നിങ്ങള് ഒരു ദൈവത്തെയും വിളിച്ചിട്ട് കാര്യമില്ല..സ്വയം അധ്വാനിച്ച് കാശ് ഉണ്ടാക്കിയാൽ വീട് വയ്ക്കാം..എല്ലാവരുടെയും ആഗ്രഹം പൂർത്തീകരിക്കാൻ..ഒരു ദൈവം വിചാരിച്ചാലും നടക്കുകയില്ല
@@sajan5555 അങ്ങനെ പറയരുത് god തരാൻ തീരുമാനിച്ചാൽ അത് തടയാൻ ആർക്കും കഴിയില്ല but തരില്ല എന്ന് god തീരുമാനിച്ചാൽ അത് തരാൻ ഒരാൾക്കും കഴിയില്ല pls belive ur god
സുനീർ താങ്കൾ ഒരു സംഭവം തന്നെ ഇത്രയും കാര്യം (ഒരുപാട് ആളുകൾ ഉണ്ട് വില കുറച്ചു എവിടെ എന്ത് കിട്ടും എന്ന് അന്യഷിച്ചു നടക്കുന്നവർ അന്യഷിക്കണം വേണ്ടെന്നല്ല അബദ്ധം സംഭവിക്കാതെ നോക്കാനും കൂടെ അറിയണ്ടേ )എന്തായാലും താങ്കളുടെ ഈ വീഡിയോ കണ്ട ആൾ ആണെങ്കിൽ അവൻ ഒന്നും കൂടെ കുറച്ചു നേരമെങ്കിലും ചിന്തിച്ചു നോക്കും ok താങ്ക്സ്
എനിക്ക് വീടുണ്ട് ബട്ട് ഒരു ചെറിയ വീടുനാണ്.... 20 വയസുള്ള ഞാൻ .. ഒരു പുതിയ വീട് വെക്കാൻ വേണ്ടി 6ലക്ഷം രൂപ ആരുടേം കയ്യിന്നു ചോദിക്കാതെ കഷ്ട്ടപെട്ടു പണി എടുത്തു ഉണ്ടാക്കി ....... എനിക്ക് ഇനീം 2വർഷം ടൈമിൽ കുറച്ചുകൂടെ പയിസ ഉണ്ടാക്കി വീടുപണി സ്റ്റാർട്ട് ആക്കണം അതിനു ഇവിടെ എത്തി tanq ചേട്ടാ.....
Hi sir , please checkout our channel to know more about house and villa construction, Real estate, furniture works etc or contact us through WhatsApp. (Number is given on our channel description) .
സർ, ഒരുപാട് ഇഷ്ട്ടായി ഈ വീഡിയോ.ഇങ്ങനെ കുറഞ്ഞ വിലക്ക് വീട് പണിയുമ്പോൾ ഒരു വർഷമോ അല്ലെങ്കിൽ കുറച്ചു വർഷങ്ങൾക്ക് ശേഷമോ വീടിന് കംപ്ലയിന്റ് വരുമോ. അങ്ങനെ കേൾക്കുന്നുണ്ട്. ചുമരിനും നിലത്തിനുമൊക്ക പൊട്ടലും വിള്ളലും ഒക്കെ വരും എന്ന്. കാരണം കുറഞ്ഞ റേറ്റ് ആവുമ്പോൾ സാധങ്ങളുടെ ക്വാളിറ്റി യും കുറയുമല്ലോ. അങ്ങനെ ഉള്ള പ്രശ്നം ഉണ്ടോ സർ. എത്ര വർഷത്തെ ഗ്യാരണ്ടി തരാൻ കഴിയും. ഇങ്ങനെ ഉള്ള വീട് വെക്കാൻ ഉദ്ദേശമുണ്ട്. അതാ സർ റിപ്ലൈ തരണം പ്ലീസ്
ആരും ഈ കാര്യങ്ങൾ ഒന്നും മനസിലാക്കാതെ എവിടെ ലാഭം കിട്ടും എന്ന് മാത്രമാണ് നമ്മൾ ചിന്തിക്കുന്നത്.. അവസാനം ചതി മനസിലാകുന്നത് അവസാനം മാത്രം. പിന്നീട് പണിതീരാത്ത വീടായി തീരും തീർച്ച 🙏🙏.. Good information 🙏
8 ലക്ഷത്തിനൊന്നും ഇത് ഉണ്ടാക്കാൻ പറ്റൂല. ഇതെ പ്ലാൻ കണ്ട് ഇതുപോലെ വീട് ഉണ്ടാക്കുന്നുണ്ട് ഇപ്പോൾ തേപ്പ് കഴിഞ്ഞു അതിനെനെ 8 ലക്ഷത്തിന്റെ മുകളിൽ ആയി. എന്നാലും കാണാൻ നല്ല ഭംഗി und😍thanks
Suneer thank you so much for discussing various topics related to precondition stages which I hv always wanted to ask an architect/ civil engineer. The information provided are very useful for everyone thinking about building a low budget house. Best wishes
ഞാൻ കോഴിക്കോട് ചെലന്നൂർ ആണ്, ഒരു 4സെന്റ് സ്ഥലത്ത് വീട് വെക്കണം, താഴെ 1, റൂമും മുകളിൽ, 3, റൂമും ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഇവിടെ ഉറച്ച സ്ഥലം ആണ് കാരിംകൾ മതി, ചിലവ്, കുറച്ച്, എത്ര ബഡ്‌ജറ്റിൽ തീർക്കാൻ പറ്റും
Number ചോദിച്ചവർക് number നൽകി അവർക്കുള്ള ഉത്തരം നൽകു pls. വീട് എല്ലാവരുടെയും സ്വപ്നം ആണ് ആ സ്വപ്‌നങ്ങൾ സാധ്യമാകാൻ അറിവുള്ളവരിൽ നിന്നും മറുപടി ആഗ്രഹിക്കുന്നു. 🤝
ഉപകാരപ്രദമായ വീഡിയോ, ഒരു വീട് എന്നത് ഏതൊരു കുടുംബത്തിനും സ്വപ്നമാണ്. എന്നാൽ അറിവില്ലായ്മ കൊണ്ട് പലരും പോയി കുഴിയിൽ വീഴാറാണ് പതിവ്. എല്ലാർക്കും ചെലവ് കുറവാണെന്ന് കേൾക്കുമ്പോൾ അങ്ങനെ ചെയ്യാമെന്ന് തോന്നും. അവിടെയാണ് ഈ ചാനലിന്റെ മികവ്.. എല്ലാം വിശദമായി പറഞ്ഞു തരുന്നു. ഇനിയും ഇത് പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.😍😍
ഉണ്ടായിരുന്ന 2 വീട് കടൽ കൊണ്ട് പോയി. ഒരു ആയുസ് മുഴുവൻ കഷ്ട്ടപ്പെട്ടു എന്റെ അച്ഛനുണ്ടാക്കിയ വീട്ടിൽ ഇപ്പോൾ അച്ഛനും ഇല്ല, വീടും ഇല്ല 😔 2 പിഞ്ചു കുഞ്ഞുങ്ങളുമായി ഇപ്പോൾ ദുരിതശ്വാസ ക്യാമ്പിൽ കഴിയുന്നു 😭😭😭
ചേട്ടായി ഞങ്ങൾക്ക് ഒരു ലൈൻ കെട്ടിട വീട് പണിയാൻ വേണ്ടിയാണ് എന്റെ മനസ്സിലുള്ള പ്ലാൻ മുൻ ഭാഗം 20 അടി വീതി പിൻ ഭാഗം 30 അടി നീളം ( പിൻ ഭാഗം ) ഇതേ അളവിലുള്ള ഒറ്റ നിർമിതിയിലുളള (ചേർന്ന് ചേർന്നുള്ള ) 3 വീട് പണിയുന്നതിന് (1350 Sq ഫിറ്റ് വരും അതായത് ഒരു വീട് - 450 Sq) ഗവൺമെന്റ് നിർദ്ദേഷങ്ങൾ പാലിച്ചുള്ള ( മുന്നിലും - പിന്നിലും - ഭാഗങ്ങളിലും ന്ഥലം വിട്ട ശേഷം ) എത്ര സെന്റ് സ്ഥലം വേണം ലൈൻ കെട്ടിട വീട് പണിയാൻ....? സ്ഥലം വാങ്ങിയിട്ടില്ല സ്ഥലം വാങ്ങാൻ വേണ്ടിയാണ്🤗
വളരെ കാലത്തെ ഒരു ആഗ്രഹം ആണ് വീട് വക്കുക എന്നത്. ഇപ്പോൾ ആണ് സ്ഥലം കിട്ടിയത്. ചെറിയ ഒരു പ്ലാൻ വരക്കാനും കൊടുത്തു.പ്ലാൻ നോക്കി ഒന്നും മനസിലാക്കാൻ കഴി യുന്നില്ല. കുറഞ്ഞ ചിലവിൽ ഇതു എങ്ങനെ മുൻപോട്ടു കൊണ്ടു പോകാം എന്ന് ഒന്ന് പറഞ്ഞു തരാമോ ചേട്ടന്റ നമ്പർ ഒന്ന് തരാമോ
ഒരു വാചകത്തിൽ ഇത് പറയാമായിരുന്നല്ലോ .... ." " വിവിധ സ്ഥലത്തും ക്വാളിറ്റിയിലും വീട്ടുപണിക്ക് ചിലവ് വ്യത്യസ്ഥമായിരിക്കും എന്നു പറയുവാൻ മാത്രം ഇത്രയും"" സമയം " നഷ്ടപ്പെടുത്തേണ്ടി യിരുന്നില്ല...കഷ്ടം .!
വീട് എടുക്കാൻ ഭാഗ്യം ഇല്ലാത്ത ഞാൻ ഇതുപോലുള്ള വീടുകൾ കണ്ട്. സന്തോഷിക്കുന്നു
ഞാനും ഉണ്ട് bro
ഒരാൾ. ഉണ്ട് എന്ന് അറിഞ്ഞതിൽ ദുഖികുന്നു
Allahu veed illathavarkk vved nalkatta Aameen
Njanum und dua cheyyane
@@sumayyamujeeb4164 ♥️👃
വീടില്ലാത്തവൻ, നിങ്ങളുടെ വീടുകളെ പറ്റി ഉള്ള videos കണ്ട് മനസ്സിൽ സ്വപ്നങ്ങൾ നിറക്കുന്നു 🥰
😍✌️
Yes
വളരെ ശരിയാണ്
എന്റെ മോളും എപ്പോഴും കാണും
Yes
എല്ലാം ഒപ്പിച്ചു ഒരു സ്ഥലം വാങ്ങി ഇനി വീടുണ്ടക്കണ o പടച്ചോൻ അനുഗ്രഹിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഒരു വീട്
നിങ്ങള് ഒരു ദൈവത്തെയും വിളിച്ചിട്ട് കാര്യമില്ല..സ്വയം അധ്വാനിച്ച് കാശ് ഉണ്ടാക്കിയാൽ വീട് വയ്ക്കാം..എല്ലാവരുടെയും ആഗ്രഹം പൂർത്തീകരിക്കാൻ..ഒരു ദൈവം വിചാരിച്ചാലും നടക്കുകയില്ല
@@sajan5555 അങ്ങനെ പറയരുത് god തരാൻ തീരുമാനിച്ചാൽ അത് തടയാൻ ആർക്കും കഴിയില്ല but തരില്ല എന്ന് god തീരുമാനിച്ചാൽ അത് തരാൻ ഒരാൾക്കും കഴിയില്ല pls belive ur god
@@sajan5555 correct kaaryam bro👍
Ameen
Aameen
ഒരു വീടില്ലാത്ത ഞാൻ ഇതെല്ലാം കണ്ടു സന്തോഷിക്കുന്നു ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട് അതിൽ ഉപരി സങ്കടവും ഉണ്ട് 😔😔😔😔😔
Hi
Hi
നല്ല ഒരു വീട് ഒരു വാഹനം മക്കൾ അത് ജീവിതയത്തിലെ വലിയ ഭാഗ്യങ്ങളാണ്
നല്ല ഭാര്യ?
@@abdulkaderc2286 deffnetly👍
നല്ല ഭർത്താവ്
Yes sure
ഇതൊക്കെ കണ്ടു കൊതിക്കാം എന്നല്ലാതെ ഒരു കാര്യവും ഇല്ല. ഒരു വീട് ഒരു സ്വപ്നം തന്നെ
സുനീർ താങ്കൾ ഒരു സംഭവം തന്നെ ഇത്രയും കാര്യം (ഒരുപാട് ആളുകൾ ഉണ്ട് വില കുറച്ചു എവിടെ എന്ത് കിട്ടും എന്ന് അന്യഷിച്ചു നടക്കുന്നവർ അന്യഷിക്കണം വേണ്ടെന്നല്ല അബദ്ധം സംഭവിക്കാതെ നോക്കാനും കൂടെ അറിയണ്ടേ )എന്തായാലും താങ്കളുടെ ഈ വീഡിയോ കണ്ട ആൾ ആണെങ്കിൽ അവൻ ഒന്നും കൂടെ കുറച്ചു നേരമെങ്കിലും ചിന്തിച്ചു നോക്കും ok താങ്ക്സ്
എനിക്ക് വീടുണ്ട് ബട്ട് ഒരു ചെറിയ വീടുനാണ്.... 20 വയസുള്ള ഞാൻ .. ഒരു പുതിയ വീട് വെക്കാൻ വേണ്ടി 6ലക്ഷം രൂപ ആരുടേം കയ്യിന്നു ചോദിക്കാതെ കഷ്ട്ടപെട്ടു പണി എടുത്തു ഉണ്ടാക്കി ....... എനിക്ക് ഇനീം 2വർഷം ടൈമിൽ കുറച്ചുകൂടെ പയിസ ഉണ്ടാക്കി വീടുപണി സ്റ്റാർട്ട് ആക്കണം അതിനു ഇവിടെ എത്തി tanq ചേട്ടാ.....
വീട് ഒരു സ്വപ്നം ആയി തന്നെ നിൽക്കുന്നു. ഇത് ഒക്കെ കാണുമ്പോൾ ഒരു വിശ്വാസം... ♥️
തീർച്ചയായും താങ്കൾ തന്നത് മനുഷ്യ ജീവിതത്തിലെ ഏറ്റവും നല്ല അറിവാണ് നന്ദി
വീടിന്നു സ്വപ്നത്തിലേക്കു എത്തിനോക്കാൻ പോലും കഴിയാത്ത അവസ്ഥയിലും ഇതുക്കെട്ട് സന്തോഷിക്കുന്ന ഞാൻ... 🤔എന്താല്ലേ...
സ്വന്തമായി വീട് ഇല്ലാത്ത ഞാൻ ഇതുപോലെ ഉള്ള വീഡിയോ കണ്ട് സന്തോഷിക്കുന്നു
നല്ല അറിവാണ്. Ideas share ചെയ്യുമ്പോൾ വീട് കെട്ടാൻ ശ്രമിക്കുന്ന എല്ലാർക്കും ഉപകാരം ആകും
Njangalkkum oru veedu vakkanam life mission l vakkavunna kurachu veedukalude planum video onne send cheyyamo
Hi sir , please checkout our channel to know more about house and villa construction, Real estate, furniture works etc or contact us through WhatsApp. (Number is given on our channel description) .
നല്ല ആഗ്രഹം ഉണ്ട് ഒരു വിടുന്നു അല്ലാഹു തുഫിക് നൽകട്ടെ
ആമീൻ 😊
സർ,
ഒരുപാട് ഇഷ്ട്ടായി ഈ വീഡിയോ.ഇങ്ങനെ കുറഞ്ഞ വിലക്ക് വീട് പണിയുമ്പോൾ ഒരു വർഷമോ അല്ലെങ്കിൽ കുറച്ചു വർഷങ്ങൾക്ക് ശേഷമോ വീടിന് കംപ്ലയിന്റ് വരുമോ. അങ്ങനെ കേൾക്കുന്നുണ്ട്. ചുമരിനും നിലത്തിനുമൊക്ക പൊട്ടലും വിള്ളലും ഒക്കെ വരും എന്ന്. കാരണം കുറഞ്ഞ റേറ്റ് ആവുമ്പോൾ സാധങ്ങളുടെ ക്വാളിറ്റി യും കുറയുമല്ലോ. അങ്ങനെ ഉള്ള പ്രശ്നം ഉണ്ടോ സർ. എത്ര വർഷത്തെ ഗ്യാരണ്ടി തരാൻ കഴിയും. ഇങ്ങനെ ഉള്ള വീട് വെക്കാൻ ഉദ്ദേശമുണ്ട്. അതാ സർ റിപ്ലൈ തരണം പ്ലീസ്
Plss rply this cmnt
Enteyum samshayamanith
നല്ല information & സുവ്യക്തമായ നല്ല സംസാരം,keep it up bro
Yes
സത്യം തന്നെ ആണ് പറഞ്ഞത് ഇ ലോകത്ത് ആർക്കും ആരും ഒന്നും തന്നേ വെറുതേ കൊടുക്കാറില്ല
🥰✌️
ആരും ഈ കാര്യങ്ങൾ ഒന്നും മനസിലാക്കാതെ എവിടെ ലാഭം കിട്ടും എന്ന് മാത്രമാണ് നമ്മൾ ചിന്തിക്കുന്നത്.. അവസാനം ചതി മനസിലാകുന്നത് അവസാനം മാത്രം. പിന്നീട് പണിതീരാത്ത വീടായി തീരും തീർച്ച 🙏🙏.. Good information 🙏
Oru dhivasam njan oru sthalam okke vagi oru veedu paniyum
സുനീർകാ വീണ്ടും പോളിചു.
Very informative vedio.
8 ലക്ഷത്തിനൊന്നും ഇത് ഉണ്ടാക്കാൻ പറ്റൂല. ഇതെ പ്ലാൻ കണ്ട് ഇതുപോലെ വീട് ഉണ്ടാക്കുന്നുണ്ട് ഇപ്പോൾ തേപ്പ് കഴിഞ്ഞു അതിനെനെ 8 ലക്ഷത്തിന്റെ മുകളിൽ ആയി. എന്നാലും കാണാൻ നല്ല ഭംഗി und😍thanks
Suneer thank you so much for discussing various topics related to precondition stages which I hv always wanted to ask an architect/ civil engineer. The information provided are very useful for everyone thinking about building a low budget house. Best wishes
ഞാൻ കോഴിക്കോട് ചെലന്നൂർ ആണ്, ഒരു 4സെന്റ് സ്ഥലത്ത് വീട് വെക്കണം, താഴെ 1, റൂമും മുകളിൽ, 3, റൂമും ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഇവിടെ ഉറച്ച സ്ഥലം ആണ് കാരിംകൾ മതി, ചിലവ്, കുറച്ച്, എത്ര ബഡ്‌ജറ്റിൽ തീർക്കാൻ പറ്റും
എല്ലാം കണ്ട് ഞാൻ എന്റെ മനസ് നിറക്കുന്നു ഒരു സെൻറ് ഭൂമി ഇല്ലാത്ത ഞാൻ
നല്ല അറിവുകൾ പകർന്നു തന്നതിന് ഒരു ബിഗ് സല്യൂട്ട് !!!!!!
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി
സാധാരണ ഭൂമിയിൽ അടിത്തറയ്ക്ക് കരിങ്കല്ലാണോ coloumn work ആണോ നല്ലത്. കരിങ്കല്ല് തറയിൽ ഒരു മൂന്നുനിലകെട്ടിടം പണിയാമോ. 1800 sqft
Column footing is best 😊
Number ചോദിച്ചവർക് number നൽകി അവർക്കുള്ള ഉത്തരം നൽകു pls. വീട് എല്ലാവരുടെയും സ്വപ്നം ആണ് ആ സ്വപ്‌നങ്ങൾ സാധ്യമാകാൻ അറിവുള്ളവരിൽ നിന്നും മറുപടി ആഗ്രഹിക്കുന്നു. 🤝
Number evde
ഫോൺ നമ്പർ ഇടുമോ? പ്ലീസ്
pls number edi
Number please.....
Nte veedinte mugal fagath randu room pidickanam ennu undu. But katta vechu cheyyanulla seshi thazhathe fithicku ella. Apol chilavu kuranja reethiyil egane muri pidickan pattum
AAC block ഉപയോഗിക്കാം, അല്ലെങ്കിൽ V board ഉപയോഗിച്ച് ചെയ്യാം
Ethra rupa ekadesam chilavu varum
Oru reply tharane.
V board vechu chilavu kuranju ekadesham ethra rupayicku cheyyan pattumennu. Randu roomum oru cheriya Hall um pinne oru bathroom venam
ഉപകാരപ്രദമായ വീഡിയോ, ഒരു വീട് എന്നത് ഏതൊരു കുടുംബത്തിനും സ്വപ്നമാണ്. എന്നാൽ അറിവില്ലായ്മ കൊണ്ട് പലരും പോയി കുഴിയിൽ വീഴാറാണ് പതിവ്. എല്ലാർക്കും ചെലവ് കുറവാണെന്ന് കേൾക്കുമ്പോൾ അങ്ങനെ ചെയ്യാമെന്ന് തോന്നും. അവിടെയാണ് ഈ ചാനലിന്റെ മികവ്.. എല്ലാം വിശദമായി പറഞ്ഞു തരുന്നു. ഇനിയും ഇത് പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.😍😍
Kozhikode district il kuttiady enn parayune sthalath veed contract ettedukumo
7 സെന്റിൽ കണ്ണൂരിൽ ചെയ്യുമോ?
Enikku paravoor kaithaaram bhaagam oru veedu veenam total cost 25 lakhs.
Plot + house
സൂപ്പർ വീഡിയോ 👌👌, സർ 2cent സ്ഥലം ഉണ്ട് അതിൽ എത്ര സ്‌ക്വാർഫിറ്റ് വീട് വക്കാൻ പറ്റും
Saim
@@KannanKannan-eo6jj 700
1200.sq.vakkan.pattum.jaan.vachu
എന്നെപോലെയുള്ളവർ ഇങ്ങനെ നോക്കി രസിക്കുന്നു
നന്നായി.... 👌👌👌ചിന്തകളിൽ മാറ്റങ്ങൾ വരുന്നു..👍👍👍
"Prayer is annulled by a dog, a donkey and a woman (if they pass in front of the praying people). Hadith 1.9.490 of Bukhari
ന്ചാൻ. കർണാടക. കാരണാണ്. ഒരു. വീട്. ആഗ്രഹം മുണ്ട്. അത്. ഉണ്ടാകാൻ. എനിക്ക്. ഒരു. വഴി യുമില്ല.
Veedillathavak ithu kanumbol santhosham 👌👌
വളരെ ഭലപ്രതമായ വിഡിയോ..... Thanks സുനീർ
Thrissur le Puthur oru Veedu cheythu tharumo
Enik oru veed und. But aa veed puthukki mukalil oru room akkanam. Athin ethra avum. Sheet itta veed an
100/:ഉപകാരപ്രതമായ വീഡിയോ 👍👍👍
Enikkum ithupoloru veedu vekkanamenund Allahu anugrahokkatte
ഞങ്ങൾ അത് 654 സ്ക്വയർ ഫീറ്റ് വീട് ആണ് ബെൽറ്റ് വരെ ഇട്ടിട്ടുണ്ട് ഇനിയെന്താ എത്ര ചെലവ് വരും
Think twic before. thinking of Low cost Building Minimum cost Rs 1450/ per square foot
😉
Sr
ഒരു ഒൻപത് ലക്ഷം രൂപയുടെ വീട് തിരുവനന്തപുരം ജില്ലയിൽ എവിടെയെങ്കിലും കിട്ടുമോ.?
@@suneermediaofficial വസ്തു ഉണ്ട് ഒരു വീട് വെക്കാൻ plan und
Cherich varka veed sadharanna varka akkan patumo
Yes 😊
@@suneermediaofficial ethra varum
വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്. ഒന്നും miss ചെയ്യാതെ കാണാറുണ്ട് 👍👍🌹🌹🌹
@@suneermediaofficial ഇക്ക. കോൺടാക്ട് നമ്പർ... പ്ലീസ്
Malappuram jillayil 1200sqt work cheyth taroo
We are settled in Thiruvananthapuram 😊
Mannarkkad ningal contract works cheythu kodukkarundo
Kl 50pkd
Sr thuka paranju work eduthu cheyyarundo enikku oru veedu vaykkan aagraham ulla alanu .enkil replay plz
Good വീഡിയോ സുനീറിക്കാ, ഇതുപോലെ ഉള്ള പരസ്യങ്ങൾ കാണുമ്പോൾ പലപ്പോഴും ഈ കാര്യങ്ങൾ തോന്നിയിട്ടുണ്ട് ❤️
ശുദ്ധ നുണയാണ്... ഇതുവരെ ആർക്കും ഒരു മറുപടിയും ഇവരിൽനിന്നും കിട്ടിയിട്ടില്ല
@@rahmanabdu79 മനസിലായില്ലല്ലോ ഒന്ന് വ്യക്തമാക്കാമോ 🤔🙄
വീടിന്റെ മുകളിലോട്ട് രണ്ടു room എടുക്കാൻ എത്ര amound വരും
എവിടെയാണ് 8 ലക്ഷത്തിൻ്റ വീട് ഇതിൽ
Enthan mashe
Old house maintenance cheyumo trivandrum aanu place
Trivandrum എവിടെ?
Ente place kilimanoor aanu. 1600 Square feet house medium qualitiyil vakkan full cost ethrayakum.
Veedu oru swapnamanu.aagrahikkunnavarkkokke elupathil padachon ethichu tharatte.ameen
സുനീർ. 8. സെൻറ് സ്ഥലത്തു 2. നിലയിൽ 3 അറ്റാച്ചിട് ബാത്രൂം ഉള്ള 9ലക്ഷ ത്തി ന് പണി തീരുന്ന രീതിയിൽ ഒരു നല്ല പ്ലാൻ വരച്ചു തരാമോ
1500 sq. ft വീട് പണിയാൻ എത്ര ആകും? തിരുവല്ല യിൽ നിങ്ങൾ ചെയ്യുമോ?
8lak nulla veed eavide
മോഡൽ ഒന്നും ഇല്ലാതെ നാല് ബെഡ്‌റൂം ഉള്ള ഒരുവീട് വക്കാൻ എത്രയാകും പ്ലീസ് reply
4 സെന്റിൽ 1000 sqft വീടിന്റെ പ്ലാൻ ചെയ്യുമോ മോഡേൺ ഹൌസ് aavanamtto cheto
ഇടുക്കി ജില്ലയിൽ 7 ലക്ഷം രൂപക്ക് വീട് ഉണ്ടോ
Mysore il anengil etra Coast akum valla ideas um undo?
സാർ നമ്പർ ഒന്ന് തരാമോ
Please 🙏🙏🙏🙏. ഒരു വീടിന്റെ ആവശ്യത്തിനായിരുന്നു.
Sir kollam karunagapally lu cheyyumo.condact cheyyan enganeya.august last start cheyyana
Eanike 5, cent place unde thrissur irinjalakuda , ithu pole low budgetill cheythu kodukkukunna ara ullathu????
Reply kittilla
Palakkad sft 1500 n good meterial use cheyth tharam
Enikku 1200 ചെയ്തു തരാമോ..... കോഴിക്കോട് ആണ്
ഉണ്ടായിരുന്ന 2 വീട് കടൽ കൊണ്ട് പോയി. ഒരു ആയുസ് മുഴുവൻ കഷ്ട്ടപ്പെട്ടു എന്റെ അച്ഛനുണ്ടാക്കിയ വീട്ടിൽ ഇപ്പോൾ അച്ഛനും ഇല്ല, വീടും ഇല്ല 😔 2 പിഞ്ചു കുഞ്ഞുങ്ങളുമായി ഇപ്പോൾ ദുരിതശ്വാസ ക്യാമ്പിൽ കഴിയുന്നു 😭😭😭
Ente oru nila veedanu ..mukalilot paniyanamennunund athinethra chilavanu varunnathenn parayamo?
Thanks for sharing basic information 👍🏻
Sir,
irunila veed cheyyumpol
Ground floor thaabook il cheyyaamo please reply
കരിങ്കൽ ഉപയോഗിച്ച് ഉള്ള ഫൗണ്ടേഷൻ ഉളള വീടാ, ബെൽറ്റ് വാർത്തിട്ടില്ല, വീട് വാർത്തിട്ട് മുകളിലേക്ക് പണിയാൻ പറ്റുമൊ?
No
3 bedroom 3 bathroom ulla oru veedu 4 centil vekkumpo etra chilavu varum
താങ്കൾ അപ് ലോഡ് ചെയ്ത പ്ലാനുകൾ എനിക്കേറെയിഷ്ടപ്പെട്ടു ... up Stair റൂഫ് ട്രസ്സ് വർക്ക് കൊണ്ടുള്ളത് വീഡിയോകൾ ഇടണം ....
നോ വിടുമോ
നികളുടെ
Chetta ethil kanichirkna veedinda plan undohh..?
Emi scheme പോലെ കിട്ടുമോ?
Ente channelil oru low budget home video und...onn poyi nokane...theerchayaayum ishttamaavum...plan koode nalkunnathaayirikkum...
960sqft kannur il aanu average etrayakum. പരമാവധി simple aayitanu undakendadu. തറ കെട്ടി. വെട്ടുകല്ല് ഇറക്കി. ഇനി എത്ര ചിലവ് വേണം. Pls reply
Tvm il low budgetil oru veedu cheyuthu tharumo.
Ente channelil oru low budget home video und...onn poyi nokane...theerchayaayum ishttamaavum...plan koode nalkunnathaayirikkum...
Kisth nu veedu kiddumo
Enik oru veedu athyavashyam anu. 2 yr akam vakkan plan und. Sir contact cheyan pattumo
veed renovation ningal cheyumo
Yes 😊
Pwolichu.. 🥰👍
വന്നു ഉണ്ടാക്കി തരുമോ
പാലക്കാട് ജില്ലയിൽ ആണ് സ്ഥലം
Bro, ഞാൻ ഒരു plan തന്നാൽ
അതിന്റെ total കോസ്റ്റ് meadium രീതിയിൽ ചെയ്താൽ എത്രയാകും എന്നു പറഞ്ഞുതരൊ?
എവിടാ സ്ഥലം
Anikum oru veed karunagapalli
ചേട്ടായി
ഞങ്ങൾക്ക് ഒരു ലൈൻ കെട്ടിട വീട് പണിയാൻ വേണ്ടിയാണ്
എന്റെ മനസ്സിലുള്ള പ്ലാൻ
മുൻ ഭാഗം 20 അടി വീതി
പിൻ ഭാഗം 30 അടി നീളം
( പിൻ ഭാഗം )
ഇതേ അളവിലുള്ള ഒറ്റ നിർമിതിയിലുളള (ചേർന്ന് ചേർന്നുള്ള ) 3 വീട് പണിയുന്നതിന് (1350 Sq ഫിറ്റ് വരും അതായത് ഒരു വീട് - 450 Sq)
ഗവൺമെന്റ് നിർദ്ദേഷങ്ങൾ പാലിച്ചുള്ള ( മുന്നിലും - പിന്നിലും - ഭാഗങ്ങളിലും ന്ഥലം വിട്ട ശേഷം ) എത്ര സെന്റ് സ്ഥലം വേണം ലൈൻ കെട്ടിട വീട് പണിയാൻ....?
സ്ഥലം വാങ്ങിയിട്ടില്ല
സ്ഥലം വാങ്ങാൻ വേണ്ടിയാണ്🤗
Truthful speech, Thank you. ❤️.
@@suneermediaofficial mobile no pls watsp pls
Well informative Message
എവടെ 8ലക്ഷത്തിന്റെ വീട് എവടെ
അതെ എവിടെ
Hi kollath ee budgetin oru veed cheyyuo
Very helpful. Thank you. God bless!!
Enikum oru veed illa. Dua il ulpeduthanam
എത്രയും വേഗം നല്ലൊരു വീട് വെക്കാൻ സാധിക്കട്ടെ 😊
950 Sqr ft വീട് വെക്കാൻ Main വാർപ്പ് വരെ എത്ര amount വേണ്ടി വരും
Min 12Lakhs
@@akhilsubash003 അത്രയൊക്കെ ആകുമൊ ? ഞാൻ കരുതി ഒരു 9 ലക്ഷത്തിനുള്ളിൽ തീരുമെന്ന്
Nammal thanne cheyyikkuvanel 9lacs mathiyakum...contract koduthal 12-15 okk aakum..
വളരെ കാലത്തെ ഒരു ആഗ്രഹം ആണ് വീട് വക്കുക എന്നത്. ഇപ്പോൾ ആണ് സ്ഥലം കിട്ടിയത്. ചെറിയ ഒരു പ്ലാൻ വരക്കാനും കൊടുത്തു.പ്ലാൻ നോക്കി ഒന്നും മനസിലാക്കാൻ കഴി യുന്നില്ല. കുറഞ്ഞ ചിലവിൽ ഇതു എങ്ങനെ മുൻപോട്ടു കൊണ്ടു പോകാം എന്ന് ഒന്ന് പറഞ്ഞു തരാമോ ചേട്ടന്റ നമ്പർ ഒന്ന് തരാമോ
ഒരു വാചകത്തിൽ ഇത് പറയാമായിരുന്നല്ലോ ....
." " വിവിധ സ്ഥലത്തും ക്വാളിറ്റിയിലും വീട്ടുപണിക്ക് ചിലവ് വ്യത്യസ്ഥമായിരിക്കും എന്നു പറയുവാൻ മാത്രം ഇത്രയും"" സമയം " നഷ്ടപ്പെടുത്തേണ്ടി യിരുന്നില്ല...കഷ്ടം .!
Yes
താങ്കളുടെ സ്ഥലം എവിടെയാണ്. ഞാൻ ആദ്യമായി കാണുകയാണ് താങ്കളുടെ വീഡിയോ. 🤗😍
ഞാൻ നിങ്ങൾ വീഡിയോയിലെ വാക്ക് കണ്ടപ്പോൾ നിങ്ങൾ 8 ലക്ഷത്തിന് ചെയ്തുകൊടുക്കുന്ന മാതിരി തോന്നിപ്പോയി
Veedu vekkaraakumpol theerchayyaum vilikum...cash ready aakaan oru varshamkoodi vendivarum...
ഇതൊന്നും അറിയാതെയാണോ ചേട്ടാ ഒരാൾ കോൺട്രാക്ട് എടുക്കുന്നത് ??
Kollamkarunagappallyilcheyyanpattumo
ഈ വീഡിയോയിൽ കൊടുത്തിരിക്കുന്ന വീടിന്റെ പ്ലാൻ ഇടമോ.😍