😣Husband ന്റെ വീട്ടിൽ ഞാൻ പോകാത്തതിന്റെ reason | divorce ആയോ? ?❌| most requested video⚠️|

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2023
  • Music: Relaxing Ballad
    Musician: Alexander Nakarada
    Site: freepd.com/
    License: creativecommons.org/publicdom...
    🌝ABOUT - My name is Aiswarya, live in Kuwait . I'm a cabin crew in Jazeera airways. I have 7 years of experience in aviation. So mostly i'll do aviation related videos, vlogs, my experiences, travel, skin care, hair care, fashion , makeup, family vlogs and beauty related videos. subscribe to my channel if you like to get notifications whenever i upload a new video.!!!!
    whatsapp.com/channel/0029VaC0...
    ✉️My personal insta id - ( aishunithee )
    aishunithee?igs...
    👩🏻‍💻TALK WITH ASH - 7594885147
    ✉️Instagram
    (Talk with ash)
    talk_with_ash?u...
    🌝DISCLAIMER - This video is not sponsored. know that i'll never do a paid promotion on a product which i not truly love. and if get good results definitely i'll share to you all..!! luvzz
    #viralvideo #cheerswithash #cabincrew #airhostess #flightattendant #airlines #trending1 #kerala #malayalam #youtubeshorts #111 #1million #airlines #malayalam #travel #be #best #manju #viral #youtubeindia #youtuber #youtubers #yputube #asvi #vlogs

ความคิดเห็น • 869

  • @user-hq3lq7tj3h
    @user-hq3lq7tj3h 7 หลายเดือนก่อน +340

    മോളെ ഒള്ള ജോലി കളഞ്ഞു വീട്ടുകാരെ നോക്കാൻ പോയാൽ ലാസ്റ്റ് അവർ അവരുടെ കാര്യം നോക്കും... മോൾ ഒറ്റപ്പെടും.. ജോലി കളയരുത് ❤

  • @fathimmajasna2397
    @fathimmajasna2397 7 หลายเดือนก่อน +4022

    7years love ചെയ്തതാണെന്ന് പറഞ്ഞപ്പോ avde ഇരിക്കുന്ന photo ഒരു 7ആയി കണ്ടവരുണ്ടോ ☺️

  • @silpachippu2983
    @silpachippu2983 7 หลายเดือนก่อน +923

    ഒരു കാരണവശാലും ജോലി കളയരുത് ആരും. എല്ലാവരും പറയും കുടുംബം ആണ് വലുത് എന്ന് അതിനു വേണ്ടി പെൺകുട്ടി എല്ലാം sacrifise ചെയ്യണം എന്ന്.. എന്നിട്ട് തിരിച്ച് കിട്ടുന്നത് വേലക്കാരി role ആണ്.

    • @shishirashishi4594
      @shishirashishi4594 7 หลายเดือนก่อน +52

      Yes.. Ente anubavam.. 10rupak njan husbandinte munnill kai neetanam😢.. Vt joli edukumbol oru vilayum illa.. Cash illa..

    • @an_as5822
      @an_as5822 7 หลายเดือนก่อน +15

      ​@@shishirashishi4594നല്ല ആണിനെ നോക്കി കെട്ടണം

    • @an_as5822
      @an_as5822 7 หลายเดือนก่อน +11

      😄😄. ജോലി പോയാൽ family യെ കാണു. . ഈ അടുത്ത കാലത്തു എല്ലേ ജോലി പ്രേമം ഉണ്ടായത്.

    • @silpachippu2983
      @silpachippu2983 7 หลายเดือนก่อน

      @@an_as5822 എങ്ങനെ നോക്കണം? ചക്ക നോക്കുന്ന പോലെ ഒരു കത്തി എടുത്ത് കുത്തി നോക്കിയാൽ മതിയോ? Fake I'd യിൽ വന്നിരുന്നു ചിലക്കാൻ എളുപ്പം ആണ് അതല്ല ജീവിതം. അതേ ഈ അടുത്ത് ആണ് ജോലി പ്രേമം ഉണ്ടായത്. മറ്റ് പ്രേമം എല്ലാം വെറുതെ എന്ന് തോന്നി തുടങ്ങി. അത് കൊണ്ട്. ആണിന് ആയാലും പെണ്ണിന് ആയാലും ജോലി തന്നെ ആണ് വലുത്. അത് കഴിഞ്ഞുള്ളൂ മറ്റ് എന്തും.

    • @sandhyasandhya3517
      @sandhyasandhya3517 7 หลายเดือนก่อน +10

      Sathyam njan job kallaju epo onuum elladaayi

  • @mariajoseph3046
    @mariajoseph3046 7 หลายเดือนก่อน +172

    Iam a nurse, Dear dont leave your job at any cost,except for your kids ...or any such reasons.

  • @harshinaachu1463
    @harshinaachu1463 7 หลายเดือนก่อน +567

    ഒരു ജോലി ഇല്ലാത്തവർക്ക് അതിന്റെ വേദന മനസിലാകൂ ഒന്നിനും വേണ്ടി ജോലി കളയല്ലേ

  • @true-way-kerala
    @true-way-kerala 7 หลายเดือนก่อน +112

    ജോലി നിലനിർത്തുക സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി കണ്ടെത്തുക സാമ്പത്തികം വലിയ ഒരു വിഷയം തന്നെയാണ്

  • @Rubeena262
    @Rubeena262 7 หลายเดือนก่อน +70

    എല്ലാവരും എല്ലാ സ്ത്രീകളും ഒറ്റ സ്വിരത്തിൽ job അത് നിർബന്ധം തന്നെ 👍👍👍

  • @Nvv186
    @Nvv186 7 หลายเดือนก่อน +17

    ഈ കാലത്തും ഇതുപോലെ മരുമകളുടെ പൈസയും ജോലിയും കണ്ടു കല്യാണം കഴിപ്പിക്കുകയും, കല്യാണം കഴിഞ്ഞാൽ വീട്ടുകാര്യങ്ങളും ജോലിയും എല്ലാം അവൾ തന്നെ ചെയ്യണം. എന്നാലോ oru അഭിപ്രായം പറയാൻ പോലും അവകാശം ആ വീട്ടിൽ അവൾക്കു കിട്ടില്ല. ഇതിനെല്ലാം കാരണം നട്ടെല്ലില്ലാത്ത ഭർത്താവ് ആയതുകൊണ്ടാണ്.

  • @ligillal5378
    @ligillal5378 7 หลายเดือนก่อน +532

    എന്തൊക്കെ വന്നാലും "ജോലി "ഒഴിവാക്കിയിട്ടുള്ള ഒരു തീരുമാനവും എടുക്കണ്ട എല്ലാം ശരിയാകും എടൊ ❤

  • @user-pw2hp2sy4u
    @user-pw2hp2sy4u 7 หลายเดือนก่อน +50

    ഒരിക്കലും ജോബ് കളയല്ലേ ചേച്ചി. ഒരു ജോബ് ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് 😔. കുടുംബത്തിൽ മാത്രം അല്ല സമൂഹത്തിൽ പോലും ഒരു വില ഉണ്ടാവില്ല. ഒരിക്കലും ജോബ് കളയല്ലേ ട്ടോ 🙂

  • @athiranandan6785
    @athiranandan6785 7 หลายเดือนก่อน +33

    Things will get better ❤ no prayer goes unanswered and i believe in that. Being independent is very important and ur blessed u got a job and u r very young . Long way to go. More power to u.Happiness is on ur way. God bless u ❤.

  • @sherinnibush6677
    @sherinnibush6677 7 หลายเดือนก่อน +154

    ഒരിക്കലും ജോലി ഉപേക്ഷിക്കരുത് ഉണ്ടായിരുന്ന ജോലി വീട്ടുകാർക്ക് വേണ്ടി വേണ്ടന്ന് വച്ചു ഇപ്പോൾ ശരിക്കും ഞാനും അറിയുന്നു ജോലിയുടെ വില 😢😢😢

  • @jyothsna9944
    @jyothsna9944 7 หลายเดือนก่อน +111

    Hi sister.. ഞാൻ ഒരു സാധാരണ വീട്ടിൽ ജനിച്ചു വളർന്ന സ്ത്രീ.. നിങ്ങളീ paranja പോലെ വലിയ ആർഭാടം ഒന്നും ഇല്ലാതെ 6 വർഷം പ്രണയിച്ച എന്നേക്കാൾ കഷ്ടപ്പാട് അറിഞ്ഞു വളർന്ന വീട്ടിലെ പയ്യനെ മാര്യേജ് ചെയ്ത ആൾ.. ജീവിതം ഒരറ്റത് എത്തിക്കാൻ പ്രവാസി ആകേണ്ടി വന്നു ഏട്ടന് . 9 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരുമിച്ച് ഉണ്ടായത് total 2 years ആയിരിക്കും... ഒരു psc എഴുതി ജോലി വാങ്ങിക്കാൻ പുള്ളി ആണ് പറഞ്ഞത്.. അങ്ങനെ കഷ്ടപ്പെട്ട് പഠിച്ച് ജോലി കിട്ടി.. വളരെ വലുതല്ലാത്ത സാലറി.. പക്ഷെ എന്റെ ഈ ചെറിയ സാലറി ഞങ്ങൾക്ക് ഒരു extra income തന്നെ ആണ്.. അതിന് ഞങ്ങളുടെ ലൈഫിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഇപ്പൊ അല്ലെങ്കിലും പ്രൊമോഷൻ ഒക്കെ കിട്ടുമ്പോൾ കഴിയും... ജോലി കിട്ടുന്നതിന് one yr മുന്നേ ഞങ്ങൾക്കൊരു മോളും ഉണ്ടായി.. അതിനിടയിൽ കുറച്ചു ലോൺ ഒക്കെ എടുത്ത് ഒരു വീടും വച്ചു.. ഇതൊക്കെ ഇവിടെ പറഞ്ഞത്.. ചെറിയ പ്രായമല്ലേ ash.. പക്വതയോടെ ഒരു തീരുമാനം എടുക്കുക.. ഒരുമിച്ച് തന്നെ താമസിക്കാൻ കഴിഞ്ഞാൽ അത് വളരെ സന്തോഷം തന്നെ.. അതിനു വേണ്ടി ഒരു ജോലി കളയുക എന്നൊന്നും ചിന്തിക്കാനേ വയ്യ.. ഇപ്പോ എന്റേം മോളുടേം കൂടെ ആരും ഇല്ല താമസിക്കാൻ.. സാഹചര്യം അങ്ങനെ പലതും ഉണ്ടാകും.. വീട്ടിലെ ജോലിയും ഓഫീസും pinne ഒന്നര വയസായ മോളുടെ കാര്യങ്ങളും എല്ലാം കഴിയുമ്പോൾ ഒരു വിധം ആകും.. എന്നിരുന്നാലും മോളുടെ കൂടെ കളിക്കുമ്പോഴുള്ള അവളുടെ ചിരി... വീടിലെ ജോലി തീർത്ത് എല്ലാം neat ആയി വച്ചിട്ട് അതൊക്കെ നോക്കുമ്പോൾ ഉള്ള ഒരു സന്തോഷം കൂടെ ഓഫീസിലെ വർക്കിൽ എല്ലാവരുടെയും കൂടെ ഉണ്ടാകുമ്പോഴുള്ള satisfaction ഇതൊക്കെ വളരെ വലുതാണ്.. So എല്ലാ തീരുമാനങ്ങളും ആലോചിച് എടുക്കുക.. എല്ലാ കാര്യങ്ങളിലും സാഹചര്യങ്ങളിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക

    • @juanleo2017
      @juanleo2017 7 หลายเดือนก่อน

      കുഞ്ഞിനെ ആരാണ് നോക്കുന്നത് ജോലിക്ക് പോകുമ്പോൾ

    • @jyothsna9944
      @jyothsna9944 7 หลายเดือนก่อน +4

      @@juanleo2017 oru chechi വരുന്നുണ്ട് mng to evening

    • @majanav
      @majanav 7 หลายเดือนก่อน +1

      ❤️❤️🥰🥰🥰

    • @greenyworldfun5886
      @greenyworldfun5886 5 หลายเดือนก่อน

      Nthu job anu??

    • @jyothsna9944
      @jyothsna9944 5 หลายเดือนก่อน

      @@greenyworldfun5886 revenue ld clerk

  • @myworld7977
    @myworld7977 7 หลายเดือนก่อน +781

    😊ഒരു പെണ്ണിനെ ഏറ്റവും ആവശ്യം നല്ലൊരു ജോലിയാണ്. എന്തുവന്നാലും ഒറ്റക്കാലിൽ നിൽക്കാലോ

    • @merinjose7963
      @merinjose7963 7 หลายเดือนก่อน +29

      Joliyude purakee poyit kudumba jeevidham thaarumaaraayaal pinne enthinaan eepaisa...

    • @avnizachuz2123
      @avnizachuz2123 7 หลายเดือนก่อน

      @@merinjose7963 Kudumbajeevitham poyennu vachu verarenkilum chilavinu tharumo? Athu koodiyillathavar suicide cheyyunnu. Ellam sahich adimaye pole jeevikkunnathilum nalllath anthassayi joliyokke cheythu jeevikkunnath thanneyaa. Ellaam kadichu pidich sahikkan pattathayi oduvil oru penkutti suicide cheythal appol parithapikkan mathram kanum kureyennam.

    • @jaslajasla3643
      @jaslajasla3643 7 หลายเดือนก่อน +2

      Cratt ❤

    • @stevewithnojob
      @stevewithnojob 7 หลายเดือนก่อน +35

      ഒറ്റക്കാലിൽ നിൽക്കാൻ ഇതെന്താ കൊക്കാണോ 🗿

    • @Riya-wu2xg
      @Riya-wu2xg 7 หลายเดือนก่อน +4

      @@stevewithnojob 😂😂

  • @rexypalayakkara9251
    @rexypalayakkara9251 7 หลายเดือนก่อน +25

    സ്വപ്നം മാത്രം ആണ് ഇത് പോലെ ഉള്ള ഒരു ജോലി എന്ന് പറഞ്ഞാൽ ഒരു കാരണവശാലും ഈ ജോലി കളയരുത്.

  • @harikrishnants6053
    @harikrishnants6053 7 หลายเดือนก่อน +38

    എത്ര ഫിനാൻഷൽ ഉണ്ടെങ്കിലും ഒരു ഹോസ്പിറ്റലിൽ കേസ് വന്നാൽ നമ്മുടെ പ്ലാനിങ് എല്ലാം തെറ്റും. സേവിങ്സ് ഇല്ലെങ്കിലും ഹോസ്പ്പിറ്റൽ കേസ് ഉണ്ടാവാതെ ഇരിക്കട്ടെ എന്ന്നാണ് പ്രാർഥന

    • @akshaeeii
      @akshaeeii 7 หลายเดือนก่อน +1

      Enikku thonni

    • @sujajs9407
      @sujajs9407 7 หลายเดือนก่อน +1

      Correct

  • @Ishakitchenvlogs
    @Ishakitchenvlogs 7 หลายเดือนก่อน +173

    ഒരിക്കലും ജോലി മറ്റുള്ളവർക്ക് വേണ്ടി കളയരുത്. ഒരാളെയും depend ചെയ്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലത്. രണ്ടു പേരും ഒന്നിച്ച് നല്ലൊരു തീരുമാനം എടുക്കുക😊

  • @Ash-sr6xi
    @Ash-sr6xi 7 หลายเดือนก่อน +296

    ഭർത്താവിന്റെ parents നെ നോക്കേണ്ട ഉത്തരവാദിത്തം ഭർത്താവിന്റെ വീട്ടുകാർക്ക് ആണ്, മരുമകൾക്ക് അല്ല.

    • @tinuemmanueltinuemmanuel1238
      @tinuemmanueltinuemmanuel1238 7 หลายเดือนก่อน +11

      Ho bhayangaram. Attitude.....

    • @sakkiram2906
      @sakkiram2906 7 หลายเดือนก่อน +44

      Barthavinte parents ne avarude penmakkal aanu nokendath.. Marumakal avalude parents ne aanu nokendath...

    • @vivekv9971
      @vivekv9971 7 หลายเดือนก่อน +8

      Bhagyam ingane chinthikatha oru bharya aanu enik ullath

    • @Aswathy-lr6bg
      @Aswathy-lr6bg 7 หลายเดือนก่อน +8

      Appol Penn makkal illatha parents enth cheyyum? Son or daughter - please take care of your parents at old age...and most importantly let your partner take care of their parents. Ippolathe oru common scenario aanu priority is always for wife's parents...husband's parents entho inferior aanenna pole...manukkoosanmaar husbandsum swantham parents ine nokkathe ammayi achaneyum ammayiammayeum thaangaan nadakkum

    • @Ash-sr6xi
      @Ash-sr6xi 7 หลายเดือนก่อน +31

      @@vivekv9971 അതെന്താ തനിക്ക് സ്വന്തം അച്ഛനേം അമ്മയേം നോക്കാൻ പറ്റില്ലേ ? ഭാര്യ നോക്കി തരണോ ?
      താങ്കളുടെ ഭാര്യാ അതിനു തയ്യാറാണെങ്കിൽ ഓക്കേ, അതല്ല ജോലി ഒക്കെ രാജി വച്ച് നോക്കണം എന്ന് നിങ്ങൾ നിര്ബന്ധിക്കുന്നുണ്ടേൽ നിങ്ങൾ ഒരു നല്ല മനുഷ്യൻ അല്ല എന്ന് കരുതേണ്ടി വരും.

  • @rathisunil513
    @rathisunil513 7 หลายเดือนก่อน +347

    ജോലി ഉണ്ടാകില്ലേ hus ന്റെ വീട്ടിൽ അയ്യാലും എവിടെ ആയാലും നമുക്ക് ഒരു വില ഉള്ളൂ അല്ലകിൽ എന്തിനും അവരുടെ കാലു പിടിക്കേണ്ടി വരും എന്റെ പോലെ, ജോലി കളയാതെ നല്ലൊരു തീരുമാനം എടുക്കൂ all the best 🥰

    • @ananduanandu4945
      @ananduanandu4945 7 หลายเดือนก่อน +10

      എന്നാ പിന്നെ വല്ല പണിക്കും പൊക്കൂടെ 🤔

    • @rathisunil513
      @rathisunil513 7 หลายเดือนก่อน

      @@ananduanandu4945 വിടുന്നില്ല അതാ

    • @devikaslittleplanet1047
      @devikaslittleplanet1047 7 หลายเดือนก่อน

      ​@@ananduanandu4945😂True

    • @HhdbKokachi
      @HhdbKokachi 7 หลายเดือนก่อน

      Thozhilurapp ithra mosham aano

  • @muhammedmuqtharppmuqthar4311
    @muhammedmuqtharppmuqthar4311 7 หลายเดือนก่อน +87

    കേട്ടപ്പോൾ സങ്കടമായി....
    ആരും കൊതിക്കുന്ന ജോലിയാണ് മോളുടെ carrier... Keep it up.... Koode hus നെയും നല്ലവണ്ണം care ഉം കോൺഫിഡന്റ്റും husbunt ന് കൊടുക്കുക..... ഞാൻ ചിന്തിച്ചത് ഈ വീഡിയോ hus കാണുമ്പോൾ ആ പാവത്തിന്റെ ചങ്ക് പിടയും.... Divorce എന്ന ഒരു വാക്ക് ഉച്ഛരിക്കാൻ പോലും ധൈര്യം കാണിക്കരുത് നിങ്ങൾക്ഇടയിൽ സന്തോഷ നിമിഷങ്ങൾ പൂത്തുലയട്ടെ 🥰🥰🥰❤❤❤

  • @meerasarath9338
    @meerasarath9338 7 หลายเดือนก่อน +19

    Please don't leave your job dear. Everything will be fine❤

  • @josephsibipalakunnel9267
    @josephsibipalakunnel9267 7 หลายเดือนก่อน +16

    Wish you all good moments...👍👍💖💖💖

  • @mariyammakunju9146
    @mariyammakunju9146 7 หลายเดือนก่อน +6

    Aishu beb❤❤❤... Vishamikandato.. Ellam seri akum... Pray well dear... Dhaivam ellam seriyakkikollum❤❤... Prarthicholato... Ellam aishu agrahikanapole nadakate.. Ellavarkum orumichu santhoahayi erikkan pattatee... Tc dear💕💕... God bless🙏🙏🙏🙏

  • @chinnu8392
    @chinnu8392 7 หลายเดือนก่อน +42

    This too shall pass. 🙂Dont worry dearr 🥰and job orikkalum sacrifice cheyyaruth 🥰

  • @radhzzzz978
    @radhzzzz978 7 หลายเดือนก่อน +515

    Job is important than anything👍nobody will give respect if we are jobless

    • @AmericanIndianHoroscope
      @AmericanIndianHoroscope 7 หลายเดือนก่อน +24

      Job is important but same time family is important too❤

    • @an_as5822
      @an_as5822 7 หลายเดือนก่อน +29

      ആവിശ്യം ഇല്ലാത്ത motivation ഒന്നും കൊടുക്കല്ലേ. Job important അല്ല. Family ആണ് important. നിന്റെ ജോലി പോകും better ആളുകൾ വരുമ്പോൾ. Family അങ്ങനെ അല്ല. സ്വന്തം കാലിൽ നിൽക്കുക എന്നാൽ പല രീതിയിൽ നിൽക്കാം. Family കളഞ്ഞു ഒന്നും ചെയ്യരുത്. നിന്റെ ജോലി പോയി എന്ന് വയ്ക്കുക. നീ എവിടെ പോകും

    • @silpachippu2983
      @silpachippu2983 7 หลายเดือนก่อน

      @@an_as5822 ജോലി ഉള്ളപ്പോൾ നല്ല പെരുമാറ്റവും ജോലി ഇല്ലാതെ (അവർ തന്നെ ഓരോ സാഹചര്യം പറഞ്ഞ് കളയുന്നത്) ആകുമ്പോൾ മോശം പെരുമാറ്റവും ആകുന്ന ഒരു കുടുംബം ആണെങ്കിൽ?

    • @jessysebastian9695
      @jessysebastian9695 7 หลายเดือนก่อน

      👍🏼

    • @hadiya...9531
      @hadiya...9531 7 หลายเดือนก่อน

      ​@@an_as5822Both should be in a balance

  • @aiswaryanath2399
    @aiswaryanath2399 7 หลายเดือนก่อน +46

    ആഗ്രചിച്ച് നേടിയ ജോലി വിട്ട കളയല്ലേ. ഫാമിലിയും വേണം. പോസിറ്റീവ് ആയ ഒരു തീരുമാനം മാത്രം എടുക്കുക

  • @never3385
    @never3385 7 หลายเดือนก่อน +20

    After marriage girls korach free ayi nadannal, friends nte koode pazhaya life il ottak jeevikunatha kanumbo ella kulasthree kalum undavunna question annu divorce😅....u live Ur life chechi😊😊u don't need to give explanations to everyone😊

  • @anunandha4365
    @anunandha4365 7 หลายเดือนก่อน +11

    All is well ones time chechi love you take care❤❤❤❤

  • @jobymichael2000
    @jobymichael2000 7 หลายเดือนก่อน +6

    Super platform to give the family information.

  • @remyar1873
    @remyar1873 7 หลายเดือนก่อน +154

    Dear Sis, എന്തുവന്നാലും ജോലി ഉപേക്ഷിക്കരുത്. മറ്റുള്ളവർക്ക് വേണ്ടി Sacrifice ചെയ്യാനുള്ളതല്ല നമ്മുടെ ജീവിതം.

    • @StantoStanto-rw8xt
      @StantoStanto-rw8xt 7 หลายเดือนก่อน +2

      സഹോദരി ജോലി കളയാതെ , നല്ലൊരു വഴി കണ്ടെത്തുവാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ ! പ്രണയസുന്ദരമായ 7 വർഷങ്ങൾക്ക് ശേഷം വിവാഹം. ഒരുമിക്കുക, ഒന്നായ് മുന്നോട്ട് പോകുക .

  • @sreelal7726
    @sreelal7726 7 หลายเดือนก่อน +103

    എന്ത് വന്നാലും ജോലി കളയരുത് കേട്ടോ

  • @avanimn2033
    @avanimn2033 7 หลายเดือนก่อน +18

    You are great.... Husband pirinjirikkunnathil erthatholam vishamam kanum... 🥹🥹🥹
    Future ellaa buthibuttukalum mariii nallonam jeevetham monnottu kondu pokan pattatte... God bless you 🥹🥹🥹🥹

  • @ShanaShinu
    @ShanaShinu 7 หลายเดือนก่อน +125

    ജോലി അതും ഇങ്ങനൊരു ജോലി അത് ഏതൊരു ആളുടെയും സ്വപനം ആണ്. .അതോണ്ട് താൻ ജോലി വേണ്ട എന്ന് വെക്കരുത് ❤️

  • @sumayyashabeer1128
    @sumayyashabeer1128 7 หลายเดือนก่อน +133

    ജോലി കളയല്ലേ..... ജീവിതത്തിൽ ഒരിക്കലും ജോലി ഒന്നിന് വേണ്ടിയും കളയരുത്..... Request

  • @msumtech5926
    @msumtech5926 7 หลายเดือนก่อน +33

    Father in law should spent for his wife. Why holding all property

  • @subivarghese3197
    @subivarghese3197 7 หลายเดือนก่อน +43

    Don't leave your job mole think positively
    Pray for everything. Our prayers are there 🙏

  • @rajeevsureshbabu1937
    @rajeevsureshbabu1937 7 หลายเดือนก่อน +27

    എല്ലാം ശെരിയാവും 🥰🥰😊😊😊👍🏻

  • @farazmedia140
    @farazmedia140 7 หลายเดือนก่อน +30

    എല്ലാവിധ വിജയാശംസകൾ നേരുന്നു

  • @Jesusloveonly
    @Jesusloveonly 7 หลายเดือนก่อน +10

    😢😢അയിശു എടുത്തു ചാടി ഒന്നും ചെയ്യല്ലേ... ഇതു പോലൊരു അനുഗ്രഹം ദൈവം കയ്യിൽ കൊണ്ട് തന്നിട്ട് അത് തട്ടി കളയല്ലേ.... എല്ലാവർക്കും ഉണ്ട് ഫാമിലി പ്രശ്നം 😢എന്റെ hus ദുബായ് എയർപോർട്ടിൽ ഞാൻ നാട്ടിൽ. ഒരുമിച്ചു ജീവിക്കാൻ കൊതി ഉണ്ടായിട്ട് കാര്യം ഉണ്ടോ... എന്നെ അങ്ങട് കൊണ്ട് പോകാനും പറ്റാത്ത അവസ്ഥ 😢വീഡിയോ കാൾ. ചാറ്റ് ഇതാണ് ലൈഫ് ഞങളുടെ.. 🚶‍♀️🚶‍♀️🚶‍♀️🚶‍♀️.

  • @IcarusLife
    @IcarusLife 7 หลายเดือนก่อน +121

    Focus on your career. Be financially stable. You will definitely reach all these. ❤ You are not the only one responsible for solving your family problems and struggles, everyone from your family have equal responsibility. So you don't have to care too much for them if they are not willing to do their part. Okay we can help them if they are helpless, but from your video it is clear that they are capable of clearing their financial problems. So make decisions wisely. All the best for your future❤

  • @ManuCr0007
    @ManuCr0007 7 หลายเดือนก่อน +30

    എന്റെ പൊന്നു ചേച്ചി ജോബ് കളഞ്ഞിട്ട് പോകുന്ന ഒരു തീരുമാനവും എടുത്തേക്കരുത്.❤❤

  • @klvstn1546
    @klvstn1546 7 หลายเดือนก่อน +13

    Job kalayathe decision eduku orupadu per agrahikuna oru job post ah n u thanete daily family cooking life n u vendi dont spoil ur career

  • @merry8029
    @merry8029 7 หลายเดือนก่อน +43

    Don't worry dear. Everything will be fine. We cannot fullfil all expectations of in laws. Never sacrifice your job or individuality. Understanding husband aanenkil familye paranju manasilaakukka. I am saying this because I can understand from your videos that you love your job and family. Istapetta oru job kittunnath easy alla. I have very good job and education. Kalyana samayath avarkk athokke mathiyarunnu...ippo ellam nere thirinju...oru joli ullond self respect und thalkalam financial problemsum illa

  • @TalkwithMartz
    @TalkwithMartz 7 หลายเดือนก่อน +31

    Little embraced, why ppl want to dig into someone's personal life... Everyone has problems of their own & being in a social platform itself is to take a break from these serious responsibilities... U don't have any unusual problems, these problems are there in almost every family. Keep good faith in yourselves & the Almighty. Stay strong, Every bad patches has to move off. Stay blessed 🥰🙏🏻

  • @mollyelizabethkurup7661
    @mollyelizabethkurup7661 7 หลายเดือนก่อน +7

    Frankly speaking I was also wonder how come you don't visit your in-laws when you are in Kochi? Well both of you knew your situation much before you both got married, so don't take any hasty decision, pray to God. Hang in there for your family sake. You are a hard working girl and we love you. God bless you always.

  • @neethupradeep8604
    @neethupradeep8604 7 หลายเดือนก่อน +15

    Husbandintae vakkukal kettu joli resign cheyitha entae eppozhathae avastha paranjariyikkan pattunnilla. Personal avashyathinu polum kai neetendi varunna avastha.orikkalum penkuttykal ulla joli vidaruth❤.innu oru unhappy life njan munpottu kondupokunnu.njan joli karyam chodikkumpol parayum ninak njan kondu varunnath porae ennu.enthu cheyyan kshttappettu padippicha entae family pottenmarayi.avarum entae avastha kandu vedanikkunnath micham

  • @rijuraj1554
    @rijuraj1554 7 หลายเดือนก่อน +37

    Once he clear all the exam and promoted to Captain or cheif engineer your problems are solved..... Then he get only 4 month contracts with high salary......Ma'am pls don't leave him😢.

  • @JegathishKumar-uw8ot
    @JegathishKumar-uw8ot 7 หลายเดือนก่อน +2

    Take care god bless you always happy and healthy life dears

  • @rightchoice9675
    @rightchoice9675 7 หลายเดือนก่อน +51

    Those who are happy to share responsibilities equally can only be considered as life partner..

  • @sharmilasherin1758
    @sharmilasherin1758 7 หลายเดือนก่อน +27

    ജോലി കളയല്ലേ ചേച്ചീ...😐ഒരുപാട് പേര് സ്വപ്നം കാണുന്ന ഒരു ജോലിയാണ് ചേച്ചിയുടേത്...അത് കളയാതെ തന്നെ ചേച്ചിയുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🤲♥️

  • @yoonus.mangalanmanjeri1063
    @yoonus.mangalanmanjeri1063 7 หลายเดือนก่อน +266

    ഒരിക്കലും ജോലി കളയരുത് രണ്ട് പേരും സന്തോഷായിട് ജീവിക്കണം ദാമ്പത്തിക ജീവിതവും ജോലിയും ഒരു പോലെ സന്തോഷായിട് പോട്ടെ 😊

  • @vishnuks1582
    @vishnuks1582 7 หลายเดือนก่อน +10

    ജീവിക്കാൻ വേണ്ടി ആണ് ജോലി. ജോലി ചെയ്യാൻ വേണ്ടി ജീവിക്കരുത്

  • @never3385
    @never3385 7 หลายเดือนก่อน +55

    Everything is ur choice Chechi...❤❤ If job is Ur priority go for it🎉...

  • @vishnumoorthy374
    @vishnumoorthy374 7 หลายเดือนก่อน +25

    എല്ലവർക്കും ഉണ്ടാകും ഒരു പാട് family issues take care 🎉

  • @dakshagauthamk-fe2hk
    @dakshagauthamk-fe2hk 7 หลายเดือนก่อน +86

    Don't loose your job chechi..😍😘 Stay happy ellam set avum ..You will be in my prayers 😍😍

  • @Ash-sr6xi
    @Ash-sr6xi 7 หลายเดือนก่อน +17

    ഞാൻ ഒരു software engineer ആണ്, ജോലി കിട്ടി ആദ്യത്തെ വർഷങ്ങളിൽ ഒക്കെ stress വരുമ്പോൾ, എങ്ങനെ എങ്കിലും ഒന്ന് കല്യാണം കഴിച്ചു കുട്ടി കലെ ഒക്കെ നോക്കി വീട്ടിൽ ഇരുന്നാൽ മതി എന്ന് ആലോചിച്ചിട്ടുണ്ട്, അന്നൊക്കെ engg കഴിഞ്ഞപാടെ കല്യാണം കഴിച്ചു പോയ ഫ്രണ്ട്സിനോട് ഒക്കെ നല്ല അസൂയ തോണീട്ടുണ്ട്. but എന്റെ 'അമ്മ എനിക്ക് ജോലി ചെയ്തു 3/4 വര്ഷം എക്സ്പീരിയൻസ് ആവാതെ കെട്ടിക്കില്ല എന്ന വാശിയിൽ ആരുന്നു.. അന്ന് കല്യാണം കഴിച്ചു പോയ പലരുടെയും അവസ്ഥ കാണുമ്പോൾ, എന്റെ അമ്മയോട് എനിക്ക് തീർത്താൽ തീരാത്ത നന്ദി ഉണ്ട്. 'അമ്മ എന്നും പറയും ജോലി ഇല്ലാത്ത പെണ്ണിന് ഒരു വിലയും ആരും തരില്ല എന്ന്, എന്റെ അമ്മയും കുറെ അനുഭവിച്ചു കല്യാണം കഴിഞ്ഞിട്ട്. നല്ല അമ്മായിയമ്മ, നാത്തൂൻ പോര് ഒക്കെ ആരുന്നു, അച്ഛനും ഒരു പരിധിയിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല..

  • @ROY-wu2cq
    @ROY-wu2cq 7 หลายเดือนก่อน +16

    ഏതു ഫാമിലിയിലാണെങ്കിലും ഒന്നല്ലെങ്കിൽ വേറൊരു പ്രശ്നം ഉണ്ടാകും,കുറേയൊക്ക് അഡ്ജെസ്റ്റ് ചെയ്യാൻ ശ്രമിക്കണം. രോഗം ആർക്ക് എപ്പോൾ വേണമെങ്കിലും വരാം,ഒരാളും അതിന് അതീതരല്ല. നമ്മുടെ ആരോഗ്യം നമ്മളുടെ മിടുക്കുകൊണ്ട് കിട്ടുന്നതല്ല.

  • @SuryaSurya-bl8hr
    @SuryaSurya-bl8hr 7 หลายเดือนก่อน +3

    Love you chechi............ 🌹🌹🌹🌹🌹🌹🌹🌹🌹🌹എല്ലാം പെട്ടന്ന് ശരിയാവട്ടെ

  • @aryaallu8244
    @aryaallu8244 7 หลายเดือนก่อน +3

    ജോബ് ഒരിക്കലും കളയരുത് എല്ലാം ശെരിയാകും നിങ്ങൾ ഒരുമിച്ചു ഹാപ്പിആയി ജീവിക്കും

  • @varshachooranolickal
    @varshachooranolickal 7 หลายเดือนก่อน +406

    Please don’t leave your job, job is really important ignore all the negativity stay positive

    • @an_as5822
      @an_as5822 7 หลายเดือนก่อน +7

      😄😄. എന്നിട്ട്. ആദിയം family നോക്ക് പിന്നെ ജോലി. തിരിച്ച് ചെയ്താൽ രണ്ടും പോകും. So family ക്ക് importance കൊടുത്താൽ. Life നല്ലത് ആകും. വെറുതെ old age home കുട്ടരുത് നാട്ടിൽ. പല സ്ഥലത്തു ഇപ്പോൾ കൂടി വരുന്നു old age home. അവിടെ member ആകാൻ താല്പര്യം ഉണ്ടോ

    • @jes5814
      @jes5814 7 หลายเดือนก่อน +1

      ​@@an_as5822no, job is first ✌🏼job um cash um undel family okke set aavum dear

    • @priyanka8582
      @priyanka8582 7 หลายเดือนก่อน

      @@an_as5822😂😂onnu podo. Then at the age of 35-40s will just regret and hate will be there towards everyone in this so called family. Stupid in-laws and their shits 😂

    • @jincyshaiju
      @jincyshaiju 7 หลายเดือนก่อน +1

      ​@@an_as5822എന്തറിഞ്ഞിട്ടാ ഇവറ്റകളൊക്കെ ഇങ്ങനെ പറയണേ ഇനിയും ബോധം വന്നിട്ടില്ലാത്ത കൊറേ വധൂരികൾ കഷ്ടം തന്നെ.

    • @indupriya8497
      @indupriya8497 7 หลายเดือนก่อน +17

      When poverty knocks at the door,love flies out of the window.kaiyil paisem arogyavum undele oru family nanayit kondupokan.patulu.bakki oke thonnalukal anu

  • @sreenathsrn138
    @sreenathsrn138 7 หลายเดือนก่อน +2

    "As you close the chapter on the past, may the pages of your future be adorned with resilience, self-love, and exciting new beginnings. Your story is far from over, and I believe the best chapters are yet to be written.

  • @Shalu01-v61
    @Shalu01-v61 7 หลายเดือนก่อน +31

    Dont leave your job chechi....🤍❤️ But if he is a good person dont lose him...😕 ningal randu perum enthelum vazhi kandupidichu onnichu happy aayittu jeevikke... Again im telling if he is good person.... Allenkil move on... Go ahead with ur job... God will direct you.. 🤍❤

  • @nafsina900
    @nafsina900 7 หลายเดือนก่อน +50

    ഒരുപാട് ആഗ്രഹിച്ച് കിട്ടിയ ഒരു job അല്ലെ എന്ത് വന്നാലും job കളയരുത് നമ്മൾ girlsin job ഒരു വലിയ കാര്യം ആണല്ലോ ❤ എന്തൊക്ക വന്നാലും തളരരുത് ❤️❤️

  • @thomasvarghese1688
    @thomasvarghese1688 7 หลายเดือนก่อน +2

    Life has up and down.keep going god bless u

  • @WaitingMorningStar_007
    @WaitingMorningStar_007 7 หลายเดือนก่อน +7

    There are solutions to improve the current situation without giving up your job....take a deep breath and sit together and work for an improvement at this stage. Eventually you will get more experience and more options....

    • @WaitingMorningStar_007
      @WaitingMorningStar_007 7 หลายเดือนก่อน +1

      make sure that you don`t involve anyone else except your husband to reach a better temporary solution....do what is best for you both.

  • @renajasrin
    @renajasrin 7 หลายเดือนก่อน +16

    Job kalayand happy aayi possitive mindil karyangal edthond husbandinum jobinum importance kodth munnott pokuu ❤

  • @lottsoflove6801
    @lottsoflove6801 7 หลายเดือนก่อน +11

    ജോലി കളയരുത് കളഞ്ഞാൽ നമ്മള് തീർന്നു 😢 സ്വന്തo കാലിൽ നിൽക്കണം

  • @Mclarenf10
    @Mclarenf10 7 หลายเดือนก่อน +6

    Madam can u do a video of salary of airline professionals

  • @Mudduma_
    @Mudduma_ 7 หลายเดือนก่อน +7

    Lots of love Chechi from Karnataka ❤️

  • @aneeshashaiju4381
    @aneeshashaiju4381 7 หลายเดือนก่อน +1

    Orupad ishtam.❤.joli orikkalum nashtapedutharuth

  • @Ni_vi0
    @Ni_vi0 7 หลายเดือนก่อน +3

    Anthu vannalum dont quiet your job, because youre a motivation of so many ❤ i love you aishu chechi

  • @neerajasuresh6818
    @neerajasuresh6818 7 หลายเดือนก่อน

    I can relate my life with yours..chila family anganeya..avardenn onnum anakilla..nammalenn ingane poykonde irikum..

  • @anilhassan2393
    @anilhassan2393 7 หลายเดือนก่อน +13

    Don't worry dear , everything will be alright 👍

  • @akhilkumar4979
    @akhilkumar4979 7 หลายเดือนก่อน +2

    വിജയിച്ചു വരൂ.....

  • @Lukka_chuppi_
    @Lukka_chuppi_ 7 หลายเดือนก่อน +25

    Chechi job kalayaruth. Ningl randuperum oru compromise il ethu ❤️Randuperdem dream jobs alle chechi ✨Ellarkum aa luck kittillaa, u both are young n life iniyum ind settle avvan time iniyum ind . In laws nu venditt onnum dream kalayaruth, you are one of the strongest gorgeous women i have seen ✨ Whatever the decision is mattulavarude happiness nu vendi nammude santhosham kalayaruth . Everything will be okay❤️Hope you are doing well ✨Stay strong always ❤️

  • @ZairahAshiq1541
    @ZairahAshiq1541 7 หลายเดือนก่อน +3

    Yenteyum ninteyum jeevitham ore pole an.. Husbandinte family il ninn yedhonum anum ennum predheekshikkathe kond, eppoyum njnaum yente husbandum orumichund.. 9 kollam premichu, ippoyum nallapole life munnot pokund... Alkum yenikum job und.. Randkollathin edak natil varumbo kanum..
    Ippo njgal yedutha disition nthanenn njn alude aduthek pokuvan.. Dubayilek.. Avide job setaki eni munnot ulla life angene anu..... Nammal snehichu vishwasichu merge cheidha alu namude koode support ayit undenkil baki nthoke problems vannalum nammalk pidich nilkan patum... Namude life ath nammude isthm anu.. Ath orikkalum matullavark vit kodukkaruth...❤❤❤

  • @rakeshmohan5200
    @rakeshmohan5200 7 หลายเดือนก่อน +6

    Cutee ☺️🥰

  • @user-gd3et1es3s
    @user-gd3et1es3s 7 หลายเดือนก่อน +1

    I wish you 🤞for take a good decision 💯💯

  • @user-cc1sl2mj5l
    @user-cc1sl2mj5l 7 หลายเดือนก่อน +1

    Stay happy eallam set aavum.

  • @ShijinPainunkal
    @ShijinPainunkal 7 หลายเดือนก่อน +2

    ഉയരങ്ങളിൽ പറക്കുന്ന ആരും താഴെ എന്തു നടന്നാലും നോക്കരുത് പറന്നു കൊണ്ടേയിരിക്കുക 💞💞സ്നേഹത്തിനു വേണ്ടിയാണെങ്കിൽ പോലും നോക്കരുത്. അധ്വാനിക്കുന്ന ആരും പ്രതിഫലത്തിന് അർഹരാണ്. അതുപോലെ ബാക്കിയുള്ള എല്ലാം അധ്വാനിക്കുന്നവനോട് ദൈവം കൂട്ടി ചേർത്ത് തരും.

  • @safnaafsal9694
    @safnaafsal9694 7 หลายเดือนก่อน +3

    Chechi enth vannaalum joli ozhivaakkaruth ttoo... ♥️❣️

  • @simijoseph5524
    @simijoseph5524 7 หลายเดือนก่อน +29

    Aishunu eattavum aavishyamaitullathu swantham kalil nilkuka ennullathanu,so nammude job aanu namukulla plus point, problems ellaidathum undu aishu,even kunjugal aayitullavar polum ipolum struggle cheythu jeevikundu ,especially mentally...so take good decisions and keep going..you have bright future ahead ❤❤❤

  • @nandna8
    @nandna8 7 หลายเดือนก่อน +5

    Please don't leave ur job yaar❤

  • @justinpalamattam
    @justinpalamattam 7 หลายเดือนก่อน +3

    സ്ഥിരമായി ഹോസ്പിറ്റലിൽ കയറി ഇറങ്ങേണ്ടി വരുന്നവരുടെ അവസ്‌ഥ അത് അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. ഇപ്പോഴത്തെ അവസ്ഥയിൽ ജോലി നഷ്ടപ്പെടുത്തിയാൽ ഫാമിലിക്ക് അത് വലിയൊരു ബുദ്ധിമുട്ടാകും. അതുകൊണ്ട് യാതൊരു കാരണവശാലും ജോലി കളയാൻ നിക്കരുത്. കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരിക്കും അതൊന്നും മൈൻഡ് ചെയ്യാൻ നിക്കണ്ട.

  • @sumigenesh6287
    @sumigenesh6287 7 หลายเดือนก่อน +7

    ❤ u mole don't drink too much tea

  • @vinodmenon9640
    @vinodmenon9640 7 หลายเดือนก่อน +3

    Everything will be fine. Stay Safe and Carry on. I have undergone same situation. Everything finished now.

  • @shelvikonathfrancis4440
    @shelvikonathfrancis4440 7 หลายเดือนก่อน +11

    Think about your husband,he also have his career goals, both of you have to adjust a lot of, early part of every one marriage life is like that 😊

    • @HhdbKokachi
      @HhdbKokachi 7 หลายเดือนก่อน +1

      @riya8924 airhostess must adjust at night..nee adjust cheyyumo mulachi thalle

    • @HhdbKokachi
      @HhdbKokachi 6 หลายเดือนก่อน +1

      @riya8924 ninte thallaye njaan ippol panni kondirikkunnu..avale njaan innu njan vitt തരില്ല...അവളെ പണ്ണാൻ ippo ക്യൂ ആണ്ഇവിടെ..
      Aval ഇന്നലെ raathri ente koodeya കിടന്നത്. Samshayam ഉണ്ടെങ്കി ഇനി വരുമ്പോൾ choikk..മാലിന്യക്കൂമ്പാരത്തിൽ

  • @mercypaulose9973
    @mercypaulose9973 7 หลายเดือนก่อน +2

    അപ്പയുടെയും അമ്മയുടെയും കാര്യം പറഞ്ഞ് ഒരിക്കലും നിങൾ divorce ചെയ്യരുത്.

  • @shanskombamakkara4841
    @shanskombamakkara4841 7 หลายเดือนก่อน +60

    പെങ്ങളുട്ടി ജോലിയെ പോലെ തന്നെ ജീവിതത്തിനും പ്രാധാന്യം കൊടുക്കണം

  • @FidhaStory_Book_786
    @FidhaStory_Book_786 7 หลายเดือนก่อน +65

    *കല്യാണം കഴിഞ്ഞിട്ടും ഭർത്താവിന്റെ കൂടെ നിൽക്കാൻ കഴിയുന്നില്ല എന്ന് പറയുന്നത് വളരെ സങ്കടമുള്ള കാര്യമാണ്.... ജോലി മാത്രം നോക്കിയാൽ നമ്മുടെ ആ ഒരു ബ്യൂട്ടിഫുൾ ആയിട്ടുള്ള ഫാമിലി ലൈഫ് നഷ്ടപ്പെടും.... ഭർത്താവിന്റെ കൂടെ ജീവിച്ച് നല്ലൊരു ജോലിയും ആയിട്ട് മുന്നോട്ടുപോവുക ജോലിയും ഫാമിലിയും ഒരുമിച്ച് നല്ല മധുരമായിട്ട് കൊണ്ടുപോകാൻ കഴിയട്ടെ❤❤❤ ഭർത്താവിന്റെ കൂടെ നിൽക്കുക മക്കളുണ്ടാവുക ടച്ച് അപ്പ് ഉണ്ടാവുക എന്നൊക്കെ പറയുന്നത് അത്രയും ഇംപോർട്ടന്റ് ആണ് നമുക്ക് എന്നും ഈ ജോലി ഉണ്ടാകണമെന്നില്ല പണം അത് ഏത് നല്ല രീതിയിൽ നമുക്ക് സമ്പാദിക്കാം.... മോഡ് ഈ ജോലി വിട്ടാലും മറ്റൊരു ജോലി ഭർത്താവിന്റെ കൂടെ നിന്നുകൊണ്ടുതന്നെ നോക്കിയാൽ നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം അല്ലാതെ വീട്ടിൽ ചടച്ച് കുത്തിയിരിക്കണ്ട നല്ലൊരു ജോലി ഭർത്താവിന്റെ കൂടെ നിന്ന് ട്രൈ ചെയ്യൂ❤❤❤❤*

    • @mufeedasamad9243
      @mufeedasamad9243 7 หลายเดือนก่อน +5

      അതെ
      Cash മാത്രം പോരല്ലോ..life koodi vende..

    • @hasnaavvathottill1415
      @hasnaavvathottill1415 7 หลายเดือนก่อน +9

      ലൈഫ് വേണം എന്ന് വെച്ചു എല്ലാം കളഞ്ഞു നില്കുന്നവർക് ലൈഫ് ഉണ്ടോ?

    • @twelfthman.12
      @twelfthman.12 7 หลายเดือนก่อน +2

      Athentha Bharthaavin Vere joli nokiyaal? 🤔

    • @chinchugopal1658
      @chinchugopal1658 7 หลายเดือนก่อน

      അതെന്താ,, സ്ത്രീകൾ മാത്രം ആണോ sacrifice ചെയ്യേണ്ടത്

  • @aalan1990
    @aalan1990 7 หลายเดือนก่อน +74

    I was also flying with an International Airline. But had to leave my dream career after my second delivery. We were in different states.. Family life വല്യ ബുദ്ധിമുട്ട് ആയി. മൂത്തമോൾ missed her father a lot. After second baby, i had to take a decision, to leave my job. He is in Gov service, posted in hometown. Avidem parents maathrame ullu. Soo I left job and joined my family. 3 month ആയുള്ളൂ job resign ചെയ്തിട്ട്. Still i am unable to accept the reality that I am no longer a CABIN CREW😢

    • @shobalchristyphilip3573
      @shobalchristyphilip3573 7 หลายเดือนก่อน +4

      Don't worry dear.God bless you

    • @JonesKJVl-kp2qd
      @JonesKJVl-kp2qd 7 หลายเดือนก่อน +1

      What is his post? Central Government job?

    • @silvereyes000
      @silvereyes000 7 หลายเดือนก่อน +1

      Mattoru jolik sramichoode?

    • @aalan1990
      @aalan1990 7 หลายเดือนก่อน

      @@silvereyes000 നോക്കുന്നുണ്ട്. പക്ഷെ ഇതൊരു remote area ആണ്. Opportunities തീരെ കുറവാണ്. Still i am trying

    • @aalan1990
      @aalan1990 7 หลายเดือนก่อน

      @@devikaslittleplanet1047 my ultimate dream was the job of a cabin crew.. Till now, i have nothing in mind.. Ini enthelum nokkanam

  • @Aswathy-lr6bg
    @Aswathy-lr6bg 7 หลายเดือนก่อน +5

    Ee videoyodu koodi aake baaki undayirunna attachment koodi poyikkittiyathayi ariyikkunnu...😂

  • @donakuriakose611
    @donakuriakose611 7 หลายเดือนก่อน +17

    Never give up your job... proud of you..

  • @patrlsco861
    @patrlsco861 7 หลายเดือนก่อน +3

    Family cant avoid for anything!but Dont more bother about family now...job is important.. Focus on it.. all the best sister..

  • @teenajacob1630
    @teenajacob1630 7 หลายเดือนก่อน +6

    Job കളഞ്ഞാൽ അപ്പോൾ തന്നെ unsub ചെയ്യും കേട്ടോ . ഒരു ജോലിയുടെ importance അറിഞ്ഞ ആൾ ആണ് ഞാൻ .

  • @xseriesblogs...5028
    @xseriesblogs...5028 7 หลายเดือนก่อน +11

    See love is long life is short OK
    എന്ത് പ്രശ്നം ഉണ്ടങ്കിലും സോൾവ് ആക്കി പോണം divorce ഒന്നിനും പരിഹാരം അല്ലാ. You both have a job. you can buy your own home straight together. Enjoy your life OK forget all other issues that’s my suggestion🙏

  • @sruthysasikumar4402
    @sruthysasikumar4402 7 หลายเดือนก่อน +6

    ❤️❤️❤️

  • @et8853
    @et8853 7 หลายเดือนก่อน +2

    Ohh dearr... Nothing more to say...Everything will be okey....All is well..❤

  • @dileefmar8331
    @dileefmar8331 7 หลายเดือนก่อน +2

    എല്ലാം ശരിയാവട്ടേ മോളേ എന്ന് പ്രാര്‍ത്ഥിക്കുന്നു ???

  • @ankithaanky9985
    @ankithaanky9985 7 หลายเดือนก่อน +3

    Ashu ankane vendatha karyathini nilkanda namalum long distance a pakshe maintain cheyth povuge aan athre ullu divorce karyam think cheyanda❤ yente muthe❤❤❤❤