How to Easily Start Mutual Fund SIP | Where to Start Mutual Fund Investment | Pishukkan Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 437

  • @njanarun
    @njanarun  ปีที่แล้ว +4

    മ്യൂച്വൽ ഫണ്ടില്‍ നിക്ഷേപിച്ച പണം എങ്ങനെ പിന്‍വലിക്കാം: th-cam.com/video/gLb1DHqyeZM/w-d-xo.html

  • @majeedmmajeedm6819
    @majeedmmajeedm6819 3 ปีที่แล้ว +12

    ആദ്യമായിട്ടാണ് ഇങ്ങനെഒരറിവുകിട്ടുന്നത് തങ്ങൾക്കു ഒരുപാട് നന്ദി

  • @mr_whitehat96
    @mr_whitehat96 3 ปีที่แล้ว +7

    മടിച്ച് മടിച്ച് നിങ്ങടെ വീഡിയോ കണ്ടിട്ടാണ് SIP start ചെയ്‍തത് Thnaks 😍

  • @kavithajuby3515
    @kavithajuby3515 3 ปีที่แล้ว +3

    എന്റെ ഒരു ഫ്രണ്ട് പറഞ്ഞതനുസരിച്ചാണ് mutual fund sip യിൽ ചേരാൻ തീരുമിച്ചത്. അതിനെ കുറിച്ച് അറിയാൻ ആണ് വീഡിയോ കണ്ടുതുടങ്ങിയത്. മറ്റ് വീഡിയോസിനെക്കാളും വളരെ വ്യക്തമായും ലളിതമായും മനസ്സിലാക്കാൻ സാധിച്ചു. Thankyou

    • @njanarun
      @njanarun  3 ปีที่แล้ว

      😊😊

  • @kanimandan
    @kanimandan 3 ปีที่แล้ว +12

    I started a SIP after seeing your earlier video👍👍👍u explain in very simple language...ellavarkkum easy ayi manasdilakkam

    • @njanarun
      @njanarun  3 ปีที่แล้ว

      Thank you 😊

  • @goldenpearls5241
    @goldenpearls5241 ปีที่แล้ว +1

    പിശുക്കൻ നാലൊരു അധ്യാപകൻ ആണ് ❤ ആവശ്യം ഉള്ളത് മാത്രം ചുരുക്കി പറയും

  • @Wolver2023
    @Wolver2023 8 หลายเดือนก่อน +2

    Ippo sip start cheyunna time Indian citizen ahnakil, invest cheyunnath kuzhappam ondo ??. Student oke ayitt abroad poyal any issues??

  • @PFKVLOGS
    @PFKVLOGS 2 ปีที่แล้ว +2

    കുറേ വീഡിയോ കണ്ടു എല്ലാവരും എല്ലാ കാര്യങ്ങളും പറയുന്നു പക്ഷേ എല്ലാത്തിനും ഓരോ സംശയങ്ങൾ ബാക്കി...ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഒരു 90% സംശയങ്ങളും മാറി പെർഫെക്റ്റ് വീഡിയോ എന്ന് തന്നെ പറയാം... താങ്ക്സ്... എനിക്കും മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ പ്ലാനുണ്ട് നിങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും ആപ്ലിക്കേഷൻ ഒന്ന് മെൻഷൻ ചെയ്യാമോ..? ഞാനിപ്പോൾ വിദേശത്താണ് ഇവിടെ നിന്നും തുടങ്ങാൻ എളുപ്പം ഏതാണ്..?

  • @josealapadan5964
    @josealapadan5964 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. നന്നായി അവതരിപ്പിച്ചു കൊണ്ട് പുതിയതായി ചേരാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനകരമാണ് 👌👌👌

    • @njanarun
      @njanarun  ปีที่แล้ว

      Thank you so much ❤️

  • @sumeshmohan8397
    @sumeshmohan8397 3 ปีที่แล้ว +4

    👍👌Demat account
    അക്കൗണ്ട് യൂസ് ചെയ്ത് ഷെയർ വാങ്ങുന്നത് ഇതേപോലെ Tutorial
    ചെയ്താൽ നന്നായിരിക്കും.

  • @mohamedafzal1535
    @mohamedafzal1535 2 ปีที่แล้ว +8

    Dear Arun,
    Recently, i started watching your videos. Your videos are well explained and in simple words....any beginner can understand it easily...Great Work... Keep doing more videos....😊

    • @njanarun
      @njanarun  2 ปีที่แล้ว

      Sure.
      Thank you ❤️

    • @pavin_dx9
      @pavin_dx9 ปีที่แล้ว

      Which one

  • @habibi7776
    @habibi7776 ปีที่แล้ว +2

    Direct പോയി investment തുടങ്ങാൻ പറ്റിയ Mutual Fund company കേരളത്തിൽ എവിടെയൊക്കെ ഉണ്ട് എന്ന് പറയുമോ?

  • @subithasukumaran6330
    @subithasukumaran6330 3 ปีที่แล้ว +70

    ജോലി കിട്ടിയിട്ട് mutual fund ഒരെണ്ണം തുടങ്ങാം..😎😎

    • @aneesharakkal8034
      @aneesharakkal8034 3 ปีที่แล้ว +1

      All the best👍

    • @kanimandan
      @kanimandan 3 ปีที่แล้ว +4

      Theerchayayum thudanganam..savingsum investmentum thammilulla vetyasam manassilakkanam..all the best

    • @arunjohn708
      @arunjohn708 3 ปีที่แล้ว +1

      Very good decision

    • @vishnupg8181
      @vishnupg8181 3 ปีที่แล้ว

      Subi molu 😅😅😅

    • @dreamsvlogs3824
      @dreamsvlogs3824 3 ปีที่แล้ว +5

      തീർച്ചയായും സഹോദരി എനിക്ക് നാല് ഫണ്ടുകൾ ഉണ്ട് മൊത്തം 40 percentage profit ഉണ്ട് ഒന്നര വർഷമായി. ആളുകൾ പലതും പറയും കാര്യമാക്കേണ്ട .ശരിക്കും പഠിക്കുക

  • @harrrrypotter
    @harrrrypotter 2 ปีที่แล้ว +3

    Ippo kore idea kitti...Valare simplified aayitt paranjittund....Nalla presentation 👍

    • @njanarun
      @njanarun  2 ปีที่แล้ว

      Thank you 😊

  • @rishadchakkody6041
    @rishadchakkody6041 3 ปีที่แล้ว +4

    ഇങ്ങള് പൊളിയട്ടോ വളരെ വ്യക്തമായി തന്നു.

  • @fasilvattoly
    @fasilvattoly 8 หลายเดือนก่อน +3

    എന്തൊരു വൃത്തിയുള്ള പ്രസന്റേഷൻ ആണ് നിങ്ങളുടേത്..!!❤❤ keep going arun

    • @njanarun
      @njanarun  8 หลายเดือนก่อน

      Thank you 🤗

  • @Varunz12
    @Varunz12 3 ปีที่แล้ว +5

    3 days waiting aayerunn videoykk. Thanks arun bro

    • @njanarun
      @njanarun  3 ปีที่แล้ว +2

      I Hope it was useful 😊

    • @faisalc3322
      @faisalc3322 3 ปีที่แล้ว

      @@njanarun ഭായ് നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ

  • @sajayvlogz7396
    @sajayvlogz7396 3 หลายเดือนก่อน

    വളരെ വെക്തമായി എല്ലാം പറഞ്ഞു തന്നു. Super ❤

    • @njanarun
      @njanarun  3 หลายเดือนก่อน

      🥰

  • @sivasankaranc5632
    @sivasankaranc5632 3 ปีที่แล้ว +2

    Wonderful. ലളിതമായ രീതിയിൽ ഏറ്റവും മികച്ച അവതരണം. ഷെയർമാർകെറ്റിനെ കുറിച്ച് കൂടുതൽ എപ്പിസോഡ്സ് പ്രതീക്ഷിക്കുന്നു

  • @ebinthomas1986
    @ebinthomas1986 3 ปีที่แล้ว +2

    കൊള്ളാം Bro..All in one Video.. Superb❤🌹🌹🌹

  • @amal9566
    @amal9566 ปีที่แล้ว

    Brooo.....very thankz....ithrem information otta videoyil ninn kitty....❤

  • @aswanathpu6308
    @aswanathpu6308 2 ปีที่แล้ว +2

    Very good presentation and easy to understand, thanks Arun 👍

  • @roykmtr
    @roykmtr 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം .... നന്ദി വളരെ നന്ദി .....
    അപ്പുകളിലൂടെ മ്യൂച്ചൽ ഫണ്ട് ചെയ്യുമ്പോൾ അപ്പുകൾ കമ്മീഷനോ സർവ്വീസ് ചാർജോ എടുക്കുന്നുണ്ടോ ...? Direct plan നുകളിൽ അതു കൂടി പറയണേ

    • @njanarun
      @njanarun  2 ปีที่แล้ว +2

      Direct plan ആണെങ്കിൽ അങ്ങനെ കമീഷൻ എടുക്കാൻ കഴിയില്ല.
      ആപ്പ് വഴി ചെയ്യുമ്പോൾ direct ഓപ്‌ഷൻ തന്നെ അല്ലെ എന്ന് ശ്രദ്ധിച്ചാൽ മതി.

    • @roykmtr
      @roykmtr 2 ปีที่แล้ว

      @@njanarun ഞാൻ ആകെ കൺഫ്യൂഷൻ ആയിരുന്നു ..... Thanks Bro.

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 6 วันที่ผ่านมา

    എനിക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ട് അതുകൊണ്ട് SIP ആദ്യമായി തുടങ്ങുമ്പോൾ ഞാൻ വീണ്ടും KYC ചെയ്യേണ്ടതുണ്ടോ.
    Upstox ആപ്ലിക്കേഷൻ വഴി SIP സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ലേ

  • @sajithks5380
    @sajithks5380 3 ปีที่แล้ว +4

    Hello , njan 2 mutual fund sip start cheythu last month . 1 st direct zerodha vazi cheythu. 2 nd yono app vazi regular tudangi.. Mobile app vazi anu. Ente main concern e phone vazi cheythal future enthenkilum problems varumo? Phone repair or kalangupoyal nammal engane recover cheyyum?. Ethokke documents nammal hardcopy ayi vekkanam?

    • @njanarun
      @njanarun  3 ปีที่แล้ว +2

      Every month you will be getting mail from the Mutual Fund Company.
      ആ മെയിലില്‍ ഉണ്ടാവും നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍.

    • @sajithks5380
      @sajithks5380 3 ปีที่แล้ว +1

      arun tarun thanku

  • @newideas861
    @newideas861 3 ปีที่แล้ว +2

    Bro.. Please advise which time is better to invest in mutual funds?

  • @kiranvinod9422
    @kiranvinod9422 ปีที่แล้ว

    Very nice , well explained, best online web for NrI eth an friends ?

  • @praveenbabu5549
    @praveenbabu5549 3 ปีที่แล้ว +1

    Simple ayi ellam paranju thannu... Very usefull

    • @njanarun
      @njanarun  3 ปีที่แล้ว

      Thank you

  • @anusdas8472
    @anusdas8472 3 ปีที่แล้ว +2

    Very informative..nice presentation...thanks bro..

  • @arunz9241
    @arunz9241 2 ปีที่แล้ว

    Thankyou so much Arun. Extremly useful information!!!

  • @akhilasharaf8630
    @akhilasharaf8630 3 ปีที่แล้ว +5

    Offline ആയി അവരുടെ ഓഫീസിൽ പോയി ബാങ്ക് documents കൊടുത്താൽ പിന്നെ നമ്മൾ ഓൺലൈൻ വഴി ബാങ്കുമായി mutual fund add ചെയ്യേണ്ടതുണ്ടോ???

  • @sunuvinu007
    @sunuvinu007 3 ปีที่แล้ว +1

    എന്തായാലും ചെയ്തു നോക്കും ❤

  • @TRADERAMS
    @TRADERAMS 3 ปีที่แล้ว

    Simple aayii.. thudangii.. Thankyouu

  • @arshadappu363
    @arshadappu363 3 ปีที่แล้ว +5

    Mirrae asset വാങ്ങിയിട്ടുണ്ട്. Geojith വഴിയാണ് തുടങ്ങിയത്. ഇനി വേറെ ഫണ്ട്‌ ഡയറക്റ്റ് ആയി തുടങ്ങാൻ എന്ത് ചെയ്യണം?

    • @njanarun
      @njanarun  3 ปีที่แล้ว +2

      ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്താൽ മതി. Direct option തിരഞ്ഞെടുത്താൽ മതി. ഏത് വഴിയും ഉപയോഗിക്കാം.

    • @rahulkrishna6126
      @rahulkrishna6126 2 ปีที่แล้ว

      Hi arshad

  • @vyshakhdamodaran5450
    @vyshakhdamodaran5450 3 ปีที่แล้ว +4

    Best Mutual fund company ethaan?

  • @jeenp1655
    @jeenp1655 15 วันที่ผ่านมา

    For Long term ,no interest ( even less returns but keep money from inflation) lumsum invest , mutul fund ethanu?

  • @vishnu_kn
    @vishnu_kn 3 ปีที่แล้ว +7

    Any hidden charges or drawbacks if we start mutual fund through discount brokers?

  • @sreelusworld6938
    @sreelusworld6938 3 ปีที่แล้ว +5

    Sir Njan oru house wife aanu Enik oru sip start cheyyanamennund with 1000rs per month, and I seen your videos and I'm ready to choose a equity small cap fund, so could you please help me to choose 3 best sip plans for the next five years

    • @njanarun
      @njanarun  3 ปีที่แล้ว +4

      ET money, Money Control, Groww
      ഈ വെബ്സൈറ്റുകളിൽ കയറുക, അല്ലെങ്കിൽ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. അതിൽ top 5 small cap funds ന്റെ ലിസ്റ്റ് നോക്കുക.
      3 ലിസ്റ്റിലും വരുന്ന 3 ഫണ്ടുകൾ തിരഞ്ഞെടുക്കുക.

    • @sreelusworld6938
      @sreelusworld6938 3 ปีที่แล้ว

      @@njanarun thank you

  • @relaxing1559
    @relaxing1559 ปีที่แล้ว +1

    aplication plichaaaal nammaludey investment evideyninnum edukum exapmle (10 year tata mutual fundil investment cheythu apol avarudey official vebsightil poyaaal aaa data kiyttumooo )

    • @njanarun
      @njanarun  ปีที่แล้ว

      Yes. Website il undakum

  • @Jotun-2621
    @Jotun-2621 5 หลายเดือนก่อน

    Very useful video bro👍🏻👍🏻👍🏻👍🏻.God bless you🙏🏻.

    • @njanarun
      @njanarun  5 หลายเดือนก่อน

      Thank you so much 👍

  • @Angel33669
    @Angel33669 2 ปีที่แล้ว +1

    US and Canada based Indians ന് ചേരാൻ പറ്റുന്ന mutual fund നെ കുറിച് ഒരു video പോസ്റ്റ്‌ ചെയ്യാമോ?
    Dual citizenship എന്നുപറഞ്ഞാൽ പൂർണമായും citizen അല്ല എന്നറിയില്ലായിരുന്നു.അറിഞ്ഞിരുന്നെങ്കിൽ canadian citizenship എടുക്കില്ലായിരുന്നു.7 വർഷമായി ഇന്ത്യയിൽ ഉണ്ട്.

    • @bavamon7955
      @bavamon7955 ปีที่แล้ว

      India yil single citizen ship alle .

  • @ashbacker1334
    @ashbacker1334 2 ปีที่แล้ว +1

    കൊറേ നാളായി ഈ സംശയം കൊണ്ട് നടക്കുന്നു. താങ്കളുടെ vedo കണ്ടേപ്പോ എല്ലാം ക്ലിയർ ആയി. Well explained bro.👌NRI അക്കൗണ്ടിൽ തുടങ്ങാൻ പറ്റുമോ?
    SIP upgrade ചെയ്യാൻ സാധിക്കുമോ? Thank you...

    • @njanarun
      @njanarun  2 ปีที่แล้ว +2

      NRI അക്കൗണ്ടിൽ തുടങ്ങാം.
      SIP എമൗണ്ട് കൂട്ടാം

    • @ashbacker1334
      @ashbacker1334 2 ปีที่แล้ว

      @@njanarun thanx അരുൺ.. 😍

    • @sonufrancis7583
      @sonufrancis7583 4 หลายเดือนก่อน

      App details

  • @PravasiVibes100
    @PravasiVibes100 2 หลายเดือนก่อน

    വ്യക്തമായ അവതരണം, ഡിമാറ്റ് aacount ഉണ്ടാക്കേണ്ട ആവശ്യം ഇല്ല???

    • @njanarun
      @njanarun  2 หลายเดือนก่อน +1

      ഇല്ല

    • @PravasiVibes100
      @PravasiVibes100 2 หลายเดือนก่อน

      @@njanarun mobile app vazhi cheythal direct investment aakumo sir?

  • @bijalinjose1212
    @bijalinjose1212 10 หลายเดือนก่อน

    I have a doubt. If we use application like zerodha, grow, etc.. for mutual fund investments does they charge any brokerage for the investment? Please reply

    • @njanarun
      @njanarun  10 หลายเดือนก่อน

      There is no brokerage since it is direct mutual fund.

  • @rasheedp6484
    @rasheedp6484 2 ปีที่แล้ว +2

    Njan Groww apil cash payment cheythu. But athine kurich oru vivaravum illa . One time investmentan njan cheythath.

  • @sheenasworld2103
    @sheenasworld2103 2 ปีที่แล้ว

    Canera, south indian,sbi etc ഇതിൽ ഏത് bank ആയിട്ടും ചെയ്യാമോ ?zerodha വഴി ചെയ്യാമോ

  • @sasthasankar9024
    @sasthasankar9024 3 หลายเดือนก่อน

    Bro oru 4000 rupees per month vech oru 15-20 years invest cheyyan ethaan nallath with a medium risk and 15%

  • @alitk3674
    @alitk3674 2 ปีที่แล้ว

    App നാട്ടിൽ നിന്ന് activate ചെയ്തതിനു ശേഷം ഗൾഫിൽ ഇരുന്ന് mutual fund ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ pls reply bro

  • @kpfirosmjrkp5678
    @kpfirosmjrkp5678 3 หลายเดือนก่อน

    മലപ്പുറം ജില്ലയിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന mutual fund ഏജൻസിയുടെ കോണ്ടാക്ട് nomber പറഞ്ഞു തരാമോ ...?

  • @sukeshpayyanattu
    @sukeshpayyanattu 3 ปีที่แล้ว +1

    താങ്കളെ പോലുള്ളവർ ഒന്നും അറിയാത്തവരെ mutual ഫണ്ട്‌ തിരഞ്ഞെടുക്കാൻ പറയുന്നത് കൊണ്ടാണ് ആൾക്കാർ ഇതിലേക്ക് വരാത്തത്...ഞാൻ ഒരു നല്ല ബ്രോക്കറെ കണ്ടെത്തി നിക്ഷേപിച്ചത് ഇപ്പോൾ നല്ല നിലയിൽ പോകുന്നുണ്ട്..നിങ്ങൾക്ക് അറിയുന്ന നല്ല ഫണ്ടുകളുടെ പേര് ധൈര്യമായി പറയണം...

    • @njanarun
      @njanarun  3 ปีที่แล้ว +3

      Mutual fund ലേക്ക് ആളുകളെ ആകർഷിക്കാൻ അല്ല ഞാൻ വീഡിയോ ചെയ്യുന്നത്. ഇവിടെ ഇങ്ങനെ ഒരു നിക്ഷേപം നടത്താൻ ഉള്ള ഓപ്‌ഷൻ ഉണ്ട് എന്ന അറിവ് പകരാൻ മാത്രമാണ് എന്റെ ഇദേശം. താല്പര്യം ഉള്ളവർക്ക് നിക്ഷേപിക്കാം, വേണ്ടത്തവർക്ക് വേണ്ട. ആളുകൾ ഇതിലേക്ക് വരാത്തത് എങ്ങനെയാണ് എന്റെ കുറ്റം ആവുന്നത് !!?
      Mutual fund & SIP എന്താണെന്ന് ആദ്യം വീഡിയോ ചെയ്തു. അപ്പോൾ പലർക്കും എങ്ങനെ തുടങ്ങണം എന്ന് സംശയം വന്നു. അതുകൊണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്തു. ഈ വീഡിയോയിലും കഴിഞ്ഞ വീഡിയോയിലും ഏജന്റ്(ബ്രോക്കർ) വഴി invest ചെയ്യുന്നതിനെ പറ്റി പറയുന്നുണ്ട്. താല്പര്യം ഉള്ളവർക്ക് ആ മാർഗം തിരഞ്ഞെടുക്കാമല്ലോ.
      പിന്നെ ഫണ്ടുകളുടെ പേര് പറയാത്തതിന്റെ കാരണം - എന്റെ ചാനലിന്റെ ഇൻട്രോ ഒന്ന് കണ്ടു നോക്കാൻ അഭ്യർത്ഥിക്കുന്നു.

    • @rahulkrishna6126
      @rahulkrishna6126 2 ปีที่แล้ว

      @@njanarun can u share last video link

    • @njanarun
      @njanarun  2 ปีที่แล้ว

      @@rahulkrishna6126 th-cam.com/video/rxpNkXM1hWk/w-d-xo.html

    • @cherimol3889
      @cherimol3889 2 ปีที่แล้ว +1

      @@njanarun ശരിയാണ് താങ്കളുടെ വീഡിയോ കണ്ടതിന് ശേഷമാണ് ഇങ്ങനെ ഒരു നിക്ഷേപം ഉണ്ടെന്ന് അറിയുന്നത് Thank you so much ഹലാലായ മ്യൂച്വൽ ഫണ്ട് ഉണ്ടോ എന്ന് കൂടി അറിഞ്ഞാൽ വളരെയധികം ഉപകാരം

  • @artsbyamal6076
    @artsbyamal6076 2 ปีที่แล้ว

    policy bazar vazhi! mutual fund start cheyunnath trustable ano?

  • @jaisonantony3536
    @jaisonantony3536 ปีที่แล้ว

    Hi broh ഞാൻ geojith ത്തിന്റെ ത്രൂ ഇൽ ഒരു sip സ്റ്റാർട്ട് അകിടുണ്ട് അതിൽ തന്നേ hdfc kotak ആൻഡ് sbi അന്നേ slect cheytha mutual funds so. ennik ഇനി dirct വേറെ ഫണ്ടുകൾ വാങ്ങാൻ പറ്റുമോ

    • @njanarun
      @njanarun  ปีที่แล้ว

      പറ്റും

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 ปีที่แล้ว +1

    സർ, mutual ഫണ്ടിൽ, അസറ്റ് ടൈപ്പ്, DEBT, Equity, Liquid, ഇവ എന്താണ് ? പ്ലീസ് റിപ്ലൈ

  • @abdulnaser3243
    @abdulnaser3243 6 หลายเดือนก่อน

    Federal bank inte fedapp vazhi Tata ethical fund tuudangan pattumo

  • @NewZealandLifeDiaries
    @NewZealandLifeDiaries 2 ปีที่แล้ว +1

    greatly appreciated 👏🏻👏🏻

  • @UMERSAALI
    @UMERSAALI 3 ปีที่แล้ว +3

    Phone pe app വഴി വളരെ എളുപ്പത്തിൽ sip start ചെയ്യാം

    • @PRAaa_123
      @PRAaa_123 3 ปีที่แล้ว +1

      Regular fund annu bro

    • @UMERSAALI
      @UMERSAALI 3 ปีที่แล้ว

      @@PRAaa_123 Phone pe Application il എല്ലാം ഉണ്ട്... Sip, equity, liquid

    • @PRAaa_123
      @PRAaa_123 3 ปีที่แล้ว

      @@UMERSAALI athe ok regular fund ayondu...nastam annu ..

    • @PRAaa_123
      @PRAaa_123 3 ปีที่แล้ว

      Regular vs direct fund padikku

    • @UMERSAALI
      @UMERSAALI 3 ปีที่แล้ว +1

      @@PRAaa_123 mutual ഫണ്ടിൽ തുടക്കക്കാർക്ക് എപ്പൊഴും നല്ലത് regular fund ആണ് ബ്രോ

  • @mohamedraheesh9343
    @mohamedraheesh9343 3 ปีที่แล้ว +1

    ബ്രോ upstox through എടുത്ത ഒരു SIP direct ആകാൻ പറ്റുമോ ?

  • @rinoshkozhencherry9340
    @rinoshkozhencherry9340 2 ปีที่แล้ว +2

    വ്യക്തതയാർന്ന അവതരണം 👍

    • @njanarun
      @njanarun  2 ปีที่แล้ว

      Thank you

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 ปีที่แล้ว

    ഡിയർ അരുൺ, താങ്കളുടെ അനുഭവത്തിൽ ഏറ്റവും നല്ല ആപ്പ് കസ്റ്റമേർ കെയർ ഏതാണ്....

  • @aldrinkjerry5413
    @aldrinkjerry5413 3 ปีที่แล้ว

    Informative as always

  • @shyja9633
    @shyja9633 หลายเดือนก่อน +1

    Nri aanenkil engane cheyyum??

  • @abhilashxavier2922
    @abhilashxavier2922 3 ปีที่แล้ว +1

    Market Ippol All time high il alle.. So ippol SIP cheran pattiya time aano?? Atho oru dip nu vendi wait cheyyano??

    • @PRAaa_123
      @PRAaa_123 3 ปีที่แล้ว +2

      Wait chyn ninnal nadakkulla..SIP ayondu eppo vennelm investment cheyam .. nothing to worry

    • @abhilashxavier2922
      @abhilashxavier2922 3 ปีที่แล้ว

      @@PRAaa_123 Okey..🤗

  • @RANJITHK-f8h
    @RANJITHK-f8h หลายเดือนก่อน

    Good job ,Arun

    • @njanarun
      @njanarun  หลายเดือนก่อน

      Thank you

  • @sajugaming1241
    @sajugaming1241 ปีที่แล้ว

    Brother u r explained very well ❤

  • @tesvinthampivazhappilly5884
    @tesvinthampivazhappilly5884 2 ปีที่แล้ว +1

    Good presentation 👍

  • @arjuns5639
    @arjuns5639 2 ปีที่แล้ว

    Bro masam enik 20k invest chyn pattum.. Athin pattiya mutual fund eathan..??.. Oru 4 yrlek idan aan..

  • @baburajss6911
    @baburajss6911 2 ปีที่แล้ว

    Thank you very much brother....you have explained well and in detail. It was very useful. I have subscribed your channel, liked and shared. I would like to start an investment in mutual fund. Thank you once again.

    • @njanarun
      @njanarun  2 ปีที่แล้ว

      Happy to be helpful 🙂

  • @kk.surendrankk4975
    @kk.surendrankk4975 2 ปีที่แล้ว

    Tax Savi ng scheme ൽ A xls small cap Fundഉണ്ടോ - lock Period_ എത്ര

  • @Shereefshaz
    @Shereefshaz 2 ปีที่แล้ว

    Sir enikku 17 yr old aannu enniku mutal fund cheyyanm egane cheyyam sir please replay🙏🏻🙏🏻

  • @bijuponnappan1087
    @bijuponnappan1087 2 ปีที่แล้ว +2

    ബാങ്ക്‌ വഴി sip എടുത്താൽ ഒരു പ്രശ്നം ഇല്ല. എല്ലാം അവർ നോക്കിക്കോളാം

    • @mohdmirshadmt4438
      @mohdmirshadmt4438 2 ปีที่แล้ว

      Charges koodthel ale ?

    • @JJ-hb4iq
      @JJ-hb4iq 2 ปีที่แล้ว

      Appol avark charge undo?

  • @fazalrahmanp2163
    @fazalrahmanp2163 2 ปีที่แล้ว +1

    Greate presentation 💯

  • @shifasivakasi8959
    @shifasivakasi8959 2 ปีที่แล้ว

    വളരെ ഉപകാരപ്പെട്ടത്

  • @ansalabdulsalam8954
    @ansalabdulsalam8954 ปีที่แล้ว

    Very good presentation ❤

    • @njanarun
      @njanarun  ปีที่แล้ว

      Thanks a lot 😊

  • @Kingsofmollywood
    @Kingsofmollywood 3 ปีที่แล้ว +2

    Ooh waiting aarnnu like ur videos

    • @njanarun
      @njanarun  3 ปีที่แล้ว

      I hope this video was worth th waiting.

  • @nabilzan
    @nabilzan ปีที่แล้ว

    How can we trust all these apps based like kuvera, zarodh after so many years who knows that these Apps will be existing??

  • @navasnas505
    @navasnas505 9 หลายเดือนก่อน

    Bro investment through policybazar entha abhiprayam

  • @deekshida.s2816
    @deekshida.s2816 2 หลายเดือนก่อน

    Good presantation❤❤❤

    • @njanarun
      @njanarun  2 หลายเดือนก่อน

      Thank You

  • @playstoreshop2585
    @playstoreshop2585 2 ปีที่แล้ว

    NRE അക്കൗണ്ടിൽ നാട്ടിലെ transactions നടക്കുമോ..?? 🤔

  • @umeshbabu8111
    @umeshbabu8111 ปีที่แล้ว

    Nri cams through ചെയ്യുന്നുണ്ട് ഇനി direct ചെയ്യാമോ

  • @midhunpm6537
    @midhunpm6537 2 ปีที่แล้ว +1

    Nice ayit agentine thechalley :)

  • @saneeshms877
    @saneeshms877 ปีที่แล้ว

    Well explained 👍🏻👍🏻

  • @laijum066
    @laijum066 ปีที่แล้ว

    Imobile il mutual funds thudangunnathu nallathano?

  • @ramshu143
    @ramshu143 2 ปีที่แล้ว +1

    ബ്രോ. ഞാൻ zerodha ആപ്പിലൂടെ demat അക്കൗണ്ട് ഉണ്ടാകാൻ നോക്കി. പക്ഷെ അവിടെ ആധാർ details ചോദിക്കുന്നുണ്ടല്ലോ

    • @njanarun
      @njanarun  ปีที่แล้ว +1

      Mutual fund ചെയ്യാൻ ഡീമാറ്റ് അക്കൗണ്ട് വേണ്ട

  • @LS-yv1qb
    @LS-yv1qb 3 ปีที่แล้ว

    Bro, Very Good information

  • @resinvarghese6291
    @resinvarghese6291 3 ปีที่แล้ว +1

    ഞാൻ ഒരു ആപ്പ് വഴി ആണ് mutual fund തുടങ്ങിയത്. ആപ്പ് എന്നേലും പൂട്ടി പോയാൽ എന്റെ ക്യാഷ് തിരിച്ചു kittumo..

    • @njanarun
      @njanarun  3 ปีที่แล้ว +2

      കിട്ടും. പണം മ്യൂച്വൽ ഫണ്ടിലേക്കാണ് പോകുന്നത്.

  • @subinsabu2366
    @subinsabu2366 3 ปีที่แล้ว

    Ippo SIP oke e- mandate vazhi automatically debit avaalo kazhinja divasam enik oru mail vannn October thott RBI privacy vech ah oru samvidhanam eduthukalayann povanenn appo pinne egne ayirikm karyangal

  • @rjvlogs6152
    @rjvlogs6152 3 ปีที่แล้ว +1

    Fd thudagan nallath evideyan bank .post of office.

  • @shameermadathil
    @shameermadathil 3 ปีที่แล้ว

    Waht about maturity period all the sip type investment we need to consider maturity period.

  • @dilshanputhanpurayil3343
    @dilshanputhanpurayil3343 3 ปีที่แล้ว +3

    കസ്റ്റമർ കെയറിൽ മലയാളത്തിൽ സംസാരിക്കാൻ പറ്റുമോ

    • @njanarun
      @njanarun  3 ปีที่แล้ว

      ചില കമ്പനിയുടെ കസ്റ്റമർ കെയർ മലയാളവും ഉണ്ട്.
      ഉദാ: Axis, Canara - Robeco

  • @Ahammad301
    @Ahammad301 3 ปีที่แล้ว +1

    NRI ബാങ്ക് വഴി ചെയ്യുമ്പോൾ ഡയറക്റ്റ് പ്ലാൻ എടുക്കാൻ പറ്റുമോ.ബാങ്ക് അല്ലെ നമ്മളെ സഹായിക്കുന്നത്,അപ്പൊ അവർക് കമ്മീഷൻ കിട്ടുന്നപോലെയല്ലെ അവര് ചെയ്യത്തുള്ളു.

    • @njanarun
      @njanarun  3 ปีที่แล้ว +2

      Direct ചെയ്യാൻ പറ്റുന്ന ബാങ്കുകൾ ആണ് കൂടുതൽ. താങ്കളുടെ ബാങ്കിൽ സംസാരിച്ചു നോക്കൂ. ഇനി അവിടെ ഇല്ലെങ്കിൽ വേറെ ബാങ്കിൽ തുടങ്ങാം. ബാങ്ക് അകൗണ്ട് തുടങ്ങുന്നതിന് മുൻപ് അത് ഉറപ്പ് വരുത്താം.

    • @kl-3635
      @kl-3635 3 ปีที่แล้ว +4

      ഏതു ഒക്കെ ബാങ്കുകൾ ആണ് (nri) ഡയറക്ട് പ്ലാൻ കൊടുക്കുന്നത്? എനിക്ക് ഒരു nri account തുടങ്ങാൻ ആണ്.pls reply

    • @010zameer
      @010zameer 3 ปีที่แล้ว

      @@kl-3635 Njn SIB cheyyunnd

  • @nazeertk2915
    @nazeertk2915 2 ปีที่แล้ว

    Bulck amount ഒരു ഒറ്റ തവണ ഇൻവെസ്റ്റ് ചെയ്യാമോ മുതൽ ഫണ്ടിൽ അത്തരം വീഡിയോസ് ഉണ്ടോ

    • @shanavasbasheer4152
      @shanavasbasheer4152 2 ปีที่แล้ว +1

      Mutual ഫണ്ടിൽ single investment ആയും SIP ( monthly ) ആയും invest ചെയ്യാം

  • @unaizazeez3532
    @unaizazeez3532 2 ปีที่แล้ว +1

    Upstox through mutual fund cheympo risk undo?

  • @nidhinpd503
    @nidhinpd503 2 ปีที่แล้ว

    Broking agencies വഴി SIP സ്റ്റാർട്ട്‌ ചെയ്യുമ്പോൾ Demat account വേണോ? ഞാൻ ഒരു agency ഇൽ contact ചെയ്തപ്പോൾ വേണ്ട അവർ തന്നെ ഫണ്ട്‌ sip ഇൽ deposit ചെയ്യും എന്നാണ് പറഞ്ഞത്. ഇങ്ങനെ പറയുന്നത് വിശ്വസിക്കാമോ?

    • @njanarun
      @njanarun  2 ปีที่แล้ว +2

      SIP ചെയ്യുമ്പോൾ Demat account വേണ്ട. നമ്മുടെ ബാങ്ക് അകൌണ്ടില്‍ നിന്നും EMI പോലെ എല്ലാ മാസവും പണം ഇന്‍വെസ്റ്റ്‌ ആകും. നമ്മള്‍ അപ്പ് വഴി ചെയുമ്പോഴും ബാങ്ക് അകൌണ്ട് ആണ് ലിങ്ക് ചെയ്യേണ്ടത്.
      ഷെയര്‍ ട്രേഡ് ചെയ്യാന്‍ വേണ്ടി ആണ് Demat account വേണ്ടത്.

    • @nidhinpd503
      @nidhinpd503 2 ปีที่แล้ว

      @@njanarun thanks for the reply

  • @mayasupreme
    @mayasupreme 2 ปีที่แล้ว

    Phone pay വഴി മഫ് എടുക്കാൻ പറ്റില്ലേ?

  • @jaffarsadiq5071
    @jaffarsadiq5071 ปีที่แล้ว

    Idil risk elements etra und, I mean Cash pokanulla chance onnueparayo

    • @njanarun
      @njanarun  ปีที่แล้ว

      ഇത് കണ്ട് നോക്കൂ: th-cam.com/users/shortsyIFyRh8_CCc?si=dz8XvuCQjVTUCcff

  • @asharafdxb
    @asharafdxb 9 หลายเดือนก่อน

    very clear your speak

    • @njanarun
      @njanarun  9 หลายเดือนก่อน

      Thank You 😊

  • @rjkottakkal
    @rjkottakkal ปีที่แล้ว

    എനിക്ക് upstoxil account ഉണ്ട്‌
    ഒരു നിശ്ചിത തുക, തീയ്യതി ഉണ്ടൊ. മാസത്തിൽ ഏതു തീയ്യതിയിലും അടക്കാമോ

    • @njanarun
      @njanarun  ปีที่แล้ว

      SIP ആണെങ്കിൽ എല്ലാ മാസവും ഒരേ ദിവസം അടയ്ക്കണം.

    • @rjkottakkal
      @rjkottakkal ปีที่แล้ว

      @@njanarun തുകയും ഒരേ സംഖ്യ തന്നെ വേണമോ

    • @rjkottakkal
      @rjkottakkal ปีที่แล้ว

      @@njanarun തുകയും ഒരേ സംഖ്യ തന്നെ വേണമോ

    • @njanarun
      @njanarun  ปีที่แล้ว

      @@rjkottakkal വേണം

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 2 ปีที่แล้ว

    Paytm Mone pole ulla Appiloode SWP cheyyan pattumo

  • @jafsaljafsal7727
    @jafsaljafsal7727 2 ปีที่แล้ว

    Hi Bro...NRI Ku Kuvera app can be used ...

  • @abdullahrafeek7880
    @abdullahrafeek7880 ปีที่แล้ว

    Bro Ella paisayum oru mutual fundil invest cheyyathe pala pala mutual fundsil kurachaayitt idunnathalle

    • @njanarun
      @njanarun  ปีที่แล้ว

      Athanu nallathu