ഞാൻ സിറ്റി ഇൽ ആണ് പഴയ ടേസ്റ്റ് ഒന്നും ഇല്ലാ ഇപ്പോൾ ഒരു കാട്ടി കൂട്ടൽ പോലെ aayi.. ഇവിടെ കൂടുതൽ പുറത്തു നിന്നും വരുന്നവർ ആണ്.. കച്ചും ചരണ്ടി സൂപ്പർ ആണ് ബട്ട് കബാബ് ഒന്നിനും കൊള്ളില്ല
ചെരണ്ടി ice മാത്രേ സൂപ്പർ ആയിട്ടുള്ളു ഫുഡ് ഒന്നും കഴിക്കരുത് ഫുൾ ഉടായിപ്പാണ് ഒടുക്കത്തെ വിലയും ഹാഫ് മാത്രമേ വെന്തു കാണുള്ളൂ ഒരുപാട് വർഷത്തെ സെയിം അനുഭവം
ഫുൾ ഉടായിപ്പാണ്. മറ്റുള്ള കടകളിൽ നല്ല വലിയ പീസ് ക്വാർട്ടർ അൽഫാമിന് 100-120 രൂപയുള്ളപ്പോൾ ഇവിടെ ക്വാർട്ടറിലും പകുതി വലിപ്പമുള്ള അൽഫാമിന് . 160 രൂപ. ഗ്രേവി . മയോണൈസ് ഒക്കെ ഊണിന്റെ കൂടെ കിട്ടുന്ന രസം പോലെയുണ്ട്. total ഉടായിപ്പ്
ഒരു പ്രാവിശ്യം പോയവര് ആരും രണ്ടാമത് പോവില്ല.... actually ഫുഡ് കൊള്ളതില്ല...ഈ video കണ്ട് പോയതാ njngal ഇന്നലെ...എന്തിനാ ആളുകൾ ഇങ്ങനെ തിങ്ങി nirangunnath എന്ന് മനസ്സിലായില്ല...പ്രൈസും കൂടുതലാണ്...alfhm 150 rs ആണ്.. പുറത്ത് 100 rs Ollu... ടെസ്റ്റും purth ullathanne.. അവിടെ കാണാനുള്ള മൊഞ്ഞൊന്നും ഫുഡിലില്ല... എനിക്ക് maathramaano ഇങ്ങനെ തോന്നിയത് എന്ന് എനിക്കറിയില്ല ട്ടോ...എൻ്റെ opinion പറഞ്ഞന്നെ ഒള്ളു..
നമ്മളെ കണ്ണൂര് പൊളിയാണ്
❤️❤️
കച്ച് and ചെരണ്ടി ഐസ്.. അതാണ് favourite
ഞാൻ സിറ്റി ഇൽ ആണ് പഴയ ടേസ്റ്റ് ഒന്നും ഇല്ലാ ഇപ്പോൾ ഒരു കാട്ടി കൂട്ടൽ പോലെ aayi.. ഇവിടെ കൂടുതൽ പുറത്തു നിന്നും വരുന്നവർ ആണ്.. കച്ചും ചരണ്ടി സൂപ്പർ ആണ് ബട്ട് കബാബ് ഒന്നിനും കൊള്ളില്ല
💪🏻എല്ലേലും നമ്മളെ കണ്ണൂർ സിറ്റി ✨പൊളിയാണ് ✌🏼
😀🥰
നോമ്പ് നൈറ്റ് കണ്ണൂർ സിറ്റിയിൽ പോകാത്ത ഒരു കണ്ണൂർക്കാർ പോലും ഉണ്ടാവില്ല ❤️❤️❤️
ഞാൻ ഉണ്ടല്ലോ 😆
Njanund
Ente veed city thanneyaan njan id vare poitilla..cityil ulla adikaperum pogaarila
Njan kannur
Nammude nattil aarumnpokarilla
Bomb thinn theerkanulla monthan alla
വലിയന്നൂർ തക്കാരം സൂപ്പറാണ് ചിരണ്ടി ഐസ് ലോട്ട കച്ച അവരുടെ സ്പെഷ്യൽ മുകുളായി ചിക്കൻ നല്ല രുചിയാണ്. 🤩
ചെരണ്ടി ice മാത്രേ സൂപ്പർ ആയിട്ടുള്ളു ഫുഡ് ഒന്നും കഴിക്കരുത് ഫുൾ ഉടായിപ്പാണ് ഒടുക്കത്തെ വിലയും ഹാഫ് മാത്രമേ വെന്തു കാണുള്ളൂ
ഒരുപാട് വർഷത്തെ സെയിം അനുഭവം
സത്യം ബ്രോ ഇന്നലെ ഞാനും പോയിരുന്നു.. ഫുഡ് മൊത്തം വായിൽ വെക്കാൻ കൊള്ളില്ല... വെറുതെ ഒരു ഫുഡ് ഫെസ്റ്റിവൽ 🙄🙄
Correct,,,,, only u can buy from them drinks and ice cream others are all half coocked
നമ്മളും കണ്ണൂർ സിറ്റിയിൽ ആണേ 😂
നമ്മുടെ കണ്ണൂര് പൊളിയാണ്
Kannur poli mahn..... Pettannoru kabab.. Vere level😎😎😎✌🏾✌🏾
😅
Itaar
ramadane arthavathakkuna food festival..kannokarkk abhinandanagal
Kannur poli alle✨🔥🔥🔥
Kannur city vere level aaaan
ഭക്ഷണ വൈവിധ്യത്തിൽ /നോമ്പ് തീറ്റയായി മാറുമോ ?
Ramadan has become food festival.
ഞാൻ കണ്ണൂർ ആണ് കണ്ണൂർ സിറ്റി കു ഇപ്പോൾ ഉഡായിപ് ആണ്, ഫുഡ് പോലും കുക്ക് ആയിട്ടില്ല
Pakal kitto😊
Kannur pwoli🔥🔥🔥🥰
Wahaaaa
😍
Kannur lvl aaan😍❤
Kannurkaar adi like😍❤
കൂലിപ്പണിക്കാരാണോ കുക്ക് ആയി നിൽക്കുന്നത്. കാൽപാനി, കുലരു, scraper, ടൂൾസ് 😃😃😃🙏🙏സൂപ്പർ
Allelum kannur pwoliyanu...
ambience ellam nalla ahn pakshe food below average ahn and over price
Price kurachu kooduthal thanne. But nalla foodum undu
@@TripCompany may be indavum but kooduthal stallum same ahn like chicken onum cooked ayrkila
സത്യസന്ധമായ അഭിപ്രായം...
Curse be upon those promote and enjoy Holy month as nights of food extravaganza festival.
Oru taste ellatha food anu bro?
Aviday
Kannur 🔥🔥 elle
Polichu🥰😃😃
❤️❤️
15varshangalk munp ramzan kabab stall cityk introduce cheytha sagaav Irshadkak irikatte credits 🙌
❤️
location evde
Putty bladum സിമന്റ് കരണ്ടിയും അടിപൊളി
😜
Putti blade aano ivar use cheyyunnath
Kannuril evedeyan location kitumo
Kannur city poyaa mathi
Nice
❤️❤️
👍🏻
ഞാൻ ഇന്ന് ആണ് കണ്ടത് വീഡിയോ ഞാൻ ഇന്നലെ അവിടെ ഉണ്ടായിരുന്നു നിങ്ങൾ ഇന്നലെ വന്നിനെങ്കിൽ എന്ന് ആശിച്ചു പോയി 😊
😁
❤️❤️🔥
Rate paraumo
Quantity undo
Rate alpam koodum
Ningale oree samayath kannurum dubailum kaanunnundallo
Pattambiyilum
😅😅
5paisak illlaaa
ആശുപത്രി ക്കാർക്ക് പൈസ ഉണ്ടാക്കാനുള്ള സ്ഥലം
ആശുപത്രിക്കാർ പൈസ ഉണ്ടാക്കാനുള്ള സ്ഥലം
🤠❤
🥰🥰
💞
🥰🥰
Kannur vere levalanu
കണ്ണൂർ സിറ്റി 👍👍👍
Evideya ethu..
Kannur City
ഫുൾ ഉടായിപ്പാണ്. മറ്റുള്ള കടകളിൽ നല്ല വലിയ പീസ് ക്വാർട്ടർ അൽഫാമിന് 100-120 രൂപയുള്ളപ്പോൾ ഇവിടെ ക്വാർട്ടറിലും പകുതി വലിപ്പമുള്ള അൽഫാമിന് . 160 രൂപ. ഗ്രേവി . മയോണൈസ് ഒക്കെ ഊണിന്റെ കൂടെ കിട്ടുന്ന രസം പോലെയുണ്ട്. total ഉടായിപ്പ്
ആദ്യം പറയുന്നത് chef Shan ആണെന്നാണ് വിചാരിച്ചത്
റമളാൻ മാസമെങ്കിലും റെസ്ററ് എടുത്തൂടെ
കൂടെ ഇരിക്കുന്നവർക്കുംകൂടി കഴിക്കാൻ കൊടുക്ക്
Place എവിടെ
Kannur city
Kannur city
Kannur city
Njamalu
👍👍👍
👍🏻👍🏻👍🏻👍🏻👍🏻👍🏻
🥰🥰
ഫുഡ് 10 paisak കൊള്ളില്ല... Full ഉടായിപ്പ്...
Njaum inn poyi nigale video kanditt aa poye but fd theere pora 👎
ഒരു പ്രാവിശ്യം പോയവര് ആരും രണ്ടാമത് പോവില്ല.... actually ഫുഡ് കൊള്ളതില്ല...ഈ video കണ്ട് പോയതാ njngal ഇന്നലെ...എന്തിനാ ആളുകൾ ഇങ്ങനെ തിങ്ങി nirangunnath എന്ന് മനസ്സിലായില്ല...പ്രൈസും കൂടുതലാണ്...alfhm 150 rs ആണ്.. പുറത്ത് 100 rs Ollu... ടെസ്റ്റും purth ullathanne.. അവിടെ കാണാനുള്ള മൊഞ്ഞൊന്നും ഫുഡിലില്ല... എനിക്ക് maathramaano ഇങ്ങനെ തോന്നിയത് എന്ന് എനിക്കറിയില്ല ട്ടോ...എൻ്റെ opinion പറഞ്ഞന്നെ ഒള്ളു..
ഫുഡ് ഒരു വകക്ക് കൊള്ളില്ല 🤑
,
Bose kuttam parayaan easy aa but edupole kollathil onnu nadathi kaanik ninnakondonnum patoolaa pinna seasonilulla kachodaa rate kooti koduthe patoo aar nirbandhikinn venel vann tinna pokaa pakshe vibe ath oru rakshayamillathadaa
മൊത്തം ഉടായിപ്പ് 😄 ഒൺലി ടൈം പാസ്സ്
Engane udayippakum? Time pass ok
@@TripCompany മര്യാദക്ക് വേവാത്ത ഇറച്ചി വരെ കിട്ടിയിന് എനിക്ക് 😄
@@TripCompany മര്യാദക്ക് വേവാത്ത ഇറച്ചി കിട്ടിയിന് എനിക്ക് 😄 എനിക്ക് വളരെ വിഷമം വന്നു ചിലപ്പോൾ എനിക്ക് കിട്ടിയതിൽ മാത്രം ആയിരിക്കും
@@TripCompany ഇക്കാന്റെ ഒരു വിഡിയോയും ഞാൻ മിസ്സ് ചെയ്യാറില്ല
@@sportsworld7813 bad experience
Ith kannoor maathram onnumalla. Ellayidathum und
ഫുഡ് പോരാ
രാവിലെ ഒന്നും കഴിക്കാതെ
അതും കൂടെ രാത്രിയിൽ തട്ടുന്നു
ഓരോ പ്രഹസനം
Budhiyilla
ആണോ കുഞ്ഞേ
നീയും അങ്ങനെ തട്ടിക്കൊ
Adyam ni oru divasam nomb idth nokk enitt chelakk
Than oru divasam nombedukk.. Ennitt thanikk thttan kazhiyunnundonnu nokk