ഞാൻ 12 വർഷം നല്ലൊരു ക്രിക്കറ്റ് പ്ലേയർ ആകാൻ നടന്നു..... ആരുടെയും സപ്പോർട്ട് ലഭിക്കാതെ വന്നപ്പോൾ നിർത്തി...... ഇനി എന്റെ മകനിലൂടെ അത് നേടിയെടുക്കണം..... അവൻ ജനിച്ചിട്ട് ഇന്നേക്ക് 22 ദിവസമായി......
ഓർമ്മവെച്ച നാളുമുതൽ ക്രിക്കറ്റ് കളിക്കാൻ തുണ്ടങ്ങിയതാണ് അന്ന് മുതൽ ഇത് കാണുന്നവരെ ബാറ്റും ബാറ്റിന്റെ എഡ്ജ് അല്ലാതെ വേറെ ഒന്നും അറിയില്ലാരുന്നു tnku സാർ
എനിക്ക് ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം ആവാന്‍ ആഗ്രഹമുണ്ട്. അതിനുവേണ്ടി ഞാന്‍ 10 വയസ്സ് മുതല്‍ loongs sports media കാണാന്‍ തുടങ്ങി. ഇപ്പൊ എനിക്ക് 11 വയസ്സ് ഉണ്ട്.
ക്രിക്കറ്റ് ബേസിക് മുതൽ പഠിക്കാനാഗ്രഹിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ ആണ് ഇത് എല്ലാവർക്കും മനസിലാവുന്ന ഭാഷയും ഉപയോഗിച്ചിരിക്കുന്നു.... നന്ദി സതീഷ് സാർ ... നന്ദി ലൂൺസ് അക്കാഡമി . ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു
ഞാൻ ഇന്നാണ് ഈ video കാണുന്നത്, very useful video sir, ഇപ്പോൾ ആണ് correct grip മനസിലാക്കാൻ സാധിച്ചത്, ഇപ്പോൾ ആണ് bat inte എല്ലാ parts-ഉം മനസിലായത്, Thank you sir for this video😍❤️😍💞
എനിക്ക് ക്രിക്കറ്റർ ആവാൻ ആയിരുന്നു ആഗ്രഹം, പക്ഷേ ഞാൻ അതനുസരിച്ചു പ്രവർത്തിച്ചില്ല, പറഞ്ഞു തരാനും ആരും ഇല്ലായിരുന്നു.... മകന് 2 വയസ് ഉണ്ട് ഇപ്പോൾ, ക്രിക്കറ്റ് അവനു താല്പര്യം ഉണ്ടകിൽ അവനു വേണ്ട എല്ലാ പിന്തുണയും നൽകും......
Satish sir, missing those school days when you explained things in such detail to us. Your enthusiasm level is still the same. This video is very well explained sir. Watched it completely without taking my eyes of it :)
I were there in Loongs academy 2 - 3years back and this is the person who taught me to grip the bat also to play drives in proper manner.. In fact that was the only helpful coaching which I still remember.. I miss cricket and cricket coaching❣️
❤️ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിട്ട് കൊല്ലംകുറെ ആയി ഇന്നാണ് ബാറ്റ് എന്താന്ന് അറിഞ്ഞത്... അതിലുപരി ഒരു അധ്യാപകൻ എങ്ങനെ ആവണം എന്ന് ഈ ഒരു ഒറ്റ വീഡിയോ കൊണ്ട് സർ കാട്ടി തന്നു !
ഞാനും ക്രിക്കറ്റ് കളിക്കാൻ തുടങ്ങി ഇട്ടു 24 വർഷ തോളമായ് ഒരു ഓൾ റൗണ്ടറാ സാറിന്റെ ക്ലാസ്സ് കേട്ടപ്പോഴാ മനസിലായെ ബാറ്റ് ഇന് ഇത്ര മാത്രം പഠിക്കാൻ ഉണ്ടെന്നു
നല്ലൊരു അറിവാണ് എല്ലാ കൂട്ടുകാർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും ഞങ്ങൾക്ക് ക്രിക്കറ്റ് കളിക്കാൻ പഠിക്കാൻ കഴിഞ്ഞില്ല ഞങ്ങടെ പഞ്ചായത്ത് അതിനുള്ള സൗകര്യമില്ല
കണ്ടം ക്രിക്കറ്റ് കളിക്കുമ്പോൾ. വരുന്ന ബോൾ എല്ലാം അറജം പുറജം വീശും കൊണ്ടാൽ കൊണ്ടു. സർ. ഇതെവിടെ ആയിരുന്നു കുറച്ച് നേരത്തെ ഒക്കേ വീഡിയോ ചെയ്തു കൂടെ. ക്രിക്കറ്റ് കളിച കാലം മറന്നു
Plus 1 exam kazhinju നിൽക്കുന്ന ടൈം ഇപ്പോൾ age 24 അന്ന് ക്രിക്കറ്റ് പ്രാന്തു എടുത്തു വലിയ ക്രിക്കറ്റ് കളിക്കാരൻ ആകാൻ വേണ്ടി ട്രെയിൻ കയറിയത, ആദ്യ day തന്നെ ഞാൻ late ആയി പോയി കോച്ചു പോയിരുന്നു,, രണ്ടാമത്തെ day നേരത്തെ പോയി but അന്ന് നല്ല മഴ കാരണം കോച്ച് വന്നില്ല,, മൂന്നാമത്തെ day കോച്ച് വന്നു, നല്ല ഹാപ്പി ആയി,,, but age അന്ന് എനിക്ക് 18 ആയി വരുന്ന ടൈം അവിടെ അവർ പരിശീലിപ്പിക്കുന്ന പിള്ളേർ 14 വയസ്സിനു താഴെ ഉള്ളവരെ,,,, ,,,, അങ്ങനെ എന്റെ ഓർമതൊട്ട് തുടങ്ങിയ ക്രിക്കറ്റിനോട് ഉള്ള dream അവിടെ അവസാനിച്ചു ,,....... 😒😒😒,,,,,,
Entayem avasta enik ippa 18 age left hand fast bowling off spinum China man cheyum njn attingal ulatha coaching ponon und pashe ini karyamila evida poyalum atinula age kazhinjene parayu
Excellent work...Satish Pillai sir is explaining the basics of this highly technical game in a clear and unambiguous manner which even a 5 year old can understand without any difficulty. Thank you very much sir... I appreciate the efforts taken by Loongs Sports City to make the boys/girls informed and engaged in this Corona hit lock down days... This shows the commitment and dedication of Loongs Sports City towards the students and this lovely game altogether... kudos toTony and team👍👍👍👍👍
ക്രിക്കറ്റ് കളിക്കാൻ തുടങ്ങിട്ടിട്ട് 23 വർഷമായി ഇന്നാണ് ഒരു ബാറ്റ് എന്താണ് എന്ന് പഠിക്കുന്നത് ..... suprd class sir
Thanks for your valuable comments.
Same😔
Same avastha 🤪🤪🤪
സത്യം
Njanum
ഞാൻ 12 വർഷം നല്ലൊരു ക്രിക്കറ്റ് പ്ലേയർ ആകാൻ നടന്നു..... ആരുടെയും സപ്പോർട്ട് ലഭിക്കാതെ വന്നപ്പോൾ നിർത്തി...... ഇനി എന്റെ മകനിലൂടെ അത് നേടിയെടുക്കണം..... അവൻ ജനിച്ചിട്ട് ഇന്നേക്ക് 22 ദിവസമായി......
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
🥰🥰🥰😍
ചേട്ടന്റെ ആഗ്രഹം നടക്കട്ടേ.... ആശംസകൾ 😍❤❤
Aa kunju bhavi tharamakatte
BUT UR SON HAVE HIS OWN DREAMS
അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ വിളിക്കാം അധ്യാപകൻ എന്ന് അത്രക്ക് മനോഹരമാണ് ആ സംസാരം അത്രക്ക് മനോഹരം ആണ് ഈ ക്ലാസ്സും 😍
Thanks Parasanth for your valuable comment.
Yes
Satyam
Excellent training.. Thanks sir
Yes Correct
ഓർമ്മവെച്ച നാളുമുതൽ ക്രിക്കറ്റ് കളിക്കാൻ തുണ്ടങ്ങിയതാണ് അന്ന് മുതൽ ഇത് കാണുന്നവരെ ബാറ്റും ബാറ്റിന്റെ എഡ്ജ് അല്ലാതെ വേറെ ഒന്നും അറിയില്ലാരുന്നു tnku സാർ
Welcome
Sathym
@@LoongsMedia Bro ipl l join cheythal medical test ഉണ്ടാവില്ലേ.medical testil hearing level ethra % വേണം.
I hope your reply 😊
എനിക്ക് ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം ആവാന്‍ ആഗ്രഹമുണ്ട്. അതിനുവേണ്ടി ഞാന്‍ 10 വയസ്സ് മുതല്‍ loongs sports media കാണാന്‍ തുടങ്ങി. ഇപ്പൊ എനിക്ക് 11 വയസ്സ് ഉണ്ട്.
All the best ❤
ക്രിക്കറ്റ് ബേസിക് മുതൽ പഠിക്കാനാഗ്രഹിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ ആണ് ഇത് എല്ലാവർക്കും മനസിലാവുന്ന ഭാഷയും ഉപയോഗിച്ചിരിക്കുന്നു.... നന്ദി സതീഷ് സാർ ... നന്ദി ലൂൺസ് അക്കാഡമി . ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Thanks dear Asok for your valuable comment
@@LoongsMedia എല്ലാം വൈകി പോയി
കൊച്ചു കുട്ടികൾക്ക് പോലും വളരെ നന്നായി മനസ്സിലാകും വിധം ഉള്ള സാറിന്റെ വിശദീകരണം🥰🥰🥰🥰
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Innale kandu.. Innu try cheythu.. scored 30 runs in an over.. easy ayit connect cheyyan pattunnund.. wrist movements free aayi.. Thank you so much sir
കൊള്ളാം സർ.ഇടയ്ക്ക് ക്രിക്കറ്റ് കളിക്കുമെങ്കിലും ഇത്ര വിശദമായി ബാറ്റിനെ കുറച്ച് അറിയുന്നത് ആദ്യമാണ്. നല്ല വീഡിയോയാണ്❤️❤️
Thank you very much for your valuable comment
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
ഞാൻ ഒരു ക്രിക്കറ്റ് ർ ആവാൻ ആഗ്രഹിച്ചിരുന്നു 🤦♂️
ബട്ട് ഇനി ഞാൻ എന്റെ സ്വപ്നം എന്റെ മകൻനെ or കളിക്കാരൻ ആകണം എന്നാണ്
We can love cricket at any time. Your kid is lucky.
Same bro എന്റേം ആഗ്രഹം ആണത്.മോനെ ക്രിക്കറ്റെർ ആക്കുക എന്നത്
ചെപ്പോർ്ക് സ്റേഡിയം
You can join your kid in our Cricket Academy 😍
@@LoongsMedia yes കോഴിക്കോട് എവിടെ യാ ഉള്ളത്???
വരുന്നു ബാറ്റെടുക്കുന്നു വീശു ന്നു കിട്ടിയ കിട്ടി.. ബാറ്റിനു ഇങ്ങനെയൊരു കഥ ഉള്ളത് അറിയില്ലാരുന്നു സൂപ്പർ sir excellent 🥰
😁
Your class is very good sir...വളരെ ലളിതമായിട്ട് ആണ് പഠിപ്പിക്കുന്നത്
ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു. Thank you sir. ☺️☺️
ഞാൻ അടുത്ത വർഷം മുതൽ ക്രിക്കറ്റ് കോച്ചിംഗ് പോകാൻ തീരുമാനിച്ചിരിക്കുകുകയാ അതിനു സാറിന്റെ ഈ വീഡിയോ എന്നിക് സഹായം ആവട്ടെ tnq sir
Thank you very much for your valuable comment
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
@@LoongsMedia sir ഞാൻ ഇപ്പൊ +2 ആണ്. അപ്പൊ ഇനിയും കോച്ചിങ്ങിനു പോകുന്നതിൽ കൊഴപ്പം illalo
@@abinabin4097Bro coachingin poyo njan ippo plustwo aane
Adipoli class. Enike CRICKET ane enike etavaum istamm
Thank you sir. സർ ഒരു നല്ല Trainer ആണ്.
എനിക്ക് അടുത്തയാഴ്ച ചെറിയ ഒരു കളിയുണ്ട്. പ്രാർത്ഥിക്കണം
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Enik oru indian cricketr akkananu agraham so thanx for the tips
Very well explained!! Anyone can understand and grasp the skills easily.
Thanks Viji for your valuable comment
Subscribe ചെയ്തു.. തിരിച്ചും ചെയ്യണേ
Sir lam devanandha enik oru cricketer avan nalla isttam ane. Sirinte class enik valare help full ane
*നമ്മൾ കണ്ടം കളിക്ക് എന്ത് ഇതുപോലെത്തെ ബാറ്റ്. വല്ല മടൽ മറ്റോ ഉപയോഗിക്കും*
വളരെ കറക്റ്റ് അടിച്ചു പൊളിക്ക് അല്ല പിന്നെ
🔥
ഞാൻ ഇന്നാണ് ഈ video കാണുന്നത്, very useful video sir, ഇപ്പോൾ ആണ് correct grip മനസിലാക്കാൻ സാധിച്ചത്, ഇപ്പോൾ ആണ് bat inte എല്ലാ parts-ഉം മനസിലായത്, Thank you sir for this video😍❤️😍💞
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
ക്രിക്കറ്റ് ബാറ്റിനെ സ്നേഹിച്ച പോലെ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല
ഇദ്ദേഹവുമായിട്ടുള്ള ഇന്റർവ്യൂ എന്റെ ചാനലിൽ ഉണ്ട്
അപ്പോൾ മനസിലാകും ഇദ്ദേഹത്തിന്റെ റേഞ്ച് 😮😮😮😮
എനിക്ക് ക്രിക്കറ്റർ ആവാൻ ആയിരുന്നു ആഗ്രഹം, പക്ഷേ ഞാൻ അതനുസരിച്ചു പ്രവർത്തിച്ചില്ല, പറഞ്ഞു തരാനും ആരും ഇല്ലായിരുന്നു....
മകന് 2 വയസ് ഉണ്ട് ഇപ്പോൾ, ക്രിക്കറ്റ് അവനു താല്പര്യം ഉണ്ടകിൽ അവനു വേണ്ട എല്ലാ പിന്തുണയും നൽകും......
Sir njn sir parayunnath padikkunnundu good class sir
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Thank you sir for teaching .
Ente makan cricket kalikkaan valare ishtaman . Eniyum videos idanam ennu makan parannu .
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
സർ ഈ വീഡിയോ എന്റെ reccomendationil വന്നപ്പോൾ ഞാൻ അപ്പോൾ തന്നെ ക്ലിക് ചെയ്തു. സാറിന്റെ ക്ലാസ് എനിക് വളരെ ഇഷ്ടപ്പെട്ടു. Thank You Sir😍😍
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Satish sir, missing those school days when you explained things in such detail to us.
Your enthusiasm level is still the same. This video is very well explained sir. Watched it completely without taking my eyes of it :)
Thanks dear Vijay for your valuable comments.
Ippo entha cheyyunne?
I were there in Loongs academy 2 - 3years back and this is the person who taught me to grip the bat also to play drives in proper manner.. In fact that was the only helpful coaching which I still remember.. I miss cricket and cricket coaching❣️
Thank you very much for your valuable comment Harigovind
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
@@LoongsMedia sure
@@harigovindedasseryvalappil9091 hi bro
Thank u sir. Ur video was very informative. I changed my batting grip and i get good result. Thanks alottt
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
❤️ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിട്ട് കൊല്ലംകുറെ ആയി ഇന്നാണ് ബാറ്റ് എന്താന്ന് അറിഞ്ഞത്... അതിലുപരി ഒരു അധ്യാപകൻ എങ്ങനെ ആവണം എന്ന് ഈ ഒരു ഒറ്റ വീഡിയോ കൊണ്ട് സർ കാട്ടി തന്നു !
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Nice video sir,I am studying in 6th std.I am following your videos thanks for your kind information I consider you as my GURU god bless you sir
Thanks Shine ram for your valuable comment
25year ayi njan cricket kalickunnu but innanu bat engane pidickanam ennu mamasilakunnathu....thanks sir....class super....
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Thank you so much sir...ഇനിയും ഇതുപോലെ ഉള്ള ക്രിക്കറ്റ് ടിപ്സ് അയിറ് വരണം
ഒരു രക്ഷയുമില്ലാത്ത അവതരണം....👌
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
ഓരോ പ്ലയെർ te ഗ്രിപ് ഉം stands ഉം ഡിഫറെൻറ് ആണ് . ഓരോ ആൾക്കും ഒരു യൂണിക് ആയ സ്റ്റൈൽ inde
ഞമ്മള് അതൊന്നും നോക്കാറില്ല. ബൗൾ കണ്ടാൽ കേറി അടിക്കും അത്ര തന്നെ. By Sanju....😂😂
Pinnallah...vellayadi...angu Keri adikkum😘😘🤣🤣
🤣🤣🤣
Sathish sir super...... Mde ashanaaaaa. Pori davaaaaaaa. Respect sir👍👍👍👍
Thanks Allwin for your valuable comment
Thank u sir for giving this class.... I love crickett....
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Even a 1 year can understand your explanation.very very nice explanation
Thanks for your valuable comments
എനിക്ക് 14 വയസ്സായി. എനിക്കും ഒരു ക്രിക്കറ്റ് player ആകണം. അതിന് വേണ്ടി ഇപ്പോഴും ഞാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്
ഈ വിഡിയോ കടത്തിന് ശേഷം എനിക് നന്നായി ബാറ്റ് ചെയ്യാൻ കഴിഞ്ഞു ❤❤
Thank you
Kochukkuttikalkk polum manasilaavum vidham padippikkunnu 👏👏👏🙌🙌super Sir
Thanks sir for new information
So much
Ooo what a help full video ❤❤❤❤💯💯💯💯💯💯
Thanks.Expecting more classes from you
I like your way of teaching
Thank you sir
U r a good coach sir .may produce many cricketers
ഞാനും ക്രിക്കറ്റ് കളിക്കാൻ തുടങ്ങി ഇട്ടു 24 വർഷ തോളമായ് ഒരു ഓൾ റൗണ്ടറാ സാറിന്റെ ക്ലാസ്സ് കേട്ടപ്പോഴാ മനസിലായെ ബാറ്റ് ഇന് ഇത്ര മാത്രം പഠിക്കാൻ ഉണ്ടെന്നു
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Adutha vedio powerhitingine kurichu idumo
U tube kandatha eanne thonnila. Munbile vanne parayunnapole. Nice👌
മൂന്നു വർഷം കഴിഞ്ഞു വീഡിയോ കാണുന്ന ഞാൻ.പാടത്തു കളിച്ചു നടന്ന കാലം ഓർക്കുമ്പോൾ മനസ്സിൽ ഒരുവിങ്ങൽ,.....
Proud to be an ex harisri student ..missing those days sir.great class
Thank you very much for your valuable comment
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Thanks very informative
Superb explanation. Thank you
Thanks
35 vayassayi ippozhane batinthe partine kuriche ariyunnathe awesome
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
പത്മശ്രീ വാങ്ങിച്ചു തന്നാലോ..? പൊളി class ആണ് sir🥰🥰
Thanks for your valuable comments
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Super class.am from uae. Waiting 4 nxt class. Txz.. sir.
Please subscribe our channel
explained very well,sir❤️.. njaanum oru cricketer aavan agrahikkunnu..nadakkuvonn areella
Thank you very much for your valuable comment
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Keep practise dear... 🙌
Sare.... Ningal poliyan......😍😍 Nice class sir
Thanks for saying to grip the bat
I am 14 years old
I am goin to a coaching in edappilli
Thanks for this claass
എനിക്ക് 28വയസ് ആയി സർ ഇന് എന്നേക്കാൾ ചെറുപ്പം ആണ്
Superb video ... Well done Satish sir...All the best to Loongs...Good going Tony sir
Thanks dear Jith for your wishes.
Thank you for the information 🙂🙂🙂
Thank you for your trick
തോട്ടത്തിലെ man of the match (ഞാൻ )...... 💪💪
Sir,,, u r the perfect coach...
Thanks Nazimudeen
We will pass your wishes
നല്ലൊരു അറിവാണ് എല്ലാ കൂട്ടുകാർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും ഞങ്ങൾക്ക് ക്രിക്കറ്റ് കളിക്കാൻ പഠിക്കാൻ കഴിഞ്ഞില്ല ഞങ്ങടെ പഞ്ചായത്ത് അതിനുള്ള സൗകര്യമില്ല
Very good explanation , both V should be on aligned on straight line importantly
അടിപൊളി
Thank you sir. For the information. ✨
I think Sachin doesn’t know ur science in cricket. Even Dravid as well. U are teaching cricket scientifically. Thank u
Thank you for your valuable comments
We are expecting more quality videos from u ... how to learn cricket scientifically.....rather than speech of cricketer...like.....etc
THIS IS MY FAVERT HOBY CRIKET💙
കണ്ടം ക്രിക്കറ്റ് കളിക്കുമ്പോൾ. വരുന്ന ബോൾ എല്ലാം അറജം പുറജം വീശും കൊണ്ടാൽ കൊണ്ടു. സർ. ഇതെവിടെ ആയിരുന്നു കുറച്ച് നേരത്തെ ഒക്കേ വീഡിയോ ചെയ്തു കൂടെ. ക്രിക്കറ്റ് കളിച കാലം മറന്നു
Thank you very much for your valuable comment
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
@@LoongsMedia ..sir loongs groundil February l varunnud avide enik matchund fantasy cricket league kerala..njn kasaragod aan
Super explainer video. keep it coming.
Thanks Jufin for your comment
Very nice video and explanation!!!😊😊👍👍
Thanks dear Joe
Please subcribe our channel
ഇനിയും എങ്ങനെ ഉള്ള വിഡിയോ ഇടാമോ
It helped me lot iny batting....very good video
Plus 1 exam kazhinju നിൽക്കുന്ന ടൈം ഇപ്പോൾ age 24 അന്ന് ക്രിക്കറ്റ് പ്രാന്തു എടുത്തു വലിയ ക്രിക്കറ്റ് കളിക്കാരൻ ആകാൻ വേണ്ടി ട്രെയിൻ കയറിയത, ആദ്യ day തന്നെ ഞാൻ late ആയി പോയി കോച്ചു പോയിരുന്നു,, രണ്ടാമത്തെ day നേരത്തെ പോയി but അന്ന് നല്ല മഴ കാരണം കോച്ച് വന്നില്ല,, മൂന്നാമത്തെ day കോച്ച് വന്നു, നല്ല ഹാപ്പി ആയി,,, but age അന്ന് എനിക്ക് 18 ആയി വരുന്ന ടൈം അവിടെ അവർ പരിശീലിപ്പിക്കുന്ന പിള്ളേർ 14 വയസ്സിനു താഴെ ഉള്ളവരെ,,,, ,,,, അങ്ങനെ എന്റെ ഓർമതൊട്ട് തുടങ്ങിയ ക്രിക്കറ്റിനോട് ഉള്ള dream അവിടെ അവസാനിച്ചു ,,.......
😒😒😒,,,,,,
Entayem avasta enik ippa 18 age left hand fast bowling off spinum China man cheyum njn attingal ulatha coaching ponon und pashe ini karyamila evida poyalum atinula age kazhinjene parayu
25
വയസ്സ് വരെ കോച്ചിങ് പഠിക്കാനുള്ള അവസരങ്ങൾ ഉണ്ട് ബാംഗ്ലൂർ
Eth academy yil aa poyath?
Bro yude veed evda
Poli cricet ennal jeevananu indai kohily dravid my hrt
This helped me a loooooottt sir.....
Pwoli
Good one sir. Very imformative & very well said...
Subscribing your channel to improve my cricketing skills....
Thank you for valuable comments
Wonderfully explained sir😍😍😍
Well explalined sir....
Excellent work...Satish Pillai sir is explaining the basics of this highly technical game in a clear and unambiguous manner which even a 5 year old can understand without any difficulty. Thank you very much sir...
I appreciate the efforts taken by Loongs Sports City to make the boys/girls informed and engaged in this Corona hit lock down days... This shows the commitment and dedication of Loongs Sports City towards the students and this lovely game altogether... kudos toTony and team👍👍👍👍👍
Thanks dear Rajesh for your valuable comment
ഇന്റർനാഷണൽ കളിയിൽ ഞാൻ 43 സെഞ്ച്വറി അടിച്ചിട്ടുണ്ട് എങ്കിലും ബാറ്റ് പിടിക്കാൻ പഠിച്ചത് ഇപ്പോഴാണ് എന്റെ പേര് കോലി
Rahul Dravid ന്റെ കഥ കേട്ടിട്ടില്ലേ
Enik ishtam footboll ann pazha cricket kalikum 😍
Superb, sathish sir
സൂപ്പർ ക്ലാസ്സ്
Good class sir Enik ithuvare bat nu sweet part undenn ariyillayirunnu
Sir very wonderful class 👌👍
Thank you very much for your valuable comment
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
Good , you class
Njan oru 11 vayasulla oru kuttiyannu enik oru all rounder avan aanu ishtam. Ippol njan bat enthaanen padichu. Thank you sir🙏🙏❤
Thank you very much for your valuable comment
Loongs Cricket Academy
Near Thrissur Railway Station
Pls contact 9809914441
SUPERB EXPLAINATION SIR💯😍
Sir your class is the better plzz apload more videos of you♥️♥️
നല്ല ക്ലാസ്സ് സർ... 👍👍 Excellent
Explanation great sir.👍
സർ . എങ്ങനെ ഇന്ത്യൻ ടീമിൽ കയറാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ?
We will make that video soon
Please subscribe our channel