Star Magic Mega Event | Flowers |Ep#04 Part A

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 2.9K

  • @newmalayalammovies123
    @newmalayalammovies123 3 ปีที่แล้ว +2184

    ഈ കൊറോണ കാലത്തു വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ആകെയുള്ള ഒരു ആശ്വാസം സ്റ്റാർ മാജിക്കാ...... 🥰😍😍😍😍😍😍

    • @bibints
      @bibints 3 ปีที่แล้ว +24

      ആണോ !! പാവം...

    • @amnaik9420
      @amnaik9420 3 ปีที่แล้ว +11

      Athinippo starmagicil puthiya show varunnillallo ithokka athiyam thenna ullath alla

    • @rashidharazz850
      @rashidharazz850 3 ปีที่แล้ว +3

      Seriya

    • @abdullatheef9351
      @abdullatheef9351 3 ปีที่แล้ว +24

      നിങ്ങളല്ലേ mallu travellerന്റെ coment ബോക്സിൽ ഇതെ message ചെയ്തത്

    • @afsaledasseri8009
      @afsaledasseri8009 3 ปีที่แล้ว

      Athum nirthy

  • @Lakshminakshathra_friends
    @Lakshminakshathra_friends 3 ปีที่แล้ว +129

    Sasankan chettan : വെള്ളത്തിൽ കൊണ്ടിട്ടാലും പാടി ജീവിച്ചോളും 😂😂...ചിന്നുചേച്ചി പൊളിച്ചു..🔥

  • @safeerswa4560
    @safeerswa4560 3 ปีที่แล้ว +563

    എന്തോ മഴ ഉള്ളപ്പോ കാണാൻ ഒരു പ്രതേക ഫീൽ 💖💖💖
    ബിനു അടിമാലി ശ്രീവിദ്യ
    അനു തങ്കു
    ചിന്നു ഷിയാസ് ഡയാന 💖💖💖🥰🥰

  • @subrup5991
    @subrup5991 3 ปีที่แล้ว +458

    ടൂറിസ്റ്റ് ബസ് ജീവനക്കാരെ സഹായിക്കാൻ കാണിച്ച നല്ല മനസിന് ഷിയാസിന് അഭിനന്ദനങ്ങൾ...

  • @yousufkallankunnan9138
    @yousufkallankunnan9138 3 ปีที่แล้ว +76

    ഷാഫി യെക്കൊണ്ട് ഖൽബാണ് ഫാത്തിമ ആ ഗാനം അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു

  • @unnimadhavan8003
    @unnimadhavan8003 3 ปีที่แล้ว +101

    Binu chettan ❤Anukutty❤Sreevidya❤ Shiyas❤

  • @sreekumargopinathakurup6210
    @sreekumargopinathakurup6210 3 ปีที่แล้ว +256

    ഷിയാസ് ഇക്ക നിങ്ങൾ പോളി ആണ് അസാമിൽ കുടുങ്ങിപ്പോയ ഡ്രൈവർമാർക് ചങ്കയി കുടനിന്നു നിങ്ങൾ ആണ് മാസ്സ് ❤️❤️❤️❤️❤️❤️

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว +2

      SHIYAS ikka ബിഗ് സല്യൂട്ട്, SHIYAS ikkaty മനസ്സു ഞങ്ങൾക്ക് ഇപ്പോൾ ആണ് ശരിക്കും മനസ്സിലായത്, എൻറെ ഈ ചാനലിൽ ചെറിയൊരു ലൈവ് ഉണ്ട് പോയിട്ട് ഒന്ന് സെറ്റ് ചെയ്താൽ മനസ്സിലാവും ,

  • @Football_bhakthan
    @Football_bhakthan 3 ปีที่แล้ว +734

    മറ്റ് സംസ്ഥാനത്ത് പെട്ട് പോയ ബസ് ഡ്രൈവർ മാരുടെ പ്രശ്‌നത്തില്‍ ഇടപെട്ട ഷിയാസ് ഇക്കക്ക് ആണ്‌ എന്റെ ഇന്നത്തെ like 💕

    • @__.solitary
      @__.solitary 3 ปีที่แล้ว +4

      Entha bro seen

    • @rashidcr4616
      @rashidcr4616 3 ปีที่แล้ว +4

      @@__.solitary e bull jetinte video kaan bro

    • @gammaworld3681
      @gammaworld3681 3 ปีที่แล้ว +6

      ഷിയാസ് ഇക്ക യുടെ അദ്ദേഹം പങ്കുവച്ച വിഡിയോ ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്. ഒന്നു നോക്കാമോ 🙏🙏

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว +1

      @@__.solitary ❤️❤️❤️

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว

      @@rashidcr4616 ❤️❤️❤️

  • @arshiashu
    @arshiashu 3 ปีที่แล้ว +106

    One of the real star this program “SHIYAS KAREEM”👍🏼👍🏼👍🏼

  • @mujeebrahman3244
    @mujeebrahman3244 3 ปีที่แล้ว +56

    മ്മളെ അനുമോളും ബിനുഎട്ടനും ശ്രീ വിത്യ യും തങ്ഘു ഉണ്ടേൽ പൊളിയാ 😍😍😍❤❤❤👍👍👍4 പേരും ഉയിർ 😍

  • @kunjolkunjol6987
    @kunjolkunjol6987 3 ปีที่แล้ว +159

    നവീൻചേട്ടൻ ജീഷിൻ ചേട്ടനേം തിരിച്ചു കൊണ്ട് വരോ ഐഷു love യൂ ❤

    • @respectme5087
      @respectme5087 3 ปีที่แล้ว

      Mm

    • @arjunsreejatalks5713
      @arjunsreejatalks5713 3 ปีที่แล้ว +4

      Sathym . Avr etumbozhekum nobi chettanum lakshmi priya chechiyum vannitundengil pazhaya pole adipoli aayene. Ipo pishu illondu adipoli aayitu povunnu allengil verum bora

    • @respectme5087
      @respectme5087 3 ปีที่แล้ว +2

      Avaranu ee program first le support cheythe

  • @shafeekmc8790
    @shafeekmc8790 3 ปีที่แล้ว +230

    ഇങ്ങനെ ഒരു ഗെയിം ഉള്ളത് കൊണ്ട് ഒരുപാട്‌ പാട്ടുകൾ ആസ്വദിക്കാന്‍ പറ്റുന്നു.. Pishu and ലക്ഷ്മി പൊളിച്ച്... 🥰👍

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 ปีที่แล้ว +301

    സ്റ്റാർ മാജിക്‌ ഒരു എപ്പിസോഡ് പോലും മിസ്സ് ആകാതെ കാണുന്ന ഞാൻ...!!😌💜നോബി മാർക്കോസ് Bb യിൽ നിന്നും സ്റ്റാർ മാജിക്കിലേക്ക് വന്നാൽ പഴയ ഓളമുണ്ടാകും..!!

    • @johnsonpappally846
      @johnsonpappally846 3 ปีที่แล้ว +18

      Vote for Noby Marcose in bigboss season 3 ❤️❤️❤️. fans power on Star magic 🙏🙏🙏

    • @Anuworld943
      @Anuworld943 3 ปีที่แล้ว +9

      Ee week thane nobi chettan thirich varan prarthikatoo🙏🏻🙏🏻🙏🏻

    • @4saworld991
      @4saworld991 3 ปีที่แล้ว +7

      @@johnsonpappally846 anikkishtalla bb contanstant aayi nobi chettan 👎

    • @luyicasoficasofi9935
      @luyicasoficasofi9935 3 ปีที่แล้ว +1

      Never

    • @mehaboobmohammed7596
      @mehaboobmohammed7596 3 ปีที่แล้ว +2

      സത്യം. അവിടെ നോബി ഒന്നുമല്ല.. അയാൾക്ക് പറഞ്ഞ പണി അല്ല bb

  • @sahlakvk1067
    @sahlakvk1067 3 ปีที่แล้ว +14

    Thanku anu🥰🥰💗💗💖💖💖💖💖binuchettan🥰🥰🤩pishu chinnu 😍😍😍shiyaska 😍😍😍👏👏👏

  • @sruthisatheeshsatheesh5014
    @sruthisatheeshsatheesh5014 3 ปีที่แล้ว +59

    ഷിയാസ് ശ്രീവിദ്യ super ❤

  • @arunantony9065
    @arunantony9065 3 ปีที่แล้ว +93

    അഞ്ജന പൊളി ആണ്..... പെൺകുട്ടികളിൽ കൌണ്ടർ അടിക്കുമെന്ന് കാണിച്ചു കൊടുത്തു...
    കൊള്ളാം നല്ല സെലെക്ഷൻ അനൂപ് ജോൺ.. 👏👏👏👏

    • @akhilrpalackal9171
      @akhilrpalackal9171 3 ปีที่แล้ว

      Pullikkari pande ullatha ithil

    • @arunantony9065
      @arunantony9065 3 ปีที่แล้ว

      @@akhilrpalackal9171 അറിയാം... ടമാർ പടറിൽ ഉണ്ടായിരുന്നു.... അതിനും മുന്നേ മിമിക്സ് പരിപാടികളിലും skit കളിലും ഉണ്ട് പിന്നീട് TV /ഫിലംസ് എന്നിവയിലും ഉണ്ടായിരുന്നു.... ഞാൻ പറഞ്ഞത് സ്റ്റർമാജികിൽ കൊണ്ടുവരാൻ തോന്നിയതിനെ ആണ്..... ഒരു 15 വർഷം ആയിട്ട് കണ്ടുകൊണ്ടിരിക്കുന്ന artist ആണ്.... ഈ ടിക്കറ്റോക് വൈറൽ ഒളികളെക്കാൾ എന്തുകൊണ്ടും കൊള്ളാം എന്നു പറയുകയായിരുന്നു....

  • @danieljoseph8181
    @danieljoseph8181 3 ปีที่แล้ว +172

    Shiyas Kareem ikka fans like adi 👇😘
    Starmagic show Shiyas acting vera level Dances ikka very very nice super dances polichu shiyas ikka game also polichu ❤❤❤😘😘👌👌👌👌
    Shiyas Kareem official fans group

  • @shafeekmc8790
    @shafeekmc8790 3 ปีที่แล้ว +185

    ശ്രീവിദ്യ മുത്ത് നെ എന്നാ ക്യൂട്ട് ആണ് ഇന്ന് കാണാന്‍... 🥰😘 എപ്പഴും സുന്ദരി ആണ്... പക്ഷേ ഇന്ന് മാരക ലുക്ക് 🥰😘

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +28

    മ്മ്‌ടെ മുത്തുമണീസ് 😍😍😍😍
    ഷിയാസ് കരീം & E Bulljet 🔥🔥🔥

  • @ranjith8808
    @ranjith8808 3 ปีที่แล้ว +118

    താങ്കച്ചൻ ചേട്ടനെ മേക്കപ്പ് ചെയ്ത് കറുപ്പിക്കണോ ഇവർ ചെയ്യുന്നത്... എന്തൊക്കെ ആയാലും അവിടെ നിന്ന് പുഴുത്തുനിന്നാലും അവസാനം വരെ പിടിച്ചു നിന്നോളും... 💕💪😍

    • @അനീശൻ
      @അനീശൻ 3 ปีที่แล้ว +1

      കറുപ്പിക്കുവാണെന്ന് തോന്നുന്നു

    • @vinishvidyadharan7379
      @vinishvidyadharan7379 3 ปีที่แล้ว +7

      തങ്കച്ചൻ ചേട്ടൻ കുറച്ചായിട്ട് ഭയങ്കര ഓവർ ആകുന്നുണ്ട് bore ആകുന്നു തങ്കു

  • @parvathichandran1061
    @parvathichandran1061 3 ปีที่แล้ว +69

    Sreevidya, Uyir💖
    മുത്തുമണി ഒത്തിരി ഒത്തിരി ജീവനാണ്💖💖💖💖💖💖
    #All-kerala-sreevidya-army

  • @vigneshkappad1675
    @vigneshkappad1675 3 ปีที่แล้ว +292

    കൗണ്ടർ കിങ് വന്ന എപ്പിസോഡ് ഒന്നും ഒരു രക്ഷയും ഇല്ല ഒരേ 🔥🔥

    • @anooppillai168
      @anooppillai168 3 ปีที่แล้ว +2

      Edakkulla call paramo bore annu...

    • @vigneshkappad1675
      @vigneshkappad1675 3 ปีที่แล้ว

      @@anooppillai168 yup😜

    • @anoopjain2876
      @anoopjain2876 3 ปีที่แล้ว

      Call bore onnum alla..it's good👍

    • @shibinkrishnan3114
      @shibinkrishnan3114 3 ปีที่แล้ว +2

      Counter king copa... Chali..binu and noby aan kings...pishu overrated

    • @cmshebeeb2668
      @cmshebeeb2668 3 ปีที่แล้ว +3

      @@shibinkrishnan3114 onnu podai
      pishu is king
      nobi is another king
      adimaly is another king
      ini ivar 3 perum orumichulla episode
      with thanku.........waiting

  • @sumeshuucl7649
    @sumeshuucl7649 3 ปีที่แล้ว +121

    തങ്കു ചേട്ടന് കിട്ടുന്ന ഓരോ പണിയെ....🤣🤣
    ആ പണി അനുമോൾക്കുo കൊടുത്തു തങ്കു ചേട്ടൻ....😜😜

  • @ameer_ami_ckr
    @ameer_ami_ckr 3 ปีที่แล้ว +133

    Dayana❣️ ശ്രീവിദ്യ ❣️Shafikka ❣️ aseeskka ❣️ binu ettan❣️ thankachettan❣️ anu❣️ nakshathra❣️ shiyas❣️ shashagan❣️

  • @umarbadarudeen1737
    @umarbadarudeen1737 3 ปีที่แล้ว +41

    the best music game ever in star magic
    binu adimali
    pisharadi
    nelson
    thankachan 🥰🥰

  • @uppumanga
    @uppumanga 3 ปีที่แล้ว +792

    അടിപൊളി എപ്പിസോഡ്... ബിനു വും പിഷുവും കൂടി ഉണ്ടെങ്കിൽ പിന്നെ പറയണോ 👍👍🌹🌹

    • @കൂട്ട്baby-ds2qf
      @കൂട്ട്baby-ds2qf 3 ปีที่แล้ว +11

      ഉപ്പുമാങ്ങ ചേച്ചിടെ എല്ലാ commentinum 1K ഉറപ്പാ 💥

    • @uppumanga
      @uppumanga 3 ปีที่แล้ว +7

      @@കൂട്ട്baby-ds2qf 🙏🙏അങ്ങനെ ഒക്കെ ഉണ്ടൊ...

    • @jagankp1370
      @jagankp1370 3 ปีที่แล้ว +13

      pisharadi ok👍 but adimaly verum boran local.

    • @കൂട്ട്baby-ds2qf
      @കൂട്ട്baby-ds2qf 3 ปีที่แล้ว +2

      @@uppumanga പിന്നല്ല

    • @uppumanga
      @uppumanga 3 ปีที่แล้ว +25

      @@jagankp1370 ഒരേ ഒരു മറുപടി. അടിമാലി ഇല്ലാത്ത ഒരു എപ്പിസോഡ് പോലും ഇപ്പോൾ ഞാൻ കാണാറില്ല. കൗണ്ടർ ഇങ്ങനെ spot ൽ പറയാൻ വേറെ ആർക്കാ കഴിയുന്നത് (എന്റെ ഇഷ്ടം ആയിരിക്കില്ല താങ്കളുടെ, എന്നാലും അടച്ചു ആക്ഷേപിച്ചു ഇങ്ങനെ പറയരുത് ബ്രോ ❤)

  • @aswathynitheesh3810
    @aswathynitheesh3810 3 ปีที่แล้ว +90

    Chinnu chechi, പിഷു, തങ്കു, ഷിയാസ് ഇക്കാ, ഷാഫി ഇക്കാ, ശ്രീവിദ്യ, ബിനു ചേട്ടൻ ❤️❤️❤️😍😍😍

  • @traveloguebyazi3854
    @traveloguebyazi3854 3 ปีที่แล้ว +138

    അസ്സീസ്ക ഇല്ലാത്ത സ്റ്റാർ മാജിക് ഉപ്പില്ലാത്ത കഞ്ഞിവെള്ളം പോലെ ആണ്,,
    പിന്നെ ഷിയാസ് ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ കാര്യത്തിൽ മുൻകൈ എടുത്തതിൽ 😍😍😍

  • @anaspoomon1217
    @anaspoomon1217 3 ปีที่แล้ว +546

    നമ്മുടെ നവീൻ ചേട്ടൻ യവിടെ
    ആരും അന്നെഷിക്കുന്നില്ലല്ലോ
    നവീൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ

  • @Neam11111
    @Neam11111 3 ปีที่แล้ว +6

    Thanku💞

  • @Daytodaylife-b2w
    @Daytodaylife-b2w 3 ปีที่แล้ว +72

    ഇനി ആരൊക്കെ വന്നാലും തഗ്ഗ് കിംഗ് രമേഷ് പിഷാരഡിയെ തോൽപ്പിക്കാൻ പറ്റില്ല മക്കളെ😍 💯
    രമേഷ് പിഷാരഡി ഇഷ്ടം ❤️
    & Big fan of Star magic 🌟

  • @JIBINVAVA2002
    @JIBINVAVA2002 3 ปีที่แล้ว +254

    E bull jet നെ സഹായിച്ച ഷിയാസ് ഇക്കക്ക്. ഞങളുടെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു 😘😍😍😍❤❤❤❤❤

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว +2

      SHIYAS ikka ബിഗ് സല്യൂട്ട്, SHIYAS ikkaty മനസ്സു ഞങ്ങൾക്ക് ഇപ്പോൾ ആണ് ശരിക്കും മനസ്സിലായത്, എൻറെ ഈ ചാനലിൽ ചെറിയൊരു ലൈവ് ഉണ്ട് പോയിട്ട് ഒന്ന് സെറ്റ് ചെയ്താൽ മനസ്സിലാവും ,

    • @nasarvi9490
      @nasarvi9490 3 ปีที่แล้ว +1

      Shiyas🥰🥰

  • @valeedellathodiksa9901
    @valeedellathodiksa9901 3 ปีที่แล้ว +91

    ഷിയാസ് ക്കാ ആണ് ഹീറോ ഇപ്പം. You tub ഇലും എല്ലാത്തിലും ഇക്ക ആണ് പുറത്ത് കുടുങ്ങിയ ബസ്സ് ജീവനക്കാര safe ആക്കി ഒരു നല്ല മനസ്സിൻ്റെ ഉടമയാണ് ഷിയാസ് ഇക്ക

  • @Familychef912
    @Familychef912 3 ปีที่แล้ว +23

    സ്റ്റർമാജിക് ഇല്ലാതെ എന്ത് ആഘോഷം. ലക്ഷ്മി നക്ഷത്ര ഇഷ്ടം ❤❤ടെൻഷൻ ഫ്രീ സ്റ്റർമാജിക്

  • @alankbinoy2035
    @alankbinoy2035 3 ปีที่แล้ว +52

    58:50 shiyas and sreevidya sredichavar areund

    • @bijucn1488
      @bijucn1488 3 ปีที่แล้ว

      Kand aa shiyas kuthunn sreevidhyaye😂😂😂

  • @shibuchacko7361
    @shibuchacko7361 3 ปีที่แล้ว +1881

    അസാമിൽ കുടുങ്ങിയ ബസ് ജീവനക്കാരെ രക്ഷിക്കാൻ മുന്നോട്ടു ഇറങ്ങിയ ഷിയാസ്സിന് അഭിനന്ദനങ്ങൾ ♥️

    • @mahazinmohmd9799
      @mahazinmohmd9799 3 ปีที่แล้ว +22

      ഉള്ളത് പറയാലോ ഞങ്ങളുടെ പിള്ളേരെ തൊട്ടാൽ എല്ലാവരും വിവരമറിയും.ഇത് നാലു കുപ്പി കളളിൻ്റെ പുറത്തു വെറുതെ കൊച്ചിയിലെ ലോക്കല് ഗുണ്ടകൾ പറയുന്ന വാക്കല്ല..... ❤️EBULL JET ❤️

    • @bazithkl1059
      @bazithkl1059 3 ปีที่แล้ว +4

      ❣❣❣

    • @mja2239
      @mja2239 3 ปีที่แล้ว +10

      എന്താണ് ഷിയാസ് ശരിക്കും ചെയ്തത്?

    • @sumayyahassan7463
      @sumayyahassan7463 3 ปีที่แล้ว +1

      @@techtalkwithshan qp

    • @djjithujab
      @djjithujab 3 ปีที่แล้ว +14

      @@mja2239 PM officumaayi ebulljet ine connect aakiyath shiyaz aan

  • @razeel.
    @razeel. 3 ปีที่แล้ว +52

    ലക്ഷ്മി നക്ഷത്ര 💚💚💚💚💚💚💚&ഷിയാസ് കരീം 💚💚💚💚💚💚💚💚

  • @DrFizz-vx1eu
    @DrFizz-vx1eu 3 ปีที่แล้ว +34

    Shiyas.. E bullbjet😍❤️❤️

  • @anaskp4571
    @anaskp4571 3 ปีที่แล้ว +38

    ഫോൺ വിളിച്ചു പണി വാങ്ങിച്ച Akhil ചേട്ടോ🤣😂....😍😍💖💖പിശു പൊളിച്ചു.....Nelson ചേട്ടൻ പാട്ടുകൾ അടിപൊളി ആക്കി...💖✌🏻😘

    • @seema192
      @seema192 3 ปีที่แล้ว

      Pattu kettittalle vilichathu? Appo dress kandonnu chodikkanda karyamillallo...

    • @anaskp4571
      @anaskp4571 3 ปีที่แล้ว +1

      @@seema192 what u mean...?? nth Dress???

  • @sajnasajna8878
    @sajnasajna8878 3 ปีที่แล้ว +116

    ഒരു എപ്പിസോഡിൽ ധർമ്മൻ ചേട്ടനെയും രമേശ് ചേട്ടനെയും ഒന്നിച്ചു കൊണ്ട് വരുമോ 🌹🌹🌹

  • @pkfgy2882
    @pkfgy2882 3 ปีที่แล้ว +48

    ഷിയാസ് ഇക്ക ഒരു നല്ല മനുഷ്യനാണ്. ആസാമിൽ കുടുങ്ങിയ മലയാളി ഡ്രൈവർമാരെ ഇക്ക ഒരുപാട് സഹായിച്ചു. ഇക്കാര്യം സ്റർമജിക്കിൽ ഒന്ന് മെൻഷൻ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു

  • @rakhihericson4031
    @rakhihericson4031 3 ปีที่แล้ว +57

    Sreevidhya binu adimali combo pwoli

  • @amaljith7050
    @amaljith7050 3 ปีที่แล้ว +516

    ഇന്നത്തെ like ടൂറിസ്റ്റ് ബസ് ജീവനക്കാർക്ക് സഹായം ചെയ്ത ഷിയാസ് ന് ഇരിക്കട്ടെ . ❤️
    ❤️ E bull jet ❤️
    ❤️ Shiyas ❤️

  • @sanushvlogs8137
    @sanushvlogs8137 3 ปีที่แล้ว +23

    Shiyas poli shiyaasinte fan aanu njan
    STAR MAGIC UYIR

  • @muhammedsalmanfaris6873
    @muhammedsalmanfaris6873 3 ปีที่แล้ว +21

    Chinnuus paat pwolichu😍😍

  • @akhilamohan5677
    @akhilamohan5677 3 ปีที่แล้ว +36

    Binu chettan, Pishu chettan, Shiyas, Anu, Lakshmi😍💓💓💓... Superb

  • @sherifkareekkunnan6963
    @sherifkareekkunnan6963 3 ปีที่แล้ว +64

    ഇന്നത്തെ കമെന്റ് ശിയാസിന്... നല്ല മനസ്സിന്

  • @odiyan444yt6
    @odiyan444yt6 3 ปีที่แล้ว +87

    Shiyas khareemine e bull jettil പറഞ്ഞിരുന്നു അവരെ സഹാച്ചെന്നു പറഞ്ഞു 💞

  • @nithinpc2889
    @nithinpc2889 3 ปีที่แล้ว +27

    ലക്ഷ്മി ചേച്ചി സൂപ്പർ ആയി പാടി👍👍👍

  • @badhushacc3815
    @badhushacc3815 3 ปีที่แล้ว +40

    പിഷാരടിയുള്ളഎപ്പിസോഡ് സകലതും hit👌👌പിഷാരടി ഉണ്ടെങ്കിൽ കാണാൻതന്നെ ഒരുപ്രത്യേകരസം 😄😄pishu ലക്ഷ്മി super പാട്ട്. മലയാളം അറിയാത്ത ജസീല നന്നായിപാടി. ഇത്രകാലമായിട്ടും ഒരു പാട്ടും നേരാവണ്ണം അറിയില്ല വാ തുറന്ന വീണ്ഡിത്തം. അനുനെ കുറച്ച് എപ്പിസോഡ് ഒഴിവാക്കോ 😏ഷാഫിക്ക നെൽസൺ ബിനു ശാശു തങ്കു അടിപൊളി 👍👍തുടക്കത്തിൽതന്നെ തങ്കുനെ ഒരു വിധംആക്കി 😄😄അടിപൊളി എപ്പിസോഡ്

  • @muhammadthanseeh2640
    @muhammadthanseeh2640 3 ปีที่แล้ว +872

    എല്ലാവരെയും കെട്ടിയിട്ട് ഷിയാസിനോട് മുത്തേ സത്തെ പാടണം 🤭എന്നുള്ളവർ ഇവിടെ കൂടിക്കോ 😄😄

    • @shafichettippadi6028
      @shafichettippadi6028 3 ปีที่แล้ว +4

      പൊളിക്കും

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว +1

      ❤️❤️❤️

    • @vasanthkumarik4446
      @vasanthkumarik4446 3 ปีที่แล้ว +2

      ആ പാട്ട് അയാൾ പാടുന്ന കേട്ടാൽ ചങ്ങല വരെ പൊട്ടിക്കും പിന്നല്ലേ കെട്ട് 😄😄😄😄

    • @muhammadrafi8069
      @muhammadrafi8069 3 ปีที่แล้ว +5

      മുത്തേ സത്തിലെ അടി ഇപ്പൊ ഓവർ ആണ്

    • @rajeshcr990
      @rajeshcr990 3 ปีที่แล้ว +6

      അവർ കോമഡി ആക്കുന്നതാ. അല്ലാതെ ഷിയാസിനോട് വെറുപ്പുണ്ടായിട്ടല്ല..

  • @manju2769
    @manju2769 3 ปีที่แล้ว +174

    ഹായ് ഷിയാസ് കരീം ആസാമിലെ കുടുങ്ങിക്കിടക്കുന്ന ഡ്രൈവർമാർക്ക് വേണ്ടി സംസാരിച്ച് ജിബിൻ എബിൻ ഷിയാസ് കരീം ഒരുപാട് ഇഷ്ടം നമ്മുടെ ഷിയാസ് ആസാമിലെ വരെ പിടി പാടുണ്ട് ❤️❤️

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +12

    ബിനുചേട്ടാ ഇങ്ങള് മ്മ്‌ടെ മുത്താണ്. 😍😍😍😍😍😍😍😍😍😍😍😍😍
    നിങ്ങള്ടെ പാട്ടിനു ഒരു പ്രേത്യേക ഫീലിംഗ് ആണ് ട്ടോ ഒരു രക്ഷയും ഇല്ല സൂപ്പർ നന്നായി പാടുന്നുണ്ട് 👌👌👌👌

  • @noushadkhan9992
    @noushadkhan9992 3 ปีที่แล้ว +39

    jesela singing very cute,even you malayali ❤️❤️❤️we love you

  • @foodart1825
    @foodart1825 3 ปีที่แล้ว +46

    അസീസ് ഇക്ക യെ മിസ്സ് ചെയ്യുന്നു 😭❤️❤️

  • @MAfnn
    @MAfnn 3 ปีที่แล้ว +127

    Shiyaska sherikkum oru hero thannya.....💥💥
    Ebulljet...

  • @rozario304
    @rozario304 3 ปีที่แล้ว +211

    ഷിയാസ് ഇക്കയാണ് ഇപ്പൊ സ്റ്റാർ ❤❤❤🌹🌹🌹🌹

  • @kesiyamoljoseph4192
    @kesiyamoljoseph4192 3 ปีที่แล้ว +17

    Lock down kazhinjulla shoottil binu adimali&lakahmi nakshathra yudeyum Oru duet song predhisheekkunnu.randu perum supr singers 😍😍❤️❤️

  • @aswinachus405
    @aswinachus405 3 ปีที่แล้ว +13

    Lakshmi chechiyum pisharady chettanum polichu 🥳🥳🥳🥰🥰🥰😘😘❤️❤️😍😍😍

  • @DrFizz-vx1eu
    @DrFizz-vx1eu 3 ปีที่แล้ว +47

    Bus driversine sahayicha.. Shiyasin.. Orupaad ❤️ e bull jettt...

  • @jabirkurukathani8077
    @jabirkurukathani8077 3 ปีที่แล้ว +722

    E BULL JETനെ സഹായിച്ച ഷിയാസിക്കക്ക് ആവട്ടെ ഇന്നത്തെ LIKE👍😍😍😍😍😍😍

    • @sahilllll-yh3jw
      @sahilllll-yh3jw 3 ปีที่แล้ว +3

      Entha sahayichath

    • @niya1158
      @niya1158 3 ปีที่แล้ว +2

      Enthu sahichu🤔

    • @jabirkurukathani8077
      @jabirkurukathani8077 3 ปีที่แล้ว +15

      @@sahilllll-yh3jw ആസാമിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ രക്ഷിക്കാൻ വേണ്ടി കഠിന ഇടപാട് നടത്തിയ ഒരാളാണ് ഷിയാസ് കരീം
      ഇനിയും ഒരുപാട് സെലിബ്രറ്റീസുകൾ ഇതിനു വേണ്ടി ഇടപെട്ടിട്ടുണ്ട്.. അവരുടെ പേരുകളൊന്നും പറഞ്ഞിട്ടില്ല..
      പേരു പറഞ്ഞത് ഷിയാസിക്കാനെ മാത്രമാണ്...
      ഷിയാസിക്കാ.. Thanks.😍😍😍😍😙😙😙

    • @roshithpayyanadan5567
      @roshithpayyanadan5567 3 ปีที่แล้ว +1

      💪💪💪💪

    • @yoosufansar8426
      @yoosufansar8426 3 ปีที่แล้ว

      ഷിഹാസ ൻറെ ഒരുപാട് ഇടപെടലുകൾ നടന്നു...

  • @sadathmavilayi5497
    @sadathmavilayi5497 3 ปีที่แล้ว +69

    Sreevidya, binu adimali, anu,shiyas 🥰🥰🥰

  • @harikrishnanam4275
    @harikrishnanam4275 3 ปีที่แล้ว +23

    Ee episode il pishu and lekshmi score cheyth ...pwliii 😍👏💓

  • @ratheeshnta9743
    @ratheeshnta9743 3 ปีที่แล้ว +12

    മദ്രാസിലെ കളിക്കുടുക്ക വേറെ ആണ് 😁😁😁😁😁 പിഷാരടി നിങ്ങൾ സൂപ്പർ ആണ് 👍👍👍

  • @_rooben_693
    @_rooben_693 3 ปีที่แล้ว +42

    Shiyas ikka and chinnu chechi uyir

  • @aneessuttu9015
    @aneessuttu9015 3 ปีที่แล้ว +31

    ❤ഇ കൊറോണ കാലത്ത് വീട്ടിൽ വെറുതെ ഇരിക്കുമ്പോ.. ഉള്ള ഒരു അശോസം സ്റ്റാർ മാജിക് ഉണ്ടല്ലോ എന്ന് മാത്രം ആണ്..❤ സ്റ്റാർ മാജിക് ഉയിർ ❤ ബിനു ചേട്ടൻ ഇഷ്ടം ❤#AKBAFAG SANTHWANAM#❤

  • @muthumonredme3020
    @muthumonredme3020 3 ปีที่แล้ว +137

    ഇന്നലെ മുതൽ ഷിയാസ് കരീമിനോട് ഇഷ്ട്ടം കൂടിവന്നു........
    പാവപ്പെട്ട ബസ് തൊഴിലാളികൾക്ക് വേണ്ടി ശബ്‌ദം ഉയർത്തിയ മുതൽ ♥️😍😍👍
    ഇന്നത്തെ like ഷിയാസികക്ക് ഇരിക്കട്ടെ 👍👇

    • @muthumonredme3020
      @muthumonredme3020 3 ปีที่แล้ว +2

      @sujith annan uyir e bull jett ചാനലിൽ ഉണ്ട്....
      ഇന്നലത്തെ

  • @shaluap3673
    @shaluap3673 3 ปีที่แล้ว +10

    Binuchettan കലക്കി പാട്ട് സൂപ്പർ സകലകലാവല്ലഭൻ

  • @Gawri
    @Gawri 3 ปีที่แล้ว +6

    ലക്ഷ്മിചേച്ചിയുടേം, അസീസ് ഇക്കയുടേം ചിരി പൊളിയാണ് ട്ടോ ♥️♥️പിന്നെ തങ്കു, അനു, ♥️♥️♥️♥️ഐഷു സുന്ദരിയാണ്... സുധിയേട്ടൻ ♥️♥️എല്ലാരും വളരെ നന്നാവുന്നുണ്ട് ഇന്ന് ലക്ഷ്മി ചേച്ചി എന്ത് സുന്ദരിയാ അയ്യോ നമ്മുടെ, എന്റെ ഷിയാസ് ഇക്ക... ഉ ഉം മ്മാ മ്മാ 💕💕🏃💘💕💕💘💘💘ജിമ്മൻ സുന്ദരൻ 💕💕💕💕

  • @rafminhameharin6207
    @rafminhameharin6207 3 ปีที่แล้ว +78

    Azeezkka
    Shafikka
    Shiyaskka
    Suthichettan
    Nelsen chetten
    Naveen chettan
    Aare fan aan💖💖💖💖💖💖💖

  • @fanboy7128
    @fanboy7128 3 ปีที่แล้ว +48

    Shiyas ikka e bull jet uyir,🔥🔥🔥🔥🔥🔥💥💥

  • @sunnykizhakkekara7470
    @sunnykizhakkekara7470 3 ปีที่แล้ว +37

    Shiyas kareem ❤️E bull jet❤️

  • @alwingeo9841
    @alwingeo9841 3 ปีที่แล้ว +15

    Lakshmi so innocent and cute girl. Love Lakshmi❤

  • @onlytrollthottippalam2708
    @onlytrollthottippalam2708 3 ปีที่แล้ว +16

    എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിച്ചു corrona സമയത്തു ഇതാണ് ഒരു ആശ്വാസം നിർത്തരുത് തുടരണം എന്ന് അഭ്യർത്ഥിക്കുന്നു ഷാഫിക്ക ഫാൻസ്‌ 😘😘❤️ അസീസ്‌ക എവിടെ തിരിച്ചു കൊണ്ട് വരൂ കൂടെ കിഷോർ ചേട്ടനെയും ✌️

  • @Finumol10
    @Finumol10 3 ปีที่แล้ว +169

    നമ്മുടെ കളരി കൊച്ചിനോട് വല്ലാത്തൊരു ഇഷ്ടം ....... 🌹ബെസ്റ്റ് ഓഫ് ലക്ക്....

  • @shanidsha3391
    @shanidsha3391 3 ปีที่แล้ว +15

    Thankuu 😍😍

    • @ammuzzzammu7961
      @ammuzzzammu7961 3 ปีที่แล้ว

      @LUHUNUM TK enna pinne ivide chilachondirikkunna nee poy avde indakk . Nelson chettane parayaan maathram yogyatha onnum ningakkilla . Thirichu nallath parayan ariyaanjittalla Vijay Annan paranja pole *IGNORE NEGATIVITY* athreyollu

  • @soabirsabi4778
    @soabirsabi4778 3 ปีที่แล้ว +77

    ഇന്നത്തെ ഫുൾ പവർ ഷിയാസ് കരീമിനെ ആ ഒരു മനസ്സ് 👌👌👌👌👌

  • @varmaakhil0805
    @varmaakhil0805 3 ปีที่แล้ว +7

    Episode nannayirunnu.....pinne song related aayittulla eth game aanelum athil okke prekshakare chirippikkuka enna karyam anukutty super aayi cheythu.....
    Anukutty ishtam 💖💖💖

  • @JOKER-fp3jw
    @JOKER-fp3jw 3 ปีที่แล้ว +8

    Shiyaska muthe sathe ennu vilikuna manathu rav 🤩😍🥰😘🥰😍🤩😘😊
    Ho shiyas uyir

  • @സൗദിവിശേഷംസൗദിവിശേഷം

    ഷിയാസ്ഇക്കയ്ക് അങ്ങ കേന്ദ്രത്തിൽ വരെ പിടിപാട് ഉണ്ടെന്നു ഇപ്പോൾ മനസ്സിൽ ആയി

    • @shahid-vh5ln
      @shahid-vh5ln 3 ปีที่แล้ว

      Entha sambavam 🤔

    • @jameelaabubaqer7791
      @jameelaabubaqer7791 3 ปีที่แล้ว

      Athe enikum manasilayilla

    • @anasz4487
      @anasz4487 3 ปีที่แล้ว

      E bull jet nte video edth kaan bro

    • @salimsalimkk25
      @salimsalimkk25 3 ปีที่แล้ว +3

      അന്യ സംസ്ഥാനത്ത് പെട്ട് പോയ ടൂറിസ്റ്റ് ബസുകാരുടെ പ്രശ്‌നത്തിൽ ഇടപെട്ടു 👍👍👍

    • @rashidmuhammed4835
      @rashidmuhammed4835 3 ปีที่แล้ว +1

      Shathyam.... ✌️✌️

  • @കൊണ്ടോട്ടിക്കാരൻ-ഥ8ഢ

    *Ebulljet +ഷിയാസ് 💞💞*

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +181

    Lockdown കാലത്തിൽ ഇങ്ങനെയുള്ള അൽ പൊളി എപ്പിസോഡ് ആണ് ആശ്വാസം..!!😍

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +1

      Anzu sir 😍😁

    • @ibrahimshees6146
      @ibrahimshees6146 3 ปีที่แล้ว

      Ninne njan raftalksil kandini

    • @anasca6665
      @anasca6665 3 ปีที่แล้ว +1

      വേറെ ആൾ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് ലൈക്‌ കിട്ടാൻ എന്തിനാ കോപ്പി പറയുന്നേ

  • @sulikasulu5303
    @sulikasulu5303 3 ปีที่แล้ว +79

    അടിമാലിയും ശ്രീ വിദ്യ യും തമ്മിൽ മിണ്ടാത്തത് അടിമാലി തന്നെ പറഞ്ഞു തരണം പ്രേക്ഷകർ കു 😌🙄

  • @janeeshkuthuparambu3364
    @janeeshkuthuparambu3364 3 ปีที่แล้ว +8

    Chinnus polichchadukki super onnum parayaanilla
    Adimaali super
    Ellavarum polichu 👍💯💯

  • @vineethkumar8215
    @vineethkumar8215 3 ปีที่แล้ว +16

    #ലക്ഷ്മിനക്ഷത്ര ചേച്ചിയുടെ കുറെ പാട്ടുകൾ കേൾക്കാൻ പറ്റി സൂപ്പർ സൂപ്പർ ❤️❤️❤️❤️ഒരുപ്രാവശ്യം ലൈവിൽ വന്നപ്പോൾ ഗാർഗിൾസോങ് ചെയ്തിരുന്നു 🌹🌹🌹

  • @munnazworld1117
    @munnazworld1117 3 ปีที่แล้ว +19

    Shiyassikka poliyaanu ,മുത്താണ്, uyir ആണ്
    Love u ikka ........ikka ishttam ullavar vaayoo 😊 ഷിയാസ് ഇക്ക ശ്രീ വിദ്യ പാട്ട് പൊളിച്ച് 😆😆😆😆

  • @anukuttychunk2363
    @anukuttychunk2363 3 ปีที่แล้ว +41

    Anukutty and thanku dance performance waiting
    Anukutte thanku uyirr ❤❤❤❤

  • @afsumedia9878
    @afsumedia9878 3 ปีที่แล้ว +36

    തങ്കു 😍💞💞

  • @haseebbekalfort6021
    @haseebbekalfort6021 3 ปีที่แล้ว +14

    ഞാൻ സ്റ്റാർ മാജിക്കിന്റെ വലിയൊരു ഫാനാണ് ... ഉല്ലാസ് പന്തളത്തിനെ പോലോത്ത ആളുകളെയും ഇതിലേക്ക് കൊണ്ട് വാരമോ 🙏 നല്ലൊരു കലാകാരനാണ് ഉല്ലാസേട്ടൻ 👍

    • @vikasmp970
      @vikasmp970 3 ปีที่แล้ว +1

      പൊളി ആയിരിക്കും

  • @speedworld2470
    @speedworld2470 3 ปีที่แล้ว +208

    Shiyaskareem ishtamullavar undoi 💋💋💋💋♥️💋♥️💥💥💥♥️💥♥️💥💥♥️♥️♥️♥️♥️ebulljet ♥️♥️♥️♥️

  • @arunbabu8271
    @arunbabu8271 3 ปีที่แล้ว +30

    Binu chettan paadumbo oru feel aan 💓💓💓💓💓

  • @sanafathima5331
    @sanafathima5331 3 ปีที่แล้ว +143

    nammude shiyaskka ishtam pavam shiyaskka shiyaskka fans like adi😍😍😍

  • @muhsinpms4542
    @muhsinpms4542 3 ปีที่แล้ว +191

    നല്ല കോമഡി പറഞ്ഞാലും അത് ചീറ്റി എന്ന് പറഞ്ഞ് counter അടിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നത് star magic നെ ബാധിക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെടുന്നവർ ഉണ്ടോ?

    • @fidhafathima8336
      @fidhafathima8336 3 ปีที่แล้ว +3

      Star Magic super aaaanu..but ithil chilark Cheli comedy ariyullu.. Aaarelum nalla comedy paranjaaal avar cheetipoyennum paranju varum..ellaa episodilum ith kaaanaaam..athozhichaaal star Magic powliyaaaanu 👌👌👌👌✌

    • @noushadmuhammed9286
      @noushadmuhammed9286 3 ปีที่แล้ว +1

      @@fidhafathima8336 Poo

    • @anikatrend
      @anikatrend 3 ปีที่แล้ว

      Athe

  • @varmaakhil0805
    @varmaakhil0805 3 ปีที่แล้ว +15

    Chinnusnte paattu ulla oru episode um ith vare pwoli allathe undayitilla......backbone of the show....
    Lakshmi Nakshatra ishtam 💖♥❤

  • @mufeedhmalik6023
    @mufeedhmalik6023 3 ปีที่แล้ว +387

    ഷിയാസിന്റെ മോഡലിംഗ് കാണണം എന്നുള്ളവർ like adi 💯💯

  • @shabanazmp158
    @shabanazmp158 3 ปีที่แล้ว +18

    Star magic uyirahnn sathyam❤️❤️❤️❤️ee lockfown ega ashavasam star magic aaahn....chinnu chechiii shiyaskkaa anukutty ishtam❤️❤️❤️😘❤️❤️❤️❤️😘❤️❤️😘😘😘😘

  • @ajmalkn4432
    @ajmalkn4432 3 ปีที่แล้ว +24

    എനിക്ക് പാടാൻ അറിയില്ലെങ്കിലും നിങ്ങളുടെ പാട്ടുകൾ ആസ്വദിച്ചു കേട്ടു... എല്ലാം സൂപ്പർ... 👌👌ഇടക്ക് ഇടക്ക് ഇത് പോലെ പാട്ടുകളുമായി നിങ്ങൾ വീണ്ടും വരണം...

  • @vibinarinu3817
    @vibinarinu3817 3 ปีที่แล้ว +103

    അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കാവുന്ന item : പിഷു

  • @dgthameem7647
    @dgthameem7647 3 ปีที่แล้ว +17

    ഞാൻ പറഞ്ഞത് പോലെ ഗാർഗിലിംഗ് song കൊണ്ടുവന്നതിനു thanks 🙏😍😘

  • @nishakumaris2219
    @nishakumaris2219 3 ปีที่แล้ว +27

    Sreevidya മുത്തുമണി സൂപ്പർ 😍😍😍😍😍😍😍