രാജാങ്കണം | കവടിയാര്‍ കൊട്ടാരം | RAJANGANAM | KOWDIAR PALACE | DOCUMENTARY

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Kowdiar Palace (കവടിയാര്‍ കൊട്ടാരം) in Trivandrum, Kerala, India was built in 1934 by Maharajah Sree Chithira Thirunal, on the occasion of the Pallikettu (wedding) of his only sister, Maharani Karthika Thirunal Lakshmi Bayi with Lt. Col. G. V. Raja. After the Constitutional Amendment of 1971, the properties and estates of the royal family were partitioned and divided equally among the branches of the two Travancore Queens, Sethu Lakshmi Bayi and Sethu Parvathi Bayi. This Palace belongs to the heirs of Sethu Parvathi Bayi as it was built by her son Maharajah Sree Chithira Thirunal.
    Kowdiar Palace's architectural work is famous and has over 150 rooms. The entry to this palace is restricted as it is the private residence of the royal family settled in Thiruvananthapuram.
    ► Subscribe to Kerala Vision: goo.gl/sxtE9h
    ► Like us on Facebook: goo.gl/3sWGnT
    ► Follow us on Twitter: / kvstatechannel

ความคิดเห็น • 522

  • @SunilKumar-kr3qg
    @SunilKumar-kr3qg 4 ปีที่แล้ว +15

    നമ്മുടെ തിരുവിതാംകൂർ രാജകുടുംബം മാത്രമാണ് ലോകത്ത് ഇന്നും പന്മനാഭ ദാസൻമാരായിത്തന്നെ ഇക്കാലത്തെ ജീർണിച്ച രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടാതെ, അധികാരത്തിന്റെ അത്യാർത്തിയില്ലാതെ തുടരുന്നത് അവർ എന്നും ഇങ്ങനെത്തന്നെ ഈ മണ്ണിന്റെ നന്മയക്കായ് ഭവത് സേവനടത്തി അനുസ്യൂതം തുടരട്ടെയെന്ന് ശ്രീ പത്മനാഭന്റെ നാമത്തിൽ ആഗ്രഹിക്കുന്നു. "ഓം ശ്രീ പത്മനാഭായ നമ:"

  • @ajithkumar.d7072
    @ajithkumar.d7072 3 ปีที่แล้ว +6

    കവടിയാർ കൊട്ടാരം എത്ര മനോഹരമായിരിക്കുന്നു. മുജ്ജന്മസുകൃതത്താൽ എനിക്ക് എൻ്റെ ശ്രീപത്മനാഭ സ്വാമിയുടെ സന്നിധിയിൽ പ്രവേശിക്കുവാനുള്ള മഹാഭാഗ്യം എനിക്ക് ലഭിച്ചെങ്കിലും ഈ മനോഹരമായ കൊട്ടാരം നേരിട്ട് കാണാനുള്ള ഒരു ഭാഗ്യം എനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ഈ വീഡിയോയിലൂടെയെങ്കിലും ഞാനുൾപ്പെടെയുള്ളവർക്ക് ഈ മനോഹരമായ കൊട്ടാരവും ഇപ്പോഴത്തെ തമ്പുരാക്കൻമാരെയും തമ്പുരാട്ടിമാരെയും ഒക്കെ U Tube ലൂടെ കാണാൻ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്.തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾക്ക് എല്ലാവിധ നൻമകളും ഉണ്ടാകട്ടേഎന്നും ആത്മാർത്ഥമായി എൻ്റെ ശ്രീപത്മനാഭ സ്വാമിയോട് പ്രാർത്ഥിച്ചു കൊണ്ടു നിർത്തുന്നു - അനന്തപുരിയിൽ നിന്ന് ശ്രീപത്മനാഭൻ്റെ ഒരു പ്രിയ ദാസൻ - അച്ചുതഗിരി ധാരിദാസ് (Ajith Kumar D) - ഹരേ കൃഷ്ണ-

  • @AnilKumar-es2ld
    @AnilKumar-es2ld 4 ปีที่แล้ว +6

    ശ്രീ പത്മനാഭസ്വാമി പാദങ്ങളെ ശരണം.. ശ്രീ പത്മനാഭൻ്റെ എല്ലാ അനുഗ്രഹങ്ങളും,, കോടാനുകോടി സ്വത്തിൻ്റെ ഉടമകളായിട്ടും,, തമ്പുരാട്ടിയുടെ ആ നാവിൽ നിന്ന് വീഴുന്ന വാക്കുകളും,, കുലീനതയും,, ഏതൊരു മലയാളിക്കും അഭിമാനിക്കാൻ ഉതകുന്നതാണ്.. കുറച്ച് സൗന്ദര്യവും,, തൊലി വെളുപ്പും,, ഇംഗ്ലീഷ് ഞ്ജാനവും ഉണ്ടായാൽ തന്നെക്കാൾ വലുതായി ആരുമില്ലാന്ന് നടിക്കുന്നവരെയാണ് നാമിന്ന് ധാരാളം കണ്ട് വരുന്നത്. ഈശ്വര ചിന്തകളും,,മനുഷ്യത്വവും,, സഹജീവികളോടുള്ള സഹകരണവുമാണ് ഭൂമിയിലെ ജീവിതത്തിൽ മനുഷ്യന് വേണ്ട പരമമായ സ്വത്ത്.. വിശ്വരൂപനായ ശ്രീ പത്മനാഭൻ തമ്പുരാട്ടിക്ക് എല്ലാവിധ ദേഹ സുഖങ്ങളും, ദീർഘായുസും നൽകി കാത്തുകൊള്ളട്ടെ.. കൃതാർത്ഥയോടെ ഒരു നാരായണദാസൻ.

  • @vaisakhrg5232
    @vaisakhrg5232 4 ปีที่แล้ว +53

    ഡച്ചുകാരെ കുളച്ചൽ യുദ്ധത്തിൽ തോൽപിച്ചു അവരുടെ സൈന്യതലവനെ പിടിച്ചു സ്വന്തം സൈന്യത്തിന്റെ പരിശീലകൻ ആക്കിയ ആളാണ് നമ്മുടെ മാർത്താണ്ഡവർമ തമ്പുരാൻ. 😎😎..
    ഒരു വിദേശശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഏൽക്കേണ്ടിവന്ന ആദ്യത്തെ പരാജയം...
    പടയെടുത്തുവന്ന ടിപ്പുവിനു മുന്നിൽ മലബാറും കൊച്ചിയും കീഴടങ്ങിയപ്പോൾ അഭിമാനം പണയം വയ്ക്കാതെ തലയുയർത്തി നിന്ന ധീരരാജ വംശം.. തിരുവിതാംകൂർ.. 😍..
    സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, ആശുപത്രി, അങ്ങനെ ഉള്ളതൊക്കെ നിർമിച്ചത് രാജാക്കന്മാരാണ്...
    ഇന്ന് ഭരിക്കുന്നവർ അതൊക്കെ സ്വന്തം പേരിലാക്കി എന്നല്ലാതെ എന്താണ് നിർമിച്ചത്??

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html support 😳

    • @rajmalayali8336
      @rajmalayali8336 3 ปีที่แล้ว +1

      No with only the promotion of the British and missionaries

    • @preethasudheer1797
      @preethasudheer1797 3 ปีที่แล้ว

      Athe respected dynasty 🙏

    • @radhakrishnanpm924
      @radhakrishnanpm924 ปีที่แล้ว

      @@rajmalayali8336 100 % correct

    • @Dheeraj-y4f
      @Dheeraj-y4f ปีที่แล้ว

      Travancore 🧡

  • @lekhauvenugopal2847
    @lekhauvenugopal2847 5 ปีที่แล้ว +76

    ഇതു നേരിട്ട് ചെന്ന് കാണാൻ കഴിയാത്ത കുറേ പേരുണ്ട് അവർക്കു വേണ്ടി കൊട്ടാരം മുഴുവനായി വീഡിയോ എടുത്തു കാണിച്ചു തരണ൦ എന്ന് ആഗ്രഹം ഉണ്ട്

    • @avanthikavlogs3583
      @avanthikavlogs3583 4 ปีที่แล้ว +1

      Njn kandu 8 am pulikari bhagavane kanan temple varumm...

    • @vidhukalinga7067
      @vidhukalinga7067 4 ปีที่แล้ว +1

      മനോരമ ചാനലിന്റെ വീട് എന്ന പരിപാടിയിൽ കാണിച്ചിട്ടുണ്ട്

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว +1

      th-cam.com/video/eBXT32FbBys/w-d-xo.html

    • @unniz8880
      @unniz8880 4 ปีที่แล้ว

      There are security reasons .so not possible

    • @Devikams14
      @Devikams14 3 ปีที่แล้ว

      @@avanthikavlogs3583 ennum varoo?

  • @radhakrishnanpk7230
    @radhakrishnanpk7230 5 ปีที่แล้ว +74

    എളിമയുടെ പ്രതിരൂപമായ പ്രഗൽഭയായ മഹതി....

  • @afsalmuhammad7567
    @afsalmuhammad7567 ปีที่แล้ว +1

    She is speaking very well ...well attitude....and her memory is awesome...

  • @suchithrajijo9077
    @suchithrajijo9077 4 ปีที่แล้ว +29

    എന്ത് തന്നെ ആയാലും ഇവരുടെ ആദര്യമാണ് ഇന്ന് കാണുന്നതൊക്കെ അപ്പൊ എനിക്ക് പറയാനുള്ളത് തമ്പുരാട്ടി ധീർഗായുസ് ആയിരിക്കട്ടെ

    • @vna7491
      @vna7491 4 ปีที่แล้ว +2

      ഇവരുടെ ഔദാര്യമോ.... രാജാക്കന്മാർ കൂലിപ്പണി എടുത്ത് ഉണ്ടാക്കിയതല്ല ആ സ്വത്തെല്ലാം
      അത് അന്നത്തെ പ്രജകളുടെ അധ്വാനമാണ്..
      താൻ ഏതു ലോകത്തെടെ ജീവിക്കുന്നത്

    • @haripriyakr6532
      @haripriyakr6532 3 ปีที่แล้ว +1

      Ethu thaburati ? Ithu indiayannu

    • @haripriyakr6532
      @haripriyakr6532 3 ปีที่แล้ว +1

      Indiail ellavarum thulyarannu

    • @malumanuvnair484
      @malumanuvnair484 2 ปีที่แล้ว

      @@haripriyakr6532 തുല്യർ ഒക്കെ തന്നെ ആണ് , എന്നാലും ബഹുമാനിക്കേണ്ട ആളുകളെ ബഹുമാനിക്കണം, രാജ ഭരണം ഇല്ലെങ്കിലും അവർ princess തന്നെയാണ് , ചില ആളുകൾക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും .

  • @Gthomasdenmark
    @Gthomasdenmark 7 ปีที่แล้ว +16

    What balanced, prudent, noble and wise words from this respectable niece of our last Maharaja! I am immensely touched.

  • @praveennambiar1210
    @praveennambiar1210 4 ปีที่แล้ว +7

    Super speech.. ഇപ്പോഴും ഇതുപോലുള്ള അമ്മ മാരെ ഉണ്ടല്ലോ..

  • @shinufitnesslover7212
    @shinufitnesslover7212 5 ปีที่แล้ว +176

    പ്രായമായെങ്കിലും തമ്പുരാട്ടിയെ കാണാൻ നല്ല ഐശ്വര്യം

    • @aadhithanu9070
      @aadhithanu9070 5 ปีที่แล้ว +7

      Thamburaattiyo.....tthfu

    • @deepakanand2419
      @deepakanand2419 4 ปีที่แล้ว +20

      Thfu poda pun.....mone.eee kanunna trivandrum full avaruda aanu oru kalath keto da pol....mone.

    • @abhiramk5629
      @abhiramk5629 4 ปีที่แล้ว +13

      @@aadhithanu9070 അറബി തമ്പുരാട്ടി അനേൽ നീ ഒക്കെ കാലു നക്ക്വലോ

    • @aadhithanu9070
      @aadhithanu9070 4 ปีที่แล้ว

      @@abhiramk5629
      Ninne pole naazhikakku naalpathu vattam thanthayem abhiprayavum maattunnavanalla njan

    • @aadhithanu9070
      @aadhithanu9070 4 ปีที่แล้ว +1

      @@deepakanand2419
      Oru kaalathu....Pandu aarunnenu nee innu enthina kuniyunne?

  • @sujithvnair2383
    @sujithvnair2383 4 ปีที่แล้ว +36

    2020 ൽ കാണുന്നവർ like adi

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html

  • @rebiyathm400
    @rebiyathm400 4 ปีที่แล้ว +5

    നല്ല അറിവും പക്വതയും ഉള്ള മഹതി very well talk

  • @devilshootter
    @devilshootter 5 ปีที่แล้ว +87

    ആഢ്യത്വം എന്നത് കാലങ്ങൾ കഴിഞ്ഞാലും ഈ കുടുംബത്തിൽ കാണാൻ കഴിയും... അതാണ് രാജവംശം...

    • @milanmilanmohan7622
      @milanmilanmohan7622 4 ปีที่แล้ว +3

      Rajakeeyam sree padmanabha dasan, keralathinte mathramall lokathinte thanne abhimanam

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html🤣🤣

  • @LifestyleWavesTrivandrum
    @LifestyleWavesTrivandrum 5 ปีที่แล้ว +58

    Proud to be an Travancorian. The Great Royal Kingdom of Travancore.

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html bro please support 🙏

    • @superman-pr4uu
      @superman-pr4uu 4 ปีที่แล้ว

      😝😝😝 പുടുക്ക്.

    • @shibushibu8239
      @shibushibu8239 3 ปีที่แล้ว

      Thoo breast tax

    • @trueraja
      @trueraja 2 ปีที่แล้ว +1

      @@superman-pr4uu talibani

    • @superman-pr4uu
      @superman-pr4uu 2 ปีที่แล้ว

      പട്ടികജാതിക്കാരെ പിഴിഞ്ഞ് ഉണ്ടാക്കിയ പണം .

  • @premam8133
    @premam8133 4 ปีที่แล้ว +4

    ഈ കാര്യങ്ങൾ എല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @NanduAmbadi
    @NanduAmbadi 5 ปีที่แล้ว +105

    ധാർമ്മിഷ്ഠരായ നമ്മുടെ രാജ കുടുമ്പംങ്ങളെയും രാജകൊട്ടാരത്തെയും നമിക്കുന്നു ...

    • @anilchekaver3893
      @anilchekaver3893 5 ปีที่แล้ว +6

      കോപ്പാണ്

    • @tvoommen4688
      @tvoommen4688 4 ปีที่แล้ว +1

      Raaja bhakthiyude okke kaalam kazhinju poyallo aniyaa

    • @myself3362
      @myself3362 4 ปีที่แล้ว

      നമസ്തേ

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html 🤣😂🤣

    • @jayans316
      @jayans316 4 ปีที่แล้ว +1

      @@anilchekaver3893 തനിക്ക്. തീരെ പിടിക്കുന്നില്ല

  • @reborebo8369
    @reborebo8369 4 ปีที่แล้ว +6

    ഒന്നും ഇല്ലാത്തവർക് എന്നും അഹങ്കാരം അല്പം കൂടുതലായിരുന്നു അതുകൊണ്ടാണ് ഇതുപോലെ ഉള്ള നല്ല രാജ കുടുബങ്ങളെ വിമർശിക്കുന്നത്

  • @annammaeyalil4702
    @annammaeyalil4702 4 ปีที่แล้ว +8

    നമുക്കു ആദരപൂർവ്വം പ്രണാമം അർപ്പിക്കാം.
    "ലോകാ സമസ്താ സുഖിനൊ ഭവന്തു"
    ഇൗശ്വരാ അനുഗ്രഹിക്കണമെ. അടിയങ്ങളുടെ നാടിനെ അനുഗ്രഹിക്കണമെ.

  • @ayshaahmed585
    @ayshaahmed585 5 ปีที่แล้ว +24

    Thanpuraatie looks soo soo soo stunning!!!!!!!

  • @sarvasreesathyanandhanaath7940
    @sarvasreesathyanandhanaath7940 4 ปีที่แล้ว +11

    🕉
    *"ഓ(൩)മ് നമോ ഭഗവത്യൈ സാമ്രാജ്യദായൈ ലക്ഷ്മ്യൈ സ്വാഹാ !"*
    ശ്രീ സാമ്രാജ്യ ലക്ഷ്മി പീഠികാ, ദശമഃ പടലം, സാംരാജ്യ ലക്ഷ്മി മഹാ പൂജാ നിമിത്ത ഉത്പാത സ്വരൂപ കഥനം, =
    യുഗപദ് *രോഗപീഡാ* വാ
    നേത്രേഷ്വശ്രു നിപാതനമ് !! ൬ !!
    തദാ തദ്ദോഷ ശാന്ത്യര്ഥം
    മഹാവൂജാ മനീഷിഭഃ !! ൨൧ !!
    കര്തവ്യാ ഽ ത്ര വിശേഷേണ
    രാജഭിശ്ച യഥാവിധി !! ൨൨ !!
    രാജ്ഞഃ പീഡാ ഭവേദാശു
    രാജാ വാ ഽ ന്യോപി ജായതേ !
    മന്ത്രീ പുരോഹിതോ വാവി
    ജായതേ ഽ ന്യോ ഹിമാത്രിജേ !! ൨൫ !!
    പുരേ ജനപദേ കോശേ
    വാഹനേ ച പുരോഹിതേ !
    പുത്രേ ചാത്മനി ഭൃത്യേ ച
    ഭവേദുത്പാതജം ഭയമ് !! ൨൬ !!
    തസ്മാദ് രാജ്ഞാ/രാജ്ഞീ പ്രജാപാല-
    -നോദ്യുക്തേന വിശേഷതഃ !
    കര്തവ്യൈഷാ മഹാ പൂജാ
    ഭക്തിയുക്തേന ചേതസാ !! ൨൭ !!
    സാംരാജ്യ ലക്ഷ്മ്യാസ് തുഷ്ട്യര്ഥം
    പുഷ്ട്യര്ഥം രാഷ്ട്രവാസിനാമ് !
    ജനാനാം ത്രിവിധോത്പാത
    ജാതഭീതി പ്രശാന്തയേ !! ൨൮ !!
    ആയുരാരോഗ്യ സിദ്ധ്യര്ഥം
    ക്ഷേമായ പ്രജയായ ച !! ൨൯ !!
    - ഇത്യാദി ആകാശ ഭൈരവാഖ്യ മഹാ ശൈവ തനത്ര ഇക്ത മാര്ഗേന -
    *"കൊരോണാ വൈരസ് ക്രുമി ജ്വരം"* മുദലായ സര്വ പ്രപംച ഉത്പാത ശാംതി പരിഹാരാര്ഥം ഭാരത രാജ വംശത്തിലേ ജനിത്ത രാജാമാര് രാണിമാര് യുവരാജന്മാര് മുദലായ സര്വ രാജ കുടുംബ ബംധു മിത്ര പുത്ര കലത്ര സഹിതമാണ് ക്ഷിപ്രമേവ യഥാ ശാസ്ത്ര പ്രകാരം *ശ്രീ സാംരാജ്യ ലക്ഷ്മി മഹാ പൂജാ ശാന്തി ഹോമ ദക്ഷിണാ ദിനങ്ങൾ യാവും അവസ്യം സ്വ കുടുംബ, പുര ജന, രാഷ്ട്ര, സര്വ സജ്ജന ങ്ക്ഷേമാഭിവൃദ്ധ്യര്ഥം നിജ ഭൃഗു വംശ ഭാര്ഗവ പ്രവര വിപ്ര കുലോദ്ഭവ ആചാര്യാദിഭിഭഃ അന്യോന്യ സഹായത്തോടെ ചെയ്തതുമായ രഹസ്യത്തൈ ദേവ പ്രശ്നാദ്യൈഃ വയം ബ്രഹ്മ പരിഷത് ജനാഃ പ്രോക്താമഹേ !!!
    രാജാ ധാര്മീകോ ഽ സ്തു !!
    സര്വേ സജ്ജനാഃ സുഖ സംപൂര്ണാ ഭവന്തു !!
    🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

  • @geethanair3160
    @geethanair3160 5 ปีที่แล้ว +30

    such a simple, elegant, beautiful & intelligent lady.

  • @gjvvvjgfh1943
    @gjvvvjgfh1943 4 ปีที่แล้ว +38

    ഇന്നും പത്മനാഭസാമി തന്നയാണ് തിരുവനന്തപുരം ഭരിക്കുന്നത് പ്രളയം വന്ന പോൾ അതു മനസിലായി

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html

    • @user-ql2xg9nr1k
      @user-ql2xg9nr1k 3 ปีที่แล้ว +7

      സുനാമി വന്നപ്പോളം കന്യാകുമാരിയിൽ അടിച്ചശേഷം തിരുവനന്തപുരത്ത് അടിക്കാതെ മാറി കൊല്ലത്താണ് അടിച്ചത്. ശ്രീപദ്മനാഭ സ്വാമി തന്നെയാണ് തിരുവനന്തപുരത്തെ കാക്കുന്നത്.

  • @user-el2df3ur3c
    @user-el2df3ur3c 3 ปีที่แล้ว +2

    സർവ്വേശ്വരൻ ദീർഘായുസ് തരട്ടെ😍😍💕💕

  • @sridharmurthy1076
    @sridharmurthy1076 4 ปีที่แล้ว +29

    I see 266 dislikes, they must certainly be commie clowns knowing that it is Kerala. I do not know Malayalam, neither to write nor speak. But I do know that Kerala kings were the most enlightened, benevolent and learned. Unlike your present day politicians, they never looted their people. Like our Mysore rulers, Kerala kings were devoted to the welfare of you people, encouraged fine arts. King Swati Tirunal maharaja’s kritis are sung even to this day. Prince Rama Verma, one of the greatest singers of this generation is a person you Keralites should be proud of. Thought you should know.

    • @unniz8880
      @unniz8880 4 ปีที่แล้ว

      @Sunil I don't forget Kottayam prince pazhashiraja used travancore army to fight against Dutch with help of attingal queen umayamma maharani. Actually British looted Kottayam taking advantage of the person conflict between pazhashiraja and his uncle veeravarma who supported British to rule South India for his personal convince to become the king of Kottayam avoiding his nephew who is the actual king

  • @ambilyeb5527
    @ambilyeb5527 4 ปีที่แล้ว +4

    മാറു മറക്കാനും വഴിയേ നടക്കാനും കീഴ്ജാതിക്കാർക്ക് അനുവാദം കൊടുക്കാത്ത, സവർണ്ണ മേലാളരെ മാത്രം പ്രജയായിക്കണ്ട എല്ലാ രാജവംശത്തെയും പോലെ തന്നെയാണിതും, കേരളത്തിലെ മറ്റു രാജാക്കൻമാരൊക്കെ സാധാരണക്കാരായു മാറിയപ്പോഴും തിരുവിതാംകൂർ രാജകുടുംബം കോടീശ്വരൻമാരായി തുടരുന്നത് അവർ സിസ്വാർത്ഥരായതു കൊണ്ടാണല്ലോ.....

  • @mundethallhomegarden7162
    @mundethallhomegarden7162 5 ปีที่แล้ว +38

    തമ്പുരാട്ടി പ്രൗഢമായ ഭാവം ..വിശാല ഹൃദയത്തിനുടമ...നമിക്കുന്നു..

    • @kairalipsc
      @kairalipsc 3 ปีที่แล้ว

      ഇപ്പോൾ അങ്ങനെയേ പറ്റു.. കഷ്ടം തന്നെ

  • @simdrik123
    @simdrik123 4 ปีที่แล้ว +6

    A great lady with wisdom...

  • @athulav5236
    @athulav5236 5 ปีที่แล้ว +20

    തമ്പുരാട്ടിയുടെ എളിമ വിനയം 😌😌😌❤️

  • @viswanathanb9719
    @viswanathanb9719 5 ปีที่แล้ว +14

    Long live Trivandrum Royal Family
    God bless them. Because of them we have a good cultite , prosperity, wealth etc. We should always give high respect to this great royal family of Trivandrum. I salute them with immense pride

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html

  • @vijayadharanviswambharan4764
    @vijayadharanviswambharan4764 5 ปีที่แล้ว +146

    ധൂർത്തടിക്കാതെ നിധി സംരക്ഷിച്ചവരോടു നമുക്കൽപം ആദരം നല്കാം

    • @anilchekaver3893
      @anilchekaver3893 5 ปีที่แล้ว +7

      ആരു പറഞ്ഞു ദുർത്തടിച്ചില്ലന്ന്
      ദൂർത്തടിച്ചതിന്റെ ബാക്കിയാ അവിടെയുള്ളത് അതും തിരുമേനി പറഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോ അങ്ങിനെ ഒരു നിധി പോലും അവിടെ ഉണ്ടാകില്ലാ

    • @jackjhons8686
      @jackjhons8686 5 ปีที่แล้ว +17

      ഒലക്ക..... നമുക്കിടയിൽ നിന്നും മുലക്കരം പിരിച്ചതും, കൊള്ളയടിച്ചതും ആയ സ്വത്തുക്കൾ സൂക്ഷിക്കാൻ അവർക്ക് ഒരു സ്ഥലം വേണമായിരുന്നു.... അതിനു അവർ കണ്ടെത്തിയ പേരാണ് ശ്രീപദ്മനാഭ ദാസൻ എന്നത്.. അദ്ദേഹത്തിന് ദാസന്മാരായി രാജ്യം ഭരിച്ചു ... ദൈവത്തിനു എന്തിനു ഈ നിധി അത് എന്നും രാജാവിന് തന്നെ..

    • @srirampandhit7300
      @srirampandhit7300 4 ปีที่แล้ว +5

      സുരക്ഷക്ക് വേണ്ടിയാണ് ക്ഷേത്രത്തിലേക്ക് മാറ്റിയത് പീന്നീട് തിരിച്ചെടുക്കാൻ വിട്ടുപോയി സുപ്രീംകോടതി കണക്കെടുക്കാൻ പറഞ്ഞത് കൊണ്ട് അമളിപറ്റി കോടതിയിൽ പോയ ആൾക് എന്ത് പറ്റി എന്നത് ആരും പറയുന്നില്ല

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 ปีที่แล้ว +2

      @@srirampandhit7300ഈ നിധി പദ്മനാഭ ദാസന്മാരുടെ രാജഭരണത്തിന് മുൻപേ ചേരന്മാരുടെ കാലത്തേ ഉണ്ടായിരുന്നതാണ്. കുറെയൊക്കെ ഇവന്മാർ കുറേ കൊള്ളയടിച്ചു അതിൽ നിന്നും

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 ปีที่แล้ว +3

      @@jackjhons8686 അതെ മുലക്കരം, മീശക്കരം, അങ്ങനെ എന്തൊക്കെ....

  • @georgejoseph2656
    @georgejoseph2656 4 ปีที่แล้ว +1

    വിശിഷ്ടമായ അവതരണം. തമ്പുരാട്ടിയുടെ പ്രൗഢിയും കുലീനത്വവും പണ്ഡിത്വവും അതോടൊപ്പമുള്ള എളിമയും എത്ര പ്രശംസിച്ചാലും മതിയാവില്ല. ബാലരാമവർമ മഹാരാജാവിന്റെ കാലവും ഇന്നത്തെ ഭരണവും താരതമ്യപ്പെടുത്താൻ ഒക്കുമോ? ഇന്നത്തെ തലമുറക്ക് പറ്റിയ ഭരണകർത്താക്കൾ !

  • @TerrainsAndTraditions
    @TerrainsAndTraditions 4 ปีที่แล้ว +3

    രാജാക്കന്മാർ രാജാക്കന്മാർ തന്നെ ....ആ പ്രൗഡി എന്നും നില നില്കും ...

  • @rajeshwardoraisubramania7138
    @rajeshwardoraisubramania7138 6 ปีที่แล้ว +7

    Travancore and Pudukotai rajahs were very fugal &simple in living.very noble.

  • @chank1689
    @chank1689 4 ปีที่แล้ว +21

    മറ്റു പല രാജാക്കൻമാരിൽനിന്നും വ്യത്യസ്തമായി ചിത്തിര തിരുനാള്‍ ഭേദമായിരുന്നിരിക്കാം. എന്നാല്‍ അതുകൊണ്ട് മാത്രം പ്രജാതൽപരനെന്ന് വിളിക്കാൻ കഴിയുന്നതെങ്ങിനെ?! പ്രജകൾ എന്നാല്‍ വരേണ്യവർഗ്ഗം മാത്രമാണോ? ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷത്തെ, സർക്കാർ വക ക്ഷേത്രങ്ങളിൽപ്പോലും പ്രവേശിക്കാനനുവദിക്കാതിരുന്നവർ, അവർക്ക് വഴി നടക്കാനുളള സ്വാതന്ത്ര്യം പോലും നിഷേധിച്ചിരുന്നവർ , ദൃഷ്ടിയിൽപ്പെടുന്നതുപോലും പാടില്ലെന്ന വാദത്തെ അംഗീകരിച്ചിരുന്നവർ , ജന്മിത്വത്തിൻറേയും കുത്തകകളുടേയും കാവൽക്കാരായിരുന്നവർ, ജനങ്ങളുടെ അജ്ഞതയേയും അന്ധവിശ്വാസങ്ങളേയും ദൌർബ്ബല്യങ്ങളേയും മുതലെടുത്ത് നാടിൻറെ പൊതു സ്വത്ത് കുത്തകയാക്കി കൊട്ടാരങ്ങളും സ്വർണ്ണ സിംഹാസനങ്ങളും പണിത് സുഖിച്ചു മദിച്ചു നടന്നിരുന്നവർ ...ഇതൊക്കെയാണ് ഇന്ത്യയിലെ ഏതൊരു രാജ്യത്തിന്‍റെയും രാജാക്കന്മാരായിരുന്നവർക്ക് ചേർന്ന വിശേഷണം. (ഇന്ത്യയിലെ മാത്രമല്ല, ജനാധിപത്യമില്ലാതിരുന്ന ഏത് രാജ്യത്തെയും മിക്കവാറും എല്ലാ രാജാക്കൻമാരും അങ്ങനെ തന്നെയായിരുന്നു. ഇന്ത്യന്‍ രാജാക്കന്മാര്‍ ഹിന്ദുക്കള്‍ (ഇന്ത്യക്കാര്‍) ആയിരുന്ന പിന്നാക്കക്കാരെയായിരുന്നു ഏറ്റവും കൂടുതല്‍ അവഗണിക്കുകയും അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതെങ്കിൽ, മററ് രാജ്യങ്ങളിലെ രാജാക്കന്മാര്‍ അവരുടെ രാജ്യത്തെ അടിമകളേയും ദരിദ്രരേയുമായിരുന്നു അപമാനിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തിരുന്നതെന്നു മാത്രം)
    ക്ഷേത്രപ്രവേശനം ചിത്തിര രാജാവ് സ്വയമങ്ങ് കൽപ്പിച്ചു കൊടുക്കുകയായിരുന്നില്ല; നൂറ്റാണ്ടുകളായി മ്ലേച്ചൻമാരാക്കപ്പെട്ട് അകറ്റി നിർത്തപ്പെട്ടവർ നടത്തിയ സമരങ്ങളുടേയും, അക്കാലത്തെ ഈഴവർ ഒന്നടങ്കം ക്രിസ്തുമതം സ്വീകരിക്കാന്‍ തീരുമാനിച്ചതിനെത്തുടന്നുമൊക്കെയായിരുന്നു. പിന്നാക്ക വർഗ്ഗക്കാരെയും ദരിദ്രരേയും മ്ലേച്ഛൻമായിക്കണ്ടിരുന്ന രാജ ഭരണകാലത്തെ പുകഴ്ത്തുന്നവർ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യം, ഇപ്പോള്‍ പല വികസന കാര്യങ്ങളിലും സാമൂഹ്യ പുരോഗതിയുടെ കാര്യങ്ങളിലും സാക്ഷരതയുടെ കാര്യങ്ങളിലുമൊക്കെ നമ്പർ വൺ സ്ഥാനം അലങ്കരിക്കുന്ന കേരളം പക്ഷേ, ഭാരതം സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന മഹത്തായ പദവിയിലേക്ക് കാലെടുത്തു് വെക്കുമ്പോൾ ,ദാരിദ്ര്യത്തില്‍ ഭാരതത്തിൽ ഏറ്റവും 'ഉന്നത' സ്ഥാനം പങ്കുവെച്ചിരുന്ന പരമ ദരിദ്ര സംസ്ഥാനമായിരുന്നുവെന്നതാണ്.. ജനാധിപത്യം വരുന്നതിനു മുന്പ് മുതല്‍ തന്നെ ജീവിച്ചിരുന്നവരെ ഇപ്പോഴും നാട്ടില്‍ കാണാം. അവരോടു ചോദിച്ചാല്‍ മനസ്സിലാകും, എന്തായിരുന്നു പഴയ കാലത്തെ സ്ഥിതിയെന്നത്....
    ഇന്നു കാണുന്ന റോഡുകൾ ,പാലങ്ങള്‍, വിമാനത്താവളങ്ങൾ, മുതല്‍ മഴ നനയാതെ കേറിക്കിടക്കാൻ സ്വന്തമായി ഒരു കൊച്ചു ചെറ്റക്കുടിൽപോലും, മാസത്തിലെങ്കിലും ഒരു നേരം വയറു നിറച്ചാഹാരംപോലും ബഹുഭൂരിപക്ഷത്തിനും സ്വപ്നം മാത്രമായിരുന്നു. പണക്കാരൻറേയും, ഉയർന്ന ജാതിക്കാരുടേയും മുന്നില്‍, എന്തിനധികം, വില്ലേജോഫീസിലെ ഒരു പ്യൂണിനു മുന്നിൽപ്പോലും പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിൽക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ബഹുഭൂരിപക്ഷം ജനങ്ങളും. നിരക്ഷരതയുടെ അന്ധകാരത്തിൽ ബഹുഭൂരിപക്ഷവും തളക്കപ്പെട്ടിരുന്ന കാലം.
    ചിത്തിര തിരുനാളിൻറെ കാലത്തുണ്ടായ ചില്ലറ പരിഷ്കരണങ്ങൾക്ക് പൊലും കൂടുതൽ നന്ദി പറയേണ്ടത് വാസ്തവത്തില്‍ അദ്ദേഹത്തോടല്ല; അക്കാലത്തെ ജനകീയ പ്രസ്ഥാനങ്ങളോടും ദിവാനായിരുന്ന സി.പി.യോടുമായിരിക്കും.

    • @unniz8880
      @unniz8880 4 ปีที่แล้ว

      Bro have u heard of temple entry proclamation

  • @revathykrishna4377
    @revathykrishna4377 6 ปีที่แล้ว +8

    Wonderful. Thank u kerala vision

  • @j.jayaramjayaram7856
    @j.jayaramjayaram7856 4 ปีที่แล้ว +3

    We salute our kings and queens. They our proud. As a travacorian I salute their good qualiries..

  • @arunvijayakumar5061
    @arunvijayakumar5061 6 ปีที่แล้ว +4

    WELL DONE KVK THIRUVITHAAMCOORINTE ABHIMANAMANU THAMBURATI NAMMUDE NAADINTE AMMAYANAVAR AA BEHUMANAM NINGAL AVARKU KODUTHU VALARE NALLATHU

  • @MrDhanesh2nair
    @MrDhanesh2nair 7 ปีที่แล้ว +33

    This should be a must watch for every malayalee. Respect for tamburaty and anchor well done.

  • @vivekmv2204
    @vivekmv2204 5 ปีที่แล้ว +54

    People don't have a problem to respect queen Elizabeth, the same way this is our royal family just that they are not in power. At least remember this when you belittle them , it is because of these royal family , we are progressive people ....they have a major role in developing Kerala at least they didn't loot away our properties, which they could have easily done , were as they kept it safe in the temple .....

    • @aadhithanu9070
      @aadhithanu9070 5 ปีที่แล้ว +2

      She is a reigning monarch. India is a democracy

    • @Rameshkumar-ol2xy
      @Rameshkumar-ol2xy 5 ปีที่แล้ว

      Well said

    • @ajum8267
      @ajum8267 5 ปีที่แล้ว

      Really. Their efforts made us this much civilised than any other princely states

    • @Susilia-fn2yu
      @Susilia-fn2yu 4 ปีที่แล้ว

      True, bcs those days kings were loyal and were duty bound to report to the owner, that is to God himself.

    • @SunilKumar-kr3qg
      @SunilKumar-kr3qg 4 ปีที่แล้ว +1

      Great.... our Travancore Kings never acted as greedy, if so we cannot even boast of the wealth that has been protected and preserved under the feet of Lord Pathmanabha.... so the members of the Royal family always deserve Respect.... for their wisdom, compassion, politeness and generosity.... "Sree Pathmanabha."

  • @TravancoreTalkies
    @TravancoreTalkies 4 ปีที่แล้ว +1

    Travancore Royal Family was the real founders of today's THIRUVANANTHAPURAM .
    Hat's off to the whole family and its preceders and succeders ....👏👏

  • @mnutd4evr
    @mnutd4evr 6 ปีที่แล้ว +24

    Her Malayalam is so pristine. Shuddha Malayalam...actors and actresses ithokke kandu padichal nannayirinnu...

  • @sheltengeorgeas4466
    @sheltengeorgeas4466 2 ปีที่แล้ว +1

    GREETINGS!!!!!!!!!

  • @chandramohan8237
    @chandramohan8237 7 ปีที่แล้ว +14

    Thank you thamburati for a good information

  • @mohammedroshanroshan6928
    @mohammedroshanroshan6928 2 ปีที่แล้ว +1

    ❤❤

  • @lradora6428
    @lradora6428 4 ปีที่แล้ว +4

    thboorattiyuda eyes kanan nalla bhagi

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 ปีที่แล้ว +1

      Nerit kandu nta sirea thozuthu ninu pokum..atrak iswarayava

  • @shyamlalful
    @shyamlalful 4 ปีที่แล้ว +1

    Thamburatti, Oru sadhaarana vyaktiye Poole samsaarikkunnu, Great Civilized ❤️ Ithil ninnum manassilaavunnathu, "Niranju nikkunna kudam thulumbilla ennathaanu"

  • @optimusprime1504
    @optimusprime1504 4 ปีที่แล้ว +20

    ഈ രാജാക്കന്മാർ ആണേ അയിത്തത്തിന്റെ പേരിൽ ഒരു ജനാഭിഭാഗത്തെ അടിച്ചമർത്തിയപ്പോൾ മൗനം പാലിച്ചത്.

    • @ടിപ്സ്
      @ടിപ്സ് 4 ปีที่แล้ว

      അതെ അതെ

    • @ambilyeb5527
      @ambilyeb5527 4 ปีที่แล้ว

      ഇവരൊക്കെ ഇപ്പോഴും ഭരിച്ചിരുന്നെങ്കിൽ ബ്രേസിയറും ബ്ളൌസുമൊക്കെ സ്വപ്നം കാണേണ്ടി പോലും വരില്ലായിരുന്നു.... അവർണ്ണന്റെ കാര്യം അതിലും കോമഡിയായേനേ.....😆

    • @chanduvt2594
      @chanduvt2594 4 ปีที่แล้ว

      @@ambilyeb5527 എടി പൂറിമോളെ നാട്ടുകാർക്ക് മുഴുവൻ കുണ്ടി കൊടുത്തു ജീവിക്കുന്ന നിന്നെ പോലുള്ള പിഴച്ച പെണ്ണുങ്ങൾക്ക്‌ ബ്രാ ഷഡി etakke ഉണ്ടോടി

    • @ambilyeb5527
      @ambilyeb5527 4 ปีที่แล้ว +1

      @@chanduvt2594 വീട്ടിലെ പെണ്ണുങ്ങളാരെങ്കിലും അങ്ങിനെ കൊടുത്തുണ്ടാക്കിയതാണോ ചേട്ടനെ.... വീട്ടിൽ പോയി വിളിച്ചാ മതി എന്റടുത്തിറക്കണ്ട......

    • @chanduvt2594
      @chanduvt2594 4 ปีที่แล้ว

      @@ambilyeb5527 നിന്റെ എടുത്തു ഒന്നും നാണവും മാനവും ഉള്ള ആരും വരില്ല.. പിന്നെ ഇന്നു കേരളത്തിൽ രാജാക്കന്മാർ ഭരിച്ചപ്പോൾ ഉണ്ടാക്കിയതിന്റെ അപ്പറം ഒരു രാഷ്ട്രീയ പൊലയാടി മോനും ഒരു വികസനം നടത്തിയിട്ടില്ല.. അവളുടെ അമ്മായിടെ ഒരു ബ്രാ

  • @annadominic8777
    @annadominic8777 5 ปีที่แล้ว +6

    Salute to your effort

  • @archanasivan9391
    @archanasivan9391 5 ปีที่แล้ว +16

    To know more about the history of the royal family please read the book, "The Ivory Throne" by Manu S Pillai.

    • @BertRussie
      @BertRussie 4 ปีที่แล้ว +1

      Yes. Mindblowingly wonderful book

    • @jamimalittyalex7667
      @jamimalittyalex7667 4 ปีที่แล้ว +1

      Thank you

    • @rb9583
      @rb9583 4 ปีที่แล้ว

      Is it of travancore Royal family. How many palace they had
      Padmanabapuram palace is it theirs

    • @unniz8880
      @unniz8880 4 ปีที่แล้ว

      @@rb9583 yes

    • @rb9583
      @rb9583 3 ปีที่แล้ว

      @Aishallah Love what’s wrong if anyone asks something that he/she doesn’t know. India is known for tolerance and acceptance and so are we. Unite but never divide. North south east or west. Use The Tag “love” in your name only if you practice it with tolerance and acceptance . Btw I have been to padmanabapuram palace and also I am from mangalore

  • @samcherian2618
    @samcherian2618 6 ปีที่แล้ว +7

    Good work Kerala vision

  • @rekhasr2781
    @rekhasr2781 5 ปีที่แล้ว +2

    Innu thiruvithamkoor maharani kanikkunna elima thanne annum avarkkundayirunnathu.Sree Chithira thirunnal maharajavineyum ippolulla pin thalamurayeyum namikkunnu.god bless you.ennum sukhamayirikkate

  • @cmali3131
    @cmali3131 3 ปีที่แล้ว

    മാർത്താണ്ഡ വർമ ഒരുപാട് ക്രൂരത ചെയ്ത രാജാവാണ്.... എട്ടു വീടരോടും തമ്പിമാരോടും....
    പിന്നീടും....
    .. അധികാരമില്ലാത്ത ഈ കാലത്ത് ആർക്കും ഒന്നിനും കഴിയില്ല അതിനാൽ.......
    തീർത്തും അപരിഷ്‌കൃത ഭരണ കാഴ്ച പ്പാട് തന്നെയായിരുന്നു രാജ ഭരണ....
    മനുഷ്യനെ ജാതിയുടെ പേരിൽ മനുഷ്യനായി അംഗീകരിക്കാത്ത മഹാ അപരാധം..... അങ്ങിനെ അംഗീകാരം കിട്ടാതെ അടിമകളെപ്പോലെ ജീവിച്ച വലിയൊരു സമൂഹം സ്വാതന്ത്രത്തിന്റ ഇത്തിരി ശ്വാസം പോലും ലഭിക്കാതെ അന്നിന്റ കിരാത വായ്ച്ചക്കുള്ളിൽ അമർന്നുപോയി......
    ഇന്ന് എത്ര മഹത്വ വത്കരിച്ചാലും............ ഒന്നും ഒന്നുമാകില്ല........

    • @akhilpillai8061
      @akhilpillai8061 2 ปีที่แล้ว

      E tampi mar ammavanta makkal thanaya

  • @narayananseetharaman8656
    @narayananseetharaman8656 4 ปีที่แล้ว +3

    Royal families are always great unlike the disgruntled politicians they are really majestic conducting themselves always mercifulhumsne and duty-bound with righteousness democracyshouldhave coupled with monarch jurisprudence to check the overdose of brute majority who spoil the power of democracy gone were the days of Travancore maharajas grandeur and colourful festivals with public participation

  • @unninair6452
    @unninair6452 3 ปีที่แล้ว +1

    Interesting video
    A big salute

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 ปีที่แล้ว +2

    രാജേട്ടാ... മനോഹരമാക്കിയിരിക്കുന്നു...

  • @farishaas4949
    @farishaas4949 4 ปีที่แล้ว +2

    Kowdiar palace built in the year 1931 founder Sree Chittirathirunal Balaramavarma,athinu munp travancore rajakkanmarude aastaanam aayirunna palace eathayirunnu.

  • @balakrishnanpillai4168
    @balakrishnanpillai4168 3 ปีที่แล้ว +1

    Beautiful

  • @arunchandran1939
    @arunchandran1939 7 ปีที่แล้ว +7

    nice program

  • @rahifp144
    @rahifp144 5 ปีที่แล้ว +4

    Thanks brothers...

  • @shafiqbaith7394
    @shafiqbaith7394 6 ปีที่แล้ว +5

    proud

  • @UB2511
    @UB2511 4 ปีที่แล้ว +5

    മനസ്സിലെ അടിമത്വം ഇനിയും മാഞ്ഞു പോയിട്ടില്ലാത്തവർ ഇന്നും ജീവിപ്പിരിക്കുന്നു.

    • @keralabeauty389
      @keralabeauty389 4 ปีที่แล้ว +2

      Atentha koya Anakkk gulfilee koyeenodu matram ollo adimattham

    • @sujim335
      @sujim335 2 ปีที่แล้ว +1

      @@keralabeauty389 👍👍👍👍

  • @ralex1138
    @ralex1138 7 ปีที่แล้ว +26

    Such a beautiful building but looks badly maintained. Hope the Royal family puts it back to former glory

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html

  • @aby5964
    @aby5964 4 ปีที่แล้ว +1

    I like that thamburati..a slogam korchu manasilayathu kondu.

  • @musthafafayazmusthafafayaz393
    @musthafafayazmusthafafayaz393 3 ปีที่แล้ว +5

    പഴമ നഷ്ടപ്പെടാത്ത പുതുമയെ സ്വീകരിക്കാം

  • @renjithrenjith7771
    @renjithrenjith7771 5 ปีที่แล้ว +3

    Nice thampuratti super

  • @blossombellatigress8746
    @blossombellatigress8746 5 ปีที่แล้ว +3

    It's a shame and a pity that this beautiful structure is not maintained well. Atleast a deep cleaning and a paint job for the outside structure.

  • @lovelyvt8221
    @lovelyvt8221 4 ปีที่แล้ว +1

    Excellent

  • @georgejoseph2656
    @georgejoseph2656 5 ปีที่แล้ว +3

    What a GRACE!

  • @deni_1993
    @deni_1993 5 ปีที่แล้ว +14

    I'm so happy I'm really proud to be mallu

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html

  • @wonderfullperfommadhavapan8181
    @wonderfullperfommadhavapan8181 6 ปีที่แล้ว +8

    Kawdiar palace is BEAUTIFUL

  • @anands2878
    @anands2878 3 ปีที่แล้ว +1

    Thiruvatham rajakudumbathiley Oro anghajgaleyum paripalolikunna anadha padhmanabha swamikkente pranamam

  • @safeer6075
    @safeer6075 4 ปีที่แล้ว +6

    ബ്രിട്ടീഷ് കാരുടെ മുന്നിൽ പേടിത്തൊണ്ടന്മാരായ ഇവർ പാവപ്പെട്ടവരെ അടിമകളാക്കിയും മറ്റുമൊക്കെ ഉണ്ടാക്കിയ കണക്കില്ലാത്ത സ്വർണം നിധി സൂക്ഷിക്കാൻ ഒരു അറ ബുദ്ദി പൂർവ്വം കണ്ടെത്തി ക്ഷേത്രവും വളർത്തി നിധി എടുക്കാനും വക്കാനും പോകുകയും ചെയ്യും അന്നൊക്കെ ബ്രിട്ടീഷ് കാർ കാണാത്തതു ഭാഗ്യം അടുത്ത ടൈമിലാണ് ഇ ക്ഷേത്രം നിധി സൂക്ഷിക്കാൻ വേണ്ടി നിർമ്മിച്ചതാണെന്ന്.. ചിത്തിര തിരുനാൾ മഹാരാജാവ് വേട്ടയാടി സൂക്ഷിച്ച നിധി ഇപ്പോഴും പോയി കൊണ്ടിരിക്കുകയാണ്...

  • @noblemottythomas7664
    @noblemottythomas7664 6 ปีที่แล้ว +15

    feels we have lost ourselves, our custom our cultures when we were added in Indian union

  • @prabanair9051
    @prabanair9051 5 ปีที่แล้ว +3

    Wow nice talks

  • @krithick...3685
    @krithick...3685 3 ปีที่แล้ว +1

    Kk head of old travencore malaylam ❣️🔥

  • @muhammadrafi1682
    @muhammadrafi1682 3 ปีที่แล้ว +1

    Pakka royal family

  • @deepusg01
    @deepusg01 7 ปีที่แล้ว +14

    our royal travancore..

  • @k.thulasidharannair5372
    @k.thulasidharannair5372 5 ปีที่แล้ว +4

    Respect travavancore royal family

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html

  • @jeyakumar5696
    @jeyakumar5696 7 ปีที่แล้ว +4

    wow nice .....

  • @saffrondominic4585
    @saffrondominic4585 5 ปีที่แล้ว +2

    very nice; thank you for sharing(:

  • @muralimadhavcallofthewild8329
    @muralimadhavcallofthewild8329 7 ปีที่แล้ว +17

    feelings going back

  • @Rimsan555
    @Rimsan555 4 ปีที่แล้ว +1

    Majesty

  • @happysoul8147
    @happysoul8147 3 ปีที่แล้ว +2

    Thiruvananthapurathe pothuve hindu / Christian / muslim aalukalkku raja kudumbathodu valiya snehavum nathippum aanu.. Palappozhum athu prakadamakarundu.

  • @nathusinhzala211
    @nathusinhzala211 6 ปีที่แล้ว +2

    nice

  • @mouzh143
    @mouzh143 2 ปีที่แล้ว

    She is very smart. Whatever she saying is absolutely right.

  • @ShajiShajuz
    @ShajiShajuz ปีที่แล้ว

    സാർ നിങ്ങൾ രാജ കേട്ടരാം വിഡിയേ കണ്ടു 'ഞാൻ ഭാഗവാൻ പറയുന്നു കോട്ടര തിൽ ഉളവാരെ കാണണം ഞാൻ ഭാഗവാൻ സാഗയി കാണാം

  • @jamimalittyalex7667
    @jamimalittyalex7667 4 ปีที่แล้ว +2

    Yep, she is royal...

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html

  • @varmasruchiworld3477
    @varmasruchiworld3477 4 ปีที่แล้ว

    ദശപുഷ്പ്പങ്ങൾ I Relevance of dasapushpangal in our culture and Ayurveda
    വർമാസ് രുചി വേൾഡ് ഇന്ന് ആദ്യത്തെ Vlog Video ആയി എത്തുകയാണ് . ദശപുഷ്പങ്ങൾക്കു നമ്മുടെ സംസ്കാരവും ആയുർവേദവുമായുള്ള പ്രാധാന്യമാണ് അവതരിപ്പിക്കുന്നത്.ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടു ചെടികളാണ് ദാശപുഷ്പ്പങ്ങൾ .പൂക്കളെന്നാണ് അറിയപെടുന്നെങ്കിലും ഇലകൾക്കാണ് പ്രാധാന്യം .പ്രതിരോധ ശേഷിവരെ വർധിപ്പിക്കാൻ കഴിവുള്ള ഇവ നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.കർക്കിടകമാസത്തിലും ധനുമാസത്തിലെ തിരുവാതിരക്കും സ്ത്രീകൾ തലയിൽ ചുടുന്ന ദശപുഷ്പ്പങ്ങൾ സർവ മംഗളകാരിയായി പുരാതനകാലം മുതൽ കണക്കാക്കുന്നു. ആദ്യ ഭാഗത്തു കവിത രൂപത്തിൽ ദാശപുഷ്പങ്ങളെ പരിചയപ്പെടുത്തുന്നു. രണ്ടാം ഭാഗത്തിൽ ഇവയുടെ ആയൂർവേദ ഉപയോഗങ്ങളും പ്രതിപാദിക്കുന്നു .നമുക്ക് ഇവ ഓരോന്നായി പരിചയപ്പെടാം .th-cam.com/video/I8-PZd-CkrM/w-d-xo.html

  • @chaithanyaalex5848
    @chaithanyaalex5848 5 ปีที่แล้ว +4

    What about SethulekshmiBai and her heirs?What happened to that mighty branch of family??

    • @unniz8880
      @unniz8880 4 ปีที่แล้ว

      her hiers are settled Banglore next titular Maharaja in line for the rituals in sree padmanabhaswamy temple is her grand son

  • @canthony4243
    @canthony4243 4 ปีที่แล้ว +7

    Don't forget maharani Sethu Lakshmi bayi, the only true queen.

    • @gouthambabu3187
      @gouthambabu3187 4 ปีที่แล้ว

      th-cam.com/video/eBXT32FbBys/w-d-xo.html

  • @rahifp
    @rahifp 3 ปีที่แล้ว

    Great....

  • @vipins6697
    @vipins6697 5 ปีที่แล้ว +5

    Travancore Kingdom undakiya University, Medical College, Engineering College, SCT hospital, Secretariat enniva undaki athoke ipolum nilkunnu. Ipo ulla chettamaru undakiyathu idinju poliju vizhunnu. Keralam innum raja bharanam ayirunne enne develop nadayenne

    • @oormilas7175
      @oormilas7175 4 ปีที่แล้ว

      Sathyam

    • @oormilas7175
      @oormilas7175 4 ปีที่แล้ว

      Pandu ullavare undakki ittath okeye ennum keralathil ullu.athokeyan ipozhum nilanilkkun

  • @ambikakumari530
    @ambikakumari530 5 ปีที่แล้ว +3

    Thampu

  • @jackjhons8686
    @jackjhons8686 5 ปีที่แล้ว +16

    എന്തുകൊണ്ട് അവർ ആ മൈക്ക് സ്വയം പിടിച്ചു സംസാരിക്കുന്നില്ല... എന്തിനാണ് ആ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത്(നിലത്തു കുത്തി ഇരിക്കേണ്ട കാര്യം ഉണ്ടോ )

    • @AnilKumar-ds8th
      @AnilKumar-ds8th 5 ปีที่แล้ว +11

      ഇതിന്റെ ഉത്തരം നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്ക് , കിട്ടുന്നില്ല എങ്കിൽ നിങ്ങൾ ആ നിലവാരത്തിൽ ഉയർന്നിട്ടില്ല , നിർഭാഗ്യവശാൽ ഉയരാൻ നിങ്ങൾക്ക് ആകുമെന്നും തോന്നുന്നില്ല

    • @jackjhons8686
      @jackjhons8686 5 ปีที่แล้ว +7

      @@AnilKumar-ds8th അങ്ങനെ ഒരു നിലവാരത്തിലേക്ക് ഉയരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ചങ്ങാതി

    • @sreekeshpillai6721
      @sreekeshpillai6721 5 ปีที่แล้ว +1

      പദ്മനാഭ സൈന്യം ഇപ്പോളും ഉണ്ട് കേട്ടോ

    • @baijusuperfilm7429
      @baijusuperfilm7429 4 ปีที่แล้ว

      @@sreekeshpillai6721 അതെ 💞

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว +1

    വന്ദനം
    നാരായണ നാരായണ നാരായണാ
    ജനക്ഷേമം ദാസ ഭാവം സേവന സേവക തത്വമെ വന്ദനം

  • @rinceabraham6938
    @rinceabraham6938 5 ปีที่แล้ว +35

    ഇതൊക്കെ പെയ്ന്റ്‌ അടിക്കണേൽ എത്ര രൂപ വേണ്ടി വരും 😱
    എന്റെ ലാസർ എളേപ്പാ 🙏🏻😃

    • @shameercheenickal4630
      @shameercheenickal4630 5 ปีที่แล้ว +1

      Square feet 100 rupees 😆😆😆

    • @rinceabraham6938
      @rinceabraham6938 5 ปีที่แล้ว +2

      @@shameercheenickal4630 100 രൂപക്ക് പണിയാൻ അപ്രന്റീസുകളെ ഇറക്കേണ്ടി വരുമെന്ന് ജോയ് (ചക്കക്കച്ചാംപറമ്പിൽ) പറയാൻ പറഞ്ഞു

    • @shameercheenickal4630
      @shameercheenickal4630 5 ปีที่แล้ว +1

      @@rinceabraham6938 mosam abi thoda achaa nahee yaar firbee dekeka 😁🙏

    • @shameercheenickal4630
      @shameercheenickal4630 5 ปีที่แล้ว +1

      @@rinceabraham6938 naatil avidayane bai

    • @rinceabraham6938
      @rinceabraham6938 5 ปีที่แล้ว

      Shameer Cheenickal
      കോട്ടയം ☺️

  • @vinodv4280
    @vinodv4280 5 ปีที่แล้ว +3

    Orikalegilum thaburattitude Kalil thottu anugraham vagan enik e janmmam bagavan anugraham tharumoo

  • @Saifazhikode
    @Saifazhikode 4 ปีที่แล้ว

    Good video

  • @roopaprabha6288
    @roopaprabha6288 5 ปีที่แล้ว +7

    Engana ee hair maintain cheyyanae...aa secret onnu arinjirunkl

    • @dgn7729
      @dgn7729 3 ปีที่แล้ว

      Just Watch kachenna