Comedy Utsavam│Flowers│Ep# 433

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 354

  • @ഫ്രീക്കൻപൂച്ച
    @ഫ്രീക്കൻപൂച്ച 5 ปีที่แล้ว +253

    *ഈ കോമഡി ഉത്സവം എനിക്ക് വേണം🙁 ഞാനിങ് എടുക്കുവാ 😐😐 നിങ്ങൾ ഈ ഉത്സവം എനിക്ക് തരണം😌*

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว +318

    തിരഞ്ഞെടുപ്പ് റിസൾട്ട് കാണാതെ നമ്മുടെ സ്വന്തം"കോമഡി ഉത്സവം " കാണുന്ന പ്രേക്ഷകർ വായൊ.....🤝🤝🤝🤝🤝🤝

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +56

    സീന പള്ളിക്കര ക്ക് എന്റെ ഹൃദയ നിറഞ്ഞ അദരവ് കഥാപ്രസംഗം വേദിയിൽ ഇന്നിയും നിറഞ്ഞ് നിൽക്കുവാൻ ദൈവ അനുഗ്രഹം ലഭിക്കട്ടെ God bless you

    • @rasheedap4226
      @rasheedap4226 5 ปีที่แล้ว +1

      മിമിക്രി കോമ്പറ്റീഷൻ ഇല്ലാത്ത എപ്പിസോഡ്

  • @sadiqsadiq161
    @sadiqsadiq161 5 ปีที่แล้ว +80

    മലപ്പുറംക്കാർ like അടിച്ചോളൂ

  • @sajeeshthikkal3235
    @sajeeshthikkal3235 5 ปีที่แล้ว +16

    അറബി ഡാൻസ് ചെയിത കുടുംബം പൊളിച്ചടക്കി

  • @shibilrahman4642
    @shibilrahman4642 5 ปีที่แล้ว +5

    അടിപൊളി..
    'ചെക്കന്മാരുടെ കളി കണ്ടപ്പോൾ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ..ജഗതിയുടെ ജിന്ന് വേഷം ഓർമ വന്നു..!!

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +20

    അർബിക്ക്ഡാൻസ് ഉമ്മ, മക്കൾ തകർത്തു ഒന്നു പറയാന്നില്ല All the best God bless you

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +12

    അനന്തു മോനെ നീന്റെ ഷഡോ മാജിക്ക് തകർത്തു സൂപ്പർ God bless you All the best

  • @abbas.s6989
    @abbas.s6989 5 ปีที่แล้ว +11

    വർക്കല ശിവഗിരി തുടങ്ങിയവർക്കൊന്നും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല....

  • @shaheermanappadi
    @shaheermanappadi 5 ปีที่แล้ว +131

    അറബിക്‌ Dance ഇഷ്ട മായവർ ലയ്കിക്കൊ

    • @saheedshanishani4232
      @saheedshanishani4232 5 ปีที่แล้ว +2

      ha ha ha ithanno arabic bance

    • @user-fl6di3gb4k
      @user-fl6di3gb4k 5 ปีที่แล้ว +2

      arabikal kelkkenda🤣👍arabi patt it thulliyal arabic dance aavilla bhai

  • @noushadhamza971
    @noushadhamza971 5 ปีที่แล้ว +6

    Song NAMMALE MUTHINTE saad lamjarred ♥️🥰

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +8

    സതീഷ് ഒന്നു പറയാന്നില്ല തകർത്തു ഇടുത്ത താരങ്ങൾ എല്ല സൂപ്പർ God bless you

  • @a.k.fa.k5323
    @a.k.fa.k5323 5 ปีที่แล้ว +23

    സ്പോട്ട് ഡബ്ബ് പൊളിച്ചു..

  • @dineshjohn7641
    @dineshjohn7641 5 ปีที่แล้ว +60

    വാവ സുരേഷ് ചേട്ടനെ കൊണ്ടു വന്നു ഒരു ആദരം കൊടുത്തുടെ

  • @shammuuus
    @shammuuus 5 ปีที่แล้ว +72

    മോഡി വരുന്നത്‌ കണ്ട ഞാൻ ഓടി ഇങ്ങ് പോന്നു.. 25 ന്റെ ഉള്ളില്‍ കമന്റും അടിച്ചു😜

  • @KattileKannan98
    @KattileKannan98 5 ปีที่แล้ว +2

    Spot dubbing pwoli 👏
    Magician anandhu kidu

  • @nisamkannur
    @nisamkannur 5 ปีที่แล้ว +146

    മിഥുൻ ചേട്ടൻ ഫാൻസ് like here👍👍👍👍

    • @user-eh2ub2oo1v
      @user-eh2ub2oo1v 5 ปีที่แล้ว +1

      എവിടെ ആയിരുന്ന അലീന നീ

    • @nisamkannur
      @nisamkannur 5 ปีที่แล้ว +2

      @@user-eh2ub2oo1v ജോലി തിരക്കിലാണ്

  • @charlyblyjo
    @charlyblyjo 5 ปีที่แล้ว +152

    കുവൈറ്റിൽ ഉള്ളവർ 👍👍👍

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 5 ปีที่แล้ว +4

    ഉമ്മച്ചിനോടും കുട്ടിയോളോടും ഡാൻസ് അടിപൊളി ഒരു വറൈറ്റി ഫീൽ
    ഇനി വരുമ്പോൾ നമ്മുടെ Saif Nabeelന്റെ ആഷിഖ് മോത്ത് എന്ന അറബിക് പാട്ടിൻ നിർത്തം വെക്കോ, 😍

  • @tausitausi3670
    @tausitausi3670 4 ปีที่แล้ว +1

    Surya sir spr

  • @ishu2318
    @ishu2318 5 ปีที่แล้ว +32

    നമ്മുടെ ഫിറോസ് കുന്നംപറമ്പിൽ ഇക്ക ഹോസ്പിറ്റലിൽ ആണ് എല്ലാവരും പ്രാർത്ഥിക്കുക....

    • @akkishalu5683
      @akkishalu5683 5 ปีที่แล้ว

      Kunchappu Ppu @ allah .. enthu patti??

    • @vajidkutteeri2773
      @vajidkutteeri2773 5 ปีที่แล้ว

      Enthu patti

    • @ishu2318
      @ishu2318 5 ปีที่แล้ว

      @@akkishalu5683 പനിയാണ് കിഡ്നി ലിവർ ചെറിയ പ്രശ്നം ഉണ്ട്.... പ്രാർത്ഥിക്കുക

    • @riyaskolangath5738
      @riyaskolangath5738 5 ปีที่แล้ว +3

      ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി

    • @ishu2318
      @ishu2318 5 ปีที่แล้ว

      @@riyaskolangath5738 അൽഹംദുലില്ലാഹ്

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +10

    69 comments സുര്യയുടെ ശബ്ദം കിട്ടു തകർത്തു മോനെ പ്രശാന്ത് All the best God bless you

  • @faihafathimak8735
    @faihafathimak8735 5 ปีที่แล้ว +1

    Good video

  • @jasminmusthafa8851
    @jasminmusthafa8851 5 ปีที่แล้ว +7

    I really like 💕 that arabics song and dance keep it up guys

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 5 ปีที่แล้ว +1

    ഡബ്ബിങ് കലക്കി. ചേട്ടൻ

  • @mohandasshivan860
    @mohandasshivan860 5 ปีที่แล้ว +2

    Sateesh Annai vanakom romba romba nalla program

  • @mashoodcraftsandartscrafts2539
    @mashoodcraftsandartscrafts2539 5 ปีที่แล้ว +15

    Subhanalla എന്താ ഇത് പെൺകുട്ടികൾ ആ ന്യപുരുഷ്യന്റെ മുന്നിൽ Danco

  • @user-uz9je8uf4j
    @user-uz9je8uf4j ปีที่แล้ว

    കലാപരമ്പര്യം, തന്നെ, പ്രധാനം

  • @sivapprasad8093
    @sivapprasad8093 4 ปีที่แล้ว +1

    പ്രശാന്ത് കിടു സ്പ്പോട്ട് ഡപ്പിംങ് തകർത്തു കളഞ്ഞു👍👌👌

  • @saji1386
    @saji1386 5 ปีที่แล้ว

    Asthagfirulllah...idhonnum padachon porukkoola tto...maapp apekshikki..Inshallah..alllahu thoufeeq nalkatte

  • @Fullcomednindebisyo124
    @Fullcomednindebisyo124 5 ปีที่แล้ว +2

    പൊളിച്ചിട്ടൊ ...... മക്കളെ വളരെ നല്ല Perfo. mensus ആണ്

  • @binoygopalan1755
    @binoygopalan1755 5 ปีที่แล้ว +3

    Yende pottamma de naatile arabic song nu oru big salute

  • @amal1408
    @amal1408 5 ปีที่แล้ว +5

    ഉത്സവം പൊളിക്കും എല്ലാം പൊളിച്ചു

  • @Aslam-ti4nv
    @Aslam-ti4nv 5 ปีที่แล้ว +29

    ക്യാമറ മാമ ആ മൊഞ്ചന്മാരെയും ഒന്ന് zoom cheyyenu 😄😄😄😄😄😄

    • @B4chanel
      @B4chanel 5 ปีที่แล้ว +1

      Ninde ummane poyi zoom cheyyada thayoli

  • @ramsheedmc3110
    @ramsheedmc3110 5 ปีที่แล้ว +27

    ഇവിടെ saad saad lamjarred ഫാൻസ് ഉണ്ടോ

  • @hussaina8459
    @hussaina8459 4 ปีที่แล้ว

    Prashanth nice orupadu program kittette god bless your talent thanks

  • @tech4shortsthuglife55
    @tech4shortsthuglife55 5 ปีที่แล้ว +9

    Ramalanil idh vendayirunnu

    • @satheeshbabu7641
      @satheeshbabu7641 5 ปีที่แล้ว

      എന്തെ വേണ്ട എന്ന് പറയുന്നു?

  • @___jinnn9347
    @___jinnn9347 5 ปีที่แล้ว +1

    Emarathi kandoora aanenkil pwolichene...thalayile kettum onnu sheriyakkayrunnu....😆😆😆 mothathil pwoilchu...

  • @user-kx5my4ui1y
    @user-kx5my4ui1y 5 ปีที่แล้ว +44

    ഇലക്ഷൻ counting സമയത്തും കോമഡി ഉൽസവം കാണുന്നവരുണ്ടോ....
    സഖാക്കൾ ആയിരിക്കും .
    .🤣🤣🤣🤣😋🤣🤣

  • @sameerpokkayi
    @sameerpokkayi 5 ปีที่แล้ว +2

    Super

  • @ajmal7371
    @ajmal7371 5 ปีที่แล้ว +8

    പാർദ്ധയിൽ പിള്ളേരെ കാണാൻ എന്നാ ലുക്കാ

  • @jazzkidzz4337
    @jazzkidzz4337 5 ปีที่แล้ว +2

    Anandhu kalakki......💐🌷🌸🌺🌻 from Jazz & Kidzz channel

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 5 ปีที่แล้ว +1

    Seena pallikkarakku oru noorayiram aasamsakal

  • @jojo-hn4cv
    @jojo-hn4cv 5 ปีที่แล้ว +21

    Arabic dance & spot dubbing super all the best

  • @santhoshmons6567
    @santhoshmons6567 5 ปีที่แล้ว +6

    എന്റമ്മോ spotdub പൊളിച്ചു

  • @zidanabdulla2335
    @zidanabdulla2335 5 ปีที่แล้ว

    my fav actor surya inn thudakkam athayath kond kalakkiii...aaa chettane namichirikunnuu😍😍

  • @vinobyvinoby9647
    @vinobyvinoby9647 5 ปีที่แล้ว +1

    Spot dubbing super

  • @jaffermmlp2029
    @jaffermmlp2029 5 ปีที่แล้ว +1

    Sajish awesome

  • @gopakumarappukuttan4952
    @gopakumarappukuttan4952 5 ปีที่แล้ว

    Dear, Comedy Utsavam Team,
    Please consider Thodiyoor Vasantha Kumari (Kadhaprasangam adaram) famous artist. She is staying nearby Puthiyakavu, Karunagappally. Regards
    Gopa Kumar now in Qatar

  • @akhileshs1526
    @akhileshs1526 5 ปีที่แล้ว

    One of my favourite ARABIC song sung by saad lamjarred.

  • @muthuveyilan8008
    @muthuveyilan8008 5 ปีที่แล้ว +2

    Congrats ,sathis

  • @jazujazeel4194
    @jazujazeel4194 5 ปีที่แล้ว +7

    സഫ്ന ശിഹാബ്. സൂപ്പർ adipoli

    • @aseeskca9419
      @aseeskca9419 5 ปีที่แล้ว

      കോപ്പാണ്

  • @arshaque1993
    @arshaque1993 5 ปีที่แล้ว +8

    Saad lamjerrad ഫാൻസ്‌ ലൈക്‌ അടിച്ചു പൊയ്ക്കോ

  • @shaheermanappadi
    @shaheermanappadi 5 ปีที่แล้ว +4

    Surya polichu

    • @nisamkannur
      @nisamkannur 5 ปีที่แล้ว +1

      പ്രജോദ് ഏട്ടന് അടികിട്ടാത്ത ഭാഗ്യം😊

    • @bijeshks5917
      @bijeshks5917 2 ปีที่แล้ว +1

      @@nisamkannur 😂😂😂

  • @bibimohamed6531
    @bibimohamed6531 5 ปีที่แล้ว +1

    I think, Mittun need learn more about tamil language...hihi😊😊😉😉

  • @ClickAspire
    @ClickAspire 5 ปีที่แล้ว +2

    Seena thatha....
    Kettitund...ipo kandu...

  • @anilkumar-jt6eq
    @anilkumar-jt6eq 5 ปีที่แล้ว +19

    എന്ത് കൊണ്ട് 423 424 ഇരണ്ട് എപ്പി സോട് നിങ്ങൾ ഇടുന്നി ല്ലാ എന്താണ് കാരണം

  • @karim3894
    @karim3894 5 ปีที่แล้ว +1

    Spot dubbing 🤭🤭👌👌👌

  • @jazujazeel4194
    @jazujazeel4194 5 ปีที่แล้ว +1

    സ്പോട് dabbing സൂപ്പർ ttoo

  • @mohammedshafeeque1083
    @mohammedshafeeque1083 5 ปีที่แล้ว +3

    Dubail ullavar like kodukk

  • @rafigoa7978
    @rafigoa7978 5 ปีที่แล้ว

    super. ..fantastic. .beautiful. .......

  • @thejusworld5689
    @thejusworld5689 5 ปีที่แล้ว +1

    Adipoli

  • @aseeskca9419
    @aseeskca9419 5 ปีที่แล้ว +8

    ഇവളെയും മക്കളേയും കയറൂരി വിട്ടിരിക്കുകയാണോ

  • @unaisunnu8440
    @unaisunnu8440 5 ปีที่แล้ว +1

    dance kollam full episod evide

  • @mahammadbilal4207
    @mahammadbilal4207 5 ปีที่แล้ว

    Liked for arabik dance ✌️👍

  • @sathishsundar2855
    @sathishsundar2855 4 ปีที่แล้ว

    Awesome performance sathish 17:00 , u have a bright future man congrats.

  • @shaheermanappadi
    @shaheermanappadi 5 ปีที่แล้ว +14

    Comedy ഉത്സവം ഇഷ്ടം ഉള്ളവർ

  • @JalwaJadeerTechy
    @JalwaJadeerTechy 5 ปีที่แล้ว

    ഗുഡ്

  • @shehisheheer42
    @shehisheheer42 5 ปีที่แล้ว +1

    Arabic dance polichu

  • @Jobyponvelil
    @Jobyponvelil 5 ปีที่แล้ว

    Dance polichu...

  • @shameervattekkad8583
    @shameervattekkad8583 5 ปีที่แล้ว +1

    മിഥുൻ 💪💪💪💪💪

  • @anasambali6106
    @anasambali6106 4 ปีที่แล้ว

    Suryaaaaaa😍😍😍😍😍😍

  • @abinabi6519
    @abinabi6519 5 ปีที่แล้ว +2

    spot dubbing ....ivide ipo entha ഇണ്ടായെ😯😓😯ഹൊ✌👍

  • @ansadkp8478
    @ansadkp8478 5 ปีที่แล้ว +1

    Arabia dance 👍👍👍

  • @vahidhasaboor3811
    @vahidhasaboor3811 4 ปีที่แล้ว

    Kiddu

  • @FarhanFarhan-rm7yv
    @FarhanFarhan-rm7yv 5 ปีที่แล้ว +1

    Hi

  • @AsifAli-ht6gf
    @AsifAli-ht6gf 5 ปีที่แล้ว

    Saad lamjarred song🥰🥰🥰

  • @hkcmedia7272
    @hkcmedia7272 5 ปีที่แล้ว

    സിനാജ് കലാഭവൻ വരണം സൂപ്പർ ആണ് ആശാൻ

  • @razakraz61
    @razakraz61 5 ปีที่แล้ว +1

    Full episode evide?
    Enikku maathram kittaathathaano?

  • @madhusoodhanan1238
    @madhusoodhanan1238 4 ปีที่แล้ว

    Goodshoe

  • @mohamedasharudheen928
    @mohamedasharudheen928 5 ปีที่แล้ว +1

    Song Kaaranam Maathram Like Adichavar Evide Undoo ?

  • @ashiqmuhammed2774
    @ashiqmuhammed2774 5 ปีที่แล้ว

    Pardha dharichulla dance um irangi

  • @goldenshine4595
    @goldenshine4595 5 ปีที่แล้ว

    Prandh

  • @ammoosammoos8474
    @ammoosammoos8474 5 ปีที่แล้ว

    Spot dub പൊളിച്ചു...

  • @rahulpp4420
    @rahulpp4420 5 ปีที่แล้ว

    Nice

  • @faruuu7030
    @faruuu7030 5 ปีที่แล้ว +3

    Arabic danc polichu

  • @hamseerarimbrakuttymon5562
    @hamseerarimbrakuttymon5562 5 ปีที่แล้ว +1

    Ishtayi girlsine

  • @santhoshkichu1139
    @santhoshkichu1139 5 ปีที่แล้ว

    prashandhe super

  • @hashimhiba656
    @hashimhiba656 5 ปีที่แล้ว

    Thaks

  • @annammababy8228
    @annammababy8228 ปีที่แล้ว

    Spot dubbing ugran

  • @anuaziz7303
    @anuaziz7303 4 ปีที่แล้ว

    Vattu keasa

  • @littleboyfromwayanad1778
    @littleboyfromwayanad1778 5 ปีที่แล้ว

    pwoli

  • @azzuzasee5770
    @azzuzasee5770 5 ปีที่แล้ว

    Arabia dance polichu

  • @SathishKumar-tj1jy
    @SathishKumar-tj1jy 5 ปีที่แล้ว

    My performance missing by TamilNadu mimicry sathish

  • @jazujazeel4194
    @jazujazeel4194 5 ปีที่แล้ว +1

    അറബി ഡാൻസ് super

  • @kcreationgang5124
    @kcreationgang5124 5 ปีที่แล้ว +10

    433എപ്പിസോഡ് 3:15മിനിട്ടു.
    ആരാ ഈ വെളിവില്ലാതെ ഇരിക്കുന്നെ

  • @sureshsoman3280
    @sureshsoman3280 5 ปีที่แล้ว

    Super 👌👌👌👍👍👍👋👋🙏💅

  • @mohandasshivan860
    @mohandasshivan860 5 ปีที่แล้ว +3

    Unbelievable supper spot dubbing but tini Tom comment, s very bore

  • @zimba8666
    @zimba8666 5 ปีที่แล้ว +12

    എലെക്ഷൻ നമ്മ പാർട്ടി മൂഞ്ചി ഇനി കുറച്ചു നേരം ഉത്സവം കണ്ടു ദുഃഖം മാറ്റാം

  • @shameemkshamiibm4621
    @shameemkshamiibm4621 5 ปีที่แล้ว +2

    Sound clr illaa ...Alle gyz