മാരുതിയുടെ ലക്ഷ്വറി features 1. ഹെഡ് rest or seat adjustment 2. Fog lamp, halajan to LED 3. ക്രോം ഫിനിഷ് 4. Adjustabe മിറർ 5. റിയർ ac 6. റിയർ വൈപ്പർ 7. പാർസൽ tray 8. Alloy wheels 9. Engine kill switch. 10. Hand rest etc... ഇത്തരം ബേസിക് ഫീച്ചർ നിങ്ങളുടെ ഇഷ്ടപെട്ട വണ്ടിയിൽ ഉണ്ടെങ്കിൽ. നിസംശയം പറയാം അതു ഒരു ZXI പ്ലസ് or Alpha model ആയിരിക്കും, ഇതാണ് മാരുതിയുടെ ഹൈ ലെവൽ ഓംഫിക്കൽ 😅😂
@@jerinaji8944 മുകളിൽ പറഞ്ഞ ഫീച്ചറസ് കുറെയെല്ലാം മാരുതി മുമ്പ് vxi മുതൽ കൊടുത്തിരുന്നു, ഇപ്പൊൾ കോസ്ട് cutting മൂലം എല്ലാം വെട്ടി, example 2019 wagnor മോഡൽ Amt zxi, ഇപ്പൊൾ ഇറങ്ങുന്ന zxi പ്ലസ് മോഡൽ ആയിട്ട് ആകെ ഉള്ള വ്യത്യാസം റൂഫ് പെയിൻ്റ്, അലോയ് വീൽ😁😁😂
മാരുതിയുടെ ലക്ഷ്വറി features
1. ഹെഡ് rest or seat adjustment
2. Fog lamp, halajan to LED
3. ക്രോം ഫിനിഷ്
4. Adjustabe മിറർ
5. റിയർ ac
6. റിയർ വൈപ്പർ
7. പാർസൽ tray
8. Alloy wheels
9. Engine kill switch.
10. Hand rest etc...
ഇത്തരം ബേസിക് ഫീച്ചർ നിങ്ങളുടെ ഇഷ്ടപെട്ട വണ്ടിയിൽ ഉണ്ടെങ്കിൽ. നിസംശയം പറയാം അതു ഒരു ZXI പ്ലസ് or Alpha model ആയിരിക്കും, ഇതാണ് മാരുതിയുടെ ഹൈ ലെവൽ ഓംഫിക്കൽ 😅😂
Pine Ethu companyde vandilum ithoke ale luxury feature auto climate control ethu company a base modelil kodukune
Ela company vandilum nigal e parayuna feature kitanamenki mid alenki mukalilotula varient edukanam
@@jerinaji8944 മുകളിൽ പറഞ്ഞ ഫീച്ചറസ് കുറെയെല്ലാം മാരുതി മുമ്പ് vxi മുതൽ കൊടുത്തിരുന്നു, ഇപ്പൊൾ കോസ്ട് cutting മൂലം എല്ലാം വെട്ടി, example 2019 wagnor മോഡൽ Amt zxi, ഇപ്പൊൾ ഇറങ്ങുന്ന zxi പ്ലസ് മോഡൽ ആയിട്ട് ആകെ ഉള്ള വ്യത്യാസം റൂഫ് പെയിൻ്റ്, അലോയ് വീൽ😁😁😂
പെയിന്റ് ക്വാളിറ്റി എന്നു പറയുന്ന സാധനം ഇല്ല
Yes
Oru rear wiper koodi vechaal ivarkk entha ithra nashttam പിന്നീട് add cheyyanum pattilla atha problem...
Baleno delta or swift vxi optional which is bettr
Sigma edutholu athanu nallathu 8lack kond aloweel allthe ellam chyyam ithu edukalle 1lack povum
Rear camera extra cheyyan pattumo showroomil thanne
Yes. 5k akum
ഹെഡ് ലാംബ് ഹാലോജൻ പ്രൊജക്റ്റർ ടൈപ് ആണോ LED ടൈപ്പ് ആണോ.?
Halogen
Baleno ethu color aanu nallathu
White
ഞാൻ എടുത്തു ഡെൽറ്റ ആണ് 3 മാസം ആയി
@@alexandera3468 എങ്ങനുണ്ട്
Ntha avstha ok ano
Engane und
Milage atra kittunnu...Njan book cheythu
❤️
10 ലക്ഷത്തിന്റെ മൊതല് 😅😅😅
Ntha avsthaa ok ano
ഇതാണോ ignis zeta ആണോ worth..??
Baleno aaanu better... Balenoyude ride quality ignisinekaal ethrayoo better aannu
@@chaachu.. രണ്ടും ഓടിച്ചിട്ടുണ്ടോ
@@OceanicBlue-23 yes
@@OceanicBlue-23 randum test drive cheythu nokikooo
How much