BATTING STANCE | How to stand | ബാറ്റിങ് സ്റ്റാൻസ് | Basic Stance of a Batsman |

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 448

  • @sivajisivaji2557
    @sivajisivaji2557 4 ปีที่แล้ว +388

    ഈശ്വരാ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു പിച്ചിൽ കളിക്കാൻ പറ്റിയാൽ മതിയായിരുന്നു.

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +65

      Pls come to Loongs Sports City
      Near Thrissur Railway Station
      Pls call to 9809914441

    • @sivajisivaji2557
      @sivajisivaji2557 4 ปีที่แล้ว +15

      @@LoongsMedia. Age presnamundo?

    • @fazal7182
      @fazal7182 4 ปีที่แล้ว +9

      @@LoongsMedia 22 agil vannal problem undo

    • @Babadook600
      @Babadook600 4 ปีที่แล้ว +7

      @@LoongsMedia bro enik 23 aayi patumo.

    • @Babadook600
      @Babadook600 4 ปีที่แล้ว +5

      @@LoongsMedia njn thrissurane

  • @vigneshvikku6654
    @vigneshvikku6654 4 ปีที่แล้ว +168

    ഓല മടൽ കൊണ്ട് ബാറ്റ് ഉണ്ടാക്കി കളിക്കുന്ന ഞാൻ 🤒😇😇🙄🙄🙄😇😇😇

  • @amazingfctvlogs9920
    @amazingfctvlogs9920 4 ปีที่แล้ว +123

    വേറെ ലെവൽ ടീച്ചിങ്.... ഭാഗ്യം ലഭിച്ച കുട്ടികൾ ആണ് ആ അക്കാദമിയിൽ ഉള്ളത്....

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +13

      Thank you very much for your valuable comment
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

    • @sijohmc2937
      @sijohmc2937 3 ปีที่แล้ว +3

      S

    • @sreeraj2513
      @sreeraj2513 3 ปีที่แล้ว

      th-cam.com/channels/EDcmfew4yVaZ0aBc5naj1w.html

  • @jaimesraphel1394
    @jaimesraphel1394 4 ปีที่แล้ว +38

    Sir.. ur great..ഞാൻ sir ന്റെ ശിഷ്യൻ ആയിരുന്നു.. കേരള വർമ ഗ്രൗണ്ടിൽ sir എന്നെ പ്രാക്ടീസ് ചെയ്യിപ്പിച്ചിട്ടുണ്ട് challengers club നു വേണ്ടി.. sir നു എന്നെ ഓര്മയുണ്ടാവില്ല.. 6 years ആയി sir..

  • @entertainmentcreations2601
    @entertainmentcreations2601 4 ปีที่แล้ว +20

    ചന്ദ്രപോളിനൊക്കെ സമ്മതിക്കണം അദ്ദേഹത്തിന്റെ ശൈലി ഒക്കെ വച്ചു അദ്ദേഹം ഒരുപാട് നല്ല ഇന്നിങ്സ് കളിച്ചിട്ടുണ്ട് അതും സൂപ്പർ ഷോർട്സ് okey👌👌👌

  • @englishclub1356
    @englishclub1356 4 ปีที่แล้ว +60

    ജീവിതത്തിൽ stand ചെയ്യാൻ പെടുന്ന പാട് !!!

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +39

      Stance റെഡി ആയാൽ പകുതി ശരിയായി. ജീവിതത്തിലും ക്രിക്കറ്റിലും.

    • @nishaantony319
      @nishaantony319 3 ปีที่แล้ว +2

      Girls nu undo sir

    • @sreejithtp4638
      @sreejithtp4638 3 ปีที่แล้ว +1

      Nalla chali

  • @midhu366
    @midhu366 4 ปีที่แล้ว +4

    സാർ,വളരെ നല്ല ക്ലാസ്സുകളാണ് സാർ ന്റേത്..താങ്ക്സ് സാർ....ഞാൻ പെൺകുട്ടിയാണ് .ഞാൻ കൊചിങ്
    ചെയ്യാറുണ്ട്.. പക്ഷെ ഇപ്പൊ covid കാലമായ തിനാൽ ചെയ്യുന്നില്ല..അപ്പോൾ ഈ അവസരത്തിൽ സാർ ന്റെ ഈക്ലാസ് വളരെ ഉപകാരമാണ്..

  • @prasanththeertham3247
    @prasanththeertham3247 4 ปีที่แล้ว +20

    സാറിന് telegram ഉണ്ടോ...🤔🤔 സാർ നല്ല ക്ലാസ്സ്‌ ആയിരുന്നു 🤩🤩😍😍😍😘😍

  • @RiyasAyan-j6p
    @RiyasAyan-j6p 5 หลายเดือนก่อน +1

    സൂപ്പർ

  • @ganesh4564
    @ganesh4564 4 ปีที่แล้ว +32

    Sir I understand it very perfectly

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +4

      Thank you

    • @ahnasjunoosaju9533
      @ahnasjunoosaju9533 4 ปีที่แล้ว +2

      Ee cricketil egane okke venno namma okke kalikaneel Vera ball nooke adika ethe okke aahne nammade Kali😅

    • @gtxpc4132
      @gtxpc4132 4 ปีที่แล้ว +2

      Free fire and cricket my passion ❤😎 ente channel support cheyyamo bro?

  • @movies1370h
    @movies1370h 3 ปีที่แล้ว +3

    Thanks❤️. ഇന്ന് ഞാൻ ബോൾ കണ്ടം കടതും

  • @commonman6927
    @commonman6927 4 ปีที่แล้ว +20

    Need more classes from him

  • @mukundanthiyyadi3537
    @mukundanthiyyadi3537 4 ปีที่แล้ว +12

    Sathish Sir... My Physical Education Teacher...
    :D

  • @akshay_arona
    @akshay_arona 4 ปีที่แล้ว +10

    എനിക്ക് 19 വയസ്സ് ആയി.. ഇത് വരെ ക്രിക്കറ്റ് coaching ന് പോയിട്ട് ഇല്ല.. എന്നാലും ക്രിക്കറ്റ് ഒരുപാട് isttam ആണ്.. നല്ല ഒരു player ആകണം.. ഇനി hope ഉണ്ടോ എന്ന് അറിയില്ല

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +1

      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @rajeshshaji7666
    @rajeshshaji7666 4 ปีที่แล้ว +4

    Stance displays the class of batsman.Ganguly,sachin,dravid,aravindde silva,Anwar,kohli,Azharudin,jayasoorya, rohit,yuvaraj,Ijaz ahamad, posh stance in the world

  • @krishnendranchandran6865
    @krishnendranchandran6865 2 ปีที่แล้ว +2

    ഇതൊക്ക പുതിയ അറിവ് ആണ് 😂thanku sir

  • @worldofmysteries6537
    @worldofmysteries6537 4 ปีที่แล้ว +22

    Sir എനിക്ക് നിങ്ങളുടെ അക്കാഡമിയിൽ ചേരാൻ ആഗ്രഹമുണ്ട് ഫീസ് okke എത്രയാണ്

  • @zenoxyt8055
    @zenoxyt8055 2 ปีที่แล้ว +1

    njnangalkk enn match undayirunnu ee video vallere ubagaraprethamayi thnku sir 🥰👍

  • @kashinath546
    @kashinath546 4 ปีที่แล้ว +3

    Another useful video sir, Thank you, ഈ video എല്ലാവർക്കും ഉപകാരപ്പെടും. 😍❤️❤️

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @ranjithp6426
    @ranjithp6426 4 ปีที่แล้ว +7

    Very much intrested to watch upcoming classes

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +1

      Thanks for your valuable comments.
      Pls subscribe our channel.

  • @prasanththeertham3247
    @prasanththeertham3247 4 ปีที่แล้ว +5

    നല്ല ക്ലാസ്സ്‌ ആയിരുന്നു 👍😍😍😘🤩

  • @salmanfaris4030
    @salmanfaris4030 4 ปีที่แล้ว +16

    Sir cricket selection nadakunnundo..... cricket is my dream but age is 19

  • @shaibusfacts6456
    @shaibusfacts6456 3 ปีที่แล้ว +1

    Thanks nigal padipichath konedane nan nanayi കളിച്ചത്

  • @sahasravinod891
    @sahasravinod891 4 ปีที่แล้ว +17

    My dream cricket ❤️ after my age 20😭

  • @abraham1325
    @abraham1325 4 ปีที่แล้ว +13

    Power hitting ന് വേണ്ടിയുള്ള grip & stance നെയും പറ്റിയുള്ള വീഡിയോ ചെയ്യാൻ പറ്റുമോ? ☺️

  • @bavithathomas1814
    @bavithathomas1814 4 ปีที่แล้ว +13

    As usual, very well explained!!!

  • @xabi9062
    @xabi9062 3 ปีที่แล้ว +1

    The best part is you're straight to the point without any lag👌👌👌

  • @muflihsworld4842
    @muflihsworld4842 4 ปีที่แล้ว +4

    Thank you upload more videps

  • @thenamesathif7452
    @thenamesathif7452 4 ปีที่แล้ว +4

    Very informative.
    Please do more videos during this covid situation.

  • @anirudhpm9636
    @anirudhpm9636 4 ปีที่แล้ว +2

    Thank u sir...I hve difficulty in batting ill surely try ur basics...

  • @kiranlalk8556
    @kiranlalk8556 4 ปีที่แล้ว +5

    Great job sir!
    Really appreciate your time & effort..

  • @newmodern3801
    @newmodern3801 4 ปีที่แล้ว +15

    എനിക്ക് വലാത്ത ഒരു ആഗ്രഹം മാണ് cricket player ആണം മെന്ന് ഇത് പോലോത്ത sir എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നങ്കിൽ ഞാൻ നലൊരു player ആയ്യിരുന്നേനെ

    • @habil2704
      @habil2704 4 ปีที่แล้ว

      Sir indayaal mathram poraa..kalikaanum koodi ariyanam

    • @unnipady1821
      @unnipady1821 4 ปีที่แล้ว

      🙄🙄

  • @sopanamaa7260
    @sopanamaa7260 4 ปีที่แล้ว +2

    Very good info team.

  • @laanuks
    @laanuks 4 ปีที่แล้ว +5

    Sir ballil focus cheyunnath improve cheyyanulla tip video cheyyo

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว

      Sure
      We will do

    • @febinmlavil
      @febinmlavil 4 ปีที่แล้ว +1

      Must needed one from you sir..

  • @gokulg4391
    @gokulg4391 4 ปีที่แล้ว +1

    Sir your students are so lucky to get you😇😇

  • @razzikmuhamad9087
    @razzikmuhamad9087 4 ปีที่แล้ว +3

    Tank you

  • @padfoot9606
    @padfoot9606 3 ปีที่แล้ว

    സതീഷ് സാർ എങ്ങനെ cover drive കളിക്കാം എന്ന topic ൽ ഒരു വീഡിയോ ഇടുമോ..... വളരെ helpful ആയിരുന്നേനെ...

  • @raprexbgmi
    @raprexbgmi 3 ปีที่แล้ว

    ഫസ്റ്റ് ബോൾ .. കുറ്റി..

  • @sanchupulackkal841
    @sanchupulackkal841 2 ปีที่แล้ว

    സൂപ്പർ സ്റ്റാർ

  • @syamsyam139
    @syamsyam139 4 ปีที่แล้ว +3

    Thank u sir

  • @shabisworld8666
    @shabisworld8666 3 ปีที่แล้ว +2

    Tankes

  • @uthrasunil7936
    @uthrasunil7936 3 ปีที่แล้ว +2

    𝑺𝒊𝒓 𝒑𝒂𝒓𝒂𝒏𝒋𝒂𝒕𝒉𝒖𝒑𝒐𝒍𝒆 𝒃𝒂𝒕𝒊𝒏𝒈 𝒄𝒉𝒆𝒚𝒕𝒉𝒖 𝒑𝒆𝒓𝒇𝒆𝒄𝒕

  • @lijinsrussel2282
    @lijinsrussel2282 4 ปีที่แล้ว +2

    Thanks Sir, expecting more videos 😍❤

  • @vijaya6039
    @vijaya6039 4 ปีที่แล้ว +3

    You are very good at teaching! :)

  • @aswinraj594
    @aswinraj594 2 ปีที่แล้ว +1

    Thank You Sir❤️Very Effective🔥

  • @akhilaminu4118
    @akhilaminu4118 4 ปีที่แล้ว +2

    Thanks sir 👍 it's very useful

  • @jabirsalim6933
    @jabirsalim6933 4 ปีที่แล้ว +2

    Sir, ബാറ്റും ബോളും ഒക്കെ വാങ്ങുമ്പോ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാവോ... (കളിക്കുന്ന ആൾടെ പ്രായവും ബാറ്റിന്റെ സൈസുമൊക്കെ related അല്ലേ )അതൊക്കെ വെച്ച് ഒരു video ചെയ്യാവോ pls

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +2

      Ok
      Yes
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @antonykevinnewniz271
    @antonykevinnewniz271 4 ปีที่แล้ว +10

    Sir Perfect Thank You ❤️

  • @ashiqmy4920
    @ashiqmy4920 3 ปีที่แล้ว +3

    Tendulkar's Stand✌

  • @vishnusankar3210
    @vishnusankar3210 4 ปีที่แล้ว +1

    Very good information

  • @ashilansalan2905
    @ashilansalan2905 4 ปีที่แล้ว +2

    Nice class🥰🥰😍

  • @manuvjvlog7335
    @manuvjvlog7335 3 ปีที่แล้ว +1

    Thanks sar to giving such good leson

  • @aadithlaanand4577
    @aadithlaanand4577 3 ปีที่แล้ว +1

    Sir super. nalla teaching

    • @LoongsMedia
      @LoongsMedia  3 ปีที่แล้ว +1

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @manubabykallidumbil9063
    @manubabykallidumbil9063 3 ปีที่แล้ว

    Sir, E janmathil oru cricket class kanano, attend cheyano kazhiyum enn vivharichath alla.Inniyum ithu polathe nalla coaching videos prathishikunnu.Any way
    Thank you so much.

  • @ഷാരോൺ
    @ഷാരോൺ 9 หลายเดือนก่อน

    എനിക്ക് 40 വയസായി ഇപ്പോൾ വിദേശത്താണ് നന്നായി കളിക്കും - ഇപ്പോഴും അത് പിൻതുടരുന്നു -- സൂപ്പർ കോച്ചിംങ് - ഇ വി ടെ ടൂർണമെൻ്റ് എല്ലാം കളിക്കും --ആയ കാലത്ത് ആരും ഒന്നു പറഞ്ഞു തന്നില്ല --

  • @sreeragh5794
    @sreeragh5794 4 ปีที่แล้ว +4

    Sir the videos are more effective,live videos ചെയ്യാമോ 🙏

  • @dsvillandsvillan2398
    @dsvillandsvillan2398 2 ปีที่แล้ว +2

    Pallakad cricket lover I was interested in cricket but no couch no ground🥺

  • @rahula.r9240
    @rahula.r9240 4 ปีที่แล้ว +4

    Great video sir🤝🏻.. many people are benefiting from your hard work.. keep up the great work.. God bless you🙏🏻🙏🏻

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว

      Thanks Rahul for your valuable comment

  • @dineshkudumboor
    @dineshkudumboor 2 ปีที่แล้ว

    Nalla class sirnte

  • @csports5393
    @csports5393 4 ปีที่แล้ว +1

    very nice video... cricket channel

  • @kunjimon7612
    @kunjimon7612 3 ปีที่แล้ว +1

    Thank you so much sir🤗🤗

  • @amithrajanila8069
    @amithrajanila8069 4 ปีที่แล้ว +1

    Yes sir

  • @akshay.makshay1143
    @akshay.makshay1143 4 ปีที่แล้ว +1

    This video will help me

  • @apa1881
    @apa1881 4 ปีที่แล้ว +1

    cricket le fielding positions ne kurichum... bowling nu anusarich field set cheyyunene kurichum oru video cheyyumo please

  • @Jishnuzz897
    @Jishnuzz897 4 ปีที่แล้ว +1

    Sir bowlingil pess kurach kuduthal kittanulla oru video cheyyamo

  • @arunkumarsukumaran3589
    @arunkumarsukumaran3589 4 ปีที่แล้ว +1

    Nice explanation s

  • @akshay.makshay1143
    @akshay.makshay1143 4 ปีที่แล้ว +1

    Nallath sir

  • @akshay.makshay1143
    @akshay.makshay1143 4 ปีที่แล้ว +1

    It's more helpful for me

  • @rtdsubinspector6060
    @rtdsubinspector6060 4 ปีที่แล้ว +2

    Offside എങ്ങനെ നന്നായി കളിക്കാം ഒരു വീഡിയോ ചെയ്യാമോ

  • @fastandfurious4501
    @fastandfurious4501 4 ปีที่แล้ว +109

    ഇതെല്ലാം കാണുന്ന ലെ സ്റ്റീവൻ സ്മിത്ത്: ഇവിടെ ടെക്നിക്കിന്റെ ഒന്നും ആവശ്യമില്ല ഹേ 😂😂😂

    • @romansyt2856
      @romansyt2856 3 ปีที่แล้ว +6

      Maxi😂

    • @aromalabhi6097
      @aromalabhi6097 3 ปีที่แล้ว +4

      Rayidu😂😂

    • @LoongsMedia
      @LoongsMedia  3 ปีที่แล้ว +9

      ഇത് basic ആണ്.
      ഇന്റർനാഷണൽ ലെവലിൽ നിങ്ങൾ എത്തുമ്പോൾ ചെറിയ മാറ്റങ്ങൾ ആകാം

    • @muhamedfaris9638
      @muhamedfaris9638 3 ปีที่แล้ว +2

      Pandya says hi

    • @hasi___
      @hasi___ 3 ปีที่แล้ว

      @@LoongsMedia ee reethi vayangara uncomfertable aan, kanan nalla rasam aan, but nalla bounce ball adikkan vayangara pani, nallavannam thoyyukayan, saadha shailiyil ithinekal nannayi njan kalikkarund

  • @shamnadshamnu3125
    @shamnadshamnu3125 4 ปีที่แล้ว +2

    sir. oru cricket motivation class edukkaamo. oru Indian high teamil ethaanulla oru vazhi paranju tharaamo.

  • @timetraveller3046
    @timetraveller3046 4 ปีที่แล้ว +2

    Sir.. Oru doubt.. Kure lokothara bowlers bat cheyyan varumbol, bat nere pidikkan polum ariyathapole thonnarund..
    Avark batting basic coaching kittarundaville? Enthukondarikkum angane.
    Irrespective or batsman or bowler, ithokke ella playersum arinjirikkenda basics alle?

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +1

      Yes.
      But അവർ കൂടുതലും bowling ആണ് concentrate ചെയ്യാറുള്ളത്.

  • @sarangem4241
    @sarangem4241 4 ปีที่แล้ว +2

    sir pwolichuu🔥❤❤👏👏👏👏👏

  • @hasifsifu7230
    @hasifsifu7230 4 ปีที่แล้ว +1

    Thank you Sir.Nice presentation😍

  • @shineab999
    @shineab999 4 ปีที่แล้ว +2

    Please upload more videos.

  • @saraths6093
    @saraths6093 4 ปีที่แล้ว +1

    Chanderapaul ❤

  • @sarathmohan3319
    @sarathmohan3319 3 ปีที่แล้ว +1

    Suprrr video 🙏

  • @fantasymonk1459
    @fantasymonk1459 4 ปีที่แล้ว +1

    Pwoli🥰

  • @sree_thu_lip7642
    @sree_thu_lip7642 4 ปีที่แล้ว +2

    Great

  • @ebinjames3513
    @ebinjames3513 4 ปีที่แล้ว +1

    You're great

  • @sebastiank.v1115
    @sebastiank.v1115 3 ปีที่แล้ว +2

    I KNOW THIS ACADAMY I JOIN 2021/2/1

  • @siyadgaming7510
    @siyadgaming7510 4 ปีที่แล้ว +1

    Sir nan Palakkad

  • @shajump1319
    @shajump1319 4 ปีที่แล้ว +2

    sir super

  • @Jishnuzz897
    @Jishnuzz897 4 ปีที่แล้ว +1

    Sir adipoli class bowling

  • @fazal7182
    @fazal7182 4 ปีที่แล้ว +8

    ഈ കോച്ചിന്റെ underil kalikkan oru yogam venam...❤️❤️

  • @adharshc5839
    @adharshc5839 3 ปีที่แล้ว +1

    Beast✨

  • @janadethslal5542
    @janadethslal5542 3 ปีที่แล้ว

    Sir plz put a video of bowling

  • @thenamesathif7452
    @thenamesathif7452 3 ปีที่แล้ว +1

    Sir please post more coaching videos in your channel.

  • @adithyandude8645
    @adithyandude8645 3 ปีที่แล้ว +3

    My dream ക്രിക്കറ്റ്‌ batter after age 15 😔

  • @bigbbbb4731
    @bigbbbb4731 4 ปีที่แล้ว +2

    Ajay Jadeja ,Azharudding,ganguly grip,stance etc oru class iduthu tharo?

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +1

      After lockdown we will do it with trainees.
      Pls subscribe our channel

  • @dhoni7aswin460
    @dhoni7aswin460 4 ปีที่แล้ว +3

    sir your class is very help full were is the coaching centre

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว

      Loongs Sports City
      Near Thrissur Railway Station
      Pls call 9809914441

  • @gopugopzz483
    @gopugopzz483 4 หลายเดือนก่อน

    Sir bowling cheyunna video cheyumo (left arm fast )

    • @LoongsMedia
      @LoongsMedia  3 หลายเดือนก่อน

      തീർച്ചയായും

  • @jackdanial9362
    @jackdanial9362 4 ปีที่แล้ว +7

    ഞാൻ ദ്രാവിഡിനെ സ്മരിക്കുന്നു 🙏🙏

  • @hashirchemmadofficial5965
    @hashirchemmadofficial5965 3 ปีที่แล้ว +5

    My dream cricket batter after age20😭😭😭

  • @harikrishnan9911
    @harikrishnan9911 4 ปีที่แล้ว +2

    Sir, oru bat vangumbol sradhikkenda kaaryangal parayamo videoil..?

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +1

      തീർച്ചയായും അതിനെ പറ്റി വിഡിയോ ചെയ്യാം

  • @parissbound8535
    @parissbound8535 4 ปีที่แล้ว +4

    എനിക്ക് 28 വയസ്സായി, ഒരുപാട് കളിച്ചിട്ടൊന്നും ഇല്ല, വലിയ പൊക്കവും ഇല്ല, 5'6, 170 cm, കളിക്കാൻ എവിടെയും അവസരം കിട്ടീട്ടില്ല, wicky bowl ഒക്കെ നന്നായി ബൗൾ ചെയ്യാൻ പറ്റും, especially yorkers, short ball, full length, എന്തെങ്കിലും സാധ്യത ഉണ്ടോ, വലിയ ആഗ്രഹമാണ് stitch ball എറിയാൻ

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว

      Sachin Tendulkar height 5'5

    • @parissbound8535
      @parissbound8535 4 ปีที่แล้ว +1

      @@LoongsMedia sachin teandulkar was not a fast bowler too

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว

      അദ്ദേഹം MRF പേസ് ഫൌണ്ടേഷൻ നിൽ ഫാസ്റ്റ് bowling coaching camp അറ്റൻഡ് ചെയ്തിരുന്നു.
      പിന്നീടാണ് അദ്ദേഹത്തിന്റെ ബാറ്റിംഗിലെ മികവ് അദ്ദേഹം ശ്രദ്ധചെലുത്തിയത്

    • @parissbound8535
      @parissbound8535 4 ปีที่แล้ว +1

      @@LoongsMedia ഞങ്ങള്ക്ക് എന്തെങ്കിലും ചാൻസ് ഉണ്ടാക്കാൻ സാധ്യത ഉണ്ടോ

  • @sajineeshkmkm8262
    @sajineeshkmkm8262 ปีที่แล้ว

    Superb

  • @ss-hq4rj
    @ss-hq4rj 4 ปีที่แล้ว +11

    Ithilinghanokkeyundo😂
    Anyway good class sir
    😃😃

    • @LoongsMedia
      @LoongsMedia  4 ปีที่แล้ว +1

      Thank you

    • @ss-hq4rj
      @ss-hq4rj 4 ปีที่แล้ว +3

      @@LoongsMedia nalla class ellam nalla clear aayi manassilaakunnu very good sirte shishyanmar bhaviyil indiayude neelakuppaayathil kalikkatte 😊

  • @sayyedali1127
    @sayyedali1127 4 ปีที่แล้ว +2

    Ball strikingine പറ്റി ഒരു വീഡിയോ ചെയ്യാമോ കോച്ച്

  • @navasnavasmarcoz4796
    @navasnavasmarcoz4796 4 ปีที่แล้ว +1

    Good class sir