Maruti XL6 user experience

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2024
  • Is Maruti Suzuki XL6 valie for money?
    What is the mileage of manual XL6?
    Service cost and maintenance?
    etc..
    Watch the full video for all questions!!!
    00:00 Highlights
    01:16 Introduction
    02:15 User Experience starting
    05:00 On road price
    05:30 Engine performance
    06:22 Mileage
    07:18 Another user
    09:00 Long drive experience
    09:30 Crysta comparison
    10:05 me experiencing 3rd row
    13:00 What all to improve
    16:00 Negatives
    20:00 Service and maintenance
    21:00 Advice for new buyers
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2
    DJI Mavic Mini
    Mic used :
    Boya BY-M1
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
  • ยานยนต์และพาหนะ

ความคิดเห็น • 241

  • @jalexrosh
    @jalexrosh 2 ปีที่แล้ว +52

    XL6 സംബന്ധിച്ചു കുറച്ചു info പറയാം.
    1. Ground clearance first gen XL6ൽ 180mm ആണ്. പുതിയ 16inch wheel ഉള്ള വണ്ടിയിൽ ഇതു 200mm ആണ്. രണ്ടും Crysta/പഴയ Innovaയേക്കാൾ കൂടുതൽ ആണ്.
    XL6ന്റെ Turning radiusഉം ഇന്നോവ, Carens എന്നിവയെക്കാൾ കുറവാണ്.
    2. XL6ന്റെ(Ertigaയുടെയും) second row ac വെറും ഫാൻ blower vent അല്ല, അതിനുള്ളിൽ കൂളിംഗ് coil/condenser ഉണ്ട്. Third rowയിൽ ഇരിക്കുന്നവരെയും chill ചെയ്യാനുള്ള പവർ അതിനു ധാരാളമായിയുണ്ട്.
    3. ഇന്ധനക്ഷമത gen 1 XL6നേക്കാൾ 1.2 - 1.5kmpl 2022 gen 2വിനു കൂടുതൽ കിട്ടും. എന്നാൽ 2022 കെ15സി engine ഉള്ള വണ്ടിക്ക് 2ps പവർ കുറവാണ്.
    A/c ഇട്ടു ആറു ആളുകളെയും വഹിച്ചു ട്രാഫിക് അധികം ഇല്ലാത്ത റോഡിൽ 1500-1800rpm rangeൽ മിതമായ രീതിയിൽ ഓടിച്ചാൽ 18-18.5kmpl ഒക്കെ 1 gen വണ്ടിക്ക് mileage ലഭിക്കും, 2 gen 19-20kmpl. തിരക്ക് കൂടിയ റോഡുകളിൽ ഇതു 12-13kmpl ഒക്കെ ആയി താഴാം.
    4. പുതിയ 2 gen XL6ന്റെ alloy wheel 16 ഇഞ്ച് ആണ്. ടയറും suspensionഉം മാറിയിട്ടുമുണ്ട്. യാത്ര സുഖം, road ഗ്രിപ്പ് ഒക്കെ ഇപ്പോൾ ഒന്നു കൂടി മെച്ചമായിട്ടുണ്ട്.
    5. ഹെഡ്ലൈറ്റ് - ഈ വണ്ടിക്ക് companyയിൽ നിന്നു beam focus സാധാരണയിലും അൽപ്പം താഴോട്ടാക്കിയാണ് സെറ്റ് ചെയ്തു ഫാക്ടറിയിൽ നിന്നു വിടുന്നത്. ഇതു ഹെഡ്ലൈറ്റിന് തൊട്ട് പുറകിലുള്ള adjustment screw ഒന്നോ രണ്ടോ turn തിരിച്ചാൽ correct ആക്കാവുന്നതാണ്. ഇതു authorised വർക്ഷോപ്പിൽ നിന്നു ചെയ്യിക്കുന്നതാണ് ഉചിതം. Screw/thread എങ്ങാനും damage ആയാൽ, ഒരു ഹെഡ്ലൈറ്റ് യൂണിറ്റിന്റെ വില മാത്രം ₹25,000യോളമാണ് എന്നു അറിയുക.
    പിന്നെ രാത്രി നല്ല മഴയത്തും മഞ്ഞത്തും വെള്ള പ്രകാശം ചൊരിയുന്ന XL6ന്റെ ഹെഡ്/ഫോഗ് ലൈറ്റുകൾ ഹാലൊജൻ ബൾബ് ഉള്ള ഇളം മഞ്ഞ നിറത്തിലുള്ള പ്രകാശം ചൊരിയുന്ന ഹെഡ്ലൈറ്റുകളെക്കാൾ മോശം പ്രകടനം ആവും സ്വാഭാവികമായും നൽകുക. അല്ലാത്ത സാഹചര്യങ്ങളിൽ ഇതിന്റെ ഹെഡ്ലൈറ്റുകൾ നല്ല പ്രകാശം നല്കും.
    പിന്നെ പുതിയ XL6 വില കൂടുതൽ ആണോ എന്നത് സംബന്ധിച്ചു- 15 ഇഞ്ച് XL6 alloy വില ഒരെണ്ണം ₹5500, 16ഇഞ്ച് alloy വില ₹9990 ആണ്. പുതിയ വണ്ടിയുടെ suspension മുതൽ വേറെ കുറെ കൂടി featuresഉം വണ്ടിയിൽ കൂടിയിട്ടുണ്ട്. വെറും ഒരു cosmetic change മാത്രമല്ല മാരുതി പുതിയ XL6ൽ കൊണ്ടു വന്നത്.
    മുടക്കുന്ന പൈസയ്ക്കു മാക്സിമം വാല്യു തരുന്ന ഒരു വാഹനമാണ് XL6. മാരുതിയുടെ spares, service and network, resale value, economy... ഇത്രയും കാര്യങ്ങൾ ആണ് അതിനു കാരണങ്ങൾ.

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +8

      Thankew for the valuable information bro 😍😇🤩

    • @jalexrosh
      @jalexrosh 2 ปีที่แล้ว +1

      @@WalkWithNeff My pleasure, Thank you.

    • @PremKumar-ps5ew
      @PremKumar-ps5ew ปีที่แล้ว +2

      dear jalex can u pls elaborate on how to adjust headlight ??

    • @kennvinkariparampu8585
      @kennvinkariparampu8585 ปีที่แล้ว

      Bro putiya 2022 xl6 il etra airbags undu??

    • @jalexrosh
      @jalexrosh ปีที่แล้ว +1

      @@kennvinkariparampu8585 4 airbags on new second generation XL6

  • @satyamevajayate-english9075
    @satyamevajayate-english9075 2 หลายเดือนก่อน +1

    നല്ല റിവ്യൂ. വളരെ പ്രയോജനപ്രദം.
    👌🙏

  • @Carlover-do7df
    @Carlover-do7df 2 ปีที่แล้ว +3

    Adipoli bro😍 XL6 nte user experience valare avishamarnu..good work!!
    Adutha vandi etha

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Thankew for watching broo 😍😍
      Aduthath wagonr, creta, eritiga, carens petrol,etc ithellam prnj vechknntha..but shoot rdy aytilla

  • @souravbose4000
    @souravbose4000 ปีที่แล้ว

    Nice and genuine review broi❤️

  • @shameemshaji
    @shameemshaji 2 ปีที่แล้ว +5

    User experience super aanu
    Continue Cheyu plz

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Cheiyam bro🥰😍 vdos okke kanane

  • @user-pp9eq8xw1r
    @user-pp9eq8xw1r 6 หลายเดือนก่อน

    Best car . Nice seat comfort, i have test drive once, feels better than other cars in this segment...

  • @C0pter_b0y
    @C0pter_b0y 2 ปีที่แล้ว

    🔥🔥🔥

  • @jiffinukranraphy3678
    @jiffinukranraphy3678 2 ปีที่แล้ว +1

    Nice video mate

  • @sajeevhabeeb
    @sajeevhabeeb ปีที่แล้ว +5

    i m using xl6 zeta automatic for three years, best vehicle in this segment. really luxurious and economical. mileage also good. 12km/ltr in town and 17.5 km/ltr in long drive.

  • @renisabu4844
    @renisabu4844 2 ปีที่แล้ว

    👍👍

  • @sreenathpr3166
    @sreenathpr3166 2 ปีที่แล้ว +2

    Nice review broo...🥰🥰

  • @roshanmathew4938
    @roshanmathew4938 2 ปีที่แล้ว +2

    Good review👌

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thankxx for watching broo 😍🥰😍

  • @george82ngl
    @george82ngl ปีที่แล้ว

    Superb... Review 👌👌👌

  • @vinodpn6316
    @vinodpn6316 ปีที่แล้ว +29

    Volkswagen ആയിട്ട് താരതമ്യം ചെയ്തപ്പോൾ മനസ്സിലായി അദ്ദേഹത്തിൻ്റെ വെഹിക്കിൾ knowledge...😊🙏

    • @Allahu718
      @Allahu718 ปีที่แล้ว +7

      Enn cycle polum illatha colony vaanam

    • @Amarnath2k2
      @Amarnath2k2 3 หลายเดือนก่อน

      😂​@@Allahu718

  • @sajeerputhalath571
    @sajeerputhalath571 2 ปีที่แล้ว

    👍

  • @johngeorge3277
    @johngeorge3277 ปีที่แล้ว

    Increse length towards back up to 4735mm

  • @midhunmadhu8587
    @midhunmadhu8587 2 ปีที่แล้ว +1

    ❤️❤️❤️

  • @MrChaalamattom
    @MrChaalamattom 2 ปีที่แล้ว +2

    Top end modelil, hill hold assistum, leather wrapped steering wheel,auto folding mirror.ennee features kooduthal und

  • @nidhinyardley5856
    @nidhinyardley5856 ปีที่แล้ว +8

    Reverse cam,Auto headlamp, vanity mirror, seat cover and steering wrap , autofold orvm ithrem difference und Alpha kk..and highway l above 17 mileage kittittund.. satisfied owner ( 31000 km driven)

    • @elonmusk8296
      @elonmusk8296 ปีที่แล้ว

      Brake kuravundo machu vandikale kall

    • @jalexrosh
      @jalexrosh ปีที่แล้ว

      @@elonmusk8296 brakes ok ആണ്. ABS ഉള്ളത് കൊണ്ട് അത് ഇല്ലാത്ത ചെറിയ വണ്ടികളുടെ അത്ര sharp അല്ല എന്ന് വേണമെങ്കിൽ പറയാം

    • @elonmusk8296
      @elonmusk8296 ปีที่แล้ว

      @@jalexrosh njan XL6 drive cheyyal ind

    • @elonmusk8296
      @elonmusk8296 ปีที่แล้ว

      @@jalexrosh ippo okay ayi bro first ethiri lag inayinhh

  • @antony.m.l.9642
    @antony.m.l.9642 2 ปีที่แล้ว +6

    The high beam can be adjusted in the cabin by using the head light height adjuster or inside the bonnet at the backside of headlight.

    • @davinchi_dj_888
      @davinchi_dj_888 ปีที่แล้ว

      No brother. Njn headlight adjust cheyyan nokki 0 aanu ithinte maximum. Most visibility kittanath. Vandi 1st edukumbo thanne 0 il aayirikum. But atra pora

    • @jalexrosh
      @jalexrosh ปีที่แล้ว

      @@davinchi_dj_888 ഹെഡ്ലൈറ്റു ബോണറ്റിനുളളിൽ നിന്നു അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. വണ്ടിക്ക് ഉള്ളിൽ ഉള്ള knob തിരിച്ചു അധികം മാറ്റം ഒന്നും കിട്ടില്ല.

  • @Jigeesh_Nair
    @Jigeesh_Nair 10 หลายเดือนก่อน

    Best car at this price, using for the last four years.

  • @FamilyTravelTrails
    @FamilyTravelTrails ปีที่แล้ว

    3:27 Crysta 3rd row is not for kids . It can easily accommodate 2or 3 normally sized people..We use for even a week long travels...Pls try it before you state something.

  • @davinchi_dj_888
    @davinchi_dj_888 ปีที่แล้ว +6

    Nte vandi Xl6 aanu. Vandi kidilan vandi aanu. 3 kollam aayi. Enik Ithil aage -ve aayi thonniyath. Tyres, lights Pinne sunroof. Vandi Kure neram sunlight il park cheythit kayarumbo nalla chood aayirikum appo sunroof indayirunnengi chood kuranjene. Pinne athupole photo shoot video shoot okke cheyyanum sunroof help cheythene. Auto foldable mirrorsum kodukamayirunnu. Comfort level super. Maintenance kuravanu. Ellam kondum super aanu. Park okke cheyyanum easy aanu oru buthimuttumilla. Xl6 just superb car aanu ❤❤

    • @PabloPiccasoo
      @PabloPiccasoo หลายเดือนก่อน

      Bro allkar ollapol overtake cheyan budhimutt onndoo

  • @ansarsalamsalam9680
    @ansarsalamsalam9680 2 ปีที่แล้ว +4

    Bro super review I am already booked for new XL6 Alpha

  • @akhilkrishna429
    @akhilkrishna429 2 ปีที่แล้ว +1

    👌👌👌👌

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว +1

    Super Bro ❤❤❤🥰🥰🥰😍😍😍👌👌👌🔥🔥🔥

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thankew so much mhn😍😍

  • @jerinbiju3916
    @jerinbiju3916 2 ปีที่แล้ว

    Poli

  • @llllllll1937
    @llllllll1937 2 ปีที่แล้ว

    Bro pinne ippo top end 18 lacks paranjille?....2021 Vs 2022 exterior designs allathe Nalla changed Indo featursil okke?

    • @jalexrosh
      @jalexrosh 2 ปีที่แล้ว +1

      Alloys, tyres, suspension ആണ് major change. Ventilated seats, 4 airbags now compared to 2 earlier, 360 degree cam, 1 - 1.5 kmpl more fuel efficiency then before, 2 p.s less power than before, ESP on all versions; ഇവയൊക്കെയാണ് പ്രധാന cosmetic അല്ലാത്ത മാറ്റങ്ങൾ.
      അലോയ് പഴയത് 15ഇഞ്ച് ഒരെണ്ണം വില ₹5500 ആയിരുന്നു. പുതിയ diamond cut 16ഇഞ്ച് ₹9990 ആണ് ഒരെണ്ണത്തിനു.

    • @user-ww7oc3jc8o
      @user-ww7oc3jc8o 2 หลายเดือนก่อน +1

      Xl6 front disc break and back drum anu... Pinne ithu vare crash test cheytha result purathu vititilla athu oru porayma anu...

  • @jacobchacko450
    @jacobchacko450 ปีที่แล้ว

    I hv XL6 AT 2022 best vehicle

  • @ansarvaliyaveettil3645
    @ansarvaliyaveettil3645 2 ปีที่แล้ว +2

    Xl6 ee model ippol marcketil available aano? Facelift alle sharikkum review cheyyendath... Enkilalle new car vaangaan udheshikkunnavarkk upakaraamaavoo...

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      Bro new model adhikam roads il aay thudangiyilla..kurch features nte change e verununllu..
      New vandidem namml cheiyam

    • @jalexrosh
      @jalexrosh 2 ปีที่แล้ว

      @@WalkWithNeff കുറച്ചല്ല, കുറെ ഉണ്ട്

  • @jokandathil
    @jokandathil 2 ปีที่แล้ว +3

    2nd row ൽ യാത്ര പൊളിയാണ്..

  • @aswinhhhhh77
    @aswinhhhhh77 10 หลายเดือนก่อน +1

    Man xl6 superb car

  • @dragondragon7432
    @dragondragon7432 2 ปีที่แล้ว +5

    നമ്മൾ കണ്ടുവളർന്നത് വാഹനം ഓടിച്ചു പഠിച്ചതും മാനുവൽ ഗിയർ ബോക്സ് ആയതുകൊണ്ടാണ് ഇങ്ങനത്തെ കാഴ്ചപ്പാട് എന്നാൽ വിദേശരാജ്യങ്ങളിൽ കൂടുതൽ ആൾക്കാർ യൂസ് ചെയ്യുന്നത് ഓട്ടോമാറ്റിക് വാഹനങ്ങളും ആകുന്നു എന്നാൽ ഇന്ത്യയിൽ ഇപ്പോൾ ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് പ്രിയം ഏറി വരുന്നുണ്ട് ആളുകൾക്ക് നമ്മുടെ രാജ്യത്ത് ഓട്ടോമാറ്റിക് വാഹനങ്ങൾ എല്ലാ കമ്പനി വാഹനങ്ങളിലും ഏറി തുടങ്ങിയതും ഈ അടുത്ത കാലഘട്ടത്തിൽ ആകുന്നു?

  • @srzlive
    @srzlive ปีที่แล้ว

    Now Nexa has Invicto in premium segment

  • @eldhosevalias4637
    @eldhosevalias4637 2 ปีที่แล้ว +2

    Xl6 🔥

  • @survivor444
    @survivor444 2 ปีที่แล้ว +2

    ദൈവംതിനു സ്തോത്രം

  • @remygeorgeaugustin2429
    @remygeorgeaugustin2429 2 ปีที่แล้ว +3

    Xl6 drive chathatu Innova crysta drive chayumbol ariyam change pinnaa 12lakh koduthu vanguna Xl6 aha amountinu adipoliyanu paksha comfort Innova crysta thanayanu

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Athe bro.. avarde experience vech price koode nokyapo xl6 aah nallathayt avark thonniye..atha prnje😇

  • @jayarajambu2794
    @jayarajambu2794 2 ปีที่แล้ว +4

    Bro oru scorpio old modal experience vdo cheyuvo

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      Nokkatte bro kittumonn

  • @sumeshemly9096
    @sumeshemly9096 2 ปีที่แล้ว +26

    bro, customer review cheyumpol viewers du nerathe parajall ,viewers te question kode chodikamarunu

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +8

      Ath nalloru suggestion aanello bro..okok ini theerchayayitum chodikkam nerathe plan chynna vdos il🥰

  • @badaribadari6046
    @badaribadari6046 ปีที่แล้ว +1

    Power ane പ്രശ്നം

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว

    If 7 people travel in a 6 seater car the insurance will elapse. No claim will be passed. Be careful. We went from Palakkad to Munnar with 5 people . It was a good journey.

  • @EclecticEyeMedia
    @EclecticEyeMedia 2 ปีที่แล้ว +3

    Xl6 third rowil ethreyum space undarunu allle...

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Ath njnm apzha ariynne😁

  • @a_minhaj_world
    @a_minhaj_world 2 ปีที่แล้ว +1

    Bro jawa roadster owners Review video venam

  • @dineshrajan7801
    @dineshrajan7801 2 ปีที่แล้ว +1

    Bro please do a user review of kia carens

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Alrdy ittitund bro ..channel onn chk chyth nokkmo..ithil und😇

  • @gamingwithlion3143
    @gamingwithlion3143 2 ปีที่แล้ว +2

    Kia carnival user experience vedio chayamo

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Nokkunnund bro..kittunnilla

  • @jeevaneapenprasad717
    @jeevaneapenprasad717 2 ปีที่แล้ว +16

    As a xl6(automatic)user for 3 years, i am getting 17+ mileage on highways and 15+ on city drive ( with a/c on).

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      Great😇😇

    • @jalexrosh
      @jalexrosh 2 ปีที่แล้ว +3

      @@WalkWithNeff I got 20.2kmpl with ac for my 2021 XL6 MT with two people onboard and just today on a late night low traffic time airport run. For good fuel efficiency, the XL6 should be kept between 1500-1800rpm and without crossing 70kmph.
      Then again thats the normal speed for most people thanks to all the speed cameras 😂😁

    • @ajaymohan5248
      @ajaymohan5248 ปีที่แล้ว

      Clutches replace?

    • @jeevaneapenprasad717
      @jeevaneapenprasad717 ปีที่แล้ว

      @@ajaymohan5248 No, i only replaced shvs belt in last 3 years

    • @renjithmathew6595
      @renjithmathew6595 ปีที่แล้ว

      @@jeevaneapenprasad717 km please

  • @athul_beatzz_17
    @athul_beatzz_17 2 ปีที่แล้ว +1

    2022 Baleno Alfa varient video cheyyane please

  • @syammohan4322
    @syammohan4322 ปีที่แล้ว +5

    ടോപ്പ് വേരിയന്റുമായി ആകെയുള്ള മാറ്റം ഓട്ടോ ഫോൾഡിംഗ് മിറർ മാത്രം ആണത്രേ 😀 നല്ല ബെസ്റ്റ് owners. ഓടിക്കുന്ന വണ്ടിയെ പറ്റി നല്ല ധാരണ ഉള്ളതായി മനസ്സിലായി 😀

  • @anandkptr
    @anandkptr 2 ปีที่แล้ว +1

    Xl6 poli

  • @KV_007
    @KV_007 2 ปีที่แล้ว +3

    ഇതു പഴയ മോഡൽ അല്ലേ. ഇപ്പോൾ ഉള്ള മോഡലിൽ ഒരുപാടു മാറ്റം ഉണ്ട്, സേഫ്റ്റി ഒക്കെ കൂടി. അതു ചെയ്താൽ മതിയാരുന്നു. ഇതുകൊണ്ട് ഇനി പ്രയോജനം ഇല്ലല്ലോ.

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      Used cars edukunavark use akmello bro.. puthiyathum cheiyam udane thnne😇

  • @shp-1753
    @shp-1753 2 ปีที่แล้ว +1

    Pls bring SCORPIO S11

  • @torqueless_300
    @torqueless_300 ปีที่แล้ว +2

    Top variant l auto folding reverse camera oke
    und

    • @davinchi_dj_888
      @davinchi_dj_888 ปีที่แล้ว

      Yes brother but top varient il ulla ithupoluthe features baaki ullathinum kodukamayirunnu

    • @albinbinu5102
      @albinbinu5102 ปีที่แล้ว

      Leather seats and all

    • @albinbinu5102
      @albinbinu5102 ปีที่แล้ว

      Leather seats and all

  • @ukn1140
    @ukn1140 ปีที่แล้ว

    പറയുന്നത് സത്യസന്തമാണന്ന് കേൾക്കുമ്പോൾ ബോദ്ധ്യപ്പെടുന്നുണ്ട്

  • @sobhanolive304
    @sobhanolive304 ปีที่แล้ว

    14 L ന് 2nd hand Innova യാണോ new xl6 ആണോ നല്ലത്

    • @davinchi_dj_888
      @davinchi_dj_888 ปีที่แล้ว

      Power aanu nokunnath ngil crysta aayirikum better. Comfort 2 inum good aanu. Mileage kurach koodi kittunnath Xl6 aanu

    • @jalexrosh
      @jalexrosh ปีที่แล้ว

      XL6

  • @sumitramesh6161
    @sumitramesh6161 ปีที่แล้ว +1

    good content...keep going

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Thankew so much bro😇😇

  • @storyhousecreation
    @storyhousecreation 2 ปีที่แล้ว

    Petrol ano?

  • @binoyphp
    @binoyphp 6 หลายเดือนก่อน

    മൈലേജ് 18 19 കിട്ടുന്നുണ്ട് ഇപ്പോൾ ഇറങ്ങുന്ന പുതിയ XL6, എർട്ടിഗ, എന്നിവയ്ക്ക്
    മാരുതിയുടെ മുഖ്യ കുഴപ്പങ്ങളാണ് ചില സമയത്ത് ബ്രേക്ക് കംഫോർട്ടുകൾ അല്ലായിരിക്കും ചിലപ്പോൾ സ്റ്റിയറിങ് ടൈറ്റ് ആകും നല്ല സ്മൂത്ത് അല്ലാതെ ആയിരിക്കും ഇതൊക്കെ ആയാലും മാരുതിയുടെ സർവീസ് സെന്റർ മഹാ പോളി സർവീസ് ആയിരിക്കും സർവീസ് സെന്ററിൽ, ലൈറ്റിന്റെ പ്രശ്നം മിക്കവാറും ഉണ്ടോ എനിക്കും അനുഭവമുണ്ട് ലോങ്ങ് ഡിസൈൻസിൽ അതൊരു പ്രശ്നമാകാറുണ്ട് ഇപ്പോഴുള്ള 360 ക്യാമറ ഉണ്ട്

  • @llllllll1937
    @llllllll1937 2 ปีที่แล้ว +2

    As always excellent review neffy bro❤️
    And timestamp is also a good initiative bro...expecting these on future videos too🙂
    Bro also video cinematic shots shesham xl6 2 years experience Enna kodtheknne but actually ith 1 year Alle aayillu...videoil parayunnundallo

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Ufff 😬😬😬 ath mistake pattiyatha bro..njnm ipo bro prnjpzha sredhikknne..
      Timestamp iniyulla vdos il ellam add akkam bro🥰

    • @jafarsadique3550
      @jafarsadique3550 ปีที่แล้ว

      Good

  • @muhammadsalim626
    @muhammadsalim626 2 ปีที่แล้ว +3

    Volkswagen Virtus nte user review venam

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Ready akkam bro..new launch alle..roads il okke aay verunne ullu

    • @muhammadsalim626
      @muhammadsalim626 2 ปีที่แล้ว

      @@WalkWithNeff 🤞

  • @er.sajanjose2799
    @er.sajanjose2799 ปีที่แล้ว +1

    ഇനി ഈ റിവ്യൂ ഉപകാരമില്ല XL6 ഒരുപാടു മാറിയിട്ടുണ്ട്‌, എനിക്ക് 20.1 maillage long ട്രിപ്പിൽ കിട്ടുന്നുണ്ട്, എൻജിൻ അകെ മാറിയിട്ടുണ്ട്‌, ഞാൻ totally ഹാപ്പി with XL6

    • @adershjpvr
      @adershjpvr ปีที่แล้ว

      Full load with ac kayattam kayarumbo budhimutt undo bro njn book chythekuanu orupaad per vannu negative parayunund bro ude abhiprayam onu parayamo?

  • @user-lw2hg6gv4n
    @user-lw2hg6gv4n 2 ปีที่แล้ว +1

    Bro mitsubishi outlander cheyyumo

  • @renji1268
    @renji1268 2 ปีที่แล้ว +35

    Cry sta യേ കാൾ comfort Xl 6 നു.. അടിപൊളി.. വാ പോകാം..

    • @bennytintu5534
      @bennytintu5534 2 ปีที่แล้ว

      🤣🤣

    • @vaisakhv125
      @vaisakhv125 2 ปีที่แล้ว +1

      Cresta 🤣🤣😆

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +12

      Bro orotharkum oroo experience alle..avark crystayekkal price vech nokypo itha comfortable enn thonniye..atha angne prnje

    • @redline4184
      @redline4184 2 ปีที่แล้ว +7

      Ayalu eduthu paranjallo ayalku thonniya karyam anennu.ninaku thonniyathu ellarkum thonnanam ennu vasi pidichitu karyam undo

    • @bennytintu5534
      @bennytintu5534 2 ปีที่แล้ว +2

      @@redline4184 അവനും അവനു തോന്നിയ കാര്യം ആണ് പറഞ്ഞത്..

  • @justin-gn2cz
    @justin-gn2cz 2 ปีที่แล้ว +1

    Ciaz review plz

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Ok bro cheiyyam 🥰

    • @justin-gn2cz
      @justin-gn2cz 2 ปีที่แล้ว

      @@WalkWithNeff bro review cheyumbol owner nodu samsarikuna time vandide oro portion video clip add chyune nannayirikum samsaraikune background kodutha mathi.. edayk edayk full avare thanne kanikumbol review incomplete pole thonum ... Oru suggestion ane

  • @vehicleworld225
    @vehicleworld225 2 ปีที่แล้ว +2

    Bro tangalude vandi yedhu

  • @9746735537
    @9746735537 2 ปีที่แล้ว

    Bhagyam carens aa timil irangathath kond KIA rakshapettu Mahindrayum Toyotayum pettu🤣

  • @DONGRY617
    @DONGRY617 2 ปีที่แล้ว +1

    ചേട്ടൻnde കോമഡി crystayekal ബെറ്റർ xl6😂

    • @sajujohn9063
      @sajujohn9063 2 ปีที่แล้ว

      അതു പുള്ളി നല്ല വണ്ടിയിൽ കയറഞ്ഞിട്ട..

  • @bennytintu5534
    @bennytintu5534 2 ปีที่แล้ว +4

    Space ഇതിൽ ഒരുപാടുണ്ട്.. അത് ശെരിയാണ്.. ഉലച്ചിൽ ഇല്ലാന്ന് പറഞ്ഞത് വലിയൊരു തള്ളായി പോയി

  • @karthikb9489
    @karthikb9489 ปีที่แล้ว +1

    Engine power there kuranjupoyi. Petrol turbo engine venamayirunnu

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      😬

    • @jalexrosh
      @jalexrosh ปีที่แล้ว

      മുക്കിന് മൂക്കിന് fixed സ്പീഡ് ക്യാമറയും, ഇന്റർസെപ്റ്ററുമുള്ള കേരളത്തിൽ പവർ കൊണ്ടു എന്നാ ചെയ്യാനാ എന്റെ പൊന്നു കാർത്തിക്കെ?😂
      ഇന്നോവയ്ക്ക് പകരം XL6 വാങ്ങി ലാഭിക്കുന്ന പൈസയ്ക്ക് വീട്ടിൽ ഒന്നോ രണ്ടോ room ഫുൾ setup ആക്കി വല്ലോ playstation 5ഉം വാങ്ങി പോലീസിനെ പേടിക്കാതെ സമാധാനമായി പൊളിക്കരുതോ?

  • @sajinsatheesan7713
    @sajinsatheesan7713 2 ปีที่แล้ว +1

    ellarum crysta petrol ozhichu kathikko!!!😵‍💫

    • @irfanhabeeb7519
      @irfanhabeeb7519 ปีที่แล้ว

      Crysta super anu broo ithrem features illanne ulluu

    • @ceeyes
      @ceeyes 6 หลายเดือนก่อน

      7 aanu mileage crysta😂

  • @jokandathil
    @jokandathil 2 ปีที่แล้ว +2

    Led headlamps ൻ്റെ പോരായ്മയാണ് വെട്ടം കുറവ്.

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Athythe.. halogen bulbs aanu kurekoode bright

    • @jalexrosh
      @jalexrosh ปีที่แล้ว

      ഹെഡ്ലൈറ്റ്. ബീം ഫോക്കസ് ചെയ്യാവുന്നതാണ്. പിന്നെ ഫോഗ് upgrade ചെയ്യാം

  • @ASB71346
    @ASB71346 ปีที่แล้ว

    രണ്ടാമത്തെ paster എന്തോന്നേക്കയാണ് പറയുന്നതെന്നു ayalkk polum ariyilla, oru karyam thanne oru nooru തവണ parayunnund, enthokkeyo ariyamennu kanikkan sremikkunnund🤣🤣

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว +1

    Its not MUV but MPV.

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +3

      Randum same anu chetta..
      purpose=utility

  • @llllllll1937
    @llllllll1937 2 ปีที่แล้ว +1

    2:19 aal enthaa Enna paranje?pettenn manassilayilla😅

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      pasteur anenn bro prnje

    • @llllllll1937
      @llllllll1937 2 ปีที่แล้ว

      @@WalkWithNeff oh okayy

  • @myashish72
    @myashish72 2 ปีที่แล้ว +9

    Odikan crysta kattilum drive comfort paryunnathil and he is mad, full udaypu annu ingaru toyota odichitti illa, best drive experience is toyota crysta and pinna these two must not even compared, and 3rd row ill thigh support illa in xl6 so kuduthal space ulla pola thonnum bcs ivida arum ergonomics arum nokunnila, and last row is for kids and xl6 is full load annakil power loss ulla pola thonnunu and nalla ulachal indi , bcs my frd owns one, better then eritiga yannu parayam. Pinna full speed ill pogumbo yanthu kattathu pogum pola erikum body quality is not good, this is mpv not suv, Bro review yadukumbo kurachu Car na kurichu kirachu yankilum indo and yallam sathyam parayunna pola oru alla noku bro.

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +3

      Bro prnjath sheriyarikkam ..pakshe nammlde uddesham oro vaahanathe pattiyum aalkarude abhipraayam aanu..crysta is a brilliant car for sure..pinne ee aalude view il crysta pole illa comfort ithilm kittinkanm..orothrdem oro experience alle bro..athonda..
      I am also a Crysta lover..

    • @aswinp1743
      @aswinp1743 2 ปีที่แล้ว +1

      Ya actually handling chelapo kaanum , monocoque alle. And crysta is ladder on frame ryt. Vere onnum kanilla. Handling and cornering will be better in xl6 i guess. Lower center of gravity and monocoque .

    • @myashish72
      @myashish72 2 ปีที่แล้ว

      @@aswinp1743 but torsional froce iss less in ladder on frame, monocoque is good for light production car but over weight ayal handling nalla pola ariyunu indi, bcs xl6 nan odichu indi with frds in full capacity appo driving yanniki nalla comfortable thonnila. Weight and passenger's kuravu annakil handling ok odikan feather pola erikum.

    • @myashish72
      @myashish72 2 ปีที่แล้ว

      @@WalkWithNeff no hard feelings 😁😁 my thoughts parajchaa ullu

    • @jalexrosh
      @jalexrosh 2 ปีที่แล้ว

      @@myashish72 new gen2 XL6 has updated 16 inch alloys, one size wider tyres and beefed up suspension. Handling and ride quality has improved a lot and closer to Crysta now.
      I own a 2021 XL6, just bought the 2022 version's full suspension set, tyres and waiting for the 16 inch alloys to get delivered.

  • @h-m8318
    @h-m8318 ปีที่แล้ว

    Innova crysta 2.8 z vandi oru raksha illa theer sanam an athinte munbill ithu verum 😕

    • @jalexrosh
      @jalexrosh ปีที่แล้ว

      XL6 = 90% Innova Crysta @ 50% price. Note that point!

  • @sumithks937
    @sumithks937 2 ปีที่แล้ว +11

    ഇവർ രണ്ടു പേരും ക്രിസ്റ്റ വിരോധികൾ ആണെന്ന് തോനുന്നു. എന്തു പറയാനാ ഇത്രയും success ആയ ഇന്നോവ ക്രിസ്റ്റയും ആയിട്ടാണ് XL6 താരതമ്യം ചെയുന്നത്. 🤦‍♂️😆🙏

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +4

      3rd row seat aanu bro avar compare chytath main ayt

    • @sumithks937
      @sumithks937 2 ปีที่แล้ว +3

      @@WalkWithNeff അവരുടെ വർത്തമാനം കേട്ടാൽ XL6 ആണ് ലോകത്തിലെ ഏറ്റവും നല്ല കാർ എന്ന് തോന്നും.

    • @sumithks937
      @sumithks937 2 ปีที่แล้ว

      @@WalkWithNeff XL6 നല്ല കാർ തന്നെയാണ്. പക്ഷെ ഇമ്മാതിരി വർത്തമാനം കേട്ടപ്പോൾ പറഞ്ഞു പോയതാ.

    • @sumithks937
      @sumithks937 2 ปีที่แล้ว +1

      @@WalkWithNeff ക്രിസ്റ്റക്ക് പ്രൈസ് കൂടുതൽ ആണെങ്കിൽ അതിനനുസരിച്ചു power, features, size resale value ellam und. അല്ലാതെ ഒരു കാര്യം മാത്രം പൊക്കിപിടിച്ചു കാണിച്ചാൽ പോരാ 😂😂

    • @aaron.kpramod6315
      @aaron.kpramod6315 2 ปีที่แล้ว

      @@sumithks937 oru crysta mathi 15 varshathekku

  • @vishnupillai300
    @vishnupillai300 2 ปีที่แล้ว

    Better buy Ertiga..new xl6 is overpriced..

    • @9746735537
      @9746735537 2 ปีที่แล้ว

      Better Kia carens third row much better than xl6

  • @dragondragon7432
    @dragondragon7432 2 ปีที่แล้ว +1

    എങ്ങനെയൊക്കെ ആയാലും ഈ പപ്പടം വണ്ടി തന്നെയല്ലേ😁

    • @redline4184
      @redline4184 2 ปีที่แล้ว +1

      Nalla karachil

    • @sayonmoni6318
      @sayonmoni6318 2 ปีที่แล้ว +1

      Verutheya broo ippazhthey maruti vandyi poyii nik

    • @sathishnair9721
      @sathishnair9721 ปีที่แล้ว

      enna bnze vage thangalk atha nallathe benzinte oru side mirar ne price 1lakne mukalil ane price

    • @sathishnair9721
      @sathishnair9721 ปีที่แล้ว

      thangal benze vage atha nallathe

    • @dragondragon7432
      @dragondragon7432 ปีที่แล้ว

      @@sathishnair9721 അത് മേടിക്കുന്ന വൻ പിച്ചക്കാരൻഅല്ല

  • @JamesBOND-tb4jq
    @JamesBOND-tb4jq 2 ปีที่แล้ว

    Maruthi eppolla indian manufacturing company ayath

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Indiayil manufacturing chynna company enna uddeshchth

  • @sajujohn9063
    @sajujohn9063 2 ปีที่แล้ว +4

    Crysta.. നീ നന്നായി കണ്ടെട്ടുണ്ടോ.. But ബെൻസ് S class പോലും ഇത്ര പറ്റില്ല.. എണ്ടുവാടാ ഇതു...

  • @9746735537
    @9746735537 2 ปีที่แล้ว

    Ith review ano atho troll ano🤪

  • @sugathangopinathan9411
    @sugathangopinathan9411 2 ปีที่แล้ว +1

    ലോൺ എല്ലാ വണ്ടിക്കും കിട്ടും

  • @mubarakmubi1775
    @mubarakmubi1775 6 หลายเดือนก่อน

    Innale xl6 nte tayar pottiya njan

  • @santhoshpjohn
    @santhoshpjohn 2 ปีที่แล้ว +2

    എല്ലാം കൊള്ളാം ഇടക്ക് ഏക് ധം എന്തിനാ പറയുന്നേ

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      Ath bro orotharde samsarathinte vethyasthathakal enne ullu

    • @EclecticEyeMedia
      @EclecticEyeMedia 2 ปีที่แล้ว

      😂😂

    • @lsatutube
      @lsatutube ปีที่แล้ว

      pulli oru biriyani priyanaayirikkum bro

  • @vishnums1115
    @vishnums1115 ปีที่แล้ว

    innova crysta ആയ്യിട്ട് ano ഇ പാട്ട വച്ചു compare ചെയ്യുന്ന 😁😁

    • @jalexrosh
      @jalexrosh ปีที่แล้ว +2

      നിങ്ങളെ പോലെ എല്ലാവർക്കും പുത്തൻ ക്രിസ്റ്റ എടുക്കാൻ പൈസയോ താത്പര്യമോ കാണണം എന്നില്ല. കേരളത്തിലുള്ള വീതി കുറഞ്ഞ മുക്കിന് മൂക്കിന് സ്പീഡ് ക്യാമറ വച്ചിരിക്കുന്ന റോഡുകളിൽ ക്രിസ്റ്റയെക്കാളും പ്രാക്ടിക്കൽ XL6 തന്നെയാണ്. പിന്നെ ഇതു പപ്പടം ഒന്നുമല്ല, Brezza, S Cross പോലെ മാരുതിയുടെ അത്യാവശ്യം structural strength ഉള്ള വണ്ടിയാണ്.
      XL6 = 90% Crysta @50 price

    • @sathishnair9721
      @sathishnair9721 ปีที่แล้ว

      innova crysta base model 24 laks venam ethine 13.50 kittum baki ethra cash micham porathathine nalla resail valu unde

    • @jamshadkallil2785
      @jamshadkallil2785 10 หลายเดือนก่อน

      Curect bro maruti super

  • @user-to5ub9oe5h
    @user-to5ub9oe5h 10 หลายเดือนก่อน

    മൂന്ന് കിഴങ്ങൻമാർ
    വആഹനതഎകഉറഇച്
    ഒന്നും അറിയില😂😅

  • @muhammedsalim2540
    @muhammedsalim2540 ปีที่แล้ว

    😂😂😂🙏 ക്രിസ്റ്റ

  • @vishnums1115
    @vishnums1115 ปีที่แล้ว

    ആനയും ആടും പോലെ ഇരിക്കും

  • @nibuappu
    @nibuappu 2 ปีที่แล้ว +1

    കൂടുതൽ തള്ള് ആയിപ്പോയി

  • @propovoresh
    @propovoresh ปีที่แล้ว

    ആനയും ആടും പോലിരിക്കും ക്രിസ്റ്റ മരുതി

  • @vishnuv.s
    @vishnuv.s ปีที่แล้ว +4

    Crysta❤️ ith onnum arriyaruth

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Haha

    • @ceeyes
      @ceeyes 6 หลายเดือนก่อน

      25 laksham vende crysta vangaan