*തിങ്കളാഴ്ച വൃതം ആരംഭിച്ച കഥ* ഭർത്താവിന്‍റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്... സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി... അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ സർവ്വശക്തനായ തിങ്കൾചൂടന് നമസ്ക്കാരം എന്നു പറഞ്ഞു... കുമാരന്റെ ശിവഭക്തിയിൽ സന്തോഷനായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്... തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കായി കരുതപ്പെടുന്നു... നമ:ശിവായ ശിവായ നമ:എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണ്.. *ഓം ഉമാമഹേശ്വരായ നമഃ*
ജനിച്ച മുതൽ നുണ പറഞ്ഞു അച്ഛനെയും അമ്മയേയും നേക്കാതെ സഹോദിരിമാരെ നോക്കാതെ സ്വത്ത് മുഴുവൻ പറ്റിച്ചും എടുക്കുന്നവർ സുഖമായി ജീവിക്കുന്നു നുണ പറയന്നവരുടെ കൂടെ ആണേ ഭഗവാൻ ❤🌹🙏🏼
ഇങ്ങനെ ഇരുന്ന് അദ്ധ്വാനിക്കാതെ ജീവിക്കുന്ന ഒരു പാട് ആളുകളുണ്ട് ഗീതയും ഖുറാനുംബൈ ബിളു പേരും പറഞ്ഞ് വ്യാസനും മുഹമ്മദും കൃസ്തും ഇവരെ കണ്ടാൽ ദേഷ്യം പിടിച് ശപിക്കും
സ്വാമിജി 🙏, നമ്മുടെ സ്കൂളിൽ ലും ഭഗവത് Gita ക്ക് വളരെ അധികം importance കൊടുക്കുന്നുണ്ട്
ഹരേ.. Krishna🙏🏻🙏🏻സർവം കൃഷ്ണർപ്പണമസ്തു ജയ്.. ശ്രീ രാധേ രാധേ.. 🙏🏻🙏🏻🙏🏻നന്ദി ഗുരുജി.. 🙏🏻🙏🏻🙏🏻
*തിങ്കളാഴ്ച വൃതം ആരംഭിച്ച കഥ*
ഭർത്താവിന്‍റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്...
സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി...
അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ സർവ്വശക്തനായ തിങ്കൾചൂടന് നമസ്ക്കാരം എന്നു പറഞ്ഞു...
കുമാരന്റെ ശിവഭക്തിയിൽ സന്തോഷനായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്...
തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കായി കരുതപ്പെടുന്നു...
നമ:ശിവായ ശിവായ നമ:എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണ്..
*ഓം ഉമാമഹേശ്വരായ നമഃ*
Hare Krishna 🙏🙏🙏🌿💐Namaskaram Swami ji . Very truth you Explained very gently. Thankyou. Very much.🙏🙏🙏💐🌱
Upload Swamiji's lecture through English subtitles.He speaks the highest words of modern physics.
ജനിച്ച മുതൽ നുണ പറഞ്ഞു അച്ഛനെയും അമ്മയേയും നേക്കാതെ സഹോദിരിമാരെ നോക്കാതെ സ്വത്ത് മുഴുവൻ പറ്റിച്ചും എടുക്കുന്നവർ സുഖമായി ജീവിക്കുന്നു നുണ പറയന്നവരുടെ കൂടെ ആണേ ഭഗവാൻ ❤🌹🙏🏼
നന്ദി സ്വാമിജി🙏🙏
Hare Krishna Guruvayurappa saranam
നന്ദി - നമസ്ക്കാരം!!!!
വളരര നന്ദി ഗുരോ
Thank you so much swamiji
നമസ്കാരം സ്വാമിജി🙏🙏🙏
ഹരി ഓം സ്വാമിജി നമസ്ക്കാരം
ഹരി ഓം സ്വാമി ജീ❤
Namasthe Guruji🙏🏻🙏🏻🙏🏻🙏🏻☺☺☺
നമസ്കാര൦ സ്വാമിജീ
സത്യ൦ സത്യ൦, മഹാസത്യ൦
കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦.
നമസ്കാരം സ്വാമിജി 🙏 ഹരി ഓം 🙏🙏
Thank you Swamiji...Eye opening..
Guro Sathyamane Swamijiyude prabhashanom Athyadhikam Sathyam thanneyane Thanks Swamijee
നമസ്കാരം ഗുരുജി 🙏🙏🙏🙏
നമസ്കാരം സ്വാമിജി നാമജപം മാത്രമാണ് ഇതിന് പരിഹാരം 🙏🙏🙏
Hare Krishna 🙏 very good information 🙏
Namaskaram Guruji 🙏🙏🙏🙏🙏🙏HariOm🙏🙏🙏🙏🙏
Hare Krishna🙏🙏Namaskaram Swamiji🙏🙏🙏
ഹരി ഓം സ്വാമിജി
Namaskaram Swamiji 🙏🏻 Jai Shree Krishna 🙏🏻 kusum 🙏🏻🌹💐
Thanku swamiji🙏🙏
Hari om Swamiji 🙏🙏🙏 Hare Krishna 🙏🙏🙏
Om namo narayanaya namah. Swamijuyude prabashanam kelkarundu. 🙏
നമസ്കാരം സ്വാമി ജീ...
Thank you swamiji for yourgolden words
Hari Om Swamiji 🙏🙏🙏
🙏🙏🙏Pranamam Swamiji 🙏🙏🙏Hariom 🙏🙏🙏
ഹരി ഓം 🙏 പ്രണാമം സംപൂജൃസ്വാമിജി 🙏🙏
Namaskaram swamiji
നമസ്കാരം സ്വാമിജി 🙏🙏🙏👍
പ്രണാമം ഗുരോ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
പ്രണാമം ഗുരു ജി🙏🙏🙏
ഹരേ കൃഷ്ണ സ്വാമിജി 🙏🙏🙏
Swamiji kure nal munpu swamijide prebashanam okke kettenkil enik vishamikendi varillarnnu...😢🚶🏼♀️🥲 Ipoolenkilum ithellam Kelkan sadhichath bagyam..🥺❤️🙏
Pranam Poojya Swamiji
Very good message 👍👍👍
Narayanaya Narayana Narayana Hare hare
ഹരേ കൃഷ്ണാ എല്ലാവരും അറിയേണ്ട തു തന്നെ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🌹🌹
Arivutharunnathinu🙏
🙏🙏🙏🙏
Or
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏
Pranamam swamiji🙏👍
Harekrishna🙏🙏🙏🙏🌹
Krishna guruvayurappa saranam
Hariom. 🙏🙏🙏
പ്രണാമം ഗുരുജി🎉
Hari om swamiji
❤ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
ഹരേകൃഷ്ണ. നമസ്കാരം സ്വാമിജി
Namaskaram 🙏
ഹരേ കൃഷ്ണാ ❤🙏
ഹരേ കൃഷ്ണാ ......
Hariohm Swamiji 🙏🏻🙏🏻🙏🏻
Nalla message
Namaskaram swamiji 🌹🌹
Namaskaram thirumeni 🙏🙏🙏
Hari Omm Swamiji
Thank you so much Swamy ji
🙏🙏🙏Hare Krishna 🙏🙏🙏
Pranamam gurunatha 🙏
Hare Krishna Swami ji🙏
നമസ്തേ സ്വാമിജി 🙏🙏
Harerama Hare krishna
Pranam swamiji 🙏
Namasthe swami
Hare Krishna 🙏
ഹരേ കൃഷ്ണ 🙏
Hari om swamiji 🙏🏻
നമസ്കാരം സ്വാമിജി
ഹരേ കൃഷ്ണ ഹരേ രാമ
Hare Krishna..
Hari om🙏🙏
Hare krishna guruvaurappa saranam
Namaskkarm
Swamiji .. how to handle work pressure ?
Narayana narayana narayana🙏🙏🙏🙏🙏🙏🙏🙏🙏
ഹരി ഓം സ്വാമി ജി 🙏
ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏
Hariom swamiji..guruvayoorapa saranam....
Krishna 🙏🙏🙏🙏
Sathyum Thirumeni, Bhagavath Geetha Manasilakkiyal Yee Lokam Thanne Nannayi Varum Sathyameva Jeyathe
Hare krishna
Hare KrishnaHareKrishna Krishna KrishnahareHare
🙏🙏🙏🙏❤❤
Good
Hari om swamygi
NarayanahareHare
Verry good
hari om swami
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🌹
🙏😍
🙏🙏🙏
Swomiji penkkuttikkalkku bagavatham vatikkaruth paranjittulathkaranam.njan vayikkan pedikkunnath
KrishnagovindhaHare
🙏❤🌹🙏
🙏🙏👌
Baagavatham vayikkarund
🙏🙏🙏🌺🌺🌺 Qatar
ഇങ്ങനെ ഇരുന്ന് അദ്ധ്വാനിക്കാതെ ജീവിക്കുന്ന ഒരു പാട് ആളുകളുണ്ട് ഗീതയും ഖുറാനുംബൈ ബിളു പേരും പറഞ്ഞ് വ്യാസനും മുഹമ്മദും കൃസ്തും ഇവരെ കണ്ടാൽ ദേഷ്യം പിടിച് ശപിക്കും
കൃഷ്ണർപ്പിതമാസ്ത്തു