കെട്ടിടത്തില്‍ ഗുരുതര നിയമലംഘനങ്ങള്‍; മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍ | Kuwait Ameer

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 157

  • @kamarudheenkadayil2011
    @kamarudheenkadayil2011 5 หลายเดือนก่อน +113

    കെട്ടിടത്തിൽ ഗുരുതര നീയമലംഘനം ഉള്ളതായി അപകടം നടന്നതിന്ന് ശേഷം ആണോ ബണ്ഡപ്പെട്ട ഡിപ്പാർട്ട്മെൻ്റിന്ന് മനസ്സിലായത് ?
    കെട്ടിടത്തിന്ന് അനുമതി കൊടു ക്കുമ്പോൾ എല്ലാ സുരക്ഷാ മാനദണ്ടങ്ങളും പാലിച്ചിട്ടാണോ നീർമാണം നടത്തിയത് എന്ന് ബണ്ഢപ്പെട്ടവർ നോക്കണ്ടതല്ലെ
    ഇപ്പോൾ മുതലാളിയെയും മറ്റും കുറ്റം ആരോപിക്കുന്നവർ അനുമതി കൊടുക്കുബോൾ ആലോചിക്കണമായിരുന്നു

    • @illiashamza6436
      @illiashamza6436 5 หลายเดือนก่อน +17

      അതുകൊണ്ടലെ അനുമതി കൊടുത്തവരെ സസ്പെൻ്റ് ചെയ്തത്. ബാക്കി കാത്തിരുന്നു കാണാം

    • @yanikrd8690
      @yanikrd8690 5 หลายเดือนก่อน +20

      സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിച്ചതിനുശേഷമാണ് കെട്ടിടത്തിന് അനുമതി കൊടുക്കുന്നത്.
      അനുമതി കിട്ടിയ കെട്ടിടത്തിനകത്ത് ഗ്യാസ് സിലിണ്ടർ എങ്ങനെ സൂക്ഷിക്കണം എങ്ങനെ ഉപയോഗിക്കണം എന്നത് സുരക്ഷാ ജീവനക്കാരൻ്റെയും കെട്ടിട ഉടമയുടെയും ഉത്തരവാദിത്വത്തിൽ പെട്ടതാണ്.
      സ്വന്തം അശ്രദ്ധ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾക്ക് ബാക്കിയുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @PoochaSaar
      @PoochaSaar 5 หลายเดือนก่อน

      @@yanikrd8690
      സുരക്ഷാകാരന്റെ ഉത്തരവാദിത്വം മാത്രമാണ് കാരണം കെട്ടിട ഉടമയെ തോറ്റാൽ വിവരമറിയും. കെജി എബ്രഹാം എന്നാണ്. കോടികൾ കപ്പലണ്ടി പോലെ എറിഞ്ഞു കൊടുക്കും എല്ലാ ആൾക്കാരെയും അറിയുകയും ചെയ്യാം. മൂക്കിൽ ഒരു രോമം പോലും അളക്കാൻ പറ്റില്ല

    • @PoochaSaar
      @PoochaSaar 5 หลายเดือนก่อน

      @user-qi1he1lt7t
      കെജിഎബ്രഹാം 4000 കോടി രൂപയുടെ മുതലാണ് അത് മാത്രമല്ല അയാൾക്ക് അറിയാത്തതായി വളരെ കുറച്ച് ആൾക്കാരെ ഉള്ളൂ. മൂക്കിന് രോമം ഒന്ന് തൊടാൻ പോലും പറ്റില്ല

    • @nvg3859
      @nvg3859 5 หลายเดือนก่อน +1

      Crisanghikal evide

  • @athullal7438
    @athullal7438 5 หลายเดือนก่อน +35

    Fire engine കേറാൻ പോലും പറ്റാത്ത കോലത്തിലാണ് ഇട്ടാവട്ട സ്ഥലത്ത് ഇവിടെ പല apartment ഉം ഫ്ലാറ്റും പണിയുന്നത്. ഒരു പരിശോധന നടത്തിയാലറിയാം പതിഞ്ഞു ഇരിക്കുന്ന അപകടം

  • @turning-l7d
    @turning-l7d 5 หลายเดือนก่อน +8

    'Fail of Authority' on regular Inspection of Flats concerned 😓

  • @abduambukkadan2796
    @abduambukkadan2796 5 หลายเดือนก่อน +2

    കുവൈറ്റ് ദുരന്തത്തിൽ മരണപെട്ട സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ🙏

  • @imtheyaz369
    @imtheyaz369 5 หลายเดือนก่อน +22

    കെട്ടിട ഉടമ, കമ്പനി ഉടമ, സെക്യൂരിറ്റി ജീവനക്കാർ, മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ. ..എല്ലാവർക്കും എട്ടിന്റെ പണി. ..

    • @PoochaSaar
      @PoochaSaar 5 หลายเดือนก่อน +5

      കമ്പനി ഉടമ 4000 കോടി ആസ്തിയുള്ള ആളാണ് അയാൾ ഒഴികെ ബാക്കി എല്ലാവർക്കും പണി കിട്ടും. അയാൾ പുല്ലുപോലെ ഇറങ്ങി വരും

    • @sinulvr3050
      @sinulvr3050 5 หลายเดือนก่อน +14

      @@PoochaSaarപുല്ലു പോലെ ഇറങ്ങി വരാൻ അത് ബിജെപി ഭരിക്കുന്ന ഇന്ത്യ അല്ല 😂

    • @PoochaSaar
      @PoochaSaar 5 หลายเดือนก่อน +3

      @@sinulvr3050
      പോയത് അവരുടെ ആളുകളല്ല അതുകൊണ്ട് അവർക്ക് വലിയ പ്രശ്നവുമില്ല. ഇതെല്ലാം കണ്ണിൽ പൊടിയിടാൻ എന്ന രീതിയിൽ മാത്രമാണ്. കോടികൾ ഇനി അറബിയുടെ പോക്കറ്റിലേക്ക് ഒഴുകും അതുണ്ട്

    • @sinulvr3050
      @sinulvr3050 5 หลายเดือนก่อน +1

      @@PoochaSaar അവൻ മലയാളി ആണെടാ 😂

    • @The_N_vlogger
      @The_N_vlogger 5 หลายเดือนก่อน

      ​@@sinulvr3050 Mr Andi koyaaa.. vastha undel Kuwaitil endhu thegayum nadakum.. 😂😂 ennu mangaf il ulla oru pavam pravasi

  • @rajeevks272
    @rajeevks272 5 หลายเดือนก่อน

    A safety audit is essential at Kerala for residential.accommodations of labourers especially of migrants in order to avoid such drastic incidents

  • @johncybersecurity9921
    @johncybersecurity9921 5 หลายเดือนก่อน

    Will our Kerala govt suspend government officials like this?

  • @ratheeshrnair6064
    @ratheeshrnair6064 5 หลายเดือนก่อน +1

    Which company?

  • @mohammedkabir5382
    @mohammedkabir5382 5 หลายเดือนก่อน

    സാജൻ സ്കറിയ പറഞ്ഞത് എത്ര ശെരി ആയിരുന്നു

  • @zackroom-yp1qw
    @zackroom-yp1qw 5 หลายเดือนก่อน +38

    ഇന്ത്യൻ എംബസി വെറുതെയാണ് കുവൈറ്റിൽ ഇന്ത്യക്കാർക്ക് യാതൊരു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ല ഇന്ത്യൻ എംബസി അതിനൊക്കെ ഫിലിപ്പൈൻ എംബസി സൂപ്പർ ആണ്

    • @muneertovalaracart9025
      @muneertovalaracart9025 5 หลายเดือนก่อน +2

      👍👍👍👍👍

    • @moonmoon-hq6br
      @moonmoon-hq6br 5 หลายเดือนก่อน +10

      മിക്ക രാജ്യങ്ങളിലും ഇന്ത്യൻ എംബസിയുടെ പ്രവർത്തനം വളരെ പരിതാപകരമാണ് പ്രത്യേകിച്ച് മലയാളികളോട്
      കുറെ ഉദ്യോഗസ്ഥരെ സർക്കാർ ചെലവിൽ വിദേശത്ത് കഴിയാനുള്ള അവസരം
      അത്രമാത്രം.

    • @juvinjuvin70
      @juvinjuvin70 5 หลายเดือนก่อน +1

      Embassy ഒരു negotiator മാത്രം ആണ്... അവര്ക് അധികാരങ്ങൾ ഒന്നും ഇല്ല... But.... രാജ്യത്തെ വലിയ ആളുകളുടെ അടുത്തേക് access ഉണ്ട്

    • @johnsonjohn8813
      @johnsonjohn8813 5 หลายเดือนก่อน +1

      ho..so problem was Indian embassy ..we know you ll blame some one else ..

    • @firozvkd2955
      @firozvkd2955 5 หลายเดือนก่อน

      ​@@juvinjuvin70 അത്‌ പണിഅറിയാത്തത് കൊണ്ട് ആണ്......,

  • @ameennavas7156
    @ameennavas7156 5 หลายเดือนก่อน +1

    എന്തെങ്കിലും ഉണ്ടായി കഴിയുമ്പോൾ തുണിയും പൊക്കി വരും എല്ലാം 😢

  • @murshidhiban6932
    @murshidhiban6932 5 หลายเดือนก่อน +3

    ഏത് നാട്ടിൽ ആയാലും എങനെ എന്തെഗിലും ദുരദം വരുബോൾ മാത്രം നിയമലംഘനം.. ..ഇത്ര കാലം നിയമലംഘനം കണ്ടുപിടിക്കാൻ അവിടെ ഉള്ള അതോറിട്ടികൾ എല്ലാം എവിടെ ആയിരുന്നു ...

  • @martinjosephzion
    @martinjosephzion 5 หลายเดือนก่อน +6

    Fire and Rescue is utter failure

  • @appuz4160
    @appuz4160 5 หลายเดือนก่อน +2

    Suspend chiyuna speed kandoo....👌
    Rest in Peace to all 🙏😕🕊️...

  • @RijuA1984
    @RijuA1984 5 หลายเดือนก่อน +4

    Apakadam sambavichu kazhinju ketttidaghol niyamalankhanam ennu paranju udaippu orakkunathu ella naatilum oru polle aanallo...inspection cheyyenda udhyogastharkkanu aadhyam suspension kodukendathu...

  • @unnikrishnan5007
    @unnikrishnan5007 5 หลายเดือนก่อน +9

    നിങ്ങളുടെ ആഭ്യന്തര വകുപ്പ് ഇത്രയും നാൾ ഉറങ്ങുകയായിരുന്നോ ....

    • @Indianciti253
      @Indianciti253 5 หลายเดือนก่อน +3

      എന്ത് പൂറ് ഉണ്ടാക്കാനാ പിന്നെ എമ്പസി

    • @soorajr3265
      @soorajr3265 5 หลายเดือนก่อน +5

      @@Indianciti253 embassyiude joli ano vazhe ath

    • @ShenojcpShenojcp
      @ShenojcpShenojcp 5 หลายเดือนก่อน +1

      ആഭ്യന്തരം പണി തുടങ്ങി മോനെ കമ്പനി മുതലാളി എനി പുറം ലോകം കാണില്ല

  • @santhithomas4623
    @santhithomas4623 5 หลายเดือนก่อน

    So Kuwait Govt had no check in the building by the Govt? Govt Escaping blaming the company owner.

  • @Arun-ge3xl
    @Arun-ge3xl 5 หลายเดือนก่อน +5

    ജോലി ചെയ്യാൻ വരുന്നവരുടെ അടുത്തു നിന്നു maximum കിട്ടാൻ proper accomodationകിട്ടാത്ത അവസ്‌ഥ ഉണ്ടാക്കുക എന്നിട്ട് ഇപ്പൊ വല്യ നടപടി എടുക്കുക

  • @sidnhet8
    @sidnhet8 5 หลายเดือนก่อน +4

    മതപരമായ കാര്യങ്ങളിൽ കണിൽ എണ്ണയൊഴിച്ചു നാടുകടത്താൻ കാത്തുനിൽക്കുന്ന കുവൈറ്റി സർക്കാരിന് അവിടെ ജീവിക്കുന്ന ജനങ്ങളുടെ കാര്യത്തിൽ കുറച്ചെങ്കിലും കരുതൽ കാണിക്കണം, ഫയർ ഡിപ്പാർട്മെന്റ് സർട്ടിഫിക്കറ്റും അതിനു വേണ്ടുന്ന മാനദണ്ഡങ്ങളും കർശനമാക്കി നിയമ സംവിധാനം മുന്നോട്ടു പോണം !

    • @ShenojcpShenojcp
      @ShenojcpShenojcp 5 หลายเดือนก่อน +1

      എന്തിനു ഗൾഫിൽ പോകുന്നു നാട്ടിൽ നിന്നുടെ നാട്ടിൽ എല്ലാം ഹിന്ദി കാരും ബംഗാളികളിം ആണ്

  • @MrPop-mf4bo
    @MrPop-mf4bo 5 หลายเดือนก่อน +1

    ഇതിനെക്കാളും മോശം അവസ്ഥയിൽ ഇന്നും എത്രയോ പ്രവാസികൾ ജീവിച്ചുപോവുന്നുണ്ട്... അതിന്റെയൊക്കെ മുതലാളിമാർ മിക്കതും മലയാളികൾ തന്നെയായിരിക്കും.... ജോലിക്കാർ ഉള്ളത്കൊണ്ടുമാത്രമാണ് എന്റെ ഈ സംരംഭം നല്ല രീതിയിൽ മുന്നോട്ട് പോവുന്നത് എന്നൊരു അറിവ് ചില മലയാളി മുതലാലിമാർക്ക് ഇല്ലാതെ പോകുന്നതിന്റെ ഒരു തെളിവായിട്ട് ഇതിനെ കാണാം... തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അവർക്ക് വേണ്ടുന്ന സൗകര്യങ്ങളും അവരുടെ സുരക്ഷയും ഉറപ്പ് വരുത്തി സ്ഥാപനങ്ങൾ അല്ലെങ്കിൽ ഫാക്ടറികൾ നടത്തുന്ന മുതലാളികൾ വളരെ കുറവാണ്...

  • @learningplusplus374
    @learningplusplus374 5 หลายเดือนก่อน

    അവിടെ പിന്നെ കൈക്കൂലി ഒന്നും നടക്കില്ല, strict ആക്ഷൻ എടുക്കും. അവിടുള്ള നിയമം പക്ക ആണ്. ആ കെട്ടിടം മാത്രം അല്ല, എല്ലാ കെട്ടിടവും റെയ്ഡ് ചെയ്യുക

  • @sidheequecp1962
    @sidheequecp1962 5 หลายเดือนก่อน

    ❤❤❤❤

  • @antony12
    @antony12 5 หลายเดือนก่อน +29

    ഗൾഫ് നിയമങ്ങൾ പോലെ ഇവിടെ വരണം എന്ന് പറയുന്ന കള്ളന്മാർക്ക് ഈ സംഭവത്തെ കുറിച്ച് ഒന്നും മിണ്ടാനില്ലെ

    • @firozvkd2955
      @firozvkd2955 5 หลายเดือนก่อน +9

      ശക്തമായ നടപടി തുടങ്ങി കഴിഞ്ഞു.... ഇവിടെ ആണെങ്കിലോ...., 22ബലാത്സംഖ കേസ് പ്രതി പോക്സോ കേസിൽ അറസ്റ്റ്.... ഇതല്ലേ വാർത്ത... അവിടെ ഒരിക്കലെ തെറ്റ് ചെയ്യാൻ പറ്റു
      പിന്നെ അനുഭവിക്കും

    • @antony12
      @antony12 5 หลายเดือนก่อน +1

      @@firozvkd2955 bro but ഒരു തെറ്റ് കൊണ്ട് എത്രയോ ജീവനുകൾ പോയി

    • @ShenojcpShenojcp
      @ShenojcpShenojcp 5 หลายเดือนก่อน +1

      ഡാ മോനെ കമ്പിനി ഉടമയുടെ കാര്യം കട്ടപ്പുക ഇന്ത്യയിൽ ആണെങ്കിൽ അവനെ ഒന്നും ചെയ്യില്ല

    • @antony12
      @antony12 5 หลายเดือนก่อน +2

      @@ShenojcpShenojcp എന്ത് കട്ട പോക ആണെങ്കിലും ഇത്രെയും സംഭവിക്കുന്നതിന് മുൻപ് അധികാരികൾ എവിടെ ആയിരുന്നു ചേട്ടാ

    • @ShenojcpShenojcp
      @ShenojcpShenojcp 5 หลายเดือนก่อน

      @@antony12 അതിനു അവിടുത്തെ പൗരൻ മാർ ആരും ഇല്ല എല്ലാം വിദേശ അടിമകൾ ആണ് ചേട്ടാ 😂

  • @Dr.Vishnudetha
    @Dr.Vishnudetha 5 หลายเดือนก่อน +1

    Ithanoo gulf niyamam?

  • @vineethdhanush3242
    @vineethdhanush3242 5 หลายเดือนก่อน

    Le കേരള ഷവർമ
    2 3 ദിവസം anneshanam കാണും ഹോട്ടൽ അടക്കും atre ഉള്ളൂ ഇവിടൊക്കെ 😅

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 5 หลายเดือนก่อน

    എബ്രഹാം ഓനെ വിടരുത്

  • @minibenny1616
    @minibenny1616 5 หลายเดือนก่อน +1

    മലയാളി അല്ലെ മുതലാളി അക്രdham അന്ന്‌

  • @nasarparappan823
    @nasarparappan823 5 หลายเดือนก่อน

    ഗൾഫിലുള്ള എല്ലാവരേയും നല്ല സാലറിയുള്ള ജോലി നല്കി തിരിച്ചു ക്കൊണ്ട് വരാൻ പോകുന്നു എന്നാണ് കേൾവി. നാട്ടിലുള്ളവർ എല്ലാവരും ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി ജീവിക്കാൻ നാട്ടിൽ തന്നെ ജോലി കിട്ടാൻ സാധ്യത കാണുന്നു. ഇന്ത്യ വികസിത രാജ്യമാവാൻ തയ്യാറെടുക്കുന്നു. എന്നാണ് നിർമ്മല സീതാ രാമൻ പറയുന്നത്. എല്ലാ പൗരന്മാർക്കും 25000 രൂപ വീതം സാലറി ' ✅

    • @shafeeqpookayil
      @shafeeqpookayil 5 หลายเดือนก่อน

      നല്ല സ്വപനം, അലാറം അടിക്കുബൊ പെട്ടന്ന് എഴുനേൽക്കണം, കമ്പനി വാൻ മിസ്സാവും 😂😂

  • @trendz5257
    @trendz5257 5 หลายเดือนก่อน

    ഇതൊക്കെ ആണ് മന്ത്രി...

  • @RedBook-jx4iv
    @RedBook-jx4iv 5 หลายเดือนก่อน

    ഇനി ഫുൾ ചെക്കിങ് ആയിരിക്കും.. ഇറങ്ങi ഏതൊക്കെ വഴിക്ക് ഓടണം എന്ന് നോക്കി വെച്ചോ

  • @AjiththomasThomas
    @AjiththomasThomas 5 หลายเดือนก่อน

    Arrested to K G

  • @riyasrasheed4332
    @riyasrasheed4332 5 หลายเดือนก่อน

    😮

  • @RameshBabu-oy4lj
    @RameshBabu-oy4lj 5 หลายเดือนก่อน +1

    Gulf countries is strict for lawand order,what happened offcourse this was done by kerlite that is the reason where ever the go they followed their attitudes.

    • @TheMediacenterpc
      @TheMediacenterpc 5 หลายเดือนก่อน

      you are kidding yourself if you think there is any value for human rights in the middle east, that place is 100% shit hole.

  • @VN-ux2ep
    @VN-ux2ep 5 หลายเดือนก่อน +1

    Appol marichavarku ingottu thirichum 20 crore 30 crore mochana dravyam vangichukoode? Ithu oru kootarku mathram paranjittullathaano?😐😐😐😐

  • @sulaimansulai3245
    @sulaimansulai3245 5 หลายเดือนก่อน

    Before sleep muncippality

  • @bijunair2573
    @bijunair2573 5 หลายเดือนก่อน

    This is all just an eye wash, they did not name the owner of the company or the building. This is happening in most camps in Kuwait and many other middle eastern countries. The companies offer accommodation but the quality is like this. Last but not least, this is very similar to the way Bengalis live in Kerala in crowded buildings. Accidents waiting to happen, but it will end in suspension of a few, a couple of arrests to fool people. If I understand correctly, this company is owned by Abraham K G. who is the owner of Crowne plaza Hotel in Kochi.

  • @anilputhenvila3163
    @anilputhenvila3163 5 หลายเดือนก่อน

    Like indian government

  • @edwimk1873
    @edwimk1873 5 หลายเดือนก่อน

    Eviduthe gov supera pani kittum

  • @SaifudheenVeettilakath-cf1xp
    @SaifudheenVeettilakath-cf1xp 5 หลายเดือนก่อน +9

    This is Kuwait good

    • @-imammahdi
      @-imammahdi 5 หลายเดือนก่อน +6

      അവർ ഗവണ്മെന്റ് ഇന്റെ കഴിവ് കേടുകൊണ്ടാണ് അത് നടന്നത്

    • @iyeraishu1
      @iyeraishu1 5 หลายเดือนก่อน +4

      aa building license kodukkumbol adhu kuwait allayiruno

    • @dxtr-e8m
      @dxtr-e8m 5 หลายเดือนก่อน

      ​@@iyeraishu1ഇന്ത്യക്കാരൻ ആയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്റെ ആർത്തി കാരണം ഒരുപാട് ജീവൻ പോയി 😢,, അവന്റെ തല തീർച്ചയായും പോകും. എന്റെ റൂമിന്റെ അടുത്താണ് ഈ സ്ഥലം

  • @a_vj9840
    @a_vj9840 5 หลายเดือนก่อน +4

    കേന്ദ്രം ഇതിൽ എന്താ ചെയ്യുന്നു എന്ന് നോക്കാം

    • @johnsonjohn8813
      @johnsonjohn8813 5 หลายเดือนก่อน

      endu cheyyanam ..end cheyyan pattum enn tanagal onnu para ?

  • @entekannur6918
    @entekannur6918 5 หลายเดือนก่อน

    കേന്ദ്രം ഇടപെടാന്‍ sadiyada und

  • @onepunch656
    @onepunch656 5 หลายเดือนก่อน +3

    2016 muthal 30,000 mugalil Indian's GCC countryil marichitund 😳

    • @Remy-sb7cd
      @Remy-sb7cd 5 หลายเดือนก่อน +3

      ഇന്ത്യയിൽ ജോലി സാധ്യത ഉണ്ടായിരുന്നെങ്കിൽ ഈ പാവങ്ങൾ പിവുമായിരുന്നില്ല അല്ലെ

    • @kingswafwan4140
      @kingswafwan4140 5 หลายเดือนก่อน +1

      വിധി

    • @caliber1867
      @caliber1867 5 หลายเดือนก่อน +1

      Indiayil bangara safe aanallo
      Inn podo

    • @onepunch656
      @onepunch656 5 หลายเดือนก่อน

      @@caliber1867 porath poyi job cheyuna alkara karya parane🥴

    • @redpillmatrix3046
      @redpillmatrix3046 5 หลายเดือนก่อน +3

      Arabi fans epol varum 💚🚩

  • @tonymathew6789
    @tonymathew6789 5 หลายเดือนก่อน

    Aadujeevitham producer owner

  • @Nz95aus
    @Nz95aus 5 หลายเดือนก่อน

    Marichavarku kendram state govt Dana sahayaam nalgi avarude fmlye samadanapedhuga😢

  • @PoochaSaar
    @PoochaSaar 5 หลายเดือนก่อน +7

    കെജി എബ്രഹാം. ഇയാളാണ് അതിന്റെ മുതലാളി പക്ഷേ ഒരു കാര്യം പറയട്ടെ രോമത്തിൽ തോട്ട പോലും പറ്റില്ല. 🤪🤪🤪

    • @Yoyo12586
      @Yoyo12586 5 หลายเดือนก่อน +1

      Why????

    • @എനിക്കാണോതനിക്കാണോ.ഈവട്ട്
      @എനിക്കാണോതനിക്കാണോ.ഈവട്ട് 5 หลายเดือนก่อน +7

      മോനെ.. സ്ഥലം മാറി.... ഇത്‌ കുവൈറ്റ്‌.... താമസിയാതെ മനസ്സിലാവും...

    • @PoochaSaar
      @PoochaSaar 5 หลายเดือนก่อน

      @@എനിക്കാണോതനിക്കാണോ.ഈവട്ട്
      താൻ എപ്പോഴെങ്കിലും കോടികൾ കോലുമിട്ടായി പോലെ എറിഞ്ഞു കൊടുത്തിട്ടുണ്ടോ. ഇല്ലല്ലോ. അറിയുന്ന കാര്യം പറഞ്ഞപോലെ മൂപ്പരുടെ ചരിത്രം എടുത്തു പരിശോധിച്ചു നോക്കുക. ഇതല്ല ഇതിനപ്പുറം ചാടി കടന്ന ആളാണ്.🤪🤪🤪

    • @revenge6534
      @revenge6534 5 หลายเดือนก่อน +2

      നീ പറഞ്ഞത് സത്യമാണ് പക്ഷെ അത് ഇന്ത്യയിൽ ആവണം എന്ന് മാത്രം..ഇത് കുവൈറ്റ് ആണ് ഇവിടെ ആൺപിള്ളേരാണ് ഭരണം നടത്താറ് കെജി അല്ല അവൻ്റെ അപ്പൻ്റെ പട്ടാളം വന്നാലും അവർ നടത്തേണ്ടത് നടത്തിയിട്ട് അങ്ങ് പോവും.

    • @PoochaSaar
      @PoochaSaar 5 หลายเดือนก่อน

      @@revenge6534
      മച്ചാന്മാരെ അയാളുടെ ചരിത്രം ഒന്ന് എടുത്ത് പരിശോധിക്കൂ കുറച്ച് ബുദ്ധിമുട്ട് വേണ്ടിവരും പക്ഷേ ഒരുപാട് സംഭവങ്ങളും ഒരുപാട് ആൾക്കാരെയും നന്നായിട്ട് അറിയാം. ഞാൻ അതാണ് കോടികളുടെ കൂടെ കണക്ഷൻസും കൂടെയുണ്ട്. പിന്നെ ഇഹലോകം വിട്ടുപോയ അവരെക്കുറിച്ച് മോശം പറയുന്നില്ല എന്നാലും സത്യമുള്ളത് പറയാം ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഫിലിപ്പീൻസും ഒക്കെ ആണല്ലോ ഏറ്റവും കൂടുതൽ അവരിൽ അവരുടെ സ്വദേശി ഒരാൾ പോലും ഇല്ലല്ലോ, അവരുടെ സ്വദേശി ഉണ്ടായിരുന്നെങ്കിൽ കളി മാറിയേനെ പക്ഷേ അവിടെയില്ല. പച്ച മലയാളത്തിൽ പറയുന്നുണ്ടെങ്കിൽ അവർക്ക് രണ്ട് രോമത്തിന്റെ വില പോലും കൽപ്പിക്കില്ല മുമ്പ് പറഞ്ഞ ആൾക്കാർക്ക്.
      Middle East unofficial racist chart
      1. Own citizens-no or low work, maxsal
      2. Americans- top of the top postions
      3. Australian, South African- topositin
      4. Indians- low middle and rare upper
      5. Pakistani- low and middle only
      6.Philippines- low and rare middle
      7. Bangladeshi, Africans- food as salary

  • @raghunath9733
    @raghunath9733 5 หลายเดือนก่อน +4

    കേന്ദ്രം വിദേശ രാജ്യത്ത് പോയി നടപടി എടുക്കുമോ, ഇനി കേന്ദ്ര ഗവർമെന്റിന്റെ മണ്ടക്ക് വെക്കും, രാഷ്ട്രീയം അമൂൽ ബേബി.

    • @SS-xj6np
      @SS-xj6np 5 หลายเดือนก่อน

      ഇന്ത്യൻ എംബസി, useless എംബസി ആണ്.

  • @azluazlam5855
    @azluazlam5855 5 หลายเดือนก่อน +1

    Dubai yude avasthyoo😂

  • @Listopia10
    @Listopia10 5 หลายเดือนก่อน +8

    സുരക്ഷ ജീവനക്കാരൻ എന്ത് തെറ്റ് ചെയ്തു?

    • @Sumo-Slammer
      @Sumo-Slammer 5 หลายเดือนก่อน +1

      അവന്‍ റോക്കറ്റ് വിട്ടു

    • @HKRTrading
      @HKRTrading 5 หลายเดือนก่อน +12

      ഇത് നമ്മുടെ നാടല്ല അടിവേര് തപ്പി പൂട്ടും

    • @Sonu-ny3bs
      @Sonu-ny3bs 5 หลายเดือนก่อน +6

      സുരക്ഷ ജീവനക്കാരന്റെ റൂമിൽ നിന്നാണ് തീപിടിത്തം ഉണ്ടായത് 😬

    • @Majeed897
      @Majeed897 5 หลายเดือนก่อน +1

      സുരക്ഷ ജീവനക്കാരൻ എന്നു വിളിക്കുന്നത് ആ ബിൽഡിങ് ന്റെ നാത്തൂർ ( സെക്യൂരിറ്റി ) പുള്ളിയാണ് ബിൽഡിങ് കെടുപാടുകൾ തമാശക്കാരുടെ അശ്രദ്ധ കുറവ് കൊണ്ട് ഉണ്ടാകുന്ന അബകടം ഓക്കേ നോക്കേണ്ടത് ok

    • @PoochaSaar
      @PoochaSaar 5 หลายเดือนก่อน

      എല്ലാ കുറ്റവും ഇനി അവന്റെ തലയിൽ എങ്ങനെ ഏൽപ്പിച്ചു അവനെ ഒരുപക്ഷേ വെട്ടിക്കൊല്ലുകയായിരിക്കും. ഇതിനകത്ത് ഒരു വലിയൊരു പേര് കൂടിയിട്ട് ഈ കമ്പനിയുടെ ഉടമ മലയാളിയായ കെജി എബ്രഹാം. പക്ഷേ മൂപ്പരുടെ മൂക്കിന് രോമം വരെ ചലിപ്പിക്കാൻ ഇവരെ കൊണ്ട് പറ്റില്ല.

  • @Shibu-oc1ss
    @Shibu-oc1ss 5 หลายเดือนก่อน

    Ivdethpolle thane avideyum

  • @MrHub-i2j
    @MrHub-i2j 5 หลายเดือนก่อน +1

    Chathit jaathakam nookiyit karyamundooda Sharjah sheikaeee

  • @sasidharanv6897
    @sasidharanv6897 5 หลายเดือนก่อน

    NRI chummathe alla...

  • @shafeeqpookayil
    @shafeeqpookayil 5 หลายเดือนก่อน

    AA shajan kidann moyilaaliye vella pooshunudallo

  • @afsalafzi1303
    @afsalafzi1303 5 หลายเดือนก่อน

    Kuwait 👎

  • @Pickachu4321
    @Pickachu4321 5 หลายเดือนก่อน

    😞

  • @euronyms
    @euronyms 5 หลายเดือนก่อน

    Gulfile niyamam😂😂
    Arabiyude nd periya nd teams evide

  • @bijuts4135
    @bijuts4135 5 หลายเดือนก่อน

    അപകടം വന്നതിനു ശേഷം ആണോ ചെക്ക് ചെയ്യുന്നത് നിയമ ലംഘനം നടതിയോ എന്ന്