1 മീറ്റർ കബാബ് | 1-Meter Kebab in Kannur | Turkwise for Turkish Food in Kannur | തുർക്കി രുചികൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024
  • While we were in Kannur, our friend Roshan suggested this Turkish Restaurant which is named Turkwise. I was a bit hesitant at first, but I could always trust Roshan's suggestion. While we reached there, I was impressed by the ambiance and of course, the food was great. When I looked through their menu, my eyes were caught by the name - one-meter kebab, and we decided to go for it. 1-Meter is not apt for 1 person or even 2 persons; it is good for a team of 3 to 5 people. It has a combination of several varieties of kebabs and fries, with greens and salads. All that you need to remember is to consume when it is hot.
    കണ്ണൂരിൽ ചെന്നപ്പോ റോഷൻ പറഞ്ഞതനുസരിച്ചാണ് ഈ ടർക്കിഷ് റെസ്റ്റോറന്റിൽ പോയത്. ഇവിടെ തുർക്കി സ്പെഷ്യൽ രുചികളാണ് പ്രശസ്തം. നല്ല ഒരു ചുറ്റുവട്ടം ഉള്ള സ്ഥലം. ശനി, ഞായർ ദിവസങ്ങളിൽ നല്ല തിരക്ക് പ്രതീക്ഷിക്കണം. ഇവരുടെ പ്രധാന ആകർഷണം ഇവരുടെ ആ പഴക്കം ചെന്ന സ്റ്റൈലിലുള്ള കെട്ടിടവും വളരെ ശാന്തമായ അന്തരീക്ഷവുമാണ്.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Turkwise - Turkish Restaurant & Cafe, Kannur🥣
    Location Map: g.page/Turkwis...
    Address: Onden Rd, Kannur, Kerala 670001
    Contact Number: +919544809090
    Timing: Varies between the days. Please contact the restaurant for the timings.
    ⚡FNT Ratings for Turkwise - Turkish Restaurant & Cafe, Kannur ⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😊😑(4.3/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: Yes
    Is this restaurant family-friendly? Yes, it is.
    Price::
    1. One Metre Kebab: Rs. 1490.00
    2. Irish Coffee: Rs.70.00
    3. Cappuccino: Rs. 90.00
    4. Mint Tea: Rs. 40.00
    5. Lime Tea: Rs. 40.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 731

  • @Universeoflekshmi88
    @Universeoflekshmi88 3 ปีที่แล้ว +165

    കഴിയുന്ന അത്ര റീപ്ലേ കൊടുക്കുന്ന... അഹാരം ഇഷ്ടപ്പെടുന്ന.... നന്നായി സംസാരിക്കുന്ന ഇൗ മനുഷ്യനെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് 🤗❤️

  • @joshythomas6906
    @joshythomas6906 3 ปีที่แล้ว +73

    എന്നും കൂടെ ഉണ്ടാവണം എന്ന ഒരു വാചകം മാത്രം സബ്ക്രൈബ് ലൈക്‌ ഷെയർ ഒന്നും ചോദിച്ചു മേടിക്കാത്ത ഒരു മനുഷ്യൻ ❤

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +43

    എബിൻ ഏട്ടൻ 😍 നല്ല പെരുമാറ്റം നല്ല സംസാരം 😍ഒട്ടും ബോറടിക്കാറില്ല ❤അടിപൊളി 👍🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് മഞ്ജു 😍

  • @soonasworld7246
    @soonasworld7246 3 ปีที่แล้ว +62

    ഈ restuarant കണ്ണൂരിൽ ആണെന്ന് അറിയാത്ത kannurkaar ഉണ്ടോ😊njn ഉണ്ട്😃

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😄

    • @soonasworld7246
      @soonasworld7246 3 ปีที่แล้ว

      Thanks ettaaa

    • @shaicheppus5631
      @shaicheppus5631 3 ปีที่แล้ว +1

      Und 😂

    • @SafeerKannurcity
      @SafeerKannurcity 3 ปีที่แล้ว +1

      അവിടെ *DELMONTE* പോലെയുള്ള ഉയർന്ന ക്വാളിറ്റിയുള്ള കമ്പനിയുടെ ഒലീവ് ഓയിൽ, മയോണിസ്, കെച്ചപ്പ് etc ഉപയോഗിക്കുന്നത് അതിനാൽ ഭക്ഷണത്തിന്റെ സ്വാദ് കൂടും

    • @Travelwithme503
      @Travelwithme503 ปีที่แล้ว

      Kannuril evdeya

  • @shalimasafa8298
    @shalimasafa8298 3 ปีที่แล้ว +35

    ഇവിടുത്തെ ഷെഫ് (ഷൌക്കത്ത് )
    എന്റെ ഹുസ്ബൻഡ് ആണ്

  • @Alpha90200
    @Alpha90200 3 ปีที่แล้ว +9

    ഇതു ഭയങ്കര വെറൈറ്റി ആയി പോയല്ലോ ആദ്യായിട്ടു കാണുവാ😋 എന്തായാലും സംഭവം പൊളി ആയിട്ടുണ്ട്. സൂപ്പർ വീഡിയോ🥰😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ 😍😍

    • @Alpha90200
      @Alpha90200 3 ปีที่แล้ว

      @@FoodNTravel 😍🥰

  • @MarriageDiaries.
    @MarriageDiaries. 3 ปีที่แล้ว +5

    നിറച്ചും സ്നേഹം... കണ്ടു കണ്ടിപ്പോൾ ഫാനായി ഒരോ തവണയും 🤓🤓

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      വളരെ സന്തോഷം 😍😍

  • @skentertainments3953
    @skentertainments3953 3 ปีที่แล้ว +8

    വീണ്ടും ചേട്ടായി കണ്ണൂരിൽ 👌👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ

  • @noufalabdullakutty3412
    @noufalabdullakutty3412 2 ปีที่แล้ว +2

    I like your way of presentation..
    "Keep going"

  • @krishnaprasadvp2737
    @krishnaprasadvp2737 3 ปีที่แล้ว +2

    Chunk Ebbin chettooooooo ❤️❤️❤️❤️A simple presentation oru Raksha’ellatto ❤️❤️❤️❤️videos always kiduuuu 🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Krishnaprasad.. video ishtamakunnu ennarinjathil othiri santhosham 😍🤗

  • @rehanavettamukkil7223
    @rehanavettamukkil7223 3 ปีที่แล้ว +5

    സൂപ്പർ, എന്നും കൂടെ ഉണ്ടു കേട്ടോ 👍👍👍👍god bless you bro

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രെഹന 🤗🤗

  • @kunnikurumedia26
    @kunnikurumedia26 3 ปีที่แล้ว +3

    Meter kabab 👌👌നല്ല തറവാട് ambiance & turkish food വൻ variety ആണല്ലോ 👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Athe.. varietyum aayirunnu.. nalla ruchiyum aayirunnu 🤗

  • @reeshakuriakose21
    @reeshakuriakose21 3 ปีที่แล้ว +1

    വളരെ വേറിട്ട video.ഒത്തിരി ഇഷ്ടമായി.ആദ്യമായി കാണുന്ന വിഭവം.തീർച്ചായും ഇനി കണ്ണൂര് പോകുമ്പോൾ ഇവിടെ പോകും.എനിക്ക് പണ്ടേ കണ്ണൂർ,തലശ്ശേരി ഭാഗങ്ങളും,അവിടുത്തെ ആൾക്കാരെയും വലിയ ഇഷ്ടമാണ്.വളരെ down to earth ആൾക്കാർ.ഒത്തിരി നല്ല ഓർമകൾ ഉണ്ട്.school ,college ഈ പഠിക്കുന്ന സമയം അവധിക്ക് വീട്ടിൽ പോകാൻ Malabar express കയറി തലശ്ശേരി or കണ്ണൂര് ഇറങ്ങി coorg ന് പോകുമായിരുന്നു.എബിൻറ ഒരു video യും bore അടിക്കില്ല.എബിൻ പറഞ്ഞപോലെ ഹമ്മേ എനിക്കും ഇഷ്ടമല്ല.. തീർച്ചയായും ചിരിച്ചുകൊണ്ട് ഞാനും നിങ്ങളുടെ ഒപ്പം.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രീഷ.. ഓർമ്മകൾ പങ്കുവച്ചതിൽ സന്തോഷം

  • @harshanthpt3119
    @harshanthpt3119 3 ปีที่แล้ว +1

    Chettan poliyaa ❤️❤️😘😘😍 . Super video 💞

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Harshanth ❤️

  • @neethusanthosh5976
    @neethusanthosh5976 3 ปีที่แล้ว +1

    Ebin cheta itrem different ayit oru channel arkum kaikaryam cheyan pattumennu thonunila ...You are so down to earth ...Ella videos um late ayalum njn kanate irikila ...All wishes

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So glad to hear that.. Thank you so much.. 🥰🥰

  • @nusaibathk8153
    @nusaibathk8153 3 ปีที่แล้ว +1

    Ebin chetta super video.

  • @sreedurga5608
    @sreedurga5608 3 ปีที่แล้ว +1

    Moii fav TH-cam vlogger 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sree Duraga.. 🤩❣️

  • @girishchandran4184
    @girishchandran4184 3 ปีที่แล้ว +2

    എബിൻ ചേട്ടാ വീഡിയോകൾ എല്ലാം സൂപ്പർ ആണ്👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks und Girish 😍😍

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +1

    Poli poliye spr ebin chetto kiduu kiduuuve verreitty Polichu 😋😋👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Ratheesh 🥰

  • @manjumanumanjumanu7117
    @manjumanumanjumanu7117 3 ปีที่แล้ว +1

    Ebin cheta again super video ....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Manjumanu 😍😍

  • @rahulkr641
    @rahulkr641 3 ปีที่แล้ว +2

    First view ebin chettan super aa🌟

  • @vineethpv9167
    @vineethpv9167 3 ปีที่แล้ว +1

    കവാബ് പൊളി..അത് കണ്ടപ്പോൾ തന്നെ എങ്ങനെ കഴിച്ചു തീർക്കും എന്നൊരു സംശയം ഉണ്ടായിരുന്നു..😘👌👍

  • @sobinsaju4519
    @sobinsaju4519 3 ปีที่แล้ว +4

    Presentation at its peak 😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sobin 😍😍

  • @surajkrishnan3600
    @surajkrishnan3600 3 ปีที่แล้ว +1

    Aiwaa... Engane kothipikale chetta😍🤤

  • @amruthasuyodh1996
    @amruthasuyodh1996 3 ปีที่แล้ว +4

    ഹലോ എബിൻ ചേട്ടൻ... ഇന്നും പൊളി.... മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും.. love from THRISSUR

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അമൃത, 💖

    • @amruthasuyodh1996
      @amruthasuyodh1996 3 ปีที่แล้ว

      @@FoodNTravel 💝

  • @sandeeps6996
    @sandeeps6996 3 ปีที่แล้ว +1

    Kababu polii ayittund😋 hotel heavy akittundallo

  • @nirmalakutty9416
    @nirmalakutty9416 3 ปีที่แล้ว +4

    What a “deadly” food treat! You did a good recce; liked your comments. Greetings from Mumbai. Kannur - a tempting locale. Shukriya!!!

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Nirmala 🤗

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +2

    Aiwaaa.. അടിപൊളിയാട്ടോ😋😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് അരുന്ധതി 😍🤗

  • @anuars2062
    @anuars2062 3 ปีที่แล้ว +1

    Variety n parajyapol ethrakum vijarichila 😂😂😂 endhayalum supr 👍❤️😉 God bless you 🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Anu 😍😍

  • @jyothishnair4953
    @jyothishnair4953 3 ปีที่แล้ว +1

    Really nice Ebiin Chetta,

  • @devuandlachusworld5773
    @devuandlachusworld5773 3 ปีที่แล้ว +1

    Ebinchettaa look complete change ayallo so adipoly

  • @sandhyaspai3802
    @sandhyaspai3802 3 ปีที่แล้ว +2

    Super kabab.verity
    Nice video 👍😊👏😎👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sandhya 😍🤗

  • @varughesethomas8888
    @varughesethomas8888 3 ปีที่แล้ว +3

    Haii Ebin Chettaa one Meter Chicken Kababu Good Makeing Super 💞Testaaa❤️❤️👍😷👍👍💞😀😀😀😀😀

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Athe.. kollam 😍😍👍

  • @nj.999
    @nj.999 3 ปีที่แล้ว +1

    Restaurant ambience is super ❤️... good arabic items... good video 👍

  • @rahishnanu6316
    @rahishnanu6316 3 ปีที่แล้ว +1

    Super video abin👌👌👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks Rahish 😍😍

  • @mollyjohn3613
    @mollyjohn3613 3 ปีที่แล้ว +1

    Wow, Super !! food enthu thanne aayalum ath Ebbin kazhikkunnath kaanumpol namukk control kittilla 😃😋 nalla bhangiyulla oru restaurant 👌👌 May God bless you always 🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Molly John.. valare santhosham 😍😍

  • @aot1985
    @aot1985 3 ปีที่แล้ว

    Nalla variety item analloo chettaa. Kollaam

  • @blackmamba3427
    @blackmamba3427 3 ปีที่แล้ว +2

    Amazing video and food. Simply awesome 👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Black Mamba 🥰🥰

  • @jayasreenair6781
    @jayasreenair6781 3 ปีที่แล้ว +1

    Kabab ariyam....but one metre kabab....ippol aanu kaanunnathu.....
    For a family.. enough and more👍👍👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Athe 😍😍👍👍

  • @prabeenabiju980
    @prabeenabiju980 3 ปีที่แล้ว

    Idoke angane finishcheyum Ebinchetta kandapothanne vayaruniranju super vdo njan adyamayitta meeter kababinepaty kelkunnad thanks bro 🙏🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks und Prabeena.. oralkko randalkko athu theerkkan buddhimuttakum.. njangal 4 perundayirunnu ☺️

  • @sudhasudha6429
    @sudhasudha6429 3 ปีที่แล้ว +1

    Kandu kothi theerum .....kollaaam

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sudha 😍

  • @susansolomon9654
    @susansolomon9654 3 ปีที่แล้ว +1

    Suuuuper Ebbin 👌👌😍😍👍👍

  • @nvworld7459
    @nvworld7459 3 ปีที่แล้ว +1

    One meter kabab polichu.....👌👌👌👌👌👌👍

  • @1984ottayam
    @1984ottayam 3 ปีที่แล้ว +1

    എബിൻ ചേട്ടാ ഓരോ വിഡിയോയും ഒന്നിനും ഒന്ന് മെച്ചം 👌👌👌🌹

  • @mp2683
    @mp2683 3 ปีที่แล้ว +1

    Big fan of Turkish food. Good video Ebin chetta.

  • @commentolibabu2881
    @commentolibabu2881 3 ปีที่แล้ว +1

    Mm sooper chetta malappurathekku onn varanam ketto

  • @spaceintruder4858
    @spaceintruder4858 3 ปีที่แล้ว

    Excellent video, nice presentation. Hope you reach at 1 million soon. All the best

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much 😍🙏

  • @ahanyaahanya3072
    @ahanyaahanya3072 3 ปีที่แล้ว +1

    Nice Ebbin chetta...

  • @digroopafansclub5879
    @digroopafansclub5879 3 ปีที่แล้ว +2

    Setta super videos...😃☺😃

  • @khristydivinechild2626
    @khristydivinechild2626 3 ปีที่แล้ว +11

    കിടു എബിൻ ചേട്ടാ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് പ്രവീൺ ❤️

  • @libinkv1109
    @libinkv1109 3 ปีที่แล้ว +1

    ആഹാ എല്ലാം പൊളി ആണ് അല്ലെ

  • @joyraphael4937
    @joyraphael4937 3 ปีที่แล้ว +1

    Today's kabab special nice video

  • @bindubriscoe5328
    @bindubriscoe5328 3 ปีที่แล้ว +4

    Ebinchetta super as always...how's family..miss seeing them..be safe ..❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Everyone is fine.. Thank you Bindu 😍😍🤗

  • @aishus__innovativeworld6274
    @aishus__innovativeworld6274 3 ปีที่แล้ว +1

    Travel videos um koody idaykku chayyanam....chettayide travel videos kaanan Nalla resam undu...so pls include travel videos...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Travel videosinu views kuravanu.. athukondanu food video kooduthal cheyyunnath.. aalukalkk food videosinodu aanu kooduthal thalparyam. Ennalum travel videos um ulppedutham 👍

    • @aishus__innovativeworld6274
      @aishus__innovativeworld6274 3 ปีที่แล้ว

      @@FoodNTravel thanks

  • @sivaprasadc6394
    @sivaprasadc6394 3 ปีที่แล้ว +1

    Adipoli bro u r really and diffrnt frm other bloggers 😊✌️

  • @sujathaprabhakar8043
    @sujathaprabhakar8043 3 ปีที่แล้ว +1

    Superb chettai....🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks sujatha 🤗🤗

  • @mohans7816
    @mohans7816 3 ปีที่แล้ว

    Beauty of nammude Kannur 😍 thanks for being here, chettanum ishtappettu ennu vishwasikkunnu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Enikkum koode undayirunnavarkkum othiri ishtappettu

    • @mohans7816
      @mohans7816 3 ปีที่แล้ว

      @@FoodNTravel orupaadu santhosham

  • @tijojoseph9894
    @tijojoseph9894 3 ปีที่แล้ว +2

    Adipoliiiii😋😋

  • @muneerali9983
    @muneerali9983 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ. കബാബുകളൂടെ ഗോഡൗൺ. വെറൈറ്റി വീഡിയോ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മുനീർ 🤗🤗

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 3 ปีที่แล้ว +1

    അടിപൊളി എബിൻ ചേട്ടാ സൂപ്പർ......

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ശ്രീ രഞ്ജിനി 😍🤗

  • @pramod21081982
    @pramod21081982 3 ปีที่แล้ว +1

    Delicious video Ebbin....God Bless

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Pramod 😍😍

  • @lejoyd
    @lejoyd 3 ปีที่แล้ว +1

    Thank you

  • @prasanthvp8140
    @prasanthvp8140 3 ปีที่แล้ว +1

    എല്ലാ കമൻ്റിനും reply കൊടുക്കുന്ന Ebin chettan mass❤️❤️

  • @shashii4170
    @shashii4170 3 ปีที่แล้ว +1

    While.watching this video mouth water came out side. What a fantastic vlogs

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Shashi

  • @thanisyoonus3338
    @thanisyoonus3338 3 ปีที่แล้ว

    Superb. Really enjoyed a lot with my family.highly recommended.
    Thanks Brother

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much 😍😍

  • @chithrak9463
    @chithrak9463 3 ปีที่แล้ว +1

    Ebinchetta super👍

  • @shyjusamvarghese
    @shyjusamvarghese 3 ปีที่แล้ว +1

    Namaskaram kelkkathirnnu ennu etra per ee video kandappol manasilakki...Ebin chetta namaskaram

  • @teena.t.thamphy3321
    @teena.t.thamphy3321 3 ปีที่แล้ว +1

    Powli video😍😍👌👌😋😋😋

  • @renigeorge2869
    @renigeorge2869 3 ปีที่แล้ว +1

    Adipoli

  • @sreedurga5608
    @sreedurga5608 3 ปีที่แล้ว +1

    Pwoliyeee ebin uncle 🥰🥰🥰🥰🥰🥰😍😍😍😍😘😘😘😘😘

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sree Durga 🥰🥰

  • @rajeshvr4124
    @rajeshvr4124 3 ปีที่แล้ว +1

    Nalla video ebbin cheatta

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Rajesh 😍😍

  • @joyk5127
    @joyk5127 3 ปีที่แล้ว +2

    Super 😛👌👍😍😍😍
    1:19 editing.. kurach koodi gate kadannu vannit mathiyaarunnu👌😍
    Beef Adani.. Adani Groupkaarude aano🤔

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      😂😂

    • @joyk5127
      @joyk5127 3 ปีที่แล้ว

      @@FoodNTravel
      Aa editinginte kaaryam njan paranjath seri alle Ebbin bro

  • @elizabethgeorge5340
    @elizabethgeorge5340 3 ปีที่แล้ว

    Good presentation. Way of talking is very nice. Sharing food with colleague's is also very good.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️☺️

  • @aswathimp4069
    @aswathimp4069 3 ปีที่แล้ว +1

    My fav place😍😍😍 turkwise!!!

  • @arjunasok9947
    @arjunasok9947 3 ปีที่แล้ว +1

    Ebbin chetta 👌👌👌👌👌👌

  • @georgesheila6121
    @georgesheila6121 3 ปีที่แล้ว +3

    Very good presentation and that attracts the Customers. I guess it will taste better if its eaten as wraps, then you will get all the difference taste in it. Thank you for sharing.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you George ☺️☺️

  • @ameosixpack118
    @ameosixpack118 3 ปีที่แล้ว +1

    hii guyzzz..fort kochiyil ninnum likum..commentum undeyyy

  • @Kasanam952
    @Kasanam952 3 ปีที่แล้ว +1

    Super super presentation🙏❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sadarul ❤️

  • @vipinpunnala
    @vipinpunnala 3 ปีที่แล้ว +1

    എബിൻ ചേട്ടാ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് വിപിൻ 🥰🥰

  • @jismariyavipin467
    @jismariyavipin467 3 ปีที่แล้ว +3

    പൊളിച്ചു ❤️❤️❤️

  • @aswathip6595
    @aswathip6595 3 ปีที่แล้ว +1

    Superb🔥🔥🔥🔥കൊതിപ്പിച്ചു 😋😋🤤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് അശ്വതി ❤️

  • @pavinsvlogart5656
    @pavinsvlogart5656 3 ปีที่แล้ว +1

    വെറൈറ്റി വീഡിയോ കിടുവായിട്ടുണ്ട് അങ്കിളേ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Pavin's Vlog 😍😍

  • @fazalurahman2020
    @fazalurahman2020 3 ปีที่แล้ว +1

    Nice bro , nannayitttundu ,its so tasty delicious,

  • @harsharaji3122
    @harsharaji3122 3 ปีที่แล้ว +2

    Poli 💥ebin chetta🎉🎉

  • @amruthgokulkumar8262
    @amruthgokulkumar8262 3 ปีที่แล้ว +5

    THE BEST 🔥🔥❤️

  • @anuanu6105
    @anuanu6105 3 ปีที่แล้ว +1

    Kothippikkalle Ebin cheatta❤️❤️

  • @nichuameer2387
    @nichuameer2387 3 ปีที่แล้ว +1

    Ambiance sooper....👍👍👍

  • @driveeat9383
    @driveeat9383 3 ปีที่แล้ว +1

    Super presentation

  • @sudharanduparayil6185
    @sudharanduparayil6185 3 ปีที่แล้ว +1

    അടിപൊളി ചേട്ടാ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് സുധ

  • @sajidap7518
    @sajidap7518 3 ปีที่แล้ว +1

    KANNUR 🔥 ഒണ്ടേൻ റോഡ് ... പോയിട്ടുണ്ട് ഒരുപാട് തവണ ... Good food

  • @ofeliavillorente8079
    @ofeliavillorente8079 3 ปีที่แล้ว +1

    Thanks for sharing this food looks yummy and it's huge..very nice place too..enjoy your meal always and stay safe..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much 😍😍

  • @anniejoy3201
    @anniejoy3201 3 ปีที่แล้ว +1

    Super verity all favourite

  • @aneesanchu7042
    @aneesanchu7042 3 ปีที่แล้ว +1

    എബിൻ ചേട്ടാ കിടുവാണല്ലോ🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @richu5152
    @richu5152 3 ปีที่แล้ว +1

    Wow... 🤩

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks Rizvana 😍

  • @minugopi372
    @minugopi372 3 ปีที่แล้ว +1

    Good video👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Minu 😍😍

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 ปีที่แล้ว +1

    Chanku bro ❤🙏🙏 . Video kandittu varam .

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Jayasurya 😍😍

  • @nandhu_vyas
    @nandhu_vyas 3 ปีที่แล้ว +1

    Awesome 😦☺️

  • @hashifasiraj8690
    @hashifasiraj8690 3 ปีที่แล้ว +1

    Nalla ambiance kollam

  • @sachincphilip9550
    @sachincphilip9550 3 ปีที่แล้ว +1

    Powliii ebin chetta

  • @arunnairpavithram
    @arunnairpavithram 3 ปีที่แล้ว +1

    Heavy items ... ❤️🎉