നിങ്ങൾ അവനെ ശരിക്കും സ്നേഹിച്ചുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ ഈ ലോകത്ത് ആരെയും ആത്മാർത്ഥമായി സ്നേഹിക്കരുത്. ആത്മാർത്ഥമായി സ്നേഹിക്കാൻ ഒരാൾ മാത്രം മതി. അള്ളാഹു അവനെ മാത്രം സ്നേഹിച്ചാൽ ആ സ്നേഹം തിരിച്ചു കിട്ടും.❤️❤️❤️
ഇവരെല്ലാം സോഷ്യൽ മീഡിയയിൽ വന്നു സ്നേഹപ്രകടനം നടത്തുമ്പോൾ ഇങ്ങനത്തെ ഒരു ലൈഫ് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എല്ലാം നാടകമായിരുന്നല്ലേ. ഇനി നല്ലൊരു ജീവിതം ആശംസിക്കുന്നു.
എനിക്ക് 2022 mrg കഴിച്ചു 3 month അവന്റെ കൂടെ ജീവിച്ചു 😢ഒരുഭാഡ് throhichu അവനും അവന്റെ ഉമ്മയും എന്നോട് മരിക്കാൻ വരെ പറഞ്ഞു അവൻ അവന്റെ ഉമ്മയുടെ മുന്നിൽ വെച്ച് 😢അവന്റെ ഫാമിലി ന്റെ മുന്നിൽ ഇട്ട് എന്നേ തല്ലുമായിരുന്നു 😢ഇതൊക്കെ കല്ലിയാണം കഴിഞ്ഞു 3 മാസത്തിൽ ആണ് ചെയ്യുന്നദ്.എന്നേ ഉമ്മ വന്നു വീട്ടിലേക് കൊണ്ട് വന്നു പിന്നെ ഞാൻ പോയില്ല അവൻ എന്റെ കാൽ വരെ പിടിച്ചു ഞാൻ ഒന്ന് ചെയ്യില്ല ന്ന് 😏അവൻ അഡ്വക്കേറ്റ് ആണ്.ഞാൻ ഡിവോഴ്സ് ചെയ്തു ഇപ്പോ സന്തോഷം എനിക്ക് എന്റെ ജീവൻ രക്ഷ പെട്ടു 😢
@@asii7608 അതേ 😢😢ഒരുഭാഡ് വിഷമങ്ങൾ മനസ്സിൽ ഒതുക്കി. അവനെ പിരിഞ്ഞു പിന്നെ വിചാരിച്ചു 😢ത്രോഹിക്കുന്ന ഇവർക്കു വേണ്ടി എന്തിനാ വെറുതെ ചിന്തിച് കൂട്ടുന്നദ് 😏ഞാൻ അവനെ ഒരുബാഡ് സ്നേഹിച്ചു പക്ഷെ അവൻ thannad 😏മറക്കാൻ കഴിയാത്ത throham😏ഇപ്പോ അവൻ പെണ്ണ് തിരച്ചിൽ ആണ് 😏
@@FathimahamnishaHamnishaFathima 😢😢alha ത്രോഹിക്കുക ആണെങ്കിൽ അവിടെ നിൽക്കരുത് 😢അത് safe അല്ല ഡാ. ഇന്ന് ഒരടി തരും നാളെ 10 ണ്ണം കിട്ടും പിന്നെ കൊല്ലാൻ ശ്രേമിക്കും പിന്നെ ഇതൊക്കെ ചെയ്യുമ്പോ നമക്ക് സഹിക്കാൻ പറ്റില്ല എന്ന് തോന്നുമ്പോ സൂയിസൈഡ് ചെയ്യാൻ നിക്കും അതിനൊന്നും നിൽക്കരുതേ ഒരു പെൺകുട്ടികളും 😢നമ്മൾ മരിച്ച നമ്മുടെ ഉമ്മ ഉപ്പ കു പോകും അവർക്ക് എന്താ നല്ല അസ്സലായി പെണ്ണും കെട്ടി മുമ്പിലെ nadakkum😏അതിന്നു എന്താ മാർഗം എന്ന് വെച്ചാൽ അവരെ ഒഴിവാക്കി കുറച്ചു ദിവസം സങ്കടം kanum😟അത് കുഴപ്പം ഇല്ലാ ഡിവോഴ്സ് ചെയ്യുക.. ഞൻ 3 month 😭😭innum enik alogikan vaiya throhichath 😏😬pakshe reksha pettu 🙆🏻♂️🙆🏻♂️
ഇപ്പോ പ്രശ്നം ആയപ്പോ പടച്ചോനെ ഒക്കെ ഓർമ വന്നു. പ്രേമിച്ചു നടന്നപ്പോ ഒന്ന് ഓർത്തിരുന്നേൽ ഈ പ്രശ്നം ഒന്നും ഉണ്ടാവില്ലായിരുന്നു ഒരു പക്ഷേ. ഇനി നല്ല ലൈഫ് തിരഞ്ഞു എടുക്കുക.ഇനി നല്ല ഒരു ലൈഫ് കിട്ടട്ടെ
ആയിശു നീ നമ്മ നാട്ടുകാരിയാണ??mangaloor... ഭ്യാരി സംസാരിക്കുന്നു... പിന്നെ പ്രശ്നം....അത് തവക്കൽത്തു അല ള്ളാഹ്...അല്ലാഹുവിൽ വരമേല്പിക്കുക...നല്ല ചിന്ത നല്ല പ്രവർത്തി...തീർച്ചയായും അള്ളാഹു കൂടെ ഉണ്ടാവും 👍🏻👍🏻👍🏻
11:00 മോളെ നിനക്ക് എന്റെ മോളെ പ്രായം ആണിപ്പോൾ നീ ഒരു പാവം ആണെന്ന് അറിയാമായിരുന്നു പക്ഷെ ഇത്രയും പാവം ആയിരുന്നോ മോളെ നിനക്ക് റബ്ബിന്റെ കാവലും ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും അവനുള്ളത് റബ്ബേ നീ ഈ ദുനിയാവിൽ വെച്ചു തന്നെ കൊടുക്കണം ഏന്നിട്ട് ഇതുപോലെ പെൺ കുട്ടികളെ വേദനിപ്പിക്കുന്നവർക് ഒരു പാഠമായി കാണിച്ചു കൊടുക്കു നാഥാ
സുന്ദരിയായ മോളെ പറ്റിയില്ലെങ്കിൽ മറ്റൊരാളെ നല്ല ദീനുള്ള സ്ഥിര ജോലിയുള്ള ഒരാളെ കണ്ടുപിടിക്കുക.ഒരിക്കലും അവൻ്റെ കുറ്റം സോഷ്യൽ മീഡിയകളിൽ ഇടരുത്.മഞ്ജു വാരിയരെ കണ്ട് പഠിക്കണം❤❤
ഏയ്Ayishu . എന്റെ പേര് Muhammed Sanjeed .തെറ്റ് ആരുടെ ഭാഗത്താണ് എനിക്ക് അറിഞ്ഞൂടാ. തന്റെ സംസാരം കേട്ടിട്ട് തന്റെ ഭാഗം ശരിയാണെന്ന് തോന്നുന്നു. ഞാനൊരു കൊച്ചു കഥ പറയാം. ഒരു പയ്യൻ . അന്ന് ഒരു newyer ദിവസം അവൻ മാമന്റെ shoppil പോയി. ഒരു ഉച്ച സമയത്ത് shoppin ന്റെ സൈഡിൽ കൂടി ഒരു പെൺകുട്ടി നടന്ന് വന്നു. അവൻ ആ പെൺകുട്ടിയുടെ കണ്ണിലേക്ക് നോക്കി നിന്നു . ആ പയ്യന് ആ കണ്ണുകൾ ഒരു പാടിഷ്ടമായി. പക്ഷെ അവൾക്ക് ആ നോട്ടം പിടിച്ചില്ല കേട്ടോ . അങ്ങനെ അടുത്ത ദിവസവും ആകണ്ണിലേക്ക് നോക്കി നിന്നു . അവൾ ദേഷ്യത്തോടെ നോക്കി. പടച്ചോനെ ഇവളെന്താ ഇങ്ങനെ ഇവൾ ചിരിക്കാറില്ലെ അവൻ ചിന്തിച്ചു. .അടുത്ത ദിവസം അവളെ പോലെ മസിലൊക്കെ പിടിച്ച് ആ പയ്യൻ ഒന്ന് അവളെ നോക്കി . അവൾ പൊട്ടി ചിരിച്ചു. പിന്നെ ഓരൊ ദിവസവും നോക്കാനും ചിരിക്കാനും തുടങ്ങി. രണ്ട് പേർക്കു മിടയിൽ ഇഷ്ടം പ്രണയം തുടങ്ങി. പക്ഷെ ഇഷ്ടം രണ്ടാളും പറഞ്ഞില്ല കേട്ടോ . ആ പയ്യന്റെ പേരെന്താന്നറിയാമൊ Ayisha Muhammad Sanjeed.
ആൽബം abhinayikkunnavare mrg ചെയ്താൽ കൂടുതൽ ആളുകളുടെയും അവസ്ഥ ഇങ്ങനെ ആകും... അവർ 5min 5min വേറെ വേറെ ആളുകളെ സ്നേഹിക്കുന്നു... അത് ജീവിതത്തിലും അങനെ ആക്കുന്നു
ഞാൻ ഒരു പെണ്ണാണ് അയിശുന്റെ sad എന്താണെന്നുള്ളത് ink crc 12:45 t aayi മനസ്സിലായി 😢പെണ്ണിന്റെ മനസ്സ് പെണ്ണിനെ അറിയൂ ഒരുപാട് ക്ഷമിക്കാൻ കഴിവുള്ളവരാണ് ക്ഷമ നശിക്കുമ്പഴാണ് പല രീതിയിൽ അവരുടെ സംസാരങ്ങൾ മാറുന്നത് ആയിശു നിന്റെ tension ഞാൻ മനസ്സിലാക്കുന്നു 😪😭 In sha allah ayshu ദുആയിൽ എപ്പഴും ഒരിടമുണ്ട് 🤲🤲😪 ഇതൊക്കെ പടച്ചോന്റെ ഒരു പരീക്ഷണത്തിന്റെ ഭാഗമാണെന്ന് കരുതാം ആയിശു നമുക്കൊക്കെ ഇങ്ങനൊരു വിധി varaan റബ്ബ് എന്തെങ്കിലും ഒരു നന്മ കണ്ടിട്ടുണ്ടാവും ഒരു ദുഖത്തിന് ഒരു സന്തോഷമുണ്ട് എന്നാണല്ലോ ആയിശു ee cmnt കാണും എന്ന് കരുതുന്നു in sha അല്ലാഹ് 🤲🥰😪
ചെങ്കൂറ്റമുള്ള പെൺകുട്ടി...👌🏻 പ്രയാസങ്ങൾ വരുമ്പോൾ പടച്ച റബ്ബിൻ്റെ മുമ്പിൽ എല്ലാം തവക്കുൽ ആക്കിയ പ്രിയ സഹോദരിക്ക് റബ്ബ് കാവൽ ഉണ്ടാവും തീർച്ച. കരുത്തോടെ മുന്നോട്ട് പോവുക...👍🏻
കല്യാണത്തിന് മുന്നേ ഒന്നും ആലോയ്ക്കില്ല.. തോന്നിയ പോലെ അങ്ങോട്ട് കാണിച്ചുകൂട്ടും... എന്നിട്ട് ഇതേപോലെ വന്ന് അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു വീഡിയോ ഇടും... ഇപ്പൊ അള്ളാഹു അള്ളാഹു എന്ന് ഇടക്ക് ഇടക്ക് പറയുന്നുണ്ടല്ലോ... പണ്ട് പ്രേമിച്ചു കറങ്ങി നടന്ന അന്ന് ഈ അല്ലാഹുവിനെ ഓർത്തിരുന്നോ ഇത്താ... എന്തയാലും കഴിഞ്ഞത് കഴിഞ്ഞ്.... ഇനിയെങ്കിലും നല്ല നിലക്ക് പടച്ചോനെ തൃപ്തിപ്പെടുത്തി ജീവിക്ക.... അവനവന്റെ വിജയത്തിനും ആവശ്യത്തിനും മാത്രം അല്ലാഹുവിനെ ഓർക്കാതെ എപ്പോഴും അവനെ ഓർക്കുക മ്. അവന് ശുക്ർ ചെയ്ത് ജീവിക്കുക.... അള്ളാഹു എല്ലാവർക്കും ഖയ്റും ബർകതും നൽകട്ടെ.. നല്ല നിലക്ക് കുടുംബ ജീവിതo മുന്നോട്ട് കൊണ്ടുപോകാൻ ഭാഗ്യം നൽകട്ടെ.. ആമീൻ 🤲
എന്തൊക്കെ ആയിരുന്നു കല്യാണം കഴിക്കുന്നതിനു മുമ്പ് തന്നെ അവന്റെ ഒന്നിച്ചിരുന്ന് തുള്ളി ചാടി കളിക്കുമ്പോൾ റമ്പ് ഉണ്ടായിരുന്നു കളിക്കുന്നതൊക്കെ കളിക്കട്ടെ അവസാനം പിടിക്കാമെന്ന് തീരുമാനിച്ചു ഇനിയെങ്കിലും എല്ലാം ഉപേക്ഷിച്ച് നല്ലൊരു ജീവിതത്തിലേക്ക് മടങ്ങി വരുക പണവും പദവിയും ഒന്നുമല്ല വലുത് സന്തോഷമുള്ള ഒരു ജീവിതമാണ് വലുത്
നിന്റെ ഫ്രഡ്സ് വീട്ടിൽ ഉള്ളവരും ഒരു പാട് പറഞ്ഞിട്ടും നീ അവനെ സ്നേഹിച്ചു ഇപ്പൊ മനസ്സിലായില്ലേ എല്ലാം ഇപ്പയെക്കിലും അല്ലാഹ് നിനക്ക് അവനെ വിട്ടുപോവാൻ തോന്നിച്ചല്ലോ പടച്ചോൻ നിന്റെ koode😌ഇപ്പഴും ഉണ്ട് എല്ലാം ശരിയാവും 🙌🏻
Suised ഒന്നിനും ഒരു പരിഹാരമല്ല.ayishu എന്ന സഹോദരിയെ ഇപ്പോൾ വളരെ ഇഷ്ട്ടായി റിഫ എന്ന സഹോദരിക്ക് സംഭവിച്ചതും ഇങ്ങനെയൊക്കെ ആകും ക്ഷമ ഈമാന്റെ പകുതിയാണ്. ഞാൻ ഒരുപാട് ക്ഷമിച്ച സ്ത്രീ ആണ്. ക്ഷമന്റെ നെല്പതിര് കണ്ട ആളാണ്. എല്ലാം അല്ലാഹുവിനെ ഭരമൽപ്പിച്ചു മുന്നോട്ട് പോകുന്നു. ഇനി ഇവിടുന്നുള്ള ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കട്ടെ ആമീൻ ❤🤲🏻
ഇപ്പൊ മനസ്സിലായില്ലേ മോളെ സോഷ്യൽ മീഡിയ എന്ന് പറയുന്നത് വെറുമൊരു അഭിനയം തന്നെയാണ് അവരത് കാണിക്കുന്നില്ല വ്യൂസ് കാണാൻ വേണ്ടി സ്നേഹം പ്രകടിപ്പിച്ചു നമ്മുടെ കബളിപ്പിക്കുന്നു അത് നമ്മളാണ് മനസ്സിലാക്കേണ്ടത് ഒരിക്കലും പ്രൈവറ്റ ആയി സൂക്ഷിക്കേണ്ട ഒന്നും ഇതിലൂടെ കാണിക്കരുത് രഹസ്യങ്ങൾ രഹസ്യങ്ങൾ ആയിരിക്കണം എത്രയെത്ര കേസാണ് ഇതേപോലെ നമുക്കുമുന്നിൽ. . . . നമ്മൾ വിഡ്ഢികളാണ് എങ്ങനെ ലൈഫ് ഒക്കെ തുറന്നു കാണിക്കുന്നവരുടെ വീഡിയോസ് കാണരുത്. .. എന്തൊക്കെ നല്ല കാര്യങ്ങളുണ്ട് നമുക്കൊക്കെ പഠിക്കാനും എല്ലാം ഇവരെല്ലാം നമ്മളെ ആണ് വിഡ്ഢികളാക്കുന്നത്. .. ശരിയല്ലേ സത്യം പറഞ്ഞാൽ സ്ത്രീകളെ ഭംഗി വെച്ച് ഇവർ കാശ് ആക്കുന്നു. . അതിനൊരു സ്ത്രീയും നിന്ന് കൊടുക്കരുത്.. ... ഇസ്ലാമിൽ ഏതൊക്കെ തെറ്റായ കാര്യങ്ങളാണ് അത് നമ്മൾ ചെയ്യുമ്പോൾ നമുക്ക് പടച്ചോൻ തന്നെ കാണിച്ചു തരുന്നു ഓരോ കാര്യങ്ങൾ. . . . ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് നമ്മളെ എല്ലാവരെയും റബ്ബ് നന്നാക്കട്ടെ. .. സഹോദരിക്ക് നല്ല ലൈഫ് കിട്ടട്ടെ❤
ഇത്രയും നാൾ ആയിശു എന്തേലും റെസ്പോൺസ്ഡ് ചെയ്യാൻ വേണ്ടി കാത്തിരിക്കുവായിരുന്നു...... ഈ വീഡിയോ കാത്തിരുന്ന എല്ലാർക്കും അയിശുന്റെ അവസ്ഥ ഈ വീഡിയോയിലൂടെ കൂടുതൽ മനസ്സിലായിരിക്കും.... Love youuh ayshuuu...♥️🤲
ഇത്രകാലം അല്ലാഹു പറഞ്ഞത് കേൾക്കാതെ അവനെ പ്രേമിച്ചു വിവാഹം ഇപ്പോ പറയുകയാണ് അവനിക്ക് അല്ലാഹ് കൊടുക്കുമെന്ന്... ആദ്യമേ അല്ലാഹുവിനെ പേടിച്ച് ജീവിക്കാൻ ഉണ്ടെങ്കിൽ ഇങ്ങനെ ഒരു ഗതികേട് വരില്ലായിരുന്നു..😢
ഞാൻ ഇവരുടെ അധികം വിഡിയോസും കണ്ടിട്ടുണ്ട്. ഞാൻ കരുതി ഇവർ നല്ല സ്നേഹത്തിൽ ആണെന്ന്..😢. നമ്മൾ വിചാരിക്കുന്നത് പോലെ അല്ല life. ഏതായാലും എടുത്ത തീരുമാനം നന്നായി❤❤
Vlogil adipoli , masha Allah comment ukal itta ella new gen teamsum ith kaanatte. Baki ullor parayumbo ammavanmar. Ammavanmarude kalath ithrem divorcekal ndarnnilla. 😅.
നമ്മള് ഒരുപാട് സ്നേഹിച്ചവർ ഒരു പ്രശ്നം വരുമ്പോൾ അവരുടെ നിലനിൽപ്പിന് വേണ്ടി നമ്മള് എന്താണ്, എങ്ങനെ ഉളളവർ ആണെന്ന് അറിഞ്ഞിട്ടും നിഞ്ചിൽ കൊണ്ട് നടന്നവർ തന്നെ ഇല്ലാ കഥ പറയും മോശം ആക്കി സംസാരിക്കും ആ വേദന സഹിക്കാൻ കഴിയില്ല,😭 ശരിയാ അല്ലാഹ് ക്ക് യാതൊരു പ്രൂഫ് um വേണ്ടാ. കിട്ടാനുള്ളത് വേണ്ടവർക്ക് correct time കിട്ടും🤲
Ni parayne allah , adayad njangale rabb on nindeyo arudeyo dua kekkanon indengil allah parnjapole ni jeevikkanam first . Allah nabi (swa) yiloode engane jeevikkanon nalle clear aritt parnj thannit ind . Ad pole ni jeevikkan ready avanam . Apo ninte side aan seri engil allah nink orupad pradifalam therum . Ee oru incident iloode engilum padchone orth nannayi jeevikkan ninakk kazhiyatte enn duarkunnu ameen
Ivarde video adhyamayi njan kandth yaval parnjath njan mrg life nalle reethiyil maintain cheyth kond povaan njan mazm try akum elarkum dialogue okke illu insha Allah 😍 god is with us firouninde wife nne ee generation parnj kodkkanm bcos cheriya reason vechtt divorce avunna samooham ahn namlde.kurachghilum thazhaaan padikanm asiya bv ethra mathram ahn bro and sis sahichath ariyo Swantham bharthav thannte private partyll kathichapol 😢theerthu pavam anghne onnum kshamichilaghilum kuracheghilum sahiknm areela over sahikkan padillaa... divorce is better but we can forgive each other divorce enn aryumnol Allah athrekum istalla harsh kulughum oru marmthinde munil ninan divorce avaneghil ath karyunthin equal ole ahn divorce 😊so be forgive each other try to avoid negative relationship stay cool😊😊
ഇയാൾ ചെയ്യുന്നത് തന്നെ ഹറാം ആണ് ഇസ്ലാമിൽ കാരണം ഒരു സ്ത്രീ അവളുടെ മുഖം പോലും കാണിക്കാൻ പാടില്ല പടച്ചോനോട് എപ്പോയും dua ചെയ്യുക നമ്മുടെ എല്ലാ കാര്യങ്ങളും നമ്മൾ പടച്ചോനോട് പറയുക.,എനിക്ക് കുട്ടിയോട് പാവം തോന്നി പടച്ചോൻ എല്ലാം സലാമത്ത് ആകട്ടെ എന്നോട് ഒരു ദെഷ്യവും തോന്നരുത് ഇസ്ലാമിൽ സ്ത്രീയെ കുറിച്ചു പറഞ്ഞിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ പടച്ചോൻ ഉണ്ട് inshallah 🤲🏻🤲🏻🙏
Jeevithathil enth theerumanam edkkumbozhum sookshich edkkanam love marriage is haram nammal maturity illatha prayathil nammude ishttathin arem mrg cheyyaruth .vtkar nammukk pattiya ale kandethitharum .so many cheats behind social media
Ayishabikk abi saleemine only ee albumsilokke Kanda parijayam mathre ndayirunnullu avande swabhavam avalkk ariyilla .ottanottathil thanne ishttappett angott msg ayachittokke aan avarde mrg .ith pand avar love story l paranjathaan.onnum ariyathe orale varum screen kanditt ishttam thonni mrg cheyyalokke viddithamaan .oraldee swabhavam krthyamayitt arinjitte mrg kazhikan pattu. Oru vidham love mrg through social media okke cheating thanne aan.arranged mrg lum angane okke nadakkunnund .but kore okke nallathaan .vtkar athrem deep ayitt answeshichittalle makkale kettikku.love mrg nallathum nd .but social media vazhi ullathellam kanakka
ഒരിക്കലും മൊഞ്ചു നോക്കി സ്നേഹിക്കരുത് പെങ്ങളെ... 👌🏼അവരുടെ മനസ്സ്. മൊഞ്ചു ഉണ്ടാവില്ല. പുറമെ ഉള്ള കാപട്ടിയതിന്റെ . മൊഞ്ചു ആണ് 👌🏼ഉദാഹരണം ആണ്. ഇവനും റിഫ മോളുടെ ആ ചെക്കൻ ഒക്കെ 👌🏼.. ഇന്ഷാ അല്ലഹ്. നല്ലത് വരട്ടെ. നിനക്ക് 🤲🏼🤲🏼പ്രാർത്ഥിക്കം 🤲🏼🤲🏼
അയിഷു മക്കളെ വിശക്കട്ട മേളെ എല്ലാം അളള കണണ് പടച്ചവൻ എല്ലാം നേര് ആക്കം പിന്നെ മേളെ എനിക്ക് ഒരു പാട് ഇഷ്ടമായി അള്ളനല്ല ജിവിതം തരണ്ടേ ആ മ ഇൻ ഷാ അള്ള നല്ലജി വിതം കിട്ടം ആമീൻ എനിക്ക് മേളെ ഒരു പാട് ഇഷ്ടമായി ഇൻ ഷആ ള്ള
പോന്നു മോളെ നീ ധൈര്യ മായി മുന്നോട്ട് പോകുക എൻ്റേ മകൾക്കും ഇതേ പ്രശ്നമാണ് ഒരു ക്രിമിനൽ അവളെ കല്ല്യാണം കഴിച്ചു ഒരു കുട്ടിയും ഉണ്ട് ഇവനും അവൻ്റയ ഉമ്മയും പെങ്ങളും ചേർന്ന് പീഡിപ്പിച്ചു അവളെയും കുട്ടിയെയും കൊല്ലാൻ നോക്കി alhamdulillah ഇപ്പൊൾ ദേവിരോഴ്സ് ആയി അവൽ uk yil പോയി നല്ല ജോലി ചെയ്തു ജീവിക്കുന്നു ഞങ്ങളുടയ് 16പവൻ ഗോൾഡ് ആ ഹരാമി തട്ടിയെടുത്തു ഇപ്പോളും ആ ക്രിമിനൽ എന്നെയും കുടുംബത്തെയും പീഡിപ്പിക്കുന്നു
എല്ലാ യൂട്യൂബിൽ ഉള്ള ബ്ലോഗർ മാരെ അവസ്ഥ ഇതുതന്നെയാണ് വീഡിയോയിൽ മാത്രം നിങ്ങളുടെ സ്നേഹം അകത്തു ഒന്നും ഉണ്ടാവില്ല
❤
😂😂😂
Carect
❤😂krkt
പ്രകടനങ്ങൾ കൂടുന്നത് ആത്മാർത്ഥത കുറയുമ്പോഴാണ്
റിഫയും ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഇരുന്നേനെ
Sheriya😢
💯🥲
അത് ഞാനും വിചാരിച്ചു
S
Ys
Stay strong girl😊, don't give up..... Allah is with you❤
നിങ്ങൾ അവനെ ശരിക്കും സ്നേഹിച്ചുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ ഈ ലോകത്ത് ആരെയും ആത്മാർത്ഥമായി സ്നേഹിക്കരുത്. ആത്മാർത്ഥമായി സ്നേഹിക്കാൻ ഒരാൾ മാത്രം മതി. അള്ളാഹു അവനെ മാത്രം സ്നേഹിച്ചാൽ ആ സ്നേഹം തിരിച്ചു കിട്ടും.❤️❤️❤️
സത്യം 😰
True ❤
Nebiyeyum
Ival malayali alle
തീർച്ചയായും സത്യം തന്നെ
ചങ്കുറ്റത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കണം സമൂഹത്തിനുവേണ്ടി 👍🏻 എന്നും നല്ലത് വരട്ടെ മോൾക്ക് നല്ല ഒരു ലൈഫും ഉണ്ടാവട്ടെ🤲😊
th-cam.com/video/CUo8GqgfaFc/w-d-xo.htmlsi=ooyTVYjIYWJTF8v5
Samoohathinu vendiyo 🤔
ഇവരെല്ലാം സോഷ്യൽ മീഡിയയിൽ വന്നു സ്നേഹപ്രകടനം നടത്തുമ്പോൾ ഇങ്ങനത്തെ ഒരു ലൈഫ് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എല്ലാം നാടകമായിരുന്നല്ലേ. ഇനി നല്ലൊരു ജീവിതം ആശംസിക്കുന്നു.
പറ്റാത്ത ബന്ധം ഒഴിവാക്കുക ഞാൻ ഡിവോഴ്സ് ആക്കി അൽഹംദുലില്ലാഹ് ഇന്ന് ഇന്റെ നാല് മക്കളെ ജോലി എടുത്തു സുഖം ആയി ജീവിക്കുന്നു
4 പിള്ളേർ ആകുന്നത് വരെ നോക്കി ഇരുന്നത് എന്ത് ആണ്
എന്തായിരുന്നു കാരണം
ഞാനും...... രണ്ടു കുട്ടികൾ അതുവരെ ജീവൻ കൊടുത്തു സ്നേഹിച്ചു......ഒടുവിൽ തിരികെ വന്നു.....
Toxic relationship ullavar igane cheyyanam support ayishuuu👍🏻
സത്യം എന്താണെന്ന് പടച്ചോനി അറിയാം എന്തായാലും
മറ്റൊരു റിഫ ആവാതെ സ്വയം രക്ഷപ്പെട്ടതിന് അഭിനന്ദനങ്ങൾ❤❤❤
Social media യുടെ പ്രേമത്തിന് ഇത്രയേ ആയുസുള്ളൂ..
Yaya right😢
Alla pinnehh
👍👍👍👍👍
👍
👍👍
Good decision ayishu....Allah is with you....
Maybe he is not your soulmate….your soulmate will definitely find you
Stay strong and happy
Reels are not really😢😢
We r lucky❤ normal lifes r better than insta life❤❤❤
Nanum MADATHIL an. Evideya
എനിക്ക് 2022 mrg കഴിച്ചു 3 month അവന്റെ കൂടെ ജീവിച്ചു 😢ഒരുഭാഡ് throhichu അവനും അവന്റെ ഉമ്മയും എന്നോട് മരിക്കാൻ വരെ പറഞ്ഞു അവൻ അവന്റെ ഉമ്മയുടെ മുന്നിൽ വെച്ച് 😢അവന്റെ ഫാമിലി ന്റെ മുന്നിൽ ഇട്ട് എന്നേ തല്ലുമായിരുന്നു 😢ഇതൊക്കെ കല്ലിയാണം കഴിഞ്ഞു 3 മാസത്തിൽ ആണ് ചെയ്യുന്നദ്.എന്നേ ഉമ്മ വന്നു വീട്ടിലേക് കൊണ്ട് വന്നു പിന്നെ ഞാൻ പോയില്ല അവൻ എന്റെ കാൽ വരെ പിടിച്ചു ഞാൻ ഒന്ന് ചെയ്യില്ല ന്ന് 😏അവൻ അഡ്വക്കേറ്റ് ആണ്.ഞാൻ ഡിവോഴ്സ് ചെയ്തു ഇപ്പോ സന്തോഷം എനിക്ക് എന്റെ ജീവൻ രക്ഷ പെട്ടു 😢
Advocate aayitano engane okke cheyunne😮 anyway rekshapettallo nallath😊
@@asii7608 അതേ 😢😢ഒരുഭാഡ് വിഷമങ്ങൾ മനസ്സിൽ ഒതുക്കി. അവനെ പിരിഞ്ഞു പിന്നെ വിചാരിച്ചു 😢ത്രോഹിക്കുന്ന ഇവർക്കു വേണ്ടി എന്തിനാ വെറുതെ ചിന്തിച് കൂട്ടുന്നദ് 😏ഞാൻ അവനെ ഒരുബാഡ് സ്നേഹിച്ചു പക്ഷെ അവൻ thannad 😏മറക്കാൻ കഴിയാത്ത throham😏ഇപ്പോ അവൻ പെണ്ണ് തിരച്ചിൽ ആണ് 😏
Pinne vere vivaham kazhicho?
എന്റെ അവസ്ഥ ഇതാണ്
@@FathimahamnishaHamnishaFathima 😢😢alha ത്രോഹിക്കുക ആണെങ്കിൽ അവിടെ നിൽക്കരുത് 😢അത് safe അല്ല ഡാ. ഇന്ന് ഒരടി തരും നാളെ 10 ണ്ണം കിട്ടും പിന്നെ കൊല്ലാൻ ശ്രേമിക്കും പിന്നെ ഇതൊക്കെ ചെയ്യുമ്പോ നമക്ക് സഹിക്കാൻ പറ്റില്ല എന്ന് തോന്നുമ്പോ സൂയിസൈഡ് ചെയ്യാൻ നിക്കും അതിനൊന്നും നിൽക്കരുതേ ഒരു പെൺകുട്ടികളും 😢നമ്മൾ മരിച്ച നമ്മുടെ ഉമ്മ ഉപ്പ കു പോകും അവർക്ക് എന്താ നല്ല അസ്സലായി പെണ്ണും കെട്ടി മുമ്പിലെ nadakkum😏അതിന്നു എന്താ മാർഗം എന്ന് വെച്ചാൽ അവരെ ഒഴിവാക്കി കുറച്ചു ദിവസം സങ്കടം kanum😟അത് കുഴപ്പം ഇല്ലാ ഡിവോഴ്സ് ചെയ്യുക.. ഞൻ 3 month 😭😭innum enik alogikan vaiya throhichath 😏😬pakshe reksha pettu 🙆🏻♂️🙆🏻♂️
എനിക്ക് നിന്നെ മുമ്പ് ഇഷ്ടം അല്ല.. But ഇപ്പോൾ പാവം തോന്നുന്നു.. എല്ലാം ശെരി ആവും 🤲🏻
Nalla mol, nalla pakkatha yod samsarikkunnu, allahu nalla oru jeevitham nalkatte,
❤❤👍🏻👍🏻ഇങ്ങനെ ആവണം ഓരോ പെൺകുട്ടിയും mashallah🥰🥰❤️❤️❤️❤️❤️❤️❤️
ഇപ്പോ പ്രശ്നം ആയപ്പോ പടച്ചോനെ ഒക്കെ ഓർമ വന്നു. പ്രേമിച്ചു നടന്നപ്പോ ഒന്ന് ഓർത്തിരുന്നേൽ ഈ പ്രശ്നം ഒന്നും ഉണ്ടാവില്ലായിരുന്നു ഒരു പക്ഷേ. ഇനി നല്ല ലൈഫ് തിരഞ്ഞു എടുക്കുക.ഇനി നല്ല ഒരു ലൈഫ് കിട്ടട്ടെ
51വയസ്സ് #കിഴവൻ മുഹമ്മദ്നബി
6വയസ്സുള്ള #ആയിശയെ വിവാഹം കഴിച്ചപ്പോൾ അള്ളാഹു മാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നോ🥴
@@advsuhailpa4443റസൂലുള്ള (സ ) യുടെയും ആയിഷ (റ ) ന്റെയും ചരിത്രം അറിയാതെ വെറുതെ ഓരോന്ന് പറയല്ലേ....
അത് നീ പോയി അന്വേഷിച്ചാൽ മതി ട്ടോ
@@advsuhailpa4443 അങ്ങനെ എവിടെ ആണ് ഉള്ളത്.
@@advsuhailpa4443paranja commentilum than paranja commentilum ntha bendham 🤷♀️🥴
ആയിശു നീ നമ്മ നാട്ടുകാരിയാണ??mangaloor...
ഭ്യാരി സംസാരിക്കുന്നു...
പിന്നെ പ്രശ്നം....അത് തവക്കൽത്തു അല ള്ളാഹ്...അല്ലാഹുവിൽ വരമേല്പിക്കുക...നല്ല ചിന്ത നല്ല പ്രവർത്തി...തീർച്ചയായും അള്ളാഹു കൂടെ ഉണ്ടാവും 👍🏻👍🏻👍🏻
Karnataka
11:00 മോളെ നിനക്ക് എന്റെ മോളെ പ്രായം ആണിപ്പോൾ നീ ഒരു പാവം ആണെന്ന് അറിയാമായിരുന്നു പക്ഷെ ഇത്രയും പാവം ആയിരുന്നോ മോളെ നിനക്ക് റബ്ബിന്റെ കാവലും ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും അവനുള്ളത് റബ്ബേ നീ ഈ ദുനിയാവിൽ വെച്ചു തന്നെ കൊടുക്കണം ഏന്നിട്ട് ഇതുപോലെ പെൺ കുട്ടികളെ വേദനിപ്പിക്കുന്നവർക് ഒരു പാഠമായി കാണിച്ചു കൊടുക്കു നാഥാ
സുന്ദരിയായ മോളെ പറ്റിയില്ലെങ്കിൽ മറ്റൊരാളെ നല്ല ദീനുള്ള സ്ഥിര ജോലിയുള്ള ഒരാളെ കണ്ടുപിടിക്കുക.ഒരിക്കലും അവൻ്റെ കുറ്റം സോഷ്യൽ മീഡിയകളിൽ ഇടരുത്.മഞ്ജു വാരിയരെ കണ്ട് പഠിക്കണം❤❤
ശരിയാ അല്ലാഹ് ക്ക് യാതൊരു പ്രൂഫ് um വേണ്ടാ. കിട്ടാനുള്ളത് വേണ്ടവർക്ക് correct time കിട്ടും🤲
ഏയ്Ayishu . എന്റെ പേര് Muhammed Sanjeed .തെറ്റ് ആരുടെ ഭാഗത്താണ് എനിക്ക് അറിഞ്ഞൂടാ. തന്റെ സംസാരം കേട്ടിട്ട് തന്റെ ഭാഗം ശരിയാണെന്ന് തോന്നുന്നു. ഞാനൊരു കൊച്ചു കഥ പറയാം. ഒരു പയ്യൻ . അന്ന് ഒരു newyer ദിവസം അവൻ മാമന്റെ shoppil പോയി. ഒരു ഉച്ച സമയത്ത് shoppin ന്റെ സൈഡിൽ കൂടി ഒരു പെൺകുട്ടി നടന്ന് വന്നു. അവൻ ആ പെൺകുട്ടിയുടെ കണ്ണിലേക്ക് നോക്കി നിന്നു . ആ പയ്യന് ആ കണ്ണുകൾ ഒരു പാടിഷ്ടമായി. പക്ഷെ അവൾക്ക് ആ നോട്ടം പിടിച്ചില്ല കേട്ടോ . അങ്ങനെ അടുത്ത ദിവസവും ആകണ്ണിലേക്ക് നോക്കി നിന്നു . അവൾ ദേഷ്യത്തോടെ നോക്കി. പടച്ചോനെ ഇവളെന്താ ഇങ്ങനെ ഇവൾ ചിരിക്കാറില്ലെ അവൻ ചിന്തിച്ചു. .അടുത്ത ദിവസം അവളെ പോലെ മസിലൊക്കെ പിടിച്ച് ആ പയ്യൻ ഒന്ന് അവളെ നോക്കി . അവൾ പൊട്ടി ചിരിച്ചു. പിന്നെ ഓരൊ ദിവസവും നോക്കാനും ചിരിക്കാനും തുടങ്ങി. രണ്ട് പേർക്കു മിടയിൽ ഇഷ്ടം പ്രണയം തുടങ്ങി. പക്ഷെ ഇഷ്ടം രണ്ടാളും പറഞ്ഞില്ല കേട്ടോ . ആ പയ്യന്റെ പേരെന്താന്നറിയാമൊ Ayisha Muhammad Sanjeed.
Ningal apo areya snehiche ee kutty ne ano
Ninku avale ishtamayirunooo.... Dear....... Ayishune....
Stay strong nothing will happen we will spprt uhh ayshaaa definitelyy ayshaaa👍👍👍
🤲🤲🤲🤲🤲ദുആ യിൽ ഉൾപ്പെടുത്തി ദുആ ചെയ്യ്യും ഇൻശാ അല്ലാഹ്
തീർച്ചയായും ദുആ ചെയ്യാം ട്ടോ.സാരല്ല പോട്ടെ. അവൻക്കുള്ള ശിക്ഷ അല്ലാഹ് കൊടുത്തോളും. Insha Allah🤲🏻🤲🏻🥺🥺
ആൽബം abhinayikkunnavare mrg ചെയ്താൽ കൂടുതൽ ആളുകളുടെയും അവസ്ഥ ഇങ്ങനെ ആകും... അവർ 5min 5min വേറെ വേറെ ആളുകളെ സ്നേഹിക്കുന്നു... അത് ജീവിതത്തിലും അങനെ ആക്കുന്നു
ആൽബം മാത്രമല്ല എല്ലാ തിന്മകളും നാശത്തിലേക്കാണ്
സംസാരം കേട്ടിട്ട് നല്ല മനസ്സിന് ഉടമയാണെന്ന് തോന്നുന്നു. നല്ല ഒരു ലൈഫ് കിട്ടാൻ പ്രാർത്ഥിക്കുന്നു. .എനിക്ക് ഇഷ്ടായി ആയിശുനെ ❤️
ഞാൻ ഒരു പെണ്ണാണ് അയിശുന്റെ sad എന്താണെന്നുള്ളത് ink crc 12:45 t aayi മനസ്സിലായി 😢പെണ്ണിന്റെ മനസ്സ് പെണ്ണിനെ അറിയൂ ഒരുപാട് ക്ഷമിക്കാൻ കഴിവുള്ളവരാണ് ക്ഷമ നശിക്കുമ്പഴാണ് പല രീതിയിൽ അവരുടെ സംസാരങ്ങൾ മാറുന്നത് ആയിശു നിന്റെ tension ഞാൻ മനസ്സിലാക്കുന്നു
😪😭
In sha allah ayshu ദുആയിൽ എപ്പഴും ഒരിടമുണ്ട് 🤲🤲😪
ഇതൊക്കെ പടച്ചോന്റെ ഒരു പരീക്ഷണത്തിന്റെ ഭാഗമാണെന്ന് കരുതാം ആയിശു നമുക്കൊക്കെ ഇങ്ങനൊരു വിധി varaan റബ്ബ് എന്തെങ്കിലും ഒരു നന്മ കണ്ടിട്ടുണ്ടാവും ഒരു ദുഖത്തിന് ഒരു സന്തോഷമുണ്ട് എന്നാണല്ലോ ആയിശു ee cmnt കാണും എന്ന് കരുതുന്നു in sha അല്ലാഹ് 🤲🥰😪
Ayishu same here 3 kuttigal ayadh kond kasta anubaviknu....yedhayalu ni yedtha theermanam great 👍 👌
ചെങ്കൂറ്റമുള്ള പെൺകുട്ടി...👌🏻
പ്രയാസങ്ങൾ വരുമ്പോൾ പടച്ച റബ്ബിൻ്റെ മുമ്പിൽ എല്ലാം തവക്കുൽ ആക്കിയ പ്രിയ സഹോദരിക്ക് റബ്ബ് കാവൽ ഉണ്ടാവും തീർച്ച. കരുത്തോടെ മുന്നോട്ട് പോവുക...👍🏻
കല്യാണത്തിന് മുന്നേ ഒന്നും ആലോയ്ക്കില്ല.. തോന്നിയ പോലെ അങ്ങോട്ട് കാണിച്ചുകൂട്ടും... എന്നിട്ട് ഇതേപോലെ വന്ന് അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു വീഡിയോ ഇടും... ഇപ്പൊ അള്ളാഹു അള്ളാഹു എന്ന് ഇടക്ക് ഇടക്ക് പറയുന്നുണ്ടല്ലോ... പണ്ട് പ്രേമിച്ചു കറങ്ങി നടന്ന അന്ന് ഈ അല്ലാഹുവിനെ ഓർത്തിരുന്നോ ഇത്താ... എന്തയാലും കഴിഞ്ഞത് കഴിഞ്ഞ്.... ഇനിയെങ്കിലും നല്ല നിലക്ക് പടച്ചോനെ തൃപ്തിപ്പെടുത്തി ജീവിക്ക.... അവനവന്റെ വിജയത്തിനും ആവശ്യത്തിനും മാത്രം അല്ലാഹുവിനെ ഓർക്കാതെ എപ്പോഴും അവനെ ഓർക്കുക മ്. അവന് ശുക്ർ ചെയ്ത് ജീവിക്കുക.... അള്ളാഹു എല്ലാവർക്കും ഖയ്റും ബർകതും നൽകട്ടെ.. നല്ല നിലക്ക് കുടുംബ ജീവിതo മുന്നോട്ട് കൊണ്ടുപോകാൻ ഭാഗ്യം നൽകട്ടെ.. ആമീൻ 🤲
സ്നേഹിച്ചു കഴിഞ്ഞ പലരും ഉള്ളിൽ ദുരന്തം അനുഭവിക്കുന്നു but പുറത്ത് വേറെ അടിപൊളി ലൈഫ് ആണെന്ന് കാണുന്നവർ വിചാരിക്കും sure 💯💯💯
എല്ലാരും അങ്ങനെ അല്ല 100ഇൽ 10മാത്രം
എന്തൊക്കെ ആയിരുന്നു
കല്യാണം കഴിക്കുന്നതിനു മുമ്പ് തന്നെ അവന്റെ ഒന്നിച്ചിരുന്ന് തുള്ളി ചാടി കളിക്കുമ്പോൾ റമ്പ് ഉണ്ടായിരുന്നു കളിക്കുന്നതൊക്കെ കളിക്കട്ടെ അവസാനം പിടിക്കാമെന്ന് തീരുമാനിച്ചു
ഇനിയെങ്കിലും എല്ലാം ഉപേക്ഷിച്ച് നല്ലൊരു ജീവിതത്തിലേക്ക് മടങ്ങി വരുക
പണവും പദവിയും ഒന്നുമല്ല വലുത് സന്തോഷമുള്ള ഒരു ജീവിതമാണ് വലുത്
നിന്റെ ഫ്രഡ്സ് വീട്ടിൽ ഉള്ളവരും ഒരു പാട് പറഞ്ഞിട്ടും നീ അവനെ സ്നേഹിച്ചു ഇപ്പൊ മനസ്സിലായില്ലേ എല്ലാം ഇപ്പയെക്കിലും അല്ലാഹ് നിനക്ക് അവനെ വിട്ടുപോവാൻ തോന്നിച്ചല്ലോ പടച്ചോൻ നിന്റെ koode😌ഇപ്പഴും ഉണ്ട് എല്ലാം ശരിയാവും 🙌🏻
Frodayruno
Suised ഒന്നിനും ഒരു പരിഹാരമല്ല.ayishu എന്ന സഹോദരിയെ ഇപ്പോൾ വളരെ ഇഷ്ട്ടായി റിഫ എന്ന സഹോദരിക്ക് സംഭവിച്ചതും ഇങ്ങനെയൊക്കെ ആകും ക്ഷമ ഈമാന്റെ പകുതിയാണ്. ഞാൻ ഒരുപാട് ക്ഷമിച്ച സ്ത്രീ ആണ്. ക്ഷമന്റെ നെല്പതിര് കണ്ട ആളാണ്. എല്ലാം അല്ലാഹുവിനെ ഭരമൽപ്പിച്ചു മുന്നോട്ട് പോകുന്നു. ഇനി ഇവിടുന്നുള്ള ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കട്ടെ ആമീൻ ❤🤲🏻
Aameen yarabbal aalameen
Same my life also idh pole aan
ഇപ്പൊ മനസ്സിലായില്ലേ മോളെ സോഷ്യൽ മീഡിയ എന്ന് പറയുന്നത് വെറുമൊരു അഭിനയം തന്നെയാണ് അവരത് കാണിക്കുന്നില്ല വ്യൂസ് കാണാൻ വേണ്ടി സ്നേഹം പ്രകടിപ്പിച്ചു നമ്മുടെ കബളിപ്പിക്കുന്നു അത് നമ്മളാണ് മനസ്സിലാക്കേണ്ടത് ഒരിക്കലും പ്രൈവറ്റ ആയി സൂക്ഷിക്കേണ്ട ഒന്നും ഇതിലൂടെ കാണിക്കരുത് രഹസ്യങ്ങൾ രഹസ്യങ്ങൾ ആയിരിക്കണം എത്രയെത്ര കേസാണ് ഇതേപോലെ നമുക്കുമുന്നിൽ. . . . നമ്മൾ വിഡ്ഢികളാണ് എങ്ങനെ ലൈഫ് ഒക്കെ തുറന്നു കാണിക്കുന്നവരുടെ വീഡിയോസ് കാണരുത്. .. എന്തൊക്കെ നല്ല കാര്യങ്ങളുണ്ട് നമുക്കൊക്കെ പഠിക്കാനും എല്ലാം ഇവരെല്ലാം നമ്മളെ ആണ് വിഡ്ഢികളാക്കുന്നത്. .. ശരിയല്ലേ സത്യം പറഞ്ഞാൽ സ്ത്രീകളെ ഭംഗി വെച്ച് ഇവർ കാശ് ആക്കുന്നു. . അതിനൊരു സ്ത്രീയും നിന്ന് കൊടുക്കരുത്.. ... ഇസ്ലാമിൽ ഏതൊക്കെ തെറ്റായ കാര്യങ്ങളാണ് അത് നമ്മൾ ചെയ്യുമ്പോൾ നമുക്ക് പടച്ചോൻ തന്നെ കാണിച്ചു തരുന്നു ഓരോ കാര്യങ്ങൾ. . . . ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് നമ്മളെ എല്ലാവരെയും റബ്ബ് നന്നാക്കട്ടെ. .. സഹോദരിക്ക് നല്ല ലൈഫ് കിട്ടട്ടെ❤
Ee kutty eda adyamayitt kanuva
Ayshatha definetly full support indavum..allah ninghale vittite povoola allahuvine muruke pidikkuka ❤inshallah❤ nalki dua akknnindd ❤ellam sheriyavum❤
ഇത്രയും നാൾ ആയിശു എന്തേലും റെസ്പോൺസ്ഡ് ചെയ്യാൻ വേണ്ടി കാത്തിരിക്കുവായിരുന്നു...... ഈ വീഡിയോ കാത്തിരുന്ന എല്ലാർക്കും അയിശുന്റെ അവസ്ഥ ഈ വീഡിയോയിലൂടെ കൂടുതൽ മനസ്സിലായിരിക്കും.... Love youuh ayshuuu...♥️🤲
Don't think about suicide, allah always with you
ഇത്രകാലം അല്ലാഹു പറഞ്ഞത് കേൾക്കാതെ അവനെ പ്രേമിച്ചു വിവാഹം ഇപ്പോ പറയുകയാണ് അവനിക്ക് അല്ലാഹ് കൊടുക്കുമെന്ന്... ആദ്യമേ അല്ലാഹുവിനെ പേടിച്ച് ജീവിക്കാൻ ഉണ്ടെങ്കിൽ ഇങ്ങനെ ഒരു ഗതികേട് വരില്ലായിരുന്നു..😢
ആ പറഞ്ഞതാണ് സത്യം
U dnt worry ayshutha. Allah all time with u. Bcz true all time win.
ഞാൻ ഇവരുടെ അധികം വിഡിയോസും കണ്ടിട്ടുണ്ട്. ഞാൻ കരുതി ഇവർ നല്ല സ്നേഹത്തിൽ ആണെന്ന്..😢. നമ്മൾ വിചാരിക്കുന്നത് പോലെ അല്ല life. ഏതായാലും എടുത്ത തീരുമാനം നന്നായി❤❤
Ne ചെയ്തത് തന്നെയാണ് ശെരി.... മറ്റു പെണ്ണുങ്ങളെ പോലെ ആഗ്മഹത്യ ചെയ്തില്ലലോ.... ഇങ്ങനെ തന്നെ തിരിച്ചു അടിക്കണം 👍👍
നല്ല മോൾ നിനക്ക് നല്ല ജീവിതം ഉണ്ടാകട്ടെ
Vlogil adipoli , masha Allah comment ukal itta ella new gen teamsum ith kaanatte. Baki ullor parayumbo ammavanmar. Ammavanmarude kalath ithrem divorcekal ndarnnilla. 😅.
നിന്റെ എന്ത് issuesinum katta support aayi koode തന്നെ ഉണ്ട് നമ്മൾ girls പൊരുതി ജയിക്കണം 💪💪❤
അവൾക്ക് ഒരു കെട്ടിയോൻ്റെ കുറവ് ഉണ്ട് 😂
Ayishu don't feel bad u r so cute. Da❤
Ayshu we are with you allah bless you with more successful inshallah. 🤲🤲🤲🤲🤲
നമ്മള് ഒരുപാട് സ്നേഹിച്ചവർ ഒരു പ്രശ്നം വരുമ്പോൾ അവരുടെ നിലനിൽപ്പിന് വേണ്ടി നമ്മള് എന്താണ്, എങ്ങനെ ഉളളവർ ആണെന്ന് അറിഞ്ഞിട്ടും നിഞ്ചിൽ കൊണ്ട് നടന്നവർ തന്നെ ഇല്ലാ കഥ പറയും മോശം ആക്കി സംസാരിക്കും ആ വേദന സഹിക്കാൻ കഴിയില്ല,😭
ശരിയാ അല്ലാഹ് ക്ക് യാതൊരു പ്രൂഫ് um വേണ്ടാ. കിട്ടാനുള്ളത് വേണ്ടവർക്ക് correct time കിട്ടും🤲
യൂട്യൂബിൽ കാണുന്ന ലൈഫ് അല്ല ജീവിതത്തിൽ നടക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായില്ലേ
Rifaye orma varunnu😢
എനിക്കും 🥹
😢😢
Nalla bold ayittulla nalloru molu. Ellam Allahu ok akitarum mole❤❤
Ni parayne allah , adayad njangale rabb on nindeyo arudeyo dua kekkanon indengil allah parnjapole ni jeevikkanam first . Allah nabi (swa) yiloode engane jeevikkanon nalle clear aritt parnj thannit ind . Ad pole ni jeevikkan ready avanam . Apo ninte side aan seri engil allah nink orupad pradifalam therum . Ee oru incident iloode engilum padchone orth nannayi jeevikkan ninakk kazhiyatte enn duarkunnu ameen
Don't warry ayshu.. We are always helped you....
Ivarde video adhyamayi njan kandth yaval parnjath njan mrg life nalle reethiyil maintain cheyth kond povaan njan mazm try akum elarkum dialogue okke illu insha Allah 😍 god is with us firouninde wife nne ee generation parnj kodkkanm bcos cheriya reason vechtt divorce avunna samooham ahn namlde.kurachghilum thazhaaan padikanm asiya bv ethra mathram ahn bro and sis sahichath ariyo
Swantham bharthav thannte private partyll kathichapol 😢theerthu pavam anghne onnum kshamichilaghilum kuracheghilum sahiknm areela over sahikkan padillaa... divorce is better but we can forgive each other divorce enn aryumnol Allah athrekum istalla harsh kulughum oru marmthinde munil ninan divorce avaneghil ath karyunthin equal ole ahn divorce 😊so be forgive each other try to avoid negative relationship stay cool😊😊
വിഷമിക്കണ്ട മോളേ എല്ലാം ശരിയാവും❤
Ellaam sheriyaavum إن شاء الله😢😢
Aabi saleem ഇപ്പോൾ ഞങ്ങളുടെ വീടിന്റെ അടുത്തണ് ഉള്ളത് Aabi saleemine കാണാൻ night പോയിരുന്നു എന്നിട്ട് ഫോട്ടോ എടുത്തു date :11/4/2024
Marikkumbol kond poyiko. Avan al aganen allarkum avante story kanadal thanne manassilakum
വളരെ തുറന്ന സംസാരം ✅ സന്തോഷം ഉണ്ടാവട്ടെ🫶 എല്ലാം നിനക്ക് അനുകൂലമാവട്ടെ
Dargath poyeng endumkittila Padacha Rabbnod Dua cheyy ninde Sritticha Rabbinod insha Alla okke Sheriyagum ok
മുത്തെ നല്ല പോലെ ജീവിക്കു ❤️🔥❤️🔥❤️🔥❤️🔥❤️🔥
Inshah allah... ഇനിയുള്ള ജീവിതം റബ്ബ് സുഖമാക്കട്ടെ........
Preshnam varumbo allah valliyavan allenkil angana oraal illathe oorma kaanilla valliye dialog 🥵🙌🏻
Appo nigal bayankara happy ayirunnallo
Reel is not real
Appo happy ayirunnu enn vech eppolum angane avanam enn ndo
Athe iththa pls pettennulla theerumanathil piriyanam ennu theerumanichittu pinneed ningal ee theerumanam oarthu orupad dhukkikendi vararuth. Randuperum onnichirunnu samsarichal theerunna vishayame ulloo.padachavane oarthu ningal randaalum divorce aakaruth.
Nammal oralodu dheshyathilirikkumbol avar cheytha thettukal mathrame manasilekku varukayulloo.kurachu neram ningal onnichirunna nalla nimishangal alochichu nokku 🙏 🙏 🙏 🙏
Nammade mathathinte adisthanathil thalakk cheytha pinneed enthu cheythaalanu abiikkante koode jeevikkanamennu aagrahichal enthu cheyyanamennu ariyunnathalle......
Pettennulla theerumanathil ingane cheythittu pinneed ethra sramichalum nashttapettathu namukku thirichu kittilla.
Pls 🙏 🙏 thaathaykku njan paranjath ishttamayillenkil ithu oru bad
comment aayi kandu kalanjekku.
Njan orikkalum ningalil oraludeyum side pidikkayalla ningal eppozhum onnichu jeevikkanam ennulla aagraham kondaanu njan parayunne.please ❤❤😢AYISHABI ❤❤ennullathanu chercha.
Bye 👋 👋 👋
റബ്ബ് ആണ് വലുത് ഇപ്പൊ ബോധം വന്നല്ലോ...സന്തോഷം😅 പണ്ട് ഇ ബോധം ഉണ്ടായിരുന്നെങ്കിൽ... നിനക്ക് ഇ ഗതി വരില്ലായിരുന്നു😢😢😢
mashallah allah nink hidhayath nalkatte ameen ninne allah rakshapeduthatte
എല്ലാം ശെരിയാവും നീ ജീവിച്ചു കാണിച്ചു കൊടുക്കണം 💯💯🥰
Don't tension sister we will pyar uhh🤲🤲🤲
Nte divorce tymilum veetukaar paranju case kodkaan.. But njaan koduthilla ayaale athramaathram snehichirunnu.. Thirich athillaathe poyi.. Nthokke paranjaalum namukkoru manasaakshi undaakum athinu nirakaathath cheyyaan thonniyilla.. Ellaam njaan ayaalk vittu koduthu.. Nte perilaayirunna vehicle mattum. Divorce aakumbo pothuve penninte baagath thett kaanunnavaraa palarum penn ellaam sahikkanam shamikkanam ithinu ennaanu limitation undaavuka.. Oduvil suicide cheythaal avalk divorce aayaal poraayirunno enna sahathaapavum.. Annu njaan ayaale vittu iragi chank parich kodkunna vedanayaanenkilum now Alhamdulillah Happy life..
😢😢 support you,njan ppa same situation ilb
Ayshu tension aavandda u sneham sathiyam aanenkil avan ullath allahu thanney kodukum insha allaha ninte nallathinayirikum divoice enthayalum iganey oru theerumanam eduthey nannayi allahu hair aakkattey 🤲🤲🤲eemanulla manass tharattey. ......
Ellam sheriyagatte
പടച്ച റബ്ബിന് ഏറ്റവും കൂടുതൽ വെറുക്കപെട്ട കാര്യം ആണ് തലാഖ് 😢
Nalla Theerumanaman iyal eduthad. Nalla orale thanne iyalk Allahu nalkatte Aameen🤲
Nee tension avada sis❤allahu kodutholim avan thett cheydhengil
Nighal piriyanda plzz cute couples aan❤😢
😂😅
Edutha theerumanam nallathinavatte….enthayalum you are strong
ഇയാൾ ചെയ്യുന്നത് തന്നെ ഹറാം ആണ് ഇസ്ലാമിൽ കാരണം ഒരു സ്ത്രീ അവളുടെ മുഖം പോലും കാണിക്കാൻ പാടില്ല പടച്ചോനോട് എപ്പോയും dua ചെയ്യുക നമ്മുടെ എല്ലാ കാര്യങ്ങളും നമ്മൾ പടച്ചോനോട് പറയുക.,എനിക്ക് കുട്ടിയോട് പാവം തോന്നി പടച്ചോൻ എല്ലാം സലാമത്ത് ആകട്ടെ എന്നോട് ഒരു ദെഷ്യവും തോന്നരുത് ഇസ്ലാമിൽ സ്ത്രീയെ കുറിച്ചു പറഞ്ഞിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ പടച്ചോൻ ഉണ്ട് inshallah 🤲🏻🤲🏻🙏
Kurach manasilaayy...pakshe poornamaay manasilaayilla samsaaram...❤❤ithrayum aayt..avnte naasham kaanaan aagrahikkunnilla prnjille ..padachon koode undaavum ithaa..❤❤
Congratulations 🎉🎉🎉🎉
ആ റബ് എല്ലാം കാണുന്നുണ്ട് .അത് ഓർമ ഇണ്ടായാമതി 😁
Aalkark pariyan patathadait onnum illa nhammal akathad polum awarude anubhavam pole paranhu nadakkum😢😢
Ayishu nee onnum tenction aakanda awank aakirathil kittum ninde kanninde eduril shiksha ninak unnum aawatilla allahu ninak deergaisum aafiyathum kodukkatte ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🤲🤲🤲സുഖം 🌹🌹🌹
Jeevithathil enth theerumanam edkkumbozhum sookshich edkkanam love marriage is haram nammal maturity illatha prayathil nammude ishttathin arem mrg cheyyaruth .vtkar nammukk pattiya ale kandethitharum .so many cheats behind social media
Ente umma arrange marriage ayrunnu also suicide before 6years.its not about love or arrange
Ayishabikk abi saleemine only ee albumsilokke Kanda parijayam mathre ndayirunnullu avande swabhavam avalkk ariyilla .ottanottathil thanne ishttappett angott msg ayachittokke aan avarde mrg .ith pand avar love story l paranjathaan.onnum ariyathe orale varum screen kanditt ishttam thonni mrg cheyyalokke viddithamaan .oraldee swabhavam krthyamayitt arinjitte mrg kazhikan pattu. Oru vidham love mrg through social media okke cheating thanne aan.arranged mrg lum angane okke nadakkunnund .but kore okke nallathaan .vtkar athrem deep ayitt answeshichittalle makkale kettikku.love mrg nallathum nd .but social media vazhi ullathellam kanakka
@@Naizu-Haizi-entertainment love ayalum arranged ayalum social media ayalum allengilum ororuthrde character pole irikum.arranged ayinnu vech oralde swabvm onum Maran ponnilla.pinne arrange marriage il arum swbavam arinjitalla kettunnathum.purth ninnu ottanottathil kanukyum aryukyum chyyunna karyngl mathrm noki thenneya arranged um.ee matrimony il um okke parichypett etreyo nalla life jeevikkunnavar ind.oralde manss alakkan vtukarekondennalla arekondum pattilla.
Aabi saleem okke oru kaattu kozhiyan atharathilulla karyangalokke vtkarkk alakkan pattunnath thanne .tholi veluppum siundaryom kanumboo onnum nokkathe athil veezhum sthreekal
Great sister allah bless you
Ninghal love chayidh kalyanam kainji . nammalod yendhna kadhe pareyine.. kalyanam kaikumbol avane manassilakanam .. ninde veliya oru thett avane ishta pettedh...yellam sari avum...
Nanak nalloru jeevidham undavatte mole dua cheyam inshaallah
Next video eppoyanu... Inspire ayipoyi
ഒരിക്കലും മൊഞ്ചു നോക്കി സ്നേഹിക്കരുത് പെങ്ങളെ... 👌🏼അവരുടെ മനസ്സ്. മൊഞ്ചു ഉണ്ടാവില്ല. പുറമെ ഉള്ള കാപട്ടിയതിന്റെ . മൊഞ്ചു ആണ് 👌🏼ഉദാഹരണം ആണ്. ഇവനും റിഫ മോളുടെ ആ ചെക്കൻ ഒക്കെ 👌🏼.. ഇന്ഷാ അല്ലഹ്. നല്ലത് വരട്ടെ. നിനക്ക് 🤲🏼🤲🏼പ്രാർത്ഥിക്കം 🤲🏼🤲🏼
പ്രേമ വിവാഹത്തിൽ ആണ് arrage മരജിനേക്കൾ divirce
അല്ല elaathilum und ente rand vivaahavum arrage marriage randum paraachayam😢
@@RaabRaabi
Ok..
Illa ennu alla..
but indiayile kanakkukal angane aanu.
Ayshu nink eni ayengilum nalla jeevitham kittu❤
അയിഷു മക്കളെ വിശക്കട്ട മേളെ എല്ലാം അളള കണണ് പടച്ചവൻ എല്ലാം നേര് ആക്കം പിന്നെ മേളെ എനിക്ക് ഒരു പാട് ഇഷ്ടമായി അള്ളനല്ല ജിവിതം തരണ്ടേ ആ മ ഇൻ ഷാ അള്ള നല്ലജി വിതം കിട്ടം ആമീൻ എനിക്ക് മേളെ ഒരു പാട് ഇഷ്ടമായി ഇൻ ഷആ ള്ള
😮😂
😂😂
Ithetha bhasha😁
@@_ROCKSTAR-VLOGGER 😂
പോന്നു മോളെ നീ ധൈര്യ മായി മുന്നോട്ട് പോകുക എൻ്റേ മകൾക്കും ഇതേ പ്രശ്നമാണ് ഒരു ക്രിമിനൽ അവളെ കല്ല്യാണം കഴിച്ചു ഒരു കുട്ടിയും ഉണ്ട് ഇവനും അവൻ്റയ ഉമ്മയും പെങ്ങളും ചേർന്ന് പീഡിപ്പിച്ചു അവളെയും കുട്ടിയെയും കൊല്ലാൻ നോക്കി alhamdulillah ഇപ്പൊൾ ദേവിരോഴ്സ് ആയി അവൽ uk yil പോയി നല്ല ജോലി ചെയ്തു ജീവിക്കുന്നു ഞങ്ങളുടയ് 16പവൻ ഗോൾഡ് ആ ഹരാമി തട്ടിയെടുത്തു ഇപ്പോളും ആ ക്രിമിനൽ എന്നെയും കുടുംബത്തെയും പീഡിപ്പിക്കുന്നു
Yes Allah und koode❤
Relationship ennu paranja aanayalum pennayalum parasparam trustum udjestment okke venam..preshnangal illatha relationship illa ennu ..athukoond ulla time preshnangal paranju theerthu nallareethiyil munnott pookan shremikkuka...nammalellarum verum mannayo chaaramayo pookandevara...athukond ulla jeevitham aswathich nallathu cheythu jeevikkuka...pinne Aysha molu aarudeyum vaakukal vishwasikkaruth...ennethe kaalathu relationil moonamathoral vannal athu theerum...so parasparam parnju theerkan pattumenki paranju theerku...God bless u
Ayshuu kattak kudeyund👍❤️🔥
No
Nighal full story parayanam avante swabavam ellavarkkum ariyanam avan nighle parinnallo avante swabavo nighal purath kond varanam😢