രാജ്യമെമ്പാടും ശക്തമാകുന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ? | Nerkkuner

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2019
  • The unabated wave of nationwide protests against the Citizenship (Amendment) Act (CAA), the National Register of Citizens (NRC)
    പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും ശക്തമാകുന്ന പ്രതിഷേധം: അടിച്ചമര്‍ത്താന്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ? Nerkkuner 22 Dec 2019
    Asianet News Nerkkuner a programme by PG Suresh Kumar, Focused on Discussions on current hot topics in Kerala - issues that impact society.
    #Nerkkuner #caaprotest #CAA#PGSureshKumar #Debate #Discussion #Politics
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet... #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 150

  • @keeleriacchu5164
    @keeleriacchu5164 4 ปีที่แล้ว +33

    നോട്ട് നിരോധന സമയത്ത് മോഡി വിട്ട വിടൽസ് എന്തൊക്കെ ആയിരുന്നു ഇപ്പോൾ ഇതും പച്ച നുണ പറഞ്ഞ് ആളെ പറ്റിക്കുകയാണ്..

    • @vpbbwip
      @vpbbwip 4 ปีที่แล้ว +2

      What's wrong with demonetization, my dear fellow , except probably that some Congressmen lost their corrupt money ?

    • @janbazrishi
      @janbazrishi 4 ปีที่แล้ว +1

      @Sudheesh M ha ha... comedy makes u laugh.laughter is the best medicine.

    • @janbazrishi
      @janbazrishi 4 ปีที่แล้ว

      @@vpbbwip ha ha... comedy makes u laugh.laughter is the best medicine.

    • @miyyahabeeb2995
      @miyyahabeeb2995 3 หลายเดือนก่อน

      വിവരമില്ലാത്ത ഒരു പ്രദാന മന്ത്രി

  • @shamilzzworld2221
    @shamilzzworld2221 4 ปีที่แล้ว +7

    അവസാനം പറഞ്ഞആപോയിന്റ് വളരെകാഥലായഒന്നാണ് സ്വാധന്ദ്ര്യം പലസമൂഗത്തിൽ പെട്ടജനങ്ങളുംകൂടിപൊരുധിനേടിയതാണ് അല്ലാദേഇവരുടെ ഔധാര്യമല്ല കറക്റ്റ്പോയിന്റ് നിങ്ങൾക്കൊരു ബിഗ്സല്യൂട്ട്.

    • @vpbbwip
      @vpbbwip 4 ปีที่แล้ว

      Swathanthryam poruthaan ullathalla makale !
      Obey the rules of law and abide by the constitution of the country. That is what as a citizen you have to do ?

    • @SAIDALAVI2023
      @SAIDALAVI2023 3 หลายเดือนก่อน

      PC wo​@@vpbbwip

  • @indiancr7352
    @indiancr7352 4 ปีที่แล้ว +18

    Bjp ലോക വിവരവും ഇല്ലാ ലോക മണ്ടൻ മാരും ശോ സഹിക്കാൻ വയ്യ ന്നോട്ട് നിരോധം 3 തലാക്ക് 370 ബാബരി മസ്ജിദ് up യിൽ സിറ്റി name മാറ്റൽ പശു വിന്റെ പേരിൽ തല്ലി കൊല്ലൽ rape കേസ് കള്ള ന്നോട്ട് അടി after rape 🔥🔥🔥🔥🔥 കത്തിക്കൽ dha ippo cab nrc aaa i LP internet katt mp mla cm എല്ലാവരും തടവിൽ കശ്മീർ. 40 javan മാർ ശോ തീരുന്നില്ല tipe ചെയ്ത് കയ് കടയുണ്ട് നിങ്ങൾ പറയു ആരാണ് രാജ്യ ദ്രോഹി 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪

  • @MhDwafi786
    @MhDwafi786 4 ปีที่แล้ว +44

    ഹിറ്റ്ലറുടെ അതേ ഭാഷ സംസാരിക്കുന്ന മോഡി
    എന്നെ എന്തുവേണേലും ചെയ്തോ
    എന്റെ കമന്റിനെ നിങ്ങൾ ഉപദ്രവികരുത്

  • @TheSpidyfire
    @TheSpidyfire 4 ปีที่แล้ว +29

    സ്കൂളിന്റെ തിണ്ണ കാണാത്തവനെ എല്ലാം pm ആയാൽ ഇങ്ങനെ ഇരിക്കും.. 🙏

  • @shebin6176
    @shebin6176 4 ปีที่แล้ว +66

    തിരെഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധി എല്ലായി ടത്തും ഓടി നടന്ന് പറഞ്ഞതാണ് രാജ്യം അപകടത്തിലാണെന്ന്, ഇന്ത്യയെ രക്ഷിക്കണമെന്ന് അപ്പോൾ എല്ലാവരും അദ്ദേഹത്തെ കളിയാക്കി. ഇപ്പൊ രാഹുൽ എവിടെ, ഇന്ത്യയെ രക്ഷിക്കു എന്ന് പറയുന്നു

    • @trueindian3573
      @trueindian3573 4 ปีที่แล้ว +1

      I think this is why Rahul left now...
      In 2003 Clarifying the Congress party stand on the issue, the then Rajya Sabha leader of opposition Dr Singh had stated, “It is our moral obligation that if circumstances force people, these unfortunate people, to seek refuge in our country, our approach to granting citizenship to these unfortunate persons should be more liberal”.
      “I sincerely hope that the Deputy Prime Minister (LK Advani) will bear this in mind in charting out the future course of action with regard to the Citizenship Act,” Singh had said in Rajya Sabha in 2003.

    • @redchilli4629
      @redchilli4629 4 ปีที่แล้ว +4

      100 % Right

    • @hassanhas2678
      @hassanhas2678 3 ปีที่แล้ว

      Verygood

    • @MuhammadRifan-xj9jd
      @MuhammadRifan-xj9jd หลายเดือนก่อน

      I,❤​@@trueindian3573

  • @sulaimanks5564
    @sulaimanks5564 3 หลายเดือนก่อน +2

    തുടർന്ന് ജാതിയുടെ അടിസ്ഥാനത്തിലും വേർതിരിവ് പ്രതീക്ഷിക്കാം

  • @user-rl5zh7oc9n
    @user-rl5zh7oc9n 4 ปีที่แล้ว +15

    ഹിറ്റ് ലർ മോഡി

  • @shihabhanan6517
    @shihabhanan6517 4 ปีที่แล้ว +5

    CAA +NRC ഇതു രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇത് തിരിച്ചറിയാൻ പോലും ഒരു വിഭാഗത്തിന് തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ ദൈവമേ

  • @vak6599
    @vak6599 4 ปีที่แล้ว +11

    സ്റ്റുഡന്റസ് ആണ് നിങ്ങളേക്കാൾ വിവരം ഉള്ളവരാ. മോഹൻകുമാർ

  • @jabirkerla3315
    @jabirkerla3315 4 ปีที่แล้ว +12

    അഷറഫ് കടക്കൽ 👍👍👍💕

  • @muhsi__1204
    @muhsi__1204 4 ปีที่แล้ว +11

    ഇങ്ങനെ പോയാൽ വീണ്ടുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും.....

    • @Chillbaba-1990
      @Chillbaba-1990 2 หลายเดือนก่อน

      Athode musli kadalil kanaum

  • @user-rq2ek7tt2h
    @user-rq2ek7tt2h 3 หลายเดือนก่อน +2

    എന്തായി പറയുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിശക്തിയില്ല എന്നാണോ

  • @MhDwafi786
    @MhDwafi786 4 ปีที่แล้ว +30

    ജാമിഅ സമരം ഇടയിൽ rss കയറി കളിച്ചതാണ് സാധാരണ ഡ്രസ്സ് ഇട്ട് പൊലീസുകാർകൊപ്പം അടിക്കാനുണ്ടായിരുന്നത്

  • @anoopthodiyil9506
    @anoopthodiyil9506 4 ปีที่แล้ว +6

    MS കുമാർ .. താങ്കൾ ഈ ഇന്ത്യയിൽ തന്നെ ആണോ ജീവിക്കുന്നത് ?
    ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ഈ dialogs ഒന്നും മതി ആകില്ല..

  • @MhDwafi786
    @MhDwafi786 4 ปีที่แล้ว +12

    മധ്യപ്രദേശ് ഇന്ന് മുക്കാൽ ഭാഗവും നിരോതജ്ഞ ആണ് ബിജെപിക്കാരാ

    • @vpbbwip
      @vpbbwip 4 ปีที่แล้ว

      It's the duty of the state government to ensure peace and tranquility in the state. Otherwise, they will be dismissed.....

  • @kamaalnm
    @kamaalnm 3 หลายเดือนก่อน +2

    Firos very goodpeach

  • @backerkpbacker3938
    @backerkpbacker3938 4 ปีที่แล้ว +2

    ഇതിലെ ബുദ്ധിയുള്ളവൻ മ്മടെ കുമാർ മാത്രമാണല്ലോ വയങ്കര ഫുദ്ധി

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 ปีที่แล้ว +4

    ജനങ്ങൾ. ഒരുപാട്.. ബിജെപി. യെ. വിശ്വസിച്ചു.. ജനങ്ങൾ. പറ്റിക്കപെടുകയാണ്... എന്ന്.. ജനങ്ങൾ. മനസ്സിൽ.. ആക്കി.. എനി ബിജെപി യുടെ... കുരുട്ടു ബുദ്ധി വിലപ്പോവില്ല.... ജയ്... ഹിന്ദ്

  • @radhakrishnank8158
    @radhakrishnank8158 4 ปีที่แล้ว +8

    Thaamara vaadunnu !!!!!!!!!

  • @kannothajaleel7613
    @kannothajaleel7613 4 ปีที่แล้ว +7

    മതരാജ്യം നമുക്ക് വേണ്ട

  • @abdulsalam4690
    @abdulsalam4690 3 หลายเดือนก่อน +1

    രണ്ടു പേരും കൂടി കട്ടയും പടവും മടക്കിക്കോ..... തുടക്കം ആയിട്ടുണ്ട്.......

  • @josephdaniel9768
    @josephdaniel9768 4 ปีที่แล้ว +1

    Even in Islamic countries non Muslim is given nationality . Why in India we segregate citizen ship based on religion ????

  • @muhammedsanah1656
    @muhammedsanah1656 4 ปีที่แล้ว +4

    Firos ❤️❤️

  • @trueindian3573
    @trueindian3573 4 ปีที่แล้ว +1

    In 2003 Clarifying the Congress party stand on the issue, the then Rajya Sabha leader of opposition Dr Singh had stated, “It is our moral obligation that if circumstances force people, these unfortunate people, to seek refuge in our country, our approach to granting citizenship to these unfortunate persons should be more liberal”.
    “I sincerely hope that the Deputy Prime Minister (LK Advani) will bear this in mind in charting out the future course of action with regard to the Citizenship Act,” Singh had said in Rajya Sabha in 2003.

    • @smk4250
      @smk4250 4 ปีที่แล้ว

      Sir when you exclude Muslims in CAA and planning to bring NRC... what is the option left for India Muslims...

    • @trueindian3573
      @trueindian3573 4 ปีที่แล้ว

      @@smk4250
      Sir, CAA is for granting citizenship to minorities illegally residing in India from Pakistan, Bangladesh and Afghanistan...CAA cannot take away anyone's citizenship...moreover it is for illegal immigrants...
      Coming to nrc, every Indian need to prove his citizenship..there is no religious bias here...it's for everyone living in India...and by birth itself indians get citizenship..so it's no way going to affect indians, be it Hindu, Muslims,Sikh,parsis, Christians anyone...NRC is implemented in Assam only due to certain reason during 1955 by UPA...but at this point it's not implemented anywhere else...
      Pbm with CAA is it mentioned the religion names explicitly... manmohan sigh used the word 'minorities' but now in cab the different religions are also mentioned...that is the main issue because it's violation of article 14,15,21 of Indian constitution..but there are senior advocates like Harish salve said it is not violation of constitution...so it means experts also are having different opinions on this...so as indians we need to wait and watch what supreme Court will decide...
      Actually the whole protests by opposition political parties is just for vote bank politics...these same parties Congress, cpim supported CAA when upa were in power...now they are cheating common man by and injecting fear into Muslims mind create chaos in the country...they are true foxes who make use of the situation...

  • @ershadkk2311
    @ershadkk2311 4 ปีที่แล้ว +1

    ok.poliechu

  • @srk3209
    @srk3209 3 หลายเดือนก่อน +2

    ഈരണ്ടെണ്ണംകോടിക്കണക്കിനുജനങ്ങളുടെജീവിതംഇല്ലാണ്ടാക്കി
    ഒഷുതള്ളൻഒരുബഫൂൺ

  • @AbdulSalam-kc1lz
    @AbdulSalam-kc1lz 4 ปีที่แล้ว +2

    Your Correct

    • @shahulhameed-yx7wy
      @shahulhameed-yx7wy 3 หลายเดือนก่อน

      ജനങ്ങളെ പറഞ്ഞു പറ്റിക്കാം നോക്കണ്ടാ ഇത് വരെ പറ്റിച്ചില്ലെ.. മതരാജ്യം നമുക്ക് വേണ്ടാ...

  • @achiprathangalvtc6680
    @achiprathangalvtc6680 2 หลายเดือนก่อน

    Without

  • @SalmaSalma-ju8cc
    @SalmaSalma-ju8cc 3 หลายเดือนก่อน

    ഇന്ത്യ ഇപ്പോൾ സ്വാതന്ത്രീയ സമരത്തിലാണ്

  • @user-vr7ox2rr6x
    @user-vr7ox2rr6x 4 ปีที่แล้ว +6

    Digital India 🤣🤣🤣

  • @LatheefLatheef-kd3hq
    @LatheefLatheef-kd3hq 3 หลายเดือนก่อน

    😊

  • @user-dp7pu8jm1r
    @user-dp7pu8jm1r 2 หลายเดือนก่อน

    Sthreejanangale,maaru,marachu,nadakkaan,avasaram,kodukkumo,aavo? Kandariyaam😊

  • @zenmallu5906
    @zenmallu5906 4 ปีที่แล้ว +4

    British🎗️karude🎗️shoo🎗️nakekale🎗️adiyam🎗️nadukadathuka

  • @travellerlife5522
    @travellerlife5522 4 ปีที่แล้ว +7

    Modi now fears losing his international reputation .

  • @threestar821three4
    @threestar821three4 4 ปีที่แล้ว +1

    Sajeesh polichu

  • @KHAYES-mu9ii
    @KHAYES-mu9ii 3 หลายเดือนก่อน

    രാജ്യംബ്രട്ടീഷ്കരിൽനിന്നുംമോചിപ്പിക്കപ്പെട്ടപ്പോൾഇന്ത്യയിൽഉള്ളഎല്ലാമാതാവിഭവങ്ങളെയുംഉൾകൊള്ളുന്നഒരുഭരണഘടനതയാറാക്കിയപ്പോൾവിഭജനത്തിൽപെട്ട്പോയവർക്ക് വേണ്ടിഅന്ന്ഒരുനിയമവ്യവസ്തിഉണ്ടാകേണ്ടതായിരുന്നുഅന്നുമുതൽ ഇന്ത്യയിൽ അവശേഷേച്ചമനുഷ്യരുടെഒരുരീജിഷ്ട്രേഷൻതയാറാക്കിവെക്കേണ്ട ചുമതലഅന്ന്അധികാരത്തിൽ ഉണ്ടായിരുന്നഗവർമെന്റ്കളുടെചുമതലആയിരുന്നുഅന്ന് ലക്ഷകണക്മനുഷ്യന്റെജീവൻകൊടുത്ത്നേടിയ സ്വാതന്ത്ര്യംഇന്ഒരുവിഭാഗംമനുഷ്യന്റെ അസ്തിത്വത്തെനി ർജിവംആക്കിനാടുകടത്താൻഉള്ളഓരേഒരുമാർഗംആണ്പൗറന്റ് പൗരത്വംതെളിയിക്കാൽ

  • @JasilMasterG
    @JasilMasterG 4 ปีที่แล้ว +2

    💓💓💓💓

  • @user-do1uz9rl4j
    @user-do1uz9rl4j 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @areenahari2419
    @areenahari2419 4 ปีที่แล้ว

    S.K Sajeesh nte last dialogue polii........

  • @ershadkk2311
    @ershadkk2311 4 ปีที่แล้ว +1

    pk

  • @Nidhin844
    @Nidhin844 4 ปีที่แล้ว

    2 bhagavum nallapole thanne nokenm. Religious minority ayath kond refugee akunnavarak citizenship kodukenm. Athil Muslims varilla. Bakki if Muslims are also being persecuted then they also should be allowed.

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 หลายเดือนก่อน

    ഫിറോസ് ♥️♥️♥️♥️

  • @baijudaniel1919
    @baijudaniel1919 4 ปีที่แล้ว +3

    Vote chaitha bjp win chaipicha janagle anubivicho.

  • @user-yp7sw2we5l
    @user-yp7sw2we5l 4 ปีที่แล้ว +10

    മോഡിയെ ജോളിയെ കെട്ടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇപ്പോൾ ഇന്ത്യക്ക്

  • @rukkiya9170
    @rukkiya9170 3 หลายเดือนก่อน

    നിങ്ങൾആണ്സത്യംപറയൂന്നമനുശ്യൻ

  • @jameelamanikoth4390
    @jameelamanikoth4390 3 หลายเดือนก่อน

    .നിത്യം ന്യൂസ് വായിക്കുന്നവരാണ് ഇന്ത്യൻ മുസ്ലിംങ്ങൾ പ്രത്യേകിച്ചും മലയാളികൾ..
    പാവങ്ങളെ പ്രത്യേകിച്ചും മുസ്ലിംങ്ങളെ അക്റമിക്കുന്നതെന്തിനാണ്?. ലൈവായി കാണൂന്നത് പോലും കളവാണോ?യഥാത്ഥ മുസ്ലിംങ്ങൾ അനീതിക്ക് കൂട്ടു നിൽക്കില്ല എന്ന ഒറ്റ കാരണം മാത്രമാണ് മുസ്ലിംങ്ങളെ ഇത്റ ഭയക്കുന്നത്.
    ഭരണം കച്ചവടമായി കാണുന്നവർ മുസ്ലിംങ്ങളെ ഭയക്കൂം.

  • @inziinzi7437
    @inziinzi7437 2 หลายเดือนก่อน

    Mondhayam.valanjal.bakiulladum.valanjupookum.

  • @rukkiya9170
    @rukkiya9170 3 หลายเดือนก่อน

    എന്റെകമന്റ്ഉപദ്രവംചെയ്യല്ലെ

  • @alavik.k8071
    @alavik.k8071 2 หลายเดือนก่อน

    9

  • @sojunjr9454
    @sojunjr9454 4 ปีที่แล้ว

    Gattam gattamaayi oroortharudea vamshatheayum. billil muslimkalea ozhivaakiyath polea saamraajiaya shakthi sponser maar. Ul peduthum. Oru maram murikumbol aathiam athintea valiya kombe murikkuka. Pinnea adutha valiya kombum murikuka. Pinneaa eaka sivil kodum. Ath kazhijhu raajabaranam janaathi pathiam avasaanippikkum. Elecsion ellaathaakum. Brah mana ambaani Aeaa kaathipathiam adichealppikkum. Chothiyam chithaal thukumaram. Politicals. Politrics. Carfull.

  • @shafeequep1889
    @shafeequep1889 4 ปีที่แล้ว +1

    Rahoof fans ✌️

  • @rohitok409
    @rohitok409 4 ปีที่แล้ว +4

    Raajyathu ippol chilla paishachika shakthikalude dhurbharanam adhikam naal needu nilkila, anayan pokkunu vilakinte avasana aalikathal aanu ithokey, kettatile man propose & God dispose ,just wait

  • @02-abigailadrinsamuelmanoj60
    @02-abigailadrinsamuelmanoj60 3 หลายเดือนก่อน

    Suresh undo father's birth certificate

  • @muhsinkambil7685
    @muhsinkambil7685 4 ปีที่แล้ว

    mode paklle

  • @anjuvenugopalan1475
    @anjuvenugopalan1475 4 ปีที่แล้ว +6

    India is intollarant 😟😕😞😖😫

  • @anoopks419
    @anoopks419 4 ปีที่แล้ว

    desiya ganam matti padiyadu aranuu aranenkil hajar parayuga aug 15 kodi mattiyadu aranu hajar parayuga ok bye

  • @sajigeorgesajigeorge5305
    @sajigeorgesajigeorge5305 4 ปีที่แล้ว +3

    Bjp. Rip

  • @user-sj4fz8nc7h
    @user-sj4fz8nc7h 3 หลายเดือนก่อน

    Saggalpamallavendathu. Puthiya. Bharannasamvidhanam.. Jananghal. Posittivayi. Chinthikend😅athund..... Kaathirikubol. Namuku. Bharannasamvidhaanam. Ariyuvaan. Saadhiku.. Posittivaay. Janam. Chinthikendathunde.. Namaskaaram. Sanggalathil. Parayaathirikuka..

  • @musthafap9790
    @musthafap9790 4 ปีที่แล้ว +1

    Randdu manddanmar rajiyam barichal enganay erikkum

  • @rukkiya9170
    @rukkiya9170 3 หลายเดือนก่อน

    സുബ്ഹാനളളാഹ്. മരണവുംഉണ്ടൊഇനികൊറോണന്റെമേലെയുളളദ്വരുന്നുമനുശ്യരെകൊല്ലാൻനോകുന്നോ.ഇസ്റാഈൽസൊബാവംഎടുക്കരുദ്.ബരണംമനുശ്യരെകൊല്ലാനാണൊ

    • @rukkiya9170
      @rukkiya9170 3 หลายเดือนก่อน

      ബിജെപിനോട്എല്ലാവരുംഇവിടെജനിച്ചവരാണ്ഞങ്ങൾഎവിടക്പോഗാൻഞങ്ങൾക്മരികുംവരെഞങ്ങളെനാട്ടിൽവീട്ടിൽജീവികണംഞങ്ങഞെദൈവ്ചൈദ്അക്രമിക്കല്ലഞങ്ങൾകുംനിങ്ങൾകുംഎന്താണ്ഇവിടെജീവികാൻഅവഗാശംഒന്നല്ലെ

  • @mujeebv3719
    @mujeebv3719 4 ปีที่แล้ว

    Ithu ennethe varrthayanedo

  • @abduvtr9562
    @abduvtr9562 หลายเดือนก่อน

    😂😂🎉😢😮😅😊

  • @baijudaniel1919
    @baijudaniel1919 4 ปีที่แล้ว +1

    E bjp Karen kannu pottan ano? Mandha prathu pidichu kannu kanunnilla.

  • @user-qp5fx1ds8k
    @user-qp5fx1ds8k 4 ปีที่แล้ว +3

    do....M . S കുമാറെ തന്റെ മീശ ചേർത്ത് ഒരെണ്ണം വെച്ച് തന്നാലുണ്ടല്ലോ.. ഇന്ത്യയിൽ മൊത്തം സമരം നടന്നുകൊണ്ടിരിക്കുന്നു.

    • @vpbbwip
      @vpbbwip 4 ปีที่แล้ว

      Only in some corners of the country, there is protest my friend. 99.99 places
      there are no protests

  • @user-dp7pu8jm1r
    @user-dp7pu8jm1r 2 หลายเดือนก่อน

    Hitlar,musolany,ajandayumayi,nadakkunna,sankikku,vendiyalle,modi,modikattyparakkampanju,viduvayithm,paranju,menykattynadakkunnad😅

  • @mkkiranimk4200
    @mkkiranimk4200 4 ปีที่แล้ว

    Enhum. Cheyyunnathe. Bjpyane

  • @sojunjr9454
    @sojunjr9454 4 ปีที่แล้ว +1

    Modhi Sha. Corpreat sponser.

  • @sajeevv9768
    @sajeevv9768 4 ปีที่แล้ว

    What other party did so far before questioning BJP
    See Kashmir now
    Ask Muslim women about triple talak
    See development of India

  • @anoopthodiyil9506
    @anoopthodiyil9506 4 ปีที่แล้ว

    ദയവായി എല്ലാരും പ്രതിഷേധം നിർത്തൂ..
    അതിർത്തി പുകയുന്നത് നിങ്ങൾ കാണുന്നില്ലേ..

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 4 ปีที่แล้ว

    Vedio purathund police um Bjp yude kootar thallipolikkunna Vedio

  • @asseven678
    @asseven678 4 ปีที่แล้ว

    ✝️🕉️☪️♥️

  • @alqannahcafeteria9318
    @alqannahcafeteria9318 4 ปีที่แล้ว

    Indiyel dajjal vannu ani essa navi seriyayel

  • @muhammedsanah1656
    @muhammedsanah1656 4 ปีที่แล้ว +1

    Sajeesh ❤️❤️❤️❤️❤️❤️

  • @agybibin2827
    @agybibin2827 4 ปีที่แล้ว

    Ingotta vaa odikan...

  • @jack07jack83
    @jack07jack83 4 ปีที่แล้ว +2

    Account ൽ പാകിസ്ഥാനിൽ നിന്ന് എത്ര credit ആയി

  • @user-dp7pu8jm1r
    @user-dp7pu8jm1r 2 หลายเดือนก่อน

    Indiayodu,yadhorukoorumillaathavaran,innu,india,kaykariam, cheyyunnad,adhaanu,indiayhde,shaapam😢nunasanki,podo😂

  • @renjithbrahmananandan5682
    @renjithbrahmananandan5682 4 ปีที่แล้ว

    Haritha pathaka vitto firoz? Keralathile Muslim league bharanam enthoru mathetharama

  • @shibilrehman
    @shibilrehman 4 ปีที่แล้ว

    വിവി രാജേഷ് വന്നിരുന്നേൽ പൊളിച്ചേനെ ...

  • @krishnakumarhariharaputhra8383
    @krishnakumarhariharaputhra8383 4 ปีที่แล้ว +3

    Jai modi

    • @sunilnk8212
      @sunilnk8212 4 ปีที่แล้ว +3

      jai mongi..dhuu...

  • @JayachandranJayan-fr1od
    @JayachandranJayan-fr1od 2 หลายเดือนก่อน

    Yes
    Subashine
    Nade
    Kadathi
    Gadhiye
    Vachiche
    Sasthri
    Muthalali
    A ngot
    Nethakkal
    Vachiche
    Kudumbathine
    Adiyathravastha
    Modi
    Martine
    Kudumbathinalla.jai
    Modi
    Matham
    Nokkathe
    Niyamam
    Thozhil

  • @RajendranCK-ko7ti
    @RajendranCK-ko7ti 2 หลายเดือนก่อน

    അവന്റെ അമ്മയുടെ അടിയന്തരാവസ്ഥ

  • @rukkiya9170
    @rukkiya9170 3 หลายเดือนก่อน

    ഞങ്ങളെഇന്ത്യന്റെമക്കളെഒന്നിനെയുംകൊന്നിൽ.നിങ്ങളുംഒരിക്കൽമരികുംഉറപാണ്ദൈവംകൊല്ലുന്നവരെവെറുദെവിടില്ല

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 ปีที่แล้ว +2

    അമിദ് ഷാ.. പറഞ്ഞത്... ഈ.. ബിജെപി... കാരന്ന്... അറിയിലെ.. ജനങ്ങളെ... വിഡ്ഢികൾ.. ആകുകയാണോ