നീതിക്ക് വേണ്ടി എവിടേക്ക് പോകണം?? നീതി വാങ്ങി തരേണ്ടവർ കുറ്റവാളികളുടെ കൂടെയാണ്... ഇത്രേം വർഷം ഒരു മനുഷ്യൻ താൻ കണ്ട കാര്യങ്ങളത്രയും പറഞ്ഞു കൊണ്ടിരിക്കുന്നു. അതവർ ശ്രദ്ദിക്കുന്നുപോലുമില്ല... ഈ പറയുന്ന ലക്ഷ്മി, തമ്പി ഒക്കെ എവിടെയാണ്? അവർ കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ഒളിച്ചിരിക്കുന്നത്? എന്ത്കൊണ്ട് രംഗത്ത് വരുന്നില്ല?
കലാഭവൻ സോബി ചേട്ടൻ സത്യം പറയുന്നു. .അത് കാലം തെളിക്കും 🙏
അച്ഛന്റെയും അമ്മയുടേം കണ്ണ് നീരിന് കാലം കണക്ക് ചോദിക്കാതെ വിടില്ല. അഭയ കേസ് തെളിഞ്ഞത് പോലെ സത്യം മറ നീക്കി പുറത്ത് വരട്ടെ
സത്യം ഒരു നാൾ പുറത്ത് വരും .പ്രപഞ്ച ശക്തി തെളിയുക്കും
ദൈവത്തിന്റെ കോടതിയില്‍ ആരും രക്ഷപ്പെടില്ല തീർച്ച
Justice for balu chaten❤
ഇത്രയൊക്കെ തെളിവുകൾ കൊടുത്തിട്ടും സിബിഐ അന്വേക്ഷിക്കുന്നില്ലെങ്കിൽ കാരണം എന്തായിരിക്കും.സിസ്റ്റർ അഭയ കേസ് പോലെ.
സത്യത്തിനു ഒരു വിലയും ഇല്ല😢
CBI ലുള്ള വിശ്വാസവും ജനങ്ങൾക്ക് നഷ്ടപ്പെടുന്നു.
സത്യം😢
എല്ലാം പണം നടത്തും ഇന്ദ്ര ജാല പ്രകടനങ്ങൾ 😍😍😍
നീതിക്ക് വേണ്ടി എവിടേക്ക് പോകണം?? നീതി വാങ്ങി തരേണ്ടവർ കുറ്റവാളികളുടെ കൂടെയാണ്... ഇത്രേം വർഷം ഒരു മനുഷ്യൻ താൻ കണ്ട കാര്യങ്ങളത്രയും പറഞ്ഞു കൊണ്ടിരിക്കുന്നു. അതവർ ശ്രദ്ദിക്കുന്നുപോലുമില്ല... ഈ പറയുന്ന ലക്ഷ്മി, തമ്പി ഒക്കെ എവിടെയാണ്? അവർ കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ഒളിച്ചിരിക്കുന്നത്? എന്ത്കൊണ്ട് രംഗത്ത് വരുന്നില്ല?
This man is really good human being who stands for truth.
പണം എറിഞ്ഞു ആരെയും വിലയ്ക്കു എടുത്തു കേസ് ഇല്ലാതാകും
You both should keep this case active... Lot of unsolved mysteries. Really feel sad for old parents of Balu😢
ഇപ്പൊ എന്തായി?അമ്പാടി കള്ളി ലക്ഷ്മി..അവൾടെ പണത്തിനോട് ള്ള ആർത്തി കാരണന്നെ എല്ലാം സംഭവിച്ചത്..എന്നിട്ടും ദുഃഖം നടിച്ചു ഇരിക്കുന്നു..നൊന്തു പെറ്റ കുഞ്ഞിനെപോലും ഓർത്തിലെല്ലോ..
പണത്തിനോടുള്ള ആർത്തി ഭാര്യ കഷ്ടം
aarthi Balu nu anengilo? wny blame leksmi
@SP-23110 പെണിനെ ആർത്തി ഉള്ളു സ്വർണം കാണുമ്പോൾ പുള്ളിക്ക് ഇല്ല
@@SP-23110swarnam kanumbom aarthiverunnna oru vargameyullu pennu
@@PaulThomas-to1hr Athavum ajitum sujitum unniyum arjunanum, ശശിയും രവി ശങ്കറും പിണറായിയും സ്വപനയും എല്ലാം അതിൻ്റെ പുറകിൽ പോയത്
@@PaulThomas-to1hrGold is money and smugglers are mostly men.
സ്വർണം കൊണ്ടുവരുന്നവരുടെ കയ്യിൽ നിന്നും ഇനി മാറ്റാരെങ്കിലും സ്വർണം തട്ടി എടുക്കാൻ നോക്കിയതാവുമോ
Pavam.Achan .aged and ailing.
Pavamm ipozhum sankadam taneyaaa vegamm satyam theliyateee.. Aa achanum ammayum❤❤❤
👍
Former ADGP Ajith Kumar
കഷ്ടം
അവതാരാകാൻ flow നശിപ്പിക്കുന്നു.. സോബിയെ സംസാരിക്കാൻ അനുവദിക്കൂ
സോബിക്ക് ഇതെല്ലാം കോടതിയിൽ പറയാം. പോലീസിനോടും CBI യോടും പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല. ആ പാവം മാതാപിതാക്കളെ ഓർത്തിട്ട് ദുഃഖം തോന്നുന്നു
മലദ്വാർ ഗോൾഡ്
ലക്ഷമി ടexy
Kedhraagencyvaranam
Space itt type cheyyu
Avar thanne cbi
News kollam, editing pora
Kodakara kendra partyude main swarna kadathu kendra aavum. Athanu cbi enangathe
Lakshmi thanne ithil involve aayitulla case aanu athanu aa pennungal vaaya thurakathe irikunnu thooki eduthu custodyil chodhyam cheyanam athineyoke paisayku aarthi poondu nadakunathu aayirikum
അർജുൻ എന്നാ ഡ്രൈവർ ആവും സ്വർണ്ണം കടത്തിയത്, ബാലു അരിഞ്ഞു കാണില്ല
Pavam😢 he kept a criminal driver, and always surrounded with criminal friends 😊
ഭാര്യയോ
Ithusathyamayirikkumiverkkubhamullathukondanuiveronnumparayathathu
🙄
😮
Policiney kurich Anwar paranjille