Xiaomi 12T Pro Malayalam Special Review For TikTok Users😁| 200MP Camera Smartphone!|MrUnbox Travel

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 34

  • @MrUnboxTech
    @MrUnboxTech  2 ปีที่แล้ว +1

    ഈ ഒരു വീഡിയോ ഒരു Sarcasm Video ആയി മാത്രം കാണുക അല്ലാതെ ഒരു സീരിയസ് ആയ റിവ്യൂ അല്ല..ഈയിടെയായി TikTokil നടന്ന ചില സംഭവങ്ങളെ കോർത്തിണക്കി ചെയ്ത വീഡിയോ ആണ്..അത്കൊണ്ടാണ് സ്പെഷ്യൽ ആയി Tiktokers എന്ന് Title കൊടുത്തത്..Tiktok use ചെയ്യാത്തവർക്ക് ഒരുപക്ഷെ ഈ വീഡിയോ അലോസരപെടുത്താം അത്തരത്തിൽ ഉള്ളവർക്ക് Original Review Link ഇവിടെ കൊടുക്കാം അത് കാണാവുന്നതാണ്..
    200MP Camera!XIAOMI 12T PRO Malayalam Review|SD 8+ Gen 1 MrUnbox Travel
    th-cam.com/video/hpaRa5Uns70/w-d-xo.html

  • @shanilmuhammed1669
    @shanilmuhammed1669 ปีที่แล้ว

    15k under best phone eathan plz rebal

  • @suneermuhamed4413
    @suneermuhamed4413 2 ปีที่แล้ว +1

    ഖത്തറിൽ എവിടെ ഇങ്ങള്

    • @MrUnboxTech
      @MrUnboxTech  2 ปีที่แล้ว +1

      താമസം വക്രയിൽ..ജോലി ദോഹയിൽ..കൂടുതൽ കാര്യങ്ങൾ ഈ വിഡിയോയിൽ ഉണ്ട്..th-cam.com/video/5lBuanbf8mQ/w-d-xo.html

  • @b04jithinshajikurup37
    @b04jithinshajikurup37 2 ปีที่แล้ว

    Moto rola edge 30 ultra unbox cheyamoo athum koodatha motorola edge 30 ultra vs xiaomi 12t pro camparison cheyamoo

    • @MrUnboxTech
      @MrUnboxTech  2 ปีที่แล้ว +1

      Moto Edge 30 Ultra Qataril Illa Bro..

  • @sarath-hx5vk
    @sarath-hx5vk 2 ปีที่แล้ว +1

    സത്യം പറ മനുഷ്യ ഇങ്ങള് ഇത് ചിരിപ്പിക്കാൻ മാത്രം എടുത്ത വീഡിയോ ആണോ 😂😂😂😂🤣🤣🤣

    • @MrUnboxTech
      @MrUnboxTech  ปีที่แล้ว

      ഇതിന്റെ മുഴുവൻ വീഡിയോ ലിങ്ക് Description Und Bro....ആതൊന്ന് കണ്ട് നോക്ക് ചിലപ്പോൾ ചിരി വന്നാലോ😁

    • @sarath-hx5vk
      @sarath-hx5vk ปีที่แล้ว +1

      @@MrUnboxTech കണ്ടു കണ്ടു അതല്ലേ ചോദിച്ചത് ചിരിപ്പിക്കാൻ എടുത്തതാണോ എന്ന് 😂😂😂🤣🤣🤣🤣

  • @veerappan7205
    @veerappan7205 2 ปีที่แล้ว +1

    Super Anna 👌👌👌

  • @sadikp1619
    @sadikp1619 2 ปีที่แล้ว +1

    ഓസിക്ക് ഞണ്ണാൻ . ഇങ്ങനെ ഒന്നും പറയരുത് ബ്രോ. അത് മ്മളെ ബിസിനസിന് ബാധിക്കും ശ്രദ്ധിക്കണം

    • @MrUnboxTech
      @MrUnboxTech  2 ปีที่แล้ว

      ഇത് ശരിക്കും Tiktokil ഇട്ട വീഡിയോ ആണ് അത് എനിക്ക് അത്പൊലെ ഉള്ള അനുഭവങ്ങൾ ഉണ്ടായി അത്കൊണ്ടാണ് അതും Tiktokil ഉള്ള ആളെ ആണ് ഉദ്ദേശിച്ചത് വേറെ ആരെയുമല്ല

    • @MrUnboxTech
      @MrUnboxTech  2 ปีที่แล้ว +1

      ആ വാക്ക് ഞാൻ cut ചെയ്തു കേട്ടോ യൂട്യൂബിൽ ഉള്ള വിഡിയോയിൽ..എന്തായാലും നിങ്ങൾ പറഞ്ഞ പോലെ ഇവിടെ ആ വാക്ക് ആവശ്യമില്ല.. Anyway Thanks Bro😊

    • @sadikp1619
      @sadikp1619 2 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ നമ്മൾ ഒരു ബിസിനസ് കൊണ്ട് നടക്കുന്ന ആളല്ല നമ്മളുടെ നാവിൽ നിന്ന് വരുന്ന വാക്കുകൾ ഡിഗ്രേഡ് ചെയ്യാൻ കുറെ ആളുണ്ടാവും നമ്മൾക്ക് നാട്ടിലും യൂട്യൂബിലും സ്റ്റാൻഡേർഡ് ഉള്ളവരാണ്. അവർക്ക് അത് ഇല്ല അവർക്ക് എന്തും പറയാം ☺️☺️☺️

    • @MrUnboxTech
      @MrUnboxTech  2 ปีที่แล้ว +1

      @@sadikp1619 മനസിലായി അത്കൊണ്ടാണ് ആ വാക്ക് ഞാൻ ഇതിൽ നിന്ന് ഒഴിവാക്കിയത് അല്പം കഴിഞ്ഞാൽ ആ ഭാഗം വിഡിയോയിൽ ഉണ്ടാവില്ല😊ഇമ്മാതിരി വീഡിയോ ആയത് കൊണ്ടാണ് മെയിൻ ചാനലിൽ ഇടാതെ നിന്നതും😂

    • @sadikp1619
      @sadikp1619 2 ปีที่แล้ว

      @@MrUnboxTech 😍😍😍

  • @anusyam7405
    @anusyam7405 2 ปีที่แล้ว

    Super... Review 😂😂👍

  • @MalayalamTechFactory
    @MalayalamTechFactory 2 ปีที่แล้ว +1

    😁🤣😅

  • @thoufeekps
    @thoufeekps 2 ปีที่แล้ว +1

    😘😘😘

  • @Sajinsajadi
    @Sajinsajadi 2 ปีที่แล้ว

    New generation review 🤣😂😁😁

    • @MrUnboxTech
      @MrUnboxTech  2 ปีที่แล้ว +1

      Dedicated For Tiktokers(Special Category)😉

    • @Sajinsajadi
      @Sajinsajadi 2 ปีที่แล้ว

      @@MrUnboxTech വാരി തേച്ച് ഒട്ടിച്ച് വെച്ചു🤣🤣🤣😂😂

    • @MrUnboxTech
      @MrUnboxTech  2 ปีที่แล้ว

      @@Sajinsajadi 😉😁

  • @jostheboss17
    @jostheboss17 2 ปีที่แล้ว +1

    😆😅

    • @MrUnboxTech
      @MrUnboxTech  2 ปีที่แล้ว

      നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാണ് Tiktok നാട്ടിൽ ഇല്ലാലോ അത്കൊണ്ട്😁

  • @nasiengapuzha7541
    @nasiengapuzha7541 2 ปีที่แล้ว

    ഫോൺ ഉപയോഗിച്ചാലും മരിച്ച് പോകും
    ഉപയോഗിച്ചില്ലേലും മരിച്ച് പോകും ...... ഫോണില്ലാത്ത ഒരുപാട് പേർ ഇപ്പഴും ഉണ്ട് ....
    അത്കൊണ്ട് ഫോണില്ലെങ്കിൽ വേണ്ടാന്ന് വെക്കും ......എന്തായാലും .......ഓസിക്ക് ഞണ്ണാൻ ... അതായത് നീ പറഞ്ഞ ഓസിക്ക് ഞണ്ണാൻ നിന്റടുത്ത് വരില്ല .......

    • @MrUnboxTech
      @MrUnboxTech  2 ปีที่แล้ว

      Ith Special Video ആണ് ബ്രോ ചില tiktokers വേണ്ടി മാത്രം Dedicate ചെയ്തിട്ടുള്ളത് സാധാരണക്കാരായ ഒരാളെയും ഇതിൽ ഉദ്ദേശിച്ചികില്ല👍

    • @nasiengapuzha7541
      @nasiengapuzha7541 2 ปีที่แล้ว +1

      @@MrUnboxTech ഫോൺ വാങ്ങാൻ പൈസ ഉള്ളത് കൊണ്ടല്ല ബ്രോ ആരും
      അൺബോക്സിൻഗ് കാണുന്നത്. യൂടൂബ് തുറക്കുമ്പോൾ നിങ്ങളേപോലുള്ളവരുടെ വീഡിയോസ് ഉണ്ടെങ്കിൽ കാണും ...കാരണം 2 ആണ്
      1...എന്നെങ്കിലും ഒരു ഫോൺ വാങ്ങാം എന്ന പ്രതീക്ഷ
      2...നിങ്ങളോടുള്ള സ്നേഹം
      ഞാൻ Oppo Reno 1 ഇറങ്ങിയപ്പോൾ അതിന്റെ റിവ്യൂ കണ്ട് വാങ്ങാൻ ആഗ്രഹിച്ച് കുറേ നടന്നതാ.
      ആ ആഗ്രഹം ഇപ്പോൾ
      Reno 8 Pro യിൽ എത്തി നിൽക്കുന്നു എന്നിട്ടും അതിന്റെ ഒരു വെർഷൻ പോലും വാങ്ങാൻ എനിക്ക് കഴിഞ്ഞിട്ടില്ല ... But നിങ്ങളുടെ വീഡിയോ വന്നാൽ നമ്മൾ കാണും
      അത് ഫോൺ വാങ്ങിയാലും
      ഇല്ലെങ്കിലും ......❤️❤️❤️❤️💝💝💝💝

    • @MrUnboxTech
      @MrUnboxTech  2 ปีที่แล้ว

      @@nasiengapuzha7541 insha allah ഉടൻ തന്നേ നല്ല ഒരു ഫോൺ വാങ്ങാൻ പറ്റട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു😊

    • @nasiengapuzha7541
      @nasiengapuzha7541 2 ปีที่แล้ว +1

      @@MrUnboxTech അത് തന്നെയാണ് എന്റെയും വിശ്വാസം. എന്നെങ്കിലും വാങ്ങുമായിരിക്കും

  • @criminalmind3678
    @criminalmind3678 ปีที่แล้ว +1

    Poda poda chelakathe