ഹാറൂത്ത് & മാറൂത്ത് | Harut and Marut | 🎤: Kareem Elamkulam

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2022
  • KARANAM BHARTHAVU GULFILANU
    • Karanam Bharthavu Gulf...
    HISTORY OF ADAM ALAIHISSALAM ആദം നബി അലൈഹിസ്സലാം
    • ആദം നബി അലൈഹിസ്സലാം - ...
    THALIRILAKAL | തളിരിലകൾ
    • THALIRILAKAL PART-02| ...
    HISTORY OF MUHAMMAD NABI (SAW) നബി ചരിത്രം
    • നബി ചരിത്രം PART-01 | ...
    ഇടയൻ | ലുക്മാമാനുൽ ഹകീം (റ) ചരിത്രം
    • ഇടയൻ PART 07 | ലുക്മാമ...
    Thuyayum Thoniyum തുഴയും തോണിയും
    • Thuyayum Thoniyum | തു...
    ഭാര്യാ-ഭർതൃബന്ധം~ സന്തോഷകരമാവാൻ
    • PART 01 |ഭാര്യാ-ഭർതൃബന...
    History of prophet musa alaihis salam
    • History of prophet mus...
    Khidr Nabi (AS)
    • Khidr Nabi Story Malay...
    Karbala | കർബല ചരിത്രം
    • karbala charithram mal...
    Aarogyam
    • സ്തന സംരക്ഷണം | സ്ത്രീ...
    ONLINE VAYANA SHALA
    • നിങ്ങൾ മുത്ത് നബി(സ്വ)...
    യൂസുഫ് നബി ചരിത്രം | History of prophet yusuf A.S
    • History of yusuf nabi(...
    Allahuvinte Khalil
    • അല്ലാഹുവിൻ്റെ ഖലീൽ | P...
    Bagdadinty Pekkinav
    • Bagdadinty Pekkinav
    അൻസ്വാറുകൾ | Ansvarukal
    • അൻസ്വാറുകൾ | Ansvarukal
  • บันเทิง

ความคิดเห็น • 27

  • @haseedkhachu8677
    @haseedkhachu8677 6 หลายเดือนก่อน +2

    ഇതൊക്കെ എവിടെയാ പറയുന്നത് ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം

    • @shiyas9321
      @shiyas9321 6 หลายเดือนก่อน +1

      സൂറ അൽ ബഖറയിൽ (2:102) ഖുർആനിൽ ഹാറൂത്തിന്റെയും മറൂത്തിന്റെയും കഥ പരാമർശിക്കപ്പെടുന്നു. ഹാറൂത്ത്, മാറൂത്ത് എന്നീ പേരുള്ള മാലാഖമാർ എങ്ങനെയാണ് ബാബിലോണിലേക്ക് അയക്കപ്പെട്ടതെന്ന് ഇത് ചർച്ചചെയ്യുന്നു, ജനങ്ങൾക്ക് ഒരു പരീക്ഷണമായി അവർ മുന്നറിയിപ്പ് നൽകി.

  • @ASARD2024
    @ASARD2024 4 หลายเดือนก่อน

    ഇതൊക്കെ ആരാ ഉസ്താദേ താങ്കൾക്ക് പറഞ്ഞുതന്നത്?

  • @nehzaayrin3942
    @nehzaayrin3942 6 หลายเดือนก่อน

    മലക്കുകൾ ഭക്ഷണം കഴിക്കില്ല തെറ്റുകൾ ചെയ്യില്ല

  • @ameerabbasameerabbas5371
    @ameerabbasameerabbas5371 7 หลายเดือนก่อน +4

    സൂറത് അൽ bhakra yil പറയുന്നുണ്ട് ഇടക്ക് ഖുർആൻ vazhichunokanam കോയമാരെ യൂട്യൂബ് നോക്കി നിന്നാൽ ഒന്നും കിട്ടൂല

  • @JabirPeruvallur
    @JabirPeruvallur 7 หลายเดือนก่อน

    Juthamar undakiya kettu katha
    Haroithineyum maroothineyum patti

  • @shameerps6095
    @shameerps6095 6 หลายเดือนก่อน +2

    ഇതിനെക്കാൾ എത്രയോ ഭേദമാണ് മഹാബലി കഥ

    • @user-rn6ph8ni1z
      @user-rn6ph8ni1z 6 หลายเดือนก่อน

      ???????

    • @RR-vp5zf
      @RR-vp5zf 6 หลายเดือนก่อน

      അതിന്റെ പിറകെ പോകൂ.. എല്ലാം കഥയല്ല.. സംഭവിച്ച കാര്യങ്ങൾ വാ മൊഴിയായി സത്യത്തിൽ നിന്നും ചിലപ്പോൾ വ്യത്യസ്തമായി ആയിരിക്കാം ചിലപ്പോൾ ഇന്ന് നമ്മൾ കേൾക്കുന്നത്..താറൂത് മാറൂത് സംഭവങ്ങൾ quran ൽ ഉള്ളതാണ്.. ഒരു മാറ്റവും ഇല്ല

  • @aasvtr
    @aasvtr 6 หลายเดือนก่อน

    ഈ കഥകളുടെ ഉറവിടം ദയവായി പറഞ്ഞ് തരൂ
    ഏത് ഹദീസ് ഗ്ര ന്ഥം' ഏത് കിതാബ് ?

    • @shiyas9321
      @shiyas9321 6 หลายเดือนก่อน

      സൂറ അൽ ബഖറയിൽ (2:102) ഖുർആനിൽ ഹാറൂത്തിന്റെയും മറൂത്തിന്റെയും കഥ പരാമർശിക്കപ്പെടുന്നു. ഹാറൂത്ത്, മാറൂത്ത് എന്നീ പേരുള്ള മാലാഖമാർ എങ്ങനെയാണ് ബാബിലോണിലേക്ക് അയക്കപ്പെട്ടതെന്ന് ഇത് ചർച്ചചെയ്യുന്നു, ജനങ്ങൾക്ക് ഒരു പരീക്ഷണമായി അവർ മുന്നറിയിപ്പ് നൽകി.

  • @nusiabunoor4739
    @nusiabunoor4739 9 หลายเดือนก่อน

    ഇത് സത്യം ആണോ
    Harooth maroothinethire Yahoodikal pracharippichenn വിശ്വസിക്കപ്പെടുന്ന കെട്ടുകഥyalle

    • @islamicstorieschannel4701
      @islamicstorieschannel4701 6 หลายเดือนก่อน

      Read quran

    • @shiyas9321
      @shiyas9321 6 หลายเดือนก่อน

      സൂറ അൽ ബഖറയിൽ (2:102) ഖുർആനിൽ ഹാറൂത്തിന്റെയും മറൂത്തിന്റെയും കഥ പരാമർശിക്കപ്പെടുന്നു. ഹാറൂത്ത്, മാറൂത്ത് എന്നീ പേരുള്ള മാലാഖമാർ എങ്ങനെയാണ് ബാബിലോണിലേക്ക് അയക്കപ്പെട്ടതെന്ന് ഇത് ചർച്ചചെയ്യുന്നു, ജനങ്ങൾക്ക് ഒരു പരീക്ഷണമായി അവർ മുന്നറിയിപ്പ് നൽകി.

  • @mjvarghes
    @mjvarghes 6 หลายเดือนก่อน

    ആറാം നൂറ്റാണ്ടിലെ ഒരു കുബുദ്ധിയ്ക്കു അധികാരം സെക്സ് ധനം എന്നിവ ആസ്വദിക്കാൻ വേണ്ടി കെട്ടു കഥകളെയും ബൈബിളിനെയും വികലമായി പകർത്തി ഉണ്ടാക്കിയ പൊത്തകം. അതിൽ ആ മനുഷ്യന്റെ ആശ നിരാശകൾ പ്രതിഫലികുന്നു. നേരിട്ട് തന്റെ ആശ അറിയിച്ചാൽ ജനം അനുസരിക്കില്ല എന്ന് കണ്ടു ഒരു ദേവന്റെ മറവിൽ ഇരുന്നു അയാൾ തന്റെ അജണ്ട കുറെയൊക്കെ നടപ്പിലാക്കി. അദ്ദേഹത്തിന് ക്രിസ്ത്യനിയോടും യഹൂദനോടു പ്രത്യേകച്ചുമുള്ള വുദ്വേഷം വരികളിൽ മുഴച്ചു നിൽക്കുന്നു. ഇക്കാലത്തു അനുകരിക്കാവുന്ന ഒരു കാര്യം പോലും ജീവിതത്തിൽ ചെയ്യാതിരുന്ന ഒരു മഹാ മാതൃക.30 ഭാഷ ജ്ഞാനമല്ല 30 കാമ ശക്തിയാണ് ഒരു പ്രവാചകന് വേണ്ടത് എന്ന് കരുതുന്ന ഗോത്രീയ നിലവാരമുള്ള ദേവൻ. പൂർവ വേദങ്ങളെ ശരി വയ്ക്കാൻ ദേവൻ വിടുന്ന ആള് നിരക്ഷരൻ 😜. പെണ്ണ് വിഷയങ്ങളിൽ അതിവേഗം ആയത് ഇറക്കി തന്റെ സന്ദേശകനെ സുഖിപ്പിക്കുന്ന ഒരു സർവ്വ ശക്തൻ. ഒടുവിൽ യഹോത കുഫിർ പെണ്ണ് ആട്ടിറച്ചിക്കറിയിൽ വിഷം ചേർത്തപ്പോൾ അത് മുന്നമേ കണ്ടു പിടിക്കാതിരുന്ന ആളെ എങ്ങനെ പ്രവാചകൻ എന്ന് വിളിക്കും. എന്റെ ജീവ നാടി മുറിയുന്നേ എന്ന് സന്ദേശകൻ വർഷങ്ങൾ കരഞ്ഞു മരിച്ചപ്പോൾ വേദന കുറയ്ക്കാൻ ഒരു ക്രോസിൻ പോലും കൊടുത്ത് വിടാതിരുന്ന് ഒരു ദേവൻ. അദ്ദേഹം സംരക്ഷണം ഏറ്റ പൊതകത്തിൽ നിന്നും ആട് വരെ ആയത് തിന്നു എന്നേകുമായി ആയത് നശിപ്പിച്ചു. ഈ ദേവന് വിത്ത് മുളപ്പിക്കാൻ മറ്റൊരുവൻ ആകാശത്തു നിന്നും വെള്ളം ഇറക്കണം. ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ കൊറേയെണ്ണം

    • @Pvtil1
      @Pvtil1 6 หลายเดือนก่อน

      CHELAKKAND PODEY VESHYA PUTHRANTE ADIME...🤣🤣🤣

    • @Pvtil1
      @Pvtil1 6 หลายเดือนก่อน

      VESHYAKKUNDAYAVANE AARAADHIKKUNNA THAAN MIDUKKAN....😅😅😅

    • @arashgaming3275
      @arashgaming3275 6 หลายเดือนก่อน

      നീയും കാത്തിരിക്കുന്നവൻ ആണ് ഞാനും

  • @aboobackervv
    @aboobackervv 9 หลายเดือนก่อน +2

    ഈ കഥകളൊക്കെ നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി. ഖുർആനും ഹദീസും അല്ലാത്ത കഥകൾ. സാങ്കല്പിക കഥകൾ.

    • @islamicstorieschannel4701
      @islamicstorieschannel4701 6 หลายเดือนก่อน +1

      Read quran

    • @shiyas9321
      @shiyas9321 6 หลายเดือนก่อน

      സൂറ അൽ ബഖറയിൽ (2:102) ഖുർആനിൽ ഹാറൂത്തിന്റെയും മറൂത്തിന്റെയും കഥ പരാമർശിക്കപ്പെടുന്നു. ഹാറൂത്ത്, മാറൂത്ത് എന്നീ പേരുള്ള മാലാഖമാർ എങ്ങനെയാണ് ബാബിലോണിലേക്ക് അയക്കപ്പെട്ടതെന്ന് ഇത് ചർച്ചചെയ്യുന്നു, ജനങ്ങൾക്ക് ഒരു പരീക്ഷണമായി അവർ മുന്നറിയിപ്പ് നൽകി.

  • @nehzaayrin3942
    @nehzaayrin3942 6 หลายเดือนก่อน

    മലക്കുകൾ ഭക്ഷണം കഴിക്കില്ല തെറ്റുകൾ ചെയ്യില്ല

  • @nehzaayrin3942
    @nehzaayrin3942 6 หลายเดือนก่อน

    മലക്കുകൾ ഭക്ഷണം കഴിക്കില്ല തെറ്റുകൾ ചെയ്യില്ല

  • @nehzaayrin3942
    @nehzaayrin3942 6 หลายเดือนก่อน

    മലക്കുകൾ ഭക്ഷണം കഴിക്കില്ല തെറ്റുകൾ ചെയ്യില്ല