ലോകകപ്പ് നേടിത്തന്ന കാപ്റ്റനിൽ നിന്ന് തോറ്റ കാപ്റ്റനാകുമ്പോൾ | Rohit Sharma | The Cue

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 80

  • @Rashid7-t5f
    @Rashid7-t5f 16 วันที่ผ่านมา +11

    2019 to 2024 indian ടോപ് scorer രോഹിത് ശർമ ആയിരുന്നു പരമ്പര തുടങ്ങുന്നതിനു മുന്നേ ഇപ്പോൾ വേറെ വഴി ഇല്ല അയാളെ സപ്പോർട്ട് ചെയ്യുക കാരണം ന്യൂ ബൗളിൽ കളിക്കാൻ വേറെ തന്നെ കഴിവ് വേണം അത് അയാൾക്ക് ഉണ്ട് ഇപ്പോൾ ഫോം ഔട്ട്‌ ആണ് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം

  • @sreenathkp4494
    @sreenathkp4494 16 วันที่ผ่านมา +10

    ക്രിക്കറ്റ് എന്നും അങ്ങനെയാണ് ചരിത്രത്തിൽ എത്ര വലിയവനായാലും ഏതു പോരാട്ടങ്ങൾ നേടിയെടുത്ത വൻ ആയാലും . ഒരു നിമിഷം നമ്മുടെ ബാറ്റുകൾ ചലിച്ചില്ല എങ്കിൽ അത് ഒരു പരാജയമായി തന്നെ കാണും. കളിക്ക് ഇറങ്ങുമ്പോൾ ഓരോ മത്സരവും ഓരോ പുതിയ ദിനങ്ങൾ ആണ്. ഓരോ നിർണയവും അത് മനസ്സിലാക്കി കളിക്കാൻ കഴിയാതിരിക്കുക അത് ഒരു പരാജയം തന്നെയാണ്. ചരിത്രത്തെ നമുക്ക് ഓർക്കാം ചരിത്രത്തെ നമ്മൾ ഇല്ലാതാക്കേണ്ടത് ഇല്ല. റിട്ടയർമെൻറ് വേണ്ടിയോ മാറ്റിനിർത്താൻ വേണ്ടിയോ അല്ല . ഇവരുടെ പരാജയം നമ്മെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് എന്നതുകൊണ്ടാണ്.ഇവർ ഇങ്ങനെയല്ല എന്നത് തിരിച്ചറിവ് ഉള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് ഓരോ തിരിച്ചുവരവിന് യും നാം വലിയ രീതിയിൽ ആഘോഷിക്കുന്നത്. ഇവർ ചെയ്തത് ഒന്നും മറ്റുള്ളവർക്ക് കഴിയും എന്ന് വിശ്വസിക്കുന്നില്ല. കാലത്തിൽ അത് എന്നും അവിസ്മരണീയമായ നിമിഷങ്ങളായി നിലനിൽക്കും. Waiting a big return of ro ko

  • @vishnukumarvs7496
    @vishnukumarvs7496 16 วันที่ผ่านมา +24

    ഇനി ബുമ്ര ഫോം ഔട്ട്‌ ആയാൽ,രണ്ടു ടെസ്റ്റ്‌ അടുപ്പിച്ചു തോറ്റാൽ ഇതേ ആരാധകർ വിരമിക്കൽ പ്രഖ്യാപിക്കും.

    • @mobincgeorge2600
      @mobincgeorge2600 16 วันที่ผ่านมา +2

      Onju poda.ayal kali thudangi innu vare form out aayittilla

    • @jjose5062
      @jjose5062 15 วันที่ผ่านมา +2

      Let's be realistic, age is not in favour of Rohit

  • @BcSaleem
    @BcSaleem 15 วันที่ผ่านมา +3

    ഒരു ടൂർണമെൻ്റ് തോറ്റു എന്ന് കരുതി ഞങ്ങളുടെ കിങ്ങിനെയും ക്യാപ്റ്റനേയും തള്ളിപ്പറയാൻ ഞങ്ങൾക്കാവില്ല...
    അവർ തിരിച്ചു വരും ..

  • @sarathcs-nx2hq
    @sarathcs-nx2hq 16 วันที่ผ่านมา +34

    മികച്ച t20 ക്യാപ്റ്റൻ നല്ല ഒരു ടെസ്റ്റ്‌ ക്രിക്കറ്റർ ആവണം എന്നില്ലല്ലോ..... അയാളെ ടെസ്റ്റ്‌ ടീമിൽ നിന്ന് മാറ്റട്ടെ...

    • @shafasshafa7718
      @shafasshafa7718 16 วันที่ผ่านมา

      Ayal angane thanne nilkum

    • @Optionade
      @Optionade 16 วันที่ผ่านมา

      ടെസ്റ്റ്‌ ടീമിലേക്ക് തിണ്ണ മിടുക്കിൽ വന്നവൻ.. 🤪🤪🤪

    • @Rashid7-t5f
      @Rashid7-t5f 16 วันที่ผ่านมา +1

      2019 to 2024 ഇന്ത്യൻ ടോപ് scorer 🤣🤣🤣🤣ശർമ ആണ് 😂😂😂😂😂😂

    • @pranavtc2196
      @pranavtc2196 16 วันที่ผ่านมา

      Athukond nalla test captain ano​@@Rashid7-t5f

    • @adityajp9173
      @adityajp9173 15 วันที่ผ่านมา +2

      Ningal okke ith enth arijit aa ee parayunath. Rohit is our best test player from WTC 2019 to 2024. Just before the Bangladesh series, he was the highest ranked Indian test batter. He scored 400 runs in the England series and won the series 4-1 with young players.

  • @stijojoseph8178
    @stijojoseph8178 16 วันที่ผ่านมา +10

    Rohit sharma sydneyil oru century adikkanam..
    Inganae moshamayi avasanikenda oru career alla rohit sharmayudethu..

    • @jjose5062
      @jjose5062 15 วันที่ผ่านมา

      @@stijojoseph8178 we hope for that , if it's his last test , India should win Sydney test and retain bgt . Farewell for Rohit to finish from test cricket on a high.

  • @parissbound8535
    @parissbound8535 16 วันที่ผ่านมา +4

    *ഒന്നുമില്ലെങ്കിൽ ടെസ്റ്റ് കളി കാണുന്നവർക്കു മനസ്സിലാകും ഇന്ത്യയെ ഓസിസ് എത്രത്തോളം insult ചെയ്‌യുന്നുവെന്ന്,ഇപ്പൊ വന്ന ആ 19 കാരൻ കോൺസ്റ്റാൻ അടക്കം,അവർ അവരുടെ ടീമിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ 10 ശതമാനം പോലും ഇന്ത്യക്കാർ സപ്പോർട്ട് ചെയ്യുന്നില്ല,ഇന്ത്യൻ ആരാധകർ സപ്പോർട്ട് ചെയ്യുന്നത് ജയിക്കുമ്പോൾ മാത്രം ഇന്ത്യക്കാർ വളരെ വികാരത്തോടെ ഇന്ത്യൻ കളിക്കാരെ തന്നെ രൂക്ഷമായി വിമർശിക്കുന്നു,പോരാത്തതിന് അവരുടെ ചീത്തവിളിയും,t20 ലോകകപ്പിൽ ഓസിസ് സെമി കാണാതെ തോറ്റപ്പോൾ കമ്മിൻസ് രാജി വെക്കണം അവൻ white ball ൽ മിടുക്കനല്ല എന്ന് പറഞ്ഞില്ല,മറിച്ചു ഇന്ത്യ തോറ്റിരുന്നെങ്കിൽ രോഹിത് കേൾക്കേണ്ടി വരുന്ന പുകില്,സിഡ്‌നിയിൽ രണ്ട് പേരും നല്ലൊരു ഇന്നിംഗ്സ് കാഴ്ച വെച്ചു ഈ ഓൺലൈൻ പത്രാധിപർക് മറുപടി നല്കാൻ കഴിയട്ടെ*

  • @Solo123-my8hv
    @Solo123-my8hv 16 วันที่ผ่านมา +2

    Ee Test Cup 2025 Hitman Thukkummm🎉🏆❣️🏆💪🏻

  • @vsureshchandran1494
    @vsureshchandran1494 15 วันที่ผ่านมา

    Very matured analysis . Rohit requires better treatment .

  • @jamshick2944
    @jamshick2944 16 วันที่ผ่านมา +5

    നല്ലൊരു സീരീസ് ആകേണ്ട തു ആയിരുന്നു ഈ BGT.... Rohit ടീമില് തിരിച്ച് വന്നപ്പോ എല്ലാം പോയി.....നിലവിൽ ഒരു ഫോർമ്റിലും രോഹിത് ആവശ്യം ഇല്ല...പിന്നെ അല്ലേ ക്യാപ്റ്റൻസി😮

    • @adityajp9173
      @adityajp9173 15 วันที่ผ่านมา +2

      Aa best. Current ODI ranking-2
      Last series top scorer against Srilanka. That too against Srilanka in turning spin pitch. Pinne before Bangladesh series His rank was no:6. Downfall okke indakum. But oru format lum avashyam illa enn parayan ningal okke aara

  • @gokulmenon3897
    @gokulmenon3897 16 วันที่ผ่านมา +7

    ആ mandrake ഗൗതം ഗംഭീർ വന്നത് തൊട്ട് കഷ്ടകാലം ആണ്

    • @mobincgeorge2600
      @mobincgeorge2600 16 วันที่ผ่านมา +4

      Bumrah yudeyum surya kumar nte yum captaincy yil jayikkunundallo.?Rohit kohli teamil vannal maathram aanu team tholkkunnathu

    • @franklinrajss2310
      @franklinrajss2310 14 วันที่ผ่านมา

      ട്വന്റി ട്വന്റിയിൽ അല്ല, പിന്നെ സഞ്ജുവിന് അവസരം ലഭിച്ചു

    • @jeslinjacob3024
      @jeslinjacob3024 10 วันที่ผ่านมา

      ​@@mobincgeorge2600 കോഹ്ലിയും രോഹിത് ആണ് വില്ലൻമാർ അവർ ഗംഭീർ എന്ന പാവം മനുഷ്യനെ അപമാനിക്കാൻ ചെയ്യുന്നതാണ് ഇതൊക്കെ കോഹ്ലി , രോഹിത് , രാഹുൽ , സിറാജ് , ജഡേജ എന്നി മരവാഴകളെ മാറ്റിയാൽ മതി

  • @sugusugu8102
    @sugusugu8102 16 วันที่ผ่านมา +4

    Rohit sharma❤❤❤❤🙏🙏👍👍👍🌹🌹🌹🌹

  • @parissbound8535
    @parissbound8535 16 วันที่ผ่านมา +3

    *ഒന്നുമില്ലെങ്കിൽ ടെസ്റ്റ് കളി കാണുന്നവർക്കു മനസ്സിലാകും ഇന്ത്യയെ ഓസിസ് എത്രത്തോളം insult ചെയ്‌യുന്നുവെന്ന്,ഇപ്പൊ വന്ന ആ 19 കാരൻ കോൺസ്റ്റാൻ അടക്കം,അവർ അവരുടെ ടീമിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ 10 ശതമാനം പോലും ഇന്ത്യക്കാർ സപ്പോർട്ട് ചെയ്യുന്നില്ല,ഇന്ത്യക്കാർ വളരെ വികാരത്തോടെ ഇന്ത്യൻ കളിക്കാരെ തന്നെ രൂക്ഷമായി വിമർശിക്കുന്നു,പോരാത്തതിന് അവരുടെ ചീത്തവിളിയും,t20 ലോകകപ്പിൽ ഓസിസ് സെമി കാണാതെ തോറ്റപ്പോൾ കമ്മിൻസ് രാജി വെക്കണം അവൻ white ball ൽ മിടുക്കനല്ല എന്ന് പറഞ്ഞില്ല,മറിച്ചു ഇന്ത്യ തോറ്റിരുന്നെങ്കിൽ രോഹിത് കേൾക്കേണ്ടി വരുന്ന പുകില്,ഇപ്പോൾ ഈ പറയുന്ന ബുമ്രക്ക് 3,കളിയിൽ വിക്കറ്റ് ഒന്നും കിട്ടിയില്ലെങ്കിൽ അവനെയും വിരമിപ്പിക്കും ,സിഡ്‌നിയിൽ രണ്ട് പേരും നല്ലൊരു ഇന്നിംഗ്സ് കാഴ്ച വെച്ചു ഈ ഓൺലൈൻ പത്രാധിപർക് മറുപടി നല്കാൻ കഴിയട്ടെ*

    • @jamshick2944
      @jamshick2944 16 วันที่ผ่านมา

      Rohit നേ കൊണ്ടു പറ്റില്ല. ഒന്ന് മാറി കൊടുത്ത് മാന്യത കാണിക്കണം

  • @Solo123-my8hv
    @Solo123-my8hv 16 วันที่ผ่านมา

    Capitancy allaa problm coching team -Rahul Varanamm 💪🏻❣️❤️

  • @siyas7235
    @siyas7235 16 วันที่ผ่านมา +5

    ഇത്രയൊക്കെ പറഞ്ഞ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. അവർ കളി തുടരണോ അതോ കളി നിർത്തണോ. നിങ്ങളുടെ ആഗ്രഹം എന്താ എന്ന് പറയാമോ

  • @IbySabu
    @IbySabu 14 วันที่ผ่านมา +1

    Get lost sharma😮

  • @jvj411
    @jvj411 16 วันที่ผ่านมา +2

    Why kohli or GG is not coming for press conference...even they sending sundar for press meeting

  • @ഗജകേസരി
    @ഗജകേസരി 16 วันที่ผ่านมา +3

    സത്യം പറഞ്ഞാൽ ഒന്നും അറിയൂല 🤣🤣🤣🤣🤣🤣

  • @meghageorge394
    @meghageorge394 16 วันที่ผ่านมา

  • @hemarajn1676
    @hemarajn1676 14 วันที่ผ่านมา

    ഹിറ്റ്മാൻ അല്ല, ഷിറ്റ്മാൻ. മുമ്പൊക്കെ കളിക്കാൻ അവർ മികച്ച ഫോമിൽ ഉള്ളപ്പോൾ തന്നെയാണ് റിട്ടയർ ചെയ്തിരുന്നത്. ഇപ്പോൾ കളിച്ചാൽ കിട്ടുന്ന വൻ തുകകൾ പ്രതിഫലവും പരസ്യ വരുമാനവും ആയി കിട്ടുന്നതു കൊണ്ടാണ് ഈ കടൽ കിഴവന്മാർ റിട്ടയർ ചെയ്യാൻ മടിക്കുന്നത്. ഇവർ കാരണം ടീം തോൽക്കുക മാത്രമല്ല, പ്രതിഭയുള്ള യുവ കളിക്കാർക്ക് അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇവർ 2 പേരെയും, ആ കോച്ചിനെയും ഉടൻ തന്നെ ഒഴിവാക്കിയാൽ മാത്രമേ ഇന്ത്യ രക്ഷപ്പെടുകയുള്ളു.

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 16 วันที่ผ่านมา +2

    T20,one day കളികളുടെ വെളിച്ചത്തിൽ ഒരിക്കലും ഒരു കളിക്കാരനെ ടെസ്റ്റ്‌ എന്ന pure cricket ഫോമിൽ അളക്കരുത്... ടെക്‌നിക്, മനസ്സാന്നിധ്യം, ഫിറ്റ്നസ്, ബോളുകൾ തിരഞ്ഞെടുത്തു കളിക്കാനുള്ള കഴിവ്, സാഹചര്യം അനുസരിച്ചു ബാറ്റ് / ബോൾ ചെയ്യാനുള്ള കഴിവ്, ഇത്രയും കാര്യങ്ങൾ ടെസ്റ്റിൽ അത്യാവശ്യമാണ്... ഏറ്റവും നന്നായി ടെസ്റ്റ്‌ കളിക്കാൻ പറ്റുന്ന ഒരാൾക്ക് t20,one day ഒന്നും ഇഷ്യൂ ആവില്ല... Bcci കുട്ടി ക്രിക്കറ്റ്‌ ന് നൽകുന്ന അമിതമായ പരിഗണന താരങ്ങളെ നമുക്ക് നൽകുന്നു.. എന്നാൽ മികച്ച കളിക്കാരെ നൽകുന്നുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്.

    • @mobincgeorge2600
      @mobincgeorge2600 16 วันที่ผ่านมา

      Nitheesh kumar ne teamil eduthappozhum Rohit ulpede ingane aanu paranjath😮battingil pakshe poruthan Ayal mathrame undayirunnullu

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 15 วันที่ผ่านมา

    ഇന്ത്യൻ കളിക്കാർ ഓസ്ട്രേലിയ ഇംഗ്ലണ്ട് പോലെയുള്ള പ്ലേയേഴ്സിനെ കണ്ടു പഠിക്കണം അവർ ഒരു 30 33 വയസ്സ് ആകുമ്പോൾ കളി നിർത്തി പോകുന്നു എന്നാൽ ഇന്ത്യൻ നിയമം കളിക്കുന്നവരുടെ അവസ്ഥ വളരെ ദയനീയമാണ് 36 38 വയസ്സുള്ള വരെ ഇപ്പോഴും ടീമിൽ കളിക്കുന്നു കോഹ്ലി രോഹിത് വിരമിച്ചു പോകേണ്ട സമയമായിരിക്കുന്നു പുതിയ കളിക്കാർ വരട്ടെ

    • @adityajp9173
      @adityajp9173 15 วันที่ผ่านมา

      Age aanu criterion enn ningalod aara paranje. In June 2024 Australia opposite aayit 41 ball 92 runs with 8 or 9 monstrous sixes adicha aala Rohit. He was 37 years old that time. Vere eth player kalikum ithupole oru clutch innings. In January 2024 he scored 122 runs against afganistan and batted in 2 super overs n won the match for team India. He scored 400 runs against England with 2 test centuries. Ith ellam 37 years le Rohit achievements aanu. So age isn't the factor.

  • @ANAND7275
    @ANAND7275 16 วันที่ผ่านมา +2

    നിങ്ങളുടെ whole പോയിന്റ് തന്നെ immature ആണ്
    കാരണം 2ഉം രണ്ട് ഫോർമാറ്റ്‌ complete polar opposites
    Rohit ഒരിക്കലും ടെസ്റ്റ്‌ captian ആകാൻ പാടില്ലായിരുന്നു കോഹ്ലിക്ക് ശേഷം രഹനേക്ക് ആയിരുന്നു ചാൻസ് കിട്ടേണ്ടത് ഗാംഗുലി and bcci നശിപ്പിച്ചത് aanu

    • @jamshick2944
      @jamshick2944 16 วันที่ผ่านมา

      Rahane 😢❤

  • @rijookulangarath511
    @rijookulangarath511 16 วันที่ผ่านมา +2

    Gautam gambir coach enna reethiyil parajayam. An😊

    • @franklinrajss2310
      @franklinrajss2310 14 วันที่ผ่านมา

      എന്നിട്ട് ആണോ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ട്വന്റി പരമ്പരയിൽ ജയിച്ചത്? ഹൈ സ്കോർ നേടിയത്?

  • @sarathssarath4787
    @sarathssarath4787 10 วันที่ผ่านมา

    T20 world cup eduthu koduthannu karuthi Rohith orikkalum oru nalla captain aavilla aa world cup kittan karanam thanne bumrah aanu pinne finalil kohliyude inningsum koodi illayirunnenkil kanamayirunnu annum 8 nilayil pottunne athu pole 5 ipl trophy undennu parayunnu athum avante captaincy kazhivukondallla athinu karanam surya, Pollard, kishan, David, thilak, ennuvar cherunna batting nirayum athupole bumrah, malinga, bolt, Johnson, ennivar adangunna sakthamaya bowing nirayumanu allathe ithonnum thanne rohithinte captaincye kazhivalla ennukoodi oorkkanam

  • @praveenpk386
    @praveenpk386 15 วันที่ผ่านมา

    ഇന്ത്യയുടെ ചരിത്രം അതാണ് കിരീടം നേടിത്തന്ന വർക്ക് ആർക്കും അർഹിച്ച വിടവാങ്ങൽ കിട്ടിയിട്ടില്ല സച്ചിൻ ഒഴികെ ഓർമയില്ലേ 2007 ലോകകപ്പ് 2011ലെ ലോകകപ്പ് ടീമിലെ ആർക്കെങ്കിലും അർഹിച്ച വിടവാങ്ങൽ കിട്ടിയിട്ടുണ്ടോ

  • @foodpanda6174
    @foodpanda6174 16 วันที่ผ่านมา

    രാഹുലിനെയൊക്കെ എന്ത് കണ്ടിട്ടാണ് ടീമിൽ എടുത്തത്

  • @abdulsathar1677
    @abdulsathar1677 16 วันที่ผ่านมา

    ഇപ്പോൾ ഇവരെയൊക്കെ വിമർശിക്കുന്ന ഇന്ത്യയുടെ മുൻ താരങ്ങൾ ഓസ്ട്രേലിയയിൽ പോയ വിദേശ ഗ്രൗണ്ടിൽ പോയോ എന്താണ് ചെയ്തത് എന്ന് ഇവിടെ എല്ലാവർക്കും അറിയാം അവിടെപ്പോയി രോഹിത്തും ധോണിയും വിരാടും ഒക്കെ പരമ്പര നേടിയത് കൊണ്ട് മാത്രമാണ് ഇപ്പോൾ അവർക്ക് വിമർശിക്കാൻ തോന്നുന്നത്

  • @FavasKuruvathodika
    @FavasKuruvathodika 15 วันที่ผ่านมา

    Form illengil form ulla playerine kond kalippikkatte teaminu vijayamalle vendath

  • @mkgkindulekha2623
    @mkgkindulekha2623 16 วันที่ผ่านมา

    Thalli parayenda but seniors marinilku new playersinu chance koduku

  • @aloosertrader
    @aloosertrader 16 วันที่ผ่านมา

    Eni enkilum board nalla therumanagal edukkanam

  • @mohammedrasheed7063
    @mohammedrasheed7063 4 วันที่ผ่านมา

    T20 WC 2024 No Credit Rohit Jesprit Bumrah Otherwise Lost T20 WC

  • @dileepdas100
    @dileepdas100 13 วันที่ผ่านมา

    That was a team spirit, not the capable of Rohit Sharma

  • @aghilp2544
    @aghilp2544 16 วันที่ผ่านมา

    Last test il ninn Rohit maari nilkkatte....

  • @navasyuva3622
    @navasyuva3622 16 วันที่ผ่านมา

    പറയണം ഇവൻ കാരണം ടീമിൽ അള്ളി പിടിച്ചിരിക്കുന്ന വേറെയും പ്ലേഴ്സ് ഉണ്ട്

  • @jinujoseph8205
    @jinujoseph8205 16 วันที่ผ่านมา

    Oru break enkilum edukam

  • @AnsarFisherman
    @AnsarFisherman 14 วันที่ผ่านมา

    Msd yoodu paranjirikkunnu pinnayyya❤😂😂😂

  • @jinujoseph8205
    @jinujoseph8205 16 วันที่ผ่านมา

    3 Series ayi oru minimum innings kallichutt

  • @vijim6304
    @vijim6304 14 วันที่ผ่านมา

    തള്ളി പറയണം

  • @VipinHaridas-r9b
    @VipinHaridas-r9b 3 วันที่ผ่านมา

    Edo suhurthe bagyam kond mathram jayicha match ayirunnu annu ....match full kandavarkk manasilavum allathe captainte kazhivu onnum alla

  • @benzz9239
    @benzz9239 15 วันที่ผ่านมา

    The trophy does not belong to rohit

  • @mahinkrishnak4293
    @mahinkrishnak4293 13 วันที่ผ่านมา

    Bangladesh series thott Rohit flop ann. But wtc most runs but kohli last 5 years test flop ann avg below 30

  • @antonyj1347
    @antonyj1347 16 วันที่ผ่านมา

    Pls retire....and save india..lot of talents waiting outside

  • @SudheeshKodiyl
    @SudheeshKodiyl 15 วันที่ผ่านมา

    രോഹിത് ടെസ്റ്റിന് പറ്റിയ കളിക്കാരനും, ക്യാപ്റ്റൻ നും അല്ലാ.ഇയ്യാൾ എന്തിന് t ട്വന്റി യിൽ നിന്നു വിരമിച്ചത് എന്ന് മനസിലാകുന്നില്ല. ഇയാൾ വിരമിക്കേണ്ടത് ടെസ്റ്റ്‌ ൽ നിന്നാണ്. ടെസ്റ്റിൽ ക്യാപ്റ്റൻ എന്ന നിലയിൽ പൂർണ പരാജയം ആണ്‌ രോഹിത്.ഈ അടുത്ത് തന്നെ ന്യൂസിലാലാണ്ടുമായി ഇന്ത്യ യിൽ വച്ച് 3 0, ഓസ്ട്രേലിയ യായിൽ ഇപ്പോൾ തന്നെ പരമ്പര നഷ്ടമായി നില്കുന്നു. ഒരു പാട് പുതിയ കളിക്കാർ ടീമിൽ ഉണ്ട്‌ ക്യാപ്റ്റൻ അകാൻ അവസരം കാത്തു. ബൂംബ്രായുടെ ക്യാപ്റ്റൻ സിയിൽ ആദ്യ ടെസ്റ്റ്‌ ജയിച്ചു പ്രേതീക്ഷകൾ വാനോളം ഉയർന്നു നിന്ന സമയത്താണ് രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. പിന്നീട് അവിടെ എന്ത് സംഭവിച്ചു എന്ന് എല്ലാവർക്കും അറിയാവുന്നകാര്യം ആണ്‌. രോഹിത് ക്യാപ്റ്റൻ സ്ഥാനം രാജീവയ്ക്കുകയാണ് വേണ്ടത്

  • @Bath-Eye
    @Bath-Eye 16 วันที่ผ่านมา +1

    കുഞ്ഞിന് നല്ല രാശി ഉണ്ട് 😍ഇനി enum vtl ഇരിക്കാം കുഞ്ഞിന്റുടെ 🙏

    • @Bath-Eye
      @Bath-Eye 16 วันที่ผ่านมา

      ടെസ്റ്റിലെ മൊത്തം റൺസ് കൂടിയ കൊച്ചിന്റെ28 ആണ് 🤗

    • @WilsonFrancis-i2t
      @WilsonFrancis-i2t 15 วันที่ผ่านมา

      Sammathikkanam bro veedinte aduthokke alukal jeevikunnandallo alle

    • @Bath-Eye
      @Bath-Eye 15 วันที่ผ่านมา

      @@WilsonFrancis-i2t ഇല്ല ഞാൻ ചന്ദ്രനിൽ ആണ് ipo.. ഇവിടന്നു 12km അപ്പുറം adutha ഫാമിലി ഉള്ളു ചേട്ടൻ എവിടാണ് ബുമിയിൽ തന്നെ ഇപ്പഴുo🤔

  • @jjose5062
    @jjose5062 15 วันที่ผ่านมา

    Rohit is 37 , plus his performances in recent test series is below par . Should retire from test and focus on odi which suits his game. Virat should follow same . No good performances in test in the last 5 years apart from 2023

  • @Rkanathil
    @Rkanathil 16 วันที่ผ่านมา

    പിന്നെ മണ്ടത്തരം അല്ലെ കാണിച്ചത്.. അവരുടെ ലാസ്റ്റ് വിക്കെറ്റ് ബാറ്റ് ചെയ്യുമ്പോൾ ബൗണ്ടറിയിൽ മാത്രം ഫീൽഡ് ചെയ്യിപ്പിച്ചു മത്സരം കൈവിടുക,,, odi ഇൽ ഒരു വർഷം ഒരു match പോലും ജയിക്കാതെ പോകുക, ഹോം സീരിസ് വൈറ്റ് വാഷ്...t20 യിൽ വിരമിച്ചത് ഭാഗ്യം ആയിരുന്നു അല്ലെങ്കിൽ സഞ്ജു, അഭിഷേക് ശർമ ഇവരൊക്കെ ഇപ്പോഴും പുറത്തിരിക്കേണ്ടി വന്നേനെ

  • @AbuFasi
    @AbuFasi 15 วันที่ผ่านมา

    Veruthe kidannu veluppikkale changayi

  • @surajpr8795
    @surajpr8795 16 วันที่ผ่านมา

    Social media പറയുന്നത് കേൾപ്പിക്കണനോ നീ ഇവിടെ ഇരിക്കുന്നത്