MF തുടങ്ങാൻ ഡിമാറ് അക്കൗണ്ട് ഉം ട്രേഡിങ്ങ് അക്കൗണ്ട് ഉം നിര്ബന്ധമില്ലെങ്കിൽ നമ്മൾ വാങ്ങുന്ന യൂണിറ്സ് എവിടെ സൂക്ഷിച്ചു വക്കും ? നമ്മൾ വാങ്ങി എന്നതിന് തെളിവ് എന്താ ?
I haven't personally used both of them to comment on. Investment is important than platform. Securities are not under the custody of such platforms to measure the safety.
സർ Mutual fund ആപ്പുകൾ വഴി സ്റ്റാർട്ട് ചെയ്തിട്ട് ആ അപ്പുകൾ നിർത്തിപ്പോയാലോ മറ്റൊ, നമുക്ക് ആ mutual fund ലേക്ക് എങ്ങനെ അക്സസ്സ് കിട്ടും? അത് പിൻവലിക്കാനോ നിക്ഷേപിക്കാനോ എങ്ങനെ സാധിക്കും?
മ്യൂച്ചൽ ഫണ്ട് ആപ്പിൽ അല്ല ഇരിക്കുന്നത് നിങ്ങളുടെ പേരിൽ തന്നെ ആണ് അത് നിക്ഷേപിക്കപ്പെടുന്നത്. ആരു പോയാലും വന്നാലും നിങ്ങളുടെ പേരിൽ ഉള്ളത് നിങ്ങൾക്കു എപ്പോൾ വേണമെങ്കിലും എടുക്കാം മ്യൂച്ചൽ ഫണ്ട് കമ്പനികളെയോ സ്റ്റോക്ക് ബ്രോക്കറെയോ ഒക്കെ സമീപിച്ചാൽ മതിയാകും
Very true as the saying goes there is no free lunch. Thank you for conveying very clearly with examples. Understand one can invest with CAMS App or on their online platform for FREE in all mutual funds that they are AMC. Can you clarify.
Investor can use CAMS but only for funds whose registrar is CAMS. Suppose, If need to invest in Axis funds or Mirae funds I need Karvy.. like that we might end up using so many apps for different funds. That's the problem.
As normally one should be having only 5 to 7 mutual funds for easy monitoring, I feel with CAMS and Karvy FREE Apps we are better off than Zerodha and other similar Apps where we have to open a Demat account and pay.
ജീയേജിത് വഴി ഞാൻ Kotak ന്റെ ഒരു SIP യിൽ ചേർന്നിരുന്നു. ഇനി അത് പിൻ വാലിക്കുമ്പോൾ ഞാൻ ജീയോ ജിത്തിൽ തന്നെ പോക്കേണ്ടിവരുമോ? അല്ലെങ്കിൽ kotak mutual fund ന്റെ അപ്പ് വഴി Redeem ചെയ്യാൻ പറ്റുമോ?
Hai .... ഞാൻ Kuvera അപ്പിലൂടെ ഒരു മ്യൂച്ചൽ ഫണ്ട് വാങ്ങി കുറേ നാളുകൾക്ക് ശേഷം വിൽക്കാൻ എറിക്ക് ഇതേ അപ്പിലൂടയേ പറ്റുകയുള്ളുവോ ....? ഓരോ തവണയും അടക്കാൻ ഞാൻ ഈ അപ്പ് ഉപയാഗിക്കേണ്ടിവരുമോ....?
ET Money യിലെ “Track your external mutual funds” option ഉപയോഗിച്ച നമ്മൾ Fund House ഇൽ direct ആയി തുടങ്ങിയ എല്ലാ SIP/Lumpsum fund കളെയും track ചെയ്യാൻ പറ്റുമോ? ഇതിനു വേണ്ടി eCAS upload ചെയ്യാനാണ് പറയുന്നത്. ഇങ്ങനെ ചെയ്‌താൽ നമ്മുടെ ഇപ്പോഴുള്ള funds ET Money യുടെ platform ലേക്ക് മാറുമോ?
ഞാൻ മൂന്ന് mutual fund invest sip യിൽ രണ്ട് വർഷം ആയി തുടരുന്നു എനിയ്ക്ക് കുറച്ചു കൂടി കൂടതൽ രൂപ invest ചെയ്താൽ കൊള്ളാമെന്നുണ്ട് അതിന് ഇപ്പോൾ ഉള്ള തിൽ കൂട്ടി ഇടുന്നതാണൊ നല്ലത് വേറെ മൂന്ന് എണ്ണം കുടുന്നതാണൊ നല്ലത്??? ഏതാണ് ശരി
ഇപ്പോൾ നന്നായി return കിട്ടുന്ന നല്ല ഹിസ്റ്ററി റിട്ടേൺ ഉള്ള ഫണ്ട് ആണെങ്കിൽ Sip amount കൂട്ടുന്നത് നല്ലതു ആണ്. പുതിയ ഫണ്ട് എടുത്താൽ ഗുണവും ദോഷവും ഇല്ല. പിന്നെ പറയാൻ ഉള്ളത് ഇപ്പോ Capital gain 1 lakh തൊട്ടു താഴെ ആന്നെങ്കിൽ tax harvesting നു വേണ്ടി നമുക്കു ക്ലോസ് ചെയ്തു അതെ സമയത്തു അതെ ഫണ്ടിൽ ഒരേണം വാങ്ങുക
ഞാനും മുന്നേ ആലോചിച്ചപ്പോൾ കിട്ടാത്ത ചോദ്യത്തിന് ഇന്ന് ഉത്തരം കിട്ടി വളരെ നന്ദി അലക്സ്...
Mutual fund zerodha vazhi start cythitu 1 months after zerodha demand account close cythal kuzhappamundo
Yono app vazhi sbi mutual fundil invest cheythal charge varumo.....
MF തുടങ്ങാൻ ഡിമാറ് അക്കൗണ്ട് ഉം ട്രേഡിങ്ങ് അക്കൗണ്ട് ഉം നിര്ബന്ധമില്ലെങ്കിൽ നമ്മൾ വാങ്ങുന്ന യൂണിറ്സ് എവിടെ സൂക്ഷിച്ചു വക്കും ? നമ്മൾ വാങ്ങി എന്നതിന് തെളിവ് എന്താ ?
Groww App ഉപയോഗിച്ചു കൊണ്ടിരുന്നു. ഇപ്പോൾ Hang ആയി നിൽക്കുന്നു. Re activate ചെയ്യാൻ എന്ത് ചെയ്യണം? പ്ലീസ് help
Nice Information..keep up the good work..
Apps choose cheyyunath important ano..chettan eth app aanu use cheyunnath?
Apo avasaaanam than entha parayunne ? Direct apps nallathano allayo?? Ini allenkil , what is the best alternative option??
Thangele Ella videosum njan
Kanarundde usefull.olde
Videosum Erekureyokke kanddu
Super videos
Sir,
Grow app ആണോ ET മണി ആണോ കൂടുതൽ safe ആയതും മികച്ചതും ഇവയിൽ ഏതാണ് ?
I haven't personally used both of them to comment on. Investment is important than platform.
Securities are not under the custody of such platforms to measure the safety.
സർ
Mutual fund ആപ്പുകൾ വഴി സ്റ്റാർട്ട് ചെയ്തിട്ട് ആ അപ്പുകൾ നിർത്തിപ്പോയാലോ മറ്റൊ, നമുക്ക് ആ mutual fund ലേക്ക് എങ്ങനെ അക്സസ്സ് കിട്ടും? അത് പിൻവലിക്കാനോ നിക്ഷേപിക്കാനോ എങ്ങനെ സാധിക്കും?
മ്യൂച്ചൽ ഫണ്ട് ആപ്പിൽ അല്ല ഇരിക്കുന്നത് നിങ്ങളുടെ പേരിൽ തന്നെ ആണ് അത് നിക്ഷേപിക്കപ്പെടുന്നത്. ആരു പോയാലും വന്നാലും നിങ്ങളുടെ പേരിൽ ഉള്ളത് നിങ്ങൾക്കു എപ്പോൾ വേണമെങ്കിലും എടുക്കാം
മ്യൂച്ചൽ ഫണ്ട് കമ്പനികളെയോ സ്റ്റോക്ക് ബ്രോക്കറെയോ ഒക്കെ സമീപിച്ചാൽ മതിയാകും
Grow app vazhi sip start cheythu. In case grow app premium acnt akiyal grow app vazhi alland namuk nerit sip adakkan patumo
Very true as the saying goes there is no free lunch. Thank you for conveying very clearly with examples. Understand one can invest with CAMS App or on their online platform for FREE in all mutual funds that they are AMC. Can you clarify.
Investor can use CAMS but only for funds whose registrar is CAMS. Suppose, If need to invest in Axis funds or Mirae funds I need Karvy.. like that we might end up using so many apps for different funds. That's the problem.
As normally one should be having only 5 to 7 mutual funds for easy monitoring, I feel with CAMS and Karvy FREE Apps we are better off than Zerodha and other similar Apps where we have to open a Demat account and pay.
ജീയേജിത് വഴി ഞാൻ Kotak ന്റെ ഒരു SIP യിൽ ചേർന്നിരുന്നു.
ഇനി അത് പിൻ വാലിക്കുമ്പോൾ ഞാൻ ജീയോ ജിത്തിൽ തന്നെ പോക്കേണ്ടിവരുമോ?
അല്ലെങ്കിൽ kotak mutual fund ന്റെ അപ്പ് വഴി Redeem ചെയ്യാൻ പറ്റുമോ?
Kotak vazhi pattum.
Hai .... ഞാൻ Kuvera അപ്പിലൂടെ ഒരു മ്യൂച്ചൽ ഫണ്ട് വാങ്ങി കുറേ നാളുകൾക്ക് ശേഷം വിൽക്കാൻ എറിക്ക് ഇതേ അപ്പിലൂടയേ പറ്റുകയുള്ളുവോ ....? ഓരോ തവണയും അടക്കാൻ ഞാൻ ഈ അപ്പ് ഉപയാഗിക്കേണ്ടിവരുമോ....?
average salary kittunna cheruppakkaarkk tax pidikkatha investment options undo....monthly interest kittunna type . mainly monthly salary aayi kittunna amount increase cheyyan vendiyaanu......
HDFC balanced advantage fund dividend
Very much informative!
Alex, Does Growapp also use the same strategy of opening an all in one account??
Yes they are a broking firm now
ET Money യിലെ “Track your external mutual funds” option ഉപയോഗിച്ച നമ്മൾ Fund House ഇൽ direct ആയി തുടങ്ങിയ എല്ലാ SIP/Lumpsum fund കളെയും track ചെയ്യാൻ പറ്റുമോ? ഇതിനു വേണ്ടി eCAS upload ചെയ്യാനാണ് പറയുന്നത്. ഇങ്ങനെ ചെയ്‌താൽ നമ്മുടെ ഇപ്പോഴുള്ള funds ET Money യുടെ platform ലേക്ക് മാറുമോ?
eCAS just oru consolidated account statement aanu allathe athu generate cheyunathu kondu mutual funds engottum marilla
@@the.alexjacob Thank You
Uti and axis ok avarude app undalo
Ella fund house um ippol app offer cheyyandu. 5 fund cheyyumbol 5 app install cheyyan pattillalo. Ellam orumichu kittiyal athalle nallathu
For example if we need to invest in axis mutual fund we can use axis website why we using like these applications any benefit is there?
How about starting 5 mutual funds ? Do you like to visit 5 different websites for that or one app for all ? Did you get me ?
@@the.alexjacob ok
@@the.alexjacob so u suggest one app like CAMS or KARVY?... I think fund analysis options are limited in this. Is it?
Which option is good for NRI people?
Can you suggest a best long term mutual fund ?
App il Add cheyunna money safe aanno? What about kuvere app.?
It should be safe.
Thanks for your valuable information...
Thanks
Groww app nalla charges edukando ipo?
Groww app ne kurich yandaa abhiprayam ?
Tata moneyfy app I used to invest in Tata ethical fund. Is it okay to continue sip
Tata moneyfy is direct?
bro how is your sip going on...i want to invest tata ethical fund..kyc under process
@@professionalsofficeservice143
HI bro it's going well now. 10%profit now
@@kakki37 moneyfy il tata ethical fund NAV direct amonont kuravanallo 98 rs.but actualy ith 241 ille
Moneyfy app uae il nn use chayyanpatto
What about INDMONEY ? Is it safe?
So the investment tenure should be less than 10 years??
Is it better to open a mutual fund in upstox rather than grow or paytm
All does the same job.
@@the.alexjacob when considering charges and other benefits?
Dear Brother,
👌👌👌👌👌👌👌👌👌
Thanks
Tanks for new video
Applications വഴി ചെയ്യുന്നത് നിര്‍ത്തി അതേ ഫണ്ടിലേക്ക് namukk direcct ആയി SIP തുടരാൻ കഴിയുമോ??
Yes you can , but multiple funds will be difficult to manage
നിലവിലുള്ള മുചാറൽ ഫണ്ട് നോക്കുവാൻ പറ്റിയ App ഏതാ
Nilavil athu start cheytha app.
Bro, Parag Parikh MF nthanu abhiprayam
For bigeners which app is best
All apps are good and simple. It's just BUY/SELL units and not complicated like share trading. You can choose any Application for that.
ഞാൻ മൂന്ന് mutual fund invest sip യിൽ രണ്ട് വർഷം ആയി തുടരുന്നു
എനിയ്ക്ക് കുറച്ചു കൂടി കൂടതൽ രൂപ invest ചെയ്താൽ കൊള്ളാമെന്നുണ്ട് അതിന് ഇപ്പോൾ ഉള്ള തിൽ കൂട്ടി ഇടുന്നതാണൊ നല്ലത് വേറെ മൂന്ന് എണ്ണം കുടുന്നതാണൊ നല്ലത്???
ഏതാണ് ശരി
ഇപ്പോൾ നന്നായി return കിട്ടുന്ന നല്ല ഹിസ്റ്ററി റിട്ടേൺ ഉള്ള ഫണ്ട് ആണെങ്കിൽ Sip amount കൂട്ടുന്നത് നല്ലതു ആണ്.
പുതിയ ഫണ്ട് എടുത്താൽ ഗുണവും ദോഷവും ഇല്ല.
പിന്നെ പറയാൻ ഉള്ളത് ഇപ്പോ Capital gain 1 lakh തൊട്ടു താഴെ ആന്നെങ്കിൽ tax harvesting നു വേണ്ടി നമുക്കു ക്ലോസ് ചെയ്തു അതെ സമയത്തു അതെ ഫണ്ടിൽ ഒരേണം വാങ്ങുക
Long term capital gain- Tax harvesting in mutual funds എന്ന് യൂട്യൂബ് നോക്കിയാൽ കൊറേ വീഡിയോസ് കിട്ടും.
June 2024 muthal sbi mutual fund thudangi
Veralevel bro🙂
Thank you..
Phonepe?
All direct app does one of this
Groww app safe ano for mutual funds?
Yes
Thanks,
Nice video bro...
Keep going...
Thanks
Informative.
Grow aapil intraday polotta trading undo
They recently launched trading features.
@@the.alexjacob ❤️😎👍
👍👍👍
MFUtility ഒഴികെ ബാക്കിയെല്ലാ ആപ്പുകളും ഭാവിയിൽ പണിതരുന്നവയാണ്.
👍🏻
Thanks