ദിലീപും മണിയും അവരുടെ നാശം സ്വയം ചോദിച്ചു വാങ്ങിയതാ

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 317

  • @prasannapra5454
    @prasannapra5454 ปีที่แล้ว +173

    ഇദ്ദേഹം പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണ്.ഒരു തരം കോംപ്ലക്സിൽ നിന്നാണ് മണി ഇതെല്ലാം കാട്ടി കൂട്ടിയത്.24 മണിക്കൂറും പറയുമായിരുന്നു ഞാൻ പട്ടിണിയിൽ നിന്നാണ് വന്നത്,ദളിതനാണ്,അച്ഛൻ കൂലി വേല അമ്മ കൂലി വേല,കറുമ്പൻ ആയ കുറുമ്പൻ ഒലക്കേടെ മൂട് എന്തിനാ u ഇയ്യാൾ ഇങ്ങനെ വായ് തോരാതെ പറയുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.പിന്നെ ആട്ടം,കൂടി,പാട്ട്.മറ്റുള്ള നടന്മാർ ഇതൊന്നും ചെയ്യാതിരുന്നത് എന്ത് കൊണ്ടാണ് എന്നൊക്കെ ഒന്ന് ചിന്തിച്ചു നോക്കണ്ട യൊ.ഇല്ല.ദാനം,സ്വീകരണം,പബ്ലിസിറ്റി,എന്ന് വേണ്ട,ഇതൊക്കെ ആണെങ്കിലും കുടുംബത്തിൽ അസ്വര സ്യം ഉണ്ടായിരുന്നു എന്ന് കേട്ടു.അതായത് ഒരു ഭാഗത്ത് ഇങ്ങനെ മറുഭാഗത്ത് അങ്ങനെ.അതായത് ഈശ്വരൻ കൊടുത്ത ഭാഗ്യവും,കഴിവും,പണവും പ്രശസ്തിയും ഒക്കെ പ്രിനിതമായ രീതിയിൽ ഉപയോഗ പെടുത്തി നല്ല രീതിയിൽ ജീവിക്കണ്ട ഒരാള് ജഹ പോഗ ആക്കി അടിച്ച് തിമിർത്തു നിലം പരിശാക്കി.താഴെ തട്ടിൽ നിന്ന് വരുന്ന കലാകാരന്മാർക്ക് മണി നല്ലൊരു പാഠമാണ് എന്ന് എവിടെയും പറയാം.ഈ കുറിപ്പ് എഴുതിയ ആളു ഒരു ദളിതൻ ആണ്.അതുകൊണ്ട് തെറ്റി തരിക്കണ്ട.

    • @Ashikdepthfulframes_media
      @Ashikdepthfulframes_media ปีที่แล้ว +10

      💯 sathyam...Chalakudikaaran

    • @VipinBalan-sp8hc
      @VipinBalan-sp8hc ปีที่แล้ว +9

      Well said brother

    • @AmalViswanatan
      @AmalViswanatan 9 หลายเดือนก่อน +7

      സുഹൃത്തേ അദ്ദേഹം മരിച്ചു പോയില്ലേ പിന്നെന്തിനാണ് അസൂയ മൂത്ത ഓരോന്ന് പറയുന്നത് 🤔 ഇങ്ങനെയൊക്കെ പറഞ്ഞിട്ട് എന്താണ് കിട്ടുന്നത്

    • @daneyraju8433
      @daneyraju8433 8 หลายเดือนก่อน +2

      ​@@AmalViswanatanjeevichirikunath thanne aan ettavum veliya dhanam... mani is dead

    • @joevarghese1978
      @joevarghese1978 7 หลายเดือนก่อน +2

      You might be a dalit. The question is are you rich and famous?. These two ingredients are required for us to go crazy. Without this, most of us are sane.

  • @akhilk4334
    @akhilk4334 2 ปีที่แล้ว +41

    നിങ്ങൾ പറഞ്ഞ കാര്യങൾ ശരി യാണ് .

  • @somucs6061
    @somucs6061 2 ปีที่แล้ว +32

    സത്യം ആണ്‌ പറഞ്ഞത്

  • @ebinmoncyphilip3318
    @ebinmoncyphilip3318 ปีที่แล้ว +4

    Anchor pwoli....endoru manushyan😂

  • @riyasriya2003
    @riyasriya2003 2 ปีที่แล้ว +62

    ഈ ഇന്റർവ്യൂ ചെയ്യുന്ന മഹാൻറ പ്രധാന വേട്ടമ്രഗം ദീലീപാണ് അല്ലെ ദീലീപ് കുറച്ചു ഫ്രോഡ് കളികൾ ഉണ്ടെങ്കിലും കൂടെ നിൽക്കുന്നവരെയും തനിക്ക് വേണ്ടപ്പെട്ടവരെയും നന്നായി സഹായിക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട് പക്ഷെ കലാഭവൻ മണി അങ്ങനെ അല്ല പല വേദികളിലും തന്റെ പഴയകാല ചരിത്രങ്ങൾ പറഞ്ഞു കയ്യടി വാങ്ങാറുണ്ട് പക്ഷേ ജീവിതത്തിൽ അതെല്ലാം മറന്ന് ഒരു ബോധവുമില്ലാതെ നടന്നയാളാണ് എന്ന് കേട്ടിട്ടുണ്ട് . ദൈവം ഏത് മതത്തിലും ആയിക്കോട്ടെ നമ്മൾ എപ്പോഴും കഷ്ടതകൾ പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ അദ്ദേഹം നമ്മൾക്ക് ഒരു അവസരം തരും എന്നിട്ട് നോക്കും ഇവർ എങ്ങനെയാണ് അതിനെ ഉപയോഗിക്കുന്നത് എന്ന് നല്ലരീതിയിൽ ആയാൽ അത് നിലനിർത്തും അല്ലെങ്കിൽ അത് തിരിച്ചു എടുക്കും

    • @Empty__empty
      @Empty__empty 2 ปีที่แล้ว +1

      ദൈബം ഉണ്ടെന്നു വിശ്വസിക്കുന്ന മണ്ടന്മാർ. Middle class, low class നെക്കെയെ ഈ പ്രശ്നം ഉള്ളോ . High class ആളുകൾക്ക് ഇതൊന്നും ഒരു വിഷയം അല്ലെ 🤣🤣വിജയ് മല്ലയ്യ എക്കെ കണ്ടില്ലേ. ഇപ്പോൾ ലാവിഷ് ആയി ജീവിക്കുന്നത് 🔥🔥🤙🏽

  • @gesinr2863
    @gesinr2863 2 ปีที่แล้ว +10

    Anchor inte വിരലുകൾ മോട്ടോർ കഠിപ്പിച്ചിട്ടുണ്ടോ?

  • @santhoshnair1575
    @santhoshnair1575 2 ปีที่แล้ว +162

    വളരെ സത്യം, മണിയും, ദീലിപും മഹാ തരികിട ആയിരുന്നു...

    • @dinkrajanca5039
      @dinkrajanca5039 2 ปีที่แล้ว +30

      ഒരു സാധാരണക്കാരന്റെ വളർച്ചയിൽ ഇങ്ങേർക്കും അസൂയ ഉണ്ടെന്നു തോന്നുന്നു

    • @santhoshnair1575
      @santhoshnair1575 2 ปีที่แล้ว +17

      @@dinkrajanca5039 അടുത്ത് ഇടപെട്ടു ഇരുന്ന എനിക്ക് അറിയാം

    • @Sreemov12
      @Sreemov12 2 ปีที่แล้ว +10

      പിന്നെ ഇയാളാണോ അവരുടെ കാര്യം നോക്കിയിരുന്നത് ഒന്ന് പോടാപ്പാ 🤮

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 ปีที่แล้ว +4

      @@santhoshnair1575 പിന്നെ 🤣🤣🤣 ചേട്ടൻ ആര് ആയിരുന്നു അടുത്ത് ഇടപെടാൻ

    • @santhoshnair1575
      @santhoshnair1575 2 ปีที่แล้ว

      @@Sreemov12 നിന്റെ തന്ത

  • @amalpauly2032
    @amalpauly2032 2 ปีที่แล้ว +7

    Good job master bin Team udayip channel of the year goes to master bin

  • @shihabnilambur760
    @shihabnilambur760 2 ปีที่แล้ว +20

    വന്ന വഴി മറന്നവർ
    നാടൻ പാട്ടിൻ്റെ യഥാർത്ത ഉടമയെ തൻ്റെ ചൊല്ലിൽ നിർത്തി

  • @raji7984
    @raji7984 2 ปีที่แล้ว +6

    ഇങ്ങേരയുടെ പേര് എന്താണ്‌

    • @SabuXL
      @SabuXL 2 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ചങ്ങാതീ.
      👍🏼🤝

  • @ayyappangc3958
    @ayyappangc3958 2 ปีที่แล้ว +62

    വെറുതേ പറയുന്നതാവിശ്യസിക്കല്ലേ ... ആയിരങ്ങൾക്ക് മണി ദൈവമായിരുന്നു'' ''മരണാനന്തര ചടങ്ങുകൾ കണ്ടായിരുന്നോ ''''നൂറു കണക്കിന് പാവങ്ങൾ വാവിട്ട് കരയുന്നത് ....

    • @binoy16
      @binoy16 2 ปีที่แล้ว +9

      നായർക്ക് മണിയെ ഇഷ്ടമല്ല

    • @abz9635
      @abz9635 2 ปีที่แล้ว

      മണി സെന്റിമെൻസ് ഊമ്പി ആൾക്കാരെ മൂഞ്ചിച്ചതാതാണ്

    • @minutesmovies8324
      @minutesmovies8324 2 ปีที่แล้ว +1

      🔥🔥

    • @minutesmovies8324
      @minutesmovies8324 2 ปีที่แล้ว +2

      @@binoy16 കറക്ട്

    • @akash-ss5oy
      @akash-ss5oy 2 ปีที่แล้ว +4

      Chalakkudikkarkkum ishtamalla

  • @noushadnoushad968
    @noushadnoushad968 2 ปีที่แล้ว +37

    നേർ ക്കു നേർ ഇരുന്നു മുഖ ത്തോട് മുഖം നോക്കി സംസാരിച്ചു കൂടെ

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว +7

      അത് തന്നെ കള്ളതരം ആണ് എനിക്ക് ഇങ്ങനെയുള്ള ആളുകളെ വെറുപ്പ് ആണ്

    • @santhoshnarayanan2861
      @santhoshnarayanan2861 2 ปีที่แล้ว +1

      അതാകുമ്പോൾ രണ്ടും മൂന്നും ക്യാമറ വേണ്ടേ, ഇത് ഒറ്റ ക്യാമററെ പണി തീരും.

    • @kiranj7840
      @kiranj7840 2 ปีที่แล้ว +9

      സുഹൃത്തേ, 1.പല വീട്ടിലും ഇങ്ങനെയുള്ള സോഫ അറേഞ്ച് മെന്റ് കാണുകില്ലേ?
      2. ചിലർക്കു ഓർത്തെടുക്കാൻ static പോയിന്റിൽ നോക്കുന്നതായിരിക്കും ഇഷ്ട്ടം...
      എതിർവശത്തുള്ള ആളുടെ ഭാവ വ്യത്യാസങ്ങൾ ചിലപ്പോ concentration നഷ്ടപ്പെടും..

    • @aluk.m527
      @aluk.m527 2 ปีที่แล้ว

      @@satheeshoc4651
      അത് ആദ്യമേ അറിയാല്ലോ..
      പിന്നെയും കേട്ടു കേട്ടിരുന്നു..?
      ഈ ചോദിക്കുവനും അത്ര നല്ലവനൊന്നുമല്ല എന്നൊരു പറഞ്ഞു വയ്കലുമുണ്ട് ആ അലക്ഷ്യമായ നോട്ടത്തിൽ..

    • @Sreemov12
      @Sreemov12 2 ปีที่แล้ว

      കള്ളനാ അതാ

  • @shahishafishafi5509
    @shahishafishafi5509 2 ปีที่แล้ว +54

    പരദൂഷണം കൊണ്ട് കുടുംബം പോറ്റുന്ന മാധ്യമ തൊട്ടി🤔🤔🤔

  • @jova1167
    @jova1167 2 ปีที่แล้ว +2

    6:36 chetta ithu oru matedatha question aayi poyi ketto... he is died let him rest peace, but you trying to make news out of it.. it is called third rate journalism

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +11

    Nalla friendse ഇല്ലായിരുന്നു,ഗൈഡ് ചെയാൻ.

  • @gopakumar8350
    @gopakumar8350 2 ปีที่แล้ว +17

    പുള്ളി മലയാള സിനിമ മൊത്തം അരച്ച്, കലക്കി കുടിച്ചത് പോലെയാണ്, സംഭാഷണം

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +1

      Mugathi nokesamsariki hamuka

  • @dilhar5690
    @dilhar5690 2 ปีที่แล้ว +52

    മുഖത്ത് നോക്കി സംസാരിക്കാത്തവരെ വിശ്വസിക്കാൻ പറ്റില്ല .. ഇത് പര ദൂഷണം എന്ന മോശമായ കല ജനകീയമാക്കിയ റിപ്പോർട്ടർ

    • @abz9635
      @abz9635 2 ปีที่แล้ว +5

      From which source???
      മുഖത്ത് നോക്കാത്ത എല്ലാവരേം വിശ്വസിക്കാൻ കൊള്ളില്ലെന്ന്

    • @RioRash
      @RioRash 2 ปีที่แล้ว +5

      ​@@abz9635 കള്ളത്തരം ഉള്ളവരാണ് മുഖത്ത് നോക്കാതെ സംസാരിക്കുന്നത്

    • @abz9635
      @abz9635 2 ปีที่แล้ว

      @@RioRash no..
      മുഖത്ത് നോക്കി സംസാരിക്കുന്നവർ കള്ളത്തരം പറയുമ്പോൾ ആണ് തല താഴ്ത്തി സംസാരിക്കുന്നത് അതാണ് കള്ളം പറയുമ്പോൾ ഉള്ള സൈക്കോളജി....
      ജന്മനാ അങ്ങനെ സംസാരിക്കുന്നവർ ഒണ്ട് അവർ കള്ളത്തരം പറയുന്നത് കൊണ്ടല്ല,, അത് അവരുടെ രീതി ആണ്

    • @Fazil89463
      @Fazil89463 2 ปีที่แล้ว +1

      @@abz9635 human psychology

    • @letsrecap9094
      @letsrecap9094 2 ปีที่แล้ว

      🤣🤣

  • @malayalivlog2391
    @malayalivlog2391 2 ปีที่แล้ว +58

    മുഖത്തു നോക്കാതെ സംസാരിക്കുന്ന ഇവൻ പറയുന്നത് വിശവസിക്കല്ല

    • @CheruthenFarm
      @CheruthenFarm ปีที่แล้ว

      😂

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro 7 หลายเดือนก่อน +1

      വളെരെ ശരിയാണ്. മുഖത്തു നോക്കാതെ സംസാരിക്കുന്നവനും അതി വിനയം കാണിക്കുന്നവനും കള്ളന്മാരാണ്

    • @anisam6686
      @anisam6686 7 หลายเดือนก่อน

      Q​@@SatheeshKumar-kp5ro

    • @ajithjose6769
      @ajithjose6769 6 หลายเดือนก่อน +2

      പിന്നെ, seating position നോക്ക്. പുള്ളി തല ഒടിച്ചു നോക്കണോ. ചിലർ സംസാരിക്കുമ്പോൾ അങ്ങനെയാണ്, അതൊക്കെ കണ്ടിട്ടുള്ളവർക്ക് അറിയാം

  • @albinissac
    @albinissac 2 ปีที่แล้ว +37

    🤣🤣🤣 കാക്ക പ്രാകിയിട്ട് എത്ര പോത്ത് ആണ് ചത്തിരിക്കുന്നത് 🤣🤣

  • @VintageKuwait
    @VintageKuwait 2 ปีที่แล้ว +5

    Lohithadas
    Bharathan
    Khalabhavan Mani
    Murali

  • @jayalakshmiammal4347
    @jayalakshmiammal4347 2 ปีที่แล้ว +21

    മൊത്തം പരദൂഷണം

  • @ratheeshthimiri3071
    @ratheeshthimiri3071 2 ปีที่แล้ว +12

    സത്യം

  • @manojkuttan5244
    @manojkuttan5244 2 ปีที่แล้ว +11

    കള്ളലക്ഷണം ഉള്ളപോലെ തോന്നുന്നു

  • @Positiveviber9025
    @Positiveviber9025 2 ปีที่แล้ว +12

    ഏതാ ദാസാ ഈ അലവലാതി

  • @AnishKumar-ds1og
    @AnishKumar-ds1og 2 ปีที่แล้ว +4

    Engaru adichu fit annu

  • @prabhavathyanil7941
    @prabhavathyanil7941 2 ปีที่แล้ว +6

    Eyal maniye patti paranjathe sudha asambandham.

  • @milindapancha924
    @milindapancha924 2 ปีที่แล้ว +26

    എന്തിനോ.... ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..... എന്ന മട്ടിലാണ് മൂപ്പിൽ നായര് വെച്ചു കാച്ചുന്നത് ???

    • @mollyjoseph7752
      @mollyjoseph7752 2 ปีที่แล้ว

      😂😂😂

    • @917sh
      @917sh 2 ปีที่แล้ว

      ethaaa eee koppil nair

  • @kollamtvm7135
    @kollamtvm7135 2 ปีที่แล้ว +34

    ഈശ്വരവിശ്വാസം ഉണ്ടെങ്കിൽ എന്ത് തെറ്റ് ചെയ്താലും ഊരിപ്പോരാൻ പറ്റുമോ.

    • @sindhupk3053
      @sindhupk3053 2 ปีที่แล้ว +1

      Thettu cheithal. Ooriporan pattilla. Cheithillenkil. Varum. God bless you

    • @pavanmanoj2239
      @pavanmanoj2239 2 ปีที่แล้ว

      പറ്റും, 😂 തട്ടിപ്പുകാരിൽ ബഹുഭൂരിപക്ഷവും വിശ്വാസികളായ അസാന്മാർഗികളാണ്

    • @pavanmanoj2239
      @pavanmanoj2239 2 ปีที่แล้ว

      @Omana gopi 🤣

    • @prajithkumar7309
      @prajithkumar7309 2 ปีที่แล้ว

      ഫൂൾ ... ഈശ്വരവിശ്വാസം എന്നത് ഒരു ജാമ്യാപേക്ഷയല്ല...

    • @georgepthomas483
      @georgepthomas483 8 หลายเดือนก่อน

      😂😂

  • @LaliAshok
    @LaliAshok 6 หลายเดือนก่อน +1

    ഇയാൾക്ക് കണ്ണിന് കാഴ്ച ഇല്ലിയോ എന്താണ് മുഖത്തുനോക്കി സംസാരിക്കാത്തത് കള്ളം പറയുമ്പോൾ മുഖത്തുനോക്കി പറയാറില്ല അതാണ് സത്യം😂😂

  • @aravinds6700
    @aravinds6700 2 ปีที่แล้ว +18

    പരമ സത്യം

  • @abz9635
    @abz9635 2 ปีที่แล้ว +33

    മണി വെറും അഹങ്കാരി ആയിരുന്നു..
    പാവം മരിച്ചു പോയി... നല്ല കലാകാരൻ ആയിരുന്നു

    • @vidya.B5997
      @vidya.B5997 ปีที่แล้ว +5

      ഡിസ്‌ലൈക്ക്, മുഖത്ത് ഒരു അടിയും തരാൻ തോന്നുന്നു

    • @abz9635
      @abz9635 ปีที่แล้ว +3

      @@vidya.B5997 നേരിട്ട് അനുഭവം ഒണ്ട്... ഇന്ദ്രജിത് എന്ന സിനിമയുടെ setil വച്ചു പ്രൊഡ്യൂസർ അയാളുടെ മുന്നിൽ കരഞ്ഞത് ഓർക്കുന്നു..🙏🏻

    • @vidya.B5997
      @vidya.B5997 ปีที่แล้ว +1

      @@abz9635 enthinu karanju producer, mani chettan enth cheythu parayu

    • @abz9635
      @abz9635 ปีที่แล้ว +1

      @@vidya.B5997 വാക്ക് പറഞ്ഞിട്ട് സമയത്ത് അഭിനയിക്കാൻ വന്നില്ല... പടം റിലീസ് വൈകി പെട്ടിയിൽ ഇരുന്നു.. പിന്നെ ഇറങ്ങിയപ്പോ പൊട്ടി.. ഞാൻ art il assistant ആയിരുന്നു... ആലപ്പുഴ ലൊക്കേഷൻ

    • @abhijithsaju2772
      @abhijithsaju2772 ปีที่แล้ว

      ninnod enth ahangaram aada kaaniche naari

  • @abdurvijay1538
    @abdurvijay1538 2 ปีที่แล้ว +31

    *നല്ല ജാതി സ്പിരിറ്റ്‌ ഉള്ള അമ്മാവൻ. പറയുന്നത് വിശ്വസിക്കാൻ കുറെ ജാതിക്കാരും 🤣🤣*

    • @Empty__empty
      @Empty__empty 2 ปีที่แล้ว +3

      🤣🤣🤣

    • @Empty__empty
      @Empty__empty 2 ปีที่แล้ว +3

      ഇവനെ എക്കെ 4 പേര് അറിയാത്തത്തിന്റെ അസൂയ 🤣

    • @tamilguyz349
      @tamilguyz349 2 ปีที่แล้ว +1

      അല്ലേലും ഈ നായർ വാണത്തിന് മണിയെ അംഗീകരിക്കാൻ കുരു പൊട്ടും

    • @Xxxxwhatsup
      @Xxxxwhatsup 2 ปีที่แล้ว +1

      സത്യം ഓരോരോ അമ്മാവൻ വാണങ്ങൾ 🤣🤣

    • @Xxxxwhatsup
      @Xxxxwhatsup 2 ปีที่แล้ว +1

      🤣🤣

  • @nila7860
    @nila7860 2 ปีที่แล้ว +42

    ഇയാള് എന്ത് താഴെ നോക്കി സംസാരിക്കുന്നത്?

    • @coconutpunch123
      @coconutpunch123 2 ปีที่แล้ว +9

      പലരും പല രീതിയിൽ

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว +6

      അത് തന്നെ 🤔

    • @shabinjoseph3291
      @shabinjoseph3291 2 ปีที่แล้ว +3

      ചിന്ദിച്ചെടുക്കാൻ പ്രയാസം ഉള്ളത് കൊണ്ടാകും.....

    • @mujeebpm4717
      @mujeebpm4717 2 ปีที่แล้ว +1

      Kurach satyam kure nuna...

    • @valsageorge2256
      @valsageorge2256 2 ปีที่แล้ว +1

      @@satheeshoc4651 p

  • @mohammedshareef2083
    @mohammedshareef2083 2 ปีที่แล้ว +15

    വലതു കയ്കൊണ്ട് കൊടുക്കുന്നത് ഇടതു കയ്യ് അറിയരുത്

  • @mygarden9861
    @mygarden9861 2 ปีที่แล้ว +23

    ഇതെന്താ ഇയാള് മുഖത്ത് നോക്കാത്തത് ?

    • @gesinr2863
      @gesinr2863 2 ปีที่แล้ว

      ഏതു മുഖം?

    • @lipinms1
      @lipinms1 2 ปีที่แล้ว

      നാണം കൊണ്ടാരിക്കും

    • @shanavaspjahafar1725
      @shanavaspjahafar1725 2 ปีที่แล้ว +4

      ഇയാൾ മുഖത്ത് നോക്കിയില്ല എങ്കിലും പറഞ്ഞത് സത്യം അല്ലെ

  • @karthiayanim2970
    @karthiayanim2970 2 ปีที่แล้ว +9

    ഈ മഹാനുഭാവന്റെ പേരെന്താണാവോ

  • @yoonusmannisseri6415
    @yoonusmannisseri6415 2 ปีที่แล้ว +7

    ഇങ്ങിനെ മുഖത്ത് നോക്കാതെ പച്ചക്കള്ളം പറയുന്ന ഇവളെയൊക്കെ എവിടുന്നു കിട്ടുന്നടെയ്? കഷ്ടം.. ഇനി ഇയാളൊക്കെ ചത്താലും ഇത് തന്നെ പറയേണ്ടി വരും..

  • @JWAL-jwal
    @JWAL-jwal 2 ปีที่แล้ว +2

    അതാരാണ് മലപ്പുറംകാരൻ മുസ്‌ലിം? മഞളാം കുഴി അലി ആണോ?

  • @thomasphilip8307
    @thomasphilip8307 7 หลายเดือนก่อน +1

    ദിലീപ് നും മണിക്കും കോമൺ ആയിട്ടുള്ള ഒരു സംഗതിയുണ്ട്
    കൂടോത്രം!!!!!!!!!!!!!!!!!!!!
    സകലർക്കും ഉടായിപ്പു
    പണി കൊടുത്ത ദിലീപിന് ആരോ തിരിച്ചു കൊടുതു. ശരിക്കും ഏറ്റു. മണിക്കും ഇതുതന്നെ ഗതി

  • @manojkuttan5244
    @manojkuttan5244 ปีที่แล้ว +2

    കല അല്ല കൊന്നത് വിഷമാണ് കൊന്നത്

  • @sanilglareart4239
    @sanilglareart4239 2 ปีที่แล้ว +20

    നടിയെ ആക്രമിച്ച കേസ് മുതൽ ദിലീപിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പ് വരെ എല്ലാ വാർത്തകളിലും, എന്തിന് മരിച്ചുപോയ കലാഭവൻ മണിയുടെ ജീവിതത്തിൽ സംഭവിച്ചത് അയാളുടെ കുഴപ്പമാണ് എന്ന ചിത്രമുൾപ്പടെയുള്ള മഞ്ഞ വാർത്തകൾക്കെല്ലാം ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന ഹാഷ്ടാഗ് #mahalakshmi എന്ന് കൂടിയാണ്. നാലു വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത ഒരു കൊച്ചുകുഞ്ഞിന്റെ പേരിലാണ് ആയിരക്കണക്കിന് മഞ്ഞ വാർത്തകളുടെ ഹാഷ്ടാഗ് ഈ നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്നത്. അതായത് ജീവിതത്തിൽ ഏതെങ്കിലും നിലയിൽ ആ കുഞ്ഞ് നന്നായി വന്നാൽ അവളെക്കുറിച്ച് ഓൺലൈനിൽ അന്വേഷിക്കുന്ന ഒരാൾക്ക് അവളുടെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും ചേച്ചിയെക്കുറിച്ചും അച്ഛന്റെ ആദ്യഭാര്യയെക്കുറിച്ചും അച്ഛന്റെ മരിച്ചുപോയ സുഹൃത്തിനെക്കുറിച്ചുമൊക്കെ കേരളത്തിലെ മാധ്യമങ്ങൾ അച്ചടിച്ചു വിടുന്ന ഗോസിപ്പുകളിലേക്കാണ് ചെന്നെത്തുന്നത് എന്ന് ചുരുക്കം. പെണ്മക്കളുള്ള ഒരാളെയും ഇത് വേദനിപ്പിക്കുന്നില്ലേ? അവളുമൊരു സ്ത്രീയല്ലേ? നിങ്ങൾ പറയുന്ന സ്ത്രീപക്ഷ നിലപാടുകൾക് അവളും അർഹയല്ലേ? അതോ പ്രതികരിക്കാൻ കഴിയാത്ത, തിരിച്ച് ഒരു വാക്കു കൊണ്ടു പോലും എതിർക്കാൻ കഴിയാത്ത ഒരു നാല് വയസ്സുകാരിയെയും അവളുടെ ജീവിതത്തെയും കഴുകൻ കൊത്തി വലിക്കുന്നത് പോലെ തകർത്തുകളയുന്നത് നിങ്ങൾ ആസ്വദിക്കുകയാണോ? ഇതെന്ത് സ്ത്രീപക്ഷം? ഇതെന്ത് മര്യാദ?

  • @kik722
    @kik722 2 ปีที่แล้ว

    good

  • @fahadmuneerkm8877
    @fahadmuneerkm8877 2 ปีที่แล้ว +9

    ഓരോന്ന് വായി തോന്നി വിളിച്ചു പറയുന്നു

    • @abz9635
      @abz9635 2 ปีที่แล้ว +2

      അപ്രിയ സത്യങ്ങൾ 😂

  • @Fazil89463
    @Fazil89463 2 ปีที่แล้ว +16

    *നല്ല അസൽ ജാതി സ്പിരിറ്റ്‌ ഉള്ള അമ്മാവനോളി*

  • @shylaskitchen1703
    @shylaskitchen1703 2 ปีที่แล้ว +2

    Styam aano

  • @riasamgeorge9940
    @riasamgeorge9940 2 ปีที่แล้ว +2

    Why you turned off the comments . Are having any fear about the criminal dileep

    • @bluesky-ss1xg
      @bluesky-ss1xg 2 ปีที่แล้ว +2

      when the comments were favourable towards Dileep, they turned off comment box. It was just after my comments hence I could noticed it.

  • @917sh
    @917sh 2 ปีที่แล้ว +1

    ethaaaa eeee ___________ mon

  • @trolltrendingmalluz9357
    @trolltrendingmalluz9357 2 ปีที่แล้ว +2

    മുഖത്തു നോക്കി സംസാരിക്കാൻ അറിയാത്ത ഇവൻ ആണോ 🤣🤣

  • @citationmaster
    @citationmaster 2 ปีที่แล้ว +6

    സംസാരിക്കുന്നത് യവനല്ല. മദ്യമാണ്.

  • @howardmaupassant2749
    @howardmaupassant2749 2 ปีที่แล้ว +5

    You must remember that there is nothing called 'jathakam', 'dosham' or horscope. They have no relation to the great Hinduism or Hindutva.

    • @syamsagar439
      @syamsagar439 2 ปีที่แล้ว

      😀😀comedy

    • @howardmaupassant2749
      @howardmaupassant2749 2 ปีที่แล้ว +1

      @@syamsagar439 What do you mean 'comedy'? What I said is truth. 'jyolsyanmar' are thieves and frauds. Infact, they are the biggest thieves after communist-cangressi thief politicians and malayali communist police thieves.

    • @HK-mf1ve
      @HK-mf1ve 2 ปีที่แล้ว +3

      Exactly. In sanadhana dharmam, everything is karmafalam, not just from previous lives, but what you do in this life. Will power (one’s actions in this life) can trump anything despite past karma.

    • @deepakpanicker
      @deepakpanicker 2 ปีที่แล้ว

      Theetam

  • @madhuramvlogs4929
    @madhuramvlogs4929 7 หลายเดือนก่อน +2

    പാവങ്ങളെ സഹായിച്ചത് മണി ചെയ്ത തെറ്റ്.. ഒന്നും ചെയ്യാതെ സുഖിച്ച് ജീവിയ്ക്കുന്നവർ മാന്യന്മാരും... കൊള്ളാം...

  • @Anoopshylendran
    @Anoopshylendran 2 ปีที่แล้ว +5

    Orale kurichu nallavakku parayan arkkum ariyilla ithu pole adichu erakkan🤭😡😡

  • @mrboban5049
    @mrboban5049 2 ปีที่แล้ว +10

    തിര്വന്തോരം നായർ

  • @Hope12345
    @Hope12345 2 ปีที่แล้ว

    Thazhe nokkiyano samsarikkunnath??

  • @SUNIL-pg5cz
    @SUNIL-pg5cz 2 ปีที่แล้ว +4

    അഭിമുഖം ഫുൾ ആയി കൊടുക്കാത്തതെന്താണ്.....

    • @coconutpunch123
      @coconutpunch123 2 ปีที่แล้ว

      വ്യൂസ് കൂടുതൽ കിട്ടാൻ

  • @ibrukunjutty9588
    @ibrukunjutty9588 2 ปีที่แล้ว +2

    കഷ്ണങ്ങൾ ആക്കി ഇടാതെ ഫുൾ ഇന്റർവ്യൂ ഇട്ട് കൂടെ തലയും വാലും ഇല്ലാതെ കാണാൻ വയ്യ

  • @likhilcl7350
    @likhilcl7350 2 ปีที่แล้ว

    Onnum allathirunnavan enthenghilum okke avumbo ahangharam undavum ..illenghil thanne enthenghilum cheriya oru kaaryam kittiyal thanne Avan ahanghariyada kurachu kaashu kittiyappozhekkum ennu parayunna samooham aanu nammaludethu..ahanghari allenghil thanne avane anghanaye pinne mattullavar kaanu

  • @Ppppppppppppp340
    @Ppppppppppppp340 2 ปีที่แล้ว +3

    ഇവൻ ഏതാ 😡😠

  • @haridas-js6ez
    @haridas-js6ez ปีที่แล้ว +2

    ഞങളുടെ മണിച്ചേട്ടനെ പറയരുത് എത്ര ജനങളുടെ മനസിലാനു മണിച്ചേട്ടൻ jeevikunnath

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว +14

    അഹങ്കാരം നശിപ്പിക്കും

  • @samirasamira8497
    @samirasamira8497 2 ปีที่แล้ว +4

    Thalakunichu pacha kallam parayune kando

  • @cocomaksindia3801
    @cocomaksindia3801 ปีที่แล้ว

    മണിയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ അമ്മാവനെ ശെരിക്കും മനസ്സിലായി മണി ഉയിർ ദിലീപ് എത്ര നല്ലവൻ മണിയെ കുറ്റം പറയുന്നവരെ എന്ത് പറയാൻ ഇത്ര നല്ല മനുഷ്യനെ പറ്റി ഇങ്ങനെയൊക്കെ പറയാമോ

  • @anilkumarv.k8923
    @anilkumarv.k8923 2 ปีที่แล้ว +14

    ഇവനൊന്നും മണിയേയും ലോഹിയേയും അംഗീകരിക്കാൻ കഴിയാത്തവരാണ്.

  • @MrParappallil
    @MrParappallil 2 ปีที่แล้ว +7

    ഇമ്മിണി ബല്ലൃ വിവരക്കേട്

  • @RinsyRinsy-v8m
    @RinsyRinsy-v8m ปีที่แล้ว

    Ethu pateede

  • @Babuk-z123
    @Babuk-z123 7 หลายเดือนก่อน

    ഇത്തരം മണ്ടൻ വർത്താനം പറയുന്നവരെ intervi,ew ന് വിളിക്കരുത്😺

  • @askardelivex3032
    @askardelivex3032 2 ปีที่แล้ว +7

    ഈശ്വര വിഷ്വസം ഉള്ള ആര് എന്ത് തെറ്റ് ചെയ്താലും ഊരിപോരോ 🤣🤣🤣

    • @Empty__empty
      @Empty__empty 2 ปีที่แล้ว

      നല്ല അസൽ വാണം തന്നെ ഇവനെക്കെ.. 🤣🤣

  • @kalasunder6818
    @kalasunder6818 7 หลายเดือนก่อน

    Kallu kudichaal vayattil.kidakkanam, motta enthekayo parayunnu, athu kelkaan oru konthanum...

  • @digitronicsdigitalelectron3910
    @digitronicsdigitalelectron3910 2 ปีที่แล้ว

    ഇയാൾ പറഞ്ഞത് കേട്ടാൽ മനസ്സിലാക്കാൻ പറ്റുന്നതേയുള്ളു കാര്യങ്ങൾ.... പക്ഷെ എങ്കിലും ദൈവത്തിന്റെ കാര്യം വരുമ്പോൾ പറയുമ്പോൾ മറ്റു രണ്ടു ദൈവങ്ങളും കുരു പൊട്ടിക്കുന്നു..... ആ പേരിൽ ഉള്ളത് പറഞ്ഞാലും അത് തെറ്റ്......

  • @CxP-w3d
    @CxP-w3d ปีที่แล้ว

    അൽപത്തരം ആയിരുന്നു🔔

  • @santhoshkumars2796
    @santhoshkumars2796 7 หลายเดือนก่อน

    Pettan fans if any?

  • @mnivlgs
    @mnivlgs 2 ปีที่แล้ว

    രണ്ടെണ്ണം ഇട്ടുക്കുണോ 😳🙄

  • @ashithaaravindh3391
    @ashithaaravindh3391 2 ปีที่แล้ว

    Entho yentharo.... onnum manassilavnilla

  • @geethugenarden9059
    @geethugenarden9059 2 ปีที่แล้ว +3

    Mani.chyttane...kuttam.parayunna..all.eathina.thahye.nokki.somsarikunnathu

  • @CapitalFinance-c2q
    @CapitalFinance-c2q 7 หลายเดือนก่อน

    Chatthanmar thirichu adichathne

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 ปีที่แล้ว +2

    ഇവന് ആദ്യം ഒരു പാക്കറ്റ് തെെര് കൊടുത്തിട്ട് interview ചെയ്യാമായിരുന്നൂ...

  • @gafuredachalam765
    @gafuredachalam765 2 ปีที่แล้ว +6

    മുഖത്ത് നോക്കി സംസാരിക്കടോ

    • @saachivaachi6366
      @saachivaachi6366 2 ปีที่แล้ว +4

      അയാൾ സംഭവങ്ങൾ ഓർത്ത് കൊണ്ട്
      പറയുകയാണ്. ഇയാൾ പറയുന്നതിൽ
      ഒരു പാട് സത്യമുണ്ട്

  • @safiyak6656
    @safiyak6656 7 หลายเดือนก่อน

    ,😂

  • @ameerkv8581
    @ameerkv8581 2 ปีที่แล้ว +9

    പേട്ടൻ പാവാട 😂

  • @RidetheHighCountry-pd9tu
    @RidetheHighCountry-pd9tu 2 ปีที่แล้ว +4

    Oru Nair angnana chalakudi Mani angikarikan pattum . A nirasam thanta samsarathil than a undu

    • @KING-ri2vs
      @KING-ri2vs 2 ปีที่แล้ว +1

      Onnu podo koppe oolatharam parayathe.

    • @Empty__empty
      @Empty__empty 2 ปีที่แล้ว

      സത്യം അതറിയാതെ കുറെ ജാതി വാണങ്ങൾ ഇങ്ങേരു പറയുന്നത് കേൾക്കാനും

    • @Xxxxwhatsup
      @Xxxxwhatsup 2 ปีที่แล้ว

      സത്യം

  • @kollamtvm7135
    @kollamtvm7135 2 ปีที่แล้ว +1

    എത്ര കണ്ടാലും കൊണ്ടാലും producermar പഠിക്കില്ല. സ്വന്തം cash എടുത്തു പാമ്പിനെ വാങ്ങി കോണാത്തിൽ ഇടുന്ന പോലെ ആണ്.
    ആ cash എടുത്തു വേറെ എന്തേലും ചെയ്തുകൂടെ ഇവറ്റകൾക്ക്.

  • @faisalnadi5081
    @faisalnadi5081 2 ปีที่แล้ว +37

    ഒരാൾ ചാലക്കുടിക്കാരൻ ഒരാൾ മലപ്പുറക്കാരൻ മുസ്ലിം
    അതിലും എന്തിനാ കിളവാമതം പറയുന്നത്

    • @yourdad...8476
      @yourdad...8476 2 ปีที่แล้ว +22

      പറയണമെടാ പരിശുദ്ധയുദ്ധക്കാരാ...
      കാരണം ഉപ്പിന് പുളിയുണ്ടെങ്കില്‍ മാപ്പിള മൊട്ട ചതിക്കും ...

    • @rms5083
      @rms5083 2 ปีที่แล้ว

      Enthada metha panni ninakk pidichille?

    • @hafeelhafeel1237
      @hafeelhafeel1237 2 ปีที่แล้ว

      @@joji-a-mathew6938 തന്റെ മതത്തിലും ഉണ്ടല്ലോ കന്യാ സ്ത്രീകൾ എന്ന് പറയുന്ന oru വിഭാഗം, അവർ സാധാരണക്കാർ ഇടുന്ന വസ്ത്രമാണോ ധരിക്കുന്നത്

    • @hafeelhafeel1237
      @hafeelhafeel1237 2 ปีที่แล้ว +11

      @@yourdad...8476 രാജ്യത്തെ ഒറ്റി കൊടുത്തു, സായിപ്പിന്റെ ഷൂ നാക്കിയവരാണ് ഇത് പറയുന്നത് എന്ന് ഓർക്കുമ്പോൾ ചിരി അടക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ 😆😆😆

    • @SR-em1zn
      @SR-em1zn 2 ปีที่แล้ว +8

      @@joji-a-mathew6938 അച്ഛനും കന്യാസ്ത്രീകളും പ്രത്യക വസ്ത്രം ധരിക്കുന്നതോ

  • @nixonparamby1342
    @nixonparamby1342 2 ปีที่แล้ว

    Ivan pezhapp matharam market cheyana channel analo .. bayankara budhi thanne anna😁😁😜

  • @fouziyaph372
    @fouziyaph372 7 หลายเดือนก่อน

    മണിയുടെ വീട്ടിൽ വരുന്നവരുടെ കണക്ക് അറിയോ ഇയാൾക്ക്.. അവരുടെ ഒക്കെ ഫോട്ടോ ഇടുന്നുണ്ടോ.. മറ്റുള്ളവർ പറഞ്ഞാണ് മണിയുടെ പല സഹായങ്ങളും കൂടെ ദിലീപിന്റെ സഹായങ്ങളും ലോകം അറിഞ്ഞത്.. ഈ രണ്ടു പേരെയും മമ്മൂട്ടി ക്ക്‌ കാര്യമായിരുന്നു.. ജയറാമിനെയും.. മോഹൻ ലാൽ പൃത്യു തുടങ്ങിയവർ ഒരു ഗ്രൂപ്പ്‌ ആയി തോന്നുന്നു

  • @jyothishkr670
    @jyothishkr670 2 ปีที่แล้ว

    Tharikidanmar

  • @salimmsulthan2206
    @salimmsulthan2206 2 ปีที่แล้ว +1

    pode weiting cid musa 2

  • @sanushamp2074
    @sanushamp2074 2 ปีที่แล้ว

    അയാൾ മദ്യം കഴിച്ചിട്ടുണ്ട് എന്ന് തോന്നുന്നു

  • @jijo592
    @jijo592 2 ปีที่แล้ว +1

    Ethu pundachi ithu?

    • @deepakpanicker
      @deepakpanicker 2 ปีที่แล้ว +3

      Ninte appan

    • @Xxxxwhatsup
      @Xxxxwhatsup 2 ปีที่แล้ว

      @@deepakpanicker നിന്റെ തന്ത ആണോ നിനക്ക് ഇത്രേം കുരു പൊട്ടാൻ 🤣🤣

    • @Imayavarabban
      @Imayavarabban 2 ปีที่แล้ว

      @@deepakpanicker പുണ്ടച്ചി

  • @jaganhari
    @jaganhari 2 ปีที่แล้ว +1

    ഇന്റർവ്യൂ നടത്തുന്ന ആളിനോട് ഒരു ചോദ്യം, താൻ ആരെയാണ് ശരിക്കു ഇന്റർവ്യൂ ചെയ്യുന്നേ, ദിലീപ്, മണി യുടെ കാര്യങ്ങൾ വേറെ ഒരാളോട് ചോദിക്കുന്നു..... കഷ്ടം മുതലാളി.... തനിക്കു അയാളുടെ സിനിമ അനുഭവങ്ങൾ ചോദിക്കാം.. ഇത് നൈസ് ആയി വിവാദം ഉണ്ടാക്കാൻ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നു...

  • @dreamer-xs6on
    @dreamer-xs6on 7 หลายเดือนก่อน

    Kallu kudiyan mani

  • @mosemose202
    @mosemose202 2 ปีที่แล้ว

    Neeyalle court . Pooda

  • @ashwaninagpal2705
    @ashwaninagpal2705 2 ปีที่แล้ว

    Poocha kanada chu pal kudikunna pole anu sumsarikunnadu.Maha kallan.Telling lies.

  • @s.kishorkishor9668
    @s.kishorkishor9668 ปีที่แล้ว

    നടികൾ നല്ല വരാണോ - ശിനു വേണ്ടി - കൊടുത്താൽ എ ന്തു ചെയ്യും

  • @abhijithsaju2772
    @abhijithsaju2772 ปีที่แล้ว

    നായർക്ക് മണിയെ ഇഷ്ടമല്ല mani muthaanu💖

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 ปีที่แล้ว

    ഇവന്റെ സംസാരം കേട്ടാൽ അറിയാം... 5 പേേസേഡേ സത്യസന്ദ്ധതയില്ല...

  • @chandrababuc1176
    @chandrababuc1176 2 ปีที่แล้ว

    ഈ പറയുന്നവൻ മണിയുടെ കയ്യിൽ നിന്ന് കടം വാങ്ങിയവനായിരിക്കും' എത്രയോ ആൾക്കാർ മണിയെ പറ്റി നല്ലത് പറയുന്നു. ഇവൻ പറയുന്നത് നുണയായിരിക്കും. അതാ കുമ്പിട്ടിരുന്ന് പറയുന്നത്. മണിയെ താഴ്ത്തിക്കെട്ടാൻ അവതാരകനും നല്ല ആവേശം ....

  • @sandhya4407
    @sandhya4407 ปีที่แล้ว

    Pooda.chette