15 Signs That Your Ex Will Come Back - Relationship Topic By Master Sri Adhish
ฝัง
- เผยแพร่เมื่อ 2 เม.ย. 2022
- ഞങ്ങളുടെ പുതിയ മോട്ടിവേഷൻ ചാനൽ SUBSCRIBE ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ SUBSCRIBE ചെയ്യാനും വീഡിയോസ് കാണാനും മറക്കല്ലേ? ലിങ്ക് താഴെ കൊടുക്കുന്നു. നന്ദി...
/ @mindzoom1335
#relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules #cglrelationship #interracialrelationships #relationship101 #longdistancerelationships #godlyrelationships #relationships101 #relationshipsbelike #buildingrelationships #relationshipexpert #abusiverelationship #relationshiptalk #relationshipissues #blackrelationships #relationshipcoaching #relationshipmatters #relationship_goals #relationshipposts #relationshipsmatter #domsubrelationship #cuterelationships #relationshipmeme
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
ഇട്ടിട്ട് പോയവർ തിരിച്ചു വരുന്നത് എന്തിനാ?
പഴയ ഓർമൽ മനസ്സിൽ നിന്ന് പോവാൻ എന്തെങ്കിലും മാർഗം മതി
ഒരിക്കലും അവരെ വേണ്ട
Yes
Yes
Varum Ennu nammal visvasikkum... But, varilla ennu namuk ariyam🙃
Engane othiri vedios indu broo chumma ale pattikkal let them gooo
Aaa
True💯😊
yes ath accept cheyth move on cheyyal thanneye vazhi illu
🥺
ഇത് എല്ലാം എന്റെ ലൈഫിൽ നടക്കുന്നുണ്ട്. ഇക്കാക് യേനെ ഇഷ്ടം ആണ്. പക്ഷെ ഞങ്ങൾ ഒരുമിക്കാൻ വീടുകർ സമ്മതിക്കുനില്ല. 😔😥
നിങ്ങൾ കല്യാണം കഴിഞ്ഞതാണെങ്കിൽ വീട്ടുകാരോട പോകാൻ പറ..
ഒന്ന് ഇറങ്ങി പോ കോപ്പേ, നിങ്ങള്ടെ ലൈഫ് ആണ് നീയും അവളും തീരുമാനിച്ച മതി
Same 🥺
ee veettukar karanam anu ente lifil ninn aval poyath😶
Enteyum avastha ath thanneyaanu😭
Sir paranjath full crct aanu🥰
Contact illatha avasthayil signs engine kanum
No never. Vere mrrg kazhichu poyi😢😢😢
😪
Ithoke kandittengilum thirich vannal madhi aarunn😁
Brkup ആയിട്ട് one month ആവുന്നേ ഉള്ളു
അവൻ കാരണം ആണ് brkp ചെയേണ്ടി വന്നത്..😢 അതിനു ശേഷം ഞാൻ ആയിട്ട് ഒരു msg അയച്ചിട്ടോ call ചെയ്തിട്ടോ അവനെ ബുദ്ധിമുട്ടിക്കാൻ നിന്നില്ല.. Bt 😢😢 2 days msg അയക്കാതെയും വിളിക്കാതെയും ഇരുന്നപ്പോ.. എനിക് msg അയച്ചു...
എവിടെയാ ഒരു വിവരവും ഇല്ലല്ലോ അതുകൊണ്ട് അയച്ചതാ പറയുന്നു..😢
വീണ്ടും 2 days കഴിഞ്ഞു msg അയക്കുന്നു എന്തെങ്കിലും ഒകെ അയക്കും. 😒😒
Whsp instagram call msg ഒന്നും എന്നെ blk ചെയ്തിട്ടും ഇല്ലാ... ഇത് എന്റെ സ്റ്റോറി ഒകെ നോക്കുന്നുണ്ട് like ചെയുന്നുണ്ട്.. 😥😥
ഒരാളുടെ ഇടപെടൽ കാരണം എന്നെന്നേക്കുമായി പിരിയേണ്ടി വന്നു
എന്റെ കാമുകനാണോ ന്നു ചോദിച്ചാൽ അല്ല, ബട്ട് എന്റെ ഏറ്റവും വലിയ ഹാപ്പിനെസ്സ് ആയിരുന്നു
@@vinivarghese3362 same to you🥰
Ente life ile ettavum mosham avasthayiloodeyanu njan kadannu pokunnath ... ente X before 3 years oru relation break up ayappo gulfilu poyiii poyathinu shesham njanum aayi relation ilu aayiii avide ottakk aayirunnappo njan mathram ayirunnu relief marriage inte karyam vare samsarichu nattilu vannitt ente veettilu vann samsarikkan irikkuvayirunn ..nattilu vannitt njan kanan vilikkumbo varathe oro karanagal paranju marum ..karanam thirakkiyappo njanum aayitt orumich pokan pattillann karanam parayunn ente bhagath ninn njan oru thettum cheyythittillenn enikk poorna vishwasam aayirunn pinneyum njan angot vilich karyam thirakki kondu irunnu 2 dhivasam munne parayunn X um aayittu ippazhum relation und nattilu vannittu avale poyiii kandu avalde veettilu preshanangal aayi avalde husband ippo avalde veettilu kondu aakki ennum enikk avalum aayittu jeevikkanam ennum paranju. Avaru varshangal aayitt agrahicha life kittan pokuvanu njan aayittu oru shalyathinum pokaruthennn. ippo avalu divorce inu nikkuvanu 2 months inu ullil marriage kaanum enna paranjathu...njan ithilu ninn engane recover aakum ennu enikk ariyilla . ente avastha vere aarkkum vararuth ennoru prarthanaye ullu.
Ee paranjathoke undegi pnendhina breakup ennu parayunnath. Prinjitu ndhu chodhikan. Aa vazikivarilla
😀😄 bagyam 1 ennam polum + ve ayitt ella 🙂
Varum promiss
Ellam block chaithu poyal enthu cheyyum
My t-shirt💚
Iyy
Marriage kazhinju ini
ഇതിൽ പറഞ്ഞ ഒന്നു മാത്രം ഇടക്ക് വിളിക്കാറുണ്ട് എന്നെക്കുറിച്ച് എന്റെ ഫ്രണ്ട് സി നോട് അന്വേഷിക്കാറുമുണ്ട്.ബാക്കി ഒന്നും ഇല്ല .
No naver......vera school mari poyi 😢😢😢
Feeling empty😪😪😪😪
🙂
Sir njan srinte ella videosum kandu എല്ലാം try cheythu oru resultum ella
Sir please reply to me
Enikk oraale ishtarnnu aalkkum ishtarnn but oru day vannitt aalu breakup paranj kurach day kazhinj vere relation aayennum paranjarnn.but njnkure try cheythittum aalu vere rltn aayenn aanu paranjath pinned vannitt ennodu enne miss cheyyunnu ennokke paranju enikk ingott picokke ayakkem pazhayathpole behave cheyyem cheythu but ennitt parayum hope vekkallu vere relation und ennokke enthaanu ingane enikk aaline manailaakunnr illa
master course attend cheyyunnavare mathre help cheyyu allathavarde msg nu reply kudi tharillla
Sir njan break up aayi but social mediayil active aanu enthaanu sign
2 years ayi bro 🤪
👌👌👌👌👌👌👌👌👌
Bro 2 days mune blk chythu
നമ്മളെ 3 ദിവസത്തിൽ കൂടുതൽ പിരിഞ്ഞിരിക്കാൻ പറ്റാത്ത ആൾ ഉണ്ടെങ്കിൽ അവരെ വിഷമിപ്പിക്കാതിരിക്കുക,അല്ലാത്തവരെ പിന്നെ മൈൻഡ് ചെയ്യാൻ നിൽക്കരുത്
Ano but psychology prakaram 1or 2 avarude ego kond undavumennu parajindallo ethil
1 or 2 month
Poyitt 2 masam ayi no contact
Parayn eluppn but pttldo🙂
Njanum wait cheyyuva Oru thettum cheyithilla Veruthe Pinangi poyi 😢Onnum Parayathe vallatha Vedana anu
Oru contact m illenkilo
Merg kazhinju ini varo😝
Eth onnum illa ellam block chythu ettekuva
Ntai ex enai follow cheyithirunnu nun pic ittumbo okk like idaarum ond inala ayapo entai storik like adich pic inum ittu enitt like thirich eduthu nik unfollow aaki with kond nthaan ayaal udeshikunna plz reply 🙂
ഞാനും ഒരു കുട്ടിയും തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു 1 വർഷം, ഞങ്ങൾ വിവാഹം കഴിക്കാൻ വരെ തീരുമാനിച്ചു, ഈയിടെ ആയി പുള്ളിക്കാരി തന്നെ യാതൊരു കാരണവും ഇല്ലാതെ പിണങ്ങി, ഞാൻ ദിവസവും വിളിക്കുകയും Msg ചെയ്യുകയും ചെയ്തു, എന്നാൽ ആള് msg ന് response തരുന്നില്ല
@Sreebala ആൾക്ക് എന്നോട് ഇഷ്ടം ഒക്കെ ആണ്, എന്നാലും replay തരാൻ കുറച്ചു ഇതാണ്
Thechhhhh
No contact rule upayogikkoo tirichu varum
@Sreebala varum tirak kootenda nammal avarude mumbil yajikunnilla Enna thonnal undakuga completely never mind aakunna pole nadakuga pinne thirak kaanikkaruth .... Pinakavum inakavum swabhaviga Maan istam kondaan so good luck dear... Take care of yourself nallath maatram sambavikatte "ameen"
@Sreebala avanik ningalod istam und enn ningalk urapundengil ningal tammil taalkaligamaya pinanakam engine undayi enn chinthich nok athinde chuvad pidich oru communication undakkaan sramich nok pinne orikkalum onninnum adyarav vekkaruth pinne vilichitt phone edukunnilla engil positive mindil edutho avan tirakilanenn vijarich mumbot povanam .. kshama venam..
ബ്ലോക്ക് ആക്കിയാലോ??? എന്തു ചെയ്യും
കംപ്ലീറ്റ് ബ്ലോക്ക് ചെയ്തു. എന്ത് ചെയ്യും
🚶♂️
👍👌😊🥰💘
❤️
Full block aanu Bro 14 days aayi ellam Block aanu 😢 whatsapp instagram Fb ellam
ennod avan frd ayi msg cheyynd ngil njn nallareedhi l reply tharann paranju frd ayii💔😢
Namade x namal mathrm kaanan vendi status eduvane ntha artham pls reply any one
Ellam block ane brooo pinne egana ariyanaaa
എന്റെ ലൈഫിൽ ഇങ്ങനെ ഒന്നും തിരിച്ചു കൊണ്ട് വരാൻ പറ്റില്ല 😭
No കോൺടാക്ട് വിളിക്കുകയോ മെസ്സേജ് ചെയ്യുകയോ ഒന്നും ചെയ്യുന്നില്ല പക്ഷെ എന്റെ സ്റ്റാറ്റസ് ഇടയ്ക്ക് കാണും അതും ഇമേജ് എക്ഷ്പെഷ്യലി ആണും പെണ്ണും ഒക്കെ ഉള്ള സ്റ്റാറ്റസ്
Yes ഇത് തന്നെ ആണ് എന്റെ പ്രശ്നം വും
Same here..if the opposite person is watching all that means they sometym thinking about the past...but wot he thinking or wot is the meaning of that behaviour enn exactly engineya ariyan patuka..
@@safeedaps1993 നമുക്ക് മാറ്റാരെയെങ്കിലും കിട്ടിയോ ന്ന് നോക്കുകയാണ് നമുക്ക് ആരെയെങ്കിലും കിട്ടിയാൽ അവർ ഹാപ്പി ആയി തിരിച്ചു പോകും ഇനി എനിക്ക് പേടിക്കണ്ട എന്ന മട്ടിൽ നാം സിംഗിൾ ആയി ഇരിക്കുന്ന അത്രയും കാലം അവർ ഭയന്ന് കഴിയും എനിക്ക് അതാണ് തോന്നുന്നത് എന്തായാലും വെയിറ്റ് ചെയ്തു നോക്കാം
God bless all of you... Poyaal potte enn vijarikuga mind cheyyenda avar tirichu varum... Kchama venam
@@mohammedhaneef4572 പോയാൽ പോട്ടെ ന്ന് വെക്കാൻ കഴിയാത്തത് കൊണ്ട് ആണ് ഈ വിഷമം anyway thank you bro 🙏
4months aaayi oru contactumilla
😂😂😂same
What up block ചെയിതിട്ടു ഇല്ലാ...
Aah ningade pazhe video kandittu, njn 30 days no contact rule apply cheythu , anit epo unblock akiyapo, oru vivaravum Ella, ithoke working ano bro😊
😂😂😂
@@shinishazz6123 ok bro
Never work dont waste your time ......love your self be happy do good deeds such vedios are fake it was true and genuine love ......they cant leave even one second....so be happy what goes around comes around
Msg agot aychl mathre igot ayku 🥺
blk chytha nth chym
Eee signs ellam undayirunnu but aval vere aaalumayitu relation ayi aval ini thirich varumo?
Varum
Januaryil ente line njanum brackup aayi ente avalude family thammil cherilla athanu karanam njan hindu avale christian but ippol avale oru payyan aayittu relationshipil aanu thirichu varumo ente aduthu
മറ്റൊരാളെ സ്നേഹിച്ചുപോയിട്ട് ഇനി ന്തിനാ തിരികെ 😔, വേണ്ട സ്നേഹം അത് അർഹിക്കുന്നവർക്ക് കൊടുക്ക്, നമ്മളെ കൊണ്ട് പറ്റാത്തതുകൊണ്ട് ആണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ,,
Same situation bro
Ithu njn mathram cheyunnnu..
Ayal ipooo dp hide last seen hide njn idunna status mute. Angne anel ellam theernnu alle??
Dp ഹൈഡ് agnnnee
ഒന്ന് നേരിൽ കാണണം സംസാരിക്കണം എന്നൊക്കെ പറയുന്നു അവൻ.. ഇത് എന്തു singh aahhh സർ plz rply.😢😢😢
Close illa contact illa.vere realtinship undyii thonu.nalla deshyim undu.call WhatsApp block anu.
Entayum 😔
Hi😍😍😍😍😍😍😍😂😭
അവൾ വേറെ ഒരാളോട് chating തുടങ്ങി... രാത്രി തുടങ്ങി 5am വരെ ഒക്കെ അവർ ചാറ്റ്. Call ചെയുമ്പ്പോൾ എന്ത് ചെയ്യും
Same here
Full block aa
Piriyan pokuva😔😔
😔
തിരിച്ചു വരാൻ വല്ല chance undo...
പോകുന്നവർ പോട്ടെ
@@appuappu4554 angane parayam but. Entho Manasin pokunilla 🙂
@@dreamgirl6395 അത് ശെരി ആ 😔😔എന്നാലും മറകേണ്ടത് മറക്കണം ✌️അല്ലങ്കിൽ ജീവിക്കാൻ മറന്നുപോകും 😔
ഈ പറയുന്ന കാര്യങ്ങൾ ഒന്നുംഞാൻ കുറേ കാര്യങ്ങൾ ഇതിൽ ഫോളോപക്ഷേ ഒന്നും ശരിയായില്ലഞങ്ങളുടെ പ്രണയം പതിനഞ്ച് വർഷങ്ങൾഎന്നിട്ട് എന്നെ ഒഴിവാക്കാൻ വേണ്ടി പലമാർഗങ്ങൾകണ്ടെത്തി ഞാൻ ഒഴിഞ്ഞു പോകാൻ വേണ്ടി നിരന്തരം എന്നോട്വഴക്കുണ്ടാക്കിഅപ്പോൾ ഞാൻഞാൻ നിൻറെ ജീവിതത്തിൽ നിന്ന്ഇറങ്ങി തരാമെന്ന് എന്നിട്ട്ഞാൻ പോയിമൂന്നുമാസമായിഇതുവരെ എന്നെ വിളിച്ചില്ലമെസ്സേജ് ഇട്ടിട്ടില്ലഎന്നെ ഒന്ന് അന്വേഷിച്ചു പോലുമില്ല ഇല്ല
Gulfil airunnu all. Nattil vannittu vilichettila. 😞😞😞 nte frndnodu paranju enne vendannu😞😞😞😞😞but ennodu vannu paranjittila
Enne fb block chythu but ente frndne block chythila.
Ipoo enthay sheriyayo 🙂
Sathyado frndinoode paranj enne oyivakkinnu ippo blk aahnu😢😭
Yannod message illa vili illa njn message idunnund no reply😢😔😔
Feb start cheythu 😔😔april ഡിം ആയി
ഇനി ബുദ്ധിമുട്ടിക്കാൻ നിക്കണ്ട
Dream world rply illel budhimuttikan nilknda
Ellaam blck cheyth ittekkuva.. eni engane kaanana.. ☹☹😥
njan oru sathiyam pareyattee.Enni aaa block mattillaaa😂
oru annubavasthan
@@jaganpappu706 😪😪😥
vishmikanda bro thirrichu varrum.njan veruthe parenjathaa
തേങ്ങാക്കൊല
athmartha sneham anegil arum areyum vitt povilla allathath just timepass sneham mathram example ente life.
athmartha sneham ennu parayunna sadhanam ippam illa.