||ഇനി ഞങ്ങൾ വീട്ടിലോട്ട് ||FINAL VLOG||VLOG-4||Comedy vlog||

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @CHEMMU9990
    @CHEMMU9990 ปีที่แล้ว +140

    എന്ത് വേദനയിലും ഭർത്താവ് കൂടെ ഉണ്ടേൽ അതും സുഗമായി തോന്നും ഒരു പെണ്ണിന്

    • @ajithasuresh9592
      @ajithasuresh9592 ปีที่แล้ว +5

      തീർച്ചയായും, 👌 അത്രയും സന്തോഷം വേറെ എവിടെയും കിട്ടില്ല

    • @ajosworld3152
      @ajosworld3152 ปีที่แล้ว

      എന്റെ ഡെലിവറി ടൈം ഹസ്ബൻഡ് തിരിഞ്ഞു നോക്കിയില്ല

    • @subashremya9318
      @subashremya9318 ปีที่แล้ว +1

      Pravasiyude wife ,😭

    • @Paathus123
      @Paathus123 ปีที่แล้ว

      @@ajosworld3152 same 😢😢

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      ​@@ajosworld3152എന്തു പറ്റി😢

  • @Kingini1991
    @Kingini1991 ปีที่แล้ว +28

    Cngrtzzzzz both,,,, ❤️
    ചേട്ടാ ലക്ഷ്മിയ്ക്ക് നല്ല rest ആണ് ആവശ്യം... ഒപ്പം ലക്ഷ്മിയ്ക്ക് മാത്രം ഉത്തരവാദിത്വം ഏല്പിക്കാതെ കുഞ്ഞിനെ നല്ല രീതിയിൽ പരിപാലിക്കൂ... 😍
    പിന്നെ സ്ഥിരം കാണുന്ന കാഴ്ചയാണ് വിവാഹവും,പ്രസവവും, കുഞ്ഞിന്റെ വളർച്ചയും എന്തിന് അധികം പറയുന്നു പല്ല് തേപ്പ് വരെ എല്ലാം ക്യാമറയിൽ ഒപ്പി എടുത്ത് ജീവിതം തന്നെ യൂട്യൂബ് ൽ ആയി പോയ കുറെ ദുരന്തങ്ങളുണ്ട്,,,,.
    നിങ്ങൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ല രീതിയിൽ content create ചെയ്ത് അവതരിപ്പിക്കുന്നവരാണ് അതുകൊണ്ട് തന്നെ ആ രീതിയിലുള്ള വീഡിയോസ് ആണ് കൂടുതൽ പ്രതീക്ഷിക്കുന്നതും... ഫാമിലി stories വേണ്ടെന്നല്ലാ പക്ഷെ അത് മാത്രം ആയി പോവരുത്... ❤️
    ബഷീർ ബാഷിയുടെ ഒക്കെ പുതിയ കുഞ്ഞിന് വരെ ജനിച്ചു വീണപ്പോഴേക്കും ഇൻസ്റ്റ/യൂട്യൂബ് ചാനലായി ആ നിലവാരത്തിലേക്ക് താഴരുത്...
    സ്നേഹം ❤️

    • @psaswathy8264
      @psaswathy8264 ปีที่แล้ว +5

      സത്യം. ഞാൻ പറയാൻ ആഗ്രഹിച്ചത്

    • @lailashereef1033
      @lailashereef1033 ปีที่แล้ว

      Really

    • @lailashereef1033
      @lailashereef1033 ปีที่แล้ว

      ​@@psaswathy8264 sathyom, nganum parayaan ahrahichhat

  • @яив-п7ъ
    @яив-п7ъ ปีที่แล้ว +46

    അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ 😊😊♥️♥️.... 2 nd c delivery ക്ക് വേണ്ടി wait ചെയ്യുന്നവർ ഉണ്ടോ??

  • @shivanya9389
    @shivanya9389 ปีที่แล้ว +20

    ലക്ഷ്മി ചേച്ചിയെ കാണുമ്പോൾ സങ്കടം ആകുന്നു ....🥺💖

  • @rencyrencyt2635
    @rencyrencyt2635 ปีที่แล้ว +9

    ലക്ഷ്മി ഇത്രയും ആക്റ്റീവ് ആയിട്ട് സംസാരിക്കുന്നുണ്ട് എനിക്ക് സന്തോഷം തോന്നി. ഞാനും സിസേറിയൻ കഴിഞ്ഞിരിക്കുന്ന ഒരാളാണ് എട്ടു മാസമായി പക്ഷേ എനിക്ക് ഇപ്പോഴും ഭയങ്കര വേദന വേദനയാണ് ആ ദിവസങ്ങൾ ഓർക്കാൻ പോലും എനിക്ക് പേടിയാ

    • @sajinarafeeq5820
      @sajinarafeeq5820 ปีที่แล้ว +4

      എട്ടുമാസം ആയിട്ട് ഇപ്പോഴും വേദനയുണ്ടോ
      അതെന്താണെന്ന് ശ്രദ്ധിച്ചില്ലെ

    • @libsonteresa5695
      @libsonteresa5695 ปีที่แล้ว +2

      ഞാനും c section ചെയ്തതാണ് . 8 മാസമായി വേദന ഉണ്ടെങ്കിൽ അത് വേറെന്തോ പ്രശ്നമാണ് . ഒരാഴ്ച്ചയിൽ അധികം വേദന ഉണ്ടാവില്ല . ഒരു 10 ദിവസം കൂടി വലിവ് പോലെ discomfort ഉണ്ടാവും . അത് കഴിഞ്ഞാൽ സാധാരണ പോലെ . സി section കഴിഞ്ഞാൽ പിറ്റേന്ന് തൊട്ടു എഴുന്നേറ്റു നടക്കണം . Rest എടുത്തു വെറുതെ കിടന്നാൽ stitch stiff ആയി ഉണങ്ങും .

  • @greeshma-u98
    @greeshma-u98 ปีที่แล้ว +31

    നന്നായി വിശ്രമം ഒക്കെ എടുത്ത് ലക്ഷ്മി ചേച്ചി പൂർണ ആരോഗ്യവതി ആയിട്ട് തിരിച്ച് വരട്ടെ . All the very best

  • @anoosvibe8526
    @anoosvibe8526 ปีที่แล้ว +28

    ഒരുപാട് സന്തോഷം 🥰🥰.... ചേച്ചിക്കും ചേട്ടനും മക്കൾക്കും എന്നും നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @rossymol477
    @rossymol477 ปีที่แล้ว +5

    കഴിഞ്ഞ മാസം മാത്യൂസ് സാർ apdemenoplasty ചെയ്ത ഒരു patient ആണ് ഞാൻ. Life line ഹോസ്പിറ്റൽനോടും മാത്യൂസ് സാറിനോടും വളരെ ഏറെ സ്നേഹവും നന്ദിയും കടപ്പെട്ടിരിക്കുന്ന ഒരു ആളാണ് ഞാൻ കാരണം, പല ഹോസ്പിറ്റലിൽ നിന്നും ഭരിച്ച amount പറഞ്ഞതുമൂലം നടക്കാതിരുന്ന സർജറി ആണ് എനിക്ക് നടന്നത്.

  • @swathysatheesh2522
    @swathysatheesh2522 ปีที่แล้ว +10

    Ettavum nalla caring ulla hospital aanu life line hospital, ente deliveryum ivde ayirunnu, Jasna Dr 😍👍

  • @bijubiju7422
    @bijubiju7422 9 หลายเดือนก่อน +1

    എ൬ു൦ സുഖവും സന്തോഷവു൦ ഉണ്ടാകട്ടെ

  • @anjanasgallery
    @anjanasgallery ปีที่แล้ว +18

    നടക്കുന്നത് കാണുമ്പോ തന്നെ വേദനിക്കുന്നു. Cs കഴിഞ്ഞ ഒരമ്മയാണ് ഞാനും. Anyway Happy ആയിരിക്കു ചേച്ചി 🥰. ഭയങ്കരമായി waiting ആണ് വെബ് സീരീസ്‌ ന് വേണ്ടി.

  • @dreamwalk9784
    @dreamwalk9784 ปีที่แล้ว +9

    ലച്ചൂ😘😘💖ലച്ചൂന് പൊങ്ങച്ച൦ ഇഷ്ടോല്ല,വളരെ എളിമയുള്ള കുട്ടിയാണ്...Miss u take rest dearGod bless U dears.😍😍😍😘😘

  • @ajithasuresh9592
    @ajithasuresh9592 ปีที่แล้ว +6

    സഞ്ജു ലക്ഷ്മി ഫാമിലിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏 പുതിയ താരം വന്നതിൽ ഒരുപാടു സന്തോഷം 🥰🥰🥰🥰ശ്രെഷ്ട്ട മോൾക്ക്‌ ഒരു കുഞ്ഞനിയൻ ❤❤❤❤❤

  • @aswathypg9941
    @aswathypg9941 ปีที่แล้ว +10

    ലക്ഷ്മി, വീഡിയോ കണ്ടപ്പോൾ എന്റെ ഡെലിവറി ടൈം ഓർത്ത് പോയി.... കുഞ്ഞിന് ഉമ്മ കൊടുത്ത് ഓപ്പറേഷൻ തീയറ്ററിലേക്ക് പോകുന്ന ആ സീൻ കണ്ടിട്ട് ഞാൻ കുറെ കരഞ്ഞു... ശരിക്കും ഒരു സ്ത്രീ അമ്മ ആകാൻ എന്ത് മാത്രം ത്യാഗങ്ങൾ സഹിക്കുന്നു... എല്ലാ നന്മകളും ഉണ്ടാവട്ടെ.... Luv u dears❤️

  • @thedramarians6276
    @thedramarians6276 ปีที่แล้ว +69

    പഴയ ദിവസങ്ങൾ ഓർത്ത് പോയി, കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ ലോകം മുഴുവൻ അവരുടെ ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കും 🥰waiting for web series 👍👍👍👍

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 ปีที่แล้ว +2

    ചേട്ടന് ഒരു മാറ്റവും ഇല്ല. പാവം ആ ചേച്ചിയെ നോക്ക്. മുബ് ഒരു വീഡിയോലും ചേച്ചി യെ ഇങ്ങനെ കണ്ടിട്ടില്ല. 😔😔വേദനകൾ അനുഭവിക്കാൻ പെണ്ണിന്റെ ജീവിതം വീണ്ടും ബാക്കി 😞

  • @ArTWoRlD128
    @ArTWoRlD128 ปีที่แล้ว +54

    ലക്ഷ്മിയുടെ മുഖമൊക്കെ വല്ലാതിരിക്കുന്നു, പാവത്തിന് നല്ല വേദന ഉണ്ട്.😔😔😔😔. വേഗം മാറുട്ടോട 🙌🙌🙌

  • @vidhyarajeev5303
    @vidhyarajeev5303 ปีที่แล้ว +93

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @Noufiyaashan
    @Noufiyaashan ปีที่แล้ว +4

    Kashtm chechikk pain undann thonnunnu mukham kanditt... Pettann maraatte🥰🥰🥰

  • @athiraathirasai7627
    @athiraathirasai7627 ปีที่แล้ว +7

    Nigada samsaram kettal avide free service aanenu thonum. Ee caringokke vaari kori tharunathinu nalloru billakulee. Anyway congrats othiri ishdanu nigada vedioss🥰

  • @vibir7082
    @vibir7082 ปีที่แล้ว

    എൻറെ മോളെ ഒരു മാസത്തോളം nicu ല് വച്ചിട്ടുണ്ട് വച്ചിട്ടുണ്ടായിരുന്നു എനിക്ക് ഇതൊക്കെ കാണുമ്പോൾ ഒരുപാട് സങ്കടം കാണുന്നത് എൻറെ മോൾക്ക് എന്തൊക്കെ ചെയ്തിട്ടും ദൈവം 11 മാസം ആയുസ്സ് കൊടുത്തുള്ളൂ ഇതൊക്കെ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു 😭😭😭😭
    ഇതൊന്നും നിങ്ങളെ സങ്കടപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല 🙏🙏🙏sry sry 😔 😔 😔 ഒരു സങ്കടത്തിൽ ഞാൻ പറഞ്ഞു പോയതാ😔😔😔🙏🙏 മോനും ചേച്ചിക്കും ചേട്ടനും ആയുസ്സഉമ് ആരോഗ്യവും നൽകി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏💖💖💖💖💖✨💖💖💖🥰🥰🥰🥰🥰💞💞💞🥰🥰❤️❤️❤️ നിങ്ങളുടെ ഇനിയും കൂടുതൽ ആയിട്ടുള്ള വീഡിയോസ് ആയി ഞങ്ങൾ ഒരുപാട് കാത്തിരിക്കുന്നു💯👍🏻😍😍😍😍

  • @Reeba777
    @Reeba777 ปีที่แล้ว +37

    Take rest Lekshmi! God bless you all!

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +48

    *pregnant timeyil ithu kanunavar ondo🥳*

  • @anubaiju1754
    @anubaiju1754 ปีที่แล้ว

    Eswara ...enik ee time lu ente hus koode indayatha eetavum valiya aaswasam..roomil konduvannath uchak aanu..ennit vaigit Chetan veetil potte paranju..bcz avide limited aalugale nilkan patullu.corona scene indayath kond..apo enik serikum karachil vannu..next day neram velukkumbozhekum Chetan door lu vannu mutti...ennem kunjinem orupole nokiyath aa time lu.. doctor niraye vellam kudikan paranjirunnu..ivide Chetan ath kettathum 5 minute koodumbo juice karikku okke konduvannu thannu...serikum apo aanu ente ettan ethra care cheyunnu manasilaayath..love you ma soul😘😘

  • @saalirashisvlog410
    @saalirashisvlog410 ปีที่แล้ว +3

    കണ്ടതിൽ സന്തോഷം 😍😍😍കുഞ്ഞിമോൾടെ മുഖത്തു എന്ത് സന്തോഷം anu😘😘😘

  • @anjuvava4282
    @anjuvava4282 ปีที่แล้ว +6

    എന്റെ ഭഗവാനെ എനിക്കൊന്ന് പറയാൻ അവസരം തരില്ലേ ലക്ഷ്മി🤣 ഈ ഫാമിലിയെ ഒരുപാട് ഇഷ്ട്ടം 😍

  • @Ponnu-n3u
    @Ponnu-n3u ปีที่แล้ว +32

    4 പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @devanandanelloor5239
    @devanandanelloor5239 ปีที่แล้ว +4

    നല്ല കുട്ടിയായിരുന്നു❤❤❤❤ ചേച്ചിക്കും ചേട്ടനും ഒക്കെ നല്ലത് വരട്ടെ 🥰🥰

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam ปีที่แล้ว +1

    Chechi ye kaanumpol sangadam thonnunu...😔
    Chechikk pettenn ok aavatte.. Ellavida praarthanakalum..🙏🙏

  • @aishwaryarnair39
    @aishwaryarnair39 ปีที่แล้ว

    Nte deliveryum lifeline arunnu C-section arunnu ellarum parayum kunju janichal udane Nicu il vaykku cash undakkan ennoke rumors anu kto athoke, nte mol undayappo kunju janicha udane relatives kanichittu pinne Nicuil kondu pokum enna njanum nte husband nte family ellarum karuthiye bt delivery kazhinju avar kunjine koduthittu roomilottu kondupoyko enna paranje, appo nte sis angottu chodichu appo NIcuilottu shift cheyunnille ennu normalai angane kanarundu athukonda aval angane chodichathum Appo nurse paranju ishwarante anugrahamkondu kunju completely healthy anu pinne nthina mole veruthe NIcuileku shift cheyunne ennu❤NICu caring kunjinu kurachu days allenkil kurachu hours avashyamanenkil mathrame avar kunjine angottu shift cheyu. Athukondu e rumorsoke kettu nammalkullil kure misunderstandings undakarundu bt athoke veruthe anennu nte experiencekondu thanne enikkumanasilai,so Adoor Lifeline one of the Best super specialty Hospital in kerala 👌especially for gynecology,pediatry&infertility
    General OP also available aviduthe treatmentum bestanu👌

  • @aneesasworld8826
    @aneesasworld8826 ปีที่แล้ว +1

    Life linil enikkum und nalla oru paad ormakal. Docters nalla caring anu. Njan avide infertility treatment cheythitt und. Avidenn kittiya support vere oru hospitalilum enikk kittilla❤

  • @shehinah7881
    @shehinah7881 ปีที่แล้ว +2

    ശെരിക് nicu കണ്ടപ്പോ സങ്കടം വന്നു ന്റെ മക്കൾ twins preterm babies 1 month ful nicu ആരുന്നു 1kg, 1.5kg അവരെ കാണാൻ പോകുമ്പോ ശെരിക്കും സങ്കടം വരും ഇപ്പോ 3years ആയി tvm ആരുന്നു

  • @neethusijo7537
    @neethusijo7537 ปีที่แล้ว +3

    god bless ..njan 7 month pregnant ആണ് vavakku വേണ്ടി ഞങ്ങളും waiting ആണ്

  • @thasleemanoufal5474
    @thasleemanoufal5474 ปีที่แล้ว +5

    എങ്ങനെ നടന്ന ലക്ഷ്മി ചേച്ചിയാ... കണ്ടിട്ട് വിഷമം ആകുന്നു.. പെട്ടെന്ന് പൈൻ മാറട്ടെന്ന് പ്രാർഥിക്കുന്നു ❤️👍🏼

  • @Sana11223-i
    @Sana11223-i ปีที่แล้ว +9

    അയ്യോ NICU ഓർക്കാൻ പറ്റാത്ത ദിവസങ്ങൾ 45 ഡേയ്‌സ് അനുഭവിച്ചതാണ് അവിടെ ഓരോ കുഞ്ഞുങ്ങളെ കാണുമ്പോഴും സങ്കടം..അവർ നല്ലപോലെ കെയർ ചെയ്യും. അതാണ് ആകെ ആശ്വാസം.... എന്റെ 2 കുഞ്ഞുങ്ങളും ഇവിടെ കിടന്നതാണ് ഒരാൾ 45. ഒരാൾ 6 ഡേയ്‌സ്..ലക്ഷ്മി പറയുന്നതുപോലെ മഞ്ജു മാഡത്തെ കുറിച് പറയുവാൻ വാക്കുകൾ ഇല്ല 🥰🥰🥰🥰❤❤❤😍 അതുപോലെ OT നഴ്സുമാർ അവരൊക്കെ നല്ല കെയർ ആണ്. ബിനു സാർ ആണ് എനിക്കു എന്റെ മോനെ തന്നത് പറയുവാൻ വാക്കുകൾ ഇല്ല... 😍😍😍🥰🥰

  • @Ali-dw6nj
    @Ali-dw6nj ปีที่แล้ว

    ഒരു coment കണ്ടു cs, normal രണ്ടും ഒരുപോലെ എന്ന് 😔നിങ്ങൾക് അങ്ങനെ പറയാൻ തോനുന്നു 😭😭😭റബ്ബേ എനിക്ക് 1st cs,2nd normal ആണ് 👍രണ്ടും അനുഭവിച്ച ആളാണ്. Cs ന്റെ വേദന അനുഭവിക്കേണ്ടത് വര്ഷങ്ങളോളം ആണ് 😭😭😭normal baby വരുന്ന ആ സമയത്തും, പിന്നെ കുറച്ചു ദിവസങ്ങളും മാത്രം cs food കഴിക്കാൻ പറ്റാത്ത അവസ്ഥ വേറെ, babyye എടുക്കാനുള്ള ബുദ്ധിമുട്ടുകൾ വേറെ ഹോ ഓർക്കണേ വയ്യ..... അള്ളാഹു നമ്മളെയല്ലാം കാത്തു രക്ഷിക്കട്ടെ എല്ലാർക്കും normal ആവട്ടെ

    • @aiswaryas399
      @aiswaryas399 ปีที่แล้ว

      Fst cs aayal next normal engneyava

  • @aswathypradeep2087
    @aswathypradeep2087 ปีที่แล้ว +7

    Ent kunjamma ane lekshmi chechik gown ett thannath✌️😍

  • @rjjikku
    @rjjikku ปีที่แล้ว +8

    വാവടെ naming ceremony vlog വേണം കേട്ടോ 🥰

  • @Sh_96_s
    @Sh_96_s ปีที่แล้ว +7

    അമ്മയും മോനും സുഖമായിരിക്കുന്നോ? ❤️❤️ വെബ് സീരീസിന് മുമ്പ് ഒന്ന് ലൈവ് വരണേ.. ചേച്ചി ചേട്ടാ...

  • @aiswaryaanil2656
    @aiswaryaanil2656 ปีที่แล้ว

    ലക്ഷ്മി ചേച്ചി മുഖത്ത് നല്ല ക്ഷീണം ഉണ്ട് ശരിക്കും വേധന ഒക്കെ മാറിയിട്ട് discharge ആയാൽ പോരായിരുന്നോ ചേട്ടാ മോളുടെ സന്തോഷം കണ്ടോ അനിയനെ കിട്ടിയപ്പോൾ ചേച്ചി വിഷമിക്കണ്ട വേധന ഒക്കെ വേഗം മാറിക്കോളും എന്തായാലും കുഞ്ഞിനേയും ചേച്ചിയേയും ഒരു കുഴപ്പവും കൂടാതെ തിരിച്ച് കിട്ടിയില്ലെ ദൈവത്തിന് നന്ദി....
    ❤️❤️❣️❣️🤎🤎💚💚💛💛🧡🧡💜💜💙💙🖤🖤🤍🤍💗💗💞💞💓💓💕💕💝💝💖💖🥰🥰🤩🤩😍😍😘😘😚😚😗😗😙😙

  • @anjukrishnanr2497
    @anjukrishnanr2497 ปีที่แล้ว

    Manju maam aayirunnu nteyum dr.nalla careod koodiyaanu 1 aam maasam thotte maam nokkunnath...athpole thanne staff um...twins koodi aayirunnond oru prethyeka care aarnn...nicu il nte makkale 5 days vachirunnu...avde poyi nokkumbo avdthe nurse ammamar makkale nokkunnath kaanumbo thanna nmk samadanam aakum ..oppam binu govind sir nte caringum....thankyou manju maam ...actually njn nte pregnancy tym miss cheyunnu...oppam hospitalum....nw i m a 2 mnth old mom

  • @bindhupradeep3695
    @bindhupradeep3695 ปีที่แล้ว +44

    ഈ ഹോസ്പിറ്റൽ കാണിച്ചതിൽ വളരെ സന്തോഷം എന്റെ മോനെ അവിടെയാണ് ഞാൻ പ്രസവിച്ചത് ഇപ്പം മോന് 16വയസ്സ് ഉണ്ട് സഞ്ജു ലക്ഷ്മി വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് മോനെ കണ്ടു സന്തോഷം😍😘😘😘

  • @vineeshaanil4571
    @vineeshaanil4571 ปีที่แล้ว +2

    ഇപ്പോൾ 3സിലിബ്രെറ്റീവ്സ് ഡെലിവറി കഴിഞ്ഞു എല്ലാവർക്കും ആൺ കുഞ്ഞു. ദേവിക നമ്പ്യാർ, lekshmi, മശൂറാ

  • @sijibineeshsijibineesh8713
    @sijibineeshsijibineesh8713 ปีที่แล้ว +4

    അമ്മയും കുഞ്ഞു സുഖമായിരിക്കട്ടെ 🥰🥰🥰

  • @sangeethasurendran1742
    @sangeethasurendran1742 ปีที่แล้ว

    C-section nte vedana marana vedana aan. Sedation maarumbol thudangum vedana. Enikum c section aayirunnu. Ipolum athinte vedana anubhavikkunnund. Ith oru vallatha situation aan😢.

  • @subheenasubhi3752
    @subheenasubhi3752 ปีที่แล้ว +5

    Chechikkum familykkum ennum njangalude prarthana undakum ningale daivam anugrahikkatte..❤️❤️

  • @jewelsaji7850
    @jewelsaji7850 ปีที่แล้ว +3

    Chechi nadakune kandapo nte avastha njn orthpoyi ethpole arunnu cs kazinjapo .. anyway congrats dears👏👏

  • @radhikarpillai2024
    @radhikarpillai2024 ปีที่แล้ว

    ചേച്ചി ചേട്ടാ നിങ്ങൾ ഇനിയും വ്ലോഗ് എടുക്കണം. നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് എനിക്ക് നിങ്ങളുടെ എല്ലാ വിഡിയോസും ഇഷ്ടമാണ്. ചേച്ചി നല്ല റസ്റ്റ്‌ എടുത്തു നല്ല സ്ട്രോങ്ങ്‌ ആയിട്ട് തിരിച്ചു വരണം. സിസേറിയൻ ആണെന്ന് ഓർത്തു വിഷമിക്കണ്ട നോർമൽ ആണേലും അതിന്റെതായ ബുധിമുട്ട് ഡെലിവറി കഴിഞ്ഞു കാണും അത്കൊണ്ട് കുഞ്ഞു സേഫ് ആണെന്ന് ഓർത്തു സന്തോഷിക്കു.

  • @Linsonmathews
    @Linsonmathews ปีที่แล้ว +14

    ദൈവം അനുഗ്രഹിക്കട്ടെ 🤗❣️❣️❣️

  • @meenugopan1878
    @meenugopan1878 ปีที่แล้ว +15

    ചേച്ചിയെയും ഫാമിലിയെയും ഒത്തിരി ഇഷ്ടം ആണ് ഞങ്ങൾക്ക് ❤️❤️❤️

  • @athiraanish8753
    @athiraanish8753 ปีที่แล้ว +1

    ലക്ഷ്മി ചേച്ചി എല്ലാം വേഗം ശരിയാകും.. 🙏🏾

  • @lailashereef1033
    @lailashereef1033 ปีที่แล้ว

    Sanju lekshmi family orupad ishtom,but take care dears😍😍👌🤝

  • @anjali5233
    @anjali5233 ปีที่แล้ว

    ❣️❣️❣️❣️❣️ ഞാൻ എന്റെ വേദന ഓർത്തുപോയി 😒😒

  • @psctricksmalayalam
    @psctricksmalayalam ปีที่แล้ว +3

    Life linte aduth anu veedu.. nangl arum normal pregnancyk avde pogarila😐.. karanam avduthe bill..🥴..

    • @enthuvayith
      @enthuvayith  ปีที่แล้ว

      🤔🤔🤔

    • @psctricksmalayalam
      @psctricksmalayalam ปีที่แล้ว

      @@enthuvayith total ethra ayeda bill amount? Pothuve avde bill kooduthal anenu parayarund.,

  • @Kingini1991
    @Kingini1991 ปีที่แล้ว +1

    NIC കണ്ടപ്പോ നെഞ്ചിൽ എന്തോ ഒരു നീറ്റൽ 😐 പരസ്പരം കാണാതെ അമ്മയും കുഞ്ഞും അച്ഛനും 😇

  • @namithasssyamkumar3564
    @namithasssyamkumar3564 ปีที่แล้ว +4

    ഇനിയും വ്ലോഗുകൾ ഇടണേ, god bless you🥰🥰

  • @sumishanavas6611
    @sumishanavas6611 ปีที่แล้ว +6

    Rst എടുക്കുന്നതോടൊപ്പം നടക്കുന്നതും നല്ലത ചേച്ചി. അല്ലെങ്കി ഗ്യാസ് കേറി പിടിക്കും. നല്ല വേദന ആരിക്കും. എല്ലാവരും സന്തോഷവായിട്ട് ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🥰👍🏻

  • @anji-co6fz
    @anji-co6fz ปีที่แล้ว +1

    chetta and chechi web series pettannu cheyyanne

  • @safanashirin793
    @safanashirin793 ปีที่แล้ว +2

    Njamgalum happi aayi chechi chetaa 😍 congratulations ❤ chechikk ethreyum pettenn pain okke sugamayi pazhaya ppole usharavattee

  • @silpababu
    @silpababu ปีที่แล้ว +7

    Congratulations.sanju chettan & Lakshmi chechi 🥰❤️

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 ปีที่แล้ว +7

    C സെക്ഷൻ ആയാലും നോർമൽ ആയാലും പ്രസവം എല്ലാം ഒന്നാണ്. 9മാസം വയറ്റിൽ ചുമന്നു നടന്നതല്ലേ...
    Get well soon Lakshmi chechi 💕

    • @ayshasana761
      @ayshasana761 ปีที่แล้ว +2

      But orpad perk puchaman cs cheithavare😢

  • @sandhyaudaykumar212
    @sandhyaudaykumar212 ปีที่แล้ว

    എല്ലാ നന്മകളും ഉണ്ടാവട്ടെ ❤👍

  • @gopikabnair2018
    @gopikabnair2018 ปีที่แล้ว

    Mol nalla mature aanu kaeto aniyan vannapol ulla expression thidukkavum

  • @sameersafoora7909
    @sameersafoora7909 ปีที่แล้ว +1

    E masam 24th ente date paranjekunne ellavarum prarthikanne . Moonnamathethann Matt randum normalayirunnu . Njanum ente kunjine kannan excitemenilann

  • @aswathyraj5166
    @aswathyraj5166 ปีที่แล้ว

    തീർച്ചയായും കാണാം

  • @Athulkichux
    @Athulkichux ปีที่แล้ว +1

    Vlog iniyum vennme🙂❤️nirthalle🙂❤️

  • @KarthikaSunder1
    @KarthikaSunder1 ปีที่แล้ว +2

    Ente delivery yum life line ayirunnu
    Manju mam arnu entem doctor
    Nalla experience ayirunnu
    Congratulations sanju chettan and Lakshmi chechy🎉

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      ❤❤❤

    • @athirashyam811
      @athirashyam811 ปีที่แล้ว

      Normal delivery arunno? Approximate ethra ayi hospitalil

  • @sahidakpp1750
    @sahidakpp1750 ปีที่แล้ว +1

    Sandhosham ellavidha anugrahagalum indavatteee love you dear😍

  • @asquaredmalayalam5549
    @asquaredmalayalam5549 ปีที่แล้ว

    Orupad santhosham chetta chechiii❤️❤️❤️❤️❤️

  • @adichakkinadhus
    @adichakkinadhus ปีที่แล้ว +2

    Sanjunum Lekshmikkum ningalude kunjungalkkum family kkum sarveshwarante Ella anugrahagalum ningalkku undavatte ennu prarthikkunnu pinne ningalude Ella vlogum njangal kaanurundu njangalkku orupadu ishtamaanu ningal ellavareyum hospital videosum ittallo nice aayittundu inneeeyum njangal wait cheyyunnu ithupole nalla nalla vlogs varaan ok All the best Sanju and Lekshmi 💕💕💕🙏🙏🙏👍👍❣️

  • @sandhyar7260
    @sandhyar7260 ปีที่แล้ว +1

    Sheenam undu..take rest

  • @thasleema1217
    @thasleema1217 ปีที่แล้ว +1

    Ente dlvry ee hospital arnu babyk ipol 3 month ayi Dr.jesna arnu Alhamdulillah ❤

  • @Shijina..chinju
    @Shijina..chinju ปีที่แล้ว +5

    മോൾക്ക് എത്ര വയസ് ആയി ചേച്ചി. നെഗറ്റിവ് ആയി അല്ല. എനിക്കും ഒരു mon ഉണ്ട് കാണുമ്പോ 3yrs പോലെ തോന്നി അതാ

  • @aswathyks8140
    @aswathyks8140 ปีที่แล้ว

    Enthuvaayith chechiii...😂.chtn parayatteee...😂..take rest.🥰..God bless....👍

  • @Thrones491
    @Thrones491 ปีที่แล้ว +1

    Seri enna...,appo ini adutta presavattinu kanam. Happy journey sanju

  • @happyhomesbyakhila
    @happyhomesbyakhila ปีที่แล้ว +34

    All the best and prayers for your family 💞

  • @familyforever5222
    @familyforever5222 ปีที่แล้ว +1

    4 പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @chinchumol9190
    @chinchumol9190 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️💕💕

  • @cookietech8632
    @cookietech8632 ปีที่แล้ว

    Ente mon 1 month ivide kidannathanu, monu 1.520 arunnu weight.. Ithoke ipo veendum kanumbo santhosham ano sankadam ano tension ano ennariyilla ellamkoody kalarnna oru emotion anu

  • @rakhivr8485
    @rakhivr8485 ปีที่แล้ว

    Nte delivery e hospital il aarunnu. delivery kazhinj 2 hrs aayapol aanu bleeding ond ennu staff find out cheithathu.enik valare moosham experience aanu undayathu.

  • @keerthanaabhilash2035
    @keerthanaabhilash2035 ปีที่แล้ว

    Pain kuranjo mole. Happy ayirikku

  • @sheejan4242
    @sheejan4242 ปีที่แล้ว +6

    Congratulations dears ❤

  • @jaisasaji2693
    @jaisasaji2693 ปีที่แล้ว +1

    Pòornamayi sugham ayi varoo. God Bless You.

  • @vijeethapraveesh8508
    @vijeethapraveesh8508 ปีที่แล้ว +1

    Njan ith nerittu kandathsnu.ente chechiyude makan kidannappol.1weak kidannatha.good facilities

  • @manjushamadhu7312
    @manjushamadhu7312 ปีที่แล้ว +8

    Chetta manasilayo kazhinja divasam lifelineil parijayapetta pandalamkar aanu njngal. Very happy to see you... Sending lots of love to your family 💕💕💕

    • @enthuvayith
      @enthuvayith  ปีที่แล้ว

      🌹❤🌹❤🌹❤❤🌹❤

  • @SANUZ123
    @SANUZ123 ปีที่แล้ว +1

    Ntem delivery kazhinju 15 days ayi mon Manja undarunu 1 day NICU vechu avda kidakuna kanumbo nalla vishamanu nthayalum Al EPO ok ayi ❤️

  • @rahmarahma6662
    @rahmarahma6662 ปีที่แล้ว +3

    Cheachiye kandaal nalla pain undenn thonunnu😓😔

  • @foodworld6838
    @foodworld6838 ปีที่แล้ว +12

    😍എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ 🙌🙌❤❤❤❤❤❤❤എനിക്ക് ഒത്തിരി ഇഷ്ടമുള്ള family 🤗🤗🤗❤❤❤💞💞💞💞💞💞

  • @anaghaanil3836
    @anaghaanil3836 ปีที่แล้ว +1

    Inium vlogs idane pls. Orupad pretheshikunnu

  • @bibinsoumya
    @bibinsoumya ปีที่แล้ว

    Nicu kandapo orupadu vishamam thonni

  • @divyaaneesh9376
    @divyaaneesh9376 ปีที่แล้ว

    Take rest dr.. Vedhana okke pettannu maratte. 🥰

  • @kunjoosworld5525
    @kunjoosworld5525 ปีที่แล้ว

    ലച്ചു സഞ്ജു 😘😘😘😘

  • @Itz_Me_Milan
    @Itz_Me_Milan ปีที่แล้ว

    നല്ല സ്റ്റാഫ്‌, എനിക്ക് കണ്ടിട്ട് തോന്നിയതാണേ still I remember my c-setion I cannot even forget until my last breath, nightil procedure kazhinju.. Morning first flooril ninnum 3rd floorilekku stair കയറ്റിച്ചു. ചോദിച്ചപ്പോൾ അവരുടെ ഹോസ്പിറ്റൽ policy aanennu, അതുപോലെ കുഞ്ഞിനെ nicu vil വെച്ചിരുന്നു hygene allatha oru nicu njan ചെന്നപ്പോൾ drip set ഊരി needle ക്യാപ് ചെയ്യാതെ kunjinte coatil thanne പിന്നെ pampers change ചെയ്തിട്ടില്ല,, careless nurses in my experience, Hospital Name - Penial, Pathanapuram. Ennum ഞാൻ അതിന്റെ after effect അനുഭവിക്കുന്നു,, I hate those Experience with nursing staff. But doctor is good,,, the nurses doesnt know how to behave the patients, its happen in my life. Purposefully njan paranjathalla eppazhum അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ട് പറഞ്ഞതാണ്, if anyone can hurt you just leave it....

  • @veenasravya9987
    @veenasravya9987 ปีที่แล้ว +1

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🤍❤️

  • @priyarajesh4923
    @priyarajesh4923 ปีที่แล้ว

    എല്ലാവിധ ആശംസകൾ 😍😍😍😍

  • @angeleena3780
    @angeleena3780 ปีที่แล้ว

    Congregation dear ❤️❤️all the best ഞാനും അവിടെ പോയിട്ടുണ്ട് എൻ്റെ കുഞ്ഞും nicu കിടന്നട്ടുണ്ട്

  • @subeenas5361
    @subeenas5361 ปีที่แล้ว +5

    Kazhinja divasam life linil vannirunnu.. Kananam ennundayirunnu.. Pattiyilla😒

  • @thanajmaan
    @thanajmaan ปีที่แล้ว +36

    Allah...she looks so tired. Take good care of our beautiful sister. Good food..rest and lots of love...
    Also...mabrook on the birth of ur little prince. May he grow up to be the light of ur eyes and coolness of ur heart. May ur daughter be a blessing for both of u...
    We adore u 💓💗💖

  • @Kingini1991
    @Kingini1991 ปีที่แล้ว

    -1:32/26:41 😂😂😂😂😂😂😂😂

  • @Achu2229
    @Achu2229 ปีที่แล้ว

    ലക്ഷ്മി.. സഞ്ജു 😘😘