Comedy Utsavam│Flowers│Ep# 135

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1K

  • @jafark2841
    @jafark2841 6 ปีที่แล้ว +93

    Mr. പക്രു താങ്കൾ ചെറിയ മനുഷ്യൻ അല്ല വലിയ നല്ല മനസിന്റെ ഉടമയാണ്. ഈ പ്രോഗ്രാമിൽ വരുന്ന എല്ലാവരെയും നല്ല അഭിപ്രായം പറഞ്ഞു നല്ല പ്രോത്സാഹനം കൊടുക്കുന്ന വലിയ മനുഷ്യൻ....

  • @nisamnisu4015
    @nisamnisu4015 6 ปีที่แล้ว +125

    നയന അമലാപോൾ 👌👌തകർത്തുറ്റൊ
    പിന്നേ മേഘനാഥൻ

    • @benedictalmeda3684
      @benedictalmeda3684 6 ปีที่แล้ว

      ബിജുക്കുട്ടൻ വരില്ലേ

  • @ajmalmethala3924
    @ajmalmethala3924 6 ปีที่แล้ว +102

    മമ്മൂക്ക പറഞ്ഞപോലെ "കാണാൻ കൊള്ളാവുന്ന ഒരു പരിപാടി ഇത് മാത്രമേയുള്ളൂ........
    ബിജുക്കുട്ടൻ ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് വല്ലാതെ അറിയുന്നു

    • @jomolchacko4896
      @jomolchacko4896 6 ปีที่แล้ว +1

      Ajmal Methala അതെ സത്യം

  • @muhammedali143
    @muhammedali143 6 ปีที่แล้ว +111

    തോൽപ്പിച്ച്‌ കളഞ്ഞല്ലോ ...എല്ലാ ചാനലുകാരും pling ആയിരിക്കുവാ! ഇനി എന്ത് പണ്ടാരം പ്രോഗ്രാം ചെയ്താലാ ഈ ഫ്ളവേഴ്സിലെ കോമഡി ഉത്സവത്തിന്റെ പരിസരത്തെങ്കിലും ഒന്ന് എത്താൻ പറ്റുക?
    നാടും വീടും വിട്ട് എരിയുന്ന കനൽ ഹൃദയത്തിൽ ഒളിപ്പിച്ച പ്രവാസികൾക്ക് ചിരിയുടെ കുളിർമഴയുമായെത്തുന്ന ഫ്ളവേഴ്സ് കോമഡി ഉത്സവം ഇനിയും ഒരുപാട് നാൾ നിലനിൽക്കട്ടെ🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @sabujohn3105
    @sabujohn3105 6 ปีที่แล้ว +34

    കോളജിൽ പഠിക്കുമ്പോൾ , കാമുകിയെ കാത്തിരിക്കുന്ന കാമുകന്റെ അവസ്ഥയാണ് പ്രവാസികൾക്ക് ഇപ്പൊ കോമഡി ഉത്സവം . കണ്ണും മനസ്സും ഒന്നു മാറിയാൽ അപ്പോ ആരെങ്കിലും ചാടി വീഴും കമന്റിടാൻ..

  • @sibidas6223
    @sibidas6223 6 ปีที่แล้ว +734

    കുഞ്ചനെ അനുകരിച്ചിട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ like അടിക്കൂ.....😘 😄 😄 😄 😄

    • @merolbabujoseph7429
      @merolbabujoseph7429 6 ปีที่แล้ว +8

      sibi das ..kunchan onnum parayan illa bro..sound um action um pakka aayirunnu

    • @nitheeshkuttan1190
      @nitheeshkuttan1190 6 ปีที่แล้ว +2

      sibi das super kunjan

    • @merolbabujoseph7429
      @merolbabujoseph7429 6 ปีที่แล้ว +7

      Njan vimarshikkan vanno...cheythathu perfect aayennu alle paranje...thanik entha msg vaayichal athu manasilaakkanum ariyille

    • @merolbabujoseph7429
      @merolbabujoseph7429 6 ปีที่แล้ว +2

      Kunchante soundum action um perfect aanennu alle njan paranje..avasyam illatha karyam enthina parayan varunne

    • @merolbabujoseph7429
      @merolbabujoseph7429 6 ปีที่แล้ว

      Enthu pati bro..njan paeanjath sheri alle..enik mimicry kaanikkan ariyilla..oral stage il vannu kunjane kaanichu..ath nallath aanennu alle njan paranjullu...apol bro ennod enthu paranju..vimarshikkuvaanu njan cheythe ennu..ayal cheythathine njan evide aanu vimarshichathu...athonnu paranju tharamo??

  • @Kabaddi_wala590
    @Kabaddi_wala590 6 ปีที่แล้ว +208

    കോമഡിയുത്സവം കണ്ടിട്ട്‌ മിധുൻ ചേട്ടനെ നേരിൽ കാണാനും കുറച്ച്‌ സംസാരിക്കാനും എന്നെപ്പോലെ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്‌??😍😍😍😍😘😘😘

  • @RFInspects
    @RFInspects 6 ปีที่แล้ว +180

    ബിജുച്ചേട്ടൻ ഇല്ലാത്തപ്പോ പെങ്ങടെ കുട്ട്യോൾ വീട്ടിൽ വിരുന്ന് വന്ന് പെട്ടെന്ന് പോയ ഫീലിങ്ങ് . ഒരു ഒച്ചപ്പാടും ബഹളവും ഇല്ല. 😣😣

    • @ranjushyam1998
      @ranjushyam1998 6 ปีที่แล้ว +2

      yes..chindhichal athae feeling aanu

    • @RFInspects
      @RFInspects 6 ปีที่แล้ว

      ranju shyam 😛😛😛

    • @vinayanshee9576
      @vinayanshee9576 6 ปีที่แล้ว +1

      Arif Mohammed correct😃😃😃😄😄

    • @suseelasebastian7624
      @suseelasebastian7624 6 ปีที่แล้ว +1

      ശരിയാ

    • @RFInspects
      @RFInspects 6 ปีที่แล้ว

      Suseela Sebastian 😂😂

  • @subairkuruvambalam
    @subairkuruvambalam 6 ปีที่แล้ว +4

    ഞാൻ ഒരു ചാനലിലേയും കോമഡി പരിപാടികൾ ഇത്രയും ആസ്വദിച്ച് കാണ്ടിട്ടില്ല ... മിഥുൻ ആണ് ഈ ഉത്സവത്തിന്റെ യഥാർത്ഥ കാര്യക്കാരൻ ...
    Wonderful program.. wish you all the best

  • @arshadarshu3232
    @arshadarshu3232 6 ปีที่แล้ว +13

    ഇത് പോലൊരു പരിപാടി ഇത് വരെയും ഒരു ചാനലിൽ പോലും വന്നിട്ടില്ല.വരുത്തതും ഇല്ല. അത്രക്ക് മനോഹരമായ പരിപാടി ആണ് comedy utsavam

  • @SureshKumar-jr8dy
    @SureshKumar-jr8dy 6 ปีที่แล้ว +3

    , പ്രേംകണ്ണൻ & നയന wow കലക്കി

  • @arrahoof1484
    @arrahoof1484 6 ปีที่แล้ว +81

    വിനീത് ശ്രീനിവാസൻ എന്നെങ്കിലും ഗസ്റ്റ് ആയി വരുമോ....
    Kure നാളായി ആ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു..

  • @Mk-ul3rj
    @Mk-ul3rj 6 ปีที่แล้ว +64

    കുഞ്ചൻ പൊളിച്ച്

  • @sajilsview
    @sajilsview 6 ปีที่แล้ว +2

    Bhavana asin meghanadhan kunchan super

  • @Nonstop2345-z1w
    @Nonstop2345-z1w 6 ปีที่แล้ว +25

    എന്റെ നാട്ടുകരി നയന തൃക്കരിപ്പൂര് നീ തകർത്തു തിമിർത്തു ഒന്നും പറയാനില്ല ഉസാർ ഞങ്ങൾക്കും സന്തോഷമായി

    • @ashrafadka7543
      @ashrafadka7543 6 ปีที่แล้ว +1

      AYSHATH ZIYA AYSHATH ZIYA chumma parayanathalle 😜😁

    • @nayanaajanardhanan5635
      @nayanaajanardhanan5635 6 ปีที่แล้ว +1

      AYSHATH ZIYA AYSHATH ZIYA Thank yew.. :-)

    • @hariss.k.p197
      @hariss.k.p197 6 ปีที่แล้ว +1

      Nayanayude mimicriyum kollam kananum nalla chelunnd.

    • @SuperAfthab
      @SuperAfthab 6 ปีที่แล้ว +1

      Nayana A Janardhanan 👍

  • @bijukarinkalimmalk4763
    @bijukarinkalimmalk4763 6 ปีที่แล้ว +14

    ഒരുപാട് നാളുകൾക്കുഷേശം ഇന്നാണ് മിമിക്രി കോമ്പിനേഷൻ കണ്ട് മനസ്നിറഞ് പൊട്ടിചിരിച്ചത്
    തകർപ്പൻ പെർഫോമനസ്‌ രണ്ടുപേരും

    • @jibinmenothiyil1609
      @jibinmenothiyil1609 6 ปีที่แล้ว

      BijuKARINKALIMMAL K
      ശ യും ഷ യും അങ്ങോട്ടും ഇങ്ങോട്ടും മാറിയല്ലോ

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +21

    മിമിക്ക്രി കോംബെറ്റിഷൻ
    ഇന്ന് കിടുക്കി പൊളിച്ചു
    മലബാറിന്റെ പൊൻതൂവലുകൾക്
    എല്ലാവിധ ആശംസകളും നേരുന്നു
    💪🏻🌹❤️

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +65

    നയന & പ്രേം സുപ്പർ

  • @anaspattambi147
    @anaspattambi147 6 ปีที่แล้ว +172

    Saudi ninnullavar like adiche🎻♥️♥️♥️

  • @imraanramees2732
    @imraanramees2732 6 ปีที่แล้ว +2

    പ്രേം ഏട്ടോ ഹഹഹഹ ഒരു രക്ഷയും ഇല്ല

  • @raihanbava2771
    @raihanbava2771 6 ปีที่แล้ว +5

    ഒരമ്മക്ക് സ്വന്തം മക്കൾ എത്രയും പ്രിയമാണോ
    അത് പോലെയാണ് ലോക മലയാളികൾക്ക് നമ്മുടെ കോമഡി ഉത്സവും മിഥുനേട്ടനും 😘😘😘👍

  • @rajendranchalavara4518
    @rajendranchalavara4518 6 ปีที่แล้ว +15

    ഉറങ്ങാൻ പോവാൻ നിൽക്കാർന്നു..നോട്ടിഫിക്കേഷൻ വന്നു കിടക്കണത് ഇപ്പഴാ കണ്ട്... ഇനി കണ്ടിട്ട് ഉറങ്ങാ...😍😍😍

  • @Reginkv
    @Reginkv 6 ปีที่แล้ว +44

    നമ്മുടെ കണ്ണൂർ ടീം കലക്കി........💞കണ്ണൂർ പ്രേക്ഷകർ ലൈക്ക് അടിച്ചെ ......💞

    • @shammaskattampalli5494
      @shammaskattampalli5494 6 ปีที่แล้ว

      Ningal munderiyano njn kannadiparamb epol dubaiyila

    • @nidheeshk30
      @nidheeshk30 6 ปีที่แล้ว

      ഞാൻ കുറ്റ്യാട്ടൂരിലാണ്😎😎

    • @Reginkv
      @Reginkv 6 ปีที่แล้ว +1

      Shammas Kattampalli
      S . munderi kacheriparamba

    • @shammaskattampalli5494
      @shammaskattampalli5494 6 ปีที่แล้ว

      Hmm ariya

    • @amk6064
      @amk6064 6 ปีที่แล้ว +1

      Nammalum avide ulla aala

  • @vishnuvichu139
    @vishnuvichu139 6 ปีที่แล้ว +192

    ❤💛💚💙💜💛❤കാണുന്ന എപ്പിസോഡുകൾ എല്ലാം❤💛💜💚 വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒന്ന് ഈ പരിപാടിയിൽ ഒളിഞ്ഞിരിക്കുന്നു💛💚💙💜❤💛💜💙💚💛 ചിലപ്പോൾ നമ്മുടെ മിഥുൻ ചേട്ടന്റെ അവതരണ മികവ് കൊണ്ടായിരിക്കും ❤❤❤❤ഇത്രയും ആൾക്കാരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞത്❤💛💚❤💛

  • @prasanthpk9091
    @prasanthpk9091 6 ปีที่แล้ว +24

    Amala paul listil illelum super 👌👌👌👌👌👌totally powliii

  • @jishnujittu400
    @jishnujittu400 6 ปีที่แล้ว +114

    midhunaa ishttamullavar like adichaa

    • @HappySad547
      @HappySad547 6 ปีที่แล้ว

      Jishnu Jittu പെരുത്തിഷ്ടം 😍😍😍😍

  • @sudheeshshabs8668
    @sudheeshshabs8668 6 ปีที่แล้ว +63

    ആഗ്രഹിക്കുകയും 😘😘
    കാത്തിരിക്കുകയും
    ചെയ്യുന്ന 😘😘
    നിമിഷങ്ങളാണ്
    ജീവിതത്തിൽ 😘
    എറ്റവും സന്തുഷ്ട്ടമായവ. 😗😗
    ഒരു സ്വപ്നം സഫലമായാൽ
    ഉടൻ അതിന്റെ ലഹരി
    നഷ്ടപ്പെടും".😘😘
    അതുകൊണ്ട് ഈ കോമഡി
    ഉത്സവ വേദിയിലെത്തുക
    എന്ന 😗😗😘😘
    എന്റെ സ്വപ്നത്തിന്
    വേണ്ടി കുറച്ച്
    വർഷം കൂടി 😘
    കാത്തിരിക്കും😘

    • @if_b_n8561
      @if_b_n8561 6 ปีที่แล้ว +1

      Sudheesh Shabs 👏😍❤
      ഇതൊക്കെ എവിടെന്ന് വരുന്നു..😍
      സത്യം പറയാലോ, CU വന്നാൽ ആദ്യം വായിക്കുന്നത് ഇയാളുടെ കമെന്റ് ആണ്..വായിച്ചാൽ തന്നെ വലിയ ഒരു energetic ആണ്...
      good luck Bruh!👏🙂

    • @youtuberskingking3291
      @youtuberskingking3291 6 ปีที่แล้ว +1

      Sudheesh Shabs

    • @poojapr4829
      @poojapr4829 6 ปีที่แล้ว

      Valla salarym undo ithinu ....

    • @user-lz2jr8ef5j
      @user-lz2jr8ef5j 6 ปีที่แล้ว

      💐💐കോമഡി ഉത്സവം വാട്സ്ആപ്പ് ഗ്രൂപ്പ്‌ 💐💐
      ചിരികളുടെ പൂരം
      നിയമങ്ങൾ...
      1...അനാവശ്യ ഫോട്ടോസ് വീഡിയോസ് അപ്‌ലോഡ് ചെയ്യരുത് 🎥📷
      2... മതം,രാഷ്ട്രീയം, ചർച്ചകൾ ഒഴിവാക്കുക 😷
      3... അയച്ച മെസേജുകൾ റിപ്പീറ്റ് ചെയ്യാതിരിക്കുക 😇😇
      4... അസഭ്യ വോയ്‌സുകൾ ഒഴിവാക്കുക 🤬🤬
      5...സെക്സ് വീഡിയോസ്, ഫോട്ടോസ്, വോയിസ്‌ ക്ലിപ് അപ്‌ലോഡ് ചെയ്യാൻ പാടില്ല 🔞🔞
      6... പണം നേടൂ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
      ഇത്തരത്തിലുള്ള മെസേജുകൾ പോസ്റ്റ്‌ ചെയ്യാൻ പാടില്ല 😡😡
      7... വ്യക്തിഹത്യ പാടില്ല 🤼‍♀
      8... തുടരെ തുടരെ ഗ്രൂപ്പ്‌ ഐക്കൺ ഗ്രൂപ്പ്‌ ഫോട്ടോ മാറ്റാതിരിക്കുക ❌❌
      9... ഫേക്ക് ന്യൂസ്‌ പോസ്റ്റ്‌ ചെയ്യരുത് ❎❎
      10... നിയമങ്ങൾ എല്ലാവരും പാലിക്കുക 👍👍
      😊☺
      ..................
      ഈ ഗ്രുപ്പില് ആർക്കും നിങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ ഇവിടെ പ്രകടിപ്പിക്കാം
      പാട്ടായാലും മിമിക്രി ആയാലും എന്തായാലും വീഡിയോ രൂപത്തിൽ ചെയ്‌തു നിങ്ങൾക്ക് ഇവിടെ പോസ്റ്റ്‌ ചെയ്യാം....
      🎤🎤🎤🎤🎤🎤🎤🎤🎼🎼🎼🎼
      കോമഡി ഉത്സവത്തിൽ എത്തുക എന്ന നിങ്ങളുടെ ആഗ്രഹം തീർച്ചയായും നിറവേറും
      നിങ്ങളുടെ കഴിവുകൾ ഇവിടെ പ്രകടിപ്പിക്കുക
      👍👍👍👍👍💐💐💐💐💐💐മറ്റു വീഡിയോ ഇതിൽ ഇടാതിരിക്കുക.... എന്ന്
      അഡ്മിൻസ് 👏🏻👏🏻👏🏻👏🏻💐🌻🌷💐
      ഗ്രൂപ്പ് ലിങ്ക് ചുവടെ 👇🏻👇🏻👇🏻👇🏻
      chat.whatsapp.com/LR37kU0RE1gFZkxlAGOSkn

    • @if_b_n8561
      @if_b_n8561 6 ปีที่แล้ว

      Pooja PR ...
      ഇയാൾക്കു കുറച് വേണോ ആവോ?..😆😆

  • @sharafutvrtvr2261
    @sharafutvrtvr2261 6 ปีที่แล้ว +3

    ഭാവന നവ്യ അമലാ പോൾ
    തകർത്തു.
    കുഞ്ചൻ ഒരു രക്ഷയും ഇല്ല.
    സൂപ്പർ ചിരിച്ച്
    കണ്ണ് തളളി..
    കോമഡി ഉത്സവം
    ഇനിയും ഉയരങ്ങളിലേക്ക്

  • @vaisakhnair1931
    @vaisakhnair1931 6 ปีที่แล้ว +30

    Sanoop etane veendum stagil kondu varanam...
    ennu sanoop fans association 😀

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +8

    ഇന്ദ്രൻസ് ചേട്ടനെകുറിച്ച് പറഞ്ഞതിന് നന്ദി...മിഥുൻ ചേട്ടാ...

    • @fcyug
      @fcyug 6 ปีที่แล้ว

      Krishnakumar R Sasthamcotta മിഥുൻ നെ പോലെ തന്നെ കുറച്ചു പോലും അഹങ്കാരവും ഇല്ലാത്ത നടൻ

  • @SahadCholakkal
    @SahadCholakkal 6 ปีที่แล้ว +14

    മിമിക്രി കോംപറ്റീഷൻ കിടുക്കി കളഞ്ഞു....
    പ്രേം..
    നയന Hatsoff.....
    കുഞ്ചൻ ഹഹ സൂപ്പർ...

  • @sirukdygmail
    @sirukdygmail 6 ปีที่แล้ว +13

    ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന ലോക ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ ആർ. ശ്രീകണ്ഠൻ നായർക്ക് അഭിനന്ദനങ്ങൾ 👏 #GuinnessWorldRecords #FlowersTV

  • @sajju1989
    @sajju1989 6 ปีที่แล้ว +128

    പലരുടെയും കഴിവ് കാണുമ്പോൾ, ഇവരൊക്കെ കേരളത്തിൽ ജനിക്കേണ്ടവരല്ല എന്ന് തോന്നിയിട്ടുണ്ടെങ്കിലും കോമഡി ഉത്സവം പിറവിയെടുത്തത് കേരളത്തിന്റെ മണ്ണിലാണെന്ന യാഥാർഥ്യം മനസ്സിലാക്കുമ്പോഴാണ് മലയാളി എന്നതിൽ അഭിമാനം തോന്നുന്നത്.

    • @riyask.m4930
      @riyask.m4930 6 ปีที่แล้ว

      Sajjad ck നിങ്ങൾ ഇത് എവിടർന്നു.. ഒരുപാടായല്ലോ.. നിങ്ങളുടെ cmnt കണ്ടിട്ട്.

    • @sreenathvpc6573
      @sreenathvpc6573 6 ปีที่แล้ว +2

      ഇക്കാ എവിടെ ആയിരുന്നു ഇത്രയും കാലം

    • @jayakrishnan1429
      @jayakrishnan1429 6 ปีที่แล้ว

      Sajjad ck verygood

    • @user-lz2jr8ef5j
      @user-lz2jr8ef5j 6 ปีที่แล้ว

      💐💐കോമഡി ഉത്സവം വാട്സ്ആപ്പ് ഗ്രൂപ്പ്‌ 💐💐
      ചിരികളുടെ പൂരം
      നിയമങ്ങൾ...
      1...അനാവശ്യ ഫോട്ടോസ് വീഡിയോസ് അപ്‌ലോഡ് ചെയ്യരുത് 🎥📷
      2... മതം,രാഷ്ട്രീയം, ചർച്ചകൾ ഒഴിവാക്കുക 😷
      3... അയച്ച മെസേജുകൾ റിപ്പീറ്റ് ചെയ്യാതിരിക്കുക 😇😇
      4... അസഭ്യ വോയ്‌സുകൾ ഒഴിവാക്കുക 🤬🤬
      5...സെക്സ് വീഡിയോസ്, ഫോട്ടോസ്, വോയിസ്‌ ക്ലിപ് അപ്‌ലോഡ് ചെയ്യാൻ പാടില്ല 🔞🔞
      6... പണം നേടൂ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
      ഇത്തരത്തിലുള്ള മെസേജുകൾ പോസ്റ്റ്‌ ചെയ്യാൻ പാടില്ല 😡😡
      7... വ്യക്തിഹത്യ പാടില്ല 🤼‍♀
      8... തുടരെ തുടരെ ഗ്രൂപ്പ്‌ ഐക്കൺ ഗ്രൂപ്പ്‌ ഫോട്ടോ മാറ്റാതിരിക്കുക ❌❌
      9... ഫേക്ക് ന്യൂസ്‌ പോസ്റ്റ്‌ ചെയ്യരുത് ❎❎
      10... നിയമങ്ങൾ എല്ലാവരും പാലിക്കുക 👍👍
      😊☺
      ..................
      ഈ ഗ്രുപ്പില് ആർക്കും നിങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ ഇവിടെ പ്രകടിപ്പിക്കാം
      പാട്ടായാലും മിമിക്രി ആയാലും എന്തായാലും വീഡിയോ രൂപത്തിൽ ചെയ്‌തു നിങ്ങൾക്ക് ഇവിടെ പോസ്റ്റ്‌ ചെയ്യാം....
      🎤🎤🎤🎤🎤🎤🎤🎤🎼🎼🎼🎼
      കോമഡി ഉത്സവത്തിൽ എത്തുക എന്ന നിങ്ങളുടെ ആഗ്രഹം തീർച്ചയായും നിറവേറും
      നിങ്ങളുടെ കഴിവുകൾ ഇവിടെ പ്രകടിപ്പിക്കുക
      👍👍👍👍👍💐💐💐💐💐💐മറ്റു വീഡിയോ ഇതിൽ ഇടാതിരിക്കുക.... എന്ന്
      അഡ്മിൻസ് 👏🏻👏🏻👏🏻👏🏻💐🌻🌷💐
      ഗ്രൂപ്പ് ലിങ്ക് ചുവടെ 👇🏻👇🏻👇🏻👇🏻
      chat.whatsapp.com/LR37kU0RE1gFZkxlAGOSkn

    • @karthikadevi3908
      @karthikadevi3908 6 ปีที่แล้ว

      ...
      .....

  • @najmuc726
    @najmuc726 6 ปีที่แล้ว +17

    പ്രേം എല്ലാം പൊളിച്ചു. Kunjan👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rahulkichu9849
    @rahulkichu9849 6 ปีที่แล้ว +36

    നയനചേചച്ചി you must try a spotdubbing for ഭാവന.....

    • @nayanaajanardhanan5635
      @nayanaajanardhanan5635 6 ปีที่แล้ว +4

      Rahul Kichu Pakka.. try cheyyaatto... :-)

    • @rameezmv4029
      @rameezmv4029 6 ปีที่แล้ว

      Nayana A Janardhanan ചെയ്യും സൂപ്പറായിരിക്കും

    • @Fazil.A.K-g7z
      @Fazil.A.K-g7z 6 ปีที่แล้ว +1

      kollaaaatta nayana

    • @nickynihki5580
      @nickynihki5580 6 ปีที่แล้ว

      Nayana A Janardhanan cheyanam

  • @arunghoshkp7389
    @arunghoshkp7389 6 ปีที่แล้ว +4

    പ്രേം കണ്ണന്‍ . Super മേഘനാദന്‍ . കലക്കി ...കുഞ്ചന്‍ ...also ...

  • @rooneyshereef7388
    @rooneyshereef7388 6 ปีที่แล้ว +34

    അപ്ലോഡര്‍ ചേട്ടന്‍ ഇടക്ക് സ്നേഹിക്കും ഇടക്ക് കൊതിപ്പികും
    അതും അല്ലന്‍കില്‍ ഇടക്ക് കൊതിപിച്ച് അങ്ങ് കടന്നു കളയും കൊടുക്ക് മുത്തെ നമ്മുടെ അപ്ലോഡര്‍ ചേട്ടന്‍കും ഒരു ഒന്നൊന്നര ലൈക്ക്

  • @aflasharinsb1535
    @aflasharinsb1535 6 ปีที่แล้ว +24

    India win cheythath kand happy aayi
    Barcelona win cheythath kandu happy aaayi
    Athoke kayinajppol verute youtube onn nokkiyatha itha kidakkunnu nMamle midhun chettan chirichu kond
    Appol pinne happiyod happy aayi

  • @saranyasnair4514
    @saranyasnair4514 6 ปีที่แล้ว +3

    Enthaaa paraykaa ...Vittil kittunna oru santhoshama kanumpo... vittukare kanathe kazhukunna njangalde ...manasanu nirayunnathu...thanks...

  • @rajesh54538
    @rajesh54538 6 ปีที่แล้ว +9

    The chemistry between Pakru and Tini tom is awesome.

  • @jishadthoyyi6382
    @jishadthoyyi6382 6 ปีที่แล้ว +59

    ഒന്നും പറയാനില്ല ഒന്ന് കേൾക്കാൻ പൂതിയാവുന്നവർ ലൈക്ക് അടിച്ചേ....😍

  • @user-ug3uw5hx6e
    @user-ug3uw5hx6e 6 ปีที่แล้ว +9

    Bijukkuttan chetan vraaraaaaayille☺. Suraj vannal pwolikkum makkalee😍😍😍😍😍😍

  • @salihsmubarak
    @salihsmubarak 6 ปีที่แล้ว +21

    കാണുന്നവരേക്കാൾ കമന്റിടുന്നവരാണല്ലോ കൂടുതൽ.. ഹൌ ബല്ലാത്ത ജാതി.. കോമഡി ഉത്സവം ഇഷ്ടം🇮🇳🇮🇳🇮🇳 🇶🇦🇶🇦🇶🇦🇮🇳🇮🇳🇮🇳🇮🇳

  • @arunashok7704
    @arunashok7704 6 ปีที่แล้ว +27

    ഹെന്റമ്മോ ഇന്ന് കോമ്പറ്റീഷന് വന്ന രണ്ട് ചങ്ക്‌സും വേറെ ലെവൽ ആയിരുന്നു അല്ലേ 👏🏻

  • @rashirashid4040
    @rashirashid4040 6 ปีที่แล้ว +6

    കുഞ്ഞാലിക്കുട്ടി യെ അനുകരിച്ച ആ വെക്തി ക്ക് കുഞ്ഞാലിക്കുട്ടി യുടെ ഫിഗർ ഉണ്ട്

  • @rahulprabhakaran6943
    @rahulprabhakaran6943 6 ปีที่แล้ว +1

    Awesome .... Prem $ Nayana .......

  • @ameenar3273
    @ameenar3273 6 ปีที่แล้ว +11

    വന്നല്ലോ വനമാല ...മിഥുൻ അളിയോ Love U😘😘😘😘😘😍😍😍😍👍👏👏👏

  • @sinoygeorge9352
    @sinoygeorge9352 6 ปีที่แล้ว +22

    നയനയും പ്രേം കണ്ണനും പൊളിച്ചടുക്കി... ഒരു രേക്ഷേം ഇല്ല....

  • @munnaasvlog6550
    @munnaasvlog6550 6 ปีที่แล้ว +3

    ഇതുപോലുള്ള ഒരുപാട് നല്ല പരിപാടിയുമായി കോമഡി ഉത്സവം 1000 എപ്പിസോഡ് പിന്നിടട്ടെ എന്ന് അത്മാര്‍ത്ഥമായി ആശംസകള്‍

  • @explore808
    @explore808 6 ปีที่แล้ว +2

    Amala paul ushaarayi

  • @ansarmamu2063
    @ansarmamu2063 6 ปีที่แล้ว +9

    അയാളെ എങ്ങനെ വിശേഷിപ്പിക്കണം..??? അയാളെ എന്തു പേരിട്ടു വിളിക്കണം??? സൂപ്പർ ഹീറോ 😘😘😘
    തോറ്റു എന്നു ഉറപ്പിച്ച മത്സരം ജയിപ്പിച്ച ദിനേഷ് കാർത്തിക് നമിക്കുന്നു...
    അവിശ്വസനീയം...അവിസ്മരണീയം
    ബംഗാളികളുടെ ഇടയിൽ താമസിക്കുന്ന ഞങ്ങൾ പ്രവാസികളുടെ അഭിമാനം കാത്ത ദിനേശ്കാർത്തിക് മുത്താണ്

  • @fathimakhader4382
    @fathimakhader4382 6 ปีที่แล้ว +2

    Nayana...super mole😙😙😙😙kure varshaayi ninne kanditt ....ninte mimicry oru channelilude kaanan pattiyathil valare adhikham santhosham😘😘pwolich

  • @ranjithranju9205
    @ranjithranju9205 6 ปีที่แล้ว +15

    കൊമ്പിനേഷണനെ വന്നവർ 2 പേരും സൂപ്പർ ആണ്

  • @AmericanEagle999
    @AmericanEagle999 6 ปีที่แล้ว +8

    നയനയും പ്രേമും പൊളിച്ചു
    timichetta you could hav hugged her.there is nothing wrong in that.she is ur sister

  • @sahalsha2027
    @sahalsha2027 6 ปีที่แล้ว +13

    ഇത്രയു മനസ്സിന് സുഖം നൾക്കുന്ന ഒരു പോ ഗ്രാമം ഞാൻ ഇത് വരെ കട്ടിടില്ല

  • @akkiscasrod3696
    @akkiscasrod3696 6 ปีที่แล้ว +2

    കാസറഗോഡ് മൊഞ്ചത്തി.. ഒരു shivada ലുക്ക് ഉണ്ടല്ലോ...
    മിക്കവാറും ഈ മൊഞ്ചത്തി സിനിമയിൽ കേറും... കേറട്ടേ

  • @pradeepvengalam425
    @pradeepvengalam425 6 ปีที่แล้ว +4

    Mithun bro please make North reppablic churidaar.coz only flowers channel have ladies mimicry artist

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว +3

    ആട് ചേട്ടാ കുറച്ചു over ആയോന്നൊരു സംശയം. പിന്നെ കുഞ്ചൻ ഒന്നും പറയാനില്ല. വിസിൽ ചേട്ടോ പൊളിച്ചു. Spot dubbing kalakki. കുഞ്ചനെ അവതരിപ്പിച്ചപ്പോഴുള്ള ടിനി ചേട്ടാ നിങ്ങടെ expressions കലക്കി. ഞങ്ങൾ അറിയാതെ പൊട്ടി ചിരിച്ചു പോയി. നിങ്ങടെ ചിരി ഞങ്ങൾ ഇന്ന് ഒത്തിരി ഇഷ്ടപ്പെടുന്നു. മിഥുൻ കുട്ടാ... ഞങ്ങടെ ചക്കരമുത്തേ...

  • @anvarnk3964
    @anvarnk3964 6 ปีที่แล้ว +76

    വീണ്ടും വീണ്ടും ഇങ്ങനെ ഇട്ടാൽ എന്റെ പണിയൊക്കെ ആര് എടുക്കും എന്റെ ശിവനെ....😊😜

    • @jasim4955698
      @jasim4955698 6 ปีที่แล้ว +1

      Anvar nk ha ha kalakki

    • @anasjn3266
      @anasjn3266 6 ปีที่แล้ว +1

      Anvar nk 😄😄😄 paniyokke potte pull

    • @anvarnk3964
      @anvarnk3964 6 ปีที่แล้ว

      Hhhhhhh

    • @sugumarannair812
      @sugumarannair812 6 ปีที่แล้ว

      Anvar nk *

  • @falulrahman6796
    @falulrahman6796 6 ปีที่แล้ว +15

    വന്നേ വന്നേ നമ്മുടെ ഉത്സവം വന്നേ 👍👍👍👍👍😘😘😘😘😘

  • @ligitharajesh2829
    @ligitharajesh2829 6 ปีที่แล้ว +20

    മിഥുൻ ചേട്ടാ ഇനിയും കാത്തിരിക്കാൻ പറ്റില്ല .ഞാനിനി അങ്ങോട്ട് വരാൻ പോവ്വാ. വരണ്ടാ ന്ന് മാത്രം പറയല്ലേ പ്ലീസ് ,സഹിക്കാൻ പറ്റില്ല

  • @harishr9071
    @harishr9071 6 ปีที่แล้ว +4

    ഉണ്ണി ചേട്ടനും മനോജ് ഗിന്നസും കൂടിയുള്ള ഒരു കോമഡി ഓട്ടൻ തുള്ളൽ ഉണ്ട് .. കിടുവാ.. ആക്ഷൻ കൊണ്ട് ചിരിപ്പിക്കുന്ന പ്രതിഭ
    കുഞ്ചൻ ചേട്ടൻ / മേഘനാഥൻ - അവതരിപ്പിച്ച പ്രേം സൂപ്പർ കൂടെ നയനയുടെ അമലാ പോൾ / ഭാവന മികച്ചതായിരുന്നു.

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 ปีที่แล้ว +7

    കിടു എപ്പിസോഡ്💦💦💦💦നാളെ വിശദമായി കാണാം,,,ഇപ്പോൾ ഗുഡ് നെt എല്ലാവരും കിടു,,,, പക്രുചേട്ടൻ പറഞ്ഞപോലെ💣💣💣 ആണ് എല്ലാവരും കൊണ്ടു വരുന്നത്.

  • @basheermariyas1719
    @basheermariyas1719 4 ปีที่แล้ว

    മിഥുനും ടീമും പല കിടിലന്മാരെയും കണ്ടെത്തുന്നു. ഈ പ്രോത്സാഹനം എവിടുന്നും കിട്ടില്ല. കിടിലൻ പ്രോഗ്രാം. മിഥുൻ ഇത്രയ്ക്കും നല്ല സ്നേഹമുള്ള അവതാരകൻ ബഹുമാനിക്കുന്ന അവതാരകൻ വേറെയില്ലെന്നു തന്നെ പറയേണ്ടിവരും.

  • @smartskb6065
    @smartskb6065 6 ปีที่แล้ว +9

    Bijukkuttan faans 😚

  • @ajimonsnehapoorvam5365
    @ajimonsnehapoorvam5365 6 ปีที่แล้ว +3

    ഓരോ എപ്പിസോഡും എത്ര കണ്ടാലും മതിവരില്ല. നന്ദി കോമഡി ഉത്സവം

  • @reshmac412
    @reshmac412 6 ปีที่แล้ว +3

    Nayana chechii.. u nailed it.. a proud junior😁☺️

  • @sachincreations3037
    @sachincreations3037 6 ปีที่แล้ว

    മഞ്ഞു വീണു മൂടി കിടക്കുന്ന Jammu Kashmir അതിർത്തിയിലും ഞങ്ങളെ പോലെ ഉള്ള പട്ടാളക്കാർക്ക് സന്തോഷിക്കാൻ കിട്ടുന്ന ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് കോമഡി ഉത്സവം തന്നെയാ..വളരെ കഷ്ടപ്പെട്ട് ആണെങ്കിലും ഓരോ എപ്പിസോഡും കാണുക തന്നെ ചെയ്യും..
    നീ ഇല്ലാത്ത ഓരോ രാത്രിയും വിരസതയുടെത് മാത്രമാണ്...
    നിന്നെയോർക്കുന്ന ഓരോ രാത്രിയും ഒരായിരം പുഞ്ചിരിയുടെയും..thank u comedy ulsavam ചങ്ക് പറിച്ചു ഞങ്ങളുടെ ഒരു സല്യൂട്ട് 💞

  • @shafimuhammad6975
    @shafimuhammad6975 6 ปีที่แล้ว +12

    നമ്മുടെ ഇൻദൃൻസ് ചേട്ടനെ കൊൺടുവരണം

    • @fcyug
      @fcyug 6 ปีที่แล้ว

      Shafi Muhammad ഇത്രയും വിനയമുള്ള ഒരു കലാകാരൻ പാവം ഇന്ദ്രൻസ് ഫാൻ

  • @Sijus.world.
    @Sijus.world. 6 ปีที่แล้ว +1

    പയ്യന്നുർ, തൃക്കരിപ്പൂർ...proud moment... നാട്ടുകാർ Randalum കലക്കി...

    • @mubashirmachus4104
      @mubashirmachus4104 4 ปีที่แล้ว

      രണ്ടു അയൽ സ്ഥലങ്ങൾ

  • @Isolated_soul_Angel
    @Isolated_soul_Angel 6 ปีที่แล้ว +39

    ഒന്നൊരുങ്ങിയപ്പോഴേക്കും കമന്റ് കൂടി. ആറ്റം ബോംബ് ഹിറ്റ് നമ്മുടെ കോമഡി ഉത്സവം

  • @shabeershabeershan1407
    @shabeershabeershan1407 6 ปีที่แล้ว +3

    എത്രയും പെട്ടൊന്ന് ബിജുക്കുട്ടൻ ചേട്ടൻ തിരിച്ചു വരണം

  • @vishnugopal8809
    @vishnugopal8809 6 ปีที่แล้ว +3

    nayana,& prem polichadukki

  • @shafeequekeloth9306
    @shafeequekeloth9306 6 ปีที่แล้ว +2

    Woww nammude naatukar Polichu😍😍😍..... Kankol, ramanthali n trikaripur teams..... amazing performance....... 🙏🙏
    Good luck

  • @zubair.makasaragod
    @zubair.makasaragod 6 ปีที่แล้ว +78

    പ്രവാസികളുടെ ഉത്സവമാണ് കോമഡി ഉത്സവം
    കോമഡി ഉത്സാവത്തെ മഹോത്സവമാക്കിത്തീർത്തത്
    നമ്മൾ പ്രവാസികൾ തന്നെയാണ്
    ജയ് പ്രവാസി..........

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +2

      Ma zubair Kasaragod 😍😍😍

    • @zubair.makasaragod
      @zubair.makasaragod 6 ปีที่แล้ว

      Vishnu vichu hai

    • @anupratheesh3206
      @anupratheesh3206 6 ปีที่แล้ว

      Ma zubair Kasaragod tthi

    • @svk1914
      @svk1914 6 ปีที่แล้ว

      Theerchayayum saho.....😍😍😍

    • @user-ru6pr1bp7y
      @user-ru6pr1bp7y 6 ปีที่แล้ว

      *കോമഡി ഉത്സവം ഫാൻസ്*
      💥💥💥💥💥
      *കോമഡി ഉത്സവം ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ*
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      chat.whatsapp.com/CmLlGz75jzOCfoKOe0A3BE

  • @rajeevninan6667
    @rajeevninan6667 6 ปีที่แล้ว +2

    kunjan mimicri was stunning!... vow!

  • @user-lu7ri4pu4w
    @user-lu7ri4pu4w 6 ปีที่แล้ว +65

    എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യൊ അപ്പ്ലോടർ ചോട്ട ഉമ്മ ഉമ്മ ഉമ്മ 😘😘😘

    • @jazeelkuttur7123
      @jazeelkuttur7123 6 ปีที่แล้ว

      shebeer km bos. Uppum mulakum vanno

    • @jazeelkuttur7123
      @jazeelkuttur7123 6 ปีที่แล้ว

      But ippo kanunnillla

    • @user-lu7ri4pu4w
      @user-lu7ri4pu4w 6 ปีที่แล้ว

      jazeel kuttur vannu

    • @jazeelkuttur7123
      @jazeelkuttur7123 6 ปีที่แล้ว

      Ippo kanikkunnillallo

    • @freddyantony8388
      @freddyantony8388 6 ปีที่แล้ว

      ഇതിൽ കുറച്ച് പെൺകുട്ടികൾ അവതരിപ്പിച്ച നാഗ പാട്ട് ഏത് എപ്പിസോഡ് ആണ് എന്ന് അറിയാമോ

  • @muhammed_sarfraz
    @muhammed_sarfraz 6 ปีที่แล้ว +1

    vallathe wait cheyyth madukumbo pazhe episode eduth kanum..appo kurach relaxation kittum 😂😂😂

  • @moideenkunhi8710
    @moideenkunhi8710 6 ปีที่แล้ว +3

    കാസറഗോഡ് സഹോദരിക്ക് അഭിവാദ്യങ്ങൾ

  • @udayasankartk5727
    @udayasankartk5727 4 ปีที่แล้ว

    ടിനി ചേട്ടനെ കൊണ്ട് തോറ്റു ചിരിച്ച്‌ ചിരിച്ച്‌ മടുത്തു ഒരു ലൈക് കൊടുക്ക് കോമഡി ഉത്സവത്തിന് ഇന്ന് ചിരിയും ബഹളവുമാകും😁😁😁🙏🙏🙏❤️❤️❤️❤️❤️❤️

  • @Mahesh-hh8tp
    @Mahesh-hh8tp 6 ปีที่แล้ว +5

    നയന...നല്ല കൊച്ച് 😍 കോമഡി ഉത്സവം ❤

  • @sathishlewis949
    @sathishlewis949 6 ปีที่แล้ว +2

    നയന❤️😍 adipoli 😘🎈

  • @rahulthadathil8737
    @rahulthadathil8737 6 ปีที่แล้ว +3

    Combatition.....❤💪💪. ഒന്നും പറയാനില്ല.........ആദരവ് അർഹിക്കുന്ന ആൾ തന്നെ.... ഉണ്ണി s. നായർ....

  • @fcyug
    @fcyug 6 ปีที่แล้ว

    എല്ലാരും പൊങ്കാല ഇടും എന്നറിയാം എങ്കിലും ഈ പ്രോഗ്രാം ഒറ്റ എപ്പിസോഡ് മുടങ്ങാതെ കണ്ടതു കൊണ്ടു പറയുകയാണ് ഇപ്പോഴാത്തതെ എപ്പിസോഡ്കളിൽ ചിലതു പഴയതിന്റെ അത്ര പെര്ഫെക്ട് അല്ല ആകെ കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത് യൂ ട്യൂബിൽ മുടങ്ങാതെ എല്ല എപ്പിസോഡും ....നല്ല ഒരു പ്രേക്ഷകന് മാത്രമാണ് വിമർശിക്കാൻ ഉള്ള അധികാരം ഉള്ളത് .....മിഥുൻ നിങ്ങൾ വേറെ ലെവൽ ആണ് ........കൂടുതൽ നല്ല നല്ല ആര്ടിസ്റ്റുകൾ വരും എന്ന് പ്രതീക്ഷിക്കുന്നു

  • @thefolk3536
    @thefolk3536 6 ปีที่แล้ว +34

    Ayyo innum njn late aayi poyallo... Dubai ulla ellavarum like adiche..

    • @abhilashmr4999
      @abhilashmr4999 6 ปีที่แล้ว

      Rasla Qasim endina late aye?

    • @thefolk3536
      @thefolk3536 6 ปีที่แล้ว

      Abhilash M R upload cheythad arinjilla..apo late aayi kanan

    • @ajithjohny9095
      @ajithjohny9095 6 ปีที่แล้ว

      Ethoke sredich erunude

    • @shammaskattampalli5494
      @shammaskattampalli5494 6 ปีที่แล้ว

      Rasla sugano

    • @thefolk3536
      @thefolk3536 6 ปีที่แล้ว

      Ajith Johny ini shradhicholame

  • @argmusica1932
    @argmusica1932 6 ปีที่แล้ว +1

    nayana u did soooopper......

  • @fasaljediyar7007
    @fasaljediyar7007 6 ปีที่แล้ว +8

    ബിജുകുട്ടന്‍ ചേട്ടൻ ഇല്ലാത്തതിനാല്‍ അതിന്റെ ഒരു ചെറിയ കുറവ് നന്നായി ഫീൽ ചെയുന്നു

  • @ajukumar3974
    @ajukumar3974 6 ปีที่แล้ว

    ഞാൻ ഒരു സൗദി പ്രവാസി ആണ് എല്ലാ എപ്പിസോഡ് ഉം ഞാൻ കാണാറുണ്ട് തുടർച്ചയായി കണ്ട് ഇവിടെ വരെയും എത്തി ഞാൻ കണ്ടതിൽ വച്ച്‌ഏറ്റവും നല്ല ഉത്സവം... മിഥുൻ ചേട്ടൻ.ടിനിചേട്ടൻ .പക്രുചേട്ടൻ .ബിജു കുട്ടൻചേട്ടൻ.പ്രജോദ് ചേട്ടൻ...ഒരു ബിഗ് ഹായ്‌ ഒപ്പം മിഥുൽരാജ് $ഷിജു...,,😘😘

  • @shijubenny8913
    @shijubenny8913 6 ปีที่แล้ว +33

    പുന്നപ്ര പ്രശാന്തിനെ (അയ്യപ്പ ബൈജു) കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുiiiiiiii

  • @ansarhakeemansar7896
    @ansarhakeemansar7896 6 ปีที่แล้ว +1

    eee midhunchetan Spr Aaaneto Eathoru vekthiyeyum Thalarthi vidunilla full sopert koduthita vidunna i like Midhun chettaa

  • @sujeeshsp
    @sujeeshsp 6 ปีที่แล้ว +7

    ആട് വോയിസ് ഇമിറ്റേറ്റ് ചെയുന്നത് നമ്മടെ നാട്ടുകാരൻ ചെക്കൻ ആണ് കേട്ട( പയ്യന്നുർ).. എല്ലാരും ഒരു ലൈക് അടിച്ചു സപ്പോർട് ചെയ്തേ 👍

  • @krishnakumargiullasgl2953
    @krishnakumargiullasgl2953 6 ปีที่แล้ว

    പ്രേം നയന സൂപ്പർ കുഞ്ചേട്ടനെ കാണിക്കുമ്പോൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് പ്രജോദ് ചേട്ടനാണ് പിന്നെ ടിനി ചേട്ടന്റെ ആത്മാർത്ഥ ആലിംഗനം പക്രു ചേട്ടന്റെ നല്ല വാക്കുകൾ👌👌👌👌👌

  • @soumyadevadas
    @soumyadevadas 6 ปีที่แล้ว +40

    ലോകമലയാളികൾ അല്ല മിഥുൻ ഭായ്...ലോകഇന്തഽ ...ഇന്തഽ മുഴുവൻ....പിന്നെ ഇന്തഽൻ ജനത എവിടെയുണ്ടോ അവിടെ....കോമഡി ഉത്സവം ഉണ്ട്..

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +1

      soumya devadas 😍😍

    • @soumyadevadas
      @soumyadevadas 6 ปีที่แล้ว +1

      Vishnu vichu 😍😍😍

    • @RFInspects
      @RFInspects 6 ปีที่แล้ว

      Loka india 😂😂

  • @jagannooranad1461
    @jagannooranad1461 6 ปีที่แล้ว +4

    പട്ടിക്കിട്ട് കല്ലെറിഞ്ഞാലും റെക്കോ ഡാ അങ്ങനാണെങ്കിൽ ഇപ്പം എറിയാം🤣🤣🤣🤣🤣🤣🤣pakru rokzzz44:17

  • @Mayo21312
    @Mayo21312 6 ปีที่แล้ว +3

    Entho... enik pakru chettane valiya ishtamaaa....

  • @anithavv9003
    @anithavv9003 6 ปีที่แล้ว +2

    ഇന്നത്തെ കോമഡി കോമ്പറ്റിഷൻ സൂപ്പർ ആയി.... നയന. ഭാവനക്ക് സ്പോട് ഡബ്ബ് ചെയ്യൂ pls മൈ റിക്വസ്റ്റ്... മിഥുൻ ചേട്ടാ.. സൂപ്പർ ട്ടോ.. ബിജുക്കുട്ടൻ ചേട്ടൻ എവിടെയാ.. മിസ്സ്‌ യു .. Thanks for comedy ulsavam. And flowers. ഈ പ്രോഗ്രാം നു അഡിക്‌ട്‌ ആയി പോയല്ലോ ദൈവമേ...

  • @muneerseedi8733
    @muneerseedi8733 6 ปีที่แล้ว +6

    നയനാ കാസ്രോട് തകർത്തു

  • @balaKrishna-td6ow
    @balaKrishna-td6ow 6 ปีที่แล้ว +2

    Nayana kalakki...proud to be an kasaragodian

  • @jubijubzz891
    @jubijubzz891 6 ปีที่แล้ว +3

    Big congratulations to flowers comedy for touched 1 million subscribers.....
    Well deserved channel!!!!

  • @RB-ux7ct
    @RB-ux7ct 6 ปีที่แล้ว +1

    വന്നു വന്നു ഇപ്പോൾ ഇത് കാണാതെ കിടന്നാൽ ഉറക്കം വരാതായി 😚😚😚😚