പിശാചിനെ ആരാധിക്കാന്‍ കാരണം ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നതാണോ⁉️കുഞ്ഞാലി മരക്കാരെ ചെയ്തത്❓

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 53

  • @creed2b-hm4ko
    @creed2b-hm4ko 6 หลายเดือนก่อน +23

    ഇദ്ദേഹം പറയുന്നത് മനസിലാക്കാൻ നല്ല ചരിത്ര ബോധവും വിവരവും വിവേകവും നല്ല പോലെ വേണം...
    ദ ജീനിയസ് ഉസ്താദ് ❤

    • @Shafeeq2023
      @Shafeeq2023 2 หลายเดือนก่อน

      അതേ സംഘടനകൾക്ക് അടിമപ്പെട്ടു നടക്കുന്നവർക്ക് കിട്ടൂല

  • @mufeedhaabdu5418
    @mufeedhaabdu5418 6 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് വല്ലാത്തൊരു അറിവാണ് ഉസ്താദിന് ഉള്ളത്
    ബുദ്ധിയും വിവേകവുമുള്ളവർക്ക് മാത്രമേ ഈ ഉസ്താദിന്റെ ക്ലാസ് മനസ്സിലാവുകയുള്ളൂ

  • @rozzari008
    @rozzari008 6 หลายเดือนก่อน +52

    ഉസ്താദ് നിങ്ങൾ യഥാർത്ഥത്തിൽ അല്ലാഹുവിന്റെ റഹ്മത്ത് തന്നെ... ബുദ്ധിയുള്ളവർക്ക് മാത്രമേ നിങ്ങളെ മനസ്സിലാക്കാൻ കഴിയൂ..
    🥰

    • @user-ue8sp8gx6q
      @user-ue8sp8gx6q 6 หลายเดือนก่อน +5

      Sathym😢

    • @user-ue8sp8gx6q
      @user-ue8sp8gx6q 6 หลายเดือนก่อน +7

      Enik usthadinte prabashanagal kelkumbol nalla samadanm manassinu

    • @afsalafzi1303
      @afsalafzi1303 6 หลายเดือนก่อน +4

      Budhi mathramalla Duniyavanu valuth enna chinthayum paadilla

    • @KoroMan-n6e
      @KoroMan-n6e 6 หลายเดือนก่อน +4

      ഉസ്താദിന്ന് അള്ളാഹു ദീർഘായുസ് ആരോഗ്യം കുടുതൽ നൽകട്ടെ

    • @anasan3188
      @anasan3188 6 หลายเดือนก่อน

      ​@@afsalafzi1303 💯

  • @mohammedkungh5037
    @mohammedkungh5037 6 หลายเดือนก่อน +18

    ഉസ്താദ് പറയുന്ന സത്യങ്ങൾ മനസ്സിലാക്കാൻ ചിലപ്പോൾ സമയമെടുക്കും 100 പ്രാവശ്യം ചിന്തിച്ചതിനുശേഷം കുറ്റം പറയുക പ്ലീസ്

    • @ishqehabeeb9808
      @ishqehabeeb9808 หลายเดือนก่อน

      ഉസ്താദ് പറയുന്നത് ശെരിയാണ് ഇന്ന് മുസ്ലിം എന്ന് പറയുന്ന പലരും പിശാചിനെ ആരാധിക്കുന്നവരാണ് ഞാൻ പലരിൽ നിന്നും അത് മനസ്സിലാക്കിയിട്ടുണ്ട് എന്റെ മോൾക്ക് പിശാച് ബാധിച്ചപ്പോൾ നീ എന്തിനാണ് എന്റെ മോളെ ഇടങ്ങേര് ആക്കുന്നത് എന്ന് ചോദിച്ചപ്പോൾ പിശാച് എന്നോട് പറയുകയാണ് നീ എന്റെ അടിമ ആയാൽ ഞാൻ നിന്റെ മോളെ ഉപദ്രവിക്കില്ല എന്ന് ഞാൻ പറഞ്ഞു ഞാൻ നിന്റെ അടിമ ആകില്ല അല്ലാഹുവിന്റെ അടിമ ആകുകയുള്ളൂ എന്ന് പറഞ്ഞു

  • @MuhammedNTNT
    @MuhammedNTNT 6 หลายเดือนก่อน +10

    ഉസ്താദിന് ദീർഗായുസ് നൽകടെ...

  • @sharafudheenvarnam3632
    @sharafudheenvarnam3632 6 หลายเดือนก่อน +9

    യതാർത്ഥ ഇസ്ലാം ഉസ്താദിലൂടെ......❤

  • @MAF1985
    @MAF1985 6 หลายเดือนก่อน +5

    Usthad great

  • @IlyasIlyas-b5k
    @IlyasIlyas-b5k 6 หลายเดือนก่อน +3

    Afeeyathodekoodiya rahathaya deergayus allahu usthadine naki anugrahikkatty ameen

  • @afsalm4528
    @afsalm4528 6 หลายเดือนก่อน +2

    اللهم صلي وسلام وبارك على سيدنا محمد وعلى اله وصحبه اجمعين. اللهم انصر فلسطين وجميع المسلمين يارب العالمين

  • @Rea398
    @Rea398 6 หลายเดือนก่อน +71

    നിങ്ങള്‍ വല്ലാത്ത മനുഷ്യനാണ്.സമസ്ഥക്കാരുപോലും മനസ്സിലാക്കുന്നില്ല.അത്കൊണ്ട് നിഷ്പക്ഷരായ സുന്നികള്‍ മക്സിമം ഉസ്താദിന്‍റെ പ്രഭാഷണങ്ങള്‍ പ്രചരിപ്പിക്കണം...

    • @afsalafzi1303
      @afsalafzi1303 6 หลายเดือนก่อน

      Njan nishpaksha sunni 👋

    • @abuamana1241
      @abuamana1241 6 หลายเดือนก่อน

      സമസ്ത ഒന്നേ ഉള്ളൂ.. അത് ജിഫ്രി തങ്ങളുടെ കീഴിൽ ആണ്

    • @esamed6445
      @esamed6445 6 หลายเดือนก่อน

      അതാണ് ഇത്

    • @anasan3188
      @anasan3188 6 หลายเดือนก่อน +6

      ഈ ഉസ്താദിൻ്റെ അറിവിനെ മനസിലാക്കാൻ അല്ലാഹുവിൻ്റെ പ്രതേകമായ തൗഫീഖ് വേണം..അല്ലാഹു നൽകി അനുഗ്രഹിക്കുമാറാകട്ടെ...വേറെ ഉസ്താദുമാരെ ആരും കുറ്റം പറയാൻ പോകണ്ട അത് പണ്ഢിതന്മാർ തമ്മിൽ ആയിക്കോളും .സമസ്ത etc .എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ....( കുറച്ചു വൈകി മനസ്സിലാക്കിയ ഒരു വ്യക്തി)..

    • @muhammedrashid7227
      @muhammedrashid7227 6 หลายเดือนก่อน +1

      അദ്ദേഹം ഒരു സമസ്തകരൻ ആണ് ❤

  • @thambi4927
    @thambi4927 6 หลายเดือนก่อน +4

    usthad❤

  • @NafeesaThavakkal
    @NafeesaThavakkal 6 หลายเดือนก่อน +2

    Mashaallah

  • @pmfaisalfaisal8696
    @pmfaisalfaisal8696 5 หลายเดือนก่อน

    ❤❤❤❤❤idalleee usthadeee mujahidukal parayunnadu🎉🎉🎉allahu mathram madi ennu🎉🎉🎉🎉

  • @ashrafaeroth9700
    @ashrafaeroth9700 6 หลายเดือนก่อน +4

    ആമീൻ

  • @sayyidckkthangal
    @sayyidckkthangal 6 หลายเดือนก่อน +3

    ❤❤❤الله

    • @A.A.P_AJEEB
      @A.A.P_AJEEB 6 หลายเดือนก่อน

      😍

  • @horizonblogger2000
    @horizonblogger2000 6 หลายเดือนก่อน +2

    കുഞ്ഞാലി മരക്കാർ നെ കുറിച്ച് ഉസ്താദ് ഒരു പുസ്തകം എയ്തുമോ....
    എല്ലാർക്കും വാങ്ങാൻ പറ്റിയ വില ഇട്ടാൽ വളരെ നന്നാകും....
    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് പക്ഷെ ഈ സത്യം ആർക്കും അറിയില്ല....
    ഉസ്താദ് ഒരു പുസ്തകം എഴുതണം കുഞ്ഞാലി മരക്കാരിനെ കുറിച്ച്.... Inshaallah

    • @Shafeeq2023
      @Shafeeq2023 2 หลายเดือนก่อน +1

      തുഹ്ഫതുൽ മുജാഹിദീൻ എന്ന ഗ്രന്തത്തിന്റെ മലയാളം പരിഭാഷ കിട്ടും

  • @MAF1985
    @MAF1985 6 หลายเดือนก่อน +2

    സത്യം

  • @Abulhasan-f6c1v
    @Abulhasan-f6c1v 6 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @A.A.P_AJEEB
    @A.A.P_AJEEB 6 หลายเดือนก่อน +2

    Qasimi usthad 💔

  • @Faimztalks
    @Faimztalks 6 หลายเดือนก่อน +9

    Sorry.. എന്നാലും ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാറുണ്ടായിരുന്നു
    . ഓരോ വിവാദങ്ങൾ വന്നസമയത് സംശയിച്ചു.. Sorry

  • @Munawar680
    @Munawar680 6 หลายเดือนก่อน +2

    😊

  • @shamsudeenshadz1025
    @shamsudeenshadz1025 6 หลายเดือนก่อน +1

  • @avalayirunnu_ente_lokam.
    @avalayirunnu_ente_lokam. 6 หลายเดือนก่อน +3

    First പിശാജ് കുറിച്ച് paranjapol തന്നെ എനിക്ക് ഓർമ വന്നത് യാസീൻ ലെ aa ആയത് ആണ്... എനിക്ക് albutham ആയി തോന്നിയത് അതിൻ്റെ മുമ്പ് ഉള്ള ആയത്തിൽ സ്വർഗത്തെ കുറിച്ചും ശേഷം ഉള്ള ആയത് നരഗത്തെ കുറിചും ആണ്.. പിന്നെ ysseenile എല്ലാം മുബീൻ മുമ്പ് ഓരോ മുന്നറിയിപ്പ് ആണ് ഉള്ളത്... അതിൽ ഒരു മുബീൻ ഈ ആയത്ത് ആണ്

  • @Zyx139
    @Zyx139 6 หลายเดือนก่อน +7

    ഇജിപ്തിലെ സാത്താൻ ആരാധകരുടെ ആധുനിക കേന്ദ്രം അമേരിക്ക യാണ്‌ അവരുടെ കറൻസി നോട്ടിൽത്തന്നെ മുഴുവൻ സാത്താനിക ചിഹ്നങ്ങൾ ആണ് ഇജിപ്തു തകർന്നതുപോലെ ഒറ്റ ദിവസം കൊണ്ട് അമേരിക്ക യും തകരും

    • @mohammedmiyan4942
      @mohammedmiyan4942 6 หลายเดือนก่อน

      American dollar ne kurich usthad 10 yrs mumb entho paranjittund athile pyramid ne patti

  • @mehmi2876
    @mehmi2876 6 หลายเดือนก่อน +1

    എനിക്ക് ഉസ്താതിന്റെ സ്പിച്ചു കേൾക്കാൻ ഇഷ്ടം ഇല്ലാത്ത ആളാണ് ഞാൻ കുറച്ചു മുമ്പ് എന്റെ സുഹൃത്തേ എന്നെ കൊണ്ട് വഹാബിസം സ്പീച്ചു കേൾപ്പിച്ചു ഇപ്പൊ ഉസ്താത് പറയുന്ന സ്പീച്ചു മാത്രം കേൾക്

  • @mmshahabmoosa3098
    @mmshahabmoosa3098 6 หลายเดือนก่อน

    ഈ വീഡിയോ എഡിറ്റിംഗ് 😂😂😂 പറഞ്ഞത് തന്നെ വീണ്ടും പറയുന്നു 😂😂😂😂😂

  • @enos5192
    @enos5192 6 หลายเดือนก่อน +2

    Jews kudikkal juice 😂😂😂

    • @gareebnavazmueen1810
      @gareebnavazmueen1810 6 หลายเดือนก่อน +3

      ജ്യൂസ് കുടിക്കരുതെന്ന ആധുനിക ശാസ്ത്രം അറിയില്ലെങ്കിൽ പഠിച്ചു vaa മിസ്റ്റർ

    • @saifualmisnad5432
      @saifualmisnad5432 6 หลายเดือนก่อน

      നീ ഒരു ജാഹിലായി ഒരു വാക്കും പിടിച്ചു നടന്നോ,,, കാലിന്റെ അടിയിലെ മണ്ണ് ഒലിച്ച് പോവുന്നുണ്ട്😮

    • @KoroMan-n6e
      @KoroMan-n6e 3 หลายเดือนก่อน

      ഒരു പിരാന്തൻ കിട്ടുമ്പോൾ പഠിക്കുo നീ സ്ഥിരം ജ്യൂസ്‌ കുടിക്ക് എന്നിട്ട് നോക്ക്

  • @Abulhasan-f6c1v
    @Abulhasan-f6c1v 6 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @KABEERABDULBASITH
    @KABEERABDULBASITH 6 หลายเดือนก่อน +3

    ♥️

  • @Abulhasan-f6c1v
    @Abulhasan-f6c1v 6 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @Abulhasan-f6c1v
    @Abulhasan-f6c1v 6 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്