ഇനി public പറയും ഏതു വണ്ടി നല്ലതു | Car User Review Malayalam | Car User Experience

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • ഇനി public പറയും ഏതു വണ്ടി നല്ലതു | Car User Review Malayalam | Car User Experience #വണ്ടിക്കാര്യം
    #maruthisuzuki #baleno #exarmymalluvlogs

ความคิดเห็น • 66

  • @jithinvellassery7164
    @jithinvellassery7164 ปีที่แล้ว +7

    Ertiga oru mikacha budget 7 seater and.

    • @jyothish7378
      @jyothish7378 ปีที่แล้ว

      KIA Carens ആണ് കുറച്ചുകൂടി യാത്രാസുഖം...

  • @ManuSoman-yx5vh
    @ManuSoman-yx5vh ปีที่แล้ว +4

    മാരുതി ബാക്കി എല്ലാം കൊള്ളാം
    Stability,power,Saftey oke ഒഴിച്ചാൽ..

  • @thinker8080
    @thinker8080 ปีที่แล้ว +24

    Benz..നെ മലർത്തി അടിച് ചുചുക്കി brezza മുന്നേറുകയാണ് സുഹൃത്തുക്കളെ 🤣

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว +4

      ശരിയാണല്ലോ ബ്രസ എന്താണ് കുഴപ്പം..
      പിന്നെ തുരുമ്പ് വേസ്റ്റ് ഡംപ് ഹൃദ്രോഗി മുന്നേറിയാൽ മതി 😂

    • @thinker8080
      @thinker8080 ปีที่แล้ว +1

      Brezzayk കുഴപ്പം ഉണ്ടെന്ന് ഞാൻ എവിടേലും പറഞ്ഞോ ?
      ആദ്യം വീഡിയോ മുഴുവൻ കാണ്.
      ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് അത് കാണുമ്പോ മനസിലാവും
      ന്നിട്ട് കുരു പൊട്ടിക്കാൻ നിക്ക്

    • @thinker8080
      @thinker8080 ปีที่แล้ว

      @@SANJAY_S972 humour sense illathavarkk njn udheshichath nthanenn manasilavilla.
      Athukond settan chell
      Bendham undo illio ennath nte point of view...le karyamanu
      Settan samadhanaped.
      Nte kayilum marutide ertiga thannanu irikkunnath
      Athukond haters idunna pole alla njn cmnt ittath

    • @Amal-ke7pe
      @Amal-ke7pe ปีที่แล้ว

      Athe athe 😂

    • @Amal-ke7pe
      @Amal-ke7pe ปีที่แล้ว

      Maruti😂🙏

  • @Batman.gothamb
    @Batman.gothamb ปีที่แล้ว +4

    സാധാരക്കാരും മാരുതിയും ❤❤

  • @anilkoikal
    @anilkoikal ปีที่แล้ว +1

    ellavarum kuttikale mupil irunnu madiyil iruthikondu aan drive cheyunnatu. enthukondu thankal avare safety awareness cheyunulla.

  • @sebastiannt5696
    @sebastiannt5696 ปีที่แล้ว +5

    കാക്കയ്ക്ക് തൻകുഞ്ഞ്‌ പൊൻകുഞ്ഞ്.!

  • @sajimonyohannan6383
    @sajimonyohannan6383 ปีที่แล้ว +1

    വണ്ടി brand കൂടി കാണിക്കുന്ന നല്ലത് ആണ്.

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +2

    Jomi❤ചേട്ടാ 👍👍

  • @ashiqashi8711
    @ashiqashi8711 ปีที่แล้ว +2

    Bhagyam innovayum .Etiosum munnil pettillaa

  • @anandhukb2633
    @anandhukb2633 ปีที่แล้ว

    Ertiga cng + petrol nalla option aanu

  • @suneerkinalur4365
    @suneerkinalur4365 ปีที่แล้ว +4

    മരൂതിയുടെ വണ്ടികൾ മൈലേജ് സർവീസ് എല്ലാം OK പക്ഷേ അപകടം പറ്റിയാൽ ജീവൻ ബാക്കി കിട്ടിയാൽ ഭാഗ്യം

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว +10

      ബ്രസ, ഗ്രാൻഡ് വിതര
      ഇഗ്നിസ്
      ഇതൊക്കെ അത്യാവശ്യം നല്ല വണ്ടികൾ തന്നെയാണ് എല്ലാ കാര്യം കൊണ്ടും
      പിന്നെ ഈ പറയുന്ന താങ്കൾ ബൈക്ക് ഉപയോഗിക്കാറുണ്ട..😂
      എത്ര സേഫ്റ്റി ഉണ്ട്
      ആൾട്ടോയിൽ ഓട്ടോ ഇടിച്ച് ആൾട്ടോ ഡ്രൈവർ മരിച്ചു എന്ന് ഞാൻ കേട്ടിട്ടില്ല .
      ബൈക്കിന്റെ കാര്യത്തിൽ ഒരുപാട് കേട്ടിട്ടുണ്ട്
      ഏറ്റവും വലിയ ഘടകം വണ്ടിയുടെ ബലം അല്ല എന്ന് സുഹൃത്ത് ആദ്യം മനസ്സിലാക്കുക കസ്റ്റമറിലേഷനും അത്യാവശ്യം ക്വാളിറ്റിയും
      തന്നെയാണ് ഇത് ഓടിക്കാൻ ആണ് അല്ലാതെ ഇരിക്കാൻ അല്ല
      വ്യവസായ പ്രമുഖൻ മിശ്ര മരിച്ചത് 3 കോടിരോളം വില വരുന്ന കാറിൽ 80 കിലോമീറ്റർ താഴെ സ്പീഡിൽ പോകുമ്പോഴാണ്
      അതുകൊണ്ട് കോൺക്രീറ്റ് ഭിത്തിയും ലോറിയുമാണ് വരുന്നത് എങ്കിൽ ഒരു രക്ഷയും ഇല്ല ..
      വണ്ടിക്ക് സേഫ്റ്റി വേണ്ട എന്നൊരു വർത്തമാനം ഒന്നും ഞാൻ ഒരിക്കലും പറയില്ല പക്ഷേ അത് മാത്രം ഉള്ളതുകൊണ്ട് ഒരു കാര്യവുമില്ല
      പാർട്സിന് അത്യാവശ്യം റേറ്റ് കുറവ് ചീപ്പ് സർവീസ് കൂടുതൽ സർവീസ് സെന്റർ ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ ഒരു വണ്ടി എടുക്കാൻ പറ്റുകയുള്ളൂ എന്ന് വാങ്ങി ഉപയോഗിക്കുമ്പോൾ മനസ്സിലാകും.

    • @punchaami6248
      @punchaami6248 ปีที่แล้ว

      ​@@VijeeshP-lu1nu 👍👍 ഇതാണ് നമ്മുടെ ശരീയായ കാഴ്ച്ച പാട് ആ കേണ്ടത്🙏🙏🙏

    • @Amal-ke7pe
      @Amal-ke7pe ปีที่แล้ว

      Athe maruti car use cheyunnavark positive parayathe vere vazhiyillallo😂

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว

      @@Amal-ke7pe ഒരിക്കലും അല്ല മറ്റു ബ്രാൻഡുകളും ഒപ്പം മാരുതിയും ഉപയോഗിക്കുമ്പോൾ പാർട്സ് സർവീസ് അതുപോലെതന്നെ അതിന്റെ എളുപ്പങ്ങൾ ചീപ് കോസ്റ്റ് ഇങ്ങനെയുള്ള പല കാര്യങ്ങളും അതിന് ഗുണം വരുന്നുണ്ട് പക്ഷേ ഈ പറയുന്ന ജർമൻ കമ്പനിയിലും തള്ളുന്ന ഇന്ത്യൻ കമ്പനികളും അതിനകത്ത് മുന്നേറാൻ ഒന്നും ചെയ്യുന്നില്ല
      കാരണം മഹേന്ദ്രയുടെ വണ്ടിയും അതുപോലെതന്നെ മാരുതിയും ഒരുമിച്ച് ഞാൻ ഇവിടെ ഉപയോഗിക്കുന്നുണ്ട്
      അതിന്റെ വ്യത്യാസം ശരിക്കും അറിയാം
      അതുപോലെ ടാറ്റയുടെ വണ്ടിക്ക് മാനുഫാക്ചർ ഡിഫ്റ്റ് ഉണ്ടായിരുന്നു അത് ശരിയാക്കി തന്നതുമില്ല
      പിന്നെ എത്രയോ വണ്ടികൾക്ക് ഡീസൽ വണ്ടിക്ക് പെട്രോൾ ഗിയർ ബോക്സ് വെച്ച് കൊടുത്തു അതുപോലെ ഡാമേജ വണ്ടി കൊടുത്തു എത്ര കേസുകൾ ഈ പല ബ്രാൻഡുകൾ കണ്ടിരുന്നു എന്നാൽ ഒരുപാട് കാറുകൾ വിൽക്കുന്ന മാരുതി പോലുള്ള കമ്പനികളിൽ അത്തരം കേസുകൾ എവിടെയാണ്
      വളരെ വളരെ റെയർ ആയിട്ടുള്ള ഒരു കേസ് ഒക്കെ ഉണ്ടായാൽ ഭാഗ്യം അതു
      ടയർ റബ്ബർ അങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞിട്ട്, എൻജിൻ ഗിയർ ബോക്സ് തുടരെ കംപ്ലൈന്റ്റ് ഉള്ള പ്രശ്നങ്ങൾ എവിടെയാണ് നിങ്ങൾ കണ്ടിട്ടുള്ളത്
      മാരുതി വണ്ടി ഉപയോഗിക്കുന്ന ആളുകൾ maruti യുടെ പ്രശ്നം പറയാൻ ഒരു മടിയുമില്ല അതുപോലെ അതിന്റെ ഗുണങ്ങൾ പറയാനും ഒരു മടിയുമില്ല
      താങ്കൾ ആദ്യം രണ്ട് ബ്രാൻഡ് ഉപയോഗിക്കു എന്നിട്ട് നല്ല രീതിയിൽ ഇതുപോലെ തള്ള്
      പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് അപ്പോൾ മനസ്സിലാവും ഉപയോഗിക്കുന്ന ആളാണെങ്കിൽ
      അല്ലാതെ വണ്ടി വാങ്ങി 20 കൊല്ലം കൊണ്ട് 5000 കിലോമീറ്റർ ആകുന്നവരോട് എനിക്കൊന്നും പറയാനില്ല 😂

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว

      @@Amal-ke7pe പിന്നെ മുകളിൽ ഞാൻ പറഞ്ഞ വണ്ടികൾക്ക് എന്ത് സേഫ്റ്റി കുറവാണ് ഉള്ളത് എന്ന് കൂടി സൂറത്ത് പറഞ്ഞു തരണം
      .

  • @tipsandtricks6527
    @tipsandtricks6527 ปีที่แล้ว +6

    മാഡത്തിന് ഫോർട്‌ണ് ന് കളും കംഫേർട്ടോ 😄

  • @dilshadalikmuhammed4012
    @dilshadalikmuhammed4012 ปีที่แล้ว +1

    Benz und Pajero und pinne Fortuner und pakshe Brezza aanu Chechikk safe aayi thonnunnath

  • @jishumon8591
    @jishumon8591 ปีที่แล้ว

    Nalla video 💯

  • @shijiths400jith4
    @shijiths400jith4 ปีที่แล้ว +2

    Polo 25k ok varuo

  • @sunuvv5712
    @sunuvv5712 ปีที่แล้ว +5

    Benz odikkunna chechik brazzaa safe anennn?

    • @sarathlal6705
      @sarathlal6705 ปีที่แล้ว +2

      forutuner und keatto

    • @Mr.Ginger30
      @Mr.Ginger30 ปีที่แล้ว +4

      Avar avarde opinion alle paranjath..athinu settanu enthina ithra kurupottunne

  • @SMILE-gw5we
    @SMILE-gw5we ปีที่แล้ว

    Ertiga petrol allee ullu chettaa...with cng...Pinne endhinaa diesel anoo ennu chodikkunnadu... Eluppallaattaaa🙏

  • @jpj777
    @jpj777 ปีที่แล้ว +2

    ഇതൊക്കെ ഒരു 30 മിനുട്ട് ആയി ചെയ്തു കൂടെ?

  • @godzon1034
    @godzon1034 ปีที่แล้ว

    Nice videos 🙏

  • @ചക്കവീണ്ചത്തശവം

    Le maadam pajiro ond benzz ond fortuner ond brezza ond orupaad vandi ond

  • @sandeepcsr4187
    @sandeepcsr4187 ปีที่แล้ว

    Oru ഷഡി ഉം കൂടി കൊടുക്കാരിന്നില്ലേ

  • @aadhyaabhilash5584
    @aadhyaabhilash5584 ปีที่แล้ว

    👏👏👏

  • @nibuthomas6268
    @nibuthomas6268 ปีที่แล้ว

    25 k for service

  • @akhil7196
    @akhil7196 ปีที่แล้ว +1

    Hai

  • @jiffinukranraphy3678
    @jiffinukranraphy3678 ปีที่แล้ว +1

    Alloy wheels video for Baleno?

  • @ayyappadassuresh1187
    @ayyappadassuresh1187 ปีที่แล้ว

    Engere copy adicha aa ale byju
    Ee review thudangiye😂

  • @sandeepcsr4187
    @sandeepcsr4187 ปีที่แล้ว

    Copy adichu allandau swatham ayi vallathum ചെയ്യടോ....# baiju n nair

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  ปีที่แล้ว +5

      ഞാൻ എന്തായാലും ഷഡ്ഡി കൊടുക്കുന്നില്ല പിന്നെ നീ ഈ സീരിയസ് ഫസ്റ്റ് അപ്‌ലോഡ് ചെയ്ത ഡേറ്റ് ഒന്നും നോക്കുന്നത് നല്ലതാണ് ആര് ആരെയാണ് കോപ്പിയടിച്ച് എന്ന് ക്ലിയർ ആയിട്ട് കിട്ടും നിന്നെയൊന്നും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല എങ്കിലും പറഞ്ഞെന്നേയുള്ളൂ വേണേ കണ്ടാൽ മതി ok

    • @fahizmoonakkal6028
      @fahizmoonakkal6028 ปีที่แล้ว

      ​@@exARMYMALLUVLOGSjomi 🎉❤

  • @hemanthparayil4204
    @hemanthparayil4204 ปีที่แล้ว +1

    Rapid fire kandal ith aarum kanilla 😜

  • @jithinskc
    @jithinskc ปีที่แล้ว

    Pinne 4choonarund😅

  • @naijodevassy6050
    @naijodevassy6050 ปีที่แล้ว

    Baiju N nair ന്റെ വീഡിയോ അടിച്ചു മാറ്റി ചെയ്യുകയാണല്ലേ.. 🫣🫣

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  ปีที่แล้ว +4

      ഒന്ന് നോക്കിയാൽ മതി ആരാ അടിച്ചു മാറ്റിയെ എന്ന് 😅

    • @alaprashahul
      @alaprashahul ปีที่แล้ว

      വണ്ടിക്കാര്യം ആദ്യം തുടങ്ങിയത് eAMV ആണ് പത്ത് മാസം മുമ്പ് ഈ വണ്ടിക്കാര്യം ഈ ചാനലിൽ കണ്ടിട്ടുണ്ട്

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 ปีที่แล้ว

      നായരും നമ്പൂരി ഒക്കെ പിന്നെ തുടങ്ങിയതാ

  • @Amal-ke7pe
    @Amal-ke7pe ปีที่แล้ว

    Maruti😂

  • @BijuMoochickal
    @BijuMoochickal ปีที่แล้ว +9

    20000 ഓടിയ ആളെല്ലാം സജിഷൻ പറയുന്നത് ശരിയല്ല മിനിമം 300000 എങ്കിലും ഓടിയിട്ട് വേണം പറയാൻ

    • @praveenpgec
      @praveenpgec ปีที่แล้ว

      3L kms? Are you stupid?...have you ever owned a car?...it was 20000, not 2000...

  • @Amal-ke7pe
    @Amal-ke7pe ปีที่แล้ว

    Marutiyil irunnu thallunnar oru maruti car nte accident kanditilennu thonnunnu😂

  • @nisarpanchara5664
    @nisarpanchara5664 ปีที่แล้ว

    Pls cotacts namber

  • @RaheemRahee-kk5wf
    @RaheemRahee-kk5wf ปีที่แล้ว +5

    തള്ളക്കെല്ലാം കംഫോർട്ടാ

  • @anandhuk.r3664
    @anandhuk.r3664 ปีที่แล้ว