കിടിലൻ വേഷപ്പകർച്ചകൾ കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന കലാകാരൻ അഭിലാഷ്...

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 197

  • @christym5457
    @christym5457 5 ปีที่แล้ว +264

    അറിവിന്റെ നിറകുടം ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ബാബാ സാഹിബ്‌ dr.B.R.അംബേദ്കറെ ആദ്യമായാണ് അനുകരിക്കുന്നത് കാണുന്നത് സൂപ്പർ ...

    • @kaleshcn5422
      @kaleshcn5422 3 ปีที่แล้ว +5

      അതിനെ കുറിച്ച് judgess മിണ്ടിയില്ല...

    • @sanalkumarn.k8266
      @sanalkumarn.k8266 3 ปีที่แล้ว

      💙💙💙💙💙

    • @aromalsg9571
      @aromalsg9571 3 ปีที่แล้ว +2

      ആദ്യം അനുകരിച്ചത് മമ്മൂക്ക ആണ് ♥️♥️♥️

  • @shakyanand63shakya66
    @shakyanand63shakya66 3 ปีที่แล้ว +87

    എല്ലാ ഫിഗറും .. Super...😍 ഭാരത രക്നം.. Dr. B R അംബേദ്കർ (father of ഇന്ത്യൻ constitution)നെ വേദിയിൽ അവതരിപ്പിക്കാൻ.. ശ്രമിച്ച . ആ മനസ്സിന് 🙏നന്ദി 🌹🌹🌹

    • @mahakal98987
      @mahakal98987 ปีที่แล้ว

      Bengal narsimha rau is the chief architect of indian constitution not ambedkar,even his name is fake,he was sakpal unequivocally,do proper research before writing anything.

  • @vishnut313
    @vishnut313 5 ปีที่แล้ว +230

    ആദ്യമായാണ് അംബേദ്കറിനെ അനുകരിക്കുന്നത് കാണുന്നത്,,,,,, സൂപ്പർ

    • @mohamedyasirvattolivattoli7448
      @mohamedyasirvattolivattoli7448 5 ปีที่แล้ว +10

      മമ്മൂക്ക ജീവിച്ച് കാണിച്ചില്ലേ 😊

    • @mammookkabhakthans9841
      @mammookkabhakthans9841 5 ปีที่แล้ว

      @@mohamedyasirvattolivattoli7448 pinnalla

    • @arif5682
      @arif5682 3 ปีที่แล้ว

      @@mohamedyasirvattolivattoli7448 👌

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว +88

    അംബേദ്കറുടെ കാര്യം പറയാന്‍ എന്താ എല്ലാവർക്കും ഒരു മടി.....അന്ന് അദ്ദേഹത്തിന്റെ birthday ആയിരുന്നു..April 14.

    • @prasanthpgpillai83
      @prasanthpgpillai83 10 หลายเดือนก่อน +1

      British karude book copy adichathano😅

    • @Babukrishnan-qb9mh
      @Babukrishnan-qb9mh 3 หลายเดือนก่อน

      ഒന്ന് പോടാ!​@@prasanthpgpillai83

  • @jayankb3381
    @jayankb3381 ปีที่แล้ว +2

    അംബേദ്കർ അടിപൊളി

  • @sreejithvn4483
    @sreejithvn4483 ปีที่แล้ว +1

    Dr അമ്പക്കർ super

  • @vishnusoman9380
    @vishnusoman9380 3 ปีที่แล้ว +8

    കോട്ടയത്തിന്റെ അഭിമാനം അഭിലാഷ് ഏട്ടോ ഒരു ബിഗ് സല്യൂട്ട്. 🙏👌👌👌👌👍

  • @wolverinejay3406
    @wolverinejay3406 5 ปีที่แล้ว +12

    മാള ചിരിപ്പിച്ചു കൊന്നു... superb എല്ലാം

  • @devavlogs5485
    @devavlogs5485 5 ปีที่แล้ว +18

    Dr.Ambekkar sir kalakki

  • @midhunbiju5528
    @midhunbiju5528 5 ปีที่แล้ว +51

    അഭിലാഷേട്ടൻ powlichu. നാലുപേരെയും പെർഫെക്റ്റായിട്ടു anukarichu.
    എന്റെ എല്ലാ ആശംസകളും.

  • @pramodkuttayi3663
    @pramodkuttayi3663 5 ปีที่แล้ว +22

    രതിഷ്, Dr. AmKer സൂപ്പർ, എല്ലാം.

  • @dhaneeshanandhan4906
    @dhaneeshanandhan4906 5 ปีที่แล้ว +29

    മാള ചേട്ടൻ ഷർട്ടും മുണ്ടും മടക്കി കുത്തി തല ചൊറിഞ്ഞു വന്നിരുന്നേൽ

  • @chnadranpk
    @chnadranpk 2 หลายเดือนก่อน

    Abhilash, you are really great. 100% perfection. God bless you dear bro.💜💙💚🧡❤

  • @nishakuttanad220
    @nishakuttanad220 5 ปีที่แล้ว +63

    അംബേദ്കർ വന്നപ്പോൾ ഒന്നു എഴുനേറ്റു നിന്നു കയ്യടിക്കാമായിരുന്നു

    • @satheeshsaloman2320
      @satheeshsaloman2320 5 ปีที่แล้ว +3

      jai bhim

    • @kaleshcn5422
      @kaleshcn5422 3 ปีที่แล้ว +5

      അവന്മാർക്ക് അദ്ദേഹത്തിന്റെ വിലയറിയില്ല അതാണ്..

    • @sanalkumarn.k8266
      @sanalkumarn.k8266 3 ปีที่แล้ว

      💯💯💯 ജയ് ഭീം 💙💙💙💙

  • @sanalkumarn.k8266
    @sanalkumarn.k8266 3 ปีที่แล้ว +11

    Dr. BR Ambedkar 💙💙💙💙
    ജയ് ഭീം.......🌹🌹🌹🌹

  • @midhunmidhumidhun1381
    @midhunmidhumidhun1381 5 ปีที่แล้ว +16

    എല്ലാ ഫിഗറും സൂപ്പർ..... മാള ചേട്ടൻ തകർത്തു...

  • @ചെപ്പാൻകുടിഗജരാജഭാഗവതർ-സ3ട

    Nalla Kazhivulla Manushan Adipwoli Orupaad Experience um und

  • @sreeharithrissur7925
    @sreeharithrissur7925 3 ปีที่แล้ว +1

    ഈ ചേട്ടൻ്റെ പെൺവേഷങ്ങൾ പലതും കണ്ട് ചിരിച്ച് ചിരിച്ച്ചത്ത്

  • @aayanoovideos6315
    @aayanoovideos6315 3 ปีที่แล้ว +1

    Ambedkar&ratheesh👌

  • @suvinpiku2155
    @suvinpiku2155 5 ปีที่แล้ว +22

    വിജയകാന്ത് 👌👌👌👌

  • @anupeetar4407
    @anupeetar4407 5 ปีที่แล้ว +101

    അടുത്തവന്റെ വളർച്ചകണ്ട്‌ അസൂയപെടുന്നവൻ മാത്രമേ dislike ചെയ്യാത്തൊള്ളൂ ഊള ....ചേട്ടാ super

  • @sajikesav249
    @sajikesav249 5 หลายเดือนก่อน

    സൂപ്പർ
    വിജയകാന്ത് കലക്കി 👍👍👍

  • @anusasi1500
    @anusasi1500 5 ปีที่แล้ว +1

    Kalakee..thimirthuuu....pwolichuu...congrats abhilash chetta

  • @roypjohno8118
    @roypjohno8118 ปีที่แล้ว

    Hai Good morning wow super God bless you ❤

  • @anasblsry7137
    @anasblsry7137 3 ปีที่แล้ว

    തിരുവഞ്ചൂരും സാധ്യമാകു മെന്നാണ് തോന്നുന്നത്.....

  • @abhishekm8409
    @abhishekm8409 3 ปีที่แล้ว +2

    Ambedkar🔥🔥

  • @bijubiju1707
    @bijubiju1707 5 ปีที่แล้ว +14

    Ambethkkar is GREAT.

  • @aswinviswam3249
    @aswinviswam3249 3 ปีที่แล้ว

    Ente ponno ellam ditto🙏🏻❤️

  • @sreekeshsree7215
    @sreekeshsree7215 5 ปีที่แล้ว +4

    ഒന്നും പറയാനില്ല...സൂപ്പർ

  • @sunnyjoseph615
    @sunnyjoseph615 5 ปีที่แล้ว +2

    All are superb..

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 5 ปีที่แล้ว +1

    Super Super Super
    Very super

  • @sajikesav249
    @sajikesav249 3 ปีที่แล้ว

    ഗംഭീരം

  • @abhaychandran427
    @abhaychandran427 3 ปีที่แล้ว

    Great. Congratulations.

  • @skfasil
    @skfasil 4 ปีที่แล้ว

    ഇടവേള ബാബു ചേട്ടൻ ഫിഗർ കിട്ടുമല്ലോ.... Try

  • @ajitachu74
    @ajitachu74 3 ปีที่แล้ว +1

    Ambekar💙🖤

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว

    സൂപ്പർ

  • @ആകാശനൗക
    @ആകാശനൗക 3 ปีที่แล้ว

    Polichu🥰🥰🥰

  • @jazeeljazu715
    @jazeeljazu715 3 ปีที่แล้ว

    Polichu ammo nic

  • @sajidshajahan8666
    @sajidshajahan8666 5 ปีที่แล้ว

    Super chettayi...

  • @kiranmurali1792
    @kiranmurali1792 5 ปีที่แล้ว +1

    Vijayakanth polichuuu

  • @jazujazeel4194
    @jazujazeel4194 5 ปีที่แล้ว

    അഭിലാഷ് ചേട്ടൻ super

  • @anoopkg3709
    @anoopkg3709 5 ปีที่แล้ว +2

    Vijay kandh super . Mala adipoli

  • @varunnazareth2657
    @varunnazareth2657 5 ปีที่แล้ว

    പൊന്നണ്ണാ സൂപ്പർ.........

  • @subsubashashsubash8902
    @subsubashashsubash8902 4 ปีที่แล้ว

    4 figarum superayittund 👌

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 4 ปีที่แล้ว

    ചേട്ടാ പൊളിച്ചു 🤣🤣😍😍💪👌👌👌👌

  • @sunilkumar-pu1mj
    @sunilkumar-pu1mj 5 ปีที่แล้ว +4

    Ratheesh....polichu...

  • @allusworld6697
    @allusworld6697 5 ปีที่แล้ว

    സൂപ്പർ പൊളിച്ചു

  • @nishadnisham3047
    @nishadnisham3047 5 ปีที่แล้ว +9

    Balu chettan fans like 👍🏻

  • @abhilash282
    @abhilash282 3 ปีที่แล้ว

    Future is waiting for you ❤...

  • @maheshmanuvel4375
    @maheshmanuvel4375 5 ปีที่แล้ว

    God bless you cheta super

  • @rafipoolakkal
    @rafipoolakkal 5 ปีที่แล้ว +2

    Adipoli 👍👍

  • @sugendh
    @sugendh 3 ปีที่แล้ว +1

    2021 ❤️

  • @harisivan3148
    @harisivan3148 5 ปีที่แล้ว +1

    Supet

  • @Malappuramkudumbam123
    @Malappuramkudumbam123 3 ปีที่แล้ว

    Super

  • @leluallu7471
    @leluallu7471 5 ปีที่แล้ว

    4um onninonnu mecham.. over action aakathe irunnathum cheythathile perfection um.. veshappakarcha engane avatharippikkanam ennu thankale kandu palarum padikkanulla udaaharanamayi thonnippokunnu.... 👌👌

  • @fasilfaisi3441
    @fasilfaisi3441 5 ปีที่แล้ว +1

    How enta polichu

  • @shezza9410
    @shezza9410 ปีที่แล้ว +1

    Vijayakanth poliii😂😂😂😂😂😂😂

  • @jithukj3618
    @jithukj3618 4 ปีที่แล้ว +1

    2:39 അയ്യോ 😂😂👏👏

  • @ajuu4320
    @ajuu4320 3 ปีที่แล้ว

    Kidu figure... super

  • @sreekumarnair2073
    @sreekumarnair2073 ปีที่แล้ว +1

    Ambedkar aaranennu poolum aryatha ponnumakkal - paavam bhim

  • @sujithappukuttan5161
    @sujithappukuttan5161 2 ปีที่แล้ว

    Poli..

  • @illyaschanel110
    @illyaschanel110 4 ปีที่แล้ว

    Kalakki

  • @opolassa
    @opolassa 5 ปีที่แล้ว

    ചേട്ടയി സൂപ്പർ

  • @rajesharjun8111
    @rajesharjun8111 3 ปีที่แล้ว

    Great work.. bro

  • @ashrafashuashraf1990
    @ashrafashuashraf1990 5 ปีที่แล้ว

    പൊളിച്ചു

  • @Ijazahmed-go6ru
    @Ijazahmed-go6ru ปีที่แล้ว

    Abilash super ❤❤❤❤

  • @sreerajvs1955
    @sreerajvs1955 5 ปีที่แล้ว

    മാള സൂപ്പർ

  • @sreeharis2155
    @sreeharis2155 5 ปีที่แล้ว +3

    kidu.. pullik Anathalavattam ananthante figure chelapo cheyyan kazhinjekkum ennu thonunu

  • @shafeejgoodman1624
    @shafeejgoodman1624 3 ปีที่แล้ว

    Good

  • @jazujazeel4194
    @jazujazeel4194 5 ปีที่แล้ว

    രതീഷ് സൂപ്പർ ഫിഗർ

  • @teamdecor762
    @teamdecor762 ปีที่แล้ว

    👏👏👏👏👏

  • @srk5254
    @srk5254 5 ปีที่แล้ว +2

    ഹഹഹ കലക്കി 😁

  • @shijuthangappan2342
    @shijuthangappan2342 5 ปีที่แล้ว

    ഒരു വേറേറ്റി അണ്ഇതി ൽ കണ്ടത് സൂപ്പർ

  • @noushadpv6223
    @noushadpv6223 ปีที่แล้ว

    ക കൊള്ളു ല

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 ปีที่แล้ว

    നല്ല അടിപൊളി ആയി.. മാള ചേട്ടനെ കണ്ടപ്പോ തോന്നി വടിവേലുവിനെ കൂടി അവതരിപ്പിച്ചാൽ നന്നായിരിക്കും എന്ന്....

  • @SK-pu9mk
    @SK-pu9mk 5 ปีที่แล้ว

    Midhun chettaN 😍😘

  • @sidharthsasi6995
    @sidharthsasi6995 3 ปีที่แล้ว

    Waiting for Ram Manohar Vettampalli 🔥

  • @pareedhpattambi7363
    @pareedhpattambi7363 5 ปีที่แล้ว +2

    *പൊളിച്ചു കളഞ്ഞു മാഷേ*

  • @BOSSS22233
    @BOSSS22233 3 ปีที่แล้ว +4

    Ambethkere patti parayaan enthaa oru madi ellarkum

  • @aboothahir4480
    @aboothahir4480 5 ปีที่แล้ว

    Powlichu

  • @Ayiravallimedia
    @Ayiravallimedia 3 ปีที่แล้ว +5

    ശ്രീജിത്ത് പണിക്കരുടെ ഒരു ഛായ ഉണ്ട്😊👍👍👍

  • @arshad5611
    @arshad5611 3 ปีที่แล้ว

    Ram manohar vettampally fans like adi

  • @nandhunavniyamol1771
    @nandhunavniyamol1771 3 ปีที่แล้ว +3

    Dr അംബേദ്കർ സർ നെ ആദ്യമായാണ് ഒരാൾ ഒരു വേദിയിൽ അനികരിക്കുന്നത് കാണുന്നത് ഫന്റാസ്റ്റിക്. പക്ഷെ ആ വലിയ മനുഷ്യനെ കുറിച്ച് രണ്ട് വാക്ക് പറയാഞ്ഞത് മോശം ആയിപ്പോയി

    • @kaleshcn5422
      @kaleshcn5422 3 ปีที่แล้ว +1

      അതെ..ജയ് ഭീം.

  • @iamcasgo6789
    @iamcasgo6789 5 ปีที่แล้ว +13

    Ambetkar

  • @AnilKumar-vm5zh
    @AnilKumar-vm5zh 5 ปีที่แล้ว

    wow

  • @pouloseraphael9101
    @pouloseraphael9101 5 ปีที่แล้ว +6

    അഭിലാഷ് മരണം മാസ്സ് ആണ്

    • @സൈമൺനാടാർ
      @സൈമൺനാടാർ 5 ปีที่แล้ว +1

      എന്താണ് താങ്കൾ ഉദ്ദേശിച്ചത്... മരണം മാസ്സ് എന്നോ...???

  • @muhammedfaris4111
    @muhammedfaris4111 5 ปีที่แล้ว

    Good performance

  • @123456779525
    @123456779525 5 ปีที่แล้ว +1

    ആശംസകൾ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 ปีที่แล้ว +11

    മൻസൂർ അലിഖാൻ ചെയ്യാമായിരിന്നു

  • @hareeshm5836
    @hareeshm5836 3 ปีที่แล้ว

    Mohanlalinteyum sureshgopiyudeyum superstar akkiya filmsil villian ratheesh anu

  • @ഉണ്ണിയേട്ടൻ-ഠ3ബ
    @ഉണ്ണിയേട്ടൻ-ഠ3ബ 5 ปีที่แล้ว +22

    കോമഡി ഉത്സവ നടത്തിപ്പുകാരനും
    എല്ലാവർക്കും ഒന്നുപോലെ പ്രിയങ്കരനായ മിഥുനോട് ഞാനൊരു നിർദ്ദേശം മുന്നോട്ട് വെക്കട്ടെ.
    നിങ്ങടെ ജഡ്ജ്മെന്റിനോട് അഭിപ്രായം ചോദിക്കണപോലെ
    മുന്നിലിക്കുന്ന ഓഡിയൻസിനോടും ചോദിച്ചാൽ . ഒരു പക്ഷെ അവർ പറയുന്ന സത്യങ്ങളായിരിക്കും ഏറ്റവും വലുത്.
    കുറ്റങ്ങളല്ല . പോരായ്മകൾ അവർ പറഞ്ഞു തരും സത്യ സന്ധമായി

    • @savevlogs2533
      @savevlogs2533 5 ปีที่แล้ว

      Athu ok

    • @sunilkumar-iw6nx
      @sunilkumar-iw6nx 5 ปีที่แล้ว

      പോരായ്മകൾ പറയാൻ സാധ്യത ഇല്ല.

  • @gopus640
    @gopus640 5 ปีที่แล้ว +1

    👌👌👌👌👌👌👌👌👌

  • @ASHIQAIMST
    @ASHIQAIMST 5 ปีที่แล้ว +3

    Ambedkar good

  • @ajayanvs4365
    @ajayanvs4365 5 ปีที่แล้ว +15

    എല്ലാം നന്നായി പക്ഷെ ഇന്ത്യൻ ഭരണഘടനാ ശില്പി യെ പറ്റി പറയാഞ്ഞത് വിഷമിപ്പിച്ചു

    • @visualmax3187
      @visualmax3187 ปีที่แล้ว

      അതവർ പറയില്ല... അവർ എന്നല്ല ആരും, അതാണ് ഇന്ത്യ

  • @rajithrajith8376
    @rajithrajith8376 5 ปีที่แล้ว

    സൂപ്പർ ഡ്യൂപ്പ്ർ

  • @shineaj1796
    @shineaj1796 3 ปีที่แล้ว

    Babasaib ambadakar original figure

  • @samvoyager7695
    @samvoyager7695 5 ปีที่แล้ว +2

    പുള്ളിക്ക് എ ആർ റഹ്മാന്റെ ഫിഗർ ഉം ചെയ്യ്യാൻ പറ്റുമെന്ന് തോനുന്നു

  • @vinodkavungal5827
    @vinodkavungal5827 5 ปีที่แล้ว +2

    First comment

  • @nsvlog4900
    @nsvlog4900 5 ปีที่แล้ว +2

    Comedy ulsavathilum njn kandathilum vachu Dr. BR Ambedkarne anukarichathu biju das Chettan aayirunnu

  • @babuvannan1
    @babuvannan1 5 ปีที่แล้ว +1

    ഇപ്പോൾ എല്ലാവരും സിറാജ് പയ്യോളിനെ അനുകരിക്കാണല്ലോ