❤❤ Good review.... കഴിഞ്ഞ രണ്ടു വർഷമായി Tata punch ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്.Tata Punch യിൻ്റെ വ്യത്യസ്ത varients എല്ലാം നേരിട്ടും അല്ലാതെയും compare ചെയ്തും താങ്കളുടെ അടക്കം പലരുടെയും വീഡിയോ കണ്ടിട്ടുമാണ് അവസാനം punch accomplished എടുത്തത്. എനിക്ക് തോന്നിയ ചില കാര്യങ്ങൾ ചുവടെ :- About Punch Ev.... ഒന്നാമത്തെ കാര്യം ഇത് നിർമ്മിച്ചത് മറ്റൊരു പ്ലാറ്റ്ഫോമിൽ ആണെന്നതിന് സംശയങ്ങൾ വന്ന്... പുറമെ നിന്നു നോക്കുമ്പോഴും സൗകര്യങ്ങളും മൊത്തമായുള്ള നീളം വീതിയും എല്ലാം തമ്മിൽ വലിയ വ്യത്യാസം കാണാനില്ല പക്ഷേ നിങ്ങൾ പറഞ്ഞതുപോലെ മുൻവശത്തെയും പിൻവശത്തെയും വ്യത്യാസങ്ങൾ ചിലപ്പോൾ പുതിയ പ്ലാറ്റ്ഫോമിന്റെ ഭാഗമായിരിക്കാം. മുൻവശത്ത് ഗ്രിൽ നമ്പർ ലൈറ്റ് ഭാഗങ്ങൾ ഒഴികെ വലിയ വ്യത്യാസങ്ങൾ മുൻവശങ്ങളിൽ കാണാനില്ല. പിൻവശത്ത് ലാമ്പുകൾ എൽഇഡി ആയിരിക്കാം അല്ലാതെ ഒരു വ്യത്യാസം പുറം ഓടിയില്ല ഉള്ളിലാണെങ്കിൽ steppini ഒഴിവാക്കി അവിടെ വെച്ചിട്ടുണ്ട് ബാക്കിയെല്ലാം പെട്രോളിൽ ഉള്ളതുപോലെ തന്നെ. പുറകിലത്തെ സീറ്റിൽ ടോപ്പ് മോഡൽ കൊടുത്തപോലെ ഒരു ഹെഡ് റെസ്റ്റും നടുവിൽ ഹാൻഡ് റെസ്റ്റും കൊടുത്തിട്ടുണ്ട്. പുറകിൽ എസി വെൻ്റുകൾ, charging point ഇല്ല , ഇതെല്ലാം പെട്രോൾ മോഡൽ പോലെ തന്നെ . മുൻവശത്തേക്ക് വരുമ്പോൾ സീറ്റുകൾ ഉയരം കൂട്ടുന്ന വിദ്യ സ്റ്റിയറിങ് കൺട്രോൾ കാലുകൾ വെക്കാൻ ഉള്ള സൗകര്യം എല്ലാം ഒരേ പോലെ. ഇവിടെ വ്യത്യാസം തോന്നിയത് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അതായത് മുന്നിലെ വലിയ ഡിസ്പ്ലേ കൂടാതെ ഗിയർ ക്ലസ്റ്റർ പെട്രോളിൽ കൊടുക്കാത്ത ഒരു ഹാൻഡ് റെസ്റ്റ് , പിന്നെ സ്റ്റിയറിങ്ങിൽ ഉള്ള ഒരു ഡിസ്പ്ലേസ് കൂടാതെ digital instrument panel. മുകളിൽ ഒരു sunroof. ഡോറുകൾ അതിലെ സ്വിച്ചസ് കൺട്രോൾ എല്ലാം പെട്രോൾ മോഡലുകളിൽ ഇതുപോലെതന്നെ. മുൻവശത്തെ ലുക്ക് മാറി എന്ന് പറയാം. മുകൾ ഭാഗമാണെങ്കിൽ roof rails , dual tone colour പെട്രോൾ മോഡലുകളിലും ഇതേപോലെതന്നെ. വാതിലുകൾ തുറക്കുന്നതും 90° open, പുറകിൽ defogger എല്ലാം പെട്രോളിനും ഉണ്ട്. എയർബാഗുകൾ കൂടി ഒന്ന് കാണാം ഈ വീഡിയോയിൽ മുന്നിൽ സ്റ്റിയറിങ് എയർബാഗ് എങ്ങനെ തുറക്കും എന്ന കാര്യം പ്രത്യേകം പരാമർശിച്ചതായി കണ്ടില്ല. കണ്ണാടികൾ സ്വയം മടങ്ങിവരുന്നു auto close ഉണ്ടോ ഇല്ലെ എന്നതും പറഞ്ഞു കണ്ടില്ല. മാരുതിയിലൊക്കെ ഉള്ളതുപോലെ കാർ ലോക്ക് ചെയ്തു കഴിഞ്ഞാൽ ക്ലാസുകൾ ഓട്ടോമാറ്റിക്കായി പൊങ്ങി അടയുന്നതും കണ്ണാടികൾ ഓട്ടോമാറ്റിക്കായി ക്ലോസായി പോകുന്നത് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ഡയമണ്ട് കട്ട് വീലുകൾ പെട്രോളിന്റെ ടോപ്പ് വേരിയന്റിലും കൊടുത്തിട്ടുള്ളതായി കാണാം. ബംഗളൂരു മൈസൂർ കോഴിക്കോട് വരെ പോകുമ്പോൾ 100 ,120km പോയാലും 23 കിലോമീറ്റർ വരെ മൈലേജ് കിട്ടിയ എനിക്ക് 5th സർവീസ് കഴിഞ്ഞപ്പോൾ 17 ,18 ആണ് ശരാശരി കിട്ടുന്നത്. നിലവിൽ പെട്രോൾ ഡീസൽ വണ്ടികൾ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങൾ എടുക്കുന്നത് എന്നൊരു കാര്യം ശരിവെച്ചു കൊണ്ടാണല്ലോ, പക്ഷേ ഇതിൻറെ ബാറ്ററി നിർമാണത്തിൽ പ്രകൃതിയെ ഒരുപാട് ദ്രോഹിക്കുന്നു എന്ന് കണക്കുകൾ ഒരുപാട് വ്യക്തമായി തുടങ്ങി. കേരളത്തിലെ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ബസ്സുകൾ വേണ്ടെന്ന് പറയുകയുണ്ടായി. നമ്മൾ ഉപയോഗിക്കുമ്പോൾ ഉള്ള പുക മലിനീകരണം മാത്രമാണ് ഇവിടെ ഒഴിവാകുന്നത്. ലക്ഷക്കണക്കിന് വാഹനങ്ങൾ ഉൽപാദിപ്പിക്കുമ്പോൾ ഉള്ള ബാറ്ററികളും അതിനോടനുബന്ധകാര്യങ്ങളുടെയും മലിനീകരണം മറ്റൊരു തലത്തിൽ ആണ് ഇനി എത്തുക. ഒന്നോറും 400 കിലോമീറ്റർ വളരെയധികം വ്യത്യാസമുള്ളതാണ് ചാർജിങ് സ്റ്റേഷനുകൾ ഇങ്ങനെയുള്ള കാർ നിർമ്മാതാക്കൾ ആരും ഉണ്ടാക്കാൻ താല്പര്യപ്പെടുന്നില്ല കൂടാതെ നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന വഴികളിൽ സ്റ്റേഷനു ഇല്ലെങ്കിൽ തിരിച്ചു വരുന്നത് ബുദ്ധിമുട്ടിലാണ്. അങ്ങനെയൊരു ആശങ്കയും പലരിലും ഉണ്ട്.
@@pearlthomas1015 പുള്ളി ഉപയോഗിക്കുന്ന പെട്രോള്‍ വണ്ടിയുടെ അഭിപ്രായം നിങ്ങള്‍ക്ക് സ്വീകരിക്കാം , എന്നാല്‍ പുള്ളിക്ക് കാര്യമായി അറിവ് ഇല്ലാത്ത എവിടെയോ കേട്ട അറിവുകള്‍ ഒന്ന് കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ് ..ഗതാഗത മന്ത്രി പറഞ്ഞ ബസ്സുകള്‍ Liquid cooled battery പോലും ഇല്ലാത്ത സാദാ EV കള്‍ ആണ് , അതും rent നു കിട്ടുന്നത് ,...ബാറ്ററി heat ആയിട്ടാണ് വണ്ടി കട്ട പുറത്തു ആകുന്നത് അങ്ങനെ കാറിനു വരില്ല ...MVD ക്കാര്‍ Nexon EV പൊന്നു പോലെ ആണ് കൊണ്ട് നടക്കുന്നത് , പോലീസ് വണ്ടികള്‍ പെട്രോള്‍ അടിക്കാന്‍ കാശില്ലാതെ കിടന്നപ്പോള്‍ MVD ക്കാര്‍ EV ഓടിച്ചു നടന്നു ..ഞാന്‍ നേരിട്ട് MVD ക്കാരോട് ചോദിച്ചു അവര്‍ക്ക് ഒരു കുഴപ്പവും ഇല്ല ..മന്ത്രി അത് അന്വേഷിക്കാതെ ചുമ്മാ തട്ടി വിട്ടതാണ് ..ഗണേഷ് കുമാറിന് അങ്ങനെ ഒരു ചെറിയ സ്വഭാവം ഉണ്ട് ... പിന്നെ മലിനീകരണം , ഓടി പഴകുമ്പോള്‍ ഓയിലും പെട്രോളും കൂടി കത്തുമ്പോള്‍ ഉള്ളത് മാരകമായ വിഷപുക ആണ് , അത് ഒരു ചെറിയ കാര്യം അല്ല , EV ക്ക് മെക്കാനിക്കല്‍ parts ഇല്ല അതിന്റെ നിര്‍മ്മാണമില്ല , പെട്രോള്‍ കാര്‍ നിര്‍മ്മിക്കുമ്പോള്‍ അത് കൊണ്ട് തന്നെ മലിനീകരണം കൂടുതല്‍ ആണ് ....ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ആണ് TATA യില്‍ വരുന്നത് സാദാ ലിഥിയം ബാറ്ററി അല്ല , അത് quality കൂടിയതും കണക്ക് വെച്ച് 4000 cycle വരെ ഉപയോഗിക്കാവുന്നതും ആണ് , 4000 cycle എന്നാല്‍ , ഒരു ആഴ്ചയില്‍ മൂന്നു recharge കണക്കില്‍ ഒരു മാസം 12, so ഒന്നര ലക്ഷം km ഓടുമ്പോള്‍ 1200 ല് താഴെ വരുന്നുള്ളൂ ബാക്കി 3800 cycles ബാക്കി ആണ് , ഇനി 1000 cycle extra കിട്ടിയാലും ലാഭം ആണ് .....അത്രയും Quality ബാറ്ററി ആണ് ..ഒരു വര്‍ഷം smartphone ല് dumb ചെയ്യുന്ന ബാറ്ററി സൃഷ്ട്ടിക്കുന്ന മലിനീകരണം ഇതിനേക്കാള്‍ ഭീമമാണ് ..അത് പോലെ അല്ല EV ബാറ്ററി .., ഇതൊക്കെ recycle ചെയ്യാന്‍ ബിസിനസ് വരുന്നുണ്ട് ...മറ്റൊന്ന് ലോകാവസാനം വരെ ലിഥിയം ബാറ്ററി ആയിരിക്കില്ല സോഡിയം ഉള്‍പ്പടെ ഉള്ള ബാറ്ററികള്‍ വരുന്നുണ്ട് ... ---------- ഒറ്റ വരിയില്‍ , ദിവസം ഏറ്റവും കുറഞ്ഞത് 30 km ഓട്ടം , 12 ലക്ഷം രൂപയ്ക്ക് നല്ല ഒരു ഓട്ടോമാറ്റിക് sub compact SUV..Ride quality, safety, low maintenance, ...ഇതാണ് നിങ്ങളുടെ ഡീല്‍ എങ്കില്‍ കണ്ണും പൂട്ടി എടുക്കാം ..LUXUN TATA ല് പോകുക , class lever service കിട്ടും ..
IT IS A COSTLIER EV... In my opinion, there is a problem with its pricing... it should have been at least 2 Lacs cheaper. The normal puch cost (for the top varient - Creative Flagship) is INR 9.5Lacs. and that is with voice command electric sunroof, which is sold at 50K additional in punch ev. That means, the effective price is just 9 lacs for normal punch (AMT). The battery cost is around INR 5 Lacs, that is in replacement or normal engine which is costing around INR 1 Lacs including all its associated components and parts, that means, the price difference should be around 4 lacs only for EV models. Yes, Tata has created a new platform for its EVs, that means, their production cost will come down, means, this common platform can be used for other models as well, for their benefit. So, when you calculate all such cost variations (not counting the government subsidies / tax exemptions on vehicles), it should be max.. max... INR 13L for the top end (and if they pass on some benefits, they can include the sunroof too in this price)... well, this is my view / opinion
Does the punch ice come with all other features like 360 cam, ventilated seat, connected DRL, 10" informtaiment etc. I think it is the right way to give sunroof as optional on the top end, otherwise people are spending extra to get top end version and never use sunroof.
Using tigor ev for last 6 months, tata ev have some common problms, not best for rainy up hill roads, wheels just rotate in ചളി areas, not suitable for long drives with family due to shortage of charging stations..
സർവിസ് ആയിരുന്നു, ഇവരുടെ ഏറ്റവും വലിയ പ്രശ്നം. ടൊയോട്ട യ്ക് സർവിസ് കൊടുക്കുന്ന അതെ nipon ഗ്രൂപ്പ് luxon എന്ന പേരിൽ കേരളം മൊത്തം സർവീസ്, ഡിലീഴ്സഷിപ് തുറന്നതിനാൽ.. ഏറ്റവും മികച്ച സർവിസ് കൊടുക്കുന്ന brand ആയി.
സംസാരത്തിൽ ചില സഥലത്തു ആർട്ടിഫിഷ്യലിറ്റി ഫീൽ ചെയ്യുന്നു. നിങ്ങൾ സാദാ സംസാരിക്കുന്ന പോലെ സംസാരിച്ചാൽ ഒന്നൂടെ ഉഷാറാകും. (ഇത് ഒരു അഭിപ്രായം മാത്രം ആണ്, വിമർശനം അല്ല ) തുടർന്നും നിങ്ങളുടെ വീഡിയോ കാണുന്നതുമായിരിക്കും.
കുത്തനെ ഉള്ള ഇറക്കം ഇറങ്ങുമ്പോൾ ഓട്ടോമാറ്റിക് വാഹനം എങ്ങനെയാണ് അത് കണ്ട്രോൾ ചെയ്യുന്നത്, മാനുവലിൽ ഗിയർ ഡൗൺ ഷിഫ്റ്റ് ചെയ്ത് നമ്മൾ കണ്ട്രോൾ ചെയ്യുന്നപോലെ..?? അതോ നമ്മൾ ബ്രേക്ക് അപ്ലൈ ചെയ്താണോ ഇറക്കുന്നത്..??
2024 ഫെബ്രുവരി 10-ാം തിയതി വാഴക്കാല മലയാളം മോട്ടഴ്സിൽ നിന്ന് Punch Ev delivery എടുത്തിരുന്നു.. ഇപ്പോൾ വണ്ടിയുള്ളത് സർവ്വിസ് സ്റ്റേഷൻ ആണ് delivery എടുത്തത്Saturday ആയിരുന്നു. night 7 pm ' കൊണ്ട് വന്ന് അന്ന് തന്നെ Compant ആയി /Sunday ആയത് കൊണ്ട് മുടക്കം വാങ്ങിയിട്ട് ഇതുവരെ use ആകിയിട്ടില്ല..... ഇന്ന് 4 days ആയി വണ്ടി വാങ്ങിട്ട്....ready cash 15 lakh അടുത്ത് കൊടുത്ത് വാങ്ങിയതാണ് .( on road Price) എൻ്റെ മകൾക്കുവേണ്ടി ആഗ്രഹിച്ച് വാങ്ങിച്ചതാണ് അതൊന്ന് ഓടിച്ച് നോക്കാൻ പോലും പറ്റിയിട്ടില്ല. ഇനി വാങ്ങാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 'നോക്കിട്ട് വാങ്ങ്
❤❤ Good review....
കഴിഞ്ഞ രണ്ടു വർഷമായി Tata punch ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്.Tata Punch യിൻ്റെ വ്യത്യസ്ത varients എല്ലാം നേരിട്ടും അല്ലാതെയും compare ചെയ്തും താങ്കളുടെ അടക്കം പലരുടെയും വീഡിയോ കണ്ടിട്ടുമാണ് അവസാനം punch accomplished എടുത്തത്. എനിക്ക് തോന്നിയ ചില കാര്യങ്ങൾ ചുവടെ :- About Punch Ev....
ഒന്നാമത്തെ കാര്യം ഇത് നിർമ്മിച്ചത് മറ്റൊരു പ്ലാറ്റ്ഫോമിൽ ആണെന്നതിന് സംശയങ്ങൾ വന്ന്... പുറമെ നിന്നു നോക്കുമ്പോഴും സൗകര്യങ്ങളും മൊത്തമായുള്ള നീളം വീതിയും എല്ലാം തമ്മിൽ വലിയ വ്യത്യാസം കാണാനില്ല പക്ഷേ നിങ്ങൾ പറഞ്ഞതുപോലെ മുൻവശത്തെയും പിൻവശത്തെയും വ്യത്യാസങ്ങൾ ചിലപ്പോൾ പുതിയ പ്ലാറ്റ്ഫോമിന്റെ ഭാഗമായിരിക്കാം. മുൻവശത്ത് ഗ്രിൽ നമ്പർ ലൈറ്റ് ഭാഗങ്ങൾ ഒഴികെ വലിയ വ്യത്യാസങ്ങൾ മുൻവശങ്ങളിൽ കാണാനില്ല. പിൻവശത്ത് ലാമ്പുകൾ എൽഇഡി ആയിരിക്കാം അല്ലാതെ ഒരു വ്യത്യാസം പുറം ഓടിയില്ല ഉള്ളിലാണെങ്കിൽ steppini ഒഴിവാക്കി അവിടെ വെച്ചിട്ടുണ്ട് ബാക്കിയെല്ലാം പെട്രോളിൽ ഉള്ളതുപോലെ തന്നെ.
പുറകിലത്തെ സീറ്റിൽ ടോപ്പ് മോഡൽ കൊടുത്തപോലെ ഒരു ഹെഡ് റെസ്റ്റും നടുവിൽ ഹാൻഡ് റെസ്റ്റും കൊടുത്തിട്ടുണ്ട്. പുറകിൽ എസി വെൻ്റുകൾ, charging point ഇല്ല , ഇതെല്ലാം പെട്രോൾ മോഡൽ പോലെ തന്നെ . മുൻവശത്തേക്ക് വരുമ്പോൾ സീറ്റുകൾ ഉയരം കൂട്ടുന്ന വിദ്യ സ്റ്റിയറിങ് കൺട്രോൾ കാലുകൾ വെക്കാൻ ഉള്ള സൗകര്യം എല്ലാം ഒരേ പോലെ. ഇവിടെ വ്യത്യാസം തോന്നിയത് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അതായത് മുന്നിലെ വലിയ ഡിസ്പ്ലേ കൂടാതെ ഗിയർ ക്ലസ്റ്റർ പെട്രോളിൽ കൊടുക്കാത്ത ഒരു ഹാൻഡ് റെസ്റ്റ് , പിന്നെ സ്റ്റിയറിങ്ങിൽ ഉള്ള ഒരു ഡിസ്പ്ലേസ് കൂടാതെ digital instrument panel. മുകളിൽ ഒരു sunroof. ഡോറുകൾ അതിലെ സ്വിച്ചസ് കൺട്രോൾ എല്ലാം പെട്രോൾ മോഡലുകളിൽ ഇതുപോലെതന്നെ.
മുൻവശത്തെ ലുക്ക് മാറി എന്ന് പറയാം. മുകൾ ഭാഗമാണെങ്കിൽ roof rails , dual tone colour പെട്രോൾ മോഡലുകളിലും ഇതേപോലെതന്നെ. വാതിലുകൾ തുറക്കുന്നതും 90° open, പുറകിൽ defogger എല്ലാം പെട്രോളിനും ഉണ്ട്.
എയർബാഗുകൾ കൂടി ഒന്ന് കാണാം ഈ വീഡിയോയിൽ മുന്നിൽ സ്റ്റിയറിങ് എയർബാഗ് എങ്ങനെ തുറക്കും എന്ന കാര്യം പ്രത്യേകം പരാമർശിച്ചതായി കണ്ടില്ല. കണ്ണാടികൾ സ്വയം മടങ്ങിവരുന്നു auto close ഉണ്ടോ ഇല്ലെ എന്നതും പറഞ്ഞു കണ്ടില്ല. മാരുതിയിലൊക്കെ ഉള്ളതുപോലെ കാർ ലോക്ക് ചെയ്തു കഴിഞ്ഞാൽ ക്ലാസുകൾ ഓട്ടോമാറ്റിക്കായി പൊങ്ങി അടയുന്നതും കണ്ണാടികൾ ഓട്ടോമാറ്റിക്കായി ക്ലോസായി പോകുന്നത് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ഡയമണ്ട് കട്ട് വീലുകൾ പെട്രോളിന്റെ ടോപ്പ് വേരിയന്റിലും കൊടുത്തിട്ടുള്ളതായി കാണാം. ബംഗളൂരു മൈസൂർ കോഴിക്കോട് വരെ പോകുമ്പോൾ 100 ,120km പോയാലും 23 കിലോമീറ്റർ വരെ മൈലേജ് കിട്ടിയ എനിക്ക് 5th സർവീസ് കഴിഞ്ഞപ്പോൾ 17 ,18 ആണ് ശരാശരി കിട്ടുന്നത്.
നിലവിൽ പെട്രോൾ ഡീസൽ വണ്ടികൾ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങൾ എടുക്കുന്നത് എന്നൊരു കാര്യം ശരിവെച്ചു കൊണ്ടാണല്ലോ, പക്ഷേ ഇതിൻറെ ബാറ്ററി നിർമാണത്തിൽ പ്രകൃതിയെ ഒരുപാട് ദ്രോഹിക്കുന്നു എന്ന് കണക്കുകൾ ഒരുപാട് വ്യക്തമായി തുടങ്ങി. കേരളത്തിലെ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ബസ്സുകൾ വേണ്ടെന്ന് പറയുകയുണ്ടായി. നമ്മൾ ഉപയോഗിക്കുമ്പോൾ ഉള്ള പുക മലിനീകരണം മാത്രമാണ് ഇവിടെ ഒഴിവാകുന്നത്. ലക്ഷക്കണക്കിന് വാഹനങ്ങൾ ഉൽപാദിപ്പിക്കുമ്പോൾ ഉള്ള ബാറ്ററികളും അതിനോടനുബന്ധകാര്യങ്ങളുടെയും മലിനീകരണം മറ്റൊരു തലത്തിൽ ആണ് ഇനി എത്തുക. ഒന്നോറും 400 കിലോമീറ്റർ വളരെയധികം വ്യത്യാസമുള്ളതാണ് ചാർജിങ് സ്റ്റേഷനുകൾ ഇങ്ങനെയുള്ള കാർ നിർമ്മാതാക്കൾ ആരും ഉണ്ടാക്കാൻ താല്പര്യപ്പെടുന്നില്ല കൂടാതെ നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന വഴികളിൽ സ്റ്റേഷനു ഇല്ലെങ്കിൽ തിരിച്ചു വരുന്നത് ബുദ്ധിമുട്ടിലാണ്. അങ്ങനെയൊരു ആശങ്കയും പലരിലും ഉണ്ട്.
Hi നിങ്ങള്ടെ ഒപിന്യൻ എന്താണ് bro. എനിക്ക് വലിയ ഐഡിയ ഇല്ല ബട്ട് മൈ ഫ്രണ്ട് sujjested ദിസ് കാർ. Good or no
@@pearlthomas1015 പുള്ളി ഉപയോഗിക്കുന്ന പെട്രോള്‍ വണ്ടിയുടെ അഭിപ്രായം നിങ്ങള്‍ക്ക് സ്വീകരിക്കാം , എന്നാല്‍ പുള്ളിക്ക് കാര്യമായി അറിവ് ഇല്ലാത്ത എവിടെയോ കേട്ട അറിവുകള്‍ ഒന്ന് കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ് ..ഗതാഗത മന്ത്രി പറഞ്ഞ ബസ്സുകള്‍ Liquid cooled battery പോലും ഇല്ലാത്ത സാദാ EV കള്‍ ആണ് , അതും rent നു കിട്ടുന്നത് ,...ബാറ്ററി heat ആയിട്ടാണ് വണ്ടി കട്ട പുറത്തു ആകുന്നത് അങ്ങനെ കാറിനു വരില്ല ...MVD ക്കാര്‍ Nexon EV പൊന്നു പോലെ ആണ് കൊണ്ട് നടക്കുന്നത് , പോലീസ് വണ്ടികള്‍ പെട്രോള്‍ അടിക്കാന്‍ കാശില്ലാതെ കിടന്നപ്പോള്‍ MVD ക്കാര്‍ EV ഓടിച്ചു നടന്നു ..ഞാന്‍ നേരിട്ട് MVD ക്കാരോട് ചോദിച്ചു അവര്‍ക്ക് ഒരു കുഴപ്പവും ഇല്ല ..മന്ത്രി അത് അന്വേഷിക്കാതെ ചുമ്മാ തട്ടി വിട്ടതാണ് ..ഗണേഷ് കുമാറിന് അങ്ങനെ ഒരു ചെറിയ സ്വഭാവം ഉണ്ട് ...
പിന്നെ മലിനീകരണം , ഓടി പഴകുമ്പോള്‍ ഓയിലും പെട്രോളും കൂടി കത്തുമ്പോള്‍ ഉള്ളത് മാരകമായ വിഷപുക ആണ് , അത് ഒരു ചെറിയ കാര്യം അല്ല , EV ക്ക് മെക്കാനിക്കല്‍ parts ഇല്ല അതിന്റെ നിര്‍മ്മാണമില്ല , പെട്രോള്‍ കാര്‍ നിര്‍മ്മിക്കുമ്പോള്‍ അത് കൊണ്ട് തന്നെ മലിനീകരണം കൂടുതല്‍ ആണ് ....ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ആണ് TATA യില്‍ വരുന്നത് സാദാ ലിഥിയം ബാറ്ററി അല്ല , അത് quality കൂടിയതും കണക്ക് വെച്ച് 4000 cycle വരെ ഉപയോഗിക്കാവുന്നതും ആണ് , 4000 cycle എന്നാല്‍ , ഒരു ആഴ്ചയില്‍ മൂന്നു recharge കണക്കില്‍ ഒരു മാസം 12, so ഒന്നര ലക്ഷം km ഓടുമ്പോള്‍ 1200 ല് താഴെ വരുന്നുള്ളൂ ബാക്കി 3800 cycles ബാക്കി ആണ് , ഇനി 1000 cycle extra കിട്ടിയാലും ലാഭം ആണ് .....അത്രയും Quality ബാറ്ററി ആണ് ..ഒരു വര്‍ഷം smartphone ല് dumb ചെയ്യുന്ന ബാറ്ററി സൃഷ്ട്ടിക്കുന്ന മലിനീകരണം ഇതിനേക്കാള്‍ ഭീമമാണ് ..അത് പോലെ അല്ല EV ബാറ്ററി .., ഇതൊക്കെ recycle ചെയ്യാന്‍ ബിസിനസ് വരുന്നുണ്ട് ...മറ്റൊന്ന് ലോകാവസാനം വരെ ലിഥിയം ബാറ്ററി ആയിരിക്കില്ല സോഡിയം ഉള്‍പ്പടെ ഉള്ള ബാറ്ററികള്‍ വരുന്നുണ്ട് ...
----------
ഒറ്റ വരിയില്‍ , ദിവസം ഏറ്റവും കുറഞ്ഞത് 30 km ഓട്ടം , 12 ലക്ഷം രൂപയ്ക്ക് നല്ല ഒരു ഓട്ടോമാറ്റിക് sub compact SUV..Ride quality, safety, low maintenance, ...ഇതാണ് നിങ്ങളുടെ ഡീല്‍ എങ്കില്‍ കണ്ണും പൂട്ടി എടുക്കാം ..LUXUN TATA ല് പോകുക , class lever service കിട്ടും ..
Thank you
IT IS A COSTLIER EV... In my opinion, there is a problem with its pricing... it should have been at least 2 Lacs cheaper. The normal puch cost (for the top varient - Creative Flagship) is INR 9.5Lacs. and that is with voice command electric sunroof, which is sold at 50K additional in punch ev. That means, the effective price is just 9 lacs for normal punch (AMT). The battery cost is around INR 5 Lacs, that is in replacement or normal engine which is costing around INR 1 Lacs including all its associated components and parts, that means, the price difference should be around 4 lacs only for EV models. Yes, Tata has created a new platform for its EVs, that means, their production cost will come down, means, this common platform can be used for other models as well, for their benefit. So, when you calculate all such cost variations (not counting the government subsidies / tax exemptions on vehicles), it should be max.. max... INR 13L for the top end (and if they pass on some benefits, they can include the sunroof too in this price)... well, this is my view / opinion
Does the punch ice come with all other features like 360 cam, ventilated seat, connected DRL, 10" informtaiment etc.
I think it is the right way to give sunroof as optional on the top end, otherwise people are spending extra to get top end version and never use sunroof.
Yes, you are right. Cost comparison is going to affect its sales.
Using tigor ev for last 6 months, tata ev have some common problms, not best for rainy up hill roads, wheels just rotate in ചളി areas, not suitable for long drives with family due to shortage of charging stations..
What about Punch Adventure model?
this car fullfill my all concept.. Look, compact, safty, power, automatic
സർവിസ് ആയിരുന്നു, ഇവരുടെ ഏറ്റവും വലിയ പ്രശ്നം. ടൊയോട്ട യ്ക് സർവിസ് കൊടുക്കുന്ന അതെ nipon ഗ്രൂപ്പ് luxon എന്ന പേരിൽ കേരളം മൊത്തം സർവീസ്, ഡിലീഴ്സഷിപ് തുറന്നതിനാൽ.. ഏറ്റവും മികച്ച സർവിസ് കൊടുക്കുന്ന brand ആയി.
Kozhikode undo luxon
@@anuvb5410 ഓപ്പൺ ആയിട്ടില്ല
നിങ്ങളുടെ വീഡിയോ കാണാൻതന്നെ ഒരു പ്രതേക punch ആണ് 😂
Malappurat porche 911 vannitund ath review cheyy.already aa vitile amg ev taankal review cheythath an
Front 💯 nexon ev പോലെ തന്നെ 💯😵❤❤😂പൊളി
സംസാരത്തിൽ ചില സഥലത്തു ആർട്ടിഫിഷ്യലിറ്റി ഫീൽ ചെയ്യുന്നു. നിങ്ങൾ സാദാ സംസാരിക്കുന്ന പോലെ സംസാരിച്ചാൽ ഒന്നൂടെ ഉഷാറാകും.
(ഇത് ഒരു അഭിപ്രായം മാത്രം ആണ്, വിമർശനം അല്ല ) തുടർന്നും നിങ്ങളുടെ വീഡിയോ കാണുന്നതുമായിരിക്കും.
Nannakkan shramikkunnathayirikkum 🥹 pinne enne neril kand samsarikkumbo baki ready ayikolum
@@NajeebRehmanKP ഇഷ്ട്ടം മാത്രം. 🫰☺️
But എനിക്ക് നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ് 🙂👍🏻@@NajeebRehmanKP
ithu Clik Aavan Sadhyathayund Entry-Midrange EV.
Charging timene kurich paranjath thettanu...please correct it
What about the battery health after 3 years.. it will get the same range what we getting initial times?
Just watch some nexon ev ownership reviews....
Bro Tiago riew cheyumo
Hi bro Hyundai iconic 5 cheymo bro
കുത്തനെ ഉള്ള ഇറക്കം ഇറങ്ങുമ്പോൾ ഓട്ടോമാറ്റിക് വാഹനം എങ്ങനെയാണ് അത് കണ്ട്രോൾ ചെയ്യുന്നത്,
മാനുവലിൽ ഗിയർ ഡൗൺ ഷിഫ്റ്റ് ചെയ്ത് നമ്മൾ കണ്ട്രോൾ ചെയ്യുന്നപോലെ..?? അതോ നമ്മൾ ബ്രേക്ക് അപ്ലൈ ചെയ്താണോ ഇറക്കുന്നത്..??
Brake
see its not a cost efective vehicle better buy normal punch and save more money
❤❤❤❤❤❤ adipoli bro car nice
KIA ev 6 nte review cheythille
What is your height bro?
6ft
Yes 6ft
@@Blekshmiathinu mele und
😘👌
കണ്ണൂരിൽ സർവീസ് വളരെ മോശം (KVR)
350 km range kittumo
maximum 250km
അടിപൊളി ❤
അടിപൊളി കൊള്ളാം ❤
Le Nexon.EV 3.0 aduthe pette nilkkunnavan😂😢
2024 ഫെബ്രുവരി 10-ാം തിയതി വാഴക്കാല മലയാളം മോട്ടഴ്സിൽ നിന്ന് Punch Ev delivery എടുത്തിരുന്നു.. ഇപ്പോൾ വണ്ടിയുള്ളത് സർവ്വിസ് സ്റ്റേഷൻ ആണ് delivery എടുത്തത്Saturday ആയിരുന്നു. night 7 pm ' കൊണ്ട് വന്ന് അന്ന് തന്നെ Compant ആയി /Sunday ആയത് കൊണ്ട് മുടക്കം വാങ്ങിയിട്ട് ഇതുവരെ use ആകിയിട്ടില്ല..... ഇന്ന് 4 days ആയി വണ്ടി വാങ്ങിട്ട്....ready cash 15 lakh അടുത്ത് കൊടുത്ത് വാങ്ങിയതാണ് .( on road Price) എൻ്റെ മകൾക്കുവേണ്ടി ആഗ്രഹിച്ച് വാങ്ങിച്ചതാണ് അതൊന്ന് ഓടിച്ച് നോക്കാൻ പോലും പറ്റിയിട്ടില്ല. ഇനി വാങ്ങാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 'നോക്കിട്ട് വാങ്ങ്
Wow best ev car
BATTERY യുടെ WARRANTY 8YEARS ആണ് ...അത് കഴ്ഞ്ഞ battry കേടുവന്നാൽ 5-6 lakhs ആകും മാറ്റാൻ.... So അപ്പൊ കൊറേ പേർക്ക് പണി കിട്ടും. ഇപ്പോ നല്ല രസാണ്
Cells maatiya mathi battery matanda
No bro very law cost for battery replace
@@7Daynights uvva uvvey
🔥
❤❤
Punch milage theereyilla
Company paranjath 400 something annu pakshe customer review 300 something annenu show room karu paraunu sharikkum etharanu onnu paraumo
420
Ev😢
എല്ലാ വീഡിയോയിലും തുടക്കത്തിൽ ------- നിർമാനകമ്പനി എന്നുപറയുന്നത് എന്തിനാണ് ഭായ്.. ഏലാവർക്കും അതു അറിയാലോ
Athanu ivarude videos nte prathyekatha. Allathe sthiram Cliché pole aakkano. Ith thanneyanu better
XUV 700 A5 XUV 700 A7 video
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Milage ethrakittum😂
Service is too bad👎🏻
First
So what’s