ഭക്തരുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന ഭദ്രകാളി, ഒരിക്കലെങ്കിലും ഇവിടെ ഗുരുതി വഴിപാട് നടത്തിയാൽ

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 108

  • @mohanannair9042
    @mohanannair9042 2 ปีที่แล้ว +18

    അമ്മേ ദേവി അവിടുത്തെ തിരുനടയിൽ വന്ന് എനുക്കും എന്റെ കുടുംബത്തിനും വന്ന് മനം കുളുർക്കെ കണ്ട് തോഴാനും എന്റെ സങ്കടങ്ങൾ മാറാനും ഭാഗ്യം തരണേ അമ്മേ🕉️🙏🌹

  • @krishnaa......
    @krishnaa...... ปีที่แล้ว +6

    എൻ്റെ അമ്മയുടെ നടയിൽ വരും ഞാൻ എത്രയും വേഗം എൻ്റെ അമ്മയുടെ അനുഗ്രഹത്തിന് നന്ദി പറയാൻ.കണ്ണ് നിറഞ്ഞും മനസ്സ് നിറഞ്ഞും എൻ്റെ അമ്മയെ കണ്ട് തൊഴുവാൻ, എൻ്റെ കണ്ണീരു തുടച്ച് എന്നേ ചേർത്ത് പിടിച്ചതിന് അമ്മയുടെ കാൽക്കൽ വീണു നന്ദി പറയാൻ വരും ഞാൻ എൻ്റെ അമ്മേ😭😭😭🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +10

    മഹത്തായ അറിവുകൾ🙏🏻അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🏻💚എല്ലാ ഭക്തർക്കും ദേവീ പ്രീതി ഉണ്ടാവട്ടെ.🙏🏻അമ്മേ ദേവീ ശരണം🙏🏻

  • @rasmipk5119
    @rasmipk5119 ปีที่แล้ว +3

    അമ്മേ ദേവി എന്റെ വീടെന്ന സ്വപ്നം പൂർത്തിയാക്കി തരണേ ഞാൻ വന്ന് ഗുരുതി കഴിച്ചോളാ അമ്മയുടെ നടയിൽ വന്ന് പ്രാർത്ഥിക്കണമെന്നുണ്ട് അമ്മ അനുഗ്രഹിക്കട്ടെ🔥🔥

  • @sumamole2459
    @sumamole2459 2 ปีที่แล้ว +3

    അമ്മേ ദേവീ മഹാമായേ..... എന്റെ സങ്കടങ്ങൾ തീർത്തു തരണമേ 🙏🙏🙏 ഓം കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🌹🌹കുലം ച... കുല ധർമ്മം ച...മാം ച...പാലയ പാലയ 🌿🌿🌹🌹🌹🌹🌹🌹🌹🌹❤️🌹❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️t🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @jayakumarcr954
    @jayakumarcr954 ปีที่แล้ว +3

    🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏എന്റെ മോളെ കാത്തു രക്ഷിക്കണേ അമ്മേ ഭഗവതി എന്റെ ആഗ്രഹം പോലെ എന്റെ മോൾക്ക്‌ നല്ല കല്യാണം നടത്തി തരണേ ദേവി ഭഗവതി 🙏🙏🙏

  • @sujamohan9063
    @sujamohan9063 2 ปีที่แล้ว +3

    അമ്മേ മഹാമായേ എന്റെ കടങ്ങളൊക്കെ തീർത്തു തരണമേ അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤❤

  • @kanchana-n8u
    @kanchana-n8u 10 หลายเดือนก่อน +2

    അമ്മേ ദേവി എന്റെ മോന് വേഗം പോയി ജോലി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻

  • @beenavr1369
    @beenavr1369 2 ปีที่แล้ว +2

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ....🙏🙏🙏🙏🙏🙏🙏 ആ ആഗ്രഹം ഉടനേ സാധിച്ചു നൽകണേ ദേവീ മഹാമായേ ശരണം....🙏🙏🙏🙏🙏🙏🙏 ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മംച മാം ച പാലയ പാലയ....🙏🙏🙏🙏🙏🙏🙏

  • @sreekumarv1589
    @sreekumarv1589 2 ปีที่แล้ว +8

    അമ്മേ മഹാമായേ (ശ്രീകുമാർ, ഭരണി 19.07.1968,3.15പിഎം )എന്റെ കട ബാധ്യതകൾ തീർത്തു മനസമാധാനം തരണേ ഭഗവതി 🙏🙏🙏

  • @beenajuliet6907
    @beenajuliet6907 ปีที่แล้ว +1

    അമ്മേ ഒരു വീടെന്ന ആഗ്രഹം നടത്തിതരണേ അമ്മേ 🙏അവിടെ വന്നു ഗുരുതി പൂജ നടത്തിക്കോളാം അമ്മേ 🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @sinosunil8600
    @sinosunil8600 ปีที่แล้ว +1

    എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ

  • @DrChithralekhaKomanthakkal
    @DrChithralekhaKomanthakkal 6 หลายเดือนก่อน +1

    അമ്മേ മഹാമായേ കാത്തു കൊള്ളണേ🙏🙏🙏

  • @leenanair9209
    @leenanair9209 2 ปีที่แล้ว +3

    Om Sree Bhadrakaliye Nama. Kali Kali Mahakali Bhadrakali Namosthuthee. Kulamcha Kuladharmamcha Mamcha Palaya Palaya. Ammee Anugrahikanee. Prenaamam.

  • @chandhuchandhu3288
    @chandhuchandhu3288 ปีที่แล้ว +2

    ബിന്ദു അശ്വതി 🙏🏻🙏🏻

  • @gokult5940
    @gokult5940 2 ปีที่แล้ว +1

    അമ്മേ മഹാമായേ എന്റെ അസുഖം മാറ്റി തരണമേ 🙏🙏🙏🙏

  • @geethaprakash5098
    @geethaprakash5098 2 ปีที่แล้ว +3

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്‌മി നാരായണ
    ഭദ്രേ നാരായണ 🙏

  • @jyothikumari3248
    @jyothikumari3248 8 หลายเดือนก่อน +1

    Amme Naarayana Devi Naarayana

  • @vidya.s6428
    @vidya.s6428 2 ปีที่แล้ว +2

    Amme Bhagavathi KathuRekshikkane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prabhudoraiswamy5220
    @prabhudoraiswamy5220 2 ปีที่แล้ว +2

    Sarva Mangala mangallye
    Siva sarvadha sadhike
    Saranye thrayambike Gowri
    Naarayani namosthuthe

  • @bidusuresh4575
    @bidusuresh4575 ปีที่แล้ว +1

    AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA🙏🙏🙏🙏🙏

  • @shobananv9188
    @shobananv9188 2 ปีที่แล้ว +1

    അമ്മേ ദേവിവെടികാവ്ഭഗവതി കാത്തു രക്ഷിക്കണെ

  • @mohanpbmohanpb756
    @mohanpbmohanpb756 2 ปีที่แล้ว +1

    ഓം ശ്രീ ഭദ്രകാളി നമോ നമ്മഹാ

  • @lakshmideevi9560
    @lakshmideevi9560 2 ปีที่แล้ว +4

    ഓം ശ്രീ അമ്മേ നാരായണ ഓം ശ്രീ ദേവി നാരായണ ഓം ശ്രീ ലക്ഷ്മി നാരായണ ഓം ശ്രീ ഭദ്രേ നാരായണ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @anila.p.4527
    @anila.p.4527 2 ปีที่แล้ว +3

    Amme saranam davi saranam

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 2 ปีที่แล้ว +3

    Ee guruthi vazhipadinte chilavu etrayennu onnu parayumo Thirumeni

  • @ArunKumar-q9k3x
    @ArunKumar-q9k3x 9 หลายเดือนก่อน +1

    Om amme saranam

  • @lekshmibindhu4295
    @lekshmibindhu4295 2 ปีที่แล้ว +1

    Amme devi anugrahikkane 🙏🙏

  • @haripsasi3606
    @haripsasi3606 2 ปีที่แล้ว +2

    Amme Saranam

  • @jayasoman3177
    @jayasoman3177 2 ปีที่แล้ว +2

    അമ്മേ ദേവി ശരണം 🙏

  • @jyothikumari3248
    @jyothikumari3248 8 หลายเดือนก่อน +1

    Ente Ammayaanu

  • @ronomagic3619
    @ronomagic3619 2 ปีที่แล้ว +2

    Amme Narayana 🙏🙏🙏🌹👍

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 ปีที่แล้ว +2

    Om sree gurubivo nama.🙏🙏🙏🙏

  • @ronomagic3619
    @ronomagic3619 2 ปีที่แล้ว +2

    Ente koode eppozhum undavane amme 🙏🙏🙏

  • @abhayambikapv4788
    @abhayambikapv4788 ปีที่แล้ว +1

    Kaivattaka guruthi നടത്തിയാൽ aafichara dosham marumo

  • @athulyasethu
    @athulyasethu 2 ปีที่แล้ว +1

    ഓം മഹായോഗിന്യേ നമഃ 🌷🌷🌷

  • @Lee86SSSS
    @Lee86SSSS 2 ปีที่แล้ว +1

    Amme narayana Devi narayana

  • @premakumariprema7510
    @premakumariprema7510 2 ปีที่แล้ว +1

    അമ്മേ നാരായണ

  • @sarangivlogs5421
    @sarangivlogs5421 ปีที่แล้ว +1

    Amma mahamayee avde ethikkaneee ente achante manas mattanee😞🙏🙏🙏

  • @Rahulhaseenahaseena
    @Rahulhaseenahaseena ปีที่แล้ว +1

    Amme ente kunjuvem makalem enik thirichu tharane

  • @AkhilGdev-e7h
    @AkhilGdev-e7h ปีที่แล้ว +2

    വലിയ ഗുരുതി പൂജ ചെയ്യുന്നതിന് എത്ര രൂപ ആകും ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏🙏🙏

  • @nandhuzanuz7534
    @nandhuzanuz7534 2 ปีที่แล้ว +1

    Bhagavathiye 🕉️🔥🙏🏻

  • @ronomagic3619
    @ronomagic3619 2 ปีที่แล้ว +6

    Njan povunna kshethramanu. Valare sakthiyulla ammayanu. Vegam vili kelkkum.enikku Kure anubhavangal und. 🙏🙏🙏🌹🌹🌹

    • @Jyothishavartha
      @Jyothishavartha  2 ปีที่แล้ว

      🙏🏻

    • @AnandhiDas
      @AnandhiDas 2 ปีที่แล้ว

      Njaan ee temple pass cheythaanu ChottanikkaraDevi temple pokaru....ithu vare ivide Keri thozhuthittilla...ammee 🙏🙏

  • @divyanair5560
    @divyanair5560 2 ปีที่แล้ว +1

    Amme narayana 🙏🏾🙏🏾🙏🏾

  • @shiji.s2002
    @shiji.s2002 2 ปีที่แล้ว +1

    Enteaakraham, enganeyekilumnadatitarumoplease

  • @abitharakesh4882
    @abitharakesh4882 2 ปีที่แล้ว +1

    Evide bhinna bhairavi pooja cheyunodo

  • @praveennp8340
    @praveennp8340 ปีที่แล้ว +5

    ഗുരുതി വഴിപാടിനു എത്രെ ചിലവ് വരും

    • @chipka8670
      @chipka8670 10 หลายเดือนก่อน

      Chottanikkara anenkil 29k

  • @shyjaac8289
    @shyjaac8289 ปีที่แล้ว +1

    Rate parayo guruthikk

  • @Aneesh-o4b
    @Aneesh-o4b ปีที่แล้ว +2

    ഗുരുതി വഴിപാടിന് എത്ര

  • @sibupk7797
    @sibupk7797 2 ปีที่แล้ว +1

    Ohm Bhadra Kalia Namaha

  • @sreelathamurali6846
    @sreelathamurali6846 2 ปีที่แล้ว +2

    Om Kali Kali mahakali bhadrakali നമോസ്തുതേ ,k ulam cha kuladhar mam cha mam cha palaya palaya

  • @savetalibanbismayam7291
    @savetalibanbismayam7291 2 ปีที่แล้ว +2

    Guruthi Charge.....?

  • @Jyodeepak
    @Jyodeepak 2 ปีที่แล้ว +1

    Thanks 🙏
    Please include how to reach these temples whenever such topics are explained.

  • @giridhar5603
    @giridhar5603 2 ปีที่แล้ว +5

    അമ്മേ മഹാമായേ കാക്കണേ

  • @savithript7560
    @savithript7560 2 ปีที่แล้ว +1

    Amma.Devi🙏🙏🙏🙏🙏🙏🙏🙏🙏🙏🦵

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +2

    Ernakulam Irumbanam vettikkavu Bhagavathi kshethram. Padinjarottu dershanam ulla bhagavathi.
    Amme mahamaye 🙏🙏🙏🙏🙏🙏🙏🙏

  • @vineetha.v2226
    @vineetha.v2226 2 ปีที่แล้ว +1

    അമ്മേ ശരണം

  • @sugeshsubrahmanyan
    @sugeshsubrahmanyan ปีที่แล้ว +1

    🙏🙏🙏🌹🌹🌹🌹🌹🌹

  • @sreedeviprabhu3285
    @sreedeviprabhu3285 2 ปีที่แล้ว +1

    Address please

  • @jayakumarjayakumar2280
    @jayakumarjayakumar2280 2 ปีที่แล้ว +1

    AMMAAAAAAAAA

  • @rotoryengineers7441
    @rotoryengineers7441 2 ปีที่แล้ว +2

    Guruthi vazhipadu rate

  • @SreelathaBabu-k5f
    @SreelathaBabu-k5f ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 ปีที่แล้ว +2

    സിന്ധു പുണർതം അക്ഷയ് തൃക്കേട്ട

    • @VijayaKumar-pd9xn
      @VijayaKumar-pd9xn 2 ปีที่แล้ว

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @jayarajjayaraj2212
    @jayarajjayaraj2212 2 ปีที่แล้ว +1

    🙏🏽🙏🏽🙏🏽

  • @bmeerapai4747
    @bmeerapai4747 2 ปีที่แล้ว +1

    Amme Narayana devi Narayana Lakshmi Narayana bhadre Narayana 🙏thirumeni namaskaram please pray for my son Balakrishnan pooram time of birth 2.40pmDate of birth 15 4.1981 kalyanam ayitilla please pray for my son thank you 🙏

  • @athulyasethu
    @athulyasethu 2 ปีที่แล้ว +2

    ഗുരുതിക്ക് എത്രയാ???

  • @vinodsajitha
    @vinodsajitha 2 ปีที่แล้ว +3

    🙏🙏

  • @vyshakm2821
    @vyshakm2821 2 ปีที่แล้ว +1

    AMME DEVI SHARANAM🙏 AMMAYUDE ANUGREHAM UNDAVANE DEVI. EE LOKATINUM ,ADIYANAM🙏

  • @krprasanna5925
    @krprasanna5925 2 ปีที่แล้ว +1

    ഇപ്പോൾ വരാൻ സാധ്യം അല്ലാത്തവർക്ക് പൂജ നടത്താൻ പറ്റുമോ? ഒന്ന് മറുപടി തരാമോ.. അത്രയും pblm ആണ് തിരുമേനി 🙏

  • @jayasreeo2851
    @jayasreeo2851 2 ปีที่แล้ว +2

    ഗുരുതി വഴിപാട് തുക എത്രയാണ്

    • @Nav_utubr
      @Nav_utubr ปีที่แล้ว

      For one vessel 5k

  • @balakrishanalakkalalakkal8393
    @balakrishanalakkalalakkal8393 2 ปีที่แล้ว +1

    Amme narayana devi narayana lakshmi narayana badhre narayana is 🙏🙏🙏🙏🙏🙏🙏🙏🙏

  • @jyothirgamaya7611
    @jyothirgamaya7611 2 ปีที่แล้ว +3

    🙏🙏🙏🙏🙏🙏

    • @Jyothishavartha
      @Jyothishavartha  2 ปีที่แล้ว

      🙏🏻

    • @shobanas4583
      @shobanas4583 2 ปีที่แล้ว

      അമ്മ ശരണം ദേവി ശരണം ലക്ഷ്മി ശരണം തരണം. നമിക്കുന്നു

  • @lpkgfrfssdgjk
    @lpkgfrfssdgjk 2 ปีที่แล้ว +1

    Evida dist??

    • @Jyothishavartha
      @Jyothishavartha  2 ปีที่แล้ว +1

      Ernakulam 🙏🏻

    • @lpkgfrfssdgjk
      @lpkgfrfssdgjk ปีที่แล้ว

      @@Jyothishavartha KOLLAM...vali kunabakulam temple kuruthi puja undaaa

  • @simnashanas4354
    @simnashanas4354 2 ปีที่แล้ว +1

    Guruthi vazhipaadu cheyyan etra aanu charge

    • @Nav_utubr
      @Nav_utubr ปีที่แล้ว

      Oru pathram 5k

  • @prasanthsupriya2198
    @prasanthsupriya2198 16 วันที่ผ่านมา

    12 chythilel karyam nadakile😂😂dei dei ori vessel nu 5 k aan 12 ennal 60 k

  • @nallamakshiannamalai1280
    @nallamakshiannamalai1280 ปีที่แล้ว +1

    ammaandah.sagdakl.theerthu
    Krttamam

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @KrishnaKumar-jn6qq
    @KrishnaKumar-jn6qq 9 หลายเดือนก่อน +1

    അമ്മേ ശരണം

  • @sreedevi2325
    @sreedevi2325 2 ปีที่แล้ว +1

    Om sree maha deviye nama

  • @meenurajesh7308
    @meenurajesh7308 2 ปีที่แล้ว +1

    🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 ปีที่แล้ว +1

    🕉🌹🙏🏻

  • @maheeranics6280
    @maheeranics6280 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏

  • @rajinigopinath7255
    @rajinigopinath7255 2 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏

  • @sujiths5445
    @sujiths5445 2 ปีที่แล้ว +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @rajaniashok3383
    @rajaniashok3383 2 ปีที่แล้ว +1

    🙏🙏🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 ปีที่แล้ว +1

    🙏🙏🙏🙏❤️

  • @vasantharajendran8311
    @vasantharajendran8311 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @GeethuSyed-s4e
    @GeethuSyed-s4e ปีที่แล้ว +1

    🙏🙏🙏🙏🙏