എന്റെ ആദ്യ കെട്ടില്ലേ മക്കൾ ഇങ്ങനെയൊക്കെ നമ്മുടെ ആളുകളെ പറയു

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 67

  • @muthussfamily874
    @muthussfamily874 หลายเดือนก่อน +15

    അയ്യോടാ.... എനിക്ക് ഗബ്രൂട്ടനെ വല്ല്യ ഇഷ്ടമായി 😘😘😘pavam😘😘കണ്ണ് തട്ടാതിരികട്ടെ

  • @Sajnasaji22
    @Sajnasaji22 หลายเดือนก่อน +17

    ഞാനും അത്തരം കമന്റ് കണ്ടിരുന്നു അറിവില്ലാത്ത രീതിയിൽ ഉള്ള ചോദ്യങ്ങൾ അല്ല അത് അത് മനഃപൂർവം പ്രകോപിക്കാൻ വേണ്ടി മനഃപൂർവം ചോദിക്കുന്നത് ആണ്

  • @ajithaaji7225
    @ajithaaji7225 หลายเดือนก่อน +18

    Mon amma thanne

  • @Aseena-z9h
    @Aseena-z9h 10 วันที่ผ่านมา +1

    ബ്രോ ചില ആൾക്കാർ ഇങ്ങനെയൊക്കെ തന്നെയാണ് അവര് പഠിച്ചത് പാടും അവരെയൊക്കെ നന്നാക്കാൻ നിന്ന് നമ്മുടെ നേരം പോകും അതുകൊണ്ട് നമ്മൾ അവരെ പോലെ ആവാതിരിക്കുക നിങ്ങൾ ധൈര്യമായ വീഡിയോ സപ്പോർട്ടിനായി ഒരുപാട് പേരുണ്ട് പറയുന്നവർ അവിടെ പറയട്ടെ ഇതിലൊന്നും മൈൻഡ് ആക്കണ്ട മറുപടിയും കൊടുക്കണ്ട 😊

  • @DhanyaBrijith
    @DhanyaBrijith 12 วันที่ผ่านมา +1

    സുന്ദരൻ കുഞ്ഞുവാവ 😘😘😘😘😘🫂

  • @PreethiSree-ko3ji
    @PreethiSree-ko3ji หลายเดือนก่อน +10

    ഗബ്‌റൂട്ടൻ കാഴ്ച കാണാൻ ഇറങ്ങിയതാണോ ചക്കരെ 😊😊😊🥰🥰🥰🥰

  • @Smitha-g6w
    @Smitha-g6w 28 วันที่ผ่านมา +2

    ഇന്നാണ് ട്ടോ... ഈ വീഡിയോ കണ്ടത്.... ഇനി.... വീഡി യോസിൽ... മക്കൾ ഉണ്ടാവുമ്പോൾ മക്കളാണോ എന്ന് ചോദിച്ചാൽ... അനിയന്റെ മക്കളാണ് എന്ന് പറഞ്ഞോളൂ.... വീട്ടു വിശേഷം അറിയാൻ ചോദിക്കുന്നവരും ഉണ്ടാവും... 😍😍👌👌

  • @Annz-g2f
    @Annz-g2f หลายเดือนก่อน +3

    Gabrumon is admiring the scenaries kurachu koodi kazhiyumbol he will start reacting Ellavarum santhoshamayi irriku Stay Blessed bye

  • @deepaanuanudeepa8541
    @deepaanuanudeepa8541 หลายเดือนก่อน +6

    Ayyoda vavede nottam love you gabru❤❤❤❤

  • @RemyasrRemya-gp3hc
    @RemyasrRemya-gp3hc หลายเดือนก่อน +5

    Vaveeeee......cuteeeeee ummmmmmaaaaaa.....❤❤❤❤❤

  • @JishaPj-ij2gr
    @JishaPj-ij2gr หลายเดือนก่อน +9

    വളരെ ശരി യാണ് ഞാൻ അനുഭവസ്‌ഥ യാണ് കുട്ടികാലത്തെ വേദന എപ്പോഴും ഉപ ബോധ മനസ്സിൽ ഉണ്ടാകും ❤❤

    • @Ansarmuhammadh
      @Ansarmuhammadh หลายเดือนก่อน

      വിഷമിക്കണ്ട ശരിയാകും ❤️

  • @Sadhanasana-un8et
    @Sadhanasana-un8et หลายเดือนก่อน +20

    തൊട്ടാവാടിയെ തൊട്ടാൽ വാടും എന്ന് നാം കൊച്ചില്ലേ കേൾക്കുന്നതല്ലേ... എന്നിട്ട് നമ്മൾ എന്താ ചെയ്യ്ക.. അത് അറിഞ്ഞുവെച്ചിട്ട് വീണ്ടും തൊടും.. അത് വാടും.. നമ്മൾ അത് കണ്ട് രസിക്കും.. അത്പോലെയാ ഇങ്ങനെ നെഗറ്റീവ് കമന്റ്സ് ഇടുന്നവരുടെ മനോഗതിയും... നിങ്ങൾ വാടുന്നു എന്നറിഞ്ഞാൽ ഇത് അവർ ആവർത്തിച്ചു കൊണ്ടിരിക്കും... അത്കൊണ്ട് ഇനി മുതൽ എങ്ങനെയൊക്കെയുള്ള നെഗറ്റീവ് കമന്റ്സ് വന്നു അത് നിങ്ങളെ എങ്ങനെ മാനസികമായി ബാധിച്ചാലും അതിന് വേണ്ടി ചാനലിൽ വന്നു പ്രതികരിക്കരുത്..നിങ്ങൾ ഇപ്പോൾ പ്രതികരിക്കാറില്ല എന്നിട്ടും നെഗറ്റീവ്സ് വരുന്നു എന്നു പറഞ്ഞല്ലോ.. വന്നോട്ടെ.. അത് അവരുടെ വികൃതമായ മനസിന്റെ ചില പേക്കുത്തുകൾ ആണ് എന്ന് മനസിലാക്കുക.. അതിലൂടെ അവർക്ക് കിട്ടുന്ന സുഖം നിങ്ങൾ ഇങ്ങനെ വന്നു പറയുന്നത് കാണുന്നതാണ്.. അപ്പോൾ അത് നമ്മളായിട്ട് കൊടുക്കരുത്.. നിങ്ങളുടെ അനിയന്റെ കുഞ്ഞുങ്ങളുമായി related ആയ comnents ആയപ്പോൾ നിങ്ങൾ കുറേ വേദനിച്ചു എന്നു മനസിലായി.. എങ്കിൽ പോലും ഇനിയും മനസ് ശക്തമാക്കി നിർത്തണം...മതിയാവുമ്പോൾ തന്നെ നിർത്തി പോയ്ക്കൊള്ളും... നിങ്ങളെ ഇഷ്ട്ടപ്പെടുന്നവർ നെഗറ്റീവ് പറയുന്നവരില്ലും ഇരട്ടിയുണ്ട്..അവരിൽ ഒരു വലിയ വിഭാഗത്തിനും കമന്റ്‌ ഇടുന്നില്ല എന്നതേയുള്ളു... ഈ ഞാനും ആദ്യമാണ് നിങ്ങക്ക് കമന്റ്‌ ചെയ്യുന്നത്.. But I watched ur videos regularly... So... Positivers vibelleykk ഫോക്കസ് ചെയ്യുക... 🔥🔥
    ഇനി എപ്പോൾ നെഗറ്റീവ് കമന്റ്സ് വന്നാലും ഈ തൊട്ടാവാടി കഥ ഓർത്താൽ മതി 😊..നിങ്ങൾ തൊട്ടാവാടി അല്ല.. നിങ്ങൾ Bold ആണെന്നറിയാം... പക്ഷേ ഇങ്ങനെ പ്രതികരിക്കുമ്പോൾ ഇത് കണ്ടു സുഖിക്കുന്നവർ ഒരുപാട്പേർ ഉണ്ട് എന്നോർക്കാൻ വേണ്ടി ഒര കഥ പറഞ്ഞൂന്നു മാത്രം 😊... ഇനി ഓർക്കുക നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ചാനൽ മാത്രമാണിത്.... ഇവിടെ വരുന്ന നെഗറ്റീവ് കമന്റ്സ് dust binല്ലേയ്ക്ക് വീഴുന്ന വെറും waste papers മാത്രം...അത്കൊണ്ട് ഇനി ആരു നിങ്ങളെ വേദനിപ്പിച്ചാലും ഒന്നുമല്ല അത് എന്ന് കരുതി മുന്നോട്ടേയ്ക്ക യാത്ര തുടരുക...എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം നൽകി അനുഗ്രഹിക്കട്ടെ... ❤️

    • @dorabujicutefamily
      @dorabujicutefamily  หลายเดือนก่อน +10

      ഒരുപാട് സന്തോഷം തോന്നിയ കമന്റ് ഒരുപാട് നന്ദി ഉണ്ട് ❤❤❤ ഞങ്ങൾ ഇനി എത്ര നെഗറ്റീവ് വന്നാലും അത് മൈൻഡ് ആകില്ല ❤️

    • @Sadhanasana-un8et
      @Sadhanasana-un8et หลายเดือนก่อน +5

      ​@@dorabujicutefamily നിങ്ങൾ എടുത്ത തീരുമാനത്തിന്‌ ഒരുപാട് സന്തോഷം... Thank you so much for your valuable reply 🙏❤️

    • @Ansarmuhammadh
      @Ansarmuhammadh หลายเดือนก่อน +5

      ❤️❤️❤️ ഇങ്ങനെ ചെയ്യണം മൊട്ടിവേഷൻ ❤️❤️❤️

  • @haripriya...4219
    @haripriya...4219 หลายเดือนก่อน +3

    പൊന്നുമോൻ ummaaaaa♥️

  • @radhikaradhika7890
    @radhikaradhika7890 หลายเดือนก่อน +5

    ഗബ്രൂ ❤❤❤❤❤

  • @Rajanivk-cp6dg
    @Rajanivk-cp6dg หลายเดือนก่อน +4

    ❤ വാവേ🥰🥰🥰🥰

  • @gopikasanthosh2888
    @gopikasanthosh2888 หลายเดือนก่อน +7

    Gabru mone❤❤❤❤❤😘😘

  • @JasimaheenMaheen
    @JasimaheenMaheen หลายเดือนก่อน +4

    Vaveeeee.........ummmmmmaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ChinjuSiju
    @ChinjuSiju หลายเดือนก่อน +4

    വാവാച്ചി യേ.... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Jasmingabri-v4k
    @Jasmingabri-v4k หลายเดือนก่อน +2

    ഡോറയുടെ മുകം കൊച്ചിന് 👍

    • @Sajnasaji22
      @Sajnasaji22 28 วันที่ผ่านมา

      @@Jasmingabri-v4k അതിനു നിനക്ക് എന്താടി നഷ്ടം 😡

  • @SmithaRatheesh-i1r
    @SmithaRatheesh-i1r หลายเดือนก่อน +3

    മോനെ ❤️❤️❤️❤️❤️

  • @RajaniR-ko1mo
    @RajaniR-ko1mo หลายเดือนก่อน +6

    Gabroo Hai.....♥️♥️♥️❤️

  • @SunilKumar-hq1vj
    @SunilKumar-hq1vj หลายเดือนก่อน +9

    Hi vave ❤❤❤ chilathinu reply kodukenda athalle nallath ❤❤❤

    • @dorabujicutefamily
      @dorabujicutefamily  หลายเดือนก่อน +2

      കൊടുക്കാതെ ഇരുന്നപ്പോൾ അതിനും മോശമായ രീതിയിൽ അടുത്ത കമന്റ് ഇട്ട്

    • @SunilKumar-hq1vj
      @SunilKumar-hq1vj หลายเดือนก่อน +2

      @@dorabujicutefamily aano mental problem ullavar aayirikkum avar mattullavare veruppikkum dont worry

  • @BinithaDevasia
    @BinithaDevasia 25 วันที่ผ่านมา +1

    God bless you❤❤❤❤❤❤

  • @MercyMathew-x6o
    @MercyMathew-x6o หลายเดือนก่อน +1

    നിങ്ങളുടെ കുട്ടികളാണ് എന്ന് നിങ്ങൾ പറഞ്ഞതുകൊണ്ടാണ് സംശയം ചോദിക്കു ന്നത്

    • @dorabujicutefamily
      @dorabujicutefamily  หลายเดือนก่อน

      ഞങ്ങൾ മുൻപ് ഒരുപാട് വിഡിയോയിലും സംശയം ചോദിച്ചു കമന്റ് ഇടുന്നവരോടും ഇത് പറഞ്ഞിരുന്നു പക്ഷെ പിന്നെ ചോദ്യത്തിന്റെ രീതികൾ മാറി അതാണ് നമ്മൾ എത്ര തവണ പറഞ്ഞിട്ടും അവർ ആഗ്രഹിക്കുന്നത് നമ്മൾ പറയണം എന്ന വാശി കാണിക്കും പോലെ തോന്നി അതാണ് 😔

  • @najumanaju2361
    @najumanaju2361 17 วันที่ผ่านมา +1

  • @jishadsjishajisha6449
    @jishadsjishajisha6449 หลายเดือนก่อน +4

    എല്ലാവർക്കും. ഹായ്

  • @SrEe93-k5
    @SrEe93-k5 27 วันที่ผ่านมา

    Kochinta name ethuva

  • @LethaKP
    @LethaKP หลายเดือนก่อน +6

    Gabroo.cute........❤❤❤❤.

  • @ToshmaTomy
    @ToshmaTomy หลายเดือนก่อน +1

    Babe cute ❤️

  • @KarthyaniBalan
    @KarthyaniBalan 17 วันที่ผ่านมา

    Sathyam😅

  • @sudharmanysarada729
    @sudharmanysarada729 หลายเดือนก่อน +2

    😢❤❤❤❤❤❤

  • @Aparna-c8i
    @Aparna-c8i หลายเดือนก่อน +3

    Mone❤

  • @Ramyaranju-b6z
    @Ramyaranju-b6z หลายเดือนก่อน +1

    ❤️❤️😊

  • @ShamilaMohammad
    @ShamilaMohammad 18 วันที่ผ่านมา +1

    😂😂😂😂❤❤❤❤

  • @MercyMathew-x6o
    @MercyMathew-x6o หลายเดือนก่อน

    അറിയാൻ വേണ്ടി ചോദിച്ചതല്ലേ ?.

  • @shijimolkp4261
    @shijimolkp4261 27 วันที่ผ่านมา +1

    Ponnumone.... 😘😘😘😘😘😘😘

  • @riyasaji1716
    @riyasaji1716 หลายเดือนก่อน +5

    Gabruse❤❤

  • @VidhyaSajeesh-d8f
    @VidhyaSajeesh-d8f หลายเดือนก่อน +1

    Chumma Onninu Mnassu Kodukkada❤❤❤

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ หลายเดือนก่อน +2

    കുഞ്ഞിന് അന്ന് പറഞ്ഞ വയ്യഴിക എങ്ങനെ ഉണ്ട് അതിന്റെ ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ടോ?

    • @dorabujicutefamily
      @dorabujicutefamily  หลายเดือนก่อน

      ട്രീറ്റ്മെന്റ് തുടരുന്നുണ്ട് നവംബറിൽ ചെക്കപ്പ് ഉള്ളത്

  • @RemyasrRemya-gp3hc
    @RemyasrRemya-gp3hc หลายเดือนก่อน +3

    ❤❤❤❤❤😊😊😊

  • @auntieskitchen3578
    @auntieskitchen3578 หลายเดือนก่อน +1

    വാവേ ❤❤❤❤

  • @bijisuresh2701
    @bijisuresh2701 หลายเดือนก่อน +4

    ❤️❤️❤️

  • @anasweraammu5176
    @anasweraammu5176 หลายเดือนก่อน +3

    ❤❤❤

  • @rejithaanil711
    @rejithaanil711 หลายเดือนก่อน +2

    ❤❤❤

  • @JishaBhagyaraj
    @JishaBhagyaraj หลายเดือนก่อน +1

    ❤️❤️❤️❤️