The Last video with our KIDS, will miss you kuttiiees, Love you All♥️

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 793

  • @Inul64
    @Inul64 10 หลายเดือนก่อน +105

    ആദ്യമായി മക്കളെ Sorry🙏🙏🙏. ഞാൻ കുറച്ചു TH-camrs നെ ചേർത്ത് പിടിച്ചു. ആ കുട്ടത്തിൽ നമ്മൾ പരിചയപ്പെട്ടിട്ടു ഒരു വർഷം ആകാൻ പോകുന്നു. . നിങ്ങൾ ഇവിടം വിട്ടു പോകുന്നു. ഞാൻ യൂട്യൂബിൽ നിന്നും പോകുന്നു. എല്ലാവർക്കും എല്ലാ വിധ ആശംസകൾ 🙏❤️👍

    • @malawidiary
      @malawidiary  10 หลายเดือนก่อน +51

      യൂട്യൂബിൽ നിന്നും പോയാലും ഞങ്ങളുടെ കൂടെ ഉണ്ടല്ലോ ഈ ചാനലിൽ നിന്നും ഞങ്ങൾക്ക് കിട്ടിയ ഒരു അമ്മയാണ് എപ്പോഴും വിളിക്കും സ്വന്തം മക്കളെ പോലെ ചേർത്തു നിർത്തിയ ഞങ്ങളുടെ അമ്മകുട്ടി മനുഷ്യരെ മനസ്സിലാവുന്ന ഹൃദയം നിറയെ സ്നേഹം മാത്രം ഉള്ളൊരു അമ്മ നാട്ടിലെ ഒത്തിരി ആളുകൾക്ക് അമ്മ നൽകുന്ന സ്നേഹം വാക്കുകൾക്ക് അപ്പുറമാണ്
      ഒത്തിരി സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

    • @aleena6780
      @aleena6780 10 หลายเดือนก่อน +3

      ​@@malawidiary❤❤

    • @Latha-e7d
      @Latha-e7d 10 หลายเดือนก่อน +8

      അമ്മ സ്നേഹം മാത്രം അല്ല. ചേർത്തു പിടിച്ചവർക്കൊക്കെ സഹായവും നൽകി. ഓരോരുത്തർക്കും കണ്ടറിഞ്ഞു തന്നെ. ആ കൂട്ടത്തിൽ ഒരാൾ ആണ് ഞാനും. എന്നെ ഒരു യൂട്യൂബറുടെ ചാനലിൽ നിന്ന് എന്റെ ചേച്ചി (നിങ്ങളുടെ അമ്മ ) എന്റെ ചേച്ചി കുട്ടി ചേർത്ത് പിടിക്കുക ആയിരുന്നു. അവിടുന്നിങ്ങോട്ട് എന്നെ എപ്പോഴും ഒപ്പം ചേർത്ത് പിടിച്ചു എന്റെ സുഖവും dughavum എല്ലാം സ്വയം പങ്കിട്ടെടുത്തു സമാധാനം പകർന്നു തന്നു ആശ്വസിപ്പിച്ചു എല്ലാവിധ സഹായങ്ങളും അത് വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ക്യാഷ് കൊണ്ടും ചെയ്തു തന്നു കൊണ്ട് പരിചയം ആയ കാലം മുതൽ മുന്നോട്ട് പോകാൻ പ്രചോദനം തരുന്ന എന്റെ ചേച്ചിക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഘ്യങ്ങളും ഈശ്വരൻ തരുവാൻ എന്നും എന്റെ പ്രാർത്ഥന 🙏🏻🙏🏻🙏🏻love u ചേച്ചി ❤️❤️❤️

  • @bindhugopinath3781
    @bindhugopinath3781 4 หลายเดือนก่อน +3

    ഇതാണ് സഹോദരങ്ങളെ ദൈവത്തിൻ്റെ കരസ്പർശം. മറ്റുള്ളവർക്കായി ജീവിതം മുന്നോട്ട് നയിക്കുമ്പോൾ ദൈവം നിങ്ങളിൽ കുടിയിരിക്കുന്നു. ഒരു ബിഗ് സലൂട്ട് &🙏♥️♥️😍😍 നിങ്ങളിലുടെ ഞങ്ങളും, ഈ കൊച്ചു കേരളവും അറിയപ്പെടട്ടെ🙏

    • @malawidiary
      @malawidiary  4 หลายเดือนก่อน

      Thank you

  • @Imminnal007
    @Imminnal007 10 หลายเดือนก่อน +168

    ഈ കുട്ടികൾ പഠിച്ചു വളർന്നു നമ്മളെ കാണാൻ കേരളത്തിൽ വരട്ടെ 💛💛💛 എന്ന് ആശംസിക്കുന്നു

  • @prasaddefeat4448
    @prasaddefeat4448 10 หลายเดือนก่อน +170

    വരും കാലത്ത് അവരൊക്കെ അവരുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും!!
    അവർക്കായി എത്തിയ ഈ രാജകുമാരന്റെയും രാജകുമാരിയുടെയും കഥ ❤❤❤

    • @vavavava6057
      @vavavava6057 10 หลายเดือนก่อน +4

      സത്യം 🥰

    • @anuimc
      @anuimc 10 หลายเดือนก่อน +2

    • @annie4883
      @annie4883 10 หลายเดือนก่อน +2

      Sathyam 🙏🙏🙏

    • @vineethasujith6533
      @vineethasujith6533 10 หลายเดือนก่อน +6

      എന്ധോ കണ്ണ്നിറയുന്നു 🥺🥰♥️

    • @sbpvx
      @sbpvx 10 หลายเดือนก่อน +5

      നിങ്ങളുടെ കമന്റ് വായിച്ച് ഹ്രൃദയം ഒന്ന് പിടഞ്ഞു😪😪😪

  • @iloveindia1076
    @iloveindia1076 10 หลายเดือนก่อน +47

    വെറുതെ ജീവിച്ചു മരിച്ചിട്ട് ഒരു കാര്യവുമില്ല കുറെ കുടുംബത്തിന് വേണ്ടി സമ്പാദിച്ചു കൂട്ടിയിട്ടും കാര്യമില്ല, മറ്റുള്ളവർക്ക്, ജീവിക്കുന്ന ആ നാടിന് എന്തെങ്കിലും നന്മകൾ ചെയ്ത് ഈ ലോകത്തു നിന്നും തിരികെ പോകാൻ സാധിച്ചാൽ അതാണ് ഏറ്റവും വലിയ സമ്പത്

  • @shyamalareghu4618
    @shyamalareghu4618 10 หลายเดือนก่อน +123

    മക്കളെ ഞാൻ ഒത്തിരി കരഞ്ഞു. നിങ്ങളോടൊപ്പം ഞങ്ങളും അവരെ പിരിയുന്ന പോലെ തോന്നി. വീണ്ടും ഇവിടെ വരണേ. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @snowy5317
    @snowy5317 10 หลายเดือนก่อน +88

    1 വർഷം മുൻപ് കണ്ടതിൽ നിന്ന് അവർ ഇത്ര മാറിയിട്ടുണ്ട് എങ്കിൽ നിങ്ങൾ രണ്ടുപേരും ആണ് അതിനു കാരണം ❤❤❤

  • @sheelammajohn5256
    @sheelammajohn5256 10 หลายเดือนก่อน +85

    അവർ സന്തോഷമായിട്ടു യാത്രയാക്കിയെങ്കിലും ഞങ്ങളുടെ കണ്ണ് നിറഞ്ഞു.😢

  • @bennysebastian7868
    @bennysebastian7868 10 หลายเดือนก่อน +40

    പാഴായി പോകുമായിരുന്ന കുറെ മനിഷ്യർക്കു ഒരു ലക്ഷ്യമുണ്ട് പ്രതീക്ഷയുണ്ട് ജീവിതമുണ്ട് എന്ന് കാണിച്ചു കൊടുത്ത നിങ്ങളെ 💞💞💞💞💞💞🙏🙏🙏🙏🙏🙏

  • @azeezjuman
    @azeezjuman 10 หลายเดือนก่อน +108

    സുമി ക്ക് ശരിക്കും പ്രയാസം മുഖത്ത് മനസിലാക്കുന്നു ഇങ്ങിനെ യാണ് ജീവിതം എന്നാലും അവർക്ക് ഒരു ജീവിത പ്രതീക്ഷ കൊടുക്കാൻ കഴിഞ്ഞു ❤❤❤❤

    • @ArunS-wg7cn
      @ArunS-wg7cn 10 หลายเดือนก่อน +4

      സത്യം അടുത്തൊന്നും അല്ലെങ്കിലും എന്നെങ്കിലും വീണ്ടും കാണാം എന്നൊരു പ്രതീക്ഷ ആ മുഖത്തുണ്ട് എങ്കിലും എന്നൊരു ചോദ്യം ആ പാവത്തിന് ഉണ്ട്❤❤❤

  • @sandhyaeappen5362
    @sandhyaeappen5362 10 หลายเดือนก่อน +134

    കിട്ടാത്ത സ്നേഹത്തേക്കാൾ വിഷമമാണ് കിട്ടിയ സ്നേഹം നഷ്ടപ്പെടുമ്പോൾ. ഞാൻ ഒരു മാസം അകുന്നെ ഉള്ളൂ നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. Almost 90% videos കണ്ടൂ. നിങൾ ഇവിടുന്ന് പോകുന്നത് എനിക് ഒത്തിരി വിഷമമാണ്. അ മക്കളെ ഒത്തിരി മിസ് ചെയ്യും. 😭

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt 10 หลายเดือนก่อน +42

    എന്താ അറിയില്ല എനിക്ക് നിങ്ങൾ യാത്ര പറഞ്ഞപ്പോ കരച്ചിൽ വന്നു 🥲🥲ഇനി ചെല്ലുന്നിടത്തും ഇത് പോലെ ഉള്ള ആളുകളെ കണ്ടു മുട്ടട്ടെ 🤲🤲🤲അവർ ജീവിത കാലം മുഴുവൻ ഓർക്കാൻ മാത്രം അവർക്ക് നിങ്ങൾ കൊടുത്തിട്ടുണ്ട് ❤️❤️

  • @nishanisha1088
    @nishanisha1088 10 หลายเดือนก่อน +50

    അരുൺ ആ ഗ്ലാസ്സ്‌ലൂടെ വീണ്ടും വീണ്ടും നോക്കുന്നു.. ഹൃദയത്തിൽ തൊട്ടു.

  • @SanthoshKaitheri
    @SanthoshKaitheri 10 หลายเดือนก่อน +51

    ❤❤❤
    സമയം കിട്ടുമ്പോൾ അവിടെ വീണ്ടും പോകുക.. കുട്ടികൾക്ക് വേണ്ടി കുക്ക് ചെയ്യുക..❤

  • @marytomy7688
    @marytomy7688 10 หลายเดือนก่อน +33

    നിങ്ങൾ നേടിയത്‌ ,വേറെ ആർക്കും കിട്ടില്ല .അത്രയും ഉണ്ട്, നിങ്ങൾ യാത്ര പറഞ്ഞ പ്പോൾ ഞങ്ങളുടെയും കണ്ണുകൾ നിറഞ്ഞു

  • @omanababu4162
    @omanababu4162 10 หลายเดือนก่อน +58

    അരുൺ സുമി, കണ്ടപ്പോൾ ഭയങ്കര വിഷമം ആയി 😢 സുമി കരയല്ലേ നിങ്ങളെ അവർ ഒരിക്കലും മറക്കില്ല ❤️🥰 ദൈവം അനുഗ്രഹിക്കട്ടെ രണ്ട് പേരെയും

  • @arunkichu5354
    @arunkichu5354 10 หลายเดือนก่อน +46

    അരുണേട്ടാ ഈ വീഡിയോ കണ്ടപ്പോ തന്നെ എന്റെ കണ്ണ് നിറഞ്ഞു പോയി സത്യം... അവര് നിങ്ങൾ പോകുന്ന വിഷമം മറച്ചു വെച്ചുകൊണ്ട് ഹാപ്പി ആയി പാട്ട് പാടി യാത്ര അയച്ചു നിങ്ങളെ 🙏🙏🙏🙏🙏🙏🧡🧡🧡🧡

  • @jayamolmol9147
    @jayamolmol9147 10 หลายเดือนก่อน +30

    സുമിടെ സങ്കടം കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി, പറയാൻ വാക്കുകൾ ഇല്ല ഒരുപാട് മനസ് നിറക്കുന്നതായിരുന്നു വീഡിയോ നിങ്ങളുടെ സ്നേഹം കണ്ട് 👍👍

  • @SameernkSameernk
    @SameernkSameernk 10 หลายเดือนก่อน +36

    കണ്ണും മനസ്സും നിറഞ്ഞു പോയി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അതിനുള്ളആയുസ്സും ആരോഗ്യവും തരട്ടെ ആമീൻ 😢😢

  • @lakshmiikkara4760
    @lakshmiikkara4760 10 หลายเดือนก่อน +45

    ഞങ്ങൾക്കും അവരെയൊക്കെ mis ചെയ്യും. Arun sumi, നിങ്ങളുടെ സങ്കടം മനസ്സിലാവും. മജോവ ക്ക് ഒരു വീട്. അതൊരു നല്ല ഡിസിഷൻ ആയി. Love you makkale❤

  • @amimadhu5628
    @amimadhu5628 10 หลายเดือนก่อน +37

    ശെരിക്കും കാത്തിരുന്ന വിഡിയോ❤
    Will miss them ❤ ചേട്ടന്റെയും ചേച്ചിയുടെയും കണ്ണു നിറഞ്ഞപ്പോൾ ശെരിക്കും വിഷമമായി 😢

  • @babusurendran4382
    @babusurendran4382 10 หลายเดือนก่อน +41

    മനസു നിറയെ സ്നേഹവും ജീവിതത്തിൽ അനേകം സ്വപനങ്ങളും പ്രതീക്ഷകളും നൽകി അവരെ സ്നേഹിച്ച് അവരെ ഭാവിയിലേക്ക് നോക്കാൻ പഠിപ്പിച്ച് അവർ യാത്രയായി.♥️♥️♥️♥️

  • @FADEEM59
    @FADEEM59 10 หลายเดือนก่อน +9

    ആദ്യമായിട്ടാണ് നിങ്ങളുടെ വ്ലോഗ് സങ്കടം വന്നത്. അപ്പോ നിങ്ങളുടെ അവസ്ഥ 😔😔. ലൂക്ക, സിസീലിയ, അലൂൺ..... എല്ലാവരെയും ഞങ്ങളും ഒരുപാട് മിസ്സ്‌ ചെയ്യും 😔😔😔

  • @bindusunil9674
    @bindusunil9674 10 หลายเดือนก่อน +27

    ഞാൻ യാദൃശ്ചികമായിട്ടാണ് ഈ അടുത്തിടെ നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത്.ഇപ്പോൾ മൊബൈൽ എടുത്താൽ നിങ്ങളുടെ ചാനൽ കണ്ടു തീർക്കുന്ന തിരക്കിലാണ്. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. ആ കുട്ടികളുടെയും വലിയവരുടേയും മനസ്സിൽ എന്നും നിങ്ങളുണ്ടാവും.എന്റെ മക്കളും നിങ്ങളെപ്പോലെ നന്മ ചെയ്യുന്നവരാകാനാണ് ഞാൻ പ്രാർത്ഥിക്കുന്നത്. സുമിക്കും അരുണിനും ആശംസകൾ.❤❤

  • @orupravasi9922
    @orupravasi9922 10 หลายเดือนก่อน +28

    കുറഞ്ഞ കാലയളവുകൊണ്ട് ഹൃദയത്തിൽ ആണ് അരുണും സുമിയും,,,നിങ്ങളെ രണ്ട് പേരെയും ഇനിയും കാണാം but, ഇവരെ ഈ കുഞ്ഞുങ്ങളെ ശെരിക്കും miss ആകും.. തുടക്കത്തിൽ മുഖത്തു ഒരു ചിരി പോലും വരാത്ത കുഞ്ഞുങ്ങളുടെ ഇന്ന് കാണുന്ന ചിരിയുടെ കാരണം നിങ്ങൾ ആണ്.. രണ്ടു പേരെയും,, അവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilkumars5292
    @anilkumars5292 10 หลายเดือนก่อน +16

    ഈ വീഡിയോ കണ്ടപ്പോൾ മനസ് വിങ്ങി പൊട്ടി കരഞ്ഞു പോയി ❤❤

  • @geethammaak6
    @geethammaak6 10 หลายเดือนก่อน +50

    ഒത്തിരി വിഷമം തോന്നി. കണ്ണ് നിറയാതെ ഈ വീഡിയോ കാണാന് പറ്റില്ല. അവരുടെ സ്നേഹം ❤Hats off you Arun and Sumi 😍🙏👏👍👌

  • @sandhyas3287
    @sandhyas3287 10 หลายเดือนก่อน +5

    അരുൺ സുമി ❤️❤️❤️. നിങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യൂ.❤❤എനിക്ക്
    പറയാനുള്ളത് ഇതാണ് യഥാർത്ഥ ദൈവങ്ങൾ ❤❤❤❤. നിങ്ങൾ മജാവോ യ്ക്ക് വീടും സ്ഥലവും കൊടുത്തു.ഒരുപാടു സന്തോഷം. ലൂക്ക ❤❤❤.

  • @jaithasunilkumar375
    @jaithasunilkumar375 10 หลายเดือนก่อน +19

    വീഡിയോ കണ്ടപ്പോൾ കുറച്ചു നാൾ കൂടി അവിടെ ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോയി.... ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ....👍👍.നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ.... 🙏🙏❤️❤️

  • @jayaprakashn452
    @jayaprakashn452 3 หลายเดือนก่อน +1

    അങ്ങനെ ഒത്തിരി ഒത്തിരി ഓര്‍മ്മകളും ഒത്തിരി സന്തോഷങ്ങളും ഒരുപാടു വേദനയോടെ വിടപറഞ്ഞു എന്നെന്നും ഓര്‍മ്മിക്കാന്‍ ലൂക്കയും നാട്ടുകാരും ❤❤❤❤❤❤❤ അരുണിനും സുമിക്കും സ്നേഹാദരങ്ങളോടെ നന്ദി നമസ്കാരം...മനസ്സിന്റെ കോണുകളില്‍ ആ നാടും നാട്ടുകാരും നമ്മുടെ സ്വന്തമായി രുന്നു എന്ന് ഞാന്‍ കരുതുന്നു ❤❤❤❤❤...

  • @user-bt5bo3fz2d
    @user-bt5bo3fz2d 10 หลายเดือนก่อน +16

    ഞങളുടെ മനസ്സാണ് വേദനിച്ചത് 😢😢സുമിക്ക് ശരിക്കും കരച്ചിൽ വന്നു ❤️❤️❤️❤️

  • @orupravasi9922
    @orupravasi9922 10 หลายเดือนก่อน +14

    അങ്ങനെ ചോദിച്ചവർക്ക്.. എനിക്ക് ഒന്നേ അരുണും സുമിയും നിങ്ങൾ നിങ്ങളായി ഇതുപോലെ തന്നെ ജീവിക്കണം ❤️❤️❤️❤️❤️

  • @siddiquehameed7303
    @siddiquehameed7303 10 หลายเดือนก่อน +41

    അരുൺ, സുമീ.. വിഷമം മനസിലാകുന്നു... ഒരു ഗ്രാമത്തെ മുഴുവൻ സ്നേഹം കൊണ്ടു മൂടി. അവരെ സ്വൊപ്നം കാണാൻ പഠിപ്പിച്ച നിങ്ങൾക്ക് എല്ലാ ആശംസകളും. നിങ്ങളുടെ നാട്ടുകാരനായതിൽ അഭിമാനിക്കുകയും ചെയ്യുന്നു.❤❤❤

  • @ajis8819
    @ajis8819 10 หลายเดือนก่อน +7

    എനിക്ക് സങ്കടം വരുന്നു😥😥 അവരൊക്കെ എന്റെ ആരൊക്കെയോ ആയ പോലെ .... അതിനു കാരണം നിങ്ങളാണ് .....നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു❤❤❤❤❤

  • @AleyammaKunjumon
    @AleyammaKunjumon 2 หลายเดือนก่อน +1

    I like Maja family godblessedfamliy arunandsumi godblessedbothofyou

  • @silvesterpereira6072
    @silvesterpereira6072 10 หลายเดือนก่อน +2

    Thank you ❤Arun Sumi
    God bless
    Majavo very nice man❤

    • @malawidiary
      @malawidiary  10 หลายเดือนก่อน

      Thank you

  • @abrahamcabrahamabraham4408
    @abrahamcabrahamabraham4408 10 หลายเดือนก่อน +13

    ഞാനും ഒത്തിരി കരഞ്ഞു. ഡിസംബറിൽ നിങ്ങൾ വീണ്ടും ആ കുട്ടികളെ കാണാൻ ദൈവം വഴി ഒരുക്കറ്റ് എന്ന് പ്രാർത്ഥിക്കു.

  • @lavanyaaadhi8868
    @lavanyaaadhi8868 10 หลายเดือนก่อน +24

    കണ്ടപ്പോൾ നല്ല സങ്കടം വരുന്നു 😢

  • @susygeorge7213
    @susygeorge7213 10 หลายเดือนก่อน +13

    സുമി അരുൺ നിങ്ങൾ അവിടെ നിന്നു പോവുകയാണെങ്കിലും ഒരു നീറുന്ന വേദനയുണ്ട് എങ്കിലും നിങ്ങൾ അവർക്ക് വേണ്ടി മാക്സിമം ചെയ്തിട്ടാണ് അവിടെ നിന്നും പോകുന്നത് 😊 സമയം കിട്ടുമ്പോൾ നിങ്ങൾ അവരുടെ അടുത്ത് ഇനിയും വരുമല്ലോ അതോർക്കുമ്പോൾ സന്തോഷവും ഉണ്ട് ഇനി ചെല്ലുന്ന സ്ഥലത്തും എല്ലാ നന്മകളും ഉണ്ടാകട്ടെ അവിടെയും ഇതുപോലെയൊക്കെ ചെയ്യുവാൻ കഴിയട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 💞💞 എല്ലാ ആയുരാരോഗ്യവും ദൈവം തരട്ടെ ഗോഡ് ബ്ലെസ് യു

  • @sreedevibalan8873
    @sreedevibalan8873 10 หลายเดือนก่อน +3

    മലാവിയിലെ രാജകുമാരൻ രാജകുമാരി നൂറായിരം ആശംസകൾ

    • @malawidiary
      @malawidiary  10 หลายเดือนก่อน

      Thank you

  • @kunj0081
    @kunj0081 10 หลายเดือนก่อน +24

    All the best arun&sumi നിങ്ങൾ യാത്ര ചോദിച്ചു പോകുന്നത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു 🙏🙏🙏

  • @subithaeb5232
    @subithaeb5232 10 หลายเดือนก่อน +20

    Love you dears ❤❤❤🥰🥰🥰 കൂടുതൽ ഒന്നും പറയാനില്ല 😢 നിങ്ങൾക്ക് ഇടയ്ക്കു അവിടെ പോകാം, എന്നാലും പഴയ പോലെ ആകില്ലല്ലോ 😢 സാരമില്ല മാറ്റങ്ങൾ ജീവിതത്തിൽ ഉള്ളതല്ലേ, അതിങ്ങനെ വന്നുകൊണ്ടേയിരിക്കും 👍👍👍proud of you 🙏🙏🙏

  • @reenaleenus-vc4ny
    @reenaleenus-vc4ny 10 หลายเดือนก่อน +9

    മ ജാവോയ്ക ടോയ് ലറ്റ് . കൂടി ഉണ്ടാക്കി കൊടുക്കണം

  • @shibuxavier9161
    @shibuxavier9161 3 หลายเดือนก่อน +1

    ഹൃദയം നുറുങ്ങുന്ന വേദന, നിങ്ങൾ വിടപറഞ്ഞപ്പോൾ 😢😢😢😢 ഞങ്ങളുടെ ലൂക്ക കുഞ്ഞു 😔😔😘😘😘. സങ്കടം വന്നിട്ട് തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ. ഞാനും അമ്മയും കുറെ കരഞ്ഞു. ഇപ്പോഴും കണ്ണിൽ നിന്ന് ഒഴുകികൊണ്ടിരിക്കുകയാണ്. 4, 5 ദിവസമായുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. എന്തോ ഒരു ആത്മ ബന്ധം നിങ്ങളോട് ❤️❤️😘😘🔥🔥💪💪

  • @aryaa6995
    @aryaa6995 10 หลายเดือนก่อน +6

    ആ കുഞ്ഞു മക്കളായിരിക്കും നിങ്ങളെ കൂടുതൽ മിസ്സ്‌ ചെയ്യുക. കാരണം ഓരോ പുതിയ cooking video ചെയ്യുമ്പോഴും അവരുടെയൊക്കെ ഉത്സാഹം സന്തോഷം അതൊക്കെ അവർ മിസ്സ്‌ ചെയ്യും.അവരുടെയെല്ലാം ജീവിത രീതികൾ എല്ലാം നല്ല രീതിയിൽ പുരോഗമിച്ചു നാളെ നല്ലൊരു നിലയിലെത്തി നിങ്ങളെ തേടി വരും ആരെങ്കിലും ഒക്കെ ❤❤❤❤

  • @portiasebastian4256
    @portiasebastian4256 10 หลายเดือนก่อน +11

    നിങ്ങൾ നല്ല സ്നേഹമുള്ള മക്കളാണ് ദൈവം നിങ്ങളെ സമൃദ്ധമായിട് അനുഗ്രഹിക്കട്ടെ ❤️❤️

  • @gardencorner.3809
    @gardencorner.3809 10 หลายเดือนก่อน +12

    പിരിയുന്നത്,അതും സ്നേഹമുള്ളവരെ ഒരുപാട് വിഷമമുണ്ടാക്കും 😢നിങ്ങളുടെ സങ്കടം ഞങ്ങളുടെയും. എന്നും നന്മകൾ ഉണ്ടാകട്ടെ. 🙏🥰

  • @ambikakrishnakumar4075
    @ambikakrishnakumar4075 วันที่ผ่านมา

    നിങ്ങൾക്ക് അവരെയൊക്കെ വിട്ടുപോകുന്നതിൻ്റെ സങ്കടം മുഖത്തു നിന്ന് വായിച്ചെടുക്കാൻ പറ്റും. കുറെ നല്ല കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടാണല്ലൊ പോകുന്നത്. അതു മാത്രം മതിയല്ലോ സമാധാനിക്കാൻ. ദൈവം എപ്പോഴും കൂടെയുണ്ടാകും മക്കളേ❤❤❤❤

  • @geethakumar7101
    @geethakumar7101 10 หลายเดือนก่อน +20

    എല്ലാ മംഗളങ്ങളും നേരുന്നു, ജൈത്രയാത്ര സന്തോഷത്തോടെ തുടർന്ന് പോകാൻ ദൈവം ഒപ്പം ഉണ്ടാകും ♥️♥️ ആ കുടുംബങ്ങൾ ഞങ്ങൾക്കും നഷ്ടമാകുമല്ലോ അരുൺ സുമി ♥️♥️

  • @kanmanijob6167
    @kanmanijob6167 10 หลายเดือนก่อน +18

    It's heart breaking moment Arun n Sumi.... Hat's off to you both.... you did a lot... it's all God's plan. .. keep going with your work what God have planned for you.....one place other....to serve people... are waiting for you....May God almighty bless you both always.... lot's of love and prayers....❤🙏

  • @GirijaSugathan
    @GirijaSugathan 10 หลายเดือนก่อน +8

    വലിയ സങ്കടം തോന്നുന്നു മക്കളെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰😘❤️

  • @shabzvlog7629
    @shabzvlog7629 10 หลายเดือนก่อน +6

    മലാവി ഡയറീസ് ❤️ശെരിക്കും നിങ്ങളുടെ വീഡിയോസിലൂടെ അവിടെ ജീവിച്ച ഒരു പ്രതീതിയാണ് അതുകൊണ്ട് തന്നെ സുമിയുടെ വിഷമം കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. ഇനിയും ഒരുപാട് മനുഷ്യർക്കിടയിൽ പ്രകാശം പരത്താൻ സാധിക്കട്ടെ രണ്ടാൾക്കും ❤

  • @Plakkadubinu
    @Plakkadubinu 10 หลายเดือนก่อน +12

    ഇനി നിങ്ങൾ തിരിച്ചു വരുമ്പോൾ കാണാം. അവരുടെ സന്തോഷം❤❤❤❤

  • @nandhn_pvt
    @nandhn_pvt 10 หลายเดือนก่อน +5

    ഒത്തിരി സങ്കടം ആയി പോയി അരുൺ & സുമി ..... അവർ ഒരിക്കലും മറക്കില്ല നിങ്ങളെ ❤❤❤

    • @malawidiary
      @malawidiary  10 หลายเดือนก่อน

      Thank you 💜💜💜

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 10 หลายเดือนก่อน +3

    എന്ത് കിട്ടി എന്ന് ചോദിച്ച വർക് ജീവിതത്തെ കുറിച്ച് ഒന്നും അറിയില്ല കുട്ടികളെ. നിങ്ങൾ ചെയ്തതാണ് ഏറ്റവും ശരികൾ ഇത് നിങ്ങളുടെ തുടർന്നുള്ള ജീവിതം സുന്ദരമാവാൻ ഉള്ള അസറ്റ് ആണ്. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഒപ്പം ദൈവത്തിന്റെ എല്ലാഅനുഗ്രഹവും ഉണ്ടാകട്ടെ എന്നാ പ്രാർത്ഥനയും

  • @pancyn5914
    @pancyn5914 10 หลายเดือนก่อน +3

    Happy to hear about newest plan, a house for Mejawo ❤❤🤝👏🏻👏🏻👏🏻👏🏻🙏

  • @adhithyaraj225
    @adhithyaraj225 10 หลายเดือนก่อน +2

    നിങ്ങൾ അവിടുന്ന് പോകുന്നെന്ന് കേൾക്കുമ്പോ എനിക്കും സങ്കടം പക്ഷെ ഇനിയും ആരൊക്കെയോ ദൈവത്തിന്റെ കരങ്ങൾക്കൊണ്ടുള്ള സഹായത്തിനായി മറ്റൊരിടത്തു കാത്ത് നില്കുന്നു അതുകൊണ്ട് ദൈവത്തിന്റെ കരങ്ങളായ നിങ്ങൾ അവിടേക്കു പോയല്ലേ പറ്റു.... എന്തായാലും അരുൺ സുമി രണ്ടുപേരും എവിടെ ആയാലും സന്തോഷത്തോടെ നന്മ മരങ്ങളായി അനേകർക് തണലാകട്ടെ ❤️❤️❤️❤️

  • @bees8107
    @bees8107 10 หลายเดือนก่อน +6

    മജാവോയുടെ ഭാര്യ എന്തിര് സ്മാർട്ട്‌ പെൺകുട്ടിയാണ്. അവർക്കു നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നു എങ്കിൽ നല്ല നിലയിൽ എത്തേണ്ട ഒരു കുട്ടി.

  • @k.c.thankappannair5793
    @k.c.thankappannair5793 10 หลายเดือนก่อน +23

    Best wishes 🎉 Be the part of a better world ❤

  • @philipmervin6967
    @philipmervin6967 10 หลายเดือนก่อน +12

    LOVE ISN't Easy.. But it sure is Hard enough ❤️
    അവരുടെ traditional dance and song,!!

  • @LekshmiHariprasad
    @LekshmiHariprasad 10 หลายเดือนก่อน +2

    Heart touching one…നിങ്ങൾ രണ്ടു പേർക്കും ആ കുട്ടികൾക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ

  • @helenajosephkowattu9626
    @helenajosephkowattu9626 10 หลายเดือนก่อน +13

    Arun, Sumi ആ നാട്, ആ മക്കൾ നിങ്ങളെ ഒത്തിരി മിസ്സ്‌ ആകും, ഒത്തിരി സ്നേഹം മക്കളെ ❤

  • @Bharatheeyan
    @Bharatheeyan 10 หลายเดือนก่อน +5

    നല്ലൊരു സിനിമ കണ്ട പ്രതീതി!ഒരേ മനസ്സുള്ള ജോഡിയാണ് നിങ്ങൾ. സുമിമോളുടെ മുഖത്ത് വളരെ പ്രയാസം കാണാം

  • @archa79
    @archa79 หลายเดือนก่อน

    വളരെയധികം സന്തോഷം മജായോ ക്ക് വീട് കൊടുക്കുന്ന decision nu. You guys are great. Inspiration to everyone.

  • @aathiks9107
    @aathiks9107 10 หลายเดือนก่อน +7

    ARUN SUMI..........oru important suggestion annu...........veedinullil thanne cooking cheyyanulla sawkaryam undakkunnath vere orupaad prashnangalk vazhi orukkan sadyadha und......athayath, mud house aayath kondu, mukalil pullum maravumokke ullathinaal, fire pettanu pidikkaan chance und.......viraku aduppalle avar upayogikkunne.......cheriya kuttykal koode ullathalle, enthengilum abadhathinu thee pidichal valiya nasthamaakum avark..........adukkala avarude reethiyil thanne purath sawkaryam cheyyunnathaavum safe ennoru suggestion.............NANNAYI CHINDICH ORU THEERUMANAM EDUKUTTO.........ATHU NJANGALE ARIYIKKUKAYUM CHEYYU...........

  • @sreedevinarayanan3429
    @sreedevinarayanan3429 10 หลายเดือนก่อน +6

    വല്ലാത്ത സങ്കട൦ തോന്നി, നിങ്ങളെ ദൈവ൦ അനുഗ്രഹിക്കട്ടെ❤

  • @rajanvk8051
    @rajanvk8051 10 หลายเดือนก่อน +3

    നിങ്ങൾ രണ്ടുപേരും ഈ ഗ്രാമത്തിൽ നിന്ന് വിടപറയുമ്പോൾ എന്തോ വല്ലാത്തൊരു നൊമ്പരം ഞങ്ങളുടെ മനസ്സിൽ നിറയുന്നു.. നിങ്ങൾക് രണ്ടു പേർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം ഇനി പോകുന്ന സ്ഥലത്തും ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ചെയ്യുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @malawidiary
      @malawidiary  10 หลายเดือนก่อน

      Thank you 💜💜💜

  • @abhijithprasad6547
    @abhijithprasad6547 10 หลายเดือนก่อน +2

    ഇന്ന് ഒത്തിരി സങ്കടം തോന്നി എല്ലാവരെയും മിസ്സ് ചെയ്യും ഒത്തിരി ലുകെ യെ

    • @malawidiary
      @malawidiary  10 หลายเดือนก่อน

      Thank you 💜💜💜

  • @ushavijayan227
    @ushavijayan227 10 หลายเดือนก่อน +6

    അരുൺമോനെ, സുമിമോളേ,😢😢ശരിക്കും കരഞ്ഞുപോയി.. 😔😔നിങ്ങളുടെ വിഷമം... എന്താ ചെയ്ക. പോകാതെ പറ്റില്ലല്ലോ.. ഒരുപാട് ഇഷ്ട്ടം.. സാരല്യ ട്ടോ.. 👍❤️❤️👍

  • @moshhimmel
    @moshhimmel 3 หลายเดือนก่อน +1

    Sumi is holding her tears and I am crying watching this Video😢
    God bless you Arun and Sumi. Also everyone supporting you❤

    • @malawidiary
      @malawidiary  3 หลายเดือนก่อน

      🥰🥰

  • @sinichaithram
    @sinichaithram 10 หลายเดือนก่อน +3

    കണ്ണുനിറഞ്ഞുപോയി, സുമി ഒരിക്കലും പുറത്തുകാട്ടാതെ ഉള്ളിൽ കരയുന്നത്.... വല്ലാത്തൊരു നിമിഷം അല്ലെ, സത്യമാണ് നിങ്ങൾ രണ്ടുപേരും പറഞ്ഞത് ഈ സ്നേഹത്തിന് അപ്പുറം എന്താ വേണ്ടത്, അവർ നന്നായി വിഷമിക്കുന്നതും, ചങ്കു പിടഞ്ഞു പോയി, ഒരായിരം നന്മകൾ നേരുന്നു, I love so much deares ❤❤❤❤

  • @gopikadevadas4663
    @gopikadevadas4663 10 หลายเดือนก่อน +5

    Njn kandittollathil vech ettavum satisfaction kittarolla vdo aanu ningaludeth..... Bhayankara happiness aanu ee vdos okke kanumboo... Pinne eppozhum ee vdos kanumbo orkkarumd.... Arun chettanum sumi chechikkum aa chettanu koodi oru veed vech kodukkillayirunno ennu😅aah sankadam maari... Pinne pulli oru sakalakala vallabhan anenn ningal thanne parayarum ind nammal vdos il kanarum ind... Ithupole olla karyangal like adupp vech koduthath angne okke cheyth kanikkumbo pinned anelum pulli vazhi avde olla ellavarkkum ath cheyth kodukkan sadikkum🤗so ee news arinjathil valare santhosham ind🤗🤗🤗 othiri vishamam thonni vdo de last aayappo... Ellarem miss cheyyum especially Lukkachane😅❤ningalude face kanadal ariyam enthu mathram vishamam indann.... 😊😊😊Real Human Beings❤🙌🙌

  • @binumathew3334
    @binumathew3334 7 หลายเดือนก่อน +1

    നിങ്ങൾ ആണു നല്ല സമരിയാ കാരൻ. എന്റെ ഈ ചെറിയ സഹോദരന് നിങ്ങൾ ചെയ്ത് എല്ലാം ദൈവത്തിന് വേണ്ടി ആണു ചെയ്തത് എന്നാണ് സത്യം.. കൈ കൂപ്പി നിങ്ങളുടെ ഈ പ്രതിഭല ലേച്ചയില്ലാതെ ഉള്ള പ്രവർത്തനങ്ങളെ ഓർക്കുന്നതിനൊപ്പം ഭാവിയിൽ ഇതിലും കൂടുതൽ പ്രവർതനങൽ സാധാരണക്കാരന് വേണ്ടി ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു ആശ്വംസിക്കുന്നു. അതിനു ഒത്തിരി നല്ല മനസുള്ള ഉദരാ മനസ്കരായ വ്യക്തികളുടെ സഹായം കൂടെ ലഭിക്കുവനായി പ്രാർത്ഥിക്കുന്നു എന്റെ സഹോദരങ്ങളെ...❤❤

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you

  • @GireeshGireeshvasudevan-gj9zn
    @GireeshGireeshvasudevan-gj9zn 10 หลายเดือนก่อน +6

    മജാവോ വെറൈറ്റി വീട് ഉണ്ടാക്കി കൊടുക്കണം 👍👍👍😍

  • @bindusukumaran7092
    @bindusukumaran7092 10 หลายเดือนก่อน +1

    നിങ്ങൾ ആഗ്രാമത്തിലെ ആളുകളെ എത്ര മാത്രം മാറ്റിയെടുത്തു ഇനി അവർ അതൊക്കെ പിൻ തുടർന്നോളും ദൈവം അവർക്കായി അയച്ച മാലാഖമാരാണ് നിങ്ങൾ സങ്കടപ്പെടരുത് മക്കളെ ഞാൻ മുൻപു് വിവേകാനന്ദന്റെ വരികൾ നിങ്ങൾക്ക് എഴുതിയിരുന്നില്ലേ . നമ്മൾ എത്ര കാലം ജീവിച്ചിരുന്നു എന്നതിലല്ല കാര്യം നമ്മൾ ജീവിച്ചിരുന്ന കാലം എന്തു ചെയ്തുവെന്നതാണ്. ശരിയ്ക്കും അദ്ദേഹത്തിന്റെ വാക്യമാണ് നിങ്ങൾ പ്രാവർത്തികമാക്കുന്നത് സന്തോഷമായിരിക്കൂ എന്റെ യും എന്റെ കുടുംബത്തിന്റെ പ്രാർത്ഥന നിങ്ങളോടൊപ്പമുണ്ട്

  • @kannankannan47962
    @kannankannan47962 10 หลายเดือนก่อน +1

    നിങ്ങളുടെ ഒരു വിഡിയോ യും ഞാൻ കാണാതിരുന്നിട്ടില്ല പക്ഷെ ഇത് എനിക്ക് കാണാൻ വയ്യ ഞാൻ അടുത്ത വിഡിയോ കാണാം

  • @lalysebastian3251
    @lalysebastian3251 10 หลายเดือนก่อน +6

    Very good. GOD BLESS YOU BOTH WITH GOOD HEALTH AND HAPPINESS ALWAYS IN LIFE

  • @molcyvarghese1080
    @molcyvarghese1080 10 หลายเดือนก่อน +1

    സങ്കടം. സഹിക്കാൻ. പറ്റുന്നില്ല. കരഞ്ഞുപോകുന്നു...

  • @jayasree495
    @jayasree495 10 หลายเดือนก่อน +8

    ഒത്തിരി സങ്കടം വന്നു നിങ്ങളെ പോലെ തന്നെ ❤❤❤❤

  • @jojujohn9401
    @jojujohn9401 10 หลายเดือนก่อน +5

    ശരിക്കും കണ്ണ് നിറഞ്ഞുപോയി വീഡിയോ കണ്ടപ്പോൾ 😢😢
    അമേരിക്കയിൽ എത്തിയതി നുസേഷമാണ് Malawi dairy കണ്ട് തുടങ്ങിയത്. ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു videos കാണും. Arunum സുമിയും ഇനിയും ഉയരങ്ങളിൽ എത്താൻ ഞങൾ പ്രാർത്ഥിക്കുന്നു ❤❤

    • @malawidiary
      @malawidiary  10 หลายเดือนก่อน

      Thank you

  • @abdulgafoor_edappal667
    @abdulgafoor_edappal667 10 หลายเดือนก่อน +2

    ജീവിതത്തിൽ തിരിഞ്ഞു നോക്കുമ്പോൾ അഭിമാനിക്കാൻ ചില മുഹൃത്തങ്ങളും ഓർമകളും തീർത്താണ് നിങ്ങൾ യാത്ര തിരിച്ചത്..
    സ്നേഹത്തോടെ ❤️❤️

  • @hojaraja5138
    @hojaraja5138 10 หลายเดือนก่อน +3

    നല്ലൊരു സ്ഥലവും നന്മയുളള മനുഷ്യരും..അവരുടെ പുരോഗതിയൊക്കെ മനസ്സിൽ സന്തോഷം നൽകി..അവിടെ നിന്നും പോകുന്ന നിങ്ങളുടെ സങ്കടം ഞങ്ങളുടെ മനസിലുമുണ്ട്
    ഏതായാലും വല്ലപ്പോഴും അവിടുത്തെ വിശേഷങ്ങൾ അറിയിക്കുക..

  • @busharahakeem378
    @busharahakeem378 10 หลายเดือนก่อน +3

    മനസ്സിൽ വിചാരിച്ച ഒരു കാര്യമാണ് ഇത് ഒരുപാട് സന്തോഷം ഒരു ടീവി കൂടെ അവർക്ക് വെച്ച് കൊടുക്കണം എല്ലാവർക്കും കൂടെ ഒന്നിച്ചു ഇരുന്നു കാണുന്ന പോലെ പണ്ട് ദൂരദർശൻ ചാനെൽ മാത്രം ഉള്ള കാലത്ത് നമ്മൾ ഒന്നിച്ചു ഏതെങ്കിലും ഒരു വീട്ടിൽ അല്ലേ ടീവി കണ്ടു കൊണ്ടിരുന്നത് അതുപോലെ അവർക്കും ചെയ്തു കൊടുക്കാൻ പറ്റില്ലേ 😍എടുത്ത് വെച്ച വീഡിയോ ഇടക് ഇടുന്നതുകൊണ്ട് ഗ്രാമവും കുട്ടികളെയും കാണാൻ സാധിക്കുന്നുണ്ട് 😍😍😍👍👍👍

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 8 หลายเดือนก่อน +1

    മോളെ സിമി അരുൺ നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെ

  • @kkuttykallara1698
    @kkuttykallara1698 10 หลายเดือนก่อน +12

    ഹായ്, ഒരിക്കലെന്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാകുമോ,ഓര്‍മകള്‍,ഓര്‍മകള്‍..........

  • @lavanyaaadhi8868
    @lavanyaaadhi8868 10 หลายเดือนก่อน +7

    Luccaye orupadu miss cheyyum ❤️😢

  • @VISHNUTALKS93
    @VISHNUTALKS93 10 หลายเดือนก่อน +3

    നിങ്ങളെക്കാൾ കൂടുതൽ സങ്കടം തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ.. Aruneatta നിങൾ ഭാഗ്യവാനാണ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയല്ലോ സുമി Cheachy നിങ്ങളും ഭാഗ്യവതി ആണ് ഇങ്ങനെ നല്ല മനസ്സുള്ള ഒരു ഭർത്താവിനെ കിട്ടിയതിൽ.... ഇനിയും ഇനിയും ഒരുപാട് ആളുകൾക്ക് നന്മ ചെയ്യാൻ ഭഗവാൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും സമ്പത്തും നൽകട്ടെ... നിങ്ങളൊക്കെ ചെയ്യുന്നതിൻ്റെ 100 ഇൽ ഒരു അംശം പോലും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നുള്ള സങ്കടം മാത്രം .... നന്മകൾ മാത്രം ഉണ്ടാവട്ടെ... നിങ്ങളുടെ ഒപ്പം ഞങ്ങളും ഇവിടെ നിന്നും യാത്ര തിരിക്കുക ആണ് മജവോയും കുട്ടികളും cheachymaarum ഒക്കെ ഉള്ള ഒരു വീഡിയോ ഇനി എന്ന് കാണാൻ കഴിയും എന്ന് അറിയില്ല കാത്തിരിക്കുന്നു. ഒപ്പം അടുത്ത ഗ്രാമത്തിലേക്ക് അവിടുത്തെ കാഴ്ചകളിലേക്ക് കൂടെ വരുന്നു❤❤❤❤

  • @priyalakshmips4747
    @priyalakshmips4747 10 หลายเดือนก่อน +2

    God bless you Arun Sumi❤❤❤ We love you❤❤❤.
    we miss village and the cute families of malawi😣

  • @Foodytraveler007
    @Foodytraveler007 10 หลายเดือนก่อน +5

    ❤ഒന്നും പറയാനില്ല അരുൺ &സുമി god bless you 🙏🏻 ending 😢😢😢😢❤❤❤❤

  • @jessieabraham1359
    @jessieabraham1359 10 หลายเดือนก่อน +2

    You both are great my children. God bless your family.🙏

  • @trailblazersdxb7560
    @trailblazersdxb7560 10 หลายเดือนก่อน +5

    Veruthey jeevichilla ennoru satisfaction is something very great dear couples ❤❤ May God Bless You Both Abundantly 🙏🙏🙏

  • @sheelank716
    @sheelank716 10 หลายเดือนก่อน +1

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @bibinthampy1599
    @bibinthampy1599 10 หลายเดือนก่อน +1

    Njan majawo ye orupad miss cheyyum. 🙏End of the day, what u did?
    U made a changes, and changes is the most difficult thing, one can make. ☺👍

  • @sarahthomas6273
    @sarahthomas6273 12 วันที่ผ่านมา

    Ningale daivam anugrahikkum makkale....really othiri sankadam vannu ok be happy God bls...😊❤

  • @user-jo4se7ku5o
    @user-jo4se7ku5o 10 หลายเดือนก่อน +1

    ഇത് ആകാംക്ഷ ഉള്ള തുടർ കഥ മാതിരി യാണ് ഇനി എപ്പഴാ പുതിയ വീഡിയോ എന്ന് കാത്തിരിക്കും ഞാൻ ഒട്ടുമിക്ക വീഡിയോസും കണ്ടു - സൂപ്പർ നിങ്ങൾ മനുഷ്യ അവതാരത്തിൽ ഉള്ള ദൈവം പോലെ തന്നെ - ഒറ്റപ്പാലത്തു നിന്നും ഒരു പ്രേക്ഷകൻ🧡🤝👍🙏🙏🙏

  • @libyack9742
    @libyack9742 10 หลายเดือนก่อน +10

    So proud of you guys ❤

  • @vinodinipk7149
    @vinodinipk7149 10 หลายเดือนก่อน +1

    മക്കളെ അതു സുമീ....നിങ്ങളുടെ സ്നേഹത്തിനും ആത്മാർത്ഥതക്കും എല്ലാം ആ ഗ്രാമവാസികളുടെ സന്തോഷവും സ്നേഹവും പ്രതീക്ഷകളും എല്ലാം ആവോളം അവർ നിങ്ങൾക്ക് തരുന്നു എന്നറിയുമ്പോൾ കണ്ണും മനസ്സും നിറയുന്നു മക്കളെ.... ജീവിതത്തിൽ നിങ്ങൾ നേടിയ വിലപ്പെട്ട സ്നേഹം അതാണ് നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം --- പുണ്യം ചെയ്ത മക്കളാണ് നിങൾ ഒരു പാട് സ്നേഹത്തേടെ അഭിമാനത്തോടെ ഏറെ വിദൂരതയിൽ വയനാട് എന്ന മറ്റൊരു ഗ്രാമത്തിൽ നിന്ന് ഒരമ്മ.. അനു ഹാശിസ്സുകളോടെ ....

  • @sanishdas9073
    @sanishdas9073 10 หลายเดือนก่อน +2

    സുമിയുടെ കണ്ണ് നിറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞു.. നന്മ നിറഞ്ഞ നിങ്ങള്ക്ക് എല്ലാ ആശംസകളും

  • @rajumarath6425
    @rajumarath6425 10 หลายเดือนก่อน +1

    Arun-Sumi,
    ഏറെ സങ്കടത്തോടെയുള്ള ഈ മടക്കം ദു:ഖകരമാണ്. പുതിയ ജോലിസ്ഥലം അധികം ദൂരത്തിലല്ലെങ്കിൽ മൂന്നോ, നാലോ മാസത്തിലൊരിക്കലെങ്കിലും ഇവരെ കാണാൻ വരാൻ കഴിയുമോ ഏന്ന് ശ്രമിക്കാവുന്നതാണ്.
    നിങ്ങളെ സംബന്ധിച്ച് ബാക്ക് പാക്കർ അരുണിമയുടെ പോസ്റ്റിൽ ഞാൻ കമൻ്റ് ഇട്ടിരുന്നു. പറ്റുമെങ്കിൽ നിങ്ങളെ ചെന്ന് കാണാനും, നിങ്ങൾ ചെയ്യുന്ന സേവനങ്ങളെ നേരിൽ കണ്ടറിയാനും പറഞ്ഞിരുന്നു.
    Any way, all the best in your neaw carrier. Congratulatiis. ❤

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 10 หลายเดือนก่อน +1

    ശരിക്കും സങ്കടം തോന്നി. ഇടയ്ക് സുമി അവിടെ പോകണം കുക്ക് ചെയ്തു കൊടുക്കണം പാവം കുട്ടികൾ