ഹായ്.. Iam sanju. എനിക്ക് ഒരു മുതൽ ഫണ്ട് തുടങ്ങണം,, പക്ഷെ ഇതിനെ പറ്റി വലിയ ഐഡിയ ഇല്ലാ, monthly ഇൻവെസ്റ്റ് ചെയ്യുന്ന രീതിയിൽ thudagan ആണ്. അതിനു വേണ്ട നിർദ്ദേശങ്ങൾ
I am still at doubts on the benefits which a distributor is going to provide. 1. Direct plans came to existence to avoid distributors misusing for their own benefits. Can you mention how it is better now. 2. We can guess that googling top 5 funds might not work out. But on the alternative, how do we trust distributor to give us good options. Isn't it the same risk? 3. What are the benefits of distributor as I am going to invest in short term and long term plans also.
2022ലെ nfo. Sbi യുടെ multicap എങ്ങനെ... ഞാൻ ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ..pl. Reply... Distributer.. അഡ്വൈസ് ചെയുന്ന ആൾക്ക് ക്യാഷ് കൊടുക്കേണ്ടയോ..amc പോയാൽ അവർ എല്ലാം ചെയ്തു തരില്ലേ..
Njn fund specific advice kodukarila. I am not licensed for that. Distributor advisory cheyarila (only incidental advice possible) athukondu advice fees onum vangarila ( vangan patilla). AMC poyal ellam cheyyam distributor vazhi thanne cheyanamenilla. But AMC de primary goals investors handling alla, but distributor de role athanu. If you are informed customer, swanthamayi invest cheyyan ulla knowledge industry il undenkil you don't need any intermediary.
Upstox ൽ ഏത് option through നമ്മുക്ക് ഒരു AMC യുടെ share holder ആകാം? Upstox sign in ചെയ്ത് കഴിഞ്ഞാൽ gold,IPO, mutualfunds ഇങ്ങനാണ് കാണുന്നത് വേറൊരു option കാണുന്നില്ല.mutual ഫണ്ടിൽ invest ചെയ്യുന്നതും ഒരു AMC യുടെ share direct വാങ്ങി hold ചെയ്യുന്നതും രണ്ടും രണ്ടായിട്ടല്ലേ.? ഒന്ന് പറഞ്ഞ് തരാമോ?
@@JumailaJumaila123 long termil ആണ് നല്ല result varaaru. എങ്കിലും one year ആവുമ്പോൾ perfomence ചെക്ക് ചെയ്തു നോക്കൂ..sip ആണോ lumpsum ആനോ ചെയ്തത്. ഞാൻ uti fund എടുത്തിട്ടില്ല.. മറ്റു കമ്പനികൾ ആണ് ഉള്ളത്..
നിങ്ങളുടെ vedio വളരെ അദികം ഇഷ്ടപ്പെട്ടു 😊ഞാൻ ഒരു മ്യൂച്ചൽ ഫണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട് Pentad securities ആണ് നല്ല കമ്പനിയാണോ യൂട്യൂബ് വഴി കണ്ടതാണ് അറീക്കാമോ ?
The middle men either banker or distributor have their own interests so they will advise us to invest in that particular mutual funds. Is there any rating based on their performance and accordingly we can invest?
ഓൺലൈനിൽ എങ്ങനെ വിസ്വാസിച്ചു ചെയ്യും എന്തെങ്കിലും പ്രശ്നം വന്നാൽ ആരോട് ചോദിക്കും ബാങ്കാണെങ്കിൽ ബാങ്കിൽ പോയി ചോദിക്കാം വേറെ ഓഫീസോ സ്ഥാപനമോ ആണെങ്കിൽ അവിടെ ചോദിക്കാം ഓൺലൈനിൽ ആരോട് ചോദിക്കാൻ.
പണം സംബന്ധിച്ച എല്ലാം ഉറപ്പായും ബാങ്കിൽ ചോദിക്കാം. ഓൺലൈൻ എന്നത് കൈകാര്യം ചെയുന്ന ഒരു രീതി മാത്രം ആണ് അല്ലാതെ അതിനെ ഒരു നാഥൻ ഇല്ല കളരി ആയി കണക്കാക്കരുത്
Direct plan ചെയ്യുമ്പോൾ അതിന് ഒരു ഫണ്ട് മാനേജർ ഉണ്ടായിരിക്കില്ലേ? അല്ലാതെ നമ്മൾ തന്നെ ഏതു സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യണോ എന്ന് തീരുമാനിക്കേണ്ടതാണോ, ഞാൻ ഒരു റെഗുലർ പ്ലാൻ ചെയ്യുന്നുണ്ട്, അതേ ഫണ്ട് ഡയറക്റ്റ് പ്ലാനിലേക്ക് മാറ്റുമ്പോൾ നഷ്ടം വരാൻ സാധ്യതയുണ്ടോ?
Yes ella fundum handle cheyyunnathu fund managers ayirikum. Regular to Direct is recommended for experienced investors, beginners nu recommend cheyarila. We should know when to take decisions according to our financial goals. Direct ileku maatiyathu kondu loss onum ila but switch cheyyumbol tax applicable aayirikam orupakashe.
Layman's question ! . first of all thanks a lot for this മനോഹരമായ അവതരണത്തിന് . now after joining as a lay man how to followup the mutual fund . example If the market crash and stay like that For sometime how and what steps this layman should take . your fantastic explaining style will help thousands of laymen like me sir . Wish you all the best .
I wont recommend any fund without knowing who you're, risk, goals, financial position etc. That's why its subject to advisory/consultation. It will be like recommending paracetamol for all the patients as a medical shop owner without asking your symptoms/doctors consultation details.
I don't have a ready made answer for that question ( I wish I can do that easily if it works for all). Investments are always based on individual needs and risk profile.
നിക്ഷേപക വിദഗ്ദ്ധന്റെ സഹായത്തോടെ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഞങ്ങളെ സമീപിക്കാം
Whatsapp +91 95620 50863
Account Opening : kashly.in/open-account
ഹായ്.. Iam sanju. എനിക്ക് ഒരു മുതൽ ഫണ്ട് തുടങ്ങണം,, പക്ഷെ ഇതിനെ പറ്റി വലിയ ഐഡിയ ഇല്ലാ, monthly ഇൻവെസ്റ്റ് ചെയ്യുന്ന രീതിയിൽ thudagan ആണ്. അതിനു വേണ്ട നിർദ്ദേശങ്ങൾ
Hai
Hi.
NRE aayit ulla alkark KYC cheyan ipol bhudhimutanu and Aadhaar card update cheyan pattathe varunnond Kyc validate akunilla..
Could you suggest any solution?
Hlo
😂😂😂ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി... സഹായിക്കും എന്ന് 😂😂😂😂
njan 14 varsham mumbi paintinte paniku poyum kooli vellayum cheythu 1000rs vechu mutual fundsil ittirunnu, ippo aa thuka 14x ayi multiply cheythu....oru veedu vekkanulla paisa ippo ondu ente kayil.
Chettan egna cheythyee???
Blaaaa blaaa
Icici bank ഇൽ തുടങ്ങാൻ താല്പര്യം ഉണ്ടോ?@@Vivek-kd3ci
കൃത്യമായി മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം👍
Thanks for watching.
Good publication Thanks.
Good publication Thanks.
@@the.alexjacob tata ethic mutual fund ഏത് app വഴി ആണ് ചെയ്യേണ്ടത്
ഇത്രേംനാൾ കണ്ടതിൽ വളരെ നല്ലരീതിയിൽമനസിലാക്കാൻപറ്റിയ ഒരു വീഡിയോ.....❤️
നല്ല വ്യക്തതയുള്ള അവതരണം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങൾ മനസിലാക്കിത്തരാൻ കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ..
Thanks
കുറെ സംശയങ്ങൾ മാറി കിട്ടി ... കൃത്യമായ അവതരണം
എത്ര മനോഹര ആയി വിവരിച്ചുതന്നു, Thanks
നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ച് തന്ന്, എനിക്ക് അറിയാത്തത് നിങ്ങളിലൂടെ കുറച്ചു കൂടെ മനസ്സിലായി ഒന്നുകൂടെ പഠിച്ചിട്ട് ഞാൻ ഇറങ്ങൂ thank you 🌹 💕 💕 💕
Genuine autherised Lisenced Advicer നെ എങ്ങനെ കണ്ടെത്തും.
കുറെ വീഡിയോ കണ്ടു കണ്ട്. .ടൈംസ് വേസ്റ്റ് ആയി
എനിക്ക് വേണ്ടത് കിട്ടി ❤️🔥❤️🔥⚡️⚡️💓💓
ഒരായിരം channels സെർച്ച് ചെയ്ത് അവസാനം മലയാളം ചൈനീസ് അല്ലാതെ വിവരിച്ചു തരുന്നത് ഇപ്പോളാണ് കണ്ടത്...🙏🏼...
Thanks
Sbi mutual fund എങ്ങനെയുണ്ട്
വളരെ Simple ആയിട്ട് Explain ചെയ്തതിന് Special congrats
Thanks.
I am still at doubts on the benefits which a distributor is going to provide.
1. Direct plans came to existence to avoid distributors misusing for their own benefits. Can you mention how it is better now.
2. We can guess that googling top 5 funds might not work out. But on the alternative, how do we trust distributor to give us good options. Isn't it the same risk?
3. What are the benefits of distributor as I am going to invest in short term and long term plans also.
A
ഇത്രകാലം കണ്ടതിൽ പൊളി വീഡിയോ
Best mutual fund ഏതാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു വീഡിയോ ചെയ്യുമോ?
എനിക്ക് ഒരുപാടു ഇന്ട്രെസ്റ് ഉണ്ട്,
ബട്ട് ഇതിനെ കുറിച്ച് അറിവ് കുറവാണ്,
ഹെല്പ് ചെയ്യുമോ ആരെങ്കിലും തുടങ്ങുവാൻ
Minimum oru research nadathiyaal namukk idea ulla direct plan edukaam.
Dont go for regular plan . 20-30 years udheshikunndel valiya difference indaavm
Thanks bro... Ingalu poli anu.. nalla clean ayit paranju tannu...
Thanks for watching.
*ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🔥*
Sure. Thanks
കുറെ സംശയങ്ങൾ മാറി 👍... നല്ലൊരു വീഡിയോ
Thanks.
You mentioned about Zeroda, Upstocks. How about Geojith, what are the benefits of Zeroda when compared to Geojith .
Finity app vazhi Icici prudential technology fundil invest cheyyunath nallathano ?
ശരിക്കും നല്ല അവതരണം
Thanks for watching.
2022ലെ nfo. Sbi യുടെ multicap എങ്ങനെ... ഞാൻ ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ..pl. Reply... Distributer.. അഡ്വൈസ് ചെയുന്ന ആൾക്ക് ക്യാഷ് കൊടുക്കേണ്ടയോ..amc പോയാൽ അവർ എല്ലാം ചെയ്തു തരില്ലേ..
Njn fund specific advice kodukarila. I am not licensed for that.
Distributor advisory cheyarila (only incidental advice possible) athukondu advice fees onum vangarila ( vangan patilla).
AMC poyal ellam cheyyam distributor vazhi thanne cheyanamenilla. But AMC de primary goals investors handling alla, but distributor de role athanu.
If you are informed customer, swanthamayi invest cheyyan ulla knowledge industry il undenkil you don't need any intermediary.
Good one bro...13:33, SEBI is Securities & Exchange Board of India, not Stock Exchange Board of India.... Is it?
Yes it was a tongue slip.
NRI ആയ ആൾക്ക് Direct mutual fund SIP ചെയ്യാൻ പറ്റുമോ. Not using any Apps
Thanku good വിവരണം
Glad you liked the video
Very useful information for beginners
Thank you
നല്ല മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 🥰
Thanks
നല്ലൊരു distributer suggest cheyumo? ഇതിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ്.
Sir mutual fund start cheyyumbo share nammal select cheyyano atho fund managed select cheyyo
മ്യൂച്ചൽ ഫണ്ടിൽ നമ്മൾ നിക്ഷേപിച്ചാൽ മാത്രം മതി. ഫണ്ട് മാനേജ് ചെയുന്നത് ഫണ്ട് മാനേജർസ് ആണ്
Quality distributor ee engane kandepidikum
ഞാൻ ടാറ്റാ ഏതികൽ ഫണ്ട് ചെയ്യാൻ അഗാഹികുനു sip യായി അതു ബാങ്കിൽ ചെയ്യുന്നത് കൊണ്ടു കുയപ്പമുണ്ടോ
Nyan oru doubt suppose Nyan sbi mutual fundil invest cheyyunnu.... Appol Nyan invest cheydha amount sbi company verei ckmpanyiudei share il invest cheyyumo examples sbi kotakil invest cheyyumo?
Oru mutual fund average 40+ stocks il invest cheyyum. SBI mutual fund ennu paranjal athu SBI stock il alla invest cheyyunath
kindly tell me what is the difference between a holding company & investment company and how to start a mutual fund company
വ്യക്തതയും കൃത്യതയും ഉള്ള അവതരണം
Thanks
Upstox ൽ ഏത് option through നമ്മുക്ക് ഒരു AMC യുടെ share holder ആകാം? Upstox sign in ചെയ്ത് കഴിഞ്ഞാൽ gold,IPO, mutualfunds ഇങ്ങനാണ് കാണുന്നത് വേറൊരു option കാണുന്നില്ല.mutual ഫണ്ടിൽ invest ചെയ്യുന്നതും ഒരു AMC യുടെ share direct വാങ്ങി hold ചെയ്യുന്നതും രണ്ടും രണ്ടായിട്ടല്ലേ.? ഒന്ന് പറഞ്ഞ് തരാമോ?
കുറെ സംശയങ്ങൾ മാറി ... നല്ലൊരു വീഡിയോ
Clear presentation. Some ideas got. By practice I will get more information.
Thanks
നല്ല അവതരണം. സർ UTI മ്യൂച്ചൽ ഫണ്ട് നല്ലതാണോ ? ഒരു adviser മുഖേനെ ചേർന്നതാണ്.
ചേർന്നിട്ടു എത്ര ആയി..
ഇപ്പോഴത്തെ value നോകിയോ...
@@sidheek.kundani8886 6 മാസം ആയി . 4.78 %
@@JumailaJumaila123 long termil ആണ് നല്ല result varaaru. എങ്കിലും one year ആവുമ്പോൾ perfomence ചെക്ക് ചെയ്തു നോക്കൂ..sip ആണോ lumpsum ആനോ ചെയ്തത്. ഞാൻ uti fund എടുത്തിട്ടില്ല.. മറ്റു കമ്പനികൾ ആണ് ഉള്ളത്..
വളരെ വ്യക്തമായ അവതരണം
Thank you
നിങ്ങളുടെ vedio വളരെ അദികം ഇഷ്ടപ്പെട്ടു 😊ഞാൻ ഒരു മ്യൂച്ചൽ ഫണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട് Pentad securities ആണ് നല്ല കമ്പനിയാണോ യൂട്യൂബ് വഴി കണ്ടതാണ് അറീക്കാമോ ?
Thanks for watching.
നിക്ഷേപക വിദഗ്ദ്ധന്റെ സഹായത്തോടെ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഞങ്ങളെ സമീപിക്കാം
Whatsapp +91 95620 50863
Account Opening : kashly.in
The middle men either banker or distributor have their own interests so they will advise us to invest in that particular mutual funds.
Is there any rating based on their performance and accordingly we can invest?
ഞാൻ yono sbi വഴി sbi magnum fund റെഗുലർ ൽ SIP സ്റ്റാർട്ട് ചെയ്തു. അത് നല്ലതാണോ
For example ICICI Direct is am AMC or a Distributor?
Amc
ഗുഡ് ഇൻഫർമെൻഷൻ
Thank you.
കിടിലം അവതരണം 👍
Thanks for watching.
വളരെ നന്നായിട്ടുണ്ട്,
Thanks
wow..u have given a clear picture..well presented
Thanks
Thanks for the info..👍🏼
Well explained sir, Thanks
Thanks for watching my videos.
വളരെ നല്ല വീഡിയോ, വ്യക്തമായി പറഞ്ഞു. ഒരു സംശയം, ഈ groww ആപ്പ് ഒക്കെ ഡയറക്റ്റ് mutual fund വിൽക്കുമ്പോൾ എന്താണ് അവർക്ക് ലാഭം?
Thanks for watching. You can watch this video to get the answer th-cam.com/video/1wgWTxE60hA/w-d-xo.html
@@the.alexjacob got it...thanks ❤️
SBI mutual fund nallathano ?
Dear sir,
thank you for the informative session. I have one doubt, is angelone a direct M.F. investing application or do they charge for it?
I guess they are a stock broker offering direct funds. Not sure if anything changed recently for them
ഓൺലൈനിൽ എങ്ങനെ വിസ്വാസിച്ചു ചെയ്യും എന്തെങ്കിലും പ്രശ്നം വന്നാൽ ആരോട് ചോദിക്കും ബാങ്കാണെങ്കിൽ ബാങ്കിൽ പോയി ചോദിക്കാം വേറെ ഓഫീസോ സ്ഥാപനമോ ആണെങ്കിൽ അവിടെ ചോദിക്കാം ഓൺലൈനിൽ ആരോട് ചോദിക്കാൻ.
പണം സംബന്ധിച്ച എല്ലാം ഉറപ്പായും ബാങ്കിൽ ചോദിക്കാം. ഓൺലൈൻ എന്നത് കൈകാര്യം ചെയുന്ന ഒരു രീതി മാത്രം ആണ് അല്ലാതെ അതിനെ ഒരു നാഥൻ ഇല്ല കളരി ആയി കണക്കാക്കരുത്
I@@the.alexjacob
Upstox vazhi mutual fund purchase cheyyunnathu nallathano? Brokerage eedakkumo?
Yes it's a broker platform for direct plans. Mutual funds nu brokerage ila demat charges kanum.
Sir phone pay yiloode namukk Mutual fans il investment cheythoode??
Yes
Direct plan ചെയ്യുമ്പോൾ അതിന് ഒരു ഫണ്ട് മാനേജർ ഉണ്ടായിരിക്കില്ലേ? അല്ലാതെ നമ്മൾ തന്നെ ഏതു സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യണോ എന്ന് തീരുമാനിക്കേണ്ടതാണോ, ഞാൻ ഒരു റെഗുലർ പ്ലാൻ ചെയ്യുന്നുണ്ട്, അതേ ഫണ്ട് ഡയറക്റ്റ് പ്ലാനിലേക്ക് മാറ്റുമ്പോൾ നഷ്ടം വരാൻ സാധ്യതയുണ്ടോ?
Yes ella fundum handle cheyyunnathu fund managers ayirikum. Regular to Direct is recommended for experienced investors, beginners nu recommend cheyarila.
We should know when to take decisions according to our financial goals. Direct ileku maatiyathu kondu loss onum ila but switch cheyyumbol tax applicable aayirikam orupakashe.
Very very very informative brother..Thank you so much for this 🖤 Expecting more in this concept
One who have OCI card , can invest in mutual funds and stock markets?
Yes
Very good video.very clear and informative.
Its better you categorize broker v advisor etc with the example for starters...
For example, polizybazaar is a broker or advisor or lead generator ?
Sure I can consider that.
All weather investment small cap
നല്ലതാണോ? 15 വർഷം ഇൻവെസ്റ്റ് ചെയ്താൽ നഷ്ടം വരാൻ സാധ്യത ഉണ്ടോ?
Largcap ആണ് സേഫ്
Long term investmentnn large cap an safe
Which direct application support mutual funds managing from abrod?
Excellent.... Very informative.....
Mutual fundsl govenmt jeevanakark tax exception kodukkan pattunna ELSS mutual funds ethokeyanu??
Oru 30 വർഷം ഒക്കെ kazhiubam epp apps onnu evida illakil anth cheyum. Invast chrth fund avida poyal peena kanam
Clear sir, much appreciated
Hai sir anikk Mutul Fund investment start cheyyanam.nizhal advise cheyyunnundo.
നല്ലൊരു അവതരണമായിരുന്നു
Uae yil e application work avunilalo. Uae ullavrk engine start cheyam
Verry well prigram
Thanks
Thank your sir, nice one. Helpful👍
Diresct mutual fund എന്നുദ്ദേശിക്കുന്നത് share market ano
Can you suggest some licensed advisor or distributor or brokker. Its not mesioned in vedio as well.
We are providing that service. Please check the video description.
@@the.alexjacob can u suggest licensed adviser
Pentad security companye kurichulla thangalude openion?
It belongs to one of my friend Nikhil. I hope they're also doing good in this space.
👍👍
Chettane engane condact cheyyam
Nalla satyasandamai oru vdo👌
Thanks.
Layman's question ! . first of all thanks a lot for this മനോഹരമായ അവതരണത്തിന് . now after joining as a lay man how to followup the mutual fund . example
If the market crash and stay like that
For sometime how and what steps this layman should take . your fantastic explaining style will help thousands of laymen like me sir .
Wish you all the best .
നന്നായി അവതരണം ❤️😊
E-mandate success aakanilla...y? Trading hours il mathrame sip start cheyan patullo?
Wooow great simple presentation.....
Thanks Aji
Dubai anu work cheyyunne oru Gud broker ne suggest cheyyao
നിക്ഷേപക വിദഗ്ദ്ധന്റെ സഹായത്തോടെ റെഗുലർ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഞങ്ങളെ സമീപിക്കാം Whatsapp +91 95620 50863
Account Opening: kashly.in/open-account
Well explained .
Thanks.
Bro സൂപ്പർ അവതരണം👌👌👌
Mobile app വഴി (eg: Grow, ET Money ) Mutual Fund Direct plan ചെയ്താൽ കമ്മീഷൻ, service fee നൽകണോ
താല്പര്യം ഉണ്ടെങ്കിൽ വിളിക്കു. ഓപ്പൺ ചെയ്തു തരാം.....
എട്ട് ഒൻപത് നാല് മൂന്ന് ഒന്ന് ഒൻപത് അഞ്ച് അഞ്ച് നാല് ഏഴ്....
Not asking Google....but what mutual fund do you recommend for me.
I wont recommend any fund without knowing who you're, risk, goals, financial position etc. That's why its subject to advisory/consultation.
It will be like recommending paracetamol for all the patients as a medical shop owner without asking your symptoms/doctors consultation details.
Aarodaa chodikkuka mutual fundil cheraan. Evidepoyaalaa advisor kaanuka
Please contact in the number provided in video description.
That's a different information. Thanks 👍
Clear image. Thanks
Thanks
Very useful video and very helpful information.
Thanks.
നല്ല അവതരണം
Good explanation
Thanks for watching
Sir IAM 56yr 1000rs vechu 10yr evidence sip cheyyan pattum pls and me sir
Can i convert my regular sip through geojit to a direct plan?
Which mutual fund good
I don't have a ready made answer for that question ( I wish I can do that easily if it works for all). Investments are always based on individual needs and risk profile.
Kidu 👌
Thanks
Good presentation
Thanks
Good, Good very Good
എങ്ങനെയാണ് kyc പൂർത്തിയാക്കുക
ആവശ്യമായ ഡോക്യൂമെന്റസ് ഉണ്ടെങ്കിൽ നിക്ഷേപിക്കാൻ നോക്കുന്ന പ്ലാറ്റഫോമിൽ അതിനു സാധിക്കണം.
നിക്ഷേപക വിദഗ്ദ്ധന്റെ സഹായത്തോടെ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഞങ്ങളെ സമീപിക്കാം
Whatsapp +91 95620 50863
Account Opening: kashly.in
Well explained
Thanks for watching