkakkalle sughano orupadu sandhosham 😍🤝🥰

    • @jollyjoy8762
      @jollyjoy8762 2 ปีที่แล้ว

      00

    • @jollyjoy8762
      @jollyjoy8762 2 ปีที่แล้ว

      0 a

    • @mamaslifevlog8451
      @mamaslifevlog8451 2 ปีที่แล้ว

      നെജ്ജ് അൽക്ക നെയ്യ് എന്ന് പറഞ്ഞാൽ എന്താ ആളുകമ്മിയാവുമോ?

    • @ajanthadevip5705
      @ajanthadevip5705 2 ปีที่แล้ว

      എന്തിനാ ഇങ്ങനെ പളപളാ സംസാരിക്കുന്നു

  • @saleenasali887
    @saleenasali887 2 ปีที่แล้ว +20

    താത്ത വലിച്ച് നീട്ടി പറയരുത് പ്ലീസ്

  • @arrahmath4687
    @arrahmath4687 2 ปีที่แล้ว +4

    ഒരു പാട് ഇഷ്ടാണ് ഈ ചാനൽ ഇതിലെ ഫുഡും ടിപ്സും സംസാരവും എല്ലാം ഒന്നിനൊന്ന് മെച്ചം ഞാനീ വീടിയോ കുറേ പേർക്ക് ഷെയർ ചെയ്തു മൈമോ ഗുഡ് ഐ ഡ്യ നിന്നെ ഞാൻ സമ്മതിച്ചു👍👍👍👍👍

  • @elishanet8700
    @elishanet8700 2 ปีที่แล้ว +1

    നിങ്ങൾ പറയുന്നത് കേട്ടാൽമതി പ്ലാവിലേക്ക് നോക്കിപ്പോവും നന്നായിട്ടുണ്ട് thanks

  • @kunjipalupaul7152
    @kunjipalupaul7152 2 ปีที่แล้ว +6

    Very good a treat 👌 thank you so much, Mrs.paul

    • @sunikunjumon446
      @sunikunjumon446 2 ปีที่แล้ว

      ഇങ്ങനെ വലിച്ചുനിട്ടീ ബോറടിപ്പിക്കരുത്

  • @binipeter7542
    @binipeter7542 2 ปีที่แล้ว +3

    വളരെ നന്നായി സംസാരവും പലഹാരവും👍

  • @abdulmajeed5447
    @abdulmajeed5447 2 ปีที่แล้ว

    Keki. Keki. Keki. ( kazhuki anna parayunnathu ) aa nattile adulation ulla mikkavarum ithe style aanu samsaram. Vallatha jaathi baasha.

  • @abdulnazar.p9915
    @abdulnazar.p9915 2 ปีที่แล้ว

    കാടമുട്ട തൊലി കളയാൻ എളുപ്പമാർഗ എന്താണ് ഒന്ന് പറഞി‌രുന്നാൽ കുഴപ്പില്ല

  • @sumangalassundaran5349
    @sumangalassundaran5349 2 ปีที่แล้ว +1

    Nalla halva avatharanam nannayittundu ethrakkum valichu neettathe poranjal nannayirunnu

  • @sarojininair8271
    @sarojininair8271 2 ปีที่แล้ว

    Ithu nalla idea.... thanks...

  • @khowlathmusthafa6217
    @khowlathmusthafa6217 2 ปีที่แล้ว +3

    അടിപൊളി സൂപ്പർ മൈമു

  • @elishanet8700
    @elishanet8700 2 ปีที่แล้ว

    നന്നായിട്ടുണ്ട് നിങ്ങൾ പറയുന്നത് കേട്ടാൽ മതി പ്ലാവിലേക്ക് നോക്കിപൂവും നന്ദി..

  • @sojiaswathy836
    @sojiaswathy836 2 ปีที่แล้ว +6

    Nonstick panil ethupole steel spoon use cheyan padilla itha

  • @chakkappazham6416
    @chakkappazham6416 2 ปีที่แล้ว

    മൈമൂന തലയിൽ താരൻ പോന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ

  • @kdlykdly451
    @kdlykdly451 2 ปีที่แล้ว

    Masha allah nanayitunde

  • @haseenahashim965
    @haseenahashim965 2 ปีที่แล้ว

    പെട്ടന്ന് പറഞ്ഞു തീർക്കു

  • @jessmallikaevlin8124
    @jessmallikaevlin8124 2 ปีที่แล้ว +1

    I will try it at the earliest dear

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว +2

    മൈമു സൂപ്പർ ഐഡിയ. Thsnks മുത്തെ 🥰

  • @lathika688
    @lathika688 2 ปีที่แล้ว +1

    Itha adipoliyayittund onnu ndakki nokkanam😍

  • @chatroom7665
    @chatroom7665 2 ปีที่แล้ว +5

    നോൺസ്റ്റിക് പാനില് സ്റ്റീല് ചട്ടുകം ഇട്ട് മന്താതെ താത്തോ.... അതിന്റെ ടെഫ് ലോൺ കോട്ടിംഗ് പോവും .... ബിബരം ചക്കക്കു രൂന് മാത്രമേ ഒള്ളൂ.. താത്തക്കില്ല ....കൊള്ളാം....♥️♥️♥️

  • @sashikala4217
    @sashikala4217 2 ปีที่แล้ว

    നോസ്റ്റിക്കിൽ ഇങനെ ചട്ടുകം കൊണ്ട് ഇളക്കിയാൽ ചീത്തയാകില്ലേ പാത്രം

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 ปีที่แล้ว +6

    ചക്കക്കുരു ഇങ്ങനെ തൊലി കളയാൻ അല്ലേ അടിപൊളിയായി ♥️♥️ ഹൽവ അടിപൊളി ഇനി കിട്ടുമ്പോ ഒന്ന് ട്രൈ ചെയ്യണം ഇതാ ഇങ്ങോട്ട് വരണേ

  • @shereefathk5777
    @shereefathk5777 2 ปีที่แล้ว +1

    നല്ല ഐഡിയ . ഇഷ്ട്ടായി ട്ടോ..
    ഇണ്ണിയാളേ......

  • @reeja.m8015
    @reeja.m8015 2 ปีที่แล้ว +8

    കുടുംബത്തിൽ ഉള്ളവർ അമ്മ പറഞ്ഞു തരുന്ന പോലെ, അടിപൊളി

  • @sushamamohan2421
    @sushamamohan2421 2 ปีที่แล้ว

    Ithenthu bhashayanu?

  • @pcjoseph5844
    @pcjoseph5844 2 ปีที่แล้ว

    നാക്കു കഴക്കില്ലേ താത്താ !! വർത്തമാനം കൂടുമ്പോ ഉമിനീര് തെറിച്ച് ഹൽവായിൽ വീഴും! കുറച്ച സംസാരം മതി!
    എന്നാലും അഭിനന്ദനമുണ്ട് ! നല്ല ഒരു തയ്യാ റിപ്പ് തന്നെ !!

  • @edvpedvp210
    @edvpedvp210 2 ปีที่แล้ว +1

    Sarkara nall velaya

  • @nuhafathima9681
    @nuhafathima9681 2 ปีที่แล้ว +1

    Inshaallah ഞനുണ്ടക്കും

  • @vijayanev1309
    @vijayanev1309 2 ปีที่แล้ว +5

    നല്ല രസം സംസാരം കേൾക്കാൻ

  • @tnarayanannair9522
    @tnarayanannair9522 2 ปีที่แล้ว

    Good malapuram speech

  • @dilnasdilu6691
    @dilnasdilu6691 2 ปีที่แล้ว +2

    Adipoli haluva ithatha sugalle❤❣🥰🥰💞💞😋😋

  • @thomasthomas6382
    @thomasthomas6382 2 ปีที่แล้ว +3

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിയ്ക്കട്ടെ.
    ചക്കക്കുരു ഉണക്കണമോ? പച്ചയ്ക്ക് വെച്ചാലും മതിയോ?
    Praise the Lord.
    ഈശോമിശിഹായ്ക്ക് സ്തുതിയായിരിയ്ക്കട്ടെ.

    • @AbdulSalam-ov4sz
      @AbdulSalam-ov4sz 2 ปีที่แล้ว

      പച്ചക്ക് മതി
      അല്ലാഹുവിന് സ്തുതി

  • @nasla4730
    @nasla4730 2 ปีที่แล้ว +2

    Super തത്ത

  • @vijayavijayakumar7555
    @vijayavijayakumar7555 2 ปีที่แล้ว

    Very good.thatha

  • @aseenabismiaseena4415
    @aseenabismiaseena4415 2 ปีที่แล้ว

    Vaalaikum salam ithatha sukhanooo qsugamoke kuranjooo

  • @sarojinisarojam823
    @sarojinisarojam823 2 ปีที่แล้ว

    . എന്ത് നല്ല ഹലുവ

  • @subaidavt2642
    @subaidavt2642 2 ปีที่แล้ว +2

    ചക്കക്കുരു എളുപ്പത്തിൽ തൊലി കളഞ്ഞത് കാണാൻ വന്നു കുറെ വർത്താനല്ലാതെ ഞാൻ കണ്ടില്ല

  • @gamercvr4317
    @gamercvr4317 2 ปีที่แล้ว +1

    Aaapathram ighaney churandaruth athkandit pediyavunu marathaviyedukkanam

  • @radhasivaramapillai2035
    @radhasivaramapillai2035 2 ปีที่แล้ว +2

    ന്റാളെ.. ചക്കാക്കുരു ബെള്ള ത്തിലും ഇട്ടുങ്കാണ്ട് നല്ലോണം കാഗി.. കാഗി.. എടുത്തുങ്കാണ്ട് ഒരു കുഗ്ഗറി ല് ഇട്ടാളീ... എന്നിട്ട് ന്റാളേ ...നല്ലാണ്ണം പീങ്ങി..പീങ്ങി എടുത്തും കാണ്ട്. ചക്കര പാനി ങ്ങട് പാർന്നാളീ..... അ ലു വ റെഡി ആയീലെ.. 😂😂😂😂😂❤

    • @sujathakumari1546
      @sujathakumari1546 2 ปีที่แล้ว

      🤣🤣

    • @varughesemg7547
      @varughesemg7547 2 ปีที่แล้ว

      അതിന് പകരം വെറുതെ പതിനേഴ് മിനിറ്റ് , അല്ലേ?

  • @mylittletime2480
    @mylittletime2480 2 ปีที่แล้ว +11

    ഇന്റെ മൈമു ഇജൊരു മൊതലാണ് 😍😍പജ്ജിന്റെ നെജ്ജ് കജ്ജിണതും... 😁😁😁

  • @shajahanmohammed1663
    @shajahanmohammed1663 2 ปีที่แล้ว

    പെങ്ങളെ. സൂപ്പർ

  • @ciyansijo8161
    @ciyansijo8161 2 ปีที่แล้ว +2

    Ethra vythyasthamaya bhasha. Keralathil ingane samsarikkunnavar undo enn thonnunnu. I'm surprised to hear this..

  • @bijubknilambur2524
    @bijubknilambur2524 2 ปีที่แล้ว +2

    അടിപൊളി... റെസിപ്പിയും അവതരണവും 👍🏻👍🏻

    • @ratheesangopalan708
      @ratheesangopalan708 ปีที่แล้ว

      നീ ഇതു കോത്താഴത്തു കാരനാടാ?

  • @ISHAQAT-p4t
    @ISHAQAT-p4t 5 หลายเดือนก่อน

    ഇത്രയും കാലം ചക്ക ഉണ്ടായിട്ട് വേണം കുരുവിന്റെ കാര്യം പറഞ്ഞാൽ വെടി പൊട്ടിക്കാം പുരത്തിന് ഗുഡ് വിടാം

  • @animohandas4678
    @animohandas4678 2 ปีที่แล้ว +6

    ചട്ടകം മാറ്റി തടി ചട്ടകം ഉപയോഗിച്ച് ഉണ്ടാക്ക്

  • @muhammadkunhi6869
    @muhammadkunhi6869 2 ปีที่แล้ว +5

    താത്താ വാചകയടി കുറക്കൂ കാര്യം എളുപ്പം പറയൂ അല്ലെങ്കിൽ കാണാനും കേൾക്കാനും ആളുണ്ടാവൂല

  • @subhashpk8169
    @subhashpk8169 ปีที่แล้ว

    Vayonnu adacku tholi kalayunnathu kandal mathi

  • @abdulmajeed5447
    @abdulmajeed5447 2 ปีที่แล้ว

    Ante thaaatha nighade undallo ? Ithanu sherikkum Akshara baasha.

  • @muhammedameen9136
    @muhammedameen9136 2 ปีที่แล้ว +36

    തലമുറകളായി മലപ്പുറത്തു ജീവിക്കുന്നവരാണ് ഞങ്ങളുടെ കുടുംബകാർ പക്ഷെ ഞങ്ങളാരും ഇങ്ങനെ സംസാരിക്കാറില്ല

    • @tajnassarmanjeri269
      @tajnassarmanjeri269 2 ปีที่แล้ว

      Athe

    • @umamenon8788
      @umamenon8788 2 ปีที่แล้ว +1

      Well said 🙏🏻

    • @hydermohamed3742
      @hydermohamed3742 2 ปีที่แล้ว

      മോശം, താഴ്ന്ന എന്നാണ് ശെരി shifad

    • @abrahamlonappan1988
      @abrahamlonappan1988 ปีที่แล้ว +1

      ഇല്ലെങ്കിൽ മുസ്‌ലിം ആവില്ലെന്നാണ് ഇവരുടെ ഭാഷ്യം.കൂടാതെ മലയാളമാല്ലാത്ത കുറച്ച് തെറികളും.ഇവർ കേരളീയർ അല്ലായിരുന്നു.അതാണ് തെറി ഇതിനിടയിൽ പറയാറ്.ഇവർ പരീക്ഷ എഴുതുന്ന കാര്യം ഒന്നോർത്തുനോക്കൂ.

  • @faihaskitchen5418
    @faihaskitchen5418 2 ปีที่แล้ว +4

    സൂപ്പറായിട്ടുണ്ട് എനിക്കിഷ്ടമായി

  • @bosegeorge5076
    @bosegeorge5076 2 ปีที่แล้ว +1

    ഞാൻ ആലപ്പുഴ ജില്ല. നിങ്ങടെ ഭാഷ കേൾക്കാൻ നല്ല രസം. അതിനായി സസ്ക്രൈബ് ചെയ്യുന്നു

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      Manikkakkalle sughano orupaad santhosham 👍🥰🥰🥰

    • @bosegeorge5076
      @bosegeorge5076 2 ปีที่แล้ว

      @@malappuramthathavlogbyridhu അള്ളോ ഞമ്മള് മാ ണിക്കക്കല്ലല്ലേ. വയസ് 52

  • @naflasworld4015
    @naflasworld4015 2 ปีที่แล้ว +1

    ഞാനും ഇങ്ങനെ ആൺ തൊലി കളഞ്ഞ്

  • @sherlykunjumon9249
    @sherlykunjumon9249 2 ปีที่แล้ว +2

    ഇച്ചിരി സ്പീഡ് കുറച്ചിരുന്നേൽ നല്ലതായിരുന്നു

  • @januvp9524
    @januvp9524 2 ปีที่แล้ว +6

    ഹൽ വ-സൂപ്പർ : ഹൽവയുടെ രസം = സംസാരശൈലി. മലപ്പുറം ഭാഷ.

  • @lovelymoli8413
    @lovelymoli8413 2 ปีที่แล้ว

    മൈമു ഗ്യാസ് ഉണ്ടാകില്ലേ, വെളുത്തുള്ളി ചേർക്കണോ

  • @muhammadashrafna8291
    @muhammadashrafna8291 2 ปีที่แล้ว +31

    എൻറെ പൊന്നു പെങ്ങളെ
    വളരെക്കാലം മലപ്പുറത്തുകാരുടെ കൂടെ കഴിഞ്ഞ ഒരുത്തനാണ് ഞാൻ .
    ജാഡ ഇല്ലാതെ കാപട്യമില്ലാതെ ഉള്ള താങ്കളുടെ സംസാരശൈലി കേട്ടു നിന്നുപോയി. ഹൽവ യെക്കാളൊക്കെ ഇഷ്ടമായത് അതാണ് .അള്ളാഹു എൻറെ പൊന്നു പെങ്ങളുട്ടിയെ സ്വർഗത്തിലാക്കുമാറാകട്ടെ.
    ഈ അമ്മോന് ബേണ്ടിയും ദുആര്ക്കണെ. തഹജ്ജുദ് പതിവാക്കണം. പടച്ചോൻ കാക്കട്ടെ.
    ഒരു കാസർകോട്ടിച്ച

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว +2

      Manikkakkalle inshallah sughano orupaad santhosham 👍🥰🥰🥰

    • @mbhaskaran9077
      @mbhaskaran9077 2 ปีที่แล้ว

      Good

    • @abbasup183
      @abbasup183 2 ปีที่แล้ว

      പോതള്ളേ മലപ്പുറത്തുകാരുടെ സംസാരഭാഷ ഇത്ര മോശമാക്കരുത് - ഉണക്ക തള്ള

    • @maryvarghese6317
      @maryvarghese6317 2 ปีที่แล้ว +3

      9

    • @kadeejaahamad1613
      @kadeejaahamad1613 2 ปีที่แล้ว +1

      809

  • @dilnasayshu354
    @dilnasayshu354 2 ปีที่แล้ว +2

    സൂപ്പർ 👍👍

  • @bobinbenny9254
    @bobinbenny9254 2 ปีที่แล้ว +2

    എന്തോന്ന് ഭാഷ

  • @chakkappazham6416
    @chakkappazham6416 2 ปีที่แล้ว

    ഞാൻ ഫയൽ ഞാൻ മൈമൂന വലിയ ഒരു ഫാനാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ritavarghese5641
    @ritavarghese5641 ปีที่แล้ว

    Ee kochu paraunathu malayalamo

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +3

    'നോൺ സ്റ്റിക്'പാത്രം ഉപയോഗിക്കുമ്പോൾ അതിൻ്റെ തവി തന്നെ ഉപയോഗിക്കണം സ്റ്റീൽ ചട്ടുകം ഇട്ട് ഈ വിധം ഉരച്ചാൽ പാത്രത്തിൻ്റെ 'ടെഫ്ളൻ കോടിംങ് 'പോകും എന്നറിയില്ലേ.

    • @shuhaibaabdulla9990
      @shuhaibaabdulla9990 2 ปีที่แล้ว

      നോൺസ്റ്റിക് അല്ലാന്ന് ആദ്യമേ പറഞ്ഞു

  • @premalatha9847
    @premalatha9847 2 ปีที่แล้ว +8

    എല്ലാ പ്രായക്കാരെയും ഉണ്യോളെ എന്ന് വിളിക്കാനുള്ള മനസ്സിന് അഭിനന്ദനങ്ങൾ... സംസാരം കേൾക്കുമ്പോൾ ശ്വാസം മുട്ടുന്നു... പകുതി മുക്കാലും പറയുന്നത് മനസ്സിലാവുന്നില്ല.. ഏതാ ദേശം...

  • @leelamadhavan3616
    @leelamadhavan3616 2 ปีที่แล้ว +1

    പെട്ടന്ന് ഒന്ന് പറഞ്ഞു തീർക്കാൻ വയ്യേ

  • @vloggingkidkunju6878
    @vloggingkidkunju6878 2 ปีที่แล้ว +4

    വലിച്ച് നീട്ടി വെറുപ്പിക്കല്ലെ ഇത് എല്ലാവർക്കും അറിയാം

  • @lekhamohan4173
    @lekhamohan4173 2 ปีที่แล้ว

    Nigalude veedio nookkiyallo ennaippoi vachakom adi kurachu kooduthal

  • @lailavarkki7747
    @lailavarkki7747 5 หลายเดือนก่อน

    Onnum manassilayilla.. Speed onnu kurachu paranjal nannayirunnu.

  • @sanuvlog5853
    @sanuvlog5853 2 ปีที่แล้ว

    എന്താ അയമം പറഞ്ഞാൽ

  • @miniskaiview8032
    @miniskaiview8032 2 ปีที่แล้ว +6

    നന്നായിട്ട് തന്നെ ഇളക്കിക്കോളൂ ട്ടോ... ആ പാത്രത്തിന്റെ അടിവശം നന്നായി വെളുക്കട്ടെ. ആരെങ്കിലും ഈ സ്പൂൺ കൊണ്ട് ഇളക്കുമോ. കഷ്ടം