ക്യാമ്പസിനുള്ളിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി; സംഭവം അണ്ണാ യൂണിവേഴ്സിറ്റിയിൽ | Chennai

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.1K

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 หลายเดือนก่อน +2144

    എന്തിനാണ് ഇവിടെ നിയമം..... എന്തിനാ കോടതി... എന്തിനാ പോലീസ്..... കേട്ട് കേട്ട് ഈ നാട് വെറുത്ത് തുടങ്ങി..... 🙏

    • @kamarbanu5139
      @kamarbanu5139 หลายเดือนก่อน +31

      സത്യം

    • @shangeorge8045
      @shangeorge8045 หลายเดือนก่อน +15

      Ippozhano veruth thudangiyath suhruthey ? Enneyyy arappum veruppum aanu nammude niyama vyavasthayodum niyamathodum

    • @SamjathPr
      @SamjathPr หลายเดือนก่อน

      കേരളത്തെ വെറുത്തു myrrr

    • @Truth_teller_indian
      @Truth_teller_indian หลายเดือนก่อน

      Tamil people have rapist & thief's mindset but they act like good peoples ❗

    • @zunaifrongsideksd3239
      @zunaifrongsideksd3239 หลายเดือนก่อน +7

      ജൻട്രൽ ന്യൂട്രൽ സംവിധാനം ഉൾക്കൊള്ളുന്ന എല്ലാ സ്കൂൾ കോളേജ് ക്യാമ്പസ്സുകളിൽ സർവ്വ സാധാരണ സംഭവം മാത്രമാണ്-
      ജൻട്രൽ ന്യൂട്രൽ അംഗീകരിക്കാത്തവർക്ക് ഇത് ബലാത്സംഗമായി തോന്നും.

  • @Sasikochu
    @Sasikochu หลายเดือนก่อน +1744

    അതാണ് പറയുന്നേ സൗദി നിയമം നമ്മുടെ രാജ്യത്ത് കൊണ്ട് വരണം ഒരുത്തനുംഒന്നും തോന്നാത്തില്ല 💥👍👍

    • @SaluSalu-g3z
      @SaluSalu-g3z หลายเดือนก่อน +2

      ... നമ്മുടെ നാട്ടിൽ തീറ്റി പോറ്റും

    • @Truth_teller_indian
      @Truth_teller_indian หลายเดือนก่อน +27

      കേരളം നേരിടാൻ പോകുന്ന ഏറ്റവും വല്യ പ്രശ്നം ഈ പാണ്ടികൾ ആയിരിക്കും ❗️ എല്ലാ മേഖലയിലും ❗️

    • @sinusiby3238
      @sinusiby3238 หลายเดือนก่อน +14

      Correct

    • @beenamujeeb1843
      @beenamujeeb1843 หลายเดือนก่อน +7

      100%

    • @anapa3466
      @anapa3466 หลายเดือนก่อน +55

      അതിനു ഇവിടെ വർഗീയത പറയാൻ അല്ലെ എല്ലാർക്കും നേരം ഒള്ളൂ

  • @jyothiajith-jp6zx
    @jyothiajith-jp6zx หลายเดือนก่อน +740

    ഒരു തെറ്റ് ചെയ്താൽ അതിനു കിട്ടേണ്ട ശിക്ഷ നിയമപരം ആയി കൊടുത്തു എങ്കിൽ വീണ്ടും ഇങ്ങനെ തെറ്റുകൾ നടക്കുമായിരുന്നോ

    • @selinvarghesemathew8561
      @selinvarghesemathew8561 หลายเดือนก่อน

      Bible says this truth.

    • @nazeemabeevi2015
      @nazeemabeevi2015 หลายเดือนก่อน

      ❤ndnmdje

    • @മഹേഷ്ഫിലിപ്
      @മഹേഷ്ഫിലിപ് หลายเดือนก่อน

      ​@@selinvarghesemathew8561അയിന് 🤔

    • @manojp1808
      @manojp1808 29 วันที่ผ่านมา

      ഇവിടുത്തെ ജൂഡിഷറി ഒന്നിനും പറ്റില്ല, അന്ന് ആന്ധ്ര പോലീസ് ചെയ്ത പോലെ തീർക്കണം പച്ചക്ക് പട്ടികളെ...

  • @shadinrehman5631
    @shadinrehman5631 หลายเดือนก่อน +1658

    വീണ്ടും വീണ്ടും ഇത് ആവർത്തിക്കുന്നതിന്റെ കാരണം നമ്മുടെ നിയമമാണ്🤬

    • @deepth11
      @deepth11 หลายเดือนก่อน +9

      Shariya kundiyil swarnam kadathunna team adakkam vedi vachu konnu pattikku ettu kodukkanam

    • @SivarajanPM
      @SivarajanPM หลายเดือนก่อน +8

      No men are responsible for this not laws their mentality

    • @ashrafmk602
      @ashrafmk602 หลายเดือนก่อน

      ​@@deepth11kundiyil swarnam kadathunnavaneyum kollanam... Rape cheyyunnavane kollande...ayaal ath paranjappol Thaankalkk vishamamaayo

    • @MnSports-bx3qj
      @MnSports-bx3qj หลายเดือนก่อน

      ​@@deepth11aghane venam enna parnje nee gulf rajyangalil poy nokk
      Enthenkilum cheriya kuttathin vare valiya shiksha kttum ath kond avade crime ratum kuravalle

    • @JohnLuther2255
      @JohnLuther2255 หลายเดือนก่อน

      ​@@deepth11 എന്ത് മൈരാടാ നാറി ഈ പറയുന്നേ

  • @eglihillview
    @eglihillview หลายเดือนก่อน +355

    വീടിനുള്ളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല! പിന്നെയാണ് ക്യാമ്പസ്. അവനവനെ സൂക്ഷിക്കാൻ പഠിപ്പിക്കുക. സാഹചര്യം ഒഴിവാക്കുക. കാരണം സമൂഹം ദുഷിച്ചു മൃഗങ്ങളെ ക്കളും അധഃപതിച്ചു!!! നിയമം ദുർബലമായത് ഇത്തരക്കാർക്ക് പ്രോത്സാഹനം ആകുന്നു. കേട്ടിട്ട് പേ ടിയാകുന്നു.

    • @obeyer7818
      @obeyer7818 หลายเดือนก่อน +7

      ധാർമിക മൂല്യങ്ങൾ ഇല്ലാതായി. Liberalalisam ന്റെ bad effect.

    • @humanbeing3030
      @humanbeing3030 หลายเดือนก่อน +1

      മൃഗങ്ങൾ ബലാത്സംഗം ചെയ്യാറില്ല.

    • @RB-jq8cc
      @RB-jq8cc หลายเดือนก่อน

      ​@@obeyer7818Liberals aren't raping anyone. Quit your bullshit.

    • @RB-jq8cc
      @RB-jq8cc หลายเดือนก่อน

      ​@@obeyer7818Liberals aren't the culprits here. Quit your bullshit.

    • @vaiga6627
      @vaiga6627 หลายเดือนก่อน +4

      Enthane suhruthe saahachharyam??
      Penkuttikal padikunatho?

  • @bcdf1930
    @bcdf1930 หลายเดือนก่อน +591

    Yet another result of weak and stupid judiciary system in India!

    • @abdullahAbdu-iu7ef
      @abdullahAbdu-iu7ef หลายเดือนก่อน +3

      Saudi niyamam varanam appol shariyagum

    • @leegod4039
      @leegod4039 หลายเดือนก่อน +3

      ​@@abdullahAbdu-iu7efഇഷ്ടം പോലെ കള്ള കേസ് ഉള്ള സ്ഥലത്ത്, സൗദി നിയമം ബെസ്റ്റ് ആണ്

    • @rajanvarghese2352
      @rajanvarghese2352 หลายเดือนก่อน

      The legal system, was drafted to protect the British rulers, and we are still in that. Independent India, hasn't really become independent at all. Sad to see the leaders paying absolutely no attention to this. Kolkata rape just got over and forgotten, next one here again. 😢😪😰

    • @Hhhhgfffhjnm
      @Hhhhgfffhjnm หลายเดือนก่อน

      ​@@abdullahAbdu-iu7efഅതിൻ്റെ ഇടയിൽ ശരിയാത്ത് കുത്തിക്കേണ്ടതേ പോട

    • @vegasgaming4452
      @vegasgaming4452 หลายเดือนก่อน

      ​@@leegod4039Bro ivide നിരപരാതികളെ ശിക്ഷിക്കാൻ സാധ്യത ഉണ്ട്. കള്ള കേസിൽ കുടുക്കി കൊന്നു കളഞ്ഞാൽ പിന്നെ കാലം കൊണ്ട് പോലും തെളിയിക്കാൻ സാധിക്കില്ല.ഞാൻ പറയുന്നത് മനസിലായോ..

  • @Shahanaslime
    @Shahanaslime หลายเดือนก่อน +168

    പുനലൂർ ഒരു കോളേജിൽ ഒരു പെൺകുട്ടി ഇത്പോലെ കൂട്ട ബലാത്സംഗതിന് ഇരയായി ഞാൻ എന്റെ ഒരു ഫ്രണ്ടിന് കൗൺസിലിംഗിന് ഡോക്ടറെ കാണാൻ കൂട്ട് പോയപ്പോൾ ആ പെൺകുട്ടിയെ കൊണ്ട് വന്നു ആ കുട്ടിയുടെ കല്യാണം കഴിഞ്ഞ് ഭർത്താവ് കൂടെ ഉണ്ടായിരുന്നു ഭർത്താവിന് ഇതൊന്നും അറിയില്ല പക്ഷെ അവന്റെ അമ്മക്ക് ഒക്കെ അറിയാം, എന്നോട് ആ കുട്ടിയുടെ അമ്മയാണ് ഇതൊക്കെ പറഞ്ഞത് ആ പെൺകുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങളെക്കാൾ കൂടുതൽ മാനസിക പിരിമുറുക്കം ആ പെൺകുട്ടിയുടെ അച്ഛനമ്മമാർ അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി

    • @Athulya91
      @Athulya91 หลายเดือนก่อน +2

      😢

    • @lishoypeter7276
      @lishoypeter7276 หลายเดือนก่อน +8

      മദ്രസയിലെ വിഷയം വിട്ട് പോകല്ലേ 🤲

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 หลายเดือนก่อน

      ​@@lishoypeter7276ഒരു കോളേജിൽ നടന്ന കാര്യം പറഞ്ഞപ്പോൾ ഉടനെ വർഗീയതയും പൊക്കി പിടിച്ചു വരുന്നതെന്തിനാ നീ

    • @shaaa4950
      @shaaa4950 หลายเดือนก่อน

      ഉളുപ്പില്ലേട പൂറിമോനെ... നിന്റെ തള്ളയെ ആരേലും പണ്ണിയോ തായോളി ​@@lishoypeter7276

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 หลายเดือนก่อน

      ​@@lishoypeter7276വർഗീയതയും കൊണ്ട് വന്നോളും

  • @vaishnavatheertham4171
    @vaishnavatheertham4171 หลายเดือนก่อน +960

    പെണ്ണിനെ വെറും ഭോഗ
    വസ്തു വായി കാണുന്ന നാട് ഇന്ത്യ 🙏🙏🙏

    • @HASHNANOUFAL-c9p
      @HASHNANOUFAL-c9p หลายเดือนก่อน +9

      Satyam

    • @ammuappu3319
      @ammuappu3319 หลายเดือนก่อน +7

      Sathyam

    • @wanderinheathen4010
      @wanderinheathen4010 หลายเดือนก่อน +1

      💯

    • @amithsha1378
      @amithsha1378 หลายเดือนก่อน +23

      എന്നിട്ട് 6 നൂറ്റാണ്ടിനാണ് മുഴുവൻ കുറ്റവും

    • @UnaisaBackerKanhayi
      @UnaisaBackerKanhayi หลายเดือนก่อน +6

      ജനറൽ nutrality ഒക്കെ എല്ലാരും aakhoshikukaialle

  • @Naha_6304
    @Naha_6304 หลายเดือนก่อน +278

    നമുക്ക് സംസ്‍കാരം ഇല്ല അച്ചടക്കം ഇല്ല public ൽ എങ്ങനെ പെരുമാറണം എന്നറിയില്ല പോരാത്തതിന് ഒരു രാജ്യത്തും ഇലാത്ത വർഗീയതയും..... ഇതൊക്കെ സ്കൂളിൽ നിന്ന് തന്നെ തുടങ്ങണം, കുട്ടികളെ അച്ചടക്കത്തോടെ എല്ലാ കാര്യത്തിലും strict ആയി ആവിശ്യത്തിന് punishmen നൽകി വളർത്തണം......

    • @Jayaraj98866
      @Jayaraj98866 หลายเดือนก่อน +7

      3 to 4 marriagum nadathi. Athil 10 to 11 pillere undakki athu njammade niyamam aanu ennu thallunna teamsulla nadanu ithu. Parayumbom ellam parayanam.
      1947 to now bharicha ellavarkkum badakamanu ithu.

    • @NivyaSarath-nv4nt
      @NivyaSarath-nv4nt หลายเดือนก่อน

      സ്കൂളിൽ പഠിക്കുന്നത് സമൂഹത്തിൽ നിയമം അനുസരിച്ചു ജീവിക്കുന്നവർ ആണ് അല്ലാതെ ഗുണ്ടകളുടെ മക്കൾ അല്ല
      അങ്ങനെ കുറച്ചു വിഭാഗം ഉണ്ട് അവർ എഡ്യൂക്കേഷൻ ഒന്നും കിട്ടാതെ പഠിക്കാൻ പോവാതെ സ്വന്തം മാതാപിതാക്കളുടെ അതേ സ്വഭാവം എടുക്കുന്നവർ ഉണ്ട് അതായത് തെരുവിന്റെ മക്കൾ അവർ ഉള്ളപ്പോൾ സൊസൈറ്റിയിൽ മാന്യ മര്യാദയ്ക്ക് ജീവിക്കുന്ന ആളുകളെ എന്തിനു പറയണം പിന്നെ ഇപ്പോൾ എല്ലാം കണക്കാ അവനവൻ ശ്രദ്ധിച്ചാൽ നന്നായി ജീവിക്കാം 🙏

    • @Farhaa497
      @Farhaa497 หลายเดือนก่อน

      ​@@Jayaraj98866അവിടെ അവർ നാലു കെട്ടിയാലും 10 മക്കൾ ജയിച്ചാലും അതിൽ ആരെയും അവർ വിഷം കൊടുത്തു കൊല്ലുന്നില്ല സമാധാനം ആയി ജീവിവിക്കുകയാണ്, അല്ലാതെ ഇവിടത്തെ പോലെ ഒന്ന് കെട്ടിയിട്ട് vere അവിഹിതം ഉണ്ടാക്കി അവർക്കു വേണ്ടി പരസ്പരം ജീവിത പങ്കാളികളെ കൊല്ലുന്നവരും, അവിഹിതം കാരണം ചോര കുഞ്ഞിനെ പോലും കൊല്ലാൻ മടിക്കാത്ത യുവ തലമുറകളാണ്, പിന്നെ ചിലരുണ്ട് വിവാഹം ജീവിതം വേണ്ട, പക്ഷെ കാമം തീർക്കണം അതിനി പഠിക്കാനായി വിടുന്നിടത് കുറേ വ്യഭിചാരിച്ചു നടക്കുന്നു, ഗർഭം ധരിച്ചാൽ പീഡനം ആയി, ഇനി അതല്ലെങ്കിൽ അബോർഷൻ വേണ്ടി കയറി ഇറങ്ങി നടക്കുന്നു, അബോർഷൻ നടന്നില്ലങ്കിലോ ആ കുഞ്ഞുങ്ങളെയും കൊന്നുകളയയുന്നു, ഇതൊക്കെ അല്ലെ ഇവിടെ നടക്കുന്നത് 👍🏻

    • @forest7113
      @forest7113 หลายเดือนก่อน +3

      Athinu collegil ninnu paradyum hijabum maatanam.ellengil aa visham avide thanne indakum

    • @Farhaa497
      @Farhaa497 หลายเดือนก่อน +12

      @@forest7113 പർദയും ഹിജബും കാണുമ്പോ നിനക്ക് വികാരം തോന്നുന്നുണ്ടോ?!

  • @rajeshkarayil4947
    @rajeshkarayil4947 หลายเดือนก่อน +122

    പകൽ മുഴുവൻ സ്ത്രീ സുരക്ഷയെ പറ്റി സംസാരിക്കുകയും ഇരുള്ളിന്റ മറവിൽ ആക്രമിക്കുകയും ചെയുന്ന ഇന്ത്യൻ സംസ്കാരം 🙏

    • @santhithomas4623
      @santhithomas4623 หลายเดือนก่อน +1

      True.

    • @PavithranNk-gv1uu
      @PavithranNk-gv1uu 28 วันที่ผ่านมา

      @@rajeshkarayil4947 ഓ നീ പോയി അഫ്ഗാനിൽ താമസിക്കൂ

  • @AnilMithran-vv2hz
    @AnilMithran-vv2hz หลายเดือนก่อน +329

    പുറത്തു വരുന്നത് ഇത്രയും ക്രൂരത.... വരാത്തതോ..... ഇതിലും ഭീകരം

    • @Truth_teller_indian
      @Truth_teller_indian หลายเดือนก่อน +5

      സത്യം ❗️
      തമിഴ്‌നാട്ടിൽ നടക്കുന്നത് ഒന്നും അവർ പുറത്ത് അറിയാൻ വിടില്ല കാരണം അത് അവരുടെ ഇമേജിനെ ബാധിക്കും, ഒരുപാട് മലയാളി പെൺപിള്ളേർ പോയി പെട്ടിട്ടുണ്ട് ❗️

    • @Ozrloo-j3v
      @Ozrloo-j3v หลายเดือนก่อน

      Andhinu tamil nadinu mathram kuttam parayanam evide pinne onnu nadakkunnillello le​@@Truth_teller_indian

  • @yadhu9831
    @yadhu9831 หลายเดือนก่อน +194

    നിർഭയ ആവർത്തിക്കുന്നു

  • @SaraSara-xu5hu
    @SaraSara-xu5hu หลายเดือนก่อน +115

    University campus il ഒക്കെ എല്ലായിടത്തും light, camera, alarm okke വെക്കണം

    • @sunilnarayan3402
      @sunilnarayan3402 หลายเดือนก่อน +4

      Safety okke Indiakark allergya 😅😅 endh sambavameduthaalum avide oru Safetyde thakaraar undavu...pinneyengilu ath pariharikuvo athum illa...

    • @pcpradeep17
      @pcpradeep17 หลายเดือนก่อน +1

      ക്യാമറ വെക്കാൻ പോയവരെ അടിച്ച ചരിത്രം ആണ് കേരളത്തിൽ.

  • @miniatureworld2174
    @miniatureworld2174 หลายเดือนก่อน +192

    ഈ വൃത്തികെട്ട രാജ്യത്തു ജനിച്ചതിൽ എനിക്ക് അപമാനമുണ്ട്

    • @Anand-v3x2l
      @Anand-v3x2l หลายเดือนก่อน +8

      എനിക്കും

    • @grvind223
      @grvind223 หลายเดือนก่อน +10

      Bakki olla countries ithinapuram aanu

    • @Naomika75
      @Naomika75 หลายเดือนก่อน +24

      ഏതു രാജ്യത്ത് ജനിക്കാന്‍ ആണാവോ മോഹം?ബലാല്‍സംഗം നടക്കാത്ത രാജ്യങ്ങൾ ഏതൊക്കെ ഉണ്ട്?

    • @PavithranNk-gv1uu
      @PavithranNk-gv1uu หลายเดือนก่อน

      പോടെയ്

    • @arunthomas6130
      @arunthomas6130 หลายเดือนก่อน

      Pakistanilottu poiko

  • @JaisalKavungal
    @JaisalKavungal หลายเดือนก่อน +32

    നിയമം വേണ്ടവിധം ശിക്ഷ കൊടുത്താൽ ഒരു വട്ടമേ ഇവിടെ ഇത്തരം ക്രൂരതകൾ നടക്കൂ.
    ഭയം കാരണം കുറ്റവാളികൾ വഴിമാറി നടക്കണം
    ദയവുചെയ്ത് പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുക 🙏

    • @julietangelanicetus5213
      @julietangelanicetus5213 หลายเดือนก่อน +3

      Gulf niyamam india il varanam pinne ivanmar lokam kanilla..💯

  • @alexkozhimannil5655
    @alexkozhimannil5655 หลายเดือนก่อน +232

    മനുഷ്യൻ പൂർണ്ണമായും മൃഗമായി ക്കഴിഞ്ഞു

    • @entrtnmnt098
      @entrtnmnt098 หลายเดือนก่อน +36

      മൃഗങ്ങൾ ഇത്രേം ക്രൂരത ചെയ്യില്ല

    • @sajusachu6429
      @sajusachu6429 หลายเดือนก่อน +24

      മൃഗങ്ങൾ ബലാത്സംഗം ചെയ്യില്ല

    • @ajeeshs1883
      @ajeeshs1883 หลายเดือนก่อน

      @@sajusachu6429 മറ്റുള്ള ജീവിവർഗ്ഗങ്ങൾ എല്ലാം പെർമിഷൻ ചോദിച്ചിട്ടാണോ പീഡിപ്പിക്കുന്നത് ??? 🤣🤣🤣🤣

    • @surya_K.S
      @surya_K.S หลายเดือนก่อน

      ആണുങ്ങൾ **

    • @Hhhhgfffhjnm
      @Hhhhgfffhjnm หลายเดือนก่อน

      ​@@sajusachu6429ആരു പറഞ്ഞു മൃഗങ്ങളും ബലാൽസംഗം ചെയ്യും ഒരു 10 പൂവൻ കോഴിയുടെ ഇടയ്ക്ക് ഒരു പിടക്കോഴിയെ ഇട്ടു കൊടുക്കു അപ്പോ കാണാം

  • @jainmary6247
    @jainmary6247 หลายเดือนก่อน +96

    കോടതി എന്ത് നോക്കി ഇരിക്കുന്നു. കഷ്ടം. ജനങ്ങൾ നില വിളിക്കുന്നു ഒരു നല്ല നിയമം കൊണ്ട് വരാൻ. ഇ ലോകത്ത് പെണ്ണായി പിറന്നാൽ അനുഭവിക്കേണ്ടി വരുന്ന ക്രൂരത. സ്ത്രീ ജനങ്ങളെ രക്ഷിക്കു

  • @achumuralimurali8428
    @achumuralimurali8428 หลายเดือนก่อน +53

    കാസറഗോഡ് പ്രിൻസിപ്പൽ പറഞ്ഞപ്പോൾ എന്ത് കൊഴപ്പം ആയിരുന്നു

  • @Abufalal.kAbufalal.k
    @Abufalal.kAbufalal.k 29 วันที่ผ่านมา +3

    നിയമം.. ആർക്ക് വേണ്ടി.. അനാവശ്യ. സുഖഭോഗം മനുഷ്യ ന് യോജിച്ച തല്ല.. സ്കൂളിൽ. മര്യാദ യും.. തിരിച്ചറിവും... പഠിപ്പിക്കുന്ന സബ് ജെറ്റ്. കൊണ്ട് വരണം....

  • @ganeshganesh1053
    @ganeshganesh1053 หลายเดือนก่อน +72

    നമ്മുടെ നിയമം പോരാത്തത് കൊണ്ട്.. അറബ് രാജ്യം പോലെ.. ആക്കണം.. എന്നാലേ ഇതു പോലെ ഉള്ള സംഭവം ഉണ്ടാകുകയില്ല.. ഇനി ജനങ്ങൾ തന്നെ.. നിയമം കൊണ്ട് വരണം...

    • @ShuhaibTK-i9o
      @ShuhaibTK-i9o หลายเดือนก่อน

      പറയുന്നവരെ. വെടിവെച്ചു കൊല്ലുന്ന നാട്

    • @MuhammadMk-xg7mx
      @MuhammadMk-xg7mx หลายเดือนก่อน

      അറബ് രാജ്യം മാതൃക ആക്കും ചിലപ്പോൾ ചിലർ. മറ്റുചിലർ അവരെ കുറ്റം പറയും കാടൻ നിഴമം ഇതാണ് ഇവിടെ യുള്ള അവസ്ഥ. എന്ത് തെറ്റ് ചെയ്ത് പോയാലും ഇവിടന്ന് ഇല്ലങ്കിൽ മരണശേഷം കിട്ടുമെങ്കിലും ഒരു വിശ്വാസം വേണം അതില്ലാത്തിടത്തോളം എല്ലാവരും ആക്രമിക്കപ്പെടും... കള്ളും പെണ്ണും ലഹരി യും എല്ലാം ഉപയോഗിച്ച് അര്മാദിച്ചു നടക്കുന്നവർക്ക് മരണ ത്തെ ചിന്തിക്കുവാൻ സമയം ഇല്ല അവർ പ്രായം ആവുമ്പോൾ എല്ലാആളുകളുടെ കയ്യിൽ നിന്ന് ഇരവ് നടത്തി തെണ്ടി ജീവിക്കുന്നു

    • @Samarium0521
      @Samarium0521 หลายเดือนก่อน

      എന്തെങ്കിലും തെറ്റ് ചെയ്യുന്ന സ്ത്രീകൾക്ക് arabia യിൽ കടുത്ത ശിക്ഷ ലഭിക്കും.. 2015 നവംബർ 27 വെള്ളിയാഴ്ച.. സൗദി അറേബ്യയിൽ, കാമുകനൊപ്പം താമസിച്ചിരുന്ന വിവാഹിതയായ srilankan സ്ത്രീയെ ആ കുറ്റത്തിന് കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചു. അവളുടെ Srilankan കാമുകന് 100 ചാട്ടവാറടിയാണ് ശിക്ഷ. അപ്പോൾ, ഇന്ത്യയിൽ arabian നിയമം ആവശ്യമാണോ?

    • @Rajprasad-hc1yz
      @Rajprasad-hc1yz หลายเดือนก่อน

      ആദ്യം ആ 35 കോടി വാങ്ങി മൂഞ്ചിയ കാര്യം പറയു. കാശ് ഉണ്ടങ്കിൽ എന്തും ചെയ്യാം.

    • @CrystalVision-l2k
      @CrystalVision-l2k หลายเดือนก่อน

      ഗൾഫ് നിയമം ചാണക സംഘികൾക്ക് ദഹിക്കില്ല. കാരണം അവരൊന്നും ജീവനോടെയുണ്ടാവില്ല 😂.

  • @AJURec
    @AJURec หลายเดือนก่อน +7

    എല്ലാ ക്യാമ്പിലും ഇതുതന്നെയാ പരിപാടി എല്ലാരും പറ്റും വിദ്യാർത്ഥികളും ഒട്ടും വിദ്യാർത്ഥിനികൾ മറ്റും രക്ഷിതാക്കളും മറ്റും ടീച്ചേഴ്സ് പറ്റും മാസ്റ്റർമാർ മറ്റും 👍👍👍👍👍

  • @susanpalathra7646
    @susanpalathra7646 หลายเดือนก่อน +3

    എത്ര സങ്കടകരമായ, ക്രൂരമായ വാർത്ത

  • @goks1985
    @goks1985 หลายเดือนก่อน +38

    Not a surprise. This will keep continuing unless and until strict law is imposed and severe punishment is executed.

  • @hooooman.
    @hooooman. หลายเดือนก่อน +16

    അപകടത്തിൽ നിന്ന് രക്ഷപ്പെട്ടാൽ ക്രെഡിറ്റ് മുഴുവൻ അല്ലാഹുവും നാഥനും രാമനും ഒക്കെ കൊണ്ട് പോകും..ദുരന്തം സംഭവിച്ചാൽ ആർകും ഈ കൂട്ടർക്ക് credit കൊടുകണ്ട 🙂🧑‍🦯

    • @jobaadshah1
      @jobaadshah1 28 วันที่ผ่านมา

      BEING IDIOT IS NOT GODS FAULT... PRAY FOR WISDOM... WALKING AFTER MIDNIGHT AT A LONELY PLACE IS 😂 OFFCORSE INVITING CRIMINALS

    • @hooooman.
      @hooooman. 28 วันที่ผ่านมา +1

      @jobaadshah1 enth nice aayitta ee malaran dhaivathe veluppichath😹😹

  • @RijiKumar-jw5bl
    @RijiKumar-jw5bl หลายเดือนก่อน +3

    എല്ലാം തകർച്ച

  • @joyjoseph5982
    @joyjoseph5982 หลายเดือนก่อน +3

    നമ്മുടെ നിയമവ്യവസ്ഥ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതാണ് സത്യം. ഏതു ക്രൂരമായ കുറ്റകൃത്യങ്ങൾ ഉണ്ടായാലും വാദപ്രതിവാദങ്ങളും വിചാരണയും കഴിയുമ്പോഴേക്കും പതിനഞ്ചോ ഇരുപതോ വർഷം കഴിഞ്ഞിരിക്കും... പിന്നെ, പ്രതിയോട് സഹാനുഭൂതിയാണ്.. അവന്റെ പ്രായം.. മാനസികാവസ്ഥ... കുടുംബ പശ്ചാത്തലംമാതാപിതാക്കളുടെ പ്രായാധിക്യം... ഇങ്ങനെ ഇളവുകൾ കൊടുക്കാൻ നൂറു നൂറു ന്യായീകരണങ്ങൾ...
    ചില കേസുകളിൽ നാലഞ്ചു വകുപ്പുകളിലായി 52വർഷത്തെ കഠിന തടവ് വിധിക്കും. എന്നിട്ട് ശിക്ഷ ഏക കാലത്ത് അനുഭവിച്ചാൽ മതി എന്നൊരു പ്രഖ്യാപനവും.. ഒരു ക്രിമിനൽ കുറ്റകൃത്യം ചെയ്യുന്നവന് എന്തിനാണ് ഈ റിഡക്ഷൻ ?...
    .
    അതി നീചമായ കുറ്റങ്ങൾ ചെയ്യുന്നവർക്ക്, ഭയപ്പെടുന്ന ശിക്ഷ ഉടൻ നൽകിയാൽ ഒരു പരിധിവരെ തടയാൻ കഴിഞ്ഞേക്കും...

  • @mrx1902
    @mrx1902 หลายเดือนก่อน +4

    Oh Sad to hear all that...😢

  • @thomaschacko964
    @thomaschacko964 29 วันที่ผ่านมา +1

    ജനങ്ങൾക്ക് ആവശ്യമായ നീതി ജനങ്ങൾ നടപ്പിലാക്കുക അതേ ഉള്ളൂ വഴി ജയ് ജയ് യോഗീജി

  • @milestogotraveller2677
    @milestogotraveller2677 หลายเดือนก่อน +66

    കേരളത്തിൽ ഉള്ള വിദ്യാർത്ഥിനികൾക്ക് പരാതി ഇല്ലാത്തതിനാൽ ആരും ഒന്നും അറിയുന്നില്ല....കേരളത്തിൽ നടക്കുന്നത് ഇതിലും വലുതാണ്

    • @bensingbramanand5836
      @bensingbramanand5836 หลายเดือนก่อน

      കേരളത്തിൽ വിരൽ ഇട്ടു പാകം വരൂത്തിയ ശേഷം ആണ് പണി തുടങ്ങൂന്നത്

    • @vijayanpillai-e8s
      @vijayanpillai-e8s หลายเดือนก่อน +14

      കേരളത്തിൻ്റെ കാര്യത്തിൽ ഇത്ര ആശങ്ക പ്രകടിപ്പിച്ചു കണ്ടപ്പോൾ ആള് എങ്ങനെ യെന്ന് പുടികിട്ടി .
      തമിഴ്നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും , ഇന്ത്യക്കുപുറത്തും നടക്കുന്നത് ഇതോ ഇതിനപ്പുറമോ ആണ്.
      കഴിഞ്ഞ മാസം തമിഴ്നാട്ടിലെ ഒരു ബസ്സ് സ്റ്റാൻറിൽ നിൽക്കുമ്പോൾ ഒരു 14 വയസുള്ള പെൺകുട്ടിയെ ഒരു യുവാവ് മുടിയിൽ പിടിച്ച് ചെകിട്ടിൽ അടിക്കുന്നു
      ഒരു 15 വയസ്യകാരൻ ഓടിപ്പോകുന്നു
      ഇവർ രണ്ടു പേരും ഒതുക്കി ഇട്ടിരുന്ന ബസിൻ്റെ ഫ്ലോറിൽ .............. ആയിരുന്നു .
      അതാണ് വിഷയം
      പലേടത്തും പെൺകുട്ടികൾ ആണ് മുൻകൈ എടുത്ത് അവസരം ഉണ്ടാക്കുന്നത് ?
      ഇൻ്റർനെറ്റ് യുഗത്തിൻ്റെ പോക്ക് 😢😢😢

    • @AboobackerKoyilandi
      @AboobackerKoyilandi หลายเดือนก่อน +4

      ഉഭയ കക്ഷി സമ്മതം 😅

    • @jyothirajtv2245
      @jyothirajtv2245 หลายเดือนก่อน +3

      Poda
      Sanghi

    • @seethak6109
      @seethak6109 หลายเดือนก่อน +4

      മദ്യ തിന്നും മയക്കു മരുന്നിനും അടിമപ്പെട്ട്ട് നശിച്ചു പോയ ഒരു യൂവ് തല മുറ 😢

  • @sharafudheenl291
    @sharafudheenl291 29 วันที่ผ่านมา +1

    ഇതിന്റെയൊക്കെ മെയിൻ ഉത്തരവാദി നമ്മുടെ നിയമം തന്നെയാണ്🙏.

  • @OAbdurahimanMahima
    @OAbdurahimanMahima หลายเดือนก่อน +3

    കോടതി നിയമം ശക്തമാക്കണം

  • @kgf...559
    @kgf...559 หลายเดือนก่อน +6

    നമ്മുടെ നിയമങ്ങൾ അത്രയും സുരക്ഷിതമാണ് അതുകൊണ്ടാണ് ഇത്രയും ക്രൂരമായ സംഭവങ്ങൾ ദിവസവും നടക്കുന്നത്

  • @dkmekrdkmekr3644
    @dkmekrdkmekr3644 หลายเดือนก่อน +3

    ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് കുറ്റകൃത്യങ്ങൾ പെരുകുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്.ദുർബലമായ നിയമങ്ങൾ അതിനു ആക്കം കൂട്ടുകയും ചെയ്യുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവർ ഇതിലൊന്നും തൊടാൻ മെനക്കെടില്ല. അവർ ചിലപ്പോൾ നിയമത്തിന്റെ പേര് മാറ്റിയെന്നുവരാം. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നതല്ലാതെ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.ഇവിടെ എന്തൊക്കെ സംഭവിച്ചാലും നമ്മൾ ഈ നാറിയ രാഷ്ട്രീയവും കളിച്ചു കൊണ്ടേയിരിക്കും.

  • @Abhi-qm9bq
    @Abhi-qm9bq หลายเดือนก่อน +40

    ശിക്ഷ കർശനമായി കൊടുക്കാത്തത് ആണ് വീണ്ടും വീണ്ടും ഇങ്ങനെ ഉള്ള പ്രശ്നം ഉണ്ടാവുന്നത്

  • @patharibnsy
    @patharibnsy 29 วันที่ผ่านมา +2

    ഇത്തരം സംഭവങ്ങളൊക്കെ തുടർകഥയായി മാറുന്നതിന്റെ പ്രധാന കാരണം നമ്മുടെ നിയമവ്യവസ്ഥകളാണ്. ഒരു കോണിൽ നിന്ന് ചിന്തിക്കുമ്പോൾ സൗദി അറേബ്യ പോലോത്ത രാജ്യങ്ങൾ മുന്നോട്ട് വെക്കുന്ന നിയമ വ്യവസ്ഥിതികൾ കൊണ്ട് വരാൻ ശ്രമിച്ചാൽ ഒരു പരിധി വരെ ഇത്തരം കേസുകൾക്ക് തടയിടാൻ കഴിയുമായിരിക്കും.

  • @AkhileshAkhi-s7n
    @AkhileshAkhi-s7n หลายเดือนก่อน +43

    നിയമത്തെ പേടി ഇല്ല അതാ പ്രശ്നം

  • @prasadgnair6683
    @prasadgnair6683 หลายเดือนก่อน +2

    ഡിഎംകെ സർക്കാർ കേസെടുത്തത് ഇരക്കെതിരെ, ഡിഎംകെ നിയമമന്ത്രിയുടെ ന്യായം രാത്രിയിൽ പെൺകുട്ടി എന്തിനു പുറത്തുവന്ന് സുഹൃത്തിനോട് സംസാരിച്ചു എന്നതാണ് 😡😡😡

  • @kabeerkorikar3232
    @kabeerkorikar3232 หลายเดือนก่อน +34

    നമ്മുടെ രാജ്യത്ത് നീതിന്യായ ശക്തമല്ല
    അത്കൊണ്ട് തന്നെ ഇങ്ങനെ സംഭവിക്കുന്നത്...

  • @AL-mr3nu
    @AL-mr3nu หลายเดือนก่อน +7

    ഇന്ന് തന്നെ ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടുമല്ലോ..പിന്നെന്താ പ്രശ്നം ...free free free ജാമ്യം ഫ്രീ😢

  • @lunchbox3204
    @lunchbox3204 หลายเดือนก่อน +6

    ഏതെങ്കിലും ഒരു പ്രതിയെ പൊതു സമൂഹത്തിനു വിട്ടു തരിക പിന്നീട് ഇങ്ങനൊരു കുറ്റകൃത്യം ചൈയ്യാൻ മടിക്കും

  • @SanamSulaiman
    @SanamSulaiman หลายเดือนก่อน +2

    വധശിക്ഷ വിധിക്കണം... അത് നടപ്പാക്കണം... As soon as possible... ഇത് മറ്റുള്ളവർക്ക് ഒരു പാഠമായിരിക്കും!!! ഇച്ഛാശക്തി ഉള്ള ഗവണ്മെന്റ് നിയമം ഭേതഗതി ചെയ്ത് നടപ്പാക്കട്ടെ.....

  • @fasaludheenmt3005
    @fasaludheenmt3005 หลายเดือนก่อน +4

    ശക്തമായ ശിക്ഷ കൊടുക്കുകയാണെങ്കിൽ നമ്മുടെ ഇന്ത്യക്കാർ ഒരു തെറ്റും ചെയ്യില്ല. ഗൾഫിലുള്ള പോലീസ് കാർ പറയുന്നത് കേൾക്കാം നിയമത്തെ അനുസരിച്ച് നല്ലപോലെ ജീവിക്കുന്നത് ഇന്ത്യക്കാരാണ് എന്ന്. ഗൾഫിൽ നിയമം ശക്തമാണ്. അത് പറഞ്ഞതുപോലെ നടപ്പാക്കും.. നമ്മുടെ നാട്ടിൽ നിയമമുണ്ട്.. പക്ഷേ നടപ്പാക്കുന്നില്ല

  • @SahirElamaram
    @SahirElamaram หลายเดือนก่อน +27

    ഇനിയങ്ങോട്ട് നിയമം ജനങ്ങൾ കയ്യിലെടുക്കുക അത് രക്ഷയുള്ളൂ

  • @Guruji-x7c
    @Guruji-x7c หลายเดือนก่อน +57

    ഇവിടെ കോളേജ്... സ്കൂൾ കുട്ടികൾ കാട്ടി കുട്ടുന്ന കാമലീല കൾ.... ബസ് ട്രെയിൻ യാത്ര ക്കാർക്ക് അറിയാം...

    • @Swadiq.n.k
      @Swadiq.n.k หลายเดือนก่อน +3

      👍👍👍👍

    • @poojashaji2229
      @poojashaji2229 หลายเดือนก่อน

      സത്യം എന്നിട്ട് അതിനു പേര് സൗഹൃദം ചോദിച്ചാൽ സദാചാരം 80ലെ വസന്തങ്ങൾ 🙏🙏🙏🙏

    • @GamingGHOSTOP
      @GamingGHOSTOP หลายเดือนก่อน +12

      Yenn paranju avare elam peedipikam enn anoo

    • @RB-jq8cc
      @RB-jq8cc หลายเดือนก่อน +8

      അതു പരസ്പര സമ്മതത്തോടെ ആണു ഹേ. അതിനെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ തോന്നിയ മനസ്സ്.

    • @Guns359
      @Guns359 หลายเดือนก่อน

      ​@@RB-jq8cc എന്തു ഒലക്കയാടോ പറയുന്നേ ... പെൺപിള്ളേർ അഴിഞ്ഞാടാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് .... നീയൊക്കെ പകലും രാത്രിയും എറണാകുളം നഗരത്തിൽ ഒന്ന് കറങ്ങി നോക്ക് ഒരു ഉളുപ്പും ഇല്ലാതെ ഈ ശവങ്ങൾ കാട്ടിക്കൂട്ടുന്നത് .... നാണവും ഇല്ല മാനവും ഇല്ല .... എന്നിട്ട് പീഡിപ്പിച്ചേ എന്ന് മോങ്ങൽ ....

  • @Reaalll689
    @Reaalll689 หลายเดือนก่อน +18

    സൗദി അറേബ്യ നിയമം വരട്ടെ

    • @PhilipPappachan
      @PhilipPappachan หลายเดือนก่อน

      കഷ്ടം അതിന് ഇവിടെ അതൊന്നു വായിച്ചു പഠിച്ച് നിയമം നടപ്പിലാക്കാൻ പറ്റിയ ജന്തുക്കൾ ഇല്ലന്നർത്ഥം

    • @Hhhhgfffhjnm
      @Hhhhgfffhjnm หลายเดือนก่อน

      സൗദിയുടെ അണ്ടി നിയമം ഒന്നു പേടൊ എഴപ്പോ

  • @ajayakumar2780
    @ajayakumar2780 หลายเดือนก่อน +11

    അതിർ വിട്ട യുവ തലമുറ യെ എല്ലാവരും പ്രോത്സാഹിപ്പിക്കുന്നു
    വോട്ട് ബാങ്ക് രാഷ്ട്രീയം

  • @jishnur9877
    @jishnur9877 หลายเดือนก่อน +64

    നാൻ മഹാൻ അല്ല തമിഴ് പടത്തിൽ സമാനമായ സീൻ കണ്ടപ്പോ ഇതൊരു പടമല്ലേ എന്ന് ആശ്വസിച്ചതാ ...😢

    • @Snowdrops314
      @Snowdrops314 หลายเดือนก่อน +13

      പടത്തിലേക്കാൾ ഭീകരമാണ് പുറത്തു നടക്കുന്നത്..

    • @Keraleeyan-v4l
      @Keraleeyan-v4l หลายเดือนก่อน +5

      ഈ ക്രിമിനൽ സംവിധായക്കാരും ഈ കുറ്റങ്ങൾക് കാരണം ആണ്

    • @ajo3636
      @ajo3636 หลายเดือนก่อน +1

      ഈ വാർത്ത കേട്ടപ്പോൾ ആ പടമാണ് ഓർമ്മ വന്നത്

  • @sameerkpuram
    @sameerkpuram หลายเดือนก่อน +2

    അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം ഉണ്ടെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാവില്ല

  • @Raggle_tattoos
    @Raggle_tattoos หลายเดือนก่อน +3

    കാരണം നിയമത്തിന്റെ അനാസ്ഥ....... അറെസ്റ്റ്‌ ചെയ്യണ്ടത് ജൂഡിഷ്യറിയെ തന്നെയാണ് ഇത്രയും ക്രൂരതകൾ നടന്നിട്ടും കണ്ണടച്ചു അന്ധത കാണിക്കുന്നതിനു

  • @mansoon.drive.
    @mansoon.drive. หลายเดือนก่อน +6

    ithrayum vrithiketta oru niyama vyavastha 💯

  • @premrajnair4897
    @premrajnair4897 หลายเดือนก่อน +4

    നിർഭയ😮 .ഇങ്ങനെ എത്രയെത്ര😮

  • @antonyleon1872
    @antonyleon1872 หลายเดือนก่อน

    Justice ⚖️😢

  • @livestream-zx8jc
    @livestream-zx8jc หลายเดือนก่อน +8

    മനുഷ്യവർഗ്ഗത്തിൽ മാത്രം കാണുന്ന ഒരു കാര്യമാണ് പീഡനം വേറൊരു ജീവി വർഗ്ഗത്തിലും ഇത് കാണില്ല

    • @forest7113
      @forest7113 หลายเดือนก่อน

      Peedanam ella jeevikkum indu.nirbandicchu cheyyuna sex peedanam aanu

  • @skdr979
    @skdr979 หลายเดือนก่อน +2

    ആണിൻറെ സ്വഭാവം പെണ്ണിന് അറിയാത്തതുകൊണ്ടാണ് സുഹൃത്ത് ബന്ധം ഒക്കെ

  • @nishadeepak4971
    @nishadeepak4971 หลายเดือนก่อน +5

    സ്റ്റാലിൻ നിങ്ങളുടെ നിയമവും നീതിയും ഇങ്ങനെ പോയാൽ😢

    • @Guns359
      @Guns359 หลายเดือนก่อน

      Stalin അല്ലെടോ... ഇന്ത്യൻ പീനൽകോഡ് ആണ് മാറേണ്ടതു ....

    • @anuuzz6753
      @anuuzz6753 หลายเดือนก่อน

      വിജയ് അണ്ണൻ വന്നു എല്ലാം ശെരിയാക്കുമായിരിക്കും 🤣

  • @HipHop-t7z
    @HipHop-t7z หลายเดือนก่อน +1

    കേരളം നിയമം മാറ്റാതെ ഇത് തുടരും...
    സൗദി നിയമം ❤

  • @coconutpunch123
    @coconutpunch123 หลายเดือนก่อน +9

    കേരളത്തിൽ അല്ലാത്തത് കൊണ്ട് കമന്റ് സെക്ഷനിൽ തെറി വിളി ഇല്ല

  • @TopReelszz
    @TopReelszz หลายเดือนก่อน +1

    Padikkunna sthalath ithaan avasta enkil veetil entharikkum?? Ee rajyam streekalkk enn samadanamayi purath irangi nadakunna tharathil maarunnuvo annanu ivide yathartha swathanthryam kittunnat

  • @Aaron-e9l
    @Aaron-e9l หลายเดือนก่อน +3

    Nan parayunnathil mistake undenkkil thiruthanam
    Saudhi law prakaram:
    2 male witnesses undekkil le
    Oru rape case prove cheyyan
    Pattu allenkki judge neritt consider cheyyanam
    Often avide case theliyikkan difficult ann
    Nammukk better law venam but saudhi law veno?
    Pinne kuree comments thanne kannumpo kasstam nn thonnunnu
    Egane ann oru manusann mattoru alee ethrakk vedanippikkan thonunne
    Nammal paisa indakkn padippikkunna nerth kurach mannushapett kudi makkale padippikkanam
    Ee violence matram eppozum trending akkunnathinn edakk
    Kurach humanity ye kurichulla awareness indakkanam🙂

  • @neethueby9076
    @neethueby9076 29 วันที่ผ่านมา

    My swimming classes are situated here inside campus, I used to walk late inside it. I thought the campus was safe, Chennai was safe...

  • @sunilkumars6014
    @sunilkumars6014 หลายเดือนก่อน +3

    എന്തായാലും കേരളത്തിൽ ഉള്ളത് പോലത്തെ നിയമം അല്ല.. തമിഴ്നാഡ്‌ഡിൽ അവിടെ എൻകോവുണ്ടർ ആണ് മെയിൻ 🙏🙏🙏

  • @AbdulAzeez-u1i
    @AbdulAzeez-u1i หลายเดือนก่อน +1

    ഇവിടെ എന്ത് നിയമം😮😮

  • @DiyaMP-v6u
    @DiyaMP-v6u หลายเดือนก่อน +3

    നിയമങ്ങൾ എന്തിനുള്ളതാണ്? ഇനിയും എത്ര പേർ? ഇതിനെതിരെ ശക്തമായ നടപടികൾ എടുക്കണം.

  • @JasimM-er6bv
    @JasimM-er6bv 28 วันที่ผ่านมา

    എന്തിനാ ഈ നിയമം, തെറ്റ് ചെയ്യാത്ത രീതിയിൽ ശിക്ഷിക്കണം.. അതാണ് വേണ്ടത്

  • @userscript189
    @userscript189 หลายเดือนก่อน +6

    മാതാപിതാക്കളുടെ ഒപ്പം രാത്രി സഞ്ചരിച്ചാൽ സുഹൃത്തിനേക്കാളും കുറച്ചു കൂടി ഉത്തരവാദിത്വം കൂടുതൽ ഉണ്ടാകും.

  • @Sjo53
    @Sjo53 หลายเดือนก่อน

    Thamilnadu government should take strong against the criminals.

  • @sharifcheru7348
    @sharifcheru7348 หลายเดือนก่อน +4

    Gulf niyamam varaaathe ivde ithin ivde oru kuravum undaavan pogunnilla.

    • @Samarium0521
      @Samarium0521 หลายเดือนก่อน

      എന്തെങ്കിലും തെറ്റ് ചെയ്യുന്ന സ്ത്രീകൾക്ക് സൗദിയിൽ കടുത്ത ശിക്ഷ ലഭിക്കും.. 2015 നവംബർ 27 വെള്ളിയാഴ്ച.. സൗദി അറേബ്യയിൽ, കാമുകനൊപ്പം താമസിച്ചിരുന്ന വിവാഹിതയായ srilankan സ്ത്രീയെ ആ കുറ്റത്തിന് കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചു. അവളുടെ Srilankan കാമുകന് 100 ചാട്ടവാറടിയാണ് ശിക്ഷ. അപ്പോൾ, ഇന്ത്യയിൽ സൗദി നിയമം ആവശ്യമാണോ?

  • @jafer-ayham
    @jafer-ayham หลายเดือนก่อน +2

    സൗദി നിയമം ഇ വിടെ നടപ്പാക്കാൻ പറ്റുമോ വധശിക്ഷ

  • @mylifemyjourney6365
    @mylifemyjourney6365 หลายเดือนก่อน +7

    വെഭിചാരിക്കരുത് എന്നല്ല വെഭിചാരത്തോട് അടുക്കരുത് സോ സാഹചര്യംസൃഷ്രിക്കരുത് എന്ന kuran ഇത്ര സുന്ദരം

    • @lipinandrewandrew9390
      @lipinandrewandrew9390 หลายเดือนก่อน +1

      Whats happening in iraq syria millions of girls in work 😂😂😂😂its just work for them ❤❤❤❤even girls under 18 available i ask them why doing this they said its job 😢😢😢😢😢😢😢work

    • @salmabeevi1987
      @salmabeevi1987 หลายเดือนก่อน +1

      Stop it

    • @santhoshps8927
      @santhoshps8927 หลายเดือนก่อน +1

      എടാ നിർത്തെടാ നിന്റെ കപട ചാരിത്ര പ്രസംഗം

  • @user-pv-y5t
    @user-pv-y5t หลายเดือนก่อน +7

    ആണുങ്ങളൊക്കെ എന്താ ഇങ്ങനെ 😨😨എത്ര എത്ര കേസ് ആണ്
    നിയമത്തെ മാത്രം പറഞ്ഞിട്ട് എന്ത് കാര്യം? ഇങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ സ്വയം തോന്നണ്ടേ?

    • @gokuldastvm
      @gokuldastvm หลายเดือนก่อน

      കുറേയായി കേൾക്കുന്നോണ്ട് പറയുകയാണ്. നിങ്ങൾക്കറിയാവുന്ന പുരുഷന്മാരിൽ എത്രപേർ ബലാത്സംഗികളാണ്? അല്ലെങ്കിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതും ചെയ്യാത്തതുമായ മുഴുവൻ ബലാത്സംഗികളുടെയും കണക്കെടുത്താൽ മൊത്തം പുരുഷന്മാരുടെ എത്ര ശതമാനം വരും? ഓർക്കണം - ഇന്ത്യയിൽ ഏകദേശം 70 കോടി പുരുഷന്മാരും അത്രതന്നെ സ്ത്രീകളുമുണ്ട്. ആ ആണുങ്ങ'ളൊക്കെ' നിങ്ങൾ പറയും പോലുള്ളവരാണെങ്കിലുള്ള അവസ്ഥയൊന്ന് അലോചിച്ച് നോക്കിയേ. നിങ്ങൾക്ക് ആണുങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ പറ്റാത്തതുകൊണ്ട് പറയുകയാണ് - എല്ലാ ആണുങ്ങൾക്കും ഈ ബലാത്സംഗമൊന്നും ചെയ്യാനാവില്ല. സഹാനുഭൂതി (empathy) ഒട്ടുമില്ലാത്ത മനുഷ്യർക്കേ അതുപറ്റൂ. അല്ലാത്തവർക്ക് ആ പ്രവൃത്തി ഇരകളെപ്പോലെത്തന്നെ മാനസികാഘാതം വരുത്തുന്നതാണ്. ഒരുപക്ഷേ അത്രയും ആഴത്തിലല്ലെങ്കിലും. അതിലൊക്കെയുപരി, നാട്ടുകാര് പറഞ്ഞ് പറഞ്ഞ് ഇല്ലാതാക്കിയ ഒരു സത്യമുണ്ട്. ഈ ഗാർഹീകപീഡനവും ബലാത്സംഗവുമൊക്കെ സ്ത്രീകളെ മാത്രം ഇരകളാക്കുന്ന കുറ്റകൃത്യങ്ങളല്ല - പുരുഷന്മാർക്കും സംഭവിക്കാവുന്നതാണ്. സ്ത്രീകൾക്ക് ഏൽക്കുന്ന അതേ ആഘാതങ്ങൾ തന്നെയാണ് പുരുഷ ഇരകൾക്കും സംഭവിക്കുന്നത്.
      ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായിടത്ത്, സ്ത്രീസുരക്ഷയെപ്പറ്റി സംസാരിക്കുന്നിടത്ത് ഞാനെന്തിനാണ് പുരുഷന്മാരുടെ പ്രശ്നങ്ങൾ നിരത്തുന്നതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഞാൻ അതിനു വേണ്ടിയല്ല ഇവിടെ വന്നത്. ഇര ഒരു സ്ത്രീയാണെന്ന് കരുതിപ്പോലുമല്ല വന്നത്. ഒരു സഹജീവിക്ക് സംഭവിച്ച, ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന ക്ഷതത്തേയോർത്ത് വേദനയോടെയാണ് വന്നത്. പക്ഷേ കാണുന്നതോ? ഞാനടക്കമുള്ള ഒരു വിഭാഗത്തെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്നത്. ഇവിടെ പുരുഷന്മാർ എഴുതിയ മറ്റ് കമന്റുകളൊന്ന് നോക്കിയേ. അവയിലും ഞാൻ പറഞ്ഞ അതേ വേദനയും സങ്കടവും ഇല്ലേയെന്ന്. ഇത്തരം സംഭവങ്ങളൊക്കെ നടക്കുമ്പോൾ ഭാവിയിലതിനെ എങ്ങനെ തടയും എന്നാലോചിച്ച് തന്നെയാണ് ഞങ്ങളും ഇതൊക്കെ കാണുന്നത്. പക്ഷേ ഞങ്ങളിൽ പലരും ചെയ്യാൻ സാധ്യതയേ ഇല്ലാത്ത കുറ്റകൃത്യത്തിന് ഞങ്ങളെക്കൂടി കുറ്റപ്പെടുത്തിയാൽ ഇത്തരം വിഷയങ്ങളിൽ ഞങ്ങളെങ്ങനെ സ്ത്രീകളെ പിന്തുണക്കും?
      ഇതൊക്കെ കേട്ടിട്ട് എനിക്കെന്തിനാണ് കൊള്ളുന്നതെന്ന് സംശയം തോന്നുന്നുണ്ടോ? നേരത്തേ പറഞ്ഞ പോലെ ഇത്തരം കുറ്റകൃത്യങ്ങൾ സ്ത്രീകളെ മാത്രം ബാധിക്കുന്ന കാര്യങ്ങളല്ല. ചിലപ്പോഴൊക്കെ സ്ത്രീകളിങ്ങോട്ട് പുരുഷന്മാരേയും അതേ രീതിയിൽ ഇരകളാക്കാറുണ്ട്. അത്തരത്തിൽ ചിലത് എനിക്കും കിട്ടിയിട്ടുണ്ട് (ഈ വാർത്തയിലെ അതേ കുറ്റമല്ല). ജീവിതത്തിലൊരിക്കലും സ്ത്രീകളെ ആക്രമിക്കുകയോ അധികക്ഷേപിക്കുകയോ അവർക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യാഞ്ഞിട്ടു പോലും. അതിലും കഷ്ടം ഇരയാക്കപ്പെട്ട അതേ കുറ്റകൃത്യങ്ങളുടെ ആരോപണം പേറേണ്ടി വരുന്നതും ഇതുവരെ നേടിയ സത്പേരൊക്കെ പരസ്യമായി പിച്ചിച്ചീന്തുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നതുമാണ്. നിയമങ്ങൾ പോലുമില്ല സഹായിക്കാൻ - അവയിലെ മുൻവിധി കാരണം. ഇതുവരെ സഹിക്കേണ്ടി വന്ന സംഘർഷത്തിന്റെ കാഠിന്യം നിങ്ങൾക്ക് ഊഹിക്കാനാകുമോ? എന്നാലും ഞാൻ സ്ത്രീകൾക്കോ സ്ത്രീസുരക്ഷക്കോ എതിരു നിൽക്കില്ല. ഒരിക്കലും. പക്ഷേ ഒന്നുണ്ട്. നിങ്ങൾ കുറ്റപ്പെടുത്തുന്നവരിൽ ഒരുപക്ഷേ ഇരയുടെ വേദന നിങ്ങളേക്കാൾ നന്നായി മനസ്സിലാകുന്നവരുണ്ടാ‌കാം. അവരെ വേദനിപ്പിക്കുന്നതുകൊണ്ട് നിങ്ങൾക്കെന്ത് നേട്ടമാണുള്ളതെന്ന് ചിന്തിക്കുന്നതുകൂടി നല്ലതായിരിക്കും.

    • @abhilashkaruruthil5295
      @abhilashkaruruthil5295 หลายเดือนก่อน

      Alcohol is the Villain

    • @Guns359
      @Guns359 หลายเดือนก่อน

      ആണുങ്ങളെ മാത്രം പറയണ്ട ... ഇവിടെ ഒരു ഉളുപ്പും ഇല്ലാതെ ആണ്പിള്ളേരെ തൂങ്ങി നടക്കുന്ന ആയിരം എണ്ണത്തിനെ എറണാകുളതേക്കു വാ കാണിച്ചു തരാം .... അതിനു രാത്രിയും പകലും ഭേദം ഒന്നുമില്ല .... ആണ്പിള്ളേര് പേടിക്കണം അത്രമാത്രം പെൺപിള്ളേർ അധഃപതിച്ചു കഴിഞ്ഞു ....

  • @RanjithRajan-sx6nv
    @RanjithRajan-sx6nv หลายเดือนก่อน +1

    ഗൾഫിൽ ഒരു പെണ്ണിനെ നോക്കുക പോലു ഇല്ല ഇവിടെ നിയമം സൂപ്പർ

  • @Ente-nadu
    @Ente-nadu หลายเดือนก่อน +3

    കോടതിയിൽ ജാമ്യം കിട്ടും പിന്നെ ആരെ പേടിക്കണം... ഭയം ഇല്ല ആർക്കും

  • @praveeshkv810
    @praveeshkv810 หลายเดือนก่อน +1

    പുറത്തു പോകുമ്പോൾ സുരക്ഷ നോക്കേണ്ടത്. പുറത്തു പോകുന്നവർ തന്നെയാണ്. ക്രൂരന്മാരുടെ മുന്നിൽ ഏത്തപ്പെടാതെ നോക്കണം. ഇത് ഇനിയും ആവർത്തിക്കും. ഇഷ്ട മുള്ളവരുടെ കൂടെ പോകുന്നവർ സൂക്ഷിക്കുക

    • @mylifemyjourney6365
      @mylifemyjourney6365 หลายเดือนก่อน

      കുറച്ചു ധാർമികതയും നമ്മുടെ തലമുറക്ക് ആവശ്യമാണ്‌

    • @salmabeevi1987
      @salmabeevi1987 หลายเดือนก่อน

      Athe athe..rapistukalkk oru kuttavum illalo alle??

  • @mathewsgeorge5650
    @mathewsgeorge5650 หลายเดือนก่อน +10

    APPLY NIRBHAYA ...AND PUNISH SANE

  • @Lliaaaw24
    @Lliaaaw24 29 วันที่ผ่านมา +1

    ഇപ്പോൾ താലിബാൻ ഇൽ അടുക്കള ക് ജനൽ വെക്കുന്നത് ആണ് ചർച്ച 😮. ഇന്ത്യ ഇലെ കാര്യം പ്രശ്നം അല്ല

  • @vijayanpillai-e8s
    @vijayanpillai-e8s หลายเดือนก่อน +3

    ഇത് എങ്ങനെയൊ പുറത്തു വന് എന്നു മാത്രം . പലതും മൂടിവയ്ക്കുന്നു . NCC ക്യാമ്പ് , NSS ക്യാമ്പ് എന്നിവ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ നടക്കുന്നത് എന്തൊക്കെയെന്ന് പരിശോദിച്ചാൽ വിവരങ്ങൾ പുറത്തുവരും.
    ക്യാമ്പിൻ്റെ ചുമതല ഉള്ള പല അധ്യാപകർക്കും പുറത്തു പറയാൻ പറ്റാത്ത കാര്യങ്ങൾ ആണ് .
    ഒരു തലമുറ വഴി തെറ്റി പോകുന്നതിൻ്റെ കാരണം എന്താണെന്ന് വേറെ തിരയണ്ട
    ഇൻ്റർനെറ്റിൻ്റെ ദുരുപയോഗം തന്നെ.

  • @AmalVijayan-x4p
    @AmalVijayan-x4p หลายเดือนก่อน

    നമ്മുടെ നാട്ടിലെ ഈ നശിച്ച നിയമം മാറാത്തിടത്തോളം കാലം ഇതല്ല ഇതിനപ്പുറം നടക്കും എന്റെ കുഞ്ഞനിയത്തിമാരോടും സഹോദരിമാരോടും ഈ കൂടെപ്പിറപ്പിന് പറയാനുള്ളത് ഇങ്ങനെ നമ്മളെ നമ്മൾ തന്നെയാണ് സൂക്ഷിക്കേണ്ടത് ഇനി ഒരു പെൺകുട്ടിക്കും അവരുട കുടുംബത്തിനും ഈ ഒരു ഗതി വരരുത് അതുകൊണ്ട് നമുക്ക് നമ്മൾ തന്നെ കാവൽ

  • @KLMtrader
    @KLMtrader หลายเดือนก่อน +28

    ഇങ്ങനെ എത്ര എത്ര എണ്ണം 😡😡😡

  • @growmoreinvestments3049
    @growmoreinvestments3049 หลายเดือนก่อน

    Becoz she survived there is no candle lighting or any sort of agitation in KERALA. Another reason , the saddest news is from Tamilnadu and not from UP

  • @9uz8416
    @9uz8416 หลายเดือนก่อน +1

    Gulf pole spa,massage ennaperil ellam open aaki kodukkanam.. penpillar athupole available akumpol naatil ulla penpillar safe aakum..

  • @RazackPn
    @RazackPn หลายเดือนก่อน +4

    ആയിഞ്ഞാട്ടം. ആണ്. ഇപ്പോൾ ക്യാപസ്സുകളിലും.. സ്കൂളിൽ. ബസ്റ്റോപ്പിലും. നമ്മുടെ നാട്ടിൽ നടക്കുന്നത്...

    • @salmabeevi1987
      @salmabeevi1987 หลายเดือนก่อน

      Podo..u r sympathizing with the rapists??

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 29 วันที่ผ่านมา

    അറബി നിയമം ...പറഞ്ഞപ്പോൾ ഇവിടെ പലരും ..പലതും പറഞ്ഞു...
    എന്നാല് അവിടത്തെ നിയമം ...ഒന്നു മനസ്സിലാക്കി നോക്ക്....
    മതിയായ ശിക്ഷ കൊടുക്കാത്തത് ആണ് ...ഇതിന് കാരണം 😢.
    Justice for That's Collage Girl 🥺

  • @sandhiavasudevan4434
    @sandhiavasudevan4434 หลายเดือนก่อน +5

    Ivide gents and ladies😂😂😂😂koke victim akunnu....
    .
    😂😂Citizen niyamam strong akkuka....koode punishments um😂😂😂

  • @vsuresh91
    @vsuresh91 หลายเดือนก่อน

    Prasad Kumar kindly speak little slow as your future reporting will be better.

  • @fahisnanakkal6203
    @fahisnanakkal6203 หลายเดือนก่อน +6

    പാതി ശിക്ഷ ഇവിടുത്തെ ജുഡീഷ റിക്ക്

  • @abdullam6166
    @abdullam6166 หลายเดือนก่อน +1

    Aan suhrth sawhrdham apakadam idh cheydhavande suna maathram vette kalayan niyamam udo?

  • @jayasreem2430
    @jayasreem2430 หลายเดือนก่อน +7

    U P ,GUJARAT, allathathukond kelkkan oru rasavumilla

    • @MnSports-bx3qj
      @MnSports-bx3qj หลายเดือนก่อน +5

      Avadeyokke normal aayi maari thonnnd

  • @SuryaNarayanan-q2b
    @SuryaNarayanan-q2b หลายเดือนก่อน

    ഇതൊന്നും കാര്യമില്ല ഇതൊന്നും മാറാൻ പോകുന്നില്ല

  • @arunkumararun9346
    @arunkumararun9346 หลายเดือนก่อน +2

    ഒന്നും സംഭവിക്കാൻ പോകുന്നില്ല. ബംഗാളിൽ നടന്നില്ലേ എന്നിട്ട് എന്ത് സംഭവിച്ചു. അതിനു ശേഷം എത്ര പ്രാവിശ്യം പാർലമെൻ്റ് ചേർന്ന് എന്നിട്ട് എന്തെങ്കിലും മാറ്റം കൊണ്ട് വന്നുവോ. ഈ കോപ്പിലെ നിയമം ഉള്ള കാലത്തോളം ഇന്ത്യയിൽ ഇത് നടന്ന് കൊണ്ടിരിക്കും

  • @julietangelanicetus5213
    @julietangelanicetus5213 หลายเดือนก่อน +1

    Shame on indian judiciary system..😡

  • @rajeshkr953
    @rajeshkr953 หลายเดือนก่อน +2

    നല്ല സുഹൃത്ത്.

  • @vivekkukku8012
    @vivekkukku8012 หลายเดือนก่อน +6

    😓

  • @sukumarpb8309
    @sukumarpb8309 หลายเดือนก่อน +1

    Sobhavikom....adipoli bharanam.....

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt หลายเดือนก่อน +4

    നന്നാവില്ല ഈ രാജ്യം 😤

    • @Kinvus
      @Kinvus หลายเดือนก่อน +1

      ഉഫ് ...നൈസ് ആയി രാജ്യത്തിന്റ്റെ തലയിലോട്ട് ഇട്ട്😌

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt หลายเดือนก่อน +3

      @Kinvus അല്ലാതെ പിന്നെ എവിടെ ഇടണം 😤 നിയമ വ്യവസ്ഥിതി അത്രക്കും മോശം ആണ് ഈ രാജ്യത്തു അതുകൊണ്ടാണ് ഇങ്ങനെ

    • @Kinvus
      @Kinvus หลายเดือนก่อน

      @@Ichuchuchuvlogs-hb8lt എന്നാൽ പിന്നെ നിയമം കർശനമാക്കണം എന്ന് പറഞ്ഞാൽ പോരെ🙄

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt หลายเดือนก่อน +1

      @@Kinvus എന്ന് അക്കനാടോ കർശനം 😤 അടുത്ത 5 നൂറ്റാണ്ടു കഴിഞ്ഞിട്ട് ആണോ

  • @Fidhhxahh7
    @Fidhhxahh7 29 วันที่ผ่านมา +1

    Dear girls india il ninn rekshapetto allangi aduthe nirbhaya avendi varum🙂

  • @MyArt-cf8mc
    @MyArt-cf8mc หลายเดือนก่อน +3

    പിണറായി
    എന്താവൊ
    🎉🎉🎉ചെയ്തു
    കേട്ടശേഷം പറയുക

    • @Guns359
      @Guns359 หลายเดือนก่อน

      പിണറായി നിന്റെ അച്ഛനെ പിടിച്ചു പ്രതി ആക്കി പോരെ .....

  • @kiranbabu1284
    @kiranbabu1284 หลายเดือนก่อน

    തമിഴ്നാട് ആണ്.. അടുത്ത വാർത്തയ്ക്കായി കാത്തിരിക്കുന്നു

  • @sreevivek10
    @sreevivek10 หลายเดือนก่อน +4

    Enthoke paranjalum ithin U.P aane avante Nenj Arippa Aayene,

  • @jasirvellayur7535
    @jasirvellayur7535 หลายเดือนก่อน

    ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് എല്ലാം നടക്കും... പണമുള്ളവൻ വേറെ നിയമം അല്ലാത്തവൻ വേറെ നിയമം.... കുറ്റം ചെയ്യാൻ പേടി ഇല്ലാത്ത സമുദായത്തെ വാർത്തടുക്കുന്ന നിയമം

  • @habeebrahmanahsani3243
    @habeebrahmanahsani3243 หลายเดือนก่อน +3

    യൂണിവേഴ്സിറ്റികൾ നിരോധിക്കണം

    • @habeebrahmanahsani3243
      @habeebrahmanahsani3243 หลายเดือนก่อน +1

      😂😂😂😂😂😂😂

    • @mashoodmashood2721
      @mashoodmashood2721 หลายเดือนก่อน +1

      ഇരു സുനകളും വേണ്ടഎന്ന് വെച്ചാൽ പോരെ

    • @Justme7x
      @Justme7x หลายเดือนก่อน +4

      Nalla funny comedy...Nale chirikam uhh uhh