A surprise gift for MAJAVO,All are happy😊

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 719

  • @snowy5317
    @snowy5317 ปีที่แล้ว +135

    മജവോടെ ചിരി കണ്ടപ്പോൾ വളരെ സന്തോഷം തോന്നി😊 അരുണേട്ടനേം സുമി ചേച്ചിയേം പോലെ ഒരു നല്ല സുഹൃത്ത് എല്ലാർക്കും കിട്ടട്ടെ ❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @sushamau1705
    @sushamau1705 11 หลายเดือนก่อน +10

    എന്ത് സന്തോഷമാണ് അവർക്ക്! മനസ്സു നിറയുന്ന കാഴ്ച. ഇവിടെ കേരളത്തിൽ ആർക്ക് എന്തു കൊടുത്താലും ഒരു പുച്ഛഭാവമാണ് കാണാൻ കഴിയുക. അതുകൊണ്ടായിരിക്കാം ഇവരുടെ നിഷ്കളങ്കമായ സന്തോഷം കാണുമ്പോൾ ഇത്ര ആനന്ദവും അൽഭുതവും തോന്നുന്നത്. അരുണിനേയും സുമിയേയും ഭഗവാൻ അനുഗ്രഹിക്കട്ടെ.❤

    • @malawidiary
      @malawidiary  11 หลายเดือนก่อน

      Thank you 💜💜💜

  • @alexanderpi4751
    @alexanderpi4751 3 หลายเดือนก่อน +2

    Great surprise..Great job..congrats..🎉🎉.......

    • @malawidiary
      @malawidiary  3 หลายเดือนก่อน

      Thank you 🤗

  • @Rejoice809
    @Rejoice809 ปีที่แล้ว +86

    മാജാവോയുടെ പെരുമാറ്റം ഒക്കെ നല്ല രസമാണ്.. ❤️ എല്ലാവരുടെയും സന്തോഷം കാണാൻ പറ്റിയതിൽ വളരെ സന്തോഷം 💖💖

    • @malawidiary
      @malawidiary  ปีที่แล้ว +2

      Thank you 💜💜💜💜

  • @geethakumar7101
    @geethakumar7101 ปีที่แล้ว +34

    മജാവോ അത് അർഹിക്കുന്നു, കഠിനധ്വാനിയായ ചെറുപ്പക്കാരൻ പിന്നെ സൂപ്പർ സ്റ്റാർ ലൂക്കൂവിന്റെ അപ്പൻ, അരുൺ സുമി മജാവോ... എല്ലാവരെയും ഞങ്ങൾ സ്നേഹിക്കുന്നു അതിലുപരിയായി ബഹുമാനിക്കുന്നു 🙏🙏♥️♥️

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @കൂട്ടുകാരി-ട7ര
    @കൂട്ടുകാരി-ട7ര ปีที่แล้ว +80

    മജാവോയുടെ ആ നിറഞ്ഞ ചിരി കണ്ടിട്ട് ഒരുപാടു സന്തോഷം തോന്നുന്നു... നിങ്ങളുടെ കൂടെ ഒരേ മനസ്സുമായി എല്ലാ കാര്യത്തിനും നിന്ന ഒരാൾ പിന്നെ നമ്മുടെ കുഞ്ഞു ലൂക്കയുടെ അച്ഛൻ ♥️♥️♥️♥️♥️

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @anishkishank3645
    @anishkishank3645 ปีที่แล้ว +31

    ഒരാൾക് മാത്രേ ഫോൺ കൊടുത്തതെങ്കിലും ബാക്കി ഉള്ളവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥰 love u both of u ❤️

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @shinysiby9577
    @shinysiby9577 ปีที่แล้ว +9

    അരുൺ,സുമി നിങ്ങൾക്ക് വേറെ ഒന്നും വേണ്ടല്ലോ..ആ നിഷ്കളങ്കരായ മനുഷ്യരുടെ സ്നേഹം മാത്രം മതിയല്ലോ.🙏❤️❤️💝💝❣️❣️

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @mollydaniel2789
    @mollydaniel2789 10 หลายเดือนก่อน +1

    How happy they are. Our children have to see this .

  • @philipmervin6967
    @philipmervin6967 ปีที่แล้ว +14

    നമ്മുടെ നാട്ടിൽ ആളു വീതം 2 phones എങ്കിലും കാണും എന്നാലും....അതും പോരാ....
    മാലാവിയിൽ ഗ്രാമം മുഴുവൻ, സന്തോഷിക്കുന്നു, അതും ഒരാൾക്കു ഫോൺ കിട്ടിയപ്പോൾ 🙏🙏❤️❤️

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @lilymj2358
    @lilymj2358 ปีที่แล้ว +33

    കുഞ്ഞു കുഞ്ഞു ഹെൽപ് അല്ല, a big one. Valuable. All are happy. Majavo kku use ചെയ്യാൻ അറിയോ. ഒരു you tuber ആക്കാം. അരുൺ സുമി you both are great 👍👍👍🎉🎉🎉

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @suchethakumari387
    @suchethakumari387 11 หลายเดือนก่อน +2

    മജാവോയുടെ സന്തോഷത്തിന്റെ നിറഞ്ഞ ചിരി ഞങ്ങളിലും സന്തോഷത്തിന്റെ തിരിതെളിയിക്കുന്നു.❤

  • @chandraraju1212
    @chandraraju1212 ปีที่แล้ว +27

    മജാവോടെ മുഖത്തെ ചിരി കണ്ടിട്ട് ഞങ്ങൾക്കും സന്തോഷം ❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 ปีที่แล้ว +15

    മജാവോയ്ക്കു അതു കുഞ്ഞു സന്തോഷം ആയിരിക്കില്ല..ഇത്തിരി വലിയ സന്തോഷം തന്നെ ആവും... ആ ഗ്രാമത്തിലെ മറ്റുള്ളവരുടെ സന്തോഷവും അങ്ങിനെ തന്നെ.അതിനുള്ള കയ്യടി നിങ്ങൾ രണ്ടാൾക്കും ഇരിക്കട്ടെ..❤❤❤❤

    • @malawidiary
      @malawidiary  ปีที่แล้ว +1

      Thank you 💜💜💜💜

  • @sreelekshmi675
    @sreelekshmi675 ปีที่แล้ว +43

    ഫോണിന് ഒരു screen magnifier ഉണ്ടെങ്കിൽ എല്ലാവർക്കും പരിമിത സൗകര്യത്തിലാണെങ്കിലും സിനിമ ഒക്കെ കാണാൻ പറ്റും.. ☺️

  • @sudarsanas4591
    @sudarsanas4591 11 หลายเดือนก่อน +3

    മജാവോ ഹാപ്പി ഞങ്ങളും ഹാപ്പി
    I love you 👍😅😅❤️❤️🌹🌹👌

    • @malawidiary
      @malawidiary  11 หลายเดือนก่อน +1

      Thank you 💜💜💜

  • @jessypauljose213
    @jessypauljose213 ปีที่แล้ว +24

    . അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @Nxnxnxnx904
    @Nxnxnxnx904 ปีที่แล้ว +15

    അവരുടെ ഒക്കെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว +11

    നിങ്ങൾ അവിടെനിന്നു വേറെ സ്ഥലത്തേക്ക് മാറിയാൽ അവർക്കു സങ്കടം സഹിക്കാനാവില്ല,
    ഇതൊന്നും അവർ ഒരിക്കലും മറക്കില്ല

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @vrsujatha7435
    @vrsujatha7435 ปีที่แล้ว +33

    മജവോയുടെയും കൂട്ടരുടെയും സന്തോഷം കണ്ടപ്പോൾ അഭിമാനവും സന്തോഷവും തോന്നി. ലുകയും, മജവോയും ബാക്കിയുള്ള ഓരോരുത്തരെയും അവരുടെ ജീവിത രീതികളെയും കുറിച്ച് കാണിച്ച് തരുന്നതിന് അഭിനന്ദനങ്ങൾ

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @sajanjoseph3685
    @sajanjoseph3685 ปีที่แล้ว +37

    സന്തോഷം ആരാണാഗ്രഹിക്കാത്തത്.... നന്നായി അരുൺ, സുമി

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว +29

    വളരെ നന്നായി ഫോൺ കിട്ടിയപ്പോൾ അവരുടെ സന്തോഷം കണ്ടില്ലെ അരുൺ സുമി ഇതൊക്കെയാണ് അവർക്കു ചെയ്തു കൊടുക്കാൻ പറ്റിയ ഗിഫ്റ്റ് നിങ്ങൾക് നല്ലതേ വരു 🥰🥰

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @ratheeshvjd9771
    @ratheeshvjd9771 ปีที่แล้ว +38

    എപ്പോഴും, ഇവരുടെ മുഖങ്ങളിൽ പുഞ്ചിരി വിടരുന്നത് കാണാൻ,
    ഞങ്ങൾക്കും സന്തോ-
    ഷമാണ്.😍😍

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @lakshmiikkara4760
    @lakshmiikkara4760 ปีที่แล้ว +14

    അരുൺ &സുമി വളരെ സന്തോഷം തോന്നി. മജാവയുടെ മുഖത്തെ ചിരി, മറ്റുള്ളവരുടെ ഡാൻസ്.. നല്ല ഒരു വീഡിയോ. Love you makkale❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @anandvijayakumar4097
    @anandvijayakumar4097 ปีที่แล้ว +10

    Majao ithrem happy ayi kanunnath adyamayita...❤

  • @sanoopchingan4379
    @sanoopchingan4379 ปีที่แล้ว +2

    അവരുടെ അ സന്തോഷം അ ചിരിയും അത് കാണുമ്പോൾ മനസ്സിൽ ഒരു കുളിർമ ഒരു പാട് സ്നേഹത്തോടെ അരുൺ സുമി❤❤❤

  • @ushavijayan227
    @ushavijayan227 ปีที่แล้ว +8

    അരുൺമോനെ, സുമിമോളേ.. വളരെ വളരെ സന്തോഷം...മജാവോയുടെ സന്തോഷം കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു, 🙏🏻❤️👍❤️👍❤️👍❤️👍❤️👍❤️

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @Jayasree-el1fw
    @Jayasree-el1fw 7 หลายเดือนก่อน +1

    മജാവോ......പാവം എന്ത് സന്തോഷമായി മജാവോക്ക്.....

  • @AnumolJobi
    @AnumolJobi ปีที่แล้ว +14

    ഒരുപാട് സന്തോഷം 🥰
    മജാവോ happy നമ്മളും happy 😃

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @anildprakash
    @anildprakash ปีที่แล้ว +6

    അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ കണ്ണുനിറഞ്ഞു.... അരുൺ.. സുമി.... എല്ലാവിധ ആശംസകളും ❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @UshaKumari-zp8em
    @UshaKumari-zp8em ปีที่แล้ว +9

    അവരുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു.... സ്നേഹമുള്ള മനുഷ്യർ..

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @hamsa0123
    @hamsa0123 ปีที่แล้ว +2

    പാവങ്ങൾക്ക് വലിയ സന്തോഷം നൽകുന്ന നിങ്ങളുടെ ആ വലിയ മനസ്സ്. Great💖. God bless both of u

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @NoOne-uv2if
    @NoOne-uv2if 25 วันที่ผ่านมา

    ഇത് കുഞ്ഞു സഹായം ആണോ ഒരു ഫോൺ കിട്ടാൻ ഞങ്ങൾ കൊതിക്കുന്നു നിങ്ങൾ ചെയുന്നത് വലിയ സഹായം ആണ് മറക്കാൻ പറ്റില്ല 👍👍👍🙏🙏🙏🙏

  • @Maranatha459
    @Maranatha459 ปีที่แล้ว +58

    When he was opening his present 🎁 I am sure all the viewers had a smile on their faces as Majavo had ❤

  • @lillytheres7387
    @lillytheres7387 11 วันที่ผ่านมา

    i was like if i was majavo.
    that much love n care u 2 giv him! love u both so much. may u 2 grow in ur goodness more n more everyday!! :- )

  • @AminaBeevi-o9f
    @AminaBeevi-o9f ปีที่แล้ว +3

    Inn nalla santhoshathiaanallo

  • @RajeshRaju-ix2ky
    @RajeshRaju-ix2ky ปีที่แล้ว +3

    ഈ. സന്തോഷം. നിങ്ങൾക്ക്. വേറെ. എവിടെ കിട്ടും. സ്നേഹം. മാത്രം.

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @nishamchelakkara
    @nishamchelakkara ปีที่แล้ว +7

    അങ്ങനെ മജോവ ക്കും ടച്ച്‌ ഫോൺ ആയി അല്ലെ... അവരെ സംബന്ധിച്ചൊക്കെ വളരെ വലിയ സ്വപ്‌നങ്ങൾ ആണ് ഇതൊക്കെ അതിന് അവരെ സഹായിക്കുന്ന നിങ്ങൾക്ക് എല്ലാ വിധ ആശംസകളും....
    ഞാനും vivo ആണ് ഉപയോഗിക്കുന്നത്.. T1 x

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @sreekumariks9820
    @sreekumariks9820 ปีที่แล้ว +5

    Best gift for majavo 👍👍👍👏👏👏👏👏

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @dayadidevaraj7760
    @dayadidevaraj7760 4 หลายเดือนก่อน

    othiri othiri othiri.......ishtamanu nighalude vedios kanan...keep doing it🥰🥰

    • @malawidiary
      @malawidiary  4 หลายเดือนก่อน

      Thank you 🥰

  • @BrutallyHonest-db1kj
    @BrutallyHonest-db1kj ปีที่แล้ว +5

    so happy god bless u ❤️❤️

  • @ganeshganesh3737
    @ganeshganesh3737 ปีที่แล้ว +2

    വളരെ സന്തോഷം ആദ്യമായി ടെച്ച് ഫോൺ കിട്ടുമ്പോൾ ഉള്ള സന്തേഷം അത് വെറെ തന്നെയാന്ന് 👍🙏മഞ്ചാവോയുടെ മുഖത്തെ ചിരി കണ്ടാൽ അറിയാം ? ഈ ജൻമതിൽ അരുന്നിനെയും സുമിയെയും മറക്കില്ല ❤❤👌👌👍👍

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @sanilairikoorkumari4698
    @sanilairikoorkumari4698 ปีที่แล้ว +2

    Enthoru santhoshamanavarkku . Pavam mamushyar

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @krishnendua.u1235
    @krishnendua.u1235 ปีที่แล้ว +7

    എന്താ സന്തോഷം പാവം മജവോ
    നന്നായി അരുൺ❤ സുമി
    God bless you

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @lissyammageorge9588
    @lissyammageorge9588 ปีที่แล้ว +2

    God smiling...
    Because of u people.

  • @vinodinipk7149
    @vinodinipk7149 ปีที่แล้ว

    മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അത് നിറവേറ്റിക്കൊടുക്കുന്ന നിങ്ങളുടെ മനസ്സിനെ ദൈവത്തിന്റെ പ്രതീകങ്ങളായി കാണുന്നു. അവരുടെ സന്തോഷത്തോടെപ്പം നിങ്ങളുടെ നിറഞ്ഞ ചാരിതാർത്ഥ്യവും സന്തോഷങ്ങളും കാണുമ്പോൾ ഇത് കാണുന്ന ഞങ്ങളുടെ മനസ്സുകളും നിറയുന്നു മക്കളെ ... അരുൺ സുമീ നിങ്ങൾ ക് ഹൃദയപൂർവം അഭിനന്ദനങ്ങൾ.. എല്ലാവിധ നൽമകളുനേർന്നുകൊണ്ട് സ്നേഹപൂർവം ഒരമ്മ.....

    • @malawidiary
      @malawidiary  8 หลายเดือนก่อน

      Thank you so much Amma

  • @mujeebidl
    @mujeebidl 7 หลายเดือนก่อน +1

    മനസ്സും കണ്ണും നിറഞ്ഞു

  • @shanukottu5347
    @shanukottu5347 ปีที่แล้ว +6

    God bless you dears❤❤

  • @asifsr1237
    @asifsr1237 11 หลายเดือนก่อน +1

    എന്റെ പൊന്നു ആ സന്തോഷം കണ്ടോ

  • @RemaSoman-m4o
    @RemaSoman-m4o 13 ชั่วโมงที่ผ่านมา

    👍👍

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 ปีที่แล้ว +1

    Smile creates a ❤️s

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @UshaKumari-zp8em
    @UshaKumari-zp8em ปีที่แล้ว +7

    So proud of Arun & Sumi 👍God bless you dears....

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @subithaeb5232
    @subithaeb5232 ปีที่แล้ว +15

    മജാവോയുടെയും കൂട്ടരുടെയും സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം, ഒപ്പം നിങ്ങളെയോർത്തു അഭിമാനവും 👍👍👍 well done guys ❤❤ അല്ല sumi, അവരുടെ ഒക്കെ വീടുകളിൽ കറന്റ് ഉണ്ടോ 🤔

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜 സോളാർ ഉണ്ട്

    • @subithaeb5232
      @subithaeb5232 ปีที่แล้ว

      @@malawidiary 👍👍

  • @rsn61252
    @rsn61252 ปีที่แล้ว +4

    Congratulations to both of you, how happy they are, see their faces

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 ปีที่แล้ว +6

    Wonderful moment . God bless you both.

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @JamseerJamsee
    @JamseerJamsee 11 วันที่ผ่านมา

    ഇതൊക്കെ കാണുമ്പോൾ നിങ്ങൾ എത്ര സന്തോഷിക്കുന്നുണ്ട് ❤ അതേപോലെ ഞങ്ങളും ഒരുപാട് സന്തോഷിക്കുന്നുണ്ട് ദീർഘ ആയുസ്സും ആരോഗ്യവും സൗഭാഗ്യവും പടച്ചോൻ തരട്ടെ പ്രാർത്ഥിക്കുന്നു അവരുടെ ഏറെ സന്തോഷം നിങ്ങൾക്കാണ് രണ്ടുപേർക്കും മാണ് നിങ്ങൾക്ക് ഒരുപാട് സങ്കടം ഉണ്ട് അത് ആത്മാർത്ഥമായി നിങ്ങളെ വീഡിയോ കാണുന്നവർക്ക് അറിയാം ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ മനസ്സിൽ ഒരു ചിരി ഉണരും❤️😘😘👍 എന്ന് നിങ്ങളുടെ അനിയൻ ജംഷീർ

  • @shy8676
    @shy8676 ปีที่แล้ว +7

    അവരുടെ സന്തോഷം ❤

  • @rana_neenu_123
    @rana_neenu_123 ปีที่แล้ว +8

    അവരുടെ സന്തോഷം ❤❤❤🎉

  • @abhinjeromejerone7037
    @abhinjeromejerone7037 ปีที่แล้ว +1

    Hai! Good God bless you.

  • @arulps67
    @arulps67 ปีที่แล้ว +1

    Excellent work Arun&Sumi, നിങ്ങളുടെ പ്രവര്‍ത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @sheejasuresh2526
    @sheejasuresh2526 ปีที่แล้ว

    Majavo happy village happy njagalum happy idukki family

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @sarojaml629
    @sarojaml629 ปีที่แล้ว +3

    Super gift.....❤❤

  • @jinadevank7015
    @jinadevank7015 ปีที่แล้ว

    🎉🎉🎉🎉🎉🎉🎉

  • @sajeevkumar1132
    @sajeevkumar1132 ปีที่แล้ว

    Good videos

  • @leelammajohn4834
    @leelammajohn4834 ปีที่แล้ว +3

    Arun and Sumi,
    These people are so lucky to have both of you with them for some time. You have really changed the lifestyle of these people. Ofcourse, God will reward both of you. They are going to miss you...
    Take care

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @sreedevinarayanan3429
    @sreedevinarayanan3429 ปีที่แล้ว +1

    Wow, you are great children, so happy to see you, majavo is also happy, God bless you❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @aryanabhi3745
    @aryanabhi3745 10 วันที่ผ่านมา

    ❤🎉

  • @rajeenarajeenamol9765
    @rajeenarajeenamol9765 ปีที่แล้ว +3

    Ellarum nlla Santhoshthil anallo😍

    • @malawidiary
      @malawidiary  ปีที่แล้ว +1

      Thank you 💜💜💜💜

  • @Abhilash-td9on
    @Abhilash-td9on ปีที่แล้ว

    Good God bless you

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @prakashanezhakkad7143
    @prakashanezhakkad7143 ปีที่แล้ว +4

    അരുൺ സുമി സൂപ്പർ നിങ്ങൾ വേറെ ലെവൽ ആണ് god bless you🙏❤️❤️❤️😘

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @resmymartin3686
    @resmymartin3686 ปีที่แล้ว

    🎉🎉

  • @Inul64
    @Inul64 ปีที่แล้ว +1

    മക്കളെ Nice gift 🙏❤️👍

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc ปีที่แล้ว +1

    👍👍👍❣️❣️❣️

  • @ashrafashraf-8476
    @ashrafashraf-8476 ปีที่แล้ว +2

    ഹായ് അരുൺ സുമിമോളെ സുഖമാണോ മജാവോടെ സന്തോഷം കണ്ടപ്പോൾ ഹാപ്പിയായി

    • @malawidiary
      @malawidiary  ปีที่แล้ว +1

      സുഖം ആണ്

  • @YaamiYaamie
    @YaamiYaamie ปีที่แล้ว

    Its really happy to watch this....❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @ShajiShajith-r7f
    @ShajiShajith-r7f 8 หลายเดือนก่อน

    Im really appreciate your support for the poor human and please don’t stop this . GOD bless you both from Kuwait

    • @malawidiary
      @malawidiary  8 หลายเดือนก่อน

      Thank you

  • @littybabu4957
    @littybabu4957 ปีที่แล้ว +1

    Such a hardworking, innocent man Majavo. So nice to see his and the others’ happiness. God bless Majavo and God bless u Arun & Sumi. 🎉😆

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @suseelaajikumar4504
    @suseelaajikumar4504 ปีที่แล้ว +5

    എല്ലാവർക്കും സന്തോഷം ആയി ❤❤❤എനിക്കും 😊

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @vappalajayarajmenon4417
    @vappalajayarajmenon4417 ปีที่แล้ว +1

    അവരുടെ സന്തോഷം മാത്രം മതി നിങ്ങളുടെ ഭാവി ജീവിതം ഐശ്വര്യ പൂർണമാവാൻ

    • @malawidiary
      @malawidiary  ปีที่แล้ว +1

      Thank you 💜💜💜💜

  • @arabiancoast
    @arabiancoast ปีที่แล้ว

    beyond the words...

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @chandranchandran6703
    @chandranchandran6703 ปีที่แล้ว +4

    അത് സുപ്പർ ആയി❤

  • @simijayaraj5447
    @simijayaraj5447 10 หลายเดือนก่อน

    😀👌🥳🥳🥳

  • @suchithravnair2355
    @suchithravnair2355 ปีที่แล้ว +7

    അവരുടെ സന്തോഷം ആണ് നിങ്ങളുടെ വിജയം

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @joseva5703
    @joseva5703 ปีที่แล้ว +1

    നിങ്ങൾ വളരെ ഉയരത്തിൽ ആണ് മറ്റുള്ളവരേക്കാൾ വളരെ ഉയരത്തിൽ .🎉

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @radhikaann
    @radhikaann ปีที่แล้ว +1

    Ha ha ha ..they all are happy😅😅❤❤ lovely peoples❤❤❤

    • @malawidiary
      @malawidiary  ปีที่แล้ว +1

      Thank you 💜💜💜💜

  • @yoonuskt4135
    @yoonuskt4135 ปีที่แล้ว

    god bless yours 😍

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @Rajitha-tn6nr
    @Rajitha-tn6nr ปีที่แล้ว +4

    അത് നന്നായി സൂപ്പർ ❤❤️❤️❤️❤️

  • @saleebcs5212
    @saleebcs5212 ปีที่แล้ว +3

    മജാവോ ലൂക്കാ❤

  • @mariammamathew2376
    @mariammamathew2376 ปีที่แล้ว +1

    Great❤😂അരുൺ സുമി വളരെ സന്തോഷം God bless u all❤❤🙏🙏🙏

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @maskhiboutique
    @maskhiboutique ปีที่แล้ว +1

    ❤️❤️❤️

  • @ravindrancn5338
    @ravindrancn5338 ปีที่แล้ว +1

    നിഷ്കളങ്കരായ മനുഷ്യർ, അരുണിനും, സുമിക്കും ഐശ്വര്യം ഉണ്ടാകട്ടെ.

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @rhaeghar5014
    @rhaeghar5014 ปีที่แล้ว +1

    മജാവോടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤❤👍👍👍

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @radhanair788
    @radhanair788 ปีที่แล้ว

    Majavo is very happy.God bless you dears.They will not forget you.They are very nice people.Love you guys from U.S.❤️❤️❤️.

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @megha111
    @megha111 ปีที่แล้ว

    Hope you will always keep in touch with Majawo and family ❤❤

  • @sarithachathannkutty314
    @sarithachathannkutty314 ปีที่แล้ว +3

    Super 👌👌👌👌

  • @binsta5147
    @binsta5147 ปีที่แล้ว +1

    അവസാനം വരെ ഞാൻ ചിരിച്ചു കൊണ്ടു മാത്രം കണ്ടു തീർത്തു ❤ thanks dears 🙏❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @MrVIKILEAKS
    @MrVIKILEAKS 11 หลายเดือนก่อน +1

    ADIPOLI

  • @sherryjohn8072
    @sherryjohn8072 ปีที่แล้ว +2

    👍👍👍👌👌👌

  • @Abduimar
    @Abduimar ปีที่แล้ว

    ബിഗ് thanks

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @usharajasekar9453
    @usharajasekar9453 ปีที่แล้ว +1

    PRAISE THE LORD JESUS 🙏 AMEN🙏VIVO NALLA COMPANYANU.ENPHONE VIVO THA. SUPER CAMERAYANU ROMBA HAPPY VANTHA DANCE ADUMA. GOD BLESS YOU ALL🙏♥️🙏

    • @malawidiary
      @malawidiary  ปีที่แล้ว +1

      Thank you 💜💜💜💜